Hi njanum sle patient aan .9 varshamaayi medicine kayikkunnu. Married aan . ente aadhyathe kunjinu oru bhudhimuttum illa. Ippo 7 vayassayi. She is fine. But ente second pregnancy bhudhimuttayirunnu. 6th month miscarriage aayi. Pettennayirunnu bhudhimutt thonniyath..... 😢 3 varsham kayinju. Ippo 2 month pregnent aan . sir paranja injection um aspirinum docter advice cheythittund. Othiri tension und. Nalloru deliverikkum healthy aYittulla kunjinum vendi ellarum prarthikkanam. Hop for the best 😊
ഞാനും sle patient ആണ്.3 വര്ഷമായി ചികിൽസിക്കുന്നു. എന്താണ് അസുഖമെന്ന് കണ്ണ്ടുപിടിക്കാൻ കുറച്ചു സമയം എടുത്തു. അസുഖം വന്ന് ഒരുപാട് ആശുപത്രികൾ കേറിയിറങ്ങി. സന്ധിവാതം ആണെന്ന് കരുതി കുറച്ചു നാൾ അതിനു ചികിൽസിച്ചു. പിന്നീട് മാറ്റം ഒന്നും ഇല്ലാതെ വീണ്ടും പല ഡോക്ടരെയും കണ്ടതിനു ശേഷം ആണ് sle ആണെന്ന് തിരിച്ചറിഞ്ഞത്. അതുവരെ ഉള്ള ദിവസങ്ങൾ വളരെ കഷ്ടപ്പാട് ആയിരുന്നു. ശശീരം മുഴുവൻ വേദന, കാലിന്റെ വിരൽ തൊട്ട് തല വരെ വേദന, സന്ധികളിൽ നീർക്കെട്ടും വേദനയും. ഒരു ഗ്ലാസ് വെള്ളം കുടിക്കണം എങ്കിൽ പോലും വേറെ ഒരാളെ ആശ്രയിക്കണം. അവിടെ നിന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കൊറേ സമയം വേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ കൃത്യം ആയി മരുന്ന് കഴിക്കുകയും ശരിയായ, വ്യായാമം ചെയ്തും നമ്മുടെ അവസ്ഥ എന്താണ് തിരിച്ചറിഞ്ഞ ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും ചെയ്താൽ സാധാരണ ജീവിതത്തിലേക്ക് നമുക്ക് തിരിച്ചുപോവാൻ കഴിയും
നിങ്ങൾ വിചാരിക്കുന്നത് പോലെ ഇത് അത്ര വലിയ മാരകമായ രോഗം ഒന്നും അല്ല മരുന്ന് കഴിച്ചു മാറ്റാവുന്നതേ ഒള്ളു. എന്റെ അമ്മയ്ക്കും ഇതേ രീതിയായിരുന്നു ആദ്യം ഒന്നും അറിയാൻ കഴിഞ്ഞില്ല പിന്നെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോഴാണ് മനസിലായത്. ആദ്യം ഒക്കെ നല്ല ബുദ്ധിമുട്ട് അമ്മ അനുഭവിച്ചിരുന്നു. പിന്നീട് മരുന്ന് കഴിച്ചു ഇപ്പോ നല്ലമാറ്റം ഒണ്ട്. ഒരു രോഗം നമ്മളെ പിടിപ്പെട്ടാൽ ഉടനെ തട്ടിപോകും എന്നാ ചിന്താഗതിയാണ് മറ്റേണ്ടത് അതിനെ അതിജീവിക്കുകയാണ് വേണ്ടത് എന്റെ അമ്മയെ പോലെ 🤗
ഈ വീഡിയോ കണ്ടാനിമിഷം മുതൽ എനിക്ക് ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം കാരണം അഞ്ചുവർഷമായി ഞാൻ ചികിൽസിക്കുകയാണ് അടുത്തമാസം കല്യാണവും കാര്യങ്ങൾ മനസ്സിലാക്കിത്തന്ന ഡോക്ടർ ഒരുപാടു നന്ദി വല്ലാത്തൊരു മനസ്സികാവസ്ഥയിലായിരുന്നുഞാൻ ഇപ്പൊ ഒരു സമാധാനം
എനിക്കും ഇതേ രോഗമാണ് 5 വർഷം ആയി കൂടെ (mctd) ഉണ്ട് 😔 ഇപ്പൊ 2 കാലിന്റെയും ഹിപ്പിന് പ്രോബ്ലം വന്നു ജോയിന്റ് പൊടിഞ്ഞു പോയി 😔 വലതു കാലിന്റെ നീളം കുറഞ്ഞു ആ കാൽ ഹിപ്പ് മാറ്റി വെച്ചു ഇപ്പൊ ഒന്നര മാസം ആയി ഇനി 6 മാസം കഴിഞ്ഞു ഇടതു കാലും ഹിപ്പ് മാറ്റി വെക്കണം വല്ലാത്തൊരു അവസ്ഥയാണ് ഈ രോഗം ചിലയാളുകളിൽ മെല്ലെ വന്ന് ഗുളിക കുടിച് ok ആകും ചിലത് വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യും എല്ലാവരുടെയും രോഗം ബേധമാകട്ടെ 👍👍👍കൂടെ എന്റെയും 🥰
Ee rogam orupaad perku ind ente sissinu ee rogam ind ith kaanichal maaravunnade ullu verthe tention aayi rogam kootarud ath pole ithil vannu comment cheyyunnavarodu ith moolam marichu ennonnum paranju comment idadirikkuga ath ee rogamullavarku kooduthal tention indavan sadhyada ind
എൻ്റെ cousin sister-ന് ഇതേ അസുകമായിരുന്നു. ആദ്യമേ അറിഞ്ഞിരുന്നില്ല എങ്കിലും, അതാണെന്ന് അറിഞ്ഞ Dr അത് ചേച്ചിയോട് തുറന്ന് പറഞ്ഞിരുന്നു, പാവം സുഖം ആയി വരണം, ഞങ്ങളെ ആരെയും സങ്കടപെടുത്തരുത് എന്ന് കരുതിയത് കൊണ്ടുമാവും ഞങ്ങളോട് പറയാതെ ഇരുന്നത്. അത് പറഞ്ഞതിൻ്റെ പേരിൽ മറ്റൊരു Dr കാണാൻ ഇടയാകുകയും ചെയ്തു്. ഒരുപാട് മരുന്നുകൾ ദിവസേന കഴികുന്നുണ്ടെങ്കിലും അത് ഇങ്ങനെ ഒരു അസുഖം ആയത് കൊണ്ടാണെന്ന്, ഞങ്ങൾ അറിഞ്ഞത് ഇത്രയും, കാര്യം സീരിയസ് ആയപ്പോൾ ആണ്. പക്ഷേ അത്യാഹിത വിഭാഗത്തിലെ Dr പറഞ്ഞ കാര്യങ്ങളെല്ലാം, sir പറഞ്ഞത് അതെ പോലെ ആണ് അവിടെ നിന്നും Dr പറഞ്ഞത്. പാവം ഒരുപാട് അനുഭവിച്ചിരുന്നു. This last Sunday, അവർ ശ്വാസ തടസത്തെ തുടർന്ന്, ചേച്ചിയെ വെൻ്റിലേറ്റർ-ലേക് മാറ്റിയിരുന്നു. ഇന്നലെ evening ആണ് ഞങ്ങളെ ചേച്ചി മരണ പെട്ടത്. ഈ അസുഖത്തെ കുറിച്ച് അറിഞ്ഞ ഈ വീഡിയോ കാണുന്നത് ഇന്നും. ജോലിത്തിരക്ക് കാരണം, ഒരുപാട് തവണ റൂമിൽ (വാർഡ്) ഉള്ളപോൾ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല.. അത് എൻ്റെ തെറ്റ് മാത്രമാണ്.... കണ്ട സഹജര്യം ആലോചിക്കുമ്പോൾ ഇപ്പോളും സങ്കടം വരും. .... ആർക്കും ഇത്തരത്തിലുള്ള ഒരു അസുഖം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
SLE ഒരു വാതരോഗമാണ്, രക്തവാതം. ഞാൻ ഒരു SLE patient ആണ്. തിരുവല്ല ബിലീവേഴ്‌സ് church മെഡിക്കൽ കോളേജിൽ Dr. Vishnu S Chandran ആണ് എന്നെ നോക്കുന്നത്.ഞാൻ 8 വർഷമായി SLE patient aanu. High Stroids aanu njan എടുക്കുന്നത്, but വണ്ണം വെക്കും . ഇപ്പോൾ നല്ല മാറ്റം ഉണ്ട്.
