എല്ലാം ഇങ്ങനെ വെട്ടിത്തുറന്ന് പാടാനും വേണം ഒരു ധൈര്യം I എല്ലാം തമാശ സൂഫീ ഗാനം I Sufi Song

Поділитися
Вставка
  • Опубліковано 1 жов 2024
  • #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani
    DIRECTION: AKK PONNANI
    ALBUM : ELLAM THAMAASHA (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL, HARIS CHOLAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    CONNECT WITH US FACE BOOK ID
    www.facebook.c...
    INSTAGRAM ID-
    www.instagram....
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
    only womens OFFICIAL WHATSAPP GROUP LINK FOR JOIN :
    chat.whatsapp....
    For program booking : 📲 (80895 375354,+91 95267 53074)===
    ========================================================================================================================
    #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2024
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio

КОМЕНТАРІ • 128

  • @786madeena
    @786madeena 4 місяці тому +67

    കേൾക്കുമ്പോ അല്ലാഹ് പേടിയാവുന്നു,പറഞ്ഞത് മുഴുവൻ സത്യം, എവിടെയും കൂടാനും ഇരിക്കാനും പേടിയാ, ഒരാൾക്ക് മറ്റൊരാളെ കുറിച് പറയാനേ സമയം ഒള്ളു, ഈയൊരു തെറ്റ് നമ്മൾ തിരുത്താതെ എന്ത് ചെയ്തിട്ടും എന്താ.

  • @muhammadthanseel4974
    @muhammadthanseel4974 4 місяці тому +30

    ഖാസിമി ഉസ്താദിനെ ആണ് മനസ്സിലേക്ക് വന്നത്..... ഖാസിമി usthad❤❤❤❤❤

  • @Gthoughts-ym9fq
    @Gthoughts-ym9fq 3 місяці тому +20

    അല്ലാഹുവേ..ഈ തമാശയുടെ ലോകത്ത് പരിപൂർണ്ണ ഈമാനോടെ ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണേ...

  • @salampalashari6938
    @salampalashari6938 4 місяці тому +17

    ഇത് കേട്ടപ്പോൾ എനിക്കും കാസിമി ഉസ്താദിനെ ഓർമ്മ വന്നു

  • @haq3631
    @haq3631 3 місяці тому +9

    റഹ്മത്തുള്ള ഖാസിമി ഉസ്താദ് നെ ഓർമ വന്നു

  • @NisarAhammed-c8l
    @NisarAhammed-c8l 4 місяці тому +37

    ഖാസിമി ഉസ്താദിന് വേണ്ടി എഴുതപ്പെട്ട വരികൾ പോലെ

    • @Muhammedmunderi
      @Muhammedmunderi 3 місяці тому +3

      ശരിയാണ് ഉസ്താദ് തിന്റെ മുന്നിൽ ഇരുന്നു പാടുന്നടുണ്ട്

    • @swalihvalappil8629
      @swalihvalappil8629 3 місяці тому +2

      മദീനയോട് മക്കയോട് മുസ്ലിമിന് പ്രതിബത്യത ഇല്ല... 😄😄 എല്ലാം തമാശ 😄😄എല്ലാം തമാശ

    • @anasan3188
      @anasan3188 3 місяці тому

      ​@@swalihvalappil8629chindhikkuka

    • @lovelyhindi7216
      @lovelyhindi7216 3 місяці тому

      Athentha angane paranje. Ariyathonda chodiche. Parayane

    • @swalihvalappil8629
      @swalihvalappil8629 3 місяці тому

      @@lovelyhindi7216 എന്ത് 🤔

  • @MehanasShameerkhan
    @MehanasShameerkhan 4 місяці тому +11

    എല്ലാം തമാശ💔😓
    ആഖിറം തമാശയായി കണ്ടോർക്ക് ദുനിയാവിൽ എല്ലാം തമാശയാ 😓😞

  • @muhammedirshad8020
    @muhammedirshad8020 4 місяці тому +10

    ഇതു കേട്ടിട്ടീമാൻ കൂടി... അതിലും തമാശ.. 😔
    അല്ലാഹ് നിന്റെ കാരുണ്യം മാത്രമാണ് കാവൽ.. 🤲

  • @Barakha46
    @Barakha46 4 місяці тому +17

    വരികൾ.... ഒന്നും പറയാൻ ഇല്ല... സത്യവും അർത്ഥവും ഉള്ള വരികൾ....🎉🎉🎉

  • @sameer31
    @sameer31 4 місяці тому +17

    ഖാസിമി ഉസ്താദിനെ സപ്പോർട് ചെയ്യുന്ന പാട്ട് 👍ഉസ്താദിന് നാക്കിനു പിഴച്ചിട്ടുണ്ടാവാം ഹൃദയത്തിന് പിഴച്ചിട്ടില്ല

