ട്രോളിങ് നിരോധനം മാത്രമാണോ മത്തി കിട്ടാത്തതിന് കാരണം? ഉടൻ തീരുമോ മത്തി ക്ഷാമം?

Поділитися
Вставка
  • Опубліковано 28 вер 2024
  • ട്രോളിങ് നിരോധനം മാത്രമാണോ മത്തി കിട്ടാത്തതിന് കാരണം? ഉടൻ തീരുമോ മത്തി ക്ഷാമം?
    #trolling #sardine #fish #globalwarming
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ne...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ne...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 68

  • @jcadoor204
    @jcadoor204 3 місяці тому +29

    ചെറുമീനുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം. മത്തിക്കറിയും കപ്പയും ആഹാ.........😘😘

  • @thomasparackal7583
    @thomasparackal7583 3 місяці тому

    നമ്മുടെ കടലിൻ്റെയും മത്സ്യസമ്പത്തിൻ്റെയും അവസ്ഥകളെക്കുറിച്ചും ഭാവി മാറ്റങ്ങളെയും കുറിച്ച് ശാസ്ത്രീയമായ ഒരു അവലോകനം അവതരിപ്പിച്ച S Biju -നും Asianet - നും അഭിനന്ദനങ്ങൾ.
    അനിയന്ത്രിതമായ പാറഖനനവും കുന്നിടിയ്ക്കലും വന നശീകരണവും കേരളത്തിൻ്റെ പശ്ചിമഘട്ടത്തിനെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. മണലില്ലാത്ത പുഴകളും അതിലെ തകർന്ന ജൈവീക ആവാസ വ്യവസ്ഥയും ചാകരയെ ബാധിക്കുമെന്നതിൽ സംശയമില്ല. പരിസ്ഥിതിയെ കരുതാത്ത പോക്ക് കേരളത്തിന്റെ ഭാവി നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 3 місяці тому +16

    കേരളത്തിൽ മത്തി വില 400
    ഇവിടെ Australia
    ഇന്ത്യൻ രൂപ 300 🤔

    • @JayatechnologiesJayan
      @JayatechnologiesJayan 3 місяці тому +8

      2മാസം മുൻപ് കേരളത്തിൽ 150രൂപ ആയിരുന്നു ഐസ് ഇട്ട് വെച്ചതാ

    • @Skrilllu
      @Skrilllu 3 місяці тому +1

      Where ?😁

    • @leenaphilip
      @leenaphilip 3 місяці тому +1

      Frozen vs fresh huge difference

    • @vishnukvijayan9928
      @vishnukvijayan9928 3 місяці тому +1

      ബാക്കിൻ്റെ കൂടി പറ യീച്ചി

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 3 місяці тому

      @@vishnukvijayan9928 ബാക്കി എന്ത് 🤔

  • @nagarajans36
    @nagarajans36 3 місяці тому +1

    കാലാവസ്ഥ വൃതീയാനവും ഒരു കാരണമാണ്

  • @underworld2770
    @underworld2770 2 місяці тому

    പണ്ടൊക്കെസാധുക്കൾക്ക്മത്തിയും പാണക്കാർക്ക് ചെമ്മീനും.. ഇന്നലെ രാത്രി പാവങ്ങൾക്ക് ചെമ്മീനും പണക്കാർക്ക് മത്തിയും..

  • @christyfelix5156
    @christyfelix5156 3 місяці тому

    Trolling niroshanam karanam matsya sambath vardhikkum alland kurayillllaa.

  • @emmanueljoy987
    @emmanueljoy987 3 місяці тому +1

    juvenile fishing ആണ് കാരണം!!!!