Sir എനിക്ക് 11 വയസ്സിലാണ് പനിയുടെ രൂപത്തിൽ ഈ അസുഖം വന്നത് ഇപ്പൊ 34 വയസ്സുണ്ട് എനിക്ക് ഹൃദയത്തിന്റെ വാൾവിനെ യാണ് ബാധിച്ചത് ഇപ്പൊ SLC കുറഞ്ഞു ബട്ട് ഹാർട്ട് ബ്ലഡ് സർക്കുലേഷൻ 30 ഒക്കെ ഉള്ളൂ Medicine contineue ചെയ്യുന്നു. Medicine അവസാനിപ്പിക്കാൻ കഴിയോ ഈ അസുഖം മാറുമോ? മെഡിസിൻ കഴിച്ച് മടുത്തു. 😔
Sir, 1 yr back i have sle ,2 yr i get my mdcn,then feel normal but now a dys i feel so tired weight loss,pain ..can i get ur advice & can i consult u ..help me sir,im 21 yr old girl,
Can you please tell me about proper treatment ma'am? My gf going to test lupus next day. She is having headaches everyday, her pancreas not functioning... plase can u say is this a start of lupus?
എന്റെ പേര് സ്മിത... എനിക്ക് 10വർഷമായി SLE യാണ്.... ഈ അസുഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേർ ഇന്ന് കേരളത്തിലുണ്ട്. അവർക്ക് ഗവൺമെന്റ ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുക, വിദ്യാഭ്യാസത്തിലും ജോലിയിലും മറ്റും ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുക, ഇൻഷുറൻസ് പദ്ധതികളിൽ SLE ഉള്ള വരേയും ഉള്‍പെടുത്തുക, (SLE കാര്‍ക് ഒരു insurance um covered അല്ല)ഈ അസുഖവും ഉള്‍പ്പെടുത്തി നമ്മൾക്കും സാധാരണ വ്യക്തികളെ പോലെ ജീവിക്കുന്നതിനുള്ള ചുറ്റുപാടും പരിഗണനയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടായ്മ എന്ന നിലയില്‍ ഒരു ഗ്രൂപ്പ് ആരംഭിക്കുന്നുണ്ട്. അംഗമാകാൻ താൽപ്പര്യം ഉള്ളവർ 9446552966 ല്‍ ബന്ധ പെടുക .
Thank you doctor ente molk sleep und 2013 il anu thudamgiyathu ippol kidney doctor anu treatment kodukunnathu mycophenolate sodium tblet kodukkunnind then hcqs omnacotil 5mg ehokkeyanu kodukkunnathu eppol 25years ayi marriage cheyyam ennu doctor paranju ennlum thangude speech kettathum valare santhosham njangal Coimbatore anu kmch hospital anu kanikkunnathu valare nanni doctor avale vicharich njangal viahamathilanu
എനിക്ക് 12 വയസ്സില്‍ തുടങ്ങിയതാണ് sle ഇപ്പോൾ 38 വയസ്സ്. കല്യാണം കഴിഞ്ഞു ഒരു മോളും ഉണ്ട് ആദ്യം manipalil ആയിരുന്നു ചികിത്സ. ഇപ്പോൾ 14 വര്‍ഷമായി dr remesh bhasiyude patient ആണ്
Dr njan oru S L E patients ayirunnu pakshea ipol eniku tholipitath black dot undu adil chorichalum und koodade shareerathinte pala bhagangalil blood clot cheyyunnum und idu oru paramparya rogum ano
Medicine mudakkalle.... Medicine mudakkiyal aake preshnamakum... Njan kure varsham medicine kazhichilla... Oru bodhavum illarunnu... Ithupole ആവശ്യമില്ലാതെ ടെൻഷൻ, depression ഒക്കെ വരും. മെഡിസിൻ എടുത്താൽ okk ആവും
ഞാനും Sle patient ആണ്. അസുഖം കുറഞ്ഞപ്പോൾ മെഡിസിൻ stop ചെയ്തു. ഇപ്പോൾ വീണ്ടും കൂടി. അങ്ങനെ മെഡിസിൻ continue ചെയ്യുന്നു. Joint pain , ഉറക്കകുറവ് ഇതൊക്കയാണ് problems. Steroid tablet കഴിച്ചാൽ Liver ഒക്കെ damage ആകുമെന്ന് പേടിച്ചിട്ട് medicine stop ചെയ്തതാണ്. ഇപ്പോൾ മനസിലായി medicine കഴിച്ചാലും കഴില്ലെങ്കിലും priblem തന്നെ.
സർ എനിക്ക് അറിയേണ്ടത് എനിക്ക് RA പോസിറ്റീവ് ആണ് ആന്റി സിസിപി, ANA ഇതെല്ലാം നെഗറ്റീവ് ആണ് പക്ഷേ എനിക്ക് മുട്ടുകാല് മടക്കി വെക്കാൻ പറ്റുന്നില്ല മുട്ടുകാലിൽ നീരാണ് പെട്ടെന്നാണ് വന്നത് ഉറക്കം ശരിയാണില്ല ഭയങ്കര ക്ഷീണം മുടിയൊക്കെ കൊഴിഞ്ഞു കുഴിയാണ് പൊട്ടിപ്പോണ് വളരെ വലിയ നീളത്തിലുള്ള മുടി ഉണ്ടായതാണ് എപ്പോഴും ശരീര വേദനയുമാണ് ഇതിന് ഞാൻ മരണംവരെ മരുന്ന് കഴിക്കേണ്ടി വരും അല്ലേ l
Doctor please reply... Ente ammak ana positive ann intensity 1+ ann specklee shaped ann... Ammak symptoms weekly ones fever and headach ann ipo one month ayit egne ann.... Edh lupus avo
എനിക്ക് ANA+ ആണ്.... But. പ്രൊഫൈൽ എടുത്തപ്പോൾ നെഗറ്റീവ് ആണ് എല്ലാം... But എല്ലാം symptoms ഉണ്ട്.... ഇപ്പൊ white കളറിൽ butterfly rashes und..... കവിളിലും മുക്കുനും ചുറ്റും ആയി.sle ആയിരിക്കുമോ
Ana test eduthath enthinaayirunnu. Ee rashes kandath kondaano? Ellam symptoms means enthokke aan. Doctor veendum kanichayirunno??? Negetive profile vannapol doctor enth paranju. Please reply🙏🏻
Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്റെ മകൾക്ക് മുഖത്തു rash ഉണ്ട് ഈ പറഞ്ഞ സിംപ്റ്റംപ്സ് ഒന്നും ഇല്ല but rash കൂടി വരുന്നു 5മാസം പ്രായം ഉള്ള ഒരു കുട്ടി യുണ്ട് താങ്കളെ കാണാൻ ആഗ്രഹം ഉണ്ട് 🙏🙏🙏
Thank you doctor. Iam ur patient Sajitha .now Iam perfectly alright doctor.(rheumatoid arthritis) I stoped all my medicine from last 4 year.but lam continuing my checkups.all blood and echo normal.but now Iam having breathing problem and I consult pulmonologist dr thomasvadakkan from amala hospital he told it is induced asthma only.dr is it related to arthritis?pls answer me
@@chikkuuuuuuuuuuuuu one years kond kuzhappamilathea pokuvayirunni steroid okkea stop cheythu. But ennalea anti ds dna test cheythu athu positive aayii ennu muthal veendum steroid start cheythu 😔.
