വിശുദ്ധ ഉമ്മൻ ചാണ്ടി | Ravichandran C

Поділитися
Вставка
  • Опубліковано 8 сер 2023
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 156

  • @human5089
    @human5089 11 місяців тому +31

    രവിചന്ദ്രൻ സാർ. അങ്ങയുടെ യുക്തികൊണ്ട്.. പാവപെട്ട ജനങ്ങളുടെ അവകാശങ്ങൾ നേടികിട്ടുവാൻ. ഈ ജനാധിപത്യ രാജ്യത്ത്.അങ്ങയുടെ ശിഷ്ട ജീവിതം ഉപയോഗപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു..

    • @bobbyd1063
      @bobbyd1063 11 місяців тому +8

      ഈ ചെയ്യുന്നതും അതൊക്കെ തന്നെ അല്ലെ? അതോ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ മാത്രമേ നാട് നന്നാക്കാൻ പറ്റു എന്നുണ്ടോ?

    • @vibezmalayalam7472
      @vibezmalayalam7472 11 місяців тому +5

      ഇല്ല അദ്ദേഹം പറയുന്ന യുക്തിവച്ച് കക്ഷി രാഷ്ട്രീയം നോക്കാതെ നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുത്താൽ.. പാവപെട്ടവനും പണകാരനും നീതി കിട്ടും.. 👍👍