  • @surendrankottapurath67
    @surendrankottapurath67 3 місяці тому

    കടലിൽ മിൻ കുറയാൻ കാരണം വളം എന്ന പേരിൽ പിടിച്ചു കൊണ്ട് വരുന്ന ചെറു മിനകളും അവയുടെ മുട്ടയും തീറ്റയം കടലിൽ നിന്ന് ബോട്ടുകൾ കോരി കൊണ്ട് വന്നത് കൊണ്ടാണ് മീനുകൾ ഇല്ലാത്തത്

  • @surendrankottapurath67
    @surendrankottapurath67 3 місяці тому

    കടലിൽ നിന്ന് മിനിൻ്റെ കുഞ്ഞങ്ങളെയും അതിൻ്റെ മുട്ടയും തിറ്റയും എല്ലാം വളം എന്ന പേരിബോട്ട് കാർ പിടിച്ചൊണ്ട് വരുന്നത് കൊണ്ടാണ് കടലിൽ മീൻ ഇല്ലാത്തത് കടലിൽ നിന്ന് വളം കോരുന്നത് ആദ്യം നിർത്തണം എന്നാൽ എല്ലാ മിനുകൾക്കും നിറ്റയും അതിൻ്റെ മുട്ടയും കുഞ്ഞങ്ങളം കിട്ടുകയം മീൻ വർദ്ധിക്കുകയും ചെയും

  • @ganeshant7037
    @ganeshant7037 2 місяці тому

    . കടലിൽ നിന്നും വലിയ വല ഉപയോഗിച്ച് മൊത്തമായും ഊറ്റിയെടുത്താൽ മത്സ്യങ്ങൾ ക്രമേണ ഇല്ലാതാവും.

  • @Amarnath-m2r
    @Amarnath-m2r 3 місяці тому +1

    കനത്ത ചൂട് അവസാനിച്ചു മഴ തുടങ്ങി അല്ലെ ഉള്ളു ചൂട് കൂടുമ്പോ അങ്ങനെ ആണ് മീൻ കുറയും,,, വില കൂടുന്നത് പെട്രോൾ വിലയും കൂടാൻ കാരണം ആണ് മലയാളികൾ കുറവ് ആണ് ഫീൽഡിൽ അതും ഒരു കാരണം ആണ് 40രൂപക്ക് കിട്ടുന്ന ഐസ് വില 100രൂപ ആയി

    • @noufalts2696
      @noufalts2696 3 місяці тому

      ഈ മീൻ ബിസിനസ്സിൽ മലയാളികൾ ആണ് king ഗുജറാത്തു മുതൽ ഒടീഷ വരെ മലയാളികൾ ആണ്

  • @vishnupillai300
    @vishnupillai300 3 місяці тому

    Mathi..❤

  • @bonymathew1717
    @bonymathew1717 3 місяці тому

    Growing population , lower supplies…lower income and high inflation….namuku vargyatha veruppu thinaal mathi ilae…

  • @CMRD8888
    @CMRD8888 3 місяці тому +2

    എൻറെ മത്തി പോയി മത്തായി ചേട്ടാ ഒരു മത്തി കൊണ്ടുവരുമോ

    • @mathaichacko5864
      @mathaichacko5864 3 місяці тому

      മത്തിത്തല മത്തായിചേട്ടനും കൊടുക്കാം. അത്ര രുചികരമാണ് 😄

  • @sidheequeche8262
    @sidheequeche8262 3 місяці тому +1

    മക്കളെ പോറ്റി എന്നാണ് മത്തിയെ പാരമ്പരഗത മുക്കുവർ വിളിക്കുന്നത്...അവര്ക് ഇപ്പോ ശെരിക്കും നല്ല കഷ്ടപ്പാട് ആയിരിക്കും.. എന്തെങ്കിലും സർക്കാർ കൊടുത്ത് സഹായിക്കണം അവരെ.