ഞാനും sle ബാധിതനാണ് ദോഹയിൽ ac മെക്കാനിക്കാണ്ഞാൻ ലൂപസ് തിരിച്ചറിഞ്ഞിട്ട് 3 മാസമായി ഇനി വെയിലത്ത് ജോലിചെയ്യാൻ പറ്റുമോ??? ആരെങ്കിലും ഗൾഫിൽ ജോലിചെയ്യുന്നവർ ഉണ്ടോ നിങ്ങളുടെ എക്സ്പീരിയൻസ് പറയില്ലേ ഞാൻ വീണ്ടും ദോഹയിൽ വന്നു ഇനിയെന്താകുമെന്ന് അറിയില്ല ഇപ്പോൾ കാലാവസ്ഥ ഇവിടെ തണുപ്പാണ് ചൂട് വരുമ്പോൾ അറിയില്ല എന്താകുമെന്ന്
എനിക്ക് e അസുഖം ആണെന്ന് തിരിച്ചറിഞ്ഞു 3 വർഷം ആയി.. Treatmentil ആയിരുന്നു eppo njn കുവൈറ്റിൽ ആണ് ഉള്ളത് oru കുഴപ്പമില്ല njn വെയില് കൊള്ളുന്നുണ്ട്.. Eppo e 3 വർഷം ആയി മരുന്നും കഴിക്കുന്നില്ല 👍
എന്റെ അമ്മയ്ക്ക് വലുത് കൈ തരിപ്പ് ആയി ഡോക്ടറെ കാണിച്ചത് ആണ്. കഴുത്തിന്റെ x ray എടുത്തു. തേയ്മനം ഉണ്ട് പറഞ്ഞു. പിന്നീട് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തു. Esr കൂടുതൽ ആയിരുന്നു.Ra factor 20 ആയിരുന്നു. സന്ധി വാതത്തിന്റെ തുടക്കം ആണ് പറഞ്ഞു. പിന്നീട് തൈറോയ്ഡ് സ്കാനിംഗ് ചെയ്തു possibility of chronic lymphocytic thyroiditis എന്ന് കണ്ടു. കണ്ണു നീര്, ഉമിനീർ ഉത്പാദനം കുറവ് ആണ്, mctd ( multiple connective tissue disease ) ആകാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. ഇത് എന്ത് അസുഖം ആണ്? Lupus രോഗം തന്നെ ആണോ? ഏത് ഡോക്ടറെ കണിയ്ക്കണം?
എന്റെ വൈഫിൻ ഇട വിട്ട് പനിയാണ് കണ്ട് തുടങ്ങിയത് നോക്കിയപ്പോൾ കൊറോണ എന്ന് പറഞ്ഞു പിന്നെ കൊറോണ മാറിയിട്ടും നല്ല പനിയും പുറം വേദന നടു വേദന ആയി അഡ്മിറ്റ് ചെയ്തു മാറി വീട്ടിൽ വന്നു അവിടുന്ന് 1 വീക് കഴിഞ്ഞപ്പോൾ വീണ്ടും പനിയും ബോഡി പൈനും ആയിട്ട് അഡ്മിറ്റ് ചെയ്തു അപ്പോ പറഞ്ഞു യൂറിൻ ഇൻഫെക്ഷൻ ഉണ്ട് കൂടെ ഡെങ്കിപനിയും അവിടുന്ന് ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നു 2 ഡേയ്സ് കഴിഞ്ഞപ്പോൾ വീണ്ടും പനി ജോയിന്റ് പെയിൻ നന്നായിട്ട് കണ്ടു നടക്കാൻ പോലും പറ്റാതെ ആയി വീണ്ടും dcr കാണിച്ചു ഇപ്പോ പറയുന്നത് SLE സ്ട്രോങ് പോസറ്റീവ് ആണെന്നാണ്
സർ, ഞാൻ SLE patient ആണ്.15 വർഷമായിട്ട്. Asthamatic ആണ്. ഇപ്പോ ഹാർട്ട്, lungs, എന്നിവയെ ബാധിച്ചിട്ടുണ്ട്. Kidney യെ ബാധിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. Steroids കഴിക്കുന്നു
pls doctor no tharumo enikku SLE unde 3 year aayittu njn tvm medical il Dr sreenath ne aanu kaanikkunathu 25age aayi enikku 7 age Ulla kuttiyunde randmathoru kunju koodi venam athinu treatment edukkuvaa pls doctor reply me
Sir ഞാൻ first abortion ആയി അപ്പൊ dr പറഞ്ഞത് ഇത് കാരണം അല്ല എന്നാണ് എനിക്ക് sugar high ലെവൽ ആരുന്നു ഇപ്പൊ സെക്കന്റ് പ്രെഗ്നന്റ് ആയപ്പോ risk ഉണ്ടെന്നു പറയുന്നു presently ഞാൻ ok ആണ് ഇവർ പറയുന്ന ഒരു physical issues എനിക്ക് ഇല്ല പക്ഷെ dr പറയുന്നത് മുന്നോട്ട് പോകുന്തോരും difficulties ഉണ്ടാകും kidney failure ആവും കുഞ്ഞിനേം അമ്മയുടേം കാര്യത്തിൽ അവർക്കു ഉറപ്പു പറയാൻ പറ്റില്ല എന്നൊക്കെ ആണ് may be flair aavan chance undu എന്നൊക്കെ
@@shajishakeeb2036 Naturopathy, Cosmic healing ഒക്കെ സമാന്തര ചികിത്സയിൽ പെടുന്നവയാണ്.... എനിക്ക് പരിചയം ഉള്ള വ്യക്തിക്കു SLE, Cosmic healing വഴിയാണ് വ്യത്യാസം വന്നത്. ഇപ്പോൾ മരുന്ന് ഉപയോഗം ഇല്ല എന്ന് തന്നെ പറയാം.... താങ്കൾക്കു വേണമെങ്കിൽ ആ വ്യക്തിയുടെ contact details provide ചെയ്യാം... നേരിട്ട് ചോദിച്ചു മനസിലാക്കാവുന്നതാണ്...
@@shajishakeeb2036 High school teacher ആയ Nilambur ഉള്ള Ramlath നു ആണ് cosmic healing treatment eduthu മാറ്റം വന്നത്...contact മുകളിൽ കൊടുത്തിട്ടുണ്ട്... UA-cam policy കാരണം ആണ് format മാറ്റി കൊടുക്കുന്നത്.... Evening School time നു ശേഷം വിളിക്കു
ഇത്രയും അറിവ് പകർന്ന് തന്നതിന് Thank s
Please ningalude adutha banthukkalo uttavaro ithukaranam marana ppettittundengill orikkalum ivide athu share cheyyaruth.Maranam agrahikkunnavar alla ivide ithine nokkan varunnath ningalude positive matram share cheyyuga ath mattullavare othiri bethamakkum.nammalellarum manushyaralle orikkal marikkum but tension adikkathe jeeevikkan nammal agottum ingottum support aguga.Every one plz show positive ellavarum sugam pravikkattee.
Ini ആർക്കും വരാതെ ഇരിക്കട്ടെ ഉളളവർ പെട്ടന്ന് സുഖം ആവട്ടെ 💕
✌️
Aameen
ഞാൻ sle രോഗിയാ
Aameen
❤️❤️
Hi njanum sle patient aan .9 varshamaayi medicine kayikkunnu. Married aan . ente aadhyathe kunjinu oru bhudhimuttum illa. Ippo 7 vayassayi. She is fine. But ente second pregnancy bhudhimuttayirunnu. 6th month miscarriage aayi. Pettennayirunnu bhudhimutt thonniyath..... 😢 3 varsham kayinju.
Ippo 2 month pregnent aan . sir paranja injection um aspirinum docter advice cheythittund. Othiri tension und. Nalloru deliverikkum healthy aYittulla kunjinum vendi ellarum prarthikkanam.