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 4 місяці тому +19

    സ്നേഹം പകരാനോടിനടക്കും ആരിഫും ഒറ്റക്കാണ്.... 🥺 റബ്ബിന്റെ സ്നേഹത്തെ കുറിച്ച് എല്ലാരോടും പറയണം....( റഹ്മത്തുള്ള ഖാസിമി ഉസ്താദ്...) ജീവിതാഭിലാഷം.....
    നിന്നെ കുറിച്ച് പറയുന്നവർക്ക് ആഫിയതുള്ള ദീർഗായുസ്സ്നൽകണേ അല്ലാഹ്....
    നിന്റെ സഹായം നൽകണേ അല്ലാഹ്.....🤲🥺

  • @thahir.ap786thahir7
    @thahir.ap786thahir7 3 місяці тому +3

    വളരെ ശരിയാണ് ഉംറക്ക് പോയാൽ വീഡിയോയും സെൽഫിയും നിറഞ്ഞിരിക്കുകയാണ്.
    കാട്ടിക്കുട്ടൽ മാത്രമേ ഉള്ളൂ..

  • @harisanswari4429
    @harisanswari4429 3 місяці тому +5

    റബ്ബിൻ്റെ സ്നേഹം പറയാൻ ഇവിടെ ആരിഫ് ഒറ്റയ്ക്കാണ് എന്ന വരികളിൽ വേദന വന്നു നമുക്ക്., പക്ഷേ അവർക്ക് അതും കരുത്ത് മാത്രം..👌

  • @SB-dh3xe
    @SB-dh3xe 3 місяці тому +8

    വല്ലാത്തൊരു ഫീലാണ് താങ്കളുടെ പാട്ട്
    കാസിമി ഉസ്താദിന്റെ അരികിൽ ഇരുന്ന് പാടുന്നത് കണ്ടു വന്നതാണ്
    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ് അല്ലാഹു ഈ ശബ്ദം നിലനിർത്തി തരട്ടെ . ആമീൻ

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 4 місяці тому +9

    mashaallah nalla varikal
    ഈ ദുനിയാവ് തന്നേ ഒരു തമാശ അല്ലെ
    അല്ലാഹു നാമുക്ക് എല്ലാവരേയും ഈമാനുള്ളവരിൽ ആകട്ടെ.....

    • @husnamuthalib9099
      @husnamuthalib9099 4 місяці тому +1

      ആമീൻ 🤲🏻

    • @MuhammadM434
      @MuhammadM434 4 місяці тому +1

      Ith ente cmnt thanne aaanu
      New create cheytha chanel phn change aakiytya

  • @-Shah-idM-Shah-idM
    @-Shah-idM-Shah-idM Місяць тому

    മനസ്സിൽ തട്ടി ചേദിക്കാണ് നിങ്ങളെ ശൈഖ് ആരാ മഹ്രിഫത്തിൻറ ഹിൽമൊന്ന് പറഞു തരുഭോ

  • @muhammedshafivilayoor3143
    @muhammedshafivilayoor3143 Місяць тому

    Download ചെയ്യാൻ പറ്റോ?

  • @msdgamer9377
    @msdgamer9377 4 місяці тому +5

    ചാടിയവൻ ഫ്രിക്കൻ തമാശ വരികൾ ഗൗരവമാണ് -

  • @SajirK-tr7cp
    @SajirK-tr7cp 4 місяці тому +2

    തീർച്ചയായും സത്യം അള്ളാഹു കാക്കട്ടെ അമിൻ അമിൻ അമീൻ 😢😢❤ നല്ല വരികൾ എല്ലാം നടക്കുന്നുണ്ട് എല്ലാം തമാശയായി തോന്നുന്നു സത്യം ഉണ്ട് അത് മരണം മാത്രം 😢

  • @aboofathimac2437
    @aboofathimac2437 25 днів тому

    Lyrics ഉണ്ടോ

  • @Jamsheed5511
    @Jamsheed5511 4 місяці тому +3

    നല്ല അർത്ഥമുള്ള സുന്ദരമായ വരികൾ

  • @jabirshafeeh4820
    @jabirshafeeh4820 4 місяці тому +16

    പട്ടിണി കിടന്ന് മരിച്ചന്റെ വീട്ടിലേക്ക്. മൂന്നാം നാൾ. ഭക്ഷണപ്പൊതിയുമായി പോകുന്നദ് കണ്ട് ദൈവം പോലും ചിരിച്ചുവത്രേ. അതും ഒരു, തമാശ

  • @UsmanMm-x7v
    @UsmanMm-x7v 4 місяці тому +3

    വളരെ പ്രസക്തമായ സുന്ദരമായ വരികൾ 🌹🌹🌹👍👍👍

  • @shanilkb07
    @shanilkb07 4 місяці тому +1

    എല്ലാ പാട്ടുകളും വരികൾ ❤️ മാശാ അല്ലാഹ് വളരെ അർത്ഥവത്താണ് ..