    • @JobyGeorge-rg2fu
      @JobyGeorge-rg2fu 11 місяців тому +1

      👌👌👌

    • @KurianMV-xq7qo
      @KurianMV-xq7qo 11 місяців тому +1

      ​100 sadamanam nanma niranjavanai arundu sir

    • @idominator98
      @idominator98 11 місяців тому +1

      അത് തന്നെയല്ലേ ചെയ്യുന്നത്

  • @rajeevjohny7947
    @rajeevjohny7947 11 місяців тому +45

    ഭരണ പരാജയം ആണെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ ഇന്നോവ ക്രിസ്റ്റയിൽ 100നു മുകളിൽ സ്പീഡിൽ പോകുന്ന ഭരണാധികൾ സാധാരണ കാരന്റെ പ്രേശ്നങ്ങൾ മനസ്സിലാകുമോ എന്നത് സംശയം ആണ്.
    ഉമ്മൻ‌ചാണ്ടിയുടെ ജന സമ്പർക്ക പരിപാടിയുടെ തിരിച്ചറിവ് വളരെ വലുത് ആയിരുന്നു.
    വർഷങ്ങൾ ആയുള്ള പല പ്രേശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.
    ഒരു ഉദാഹരണം പറയാം.
    ഒരു പ്രായമായ സ്ത്രീയുടെ മകൻ ദൂര സ്ഥലത്ത് മരിച്ചു. മരണം ഉണ്ടായ സ്ഥലത്തു രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. അതൊരു അസാധാരണ മരണത്തിനു കേസ് എടുത്തതായിരുന്നു.
    ആ സ്ത്രീകു പെട്ടെന്ന് ഈ പ്രശ്നം തീർപാകുവാൻ സാതിക്കാത്ത സാഹചര്യം ആയിരുന്നു. ഉമ്മൻ‌ചാണ്ടി ഈ കാര്യം മനസിലാക്കിയപ്പോൾ ഇതിനെ കുറിച്ച് പഠിച്ചു പുതിയ ഒരു സംവിധാനം കൊണ്ട് വന്നു. പോലീസ് FIR രജിസ്റ്റർ ചെയ്താൽ മരണം എവിടെയും രജിസ്റ്റർ ചെയ്യാം എന്ന പുതിയ രീതി നിയമം മൂലം കൊണ്ട് വന്നു. എത്രയോ വർഷങ്ങൾ ആയുള്ള ഒരു പ്രശ്നം ആയിരുന്നു ഇത്. എത്രയോ ആളുകൾ ഭരിച്ചു. സാധാരണ കാരന്റെ പ്രശ്നം നേരിട്ടു മനസിലാക്കാൻ സാധിക്കുമ്പോൾ നല്ല ഒരു ഭരണാധികാരി ആ പ്രേശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നു എന്നത് ആണ് ഇവിടെ കണ്ടത്.
    ഇനി ഇത് എന്റെ ജീവിതത്തിൽ എങ്ങനെ ബന്ധപെട്ടു കിടക്കുന്നു എന്ന് പറയാം.
    ഞാൻ ഒരു ഹോട്ടൽ supplier ആണ്. എനിക്ക് ഞാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ജോലി കിട്ടാറില്ല. അകലെ ജോലി ചെയ്യേണ്ടി വരും. എന്റെ അമ്മക്ക് പ്രായമായി. നടക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ അകലെ കിടന്നു മരിച്ചാൽ എന്റെ അമ്മക്ക് ഉണ്ടാകാമായിരുന്ന ഒരു പാട് പ്രേശ്നങ്ങൾ ഈ ഒരു നിയമം വഴി മാറി കിട്ടി. അതിനാൽ ഉമ്മൻ ചാണ്ടിയെ എനിക്ക് അംഗീകരിക്കേണ്ടി വരുന്നു.
    എന്റെ അഭിപ്രായത്തിൽ നായകന്മാർ ജനങ്ങളിലേക്ക് ഇറങ്ങി വന്നു പ്രവർത്തിച്ചാൽ കുറെ പ്രേശ്നങ്ങൾ കുറഞ്ഞു കിട്ടും. നേരതെ അത് tv ചാനൽ വഴി നടന്നിരുന്നു. അതിന്റെ മാക്സിമം നല്ല വേർഷൻ ആണ് ഉമ്മൻ ചാണ്ടി ചെയ്തിരുന്നത്.
    ഒരു പക്ഷെ ഗവണ്മെന്റ് ജോലിക്കാരൻ ആയ ഒരാൾക്ക് സാധാരണ കാരന്റെ പ്രേശ്നങ്ങൾ മുഴുവനായും മനസിലാക്കാൻ സാധിച്ചെന്നു വരില്ല. അത് ഒരു തെറ്റായി കാണാനും പറ്റില്ല.

    • @47rajan
      @47rajan 11 місяців тому +3

      What Ravichandran said about Oomen Chandy’s Mass contact programme is not right . He is the one who introduced right to served bill and that too within stipulated time . If he has not contact with people , how can he understand the core issue and change it .

    • @SivasiniiMadhav-pt6ti
      @SivasiniiMadhav-pt6ti 11 місяців тому

      മതി! Xoi😊o 39:10 np

    • @sumangm7
      @sumangm7 11 місяців тому +1

      ​@@47rajanthat is not how a system should work. In a workable system, individual should not play a major part. In that case, system won't work if that person is gone.

    • @mthomas8242
      @mthomas8242 11 місяців тому

      ua-cam.com/users/livepjjmDhLpUr8?feature=share

    • @benherpalstow3503
      @benherpalstow3503 10 місяців тому

      ഇപ്പോൾ ഉമ്മൻ chandiyodu കാണിക്കുന്നത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണോ, അദ്ദേഹത്തെ ഒരു രാഷ്ട്രീയ വസ്തുവാക്കി, കോമാളിയാക്കുക അല്ലേ

  • @babymanoj2521
    @babymanoj2521 11 місяців тому +8

    രവിചന്ദ്രൻ സാറിന്റെ ഏറ്റവും ധീരമായ ഒരുപ്രഭാഷണം..
    ഒരു പക്ഷെ 2023ൽ രവിചന്ദ്രൻ സാർ നടത്തിയ ഏറ്റവും സാമൂഹ്യ പ്രസക്തിയുള്ള നിരീക്ഷണം..100% ശരിയായ നിലപാട്..
    Hats off to യൂ സർ ❤❤