Hop for the best 😊
ഞാനും sle patient ആണ്.3 വര്ഷമായി ചികിൽസിക്കുന്നു. എന്താണ് അസുഖമെന്ന് കണ്ണ്ടുപിടിക്കാൻ കുറച്ചു സമയം എടുത്തു. അസുഖം വന്ന് ഒരുപാട് ആശുപത്രികൾ കേറിയിറങ്ങി. സന്ധിവാതം ആണെന്ന് കരുതി കുറച്ചു നാൾ അതിനു ചികിൽസിച്ചു. പിന്നീട് മാറ്റം ഒന്നും ഇല്ലാതെ വീണ്ടും പല ഡോക്ടരെയും കണ്ടതിനു ശേഷം ആണ് sle ആണെന്ന് തിരിച്ചറിഞ്ഞത്. അതുവരെ ഉള്ള ദിവസങ്ങൾ വളരെ കഷ്ടപ്പാട് ആയിരുന്നു. ശശീരം മുഴുവൻ വേദന, കാലിന്റെ വിരൽ തൊട്ട് തല വരെ വേദന, സന്ധികളിൽ നീർക്കെട്ടും വേദനയും. ഒരു ഗ്ലാസ് വെള്ളം കുടിക്കണം എങ്കിൽ പോലും വേറെ ഒരാളെ ആശ്രയിക്കണം. അവിടെ നിന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കൊറേ സമയം വേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ കൃത്യം ആയി മരുന്ന് കഴിക്കുകയും ശരിയായ, വ്യായാമം ചെയ്തും നമ്മുടെ അവസ്ഥ എന്താണ് തിരിച്ചറിഞ്ഞ ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും ചെയ്താൽ സാധാരണ ജീവിതത്തിലേക്ക് നമുക്ക് തിരിച്ചുപോവാൻ കഴിയും
Ethu hospitalil ane kanikkunnathe
Sir, what is the reason for connective tissue disorder (ANA spkled 2+) please reply
നിങ്ങൾ വിചാരിക്കുന്നത് പോലെ ഇത് അത്ര വലിയ മാരകമായ രോഗം ഒന്നും അല്ല മരുന്ന് കഴിച്ചു മാറ്റാവുന്നതേ ഒള്ളു. എന്റെ അമ്മയ്ക്കും ഇതേ രീതിയായിരുന്നു ആദ്യം ഒന്നും അറിയാൻ കഴിഞ്ഞില്ല പിന്നെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോഴാണ് മനസിലായത്. ആദ്യം ഒക്കെ നല്ല ബുദ്ധിമുട്ട് അമ്മ അനുഭവിച്ചിരുന്നു. പിന്നീട് മരുന്ന് കഴിച്ചു ഇപ്പോ നല്ലമാറ്റം ഒണ്ട്. ഒരു രോഗം നമ്മളെ പിടിപ്പെട്ടാൽ ഉടനെ തട്ടിപോകും എന്നാ ചിന്താഗതിയാണ് മറ്റേണ്ടത് അതിനെ അതിജീവിക്കുകയാണ് വേണ്ടത് എന്റെ അമ്മയെ പോലെ 🤗
Thudankathil അമ്മ ഫുഡ് കഴിച്ചിരുന്നോ എന്റെ അമ്മ ഒരു വക കഴിക്കുന്നില്ല ക്ഷീണം ഉറക്കം എല്ലും തോലും ആയി അമ്മ
Bro..??
എനിക്കും ഇതേ അസുഖം ഉണ്ട്. നിങ്ങൾ പറഞ്ഞത് പോലെ പെട്ടന്ന് പോകില്ല. എല്ലാർക്കും ഒരുപോലെ അല്ല
ഈ വീഡിയോ കണ്ടാനിമിഷം മുതൽ എനിക്ക് ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം കാരണം അഞ്ചുവർഷമായി ഞാൻ ചികിൽസിക്കുകയാണ് അടുത്തമാസം കല്യാണവും കാര്യങ്ങൾ മനസ്സിലാക്കിത്തന്ന ഡോക്ടർ ഒരുപാടു നന്ദി വല്ലാത്തൊരു മനസ്സികാവസ്ഥയിലായിരുന്നുഞാൻ ഇപ്പൊ ഒരു സമാധാനം
അറിയില്ല എങ്കിൽ സംസാരിക്കരുത്.... എന്റെ ചേച്ചി sle patient ആയിരുന്നു...38 വയസ്..... മരിച്ചിട്ട് ഇന്ന് 1 മാസം.....
എനിക്കും ഇതേ രോഗമാണ് 5 വർഷം ആയി കൂടെ (mctd) ഉണ്ട് 😔 ഇപ്പൊ 2 കാലിന്റെയും ഹിപ്പിന് പ്രോബ്ലം വന്നു ജോയിന്റ് പൊടിഞ്ഞു പോയി 😔 വലതു കാലിന്റെ നീളം കുറഞ്ഞു ആ കാൽ ഹിപ്പ് മാറ്റി വെച്ചു ഇപ്പൊ ഒന്നര മാസം ആയി ഇനി 6 മാസം കഴിഞ്ഞു ഇടതു കാലും ഹിപ്പ് മാറ്റി വെക്കണം വല്ലാത്തൊരു അവസ്ഥയാണ് ഈ രോഗം ചിലയാളുകളിൽ മെല്ലെ വന്ന് ഗുളിക കുടിച് ok ആകും ചിലത് വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യും എല്ലാവരുടെയും രോഗം ബേധമാകട്ടെ 👍👍👍കൂടെ എന്റെയും 🥰
Enteyum oru hip replace cheythu,oru varshamayi .matte kalinum cheyyanamenn parayunnund. Enikkum mctd aan. Lupus + sjogrens syndrome
@@fasilashihab2943 ആണോ 😔😔 എത്രയാ age ആരെയാ കാണിക്കുന്നേ
Eath test cheytapozha MCTD anen arinje.
@@akhilaarun983 ANA ബ്ലഡ് ടെസ്റ്റ്
എന്റെ മോൾക് 11 വയസുണ്ട് ഇതാണ് അസുഖം 🙏🙏🙏
Ee rogam orupaad perku ind ente sissinu ee rogam ind ith kaanichal maaravunnade ullu verthe tention aayi rogam kootarud ath pole ithil vannu comment cheyyunnavarodu ith moolam marichu ennonnum paranju comment idadirikkuga ath ee rogamullavarku kooduthal tention indavan sadhyada ind
Thank you. Sir very informative
Cash ullavarkku aanegil regular treatment okke cheyam but otherside cash illatha oral aanegilo maasam egane etreyum amount ready aakum..tablets kazhichittum kuranjillagil injection atum 1 injectionu 15k okke aanu evidunna etreyum cash....ESI okke aanegilum claim cheytu kazhiyumbm 1 yr aavum.....monthy treatment okke egane cheyana and the pain ....parayan aanegil agane kure und 😔😔😔Aarkkum verathe irikatte🙏vtukarkkum nammal oru bhudhimuttanenu thonnuna oru avasta verum..
Satyam njan athe avasthayiloodeyanu pokunnathu
Njanum ithu anubhavikkunnondu😒😒😒
ഞാൻ sle patient ആണ്. ഹോമിയോ treatment എടുക്കു. കോട്ടയം ഹോമിയോ reserch ഹോസ്പിറ്റലിൽ ചിലവ് ഇല്ല.
Vishamikathee eriku
@@sreerenjini6039 homeo treatment ചെയ്തിട്ട് കുറവ് തോന്നുന്നുണ്ടോ?
Only Jesus can heal 🙏 1 Peter 2:24 "By his strips we are healed" 🙏♥️
ANA if positive aya vekthi ANA profile cheyyanamo
👍🏻
epo enthayi
ഡോക്ടറെ കാണാൻ ആഗ്രഹിക്കുന്നു
എന്ത് ചെയ്യണം.
ഞാൻ വയനാട്
Calicut mims l aan
Sjogrens asukhathe kurichu onnu paranju tharamo doctor
RESP. DOCTOR
THANK YOU FOR THE HEALTHY AND VITAL DETAILED INFO.