  • @quranmedia3670
    @quranmedia3670 4 місяці тому +1

    Hakkum bathilum kooti kuzachitt ippol saambarann😢😢😢very correct 💯

  • @Noorudheen-r6l
    @Noorudheen-r6l 4 місяці тому +14

    എന്റെ അടുക്കൽ ഒന്നുമില്ലല്ലോ.. നാഥാ..😓
    نور الدين اندونا
    പ്രിയപ്പെട്ട മൻസൂർക്കയുടെ പാട്ടിൻ്റെ വരികളിലൂടെ ഖൽബോട് ചേർന്ന് കേൾക്കുമ്പോൾ
    ഇന്നും ഹൃദയത്തിലൂടെ വന്നിറങ്ങി ചോദിക്കുന്ന ചോദ്യണ് ചെയ്ത് പോയ അമലുകളിൽ എത്ര അല്ലാഹു സ്വീകരിച്ചിട്ടുണ്ട് എന്ന്. ?
    അതെ ഹൃദയാന്തരത്തിൽ പിടിച്ചു കുലുക്കുന്നുണ്ട്.
    എത്രമേൽ മനോഹരമായിട്ട് നീ എന്നെ സ്നേഹിക്കുന്നു.
    സാദാ സമയവും വന്ന് തലോടുന്ന ആ പ്രണയസ്പർശനത്തെ എന്റെ ഹൃദയവും അറിഞ്ഞു കാണുമോ.. അല്ലാഹ്..😓
    നിന്റെ മുന്നിലേക്ക് ഞാൻ വരുമ്പോൾ എന്റെ അടുക്കൽ ഒന്നുമില്ലല്ലോ.. നാഥാ...
    ചെയ്തു പോയ പിഴവുകളുടെ കണക്കുകൾ ആയിരിക്കും കൂടുതൽ.
    ഒന്നുമില്ലാതെ ഞാനെങ്ങനെ എന്റെ സ്നേഹ നാഥനെ കാണാൻ പോകും.😓😓
    അഹങ്കാരത്താൽ നിറഞ്ഞു പോയ എന്റെ ഹൃദയം. അത് കൊണ്ട് ആറടി മണ്ണിലേക്ക് പോയാൽ അവിടെ ഇരുട്ടിന്റെ മൺ കൂട്ടിലായി പോകുമല്ലോ...😓
    നിനക്കായി നൽകിടാൻ ഈ പാവം പാപിക്ക് ഒന്നുമില്ലാതെയായിടുമോ..?
    ഇട നെഞ്ചിലേക്ക് ആ ചോദ്യം ഇടിച്ചു കയറുമ്പോൾ
    അറിയാതെ അകലുന്ന ദിനമേ..
    അറിയുമോ നിനക്ക് പ്രണയത്തിന്റെ ആഴം എത്രയെന്ന്..?

  • @muhammadkv9527
    @muhammadkv9527 3 місяці тому +2

    Usthad rahmathullah qasimi ishtam ❤

  • @MUHAMMADRAFEEQ-qd3yz
    @MUHAMMADRAFEEQ-qd3yz 25 днів тому

    ❤❤❤

  • @abunashirmedia704
    @abunashirmedia704 4 місяці тому +3

    😒😒😒 അർത്ഥവത്തായ വരികൾ 👌

  • @tigerman9566
    @tigerman9566 4 місяці тому +1

    നീയൊരു തമാശ comedy peace

  • @irshadknkn8673
    @irshadknkn8673 4 місяці тому +3

    ഒന്നും പറയാനില്ല.... 🥰🥰🥰

  • @thajuch
    @thajuch 3 місяці тому

    ഇക്കളിയൊന്നും കളിയല്ല. 'തമാശ' പാട്ട് കേട്ടപ്പോൾ ആ പാട്ടാണ് ഓർമ്മവരുന്നത്❤

  • @hashimazhari
    @hashimazhari 3 місяці тому

    തമാശയെ പറ്റി വളരെ ഗൗരവത്തിൽ പാടി.
    നല്ല ഫീലിംഗ്

  • @madeenamedia2851
    @madeenamedia2851 Місяць тому +1

    വരികൾ സൂപ്പർ..