  • @abibk1515
    @abibk1515 11 місяців тому +11

    ഉമ്മൻചാണ്ടിയുടെ വിഷയത്തിന് ഒരു പ്രത്യേക ഉണ്ട് :; അദ്ദേഹം *ജീവിചിരുന്നപോൾ അല്ലാ* മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിനുടെ മഹത്വം എല്ലാവരും അറിഞ്ഞതു തന്നെ :; എത്ര ഉയർന്ന സ്ഥാനത് എത്തിയാലും വന്ന വഴി മറക്കാതെ അദ്ദേഹം ജനങ്ങളുടെ ഇടയിൽ തന്നെ അദ്ദേഹം ജീവിചു :; അദ്ദേഹം പ്രവർത്തിച്ചത് രാഷ്ട്രീയ രംഗത്ത് ആയിട്ടും ഇന്ന് ഒരു ആത്മിയ പുരോഹിതന് പോലും ആസൂയ തോന്നും വിധമുളള അംഗികാരം ജനങ്ങളുടെ ഇടയിൽ നേടിയത് ഒരു അത്ഭുതം തന്നെ ആണ് : ആ രീതിയിൽ ഉമ്മൻചാണ്ടി ഒരു വിശുദ്ധൻ തന്നെ ആണ്

    • @binduks5249
      @binduks5249 11 місяців тому +2

      വിശുദ്ധനല്ല :--- നല്ല മനുഷ്യൻ

    • @cyrilparecattil3866
      @cyrilparecattil3866 11 місяців тому

      ന്നല്ല മനുഷ്യൻ തീർച്ചയായും വീശുദനാണു

    • @mthomas8242
      @mthomas8242 11 місяців тому

      Vishudhan tanne.. ua-cam.com/users/livepjjmDhLpUr8?feature=share

  • @unnikrishnant8033
    @unnikrishnant8033 11 місяців тому +39

    കേരളം ഒട്ടും പ്രബുദ്ധമല്ല. തികഞ്ഞ വിവരക്കേടു പോലും മാധ്യമങ്ങൾ ആഘോഷിക്കുന്ന വിചിത്രമായ അനുഭവം വല്ലാതെ അലോസരപ്പെടുത്തുന്നു. ജനസമ്പർക്ക പരിപാടി യെ കുറിച്ച് താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്.

    • @binduks5249
      @binduks5249 11 місяців тому +2

      വളരെ ശരി RC

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому +1

      നമ്മുടെ ബ്യൂറോക്രസിയുടെ പരാജയം കൊണ്ടാണ് അദ്ദേഹത്തിന് ജനസമ്പർക്ക പരിപാടി തുടങ്ങേണ്ടി വന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്

    • @mthomas8242
      @mthomas8242 11 місяців тому +1

      Angere adhishepichavar nanam kettu poyi.. People came out and proclaim what he has done for them

    • @mthomas8242
      @mthomas8242 11 місяців тому

      There are so many points that are favourable to make him a Saint as per church procedures if they wish. His life has a pattern similar to Christ
      1) He led other centred life fully. Dedicated his life to the Public from the beginning and was with the Public
      2) He led a faithful life. Uphold his faith until death even if he faced false accusations and humiliations he trusted God believed in his innocence
      3) He was crucified by his opponents and humiliated by his own party, his own church leaders , by the Public and Media. But he quite calm and confident about the truth
      4) Even if he was accused falsely, he not reacted in a revengeful way, and undergone every enquiry (As per the teaching of Jesus)
      5) As per Christian teachings (Catholic or Orthodox) a saintly soul can mediate for others to God

  • @sumangm7
    @sumangm7 11 місяців тому +5

    Rightly said RC👏👍👌

  • @JS-gf3ki
    @JS-gf3ki 11 місяців тому +3

    Excellent commentary!!! Thank you!