G. SELVAKUMAR
രോഗ കാരണം എന്താണ്.. sir🙏കെമിക്കൽ ആണോ
No
Connective tissue disorder aano
Doctor chorea രോഗത്തെ കുറിച്ച് വിവരിക്കുമോ plz
Thank you Doctor
എൻ്റെ cousin sister-ന് ഇതേ അസുകമായിരുന്നു. ആദ്യമേ അറിഞ്ഞിരുന്നില്ല എങ്കിലും, അതാണെന്ന് അറിഞ്ഞ Dr അത് ചേച്ചിയോട് തുറന്ന് പറഞ്ഞിരുന്നു, പാവം സുഖം ആയി വരണം, ഞങ്ങളെ ആരെയും സങ്കടപെടുത്തരുത് എന്ന് കരുതിയത് കൊണ്ടുമാവും ഞങ്ങളോട് പറയാതെ ഇരുന്നത്. അത് പറഞ്ഞതിൻ്റെ പേരിൽ മറ്റൊരു Dr കാണാൻ ഇടയാകുകയും ചെയ്തു്. ഒരുപാട് മരുന്നുകൾ ദിവസേന കഴികുന്നുണ്ടെങ്കിലും അത് ഇങ്ങനെ ഒരു അസുഖം ആയത് കൊണ്ടാണെന്ന്, ഞങ്ങൾ അറിഞ്ഞത് ഇത്രയും, കാര്യം സീരിയസ് ആയപ്പോൾ ആണ്. പക്ഷേ അത്യാഹിത വിഭാഗത്തിലെ Dr പറഞ്ഞ കാര്യങ്ങളെല്ലാം, sir പറഞ്ഞത് അതെ പോലെ ആണ് അവിടെ നിന്നും Dr പറഞ്ഞത്. പാവം ഒരുപാട് അനുഭവിച്ചിരുന്നു. This last Sunday, അവർ ശ്വാസ തടസത്തെ തുടർന്ന്, ചേച്ചിയെ വെൻ്റിലേറ്റർ-ലേക് മാറ്റിയിരുന്നു. ഇന്നലെ evening ആണ് ഞങ്ങളെ ചേച്ചി മരണ പെട്ടത്. ഈ അസുഖത്തെ കുറിച്ച് അറിഞ്ഞ ഈ വീഡിയോ കാണുന്നത് ഇന്നും. ജോലിത്തിരക്ക് കാരണം, ഒരുപാട് തവണ റൂമിൽ (വാർഡ്) ഉള്ളപോൾ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല.. അത് എൻ്റെ തെറ്റ് മാത്രമാണ്.... കണ്ട സഹജര്യം ആലോചിക്കുമ്പോൾ ഇപ്പോളും സങ്കടം വരും. .... ആർക്കും ഇത്തരത്തിലുള്ള ഒരു അസുഖം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Cheta chechyk ANA positive ayathano
ലിവറിന് മുഴ വരുന്നത് എന്തു കൊണ്ടാണെന്നു അറിയോ dr. Pls റിപ്ലൈ
SLE യുടെ ഭാഗമായി മുടി െകാഴിഞ്ഞു പോകുന്നതു തടയാൻ എന്താ ചെയ്യേണ്ടത്
Pozhinja mudi thirich vannolum.tension adikkanda.enik nalla thick and long hair aayrunn.oru mudi illatha pozhinj poy.mutta aay thala.purikam polum pozhinju.1 varshathinullil pozhinja mudi okke vannu enik.pazhayathine kaalum hair vannu..aarum vishavsikkilla njn mutta aay poy enn paranjaal.athrak thick aay vannu.but 2 time enik Rogam koodi.appo veendum pozhiyaan thudangi.but mutta onnum aayilla aavshyathin hair und.ath pinned valarnn vare cheythu..
Njn orupaad tension onnum adichilla.kali aakkaam orupaad per kaanum.classl frnds okke kali aakkumbo chirichond nikkum..mutta thala kaanaan teachers vare thidukkam aayrunn..inn ithre varshm kazhinj aardelm engilm mudi illatha aaya kaaryam paranja aarum vishvasikkilla.
Ente mudiyum nannayi kozhiyunnund enikku 7varshamayi asugam vannittu sle karanam orupad buddimuttu anubavikkunnud
@@Shamil_chelakkara nigal evide annu traetment edukunnathuu
@@ayrin97 evide anu treatment?
Ee arivu paranju thannathinu nandhi doctor
ANA HEP2
ANA HEP 2 ഇ രോഗം എന്താണ്. ഇത് ലൂപസ് തന്നെ ആണോ
SLE ഒരു വാതരോഗമാണ്, രക്തവാതം. ഞാൻ ഒരു SLE patient ആണ്. തിരുവല്ല ബിലീവേഴ്‌സ് church മെഡിക്കൽ കോളേജിൽ Dr. Vishnu S Chandran ആണ് എന്നെ നോക്കുന്നത്.ഞാൻ 8 വർഷമായി SLE patient aanu. High Stroids aanu njan എടുക്കുന്നത്, but വണ്ണം വെക്കും . ഇപ്പോൾ നല്ല മാറ്റം ഉണ്ട്.
Age ethra?
@@mohdshanz5045 21
@@snehamol8599 ippol ngne nd doo?😊
@@mohdshanz5045 currently treatment nadakkunnu ,pinne Njan slim aayirunnu ippol nannayi vannam vechu
Ningala num onn tarumo
Sir എനിക്ക് 11 വയസ്സിലാണ് പനിയുടെ രൂപത്തിൽ ഈ അസുഖം വന്നത് ഇപ്പൊ 34 വയസ്സുണ്ട് എനിക്ക് ഹൃദയത്തിന്റെ വാൾവിനെ യാണ് ബാധിച്ചത് ഇപ്പൊ SLC കുറഞ്ഞു ബട്ട് ഹാർട്ട് ബ്ലഡ് സർക്കുലേഷൻ 30 ഒക്കെ ഉള്ളൂ Medicine contineue ചെയ്യുന്നു.
Medicine അവസാനിപ്പിക്കാൻ കഴിയോ ഈ അസുഖം മാറുമോ?
മെഡിസിൻ കഴിച്ച് മടുത്തു. 😔
Sir, In which hospital you are practicing
enthokeyan symtoms undava onn parayamo pls rply😔😔
Sir, 1 yr back i have sle ,2 yr i get my mdcn,then feel normal but now a dys i feel so tired weight loss,pain ..can i get ur advice & can i consult u ..help me sir,im 21 yr old girl,
Can you please tell me about proper treatment ma'am? My gf going to test lupus next day. She is having headaches everyday, her pancreas not functioning... plase can u say is this a start of lupus?
Sle pain undayirunnu enikkum.ippol no pain.no health problems
Itching indavarille
@@nusriyanusi3 ഏങ്ങനെ മാറി?? ഒന്ന് പറഞ്ഞു തരുമോ plz🙏🏻
Medicine nirtharuthu.
Cancerinkaranamavumo
Enikum positive aanu sle
Enikkum positive anu
Ippo engane und?
Hy doctor enik lupus +++ ve ayirunnu, nallonam vayyanjit kozikode iqra hospitalil admited ayirunnu. Avidenn treatment cheydu ++ve (anti coagulant) 1.1 aaki. Ipo treatment continue cheyunu. Adyam arthritis undayrunnu. Adinidak covid vaccine 1st dose eduthu. Adinu sheshmanu ente condition valare mishamayed. Ipo ++ve aan. Veg ozige baki ella foodum alergetic aunnu. Tablets kazichal njan kudichavare pole vere logathann, ee rogam +++ve enn parayumbo valare danger alle?
എന്റെ പേര് സ്മിത... എനിക്ക് 10വർഷമായി SLE യാണ്.... ഈ അസുഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേർ ഇന്ന് കേരളത്തിലുണ്ട്. അവർക്ക് ഗവൺമെന്റ ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കുക, വിദ്യാഭ്യാസത്തിലും ജോലിയിലും മറ്റും ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുക, ഇൻഷുറൻസ് പദ്ധതികളിൽ SLE ഉള്ള വരേയും ഉള്‍പെടുത്തുക, (SLE കാര്‍ക് ഒരു insurance um covered അല്ല)ഈ അസുഖവും ഉള്‍പ്പെടുത്തി നമ്മൾക്കും സാധാരണ വ്യക്തികളെ പോലെ ജീവിക്കുന്നതിനുള്ള ചുറ്റുപാടും പരിഗണനയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടായ്മ എന്ന നിലയില്‍ ഒരു ഗ്രൂപ്പ് ആരംഭിക്കുന്നുണ്ട്. അംഗമാകാൻ താൽപ്പര്യം ഉള്ളവർ 9446552966 ല്‍ ബന്ധ പെടുക .
