പിണറായിയെ സ്തുതിച്ചപ്പോൾ കേസില്ല, ഇടത് പാളയംവിട്ടപ്പോൾ കേസായി!

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 44

  • @iഇന്ത്യ
    @iഇന്ത്യ Місяць тому +11

    സത്യം വിളിച്ചു പറഞ്ഞപ്പോൾ കേസ് 🤣🤣

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Місяць тому +11

    കലാപം ഉണ്ടാക്കാനായി കാഫ്ഫർ സ്ക്രീൻ ഷോർട് ഉണ്ടാക്കിയവനും അതിന് പിന്നിൽ പ്രവർത്തിച്ചവരും വിലസുന്നു
    ഇപ്പോൾ മനസിലായി നിങ്ങളുടെ ഇരട്ടതാപ്

  • @hakkeemap
    @hakkeemap Місяць тому +13

    ഇങ്ങനെ എങ്കിൽ ഇനി സിപിഎം നൂ വോട്ടില്ല

  • @anwarmk8861
    @anwarmk8861 Місяць тому +8

    അൻവർ ആണ് ശരി 💪💪💪💪💪

  • @AjithKumar-tj5es
    @AjithKumar-tj5es Місяць тому +10

    രായവിൻ്റെ തരികിടയ്ക്ക് കൂട്ടുനിന്നാൽ .... ഈ കേസ് ഉണ്ടാകയാരിന്നോ? സ്തുതി ഗീതം പാടിയാൽ ഒഴിവാക്കും!😂😂😂😂

  • @bhasikadu881
    @bhasikadu881 Місяць тому +13

    മലനാടൻ ചോർത്തിയത് വയർലസാണ് ഒര് പ്രശ്നവുമില്ല 😂

  • @PkBabu-lx8qg
    @PkBabu-lx8qg Місяць тому +7

    Full support Anwar Anwar supporters here

  • @IrshadKhan-u2p
    @IrshadKhan-u2p Місяць тому +7

    എതിരെ പറയുന്നവരെ കേസിൽ പെടുത്തി അകത്താകുന്ന രീതിയിൽ പോകുന്നത് ശെരി അല്ല

  • @Amengahaen
    @Amengahaen Місяць тому +3

    ❤PV❤

  • @RatheeshM.P
    @RatheeshM.P Місяць тому +7

    നാണമില്ലെടാ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നവനെ കേസെടുക്കാൻ മുഖ്യ :....

  • @hakkeemap
    @hakkeemap Місяць тому +3

    Support Anvar❤❤❤❤❤

  • @shafeekhputhukkolli
    @shafeekhputhukkolli Місяць тому +3

    ചോർത്തിയവർ മറുനാടൻ,പോലീസ്,ഇതൊക്കെ തെളിവ് ഉള്ളത്, ആദ്യം മുതൽ വേണ്ടേ?

  • @salman.2556
    @salman.2556 Місяць тому +3

    😂😂😂😂😂😂. എങ്ങനെ ഉണ്ട് ഇപ്പൊ... ഏ.

  • @nahlanihal4975
    @nahlanihal4975 Місяць тому +3

    ഈ രാഷ്ട്രീയമെന്നത് ചീഞ്ഞളിഞ്ഞതിന്റെ ഒരു തെളിവാണ് ഇപ്പോൾ വന്ന കേസ് . എതിരെ നിന്നപ്പോൾ തെറ്റ് തെറ്റായി. കൂടെ നിൽക്കുമ്പോൾ തെറ്റൊക്കെ ശരിയും എന്ത് നാണംകെട്ട ഒരു പരിപാടിയാണ് ഈ രാഷ്ട്രീയം എന്നുള്ളത്

  • @bavamt9986
    @bavamt9986 Місяць тому +2

    ടിപിയെ. പോലെ കൊല്ലാൻ കഴിയില്ല. അപ്പോ. കേസ്എടുത്തു തോൽപ്പിക്കാൻ നോക്കുന്നു

  • @NasarN-tb4sy
    @NasarN-tb4sy Місяць тому +2

    പിണറായി രക്ഷ പ്രവർത്തനം തുടങ്ങി മക്കളെ

  • @aliashraf4663
    @aliashraf4663 Місяць тому +1

    മലപ്പുറം ജില്ലയിൽ പോലീസ് അന്യായമായി കേസ് ഉണ്ടാക്കുന്നു എന്ന് അൻവർMLA വെളിപ്പെടുത്തിയ സത്യത്തെ സാക്ഷ്യപ്പെടുത്തുന്ന ഒന്നാന്തരം തെളിവ് 😂😂

  • @larooshlaroosh2396
    @larooshlaroosh2396 Місяць тому +2

    പോലീസിനെതിരെ ""അൻവർ ""ചോർത്തിയാൽ കേസ്, ""സാജൻ"""" പോലീസിന്റെ വയർ ലെസ്സ് വോയിസ്‌ ചോർത്തിയാൽ കേസില്ല എടുത്താൽ തന്നെ വെറുതെ വിടും

  • @jobinjoseph5204
    @jobinjoseph5204 Місяць тому +1

    എങ്ങനെയും ആ ഫോൺ പൊക്കണം. അതിനാ ഈ കളി. 😂😂

  • @sanoopavsanoop5139
    @sanoopavsanoop5139 Місяць тому

    Ethil epo entha പൊതു സുരക്ഷാ issu.???...