  • @freez300
    @freez300 11 місяців тому +8

    Wonderful observations and information

  • @mthomas8242
    @mthomas8242 11 місяців тому +5

    There are so many points that are favourable to make him a Saint as per church procedures if they wish. His life has a pattern similar to Christ
    1) He led other centred life fully. Dedicated his life to the Public from the beginning and was with the Public
    2) He led a faithful life. Uphold his faith until death even if he faced false accusations and humiliations he trusted God and believed in his innocence
    3) He was crucified by his opponents and humiliated by his own party, his own church leaders , by the Public and Media. But he was quite calm and confident about the truth
    4) Even if he was accused falsely, he not reacted in a revengeful way, and undergone every enquiry (As per the teaching of Jesus)
    5) As per Christian teachings (Catholic or Orthodox) a saintly soul can mediate for others to God

  • @user-qh9gm5cn4g
    @user-qh9gm5cn4g 11 місяців тому +6

    Oommen Chandi sir, നന്മയുള്ള മനുഷ്യൻ തന്നെ അത് 100% സത്യമായ കാര്യം തന്നെ, ഇതുപോലത്തെ വെക്തി ഇനിയും ഉണ്ടാകാൻ സത്യതാ ഇല്ലാതിരിക്കില്ല, അപ്പോൾ ആ വ്യക്തിയ്യും വിശുദ്ധ പതവിയിൽ ഉയർത്തേണ്ടേ?

  • @asr8504
    @asr8504 11 місяців тому +7

    3:35

  • @georgevarghese9662
    @georgevarghese9662 11 місяців тому +3

    Excellent speech

  • @stanlymraju9079
    @stanlymraju9079 11 місяців тому +12

    പണം ഉണ്ടാക്കാനുള്ള മാർഗ്ഗം ബിസിനസ് ആൽമീയം🎉

    • @abibk1515
      @abibk1515 11 місяців тому +2

      രാഷ്ട്രീയ രംഗത്ത് നിന്ന് ഉമ്മൻചാണ്ടി എൻത് സംമ്പാധിചു ?

    • @mthomas8242
      @mthomas8242 11 місяців тому

      എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു

    • @mthomas8242
      @mthomas8242 11 місяців тому

      ua-cam.com/users/livepjjmDhLpUr8?feature=share

  • @johnthomas7197
    @johnthomas7197 11 місяців тому +1

    Totally agree with what you have said. ❤

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 11 місяців тому +2

    Very very excellent

  • @sudeeppm3434
    @sudeeppm3434 11 місяців тому +10

    Expected one, Thank you so much Ravi Sir 🙏

  • @vanajamk7764
    @vanajamk7764 11 місяців тому +1

    പൊതുമണ്ഡലത്തിൽ ഇത്തരം ചർച്ചകൾ ധൈര്യമായി പ്രസന്റ് ചെയ്യാൻ സാർ കാണിച്ച മാതൃക നന്നായി. നമ്മുടെ മാധ്യമങ്ങൾക്കില്ലാതെപോയ വകതിരിവാണിത്

    • @abibk1515
      @abibk1515 11 місяців тому

      ഉമ്മൻചാണ്ടി ഒരു വിശുദ്ധൻ തന്നെ ആണ് :; ഇതുപോലെ ജനങ്ങളുടെ ഇടയിൽ ജീവിച്ച ഒരു മനുഷ്യൻ വേറെ ഉണ്ടോ

  • @sindhugireesan5515
    @sindhugireesan5515 11 місяців тому +2

    ഇന്നലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദൈവത്തിനു മുൻപിൽ, ഒരു other statel നിന്നും വന്ന ഒരു ഭക്തയെ ഓടി പോകാത്തത്തിൽ, guard, orake ചീത്തവിളിച്ചു, ആട്ടി, കൂടെ ഉണ്ടായിരുന്ന എല്ലാരും തൊഴാൻ മറന്നു അയാളെ നോക്കി തള്ളി വെളിയിൽ എത്തി, trauma ബൗണ്ട് ആയി വീട്ടിൽ പോയി, അയാൾ കണ്ണിറുക്കി ചിരിക്കുന്നു, മറ്റ് guards ഒന്നും ചെയ്യുന്നില്ല, ഇതാണ് വിശ്വാസം, അതിൽ ഒരു നന്മയും ഇല്ല കൈകുലി പോലെ, ഭയം പോലെ