Ningade contact number idamo
ANA negative aayavarkk lupus varumo
Anungalkk ee rogam varumo
S
Thank you doctor ente molk sleep und 2013 il anu thudamgiyathu ippol kidney doctor anu treatment kodukunnathu mycophenolate sodium tblet kodukkunnind then hcqs omnacotil 5mg ehokkeyanu kodukkunnathu eppol 25years ayi marriage cheyyam ennu doctor paranju ennlum thangude speech kettathum valare santhosham njangal Coimbatore anu kmch hospital anu kanikkunnathu valare nanni doctor avale vicharich njangal viahamathilanu
Don't worry madem
Molk ipo enganeyund. Same situation aanu enikum 25 age. Married Alla. Enthakum enn ariyilla, pediyakunund
Onnu rply tharuo
എനിക്ക് 12 വയസ്സില്‍ തുടങ്ങിയതാണ് sle
ഇപ്പോൾ 38 വയസ്സ്. കല്യാണം കഴിഞ്ഞു ഒരു മോളും ഉണ്ട് ആദ്യം manipalil ആയിരുന്നു ചികിത്സ. ഇപ്പോൾ 14 വര്‍ഷമായി dr remesh bhasiyude patient ആണ്
Sle moolam enthoke prashnagal anu mole alattiyirunnath sir...
Enik ANA report strong positive ayirunnu. But ente AntdsDNA report negative an. It sle ano
Enikkum same aaan
@@ian.ara.6338 same enikum
Enikkum strong postive
Entha cheythe ipo engane und
Njan oru lupus patient anu
Yende aniyathi k indaayirunnu eppo jeevichit ella
Dr njan oru S L E patients ayirunnu pakshea ipol eniku tholipitath black dot undu adil chorichalum und koodade shareerathinte pala bhagangalil blood clot cheyyunnum und idu oru paramparya rogum ano
Yes
S
Sir ith completly treat cheythu matana patumo
Chela nerath ee rogathe pedich aage tension vararund. Apo food kurayum, urakam kurayum, oke aage tured aunu
Medicine mudakkalle.... Medicine mudakkiyal aake preshnamakum... Njan kure varsham medicine kazhichilla... Oru bodhavum illarunnu... Ithupole ആവശ്യമില്ലാതെ ടെൻഷൻ, depression ഒക്കെ വരും. മെഡിസിൻ എടുത്താൽ okk ആവും
ഞാനും Sle patient ആണ്. അസുഖം കുറഞ്ഞപ്പോൾ മെഡിസിൻ stop ചെയ്തു. ഇപ്പോൾ വീണ്ടും കൂടി. അങ്ങനെ മെഡിസിൻ continue ചെയ്യുന്നു. Joint pain , ഉറക്കകുറവ് ഇതൊക്കയാണ് problems. Steroid tablet കഴിച്ചാൽ Liver ഒക്കെ damage ആകുമെന്ന് പേടിച്ചിട്ട് medicine stop ചെയ്തതാണ്. ഇപ്പോൾ മനസിലായി medicine കഴിച്ചാലും കഴില്ലെങ്കിലും priblem തന്നെ.
Thanks doctor
സർ എനിക്ക് അറിയേണ്ടത് എനിക്ക് RA പോസിറ്റീവ് ആണ് ആന്റി സിസിപി, ANA ഇതെല്ലാം നെഗറ്റീവ് ആണ് പക്ഷേ എനിക്ക് മുട്ടുകാല് മടക്കി വെക്കാൻ പറ്റുന്നില്ല മുട്ടുകാലിൽ നീരാണ് പെട്ടെന്നാണ് വന്നത് ഉറക്കം ശരിയാണില്ല ഭയങ്കര ക്ഷീണം മുടിയൊക്കെ കൊഴിഞ്ഞു കുഴിയാണ് പൊട്ടിപ്പോണ് വളരെ വലിയ നീളത്തിലുള്ള മുടി ഉണ്ടായതാണ് എപ്പോഴും ശരീര വേദനയുമാണ് ഇതിന് ഞാൻ മരണംവരെ മരുന്ന് കഴിക്കേണ്ടി വരും അല്ലേ l
Doctor treatment kond rogam maarumo
Thanks doctor thank you very much
Ente aniyante frnd icu vilaan ee rogam aanennaan parayunnath
Doctor please reply... Ente ammak ana positive ann intensity 1+ ann specklee shaped ann... Ammak symptoms weekly ones fever and headach ann ipo one month ayit egne ann.... Edh lupus avo
nthayi
Thx dr...
Thanks for watching..
എനിക്ക് ANA+ ആണ്.... But. പ്രൊഫൈൽ എടുത്തപ്പോൾ നെഗറ്റീവ് ആണ് എല്ലാം... But എല്ലാം symptoms ഉണ്ട്.... ഇപ്പൊ white കളറിൽ butterfly rashes und..... കവിളിലും മുക്കുനും ചുറ്റും ആയി.sle ആയിരിക്കുമോ
Da please reply
Ana test eduthath enthinaayirunnu. Ee rashes kandath kondaano? Ellam symptoms means enthokke aan. Doctor veendum kanichayirunno??? Negetive profile vannapol doctor enth paranju. Please reply🙏🏻
@@ZoyaKhan-pd4zi da..... ANA test eduthathu vere issues vannapozha.... Eppozhum thalakarakkam... Ksheenam... Breathing issues angane okke vannappo ella testum kazhinju last ANA cheythu... Appo + ayirunnu... Pinne vere doctorre kanichappol profile eduthu athu negative ayi.... So... Followup pinne cheythilla....
@@ZoyaKhan-pd4zi ellla symptoms um und.... But profile negative kanichathukond pinne athinte purake poyilla.... Profile eduthit 1 yr ayi.... But ippo nalla budhimuttund.... Leg pain, joint pain onnum sahikkan pattathilla
@@vijianoopnair2473 pinne entha ana+ kanichath thudakkathil. Doctor athine patty enthenkilum paranjirunnoda
Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്റെ മകൾക്ക് മുഖത്തു rash ഉണ്ട് ഈ പറഞ്ഞ സിംപ്റ്റംപ്സ് ഒന്നും ഇല്ല but rash കൂടി വരുന്നു 5മാസം പ്രായം ഉള്ള ഒരു കുട്ടി യുണ്ട് താങ്കളെ കാണാൻ ആഗ്രഹം ഉണ്ട് 🙏🙏🙏
Tvm മെഡിക്കൽ കോളേജ hematology dr കാണിച്ചാൽ മതി
Dr kanana hospital epoya varendad
കോഴിക്കോട് mims ഹോസ്പിറ്റലിൽ ഉണ്ട് നേരെത്തെ ബുക്ക് ചെയ്താൽ മതി
Thank you doctor. Iam ur patient Sajitha .now Iam perfectly alright doctor.(rheumatoid arthritis) I stoped all my medicine from last 4 year.but lam continuing my checkups.all blood and echo normal.but now Iam having breathing problem and I consult pulmonologist dr thomasvadakkan from amala hospital he told it is induced asthma only.dr is it related to arthritis?pls answer me
Can you give me your contact number please.. my wife is patiant of ramesh basi... I would like to ask somthing with you
Please send ur tele.no.mr.rafeeq .lhad been suffering from arthritis17years
Please ur no.
Sister can u give me u r contact number please because my sister have same diseses sle please
It must be related to SLE as SLE affects lungs also I ha e that
Doctor wyslone tablet kazhikkunthath kond problem enthenkilum undo
അസ്ഥിക്ക് തേയിമാനം സംഭവിക്കം
Njanum upayogikkunnund 40 ayirunnu ippol Dr kurachu
Njn 7.5ആണ് കഴിക്കുന്നത് പിന്നെ hcq
Anyone knows hsp?
Aster Mims,calicut
Amirth, kochin
KIMS Tvm.
@@sojac509chechii kims anoo
Sle undel splenomegalia undavo
Sr full cker ayitt parnju
സാർ ഇതിനു ശ്യാശ്വത പരിഹാരം എന്താണ് എന്റെ ഭാര്യക്ക് ലുപ്പസ് ആണ്
Steroids upayogam
Njan oru SLE patient aan
I am a sle patient dr.. 2 years back conform in my disease name SLE.
😞
Njanum sle patient anu
Najum
ANA test cheythu positive aayaal 4.72 aanu angneyenkil vere enthokke test undu
@@Shamil_chelakkara
SLE സമാന്തര ചികിത്സാ രീതി വഴി വ്യത്യാസം വന്ന ഒരു വ്യക്തിയുടെ അനുഭവം നേരിട്ട് അറിയാം...