  • @safeenapclt6352
    @safeenapclt6352 4 місяці тому +2

    ഓരോ വരികളും super

  • @pksbaqavi9908
    @pksbaqavi9908 4 місяці тому +5

    തമാശയിൽ നിന്ന് വിട്ട് നിന്നവരാണ് ഈ പാട്ടുകാരൻ 💯

  • @nichu1476
    @nichu1476 3 місяці тому +1

    ഈമാനുള്ള ആള് പാടുന്നു.

  • @sulaimansulaiman48
    @sulaimansulaiman48 3 місяці тому +1

    MashaAllhaa 👍 👍 👍 👍 ❤❤❤

  • @pjkakkeriklkv3605
    @pjkakkeriklkv3605 3 місяці тому +1

    ഈ പാട്ട് വലിയ തമാശ

  • @mammuttymammu76
    @mammuttymammu76 4 місяці тому +2

    Mashah Allah

  • @hasanikilt4532
    @hasanikilt4532 3 місяці тому

    നിഷ്കളങ്കമായവരെയും പിയാപ്പിക്കാൻ നോക്കണ്ട

  • @saeedziyad9081
    @saeedziyad9081 2 місяці тому

    Kunju nal muthal ethra kettalum kelkkan kothikkunna madhih mueenudeen😍💚💝

  • @AbuHadhi123
    @AbuHadhi123 3 місяці тому +1

    Correct എല്ലാം തമാശ,
    ഈ പാട്ടും വെറും തമാശ

    • @ShaduliVV-n5e
      @ShaduliVV-n5e Місяць тому

      തടിക്ക് കൊണ്ടോ

    • @AbuHadhi123
      @AbuHadhi123 Місяць тому

      @@ShaduliVV-n5e മനസ്സിനാണ് കൊള്ളേണ്ടത്

    • @ShaduliVV-n5e
      @ShaduliVV-n5e Місяць тому

      @@AbuHadhi123 common sense mathi paranjath manassilavaan

  • @awrbro3568
    @awrbro3568 4 місяці тому +2

    Voice❤

  • @ishqehabeebimedia5057
    @ishqehabeebimedia5057 4 місяці тому +1

    ماشاء الله..

  • @kunhaliok578
    @kunhaliok578 2 місяці тому

    ما شاء الله ❤️
    Super lyrics 👍

  • @Mehbooba915
    @Mehbooba915 4 місяці тому +2

    Music llaathe aahn korchude ressam❤❤❤

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 місяці тому +1

    ഹജ്ജും ഉംറയും ചെയ്യുന്നവ
    രും കേവലം തമാശക്കാർ പി
    ന്നെ യഥാർത്ഥ സൂഫി യോ ??
    ഈ പാട്ടുകാരനായ ദുഷ്ട നോ .....???

  • @faeezahharif
    @faeezahharif Місяць тому

    🥹🤲 alhmdhulillah

  • @MuhammedIshak-j7p
    @MuhammedIshak-j7p Місяць тому

    അല്ലാഹ്.. പൊറുത്തു തരണേ...😢🤲🏻

  • @naufalk2847
    @naufalk2847 4 місяці тому +1

    Maa shaa Allah

  • @Thwalibathul
    @Thwalibathul 4 місяці тому +1

    വാക്കുകളില്ല
    മികച്ചത് 🌹

  • @vahidabeegumck2249
    @vahidabeegumck2249 4 місяці тому +2

    💚💚💚💚

  • @kadeejakadeesu3427
    @kadeejakadeesu3427 3 місяці тому

    മാ ഷാ allah🌹
    കേൾക്കുമ്പോൾ മനസ് പിടയുന്നു 😥

  • @Sheikhirfani
    @Sheikhirfani 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @kolambemedia5256
    @kolambemedia5256 4 місяці тому +1

    Masha Allah

  • @Mhdibrahim786
    @Mhdibrahim786 Місяць тому

    പേടിയാവുന്നു റബ്ബേ ❤️❤️❤️

  • @farhanaparveen454
    @farhanaparveen454 3 місяці тому +2

    Quthubuzaman Shaikh yusuf Sulthan Mahanavarukale orma vannu..