  • @badhushavishion5275
    @badhushavishion5275 Місяць тому +1

    അൻവർ ✋🏼

  • @TheSanalrajan
    @TheSanalrajan Місяць тому

    അപ്പോൾ പൊതുസുരക്ഷയെ ബാധിക്കാതെ ചോർത്തിയാൽ കുഴപ്പം ഇല്ല അല്ലെ

  • @kasaragodkal148
    @kasaragodkal148 Місяць тому

    ശരിയാണ് ഒരു സംഖ്യ ചെയ്തിരുന്നെങ്കിൽ കേസ് ഉണ്ടാകുമായിരുന്നില്ല😂😂😂

  • @hashimsuper8048
    @hashimsuper8048 Місяць тому +1

    അൻവറാണ് ശരി

  • @kasaragodkal148
    @kasaragodkal148 Місяць тому

    ഓ ഭയങ്കര സംഭവമാണല്ലോ ഒരു 😂😂😂😂

  • @sanoopavsanoop5139
    @sanoopavsanoop5139 Місяць тому

    Oru doubt ann ...arrenkilum ...kollum paranju phone cheyitha a call record cheyitha apo case annalle...?????e oru information ellavarkum oru help ayi ..e case konde

  • @akshayasok8925
    @akshayasok8925 Місяць тому

    വല്ലവരുടെയും ഫോൺ ചോർത്തിയതിന് കേസെടുക്കുക

  • @iqbalrafeeque4403
    @iqbalrafeeque4403 Місяць тому

    ഷാജൻ സകറിയ പോലീസിന്റെ വയർലെസ് വോയ്സ് ചോർത്തിയപ്പോൾ കേസില്ല.

  • @qtech_shefeekh
    @qtech_shefeekh Місяць тому +1

    പോലീസിന്റെ wireless മെസ്സേജ് ചോർത്തിയവൻ ഞെളിഞ്ഞിരുന്നു വിഷം ചീറ്റുന്നു. പിണറായിക്കെതിരെയും. അയിന് ഞമ്മക്ക് കൊയപ്പല്ല.
    അംബുക്കന്റെ ഫോൺ ചോർത്തൽ ആണ് വിഷയം.

  • @thumpasserymathew
    @thumpasserymathew Місяць тому

    There was no phone tapping he recorded the conversation between him and a police officer

  • @EqualJustice-4-all
    @EqualJustice-4-all Місяць тому

    സഖാവ് അൻവർ നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
    ജനാധിപത്യം നീണാൾ വാഴട്ടെ.
    മതേതരത്വം നീണാൾ വാഴട്ടെ.
    ഫാസിസം തകരട്ടെ.
    സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
    മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
    അൻവർ നീണാൾ വാഴട്ടെ.
    സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.

  • @hakkeemap
    @hakkeemap Місяць тому +1

    Anvar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dasanb.k2010
    @dasanb.k2010 Місяць тому

    സത്യം പറയരുത്

  • @georgekc2152
    @georgekc2152 Місяць тому +1

    Keralathilei Pothujanamthintei Phone Chorthunna Kerala Policineithirei ahdhyem oru parathi kodukku Pothupreivarthaka. Patumo???

  • @aymanworld6417
    @aymanworld6417 Місяць тому

    Kerala modi pinaraayi😂

  • @Sajitha-oo8nb
    @Sajitha-oo8nb Місяць тому

    😅

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 Місяць тому

    Posco channel

  • @sajinsaleem7170
    @sajinsaleem7170 Місяць тому

    Veshyanete

  • @Shamsudheenalikkal-wl6hj
    @Shamsudheenalikkal-wl6hj Місяць тому +3

    എന്തുകൊണ്ട് താങ്കൾ സാജൻ സ്കറിയ ഫോൺ ചോർത്തിയതിനെപ്പറ്റി ഒന്നും മിണ്ടാത്തത് നിങ്ങൾ അവസരവാദികൾ അല്ലേ പത്രപ്രവർത്തകരും എന്റെ പേരിലും സാജൻ സ്കറിയയുടെ പേരിലും ഒരേ കുറ്റം സാജൻ കേസ് ഇല്ല

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq Місяць тому

    41119