Njanum sle patient aanu 4yr aayi
sir.... ente brother wife ee SLE aanu.... doctor paranha ella symptoms und.... 2 month avumbo doctor kannarund ... sir ne contact cheyan pattumo...
Ith genetic diseases anno
Doctor evideyanu work cheyyunne
Mims ഹോസ്പിറ്റൽ കോഴിക്കോട്
@@ramlashafi3139 ഫോൺ No: തരൂ
Dr. SLE രോഗികൾ എന്തെല്ലാം ആഹാരം കഴിക്കണം / കഴിക്കരുത്.
Skin cancer um lupus um onnaano...??
No
Alla
Thanku
Ente ammmakum I disease ayirunu..she is no more😭
എത്ര വയസ്സ് ആയപ്പോൾ
What is sle
Systematic loopus syndrom
@@KrishnaKumar-ji1fjSystemic lupus erythematosus
എനിക്ക് sle ആണ് 7 year ആയി ട്രീറ്റ്‌മെൻഡിൽ ആണ് but എനിക്ക് ഒരു ദിവസം ടാബ്ലറ്റ് കഴിച്ചില്ലേ അതിനനുസരിച്ചു ജോയേണ്ട് പൈൻ കൂടുതൽ ആണ് 😔😔😔😔😔😔
Njnum medicine start cheythittu 7 years
@@youtubiii6193 ഇപ്പൊ എങ്ങനെ ഉണ്ട്
@@chikkuuuuuuuuuuuuu one years kond kuzhappamilathea pokuvayirunni steroid okkea stop cheythu. But ennalea anti ds dna test cheythu athu positive aayii ennu muthal veendum steroid start cheythu 😔.
U name
Eppo u ethraya age
ഞാനും sle ബാധിതനാണ് ദോഹയിൽ ac മെക്കാനിക്കാണ്ഞാൻ ലൂപസ് തിരിച്ചറിഞ്ഞിട്ട് 3 മാസമായി ഇനി വെയിലത്ത് ജോലിചെയ്യാൻ പറ്റുമോ??? ആരെങ്കിലും ഗൾഫിൽ ജോലിചെയ്യുന്നവർ ഉണ്ടോ നിങ്ങളുടെ എക്സ്പീരിയൻസ് പറയില്ലേ ഞാൻ വീണ്ടും ദോഹയിൽ വന്നു ഇനിയെന്താകുമെന്ന് അറിയില്ല ഇപ്പോൾ കാലാവസ്ഥ ഇവിടെ തണുപ്പാണ് ചൂട് വരുമ്പോൾ അറിയില്ല എന്താകുമെന്ന്
Bro ഇപ്പോൾ എങ്ങിനെ ഉണ്ട് ഞാനും ഒരു sle രോഖിയാണ് ഞാനും വിദേശത്ത് പോകാൻ നിൽക്ക
എനിക്ക് e അസുഖം ആണെന്ന് തിരിച്ചറിഞ്ഞു 3 വർഷം ആയി.. Treatmentil ആയിരുന്നു eppo njn കുവൈറ്റിൽ ആണ് ഉള്ളത് oru കുഴപ്പമില്ല njn വെയില് കൊള്ളുന്നുണ്ട്.. Eppo e 3 വർഷം ആയി മരുന്നും കഴിക്കുന്നില്ല 👍
Evdeyanu kanichadh
@@rashisubu ഞാൻ മംഗലാപുരം കസ്തൂർഭയിൽ പിന്നെ ഷേണായിസ് കെയർ ഇപ്പോൾ hmc ദോഹ
ഈ രോഗം മൊത്തത്തിൽ തുടച് മാറ്റാൻ സാധിക്കുമോ
Ella
But joint pain oke full ayitt marum
@@afiyaashraf3677 sss
Ella
ഒരു രോഗിയാണ് എന്നറിഞ്ഞാൽ ഏതു വീട്ടുകാരാണ് ഒരു പെണ്ണിനെ സ്വീകരിക്കുക 😢
E sle enna asugam maran chance undo
Thanks Dr 😍
SKIN OILING👯♀️🏃♂️🏂🚣💇♀️🏃♂️
Enikm und
Number tharumo
എന്റെ അമ്മയ്ക്ക് വലുത് കൈ തരിപ്പ് ആയി ഡോക്ടറെ കാണിച്ചത് ആണ്. കഴുത്തിന്റെ x ray എടുത്തു. തേയ്മനം ഉണ്ട് പറഞ്ഞു. പിന്നീട് ഒരു ബ്ലഡ് ടെസ്റ്റ് ചെയ്തു. Esr കൂടുതൽ ആയിരുന്നു.Ra factor 20 ആയിരുന്നു. സന്ധി വാതത്തിന്റെ തുടക്കം ആണ് പറഞ്ഞു. പിന്നീട് തൈറോയ്ഡ് സ്കാനിംഗ് ചെയ്തു possibility of chronic lymphocytic thyroiditis എന്ന് കണ്ടു. കണ്ണു നീര്, ഉമിനീർ ഉത്പാദനം കുറവ് ആണ്, mctd ( multiple connective tissue disease ) ആകാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞു. ഇത് എന്ത് അസുഖം ആണ്? Lupus രോഗം തന്നെ ആണോ? ഏത് ഡോക്ടറെ കണിയ്ക്കണം?
enikkym sle asukamanu
enikk 3 kuttikal und
എനിക്കും അസുഖം ഉണ്ട്, ഞാൻ married അല്ല, എനിക്ക് പേടി ആണ്,
pedikkenda
oru kuzheppavumilla
@@haizahissa7003 കല്യാണം കഴിയും മുന്നേ ഉണ്ടായിരുന്നോ ??
@@vandanar8430 weight loss undaavo
Njanum oru sle patient aanu,😭😭.eppo 17 yrs aayi marunnu kazhikkunu.jeevitham mathiyayi.ennum vedhanayum sheenavum aanu.protein loss RBC loss undu.steroid kazhichu mental aavum ennu thonunu.aarukkum e asugam varathe erikkatte,🙏🙏😭😭
Enikum
എല്ലാം ശെരിയാകും പോസിറ്റീവ് ആയി ഇരിക്കു 👍👍
@@gayathrimlal8812
Thank u.sheriyavum ennu pratheekshayil aanu jeevitham munnottu kondu pogunnathu.deivangal undu enna pratheeksha ippolum undu
എനിക്കും 17 യേർസ് ആയി 😔
I had lupus with strong positive, now
എന്റെ വൈഫിൻ ഇട വിട്ട് പനിയാണ് കണ്ട് തുടങ്ങിയത് നോക്കിയപ്പോൾ കൊറോണ എന്ന് പറഞ്ഞു പിന്നെ കൊറോണ മാറിയിട്ടും നല്ല പനിയും പുറം വേദന നടു വേദന ആയി അഡ്മിറ്റ് ചെയ്തു മാറി വീട്ടിൽ വന്നു അവിടുന്ന് 1 വീക് കഴിഞ്ഞപ്പോൾ വീണ്ടും പനിയും ബോഡി പൈനും ആയിട്ട് അഡ്മിറ്റ് ചെയ്തു അപ്പോ പറഞ്ഞു യൂറിൻ ഇൻഫെക്ഷൻ ഉണ്ട് കൂടെ ഡെങ്കിപനിയും അവിടുന്ന് ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നു 2 ഡേയ്സ് കഴിഞ്ഞപ്പോൾ വീണ്ടും പനി ജോയിന്റ് പെയിൻ നന്നായിട്ട് കണ്ടു നടക്കാൻ പോലും പറ്റാതെ ആയി വീണ്ടും dcr കാണിച്ചു ഇപ്പോ പറയുന്നത് SLE സ്ട്രോങ് പോസറ്റീവ് ആണെന്നാണ്
എവിടെയാ കാണിക്കുന്നേ
@@mariyamvariyath3542 ഇപ്പോ അമല മെഡിക്കൽ കോളേജ് തൃശൂർ
@@ramshadhamza1481 sugando
എത്ര ആയി തുടങ്ങിയിട്ട്.