  • @varghesek.9961
    @varghesek.9961 3 місяці тому

    My favourite fish is mathi only

  • @suredrenp-5253
    @suredrenp-5253 3 місяці тому

    മത്തി എൻ്റെ കുടുബാഗം

  • @basheerkp2127
    @basheerkp2127 3 місяці тому +1

    മത്തി ഇനി ഓർമയിലേക്കു

  • @Mallu_Geek
    @Mallu_Geek 3 місяці тому +1

    നിങ്ങൾ മീഡിയ സാധാരണക്കാർക്ക് ഗുണമോ ചെയ്യുന്നില്ല ദോഷം ചെയ്യാതിരിക്കാമോ

  • @kurienthomas5091
    @kurienthomas5091 3 місяці тому

    Meeninu Vila kudyappo, mathiye orma vannu 😂

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 3 місяці тому

    Mathikku varee PR aai..ippooo

  • @josephabraham7434
    @josephabraham7434 3 місяці тому

    El nino means infant jesus. Refer well before making a video

  • @yasmiyashh5527
    @yasmiyashh5527 3 місяці тому

    Ettavana 400 ril adhigam (Modiji)😅

  • @ASUTHOSHMk
    @ASUTHOSHMk 3 місяці тому +1

    പശി പോലും 😂

  • @renjithrajesh2881
    @renjithrajesh2881 3 місяці тому

    export moodi atu tanne 😂😂

  • @JayatechnologiesJayan
    @JayatechnologiesJayan 3 місяці тому

    മത്തി കൂടുതൽ കിട്ടാൻ പ്രേമികൾ പ്രാർത്ഥിക്ക് 🙏🏻

    • @mathaichacko5864
      @mathaichacko5864 3 місяці тому

      ദൈവമേ എനിക്ക് വളരെ ഇഷ്ടമുള്ള മത്തി കൂടുതൽ തരണമേ, ആമേൻ 🙏

  • @sreekuttan2004
    @sreekuttan2004 3 місяці тому +3

    Mathi haters undo ??

  • @nethajints
    @nethajints 3 місяці тому

    എടോ.. കാര്യം.. ചുരുക്കി പറയടോ....😅

  • @noufalts2696
    @noufalts2696 3 місяці тому +1

    നിങ്ങൾ ശാസ്ത്രം പറഞ്ഞു ഇരിക്ക് കേരളത്തിൽ മീൻ ഇല്ലെങ്കിൽ തമിഴ്നാട്, ആന്ധ്ര, ഒരീസ്സ, മഹാരാഷ്ട്ര, ഗുജറാത്തു, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് സീസൺ അടിസ്ഥാനത്തിൽ മത്തി വരാറുണ്ട്... ഇവിടങ്ങളിൽ എല്ലാം മീൻ എടുക്കാൻ പോയ പരിചയത്തിൽ... വില കൂടാൻ ഇതൊന്നും അല്ല കാരണം ബിസിനസ്സിലെ വമ്പന്മാർ തമ്മിൽ ഉള്ള മത്സരം ആണ്. വളാഞ്ചേരി BFC, കൊണ്ടോട്ടി PCH, കൊണ്ടോട്ടി പോപ്പുലർ, താനൂർ CHF, KK കൊച്ചി പന്തളം മദീന. ചാവക്കാട് B4u. കടലൂർ കലായി. പൊന്നാനി AG അങ്ങനെ ചില വമ്പന്മാർ തമ്മിൽ ഉള്ള വാശിയിൽ ആണ് മത്തിക് വില കയറുന്നതു

  • @SasiM-g7c
    @SasiM-g7c 3 місяці тому +1

    മത്തി നമ്പൂതിരിമാരുണ്ടങ്കിൽ കമോൺ😊😅😮😢

  • @Redmi-xv4xl
    @Redmi-xv4xl 3 місяці тому

    മത്തിയുടെ രുചിയും മണവും,... അത് കൂട്ടി ഒരു പിടി ചോറ്,. ഹ......
    അത് ഇനി എന്ന് നടക്കുമോ ആവോ........

  • @Midhun_2k45
    @Midhun_2k45 3 місяці тому +11

    മത്തി വാങ്ങുന്ന കാശുണ്ടെങ്കിൽ ആവോലി വാങ്ങാം😅

    • @asuranbro
      @asuranbro 3 місяці тому +2

      But I want mathi only 😢

    • @rafidilsha6481
      @rafidilsha6481 3 місяці тому +2

      ആവോലി 800😂😂😂😂

    • @laglorialafenishmai
      @laglorialafenishmai 3 місяці тому +1

      White pomfret 1100😂 grey pomfret 600😂😂😂😂

    • @vishnukvijayan9928
      @vishnukvijayan9928 3 місяці тому +2

      ചുമ്മാ വായ് താളം

  • @sreeneshpv123sree9
    @sreeneshpv123sree9 3 місяці тому

    മത്തിയിൽ കൂടുതൽ ഫോർമാലിൻ കലർത്തുന്നു.മത്തിയിൽ കാൻസർ ഉണ്ട്😢

  • @cuebal
    @cuebal 3 місяці тому +1

    For Godsake, don't destroy the ecosystem by farming fish in the sea. Read about Salmon farming issues.