  • @emmanualkkarakuzhi8689
    @emmanualkkarakuzhi8689 11 місяців тому +6

    പുണ്യാളനായ ഉമ്മൻ‌ചാണ്ടിയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @mthomas8242
      @mthomas8242 11 місяців тому

      ua-cam.com/users/livepjjmDhLpUr8?feature=share

    • @sasikumar1268
      @sasikumar1268 11 місяців тому +1

      😅😅

    • @sf466
      @sf466 11 місяців тому +1

      🤭🤭

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 11 місяців тому +20

    സാർ പറയുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല... Wish list മായി അമ്പലങ്ങളിൽ പോകുംപോലല്ല ഒരു ജനപ്രതിനിധി യെ കാണാൻ പോകുന്നത്.. എന്റെ ഒരു ട്രാൻസ്ഫർ കാര്യവുമായി ഞാൻ കണ്ടിരുന്നു.. അത് genuine ആണെന്ന് ബോധ്യപ്പെട്ട് അതിൽ ഇടപെട്ട് സാധ്യമാക്കി തന്നു.. ഇത് അഴിമതി ആയിട്ടല്ല.. നിലവിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനം യൂറോപ്പിലെയും അമേരിക്കയിലെയും പോലെ നിയമാനുസരണം നടക്കണമെങ്കിൽ ഒരു നൂറ്റാണ്ടെങ്കിലും കഴിയണം.. ഈ സംവിധാനം ഉമ്മൻ ചാണ്ടി മാത്രം വിചാരിച്ചാൽ മാറ്റാൻ കഴിയുമോ.. തന്നാൽ കഴിയുന്നത്രയും പേർക്ക് സഹായം ചെയ്യുന്നു അത്രയും കരുതിയാൽ മതി..

  • @finalejudge
    @finalejudge 11 місяців тому +3

    Institutional അഡ്മനിസ്ട്രേറ്റീവ് പരാജയ പെട്ടപ്പോൾ അത് ഈയിടക്ക് ഒന്നും സേരിയവൻ സാധ്യത ഇല്ലാത്തപ്പോൾ അദ്ദേഹം മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങുന്നത്. Ellathinem വിമർശിക്കുന്നവർ എന്നും അത് തന്നെ ചെയ്തൊണ്ടിരി

  • @shajiputhukkadan7974
    @shajiputhukkadan7974 11 місяців тому +2

    Good പ്രസന്റേഷൻ 👍

  • @shanijaffer9332
    @shanijaffer9332 11 місяців тому

    ഇത് കിടിലം 👍

  • @SS-jx3kl
    @SS-jx3kl 11 місяців тому

    Satyam sir.

  • @georgevarghese9662
    @georgevarghese9662 11 місяців тому

    And points raised here

  • @baijujamesthoppil9512
    @baijujamesthoppil9512 11 місяців тому +5

    അഴിമതി വീരനെ പോലും ദൈവമാക്കുന്ന്. അന്ധവിശ്വാസികളുടെ നാട് കേരളം.അന്യ സംസ്ഥാനങളെ ആക്ഷേപിച്ചു നടന്നവർ ഓർക്കുക എത്രയോ ഭേദമാണ് അവർ

    • @kingjonstark007got
      @kingjonstark007got 11 місяців тому

      പോടാ പട്ടി Kammi 🤣 ninte kolapathaki pinungandi ayirikkum punyalan

  • @hardcoresecularists3630
    @hardcoresecularists3630 11 місяців тому +3

    This is a classic delivery👌

    • @mthomas8242
      @mthomas8242 11 місяців тому

      ua-cam.com/users/livepjjmDhLpUr8?feature=share

  • @oommenm5728
    @oommenm5728 11 місяців тому +2

    Dear Sir, would you plase do a programme about Kripasanam near Alappuzha which I know very well as nonsense and cheating. Thank you.