@@mariyamvariyath3542 ഇപ്പോ 2 ഡേയ്സ് ആയിട്ട് ഒള്ളു SLE ആണെന്ന് അറിഞ്ഞത് 3 വീക് മെഡിസിൻ തന്നിട്ടുണ്ട് അത് കഴിച്ചു ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു
ഞാൻ sle രോഗി ആണ് എനിക്ക് 2 കുട്ടികൾ ഉണ്ട് എന്റെ കുട്ടികൾക്ക് ഈ അസുഖം വരുമോ
Hlo
Nte molkum ee asugam ind.evde aayirunnu madam treatment nokiyirunnat,pls rply pls.pregnant aayapol okk problms indayirunno.pls rply madam
Please call me
@@alhadis7194 pregnancyiyl ano arinjath
@@alhadis7194 pregnancyiyl heparin edthrunno
@@alhadis7194 ഏത് ഡോക്ടറെ ആണ് സമീപിച്ചത്, പറയാമോ?
Enikk ANA if positive anu
Ana if athu malyathill ntha pararyunntathu
@@u1935 ath ariyilla ANA positive ayath kond SLE anann parannju...
സർ, ഞാൻ SLE patient ആണ്.15 വർഷമായിട്ട്. Asthamatic ആണ്. ഇപ്പോ ഹാർട്ട്, lungs, എന്നിവയെ ബാധിച്ചിട്ടുണ്ട്. Kidney യെ ബാധിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. Steroids കഴിക്കുന്നു
Entea kidney ea aanu sle badichathu eppo 7 years aayii
എല്ലാം ശെരിയാകും കേട്ടോ സമാദാനത്തോടെ ഇരിക്കു..
മരുന്ന് കഴിച്ചില്ലേ ഇതുവരെ??
@@youtubiii6193 kidney ye baadichal kidney recover cheyyumo. Enth treatment anu eduthath. Ellam parayamo
@@Beenu....... kazhikkuvannuu kazhichu kondea erikkanam
Ente brotherinu ee patient arunnu...innu avan njangalodoppam illa
Enthu പറ്റി
Doctor ente brother ippo 3 years ay sle treatmentl aanu Barc l. ippo kidney effect cheythu creatinine 4 aanu.
Phone number tharamo ?
Sreeshma enik sle ayirunnu
Ippol.joints pain onnum.illa.ella joliyium cheyyan kazhiyunnu.
@@nusriyanusi3 hi. Ipolum medicines undo. Kidney ne baadichirunno. Ente cousinu und.
@@Rsk123rsk medicine stop chaithu. No kidney effect chaithittilla
@@nusriyanusi3 എവിടുന്നാ മരുന്ന് കഴിച്ചത്?? പൂർണമായും മാറിയോ
pls doctor no tharumo enikku SLE unde 3 year aayittu njn tvm medical il Dr sreenath ne aanu kaanikkunathu 25age aayi enikku 7 age Ulla kuttiyunde randmathoru kunju koodi venam athinu treatment edukkuvaa pls doctor reply me
@@afiyaashraf3677 dr calicut mimsil
Veedu calicut chalappuram pvs road
Near post office
Allenkil co operative bankin opposite
Road
Phone number tharamo
@@shanijavshani മിംസ് ൽ ഏത് ഡോക്ടർ ആണ്
@@thanmayavlog3885 Dr ramesh bhasi
Hi
ഇതിൽ പറയുന്ന ഒരു പ്രശ്നങ്ങളും എനിക്ക് ഇല്ല പക്ഷെ ഇപ്പൊ ഞാൻ pregnent ആണ് ഇപ്പൊ sle ഉണ്ടെന്നു പറയുന്നു 😞
ടെൻഷൻ ആകേണ്ട ഹാപ്പി ആയി ഇരിക്കൂ കുഴപ്പമൊന്നും ഉണ്ടാകില്ല. ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തോ
Entey Umma 25 varshamayi SLE patient aanu...wyslon 5 mg tablet use cheyyunnu daily for 25 years
Ningalude number tharumo
Organsinu nthlum prshnm undo
Dr sjorgants ne patti parayavo
Plz phone no tharumo
Ente frnd n und ...avalkk pregnancy 6 month aayappo abortion aayi ... Twins aayirunnuu ....,😔
Sir ഞാൻ first abortion ആയി അപ്പൊ dr പറഞ്ഞത് ഇത് കാരണം അല്ല എന്നാണ് എനിക്ക് sugar high ലെവൽ ആരുന്നു ഇപ്പൊ സെക്കന്റ് പ്രെഗ്നന്റ് ആയപ്പോ risk ഉണ്ടെന്നു പറയുന്നു presently ഞാൻ ok ആണ് ഇവർ പറയുന്ന ഒരു physical issues എനിക്ക് ഇല്ല പക്ഷെ dr പറയുന്നത് മുന്നോട്ട് പോകുന്തോരും difficulties ഉണ്ടാകും kidney failure ആവും കുഞ്ഞിനേം അമ്മയുടേം കാര്യത്തിൽ അവർക്കു ഉറപ്പു പറയാൻ പറ്റില്ല എന്നൊക്കെ ആണ് may be flair aavan chance undu എന്നൊക്കെ
Ser ente wife oru sle rogiyanu ippol njan neridunna prashnam THALPARYAKURAV
Ente sle pain completely mari.Ningalude wife n pain maran interest undangil parayu
@@nusriyanusi3 എന്താണ് ചെയ്തേ എന്റെ വൈഫിൻ ഉണ്ട്
@@ramshadhamza1481. ഇപ്പൊ അസുഖം മാറിയോ
@@nusriyanusi3 ഏങ്ങനെ മാറി
@@mariyamvariyath3542 നിങ്ങൾക്കു ഏങ്ങനെ മാറി എന് പറയോ
Hiii
❤🎉
Njan oru sle patient aanu ippol one year aayi ellam normallanu.
Enik oru monund.enik rand
thavana abortion aayi.oru thavana 8th monthil kunju marichu poyi.
Ini enik oru kunju koodi venamennund.athinu njanenthanu cheyyendath.
Njan ippol Azoran20mg
Wysolone 10mg
Ecospirin 75mg
Eltroxine50mg
Kazhikkunnund
Helo...njn sle patient aaan...evidaaan treatment
Hai enthoke ayirunnu lakshanagal?
Enikkum e asukam anu enikku oru mone anu ullathu randamathu abortion ayi
🙏🙏🙏
ഞാനും ഒരു sle പേഷ്യന്റ് ആണ് 20 വർഷമായി ഈ ഡോക്ടറെ കീഴിലാണ്
Ente wife nu SLe aayirunu delivery kazinju 3 month aayapo eneyum Mon ney um otak aaki aval poyi
Treatment cheuthirunno
😔😔
😢😢🤲
🥺🥺
Cheta oru karyam
SLE patient nu covid positive aayaal eanganeyaa affect cheyyuka
Hello
Plz reply
Positive aakaatha sookshikkuka.immunity ellaam thakararil aakm.so be careful.enik 11 years aay sle aan.corona varaatha sookshikkaan dr. Paranjath
Positive aayaayirinnu..eppo negative....
SLE ullavarkk covid vaccine edukkaaamo....
Eniki loopus aan 4 masamayi treatment il aan
സാർ എനിക്ക് ആന്റി dna +ആണ്
👍👍
👍
SLE സമാന്തര ചികിത്സ വഴി വ്യത്യാസം വന്ന ഒരു വ്യക്തിയുടെ അനുഭവം എനിക്ക് അറിയാം
Samanthara chikilsa ennal enthanu?
@@shajishakeeb2036 Naturopathy, Cosmic healing ഒക്കെ സമാന്തര ചികിത്സയിൽ പെടുന്നവയാണ്.... എനിക്ക് പരിചയം ഉള്ള വ്യക്തിക്കു SLE, Cosmic healing വഴിയാണ് വ്യത്യാസം വന്നത്. ഇപ്പോൾ മരുന്ന് ഉപയോഗം ഇല്ല എന്ന് തന്നെ പറയാം.... താങ്കൾക്കു വേണമെങ്കിൽ ആ വ്യക്തിയുടെ contact details provide ചെയ്യാം... നേരിട്ട് ചോദിച്ചു മനസിലാക്കാവുന്നതാണ്...
Thanks.evideyanu sthalam?number kittiyal kollamayirunnu.
First 5 digits 91425
Last 5 digits 51083