  • @sreekanth949
    @sreekanth949 3 місяці тому +2

    എന്നാലും എന്റെ മത്തി ❤️❤️❤️

  • @joge4808
    @joge4808 3 місяці тому +1

    ഈ ഹൈപ്പ് തുടരുകയാണെങ്കിൽ ജന്മത്തിൽ വില കുറയില്ല

  • @pdakkuthira4692
    @pdakkuthira4692 3 місяці тому

    മത്സ്യം കഴിക്കാൻ ഇഷ്ടമുള്ളവർ കൊതി തീരുവോളം കഴിച്ചോളൂ കാരണം ഒരു 2050 ആവുമ്പോഴേക്കും കടലിൽ നിന്ന് ഒരു മത്സ്യവും കിട്ടാത്ത രൂപത്തിലാവും

  • @sijojoseph5415
    @sijojoseph5415 3 місяці тому

    സപ്ലൈ കുറച്ചു ഡിമാൻഡ് കൂട്ടി കുത്തക മുതലിമാർ കാശു വാരും 😂😂😂അതാണ് ഇവിടെ നടക്കുന്നത്

  • @Chettiyar_shivam
    @Chettiyar_shivam 3 місяці тому +1

    എന്‍റെ മത്തി❤❤❤

  • @ajmalbilal2862
    @ajmalbilal2862 3 місяці тому

    മുക്കുവർ, മരക്കാൻമാർ, അരയന്മാർ... എന്താണ് വിത്യാസം??

  • @prasadmyname
    @prasadmyname 3 місяці тому

    Alla. Idanilakkarude kaliyaanu. Trolling ennu paranju kuranja samayathil kore cash undakanom. Aaru chothikaan. Department udyogastharum mantrimàrum vaayi nokkikalaaya inganokke nadakum

  • @christyfelix5156
    @christyfelix5156 3 місяці тому

    Matsya thozhilalikalkum jeevikande. Fishing boat mathramalla parambaragatha matsya thozhilalikalum ee nattil und. Avarkum jeevikande

  • @Manojvk8796
    @Manojvk8796 3 місяці тому

    Kalla panam veluppikan ulla adutha vazhi

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Asianetinte rating kudunath pole an mathinte വില

  • @vedha3396
    @vedha3396 3 місяці тому

    കഴിഞ്ഞ തവണ ഒത്തിരി ഉണ്ടാരുന്നു

  • @RedBook-jx4iv
    @RedBook-jx4iv 3 місяці тому

    കാലാവസ്ഥ മാറ്റം

  • @ufomalayalam2719
    @ufomalayalam2719 3 місяці тому

    Mathik onum patanilla mire, ath idanilakkaru kodnupoi valya corporatinum okke vilkunnathanu,

    • @mathaichacko5864
      @mathaichacko5864 3 місяці тому

      ഇത്ര ഓമനപ്പേര് വിളിക്കണോ 🤔

  • @jsk00jsk
    @jsk00jsk 3 місяці тому

    🌍 🌍 🌏

  • @nazerabdulla278
    @nazerabdulla278 3 місяці тому

    👍

  • @MuhammedShan-do9qv
    @MuhammedShan-do9qv 3 місяці тому +1

    മത്തികൾ ഇപ്പോ exported ആണ് 😁😁😁😁...... പിന്നെ dry fish ആയിട്ടുള്ള business കൂടുന്നു 👍

    • @vishnukvijayan9928
      @vishnukvijayan9928 3 місяці тому +1

      ഓവ്വേ ഒരു താത്വിക അവലോകനം😊