  • @HUSSAINSana-yw3iv
    @HUSSAINSana-yw3iv 3 місяці тому +1

    ❤️❤️❤️

  • @SabeehmHaseebm
    @SabeehmHaseebm 4 місяці тому +1

    അല്ലാഹ് 🤲

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 4 місяці тому +1

    സത്യം

  • @sidheeqks7619
    @sidheeqks7619 4 місяці тому +1

    Mashaa allaah 😊

  • @mrfamily4606
    @mrfamily4606 4 місяці тому +1

    🎉🎉🎉

  • @mrfamily4606
    @mrfamily4606 4 місяці тому +1

    ❤😂❤

  • @Soudabeegum-s9s
    @Soudabeegum-s9s 4 місяці тому +1

    ഹഖ്

  • @ALJamalGallery
    @ALJamalGallery 2 місяці тому

    Ellam Satyam

  • @saharafatima4386
    @saharafatima4386 4 місяці тому +1

    💖💖💖💖💖

  • @Qariz_saad
    @Qariz_saad 4 місяці тому +1

    🍎🍎🍎

  • @Basheerputhanathani
    @Basheerputhanathani 4 місяці тому +1

    ❤❤❤

  • @Rooz420-f5p
    @Rooz420-f5p 4 місяці тому +1

    💚💚💚💚💚

  • @Siyahabeeba77
    @Siyahabeeba77 4 місяці тому +1

    💯

  • @FathimaRasnath
    @FathimaRasnath 4 місяці тому +1

    ❤❤❤

  • @MisMishhab
    @MisMishhab 4 місяці тому +1

    ❤❤️❤️❤️❤️❤️❤️❤️

  • @asimasim1903
    @asimasim1903 4 місяці тому +1

    🤲🤲🤲

  • @midhlajkunnath906
    @midhlajkunnath906 3 місяці тому

    Chinthikkan pattiya varikal

  • @rashidrashid8635
    @rashidrashid8635 4 місяці тому +1

    👌👌

  • @quickinformations1141
    @quickinformations1141 4 місяці тому +1

  • @ALJamalGallery
    @ALJamalGallery 2 місяці тому

  • @MuhammedYousufdarimi-sb6pe
    @MuhammedYousufdarimi-sb6pe 3 місяці тому

    ما شاء الله

  • @mujeebkurikkal4686
    @mujeebkurikkal4686 2 місяці тому

    ❤❤❤

  • @badushavalapuram9986
    @badushavalapuram9986 3 місяці тому

    ❤❤❤

  • @MubashiraFinu-z9t
    @MubashiraFinu-z9t 3 місяці тому

  • @shahithasaleem285
    @shahithasaleem285 3 місяці тому

    അൽഹംദുലില്ലാഹ് 🥰

  • @alimohamedkochunny2334
    @alimohamedkochunny2334 4 місяці тому

    അള്ളാഹ് നിയാണ്തുണ

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 3 місяці тому

    അൽഹംദുലില്ലാഹ്

  • @FathimaJasna-uk9fq
    @FathimaJasna-uk9fq 4 місяці тому

    Mashaallah ❤❤❤

  • @kadeejashahul2406
    @kadeejashahul2406 3 місяці тому

  • @thwahabathool3873
    @thwahabathool3873 4 місяці тому

    അല്ലാഹ് നീ കാക്കണേ 😭

  • @muhammedsuhailsuhail3454
    @muhammedsuhailsuhail3454 3 місяці тому

  • @shoukathchekode1694
    @shoukathchekode1694 4 місяці тому

    Super varikal

  • @saharafatima4386
    @saharafatima4386 4 місяці тому

    💖💖💖💖💖

  • @printshopnochad9764
    @printshopnochad9764 4 місяці тому

    ബാറക്കല്ലാഹ്

  • @saharafatima4386
    @saharafatima4386 4 місяці тому

    💖💖💖💖💖

  • @ansarsha7469
    @ansarsha7469 3 місяці тому

    💚👍🏿👍🏿

  • @Ramzan-zc3n
    @Ramzan-zc3n 4 місяці тому

    Sathyam

  • @Itismehabee-lq1bs
    @Itismehabee-lq1bs 3 місяці тому

    ❤❤❤❤

  • @AboobackerSidhique-ce8ic
    @AboobackerSidhique-ce8ic 4 місяці тому

    😢😢

  • @abdurahmanmankery188
    @abdurahmanmankery188 4 місяці тому

    T😥

  • @RasheedM-nu2yt
    @RasheedM-nu2yt 4 місяці тому

    ❤️❤️❤️

  • @mhnhussain2590
    @mhnhussain2590 4 місяці тому

    ❤❤