  • @sunilsapien955
    @sunilsapien955 11 місяців тому +3

    ❤❤❤❤

  • @jayaprasanan7347
    @jayaprasanan7347 11 місяців тому +1

    ❤️👍💕👏

  • @cjohn2277
    @cjohn2277 11 місяців тому +2

    🌹❤️🙏

  • @roymammenjoseph1194
    @roymammenjoseph1194 11 місяців тому

    Agreed.

  • @josechempakasseril.
    @josechempakasseril. 11 місяців тому +1

    41:33 സാറിന് എത്ര ഫോളേവേഴ്സ് ഉണ്ട്?

  • @ajeshaju254
    @ajeshaju254 11 місяців тому +1

    ❤❤❤👍

  • @jamespfrancis776
    @jamespfrancis776 11 місяців тому +2

    👍❤🌷👍

  • @josesebastian5120
    @josesebastian5120 11 місяців тому +2

    സർ ❤❤❤

  • @jyothijayapal
    @jyothijayapal 11 місяців тому +3

    ദരിദ്രർ അവിൽപ്പൊതികളുമായി രാജാവിനെ നേരിൽക്കണ്ട് പരാതികൊടുക്കണം.

    • @mthomas8242
      @mthomas8242 11 місяців тому

      avashyakaranu auchityam illa.

  • @shijuthulasi7225
    @shijuthulasi7225 11 місяців тому +3

    Rc ❤❤

  • @georgemm798
    @georgemm798 11 місяців тому

    👍...... 👍...... 👍........ 🙏

  • @sarathgs4636
    @sarathgs4636 11 місяців тому +1

    "Kerala sports" ഒരു vedio ചെയ്യുമോ .തങ്ങൾ ഒരു ടെന്നീസ് പ്രേമി അല്ലേ

  • @georgevarkey8223
    @georgevarkey8223 11 місяців тому

    RC your opinion about Democratic Institutions for solving peoples problems RC you are living in another world

  • @user-yg8qz8lc7y
    @user-yg8qz8lc7y 11 місяців тому +7

    Ok Sir... You will agree if everyone does the duty PERFECTLY there is no need for police or even courts.... OC was actually removing the offucial blocks accumulated for decades.. Pl don underestimate that...

  • @tmathew3747
    @tmathew3747 11 місяців тому +4

    ശശിധരൻ കർത്താവിന്റെ മാസപ്പടി ഡയറിയിൽ OC ഉണ്ട്.. KK ഉണ്ട്.. KS ഉണ്ട്.. VD ഉണ്ട്.. NC ഉണ്ട്...
    R C യുമുണ്ട്...... 😳

  • @sreedharanr5399
    @sreedharanr5399 11 місяців тому

    ഉമ്മ൯ചാണ്ടിയെദെെവമായികാണണ്ട,മനുഷൃനായികണ്ടാൽമതി.

  • @user-jt2yr9qq9w
    @user-jt2yr9qq9w 11 місяців тому

    Divanghal undakkunna reethy manassil akkan oru marggam

  • @mohananak8856
    @mohananak8856 11 місяців тому +2

    ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം മത്സരിക്കാനും ജയിക്കാനും അദ്ദേഹത്തിന്റെ മകന് അവസരം. ഇനി മകൻ ചാണ്ടി ഉമ്മന്റെ കാലം കഴിയുമ്പോൾ പിന്നെ അയാളുടെ മകനായിരിക്കും അടുത്ത സ്ഥാനാർഥി. ഇത് കുടുംബ വാഴ്ച്ചയല്ലേ. ഇത് എല്ല പാർട്ടിക്കാരും അനുവർത്തിക്കാറുണ്ട്. വെള്ളം കോരിയവനും, കഞ്ഞി വെച്ചവനും, മുദ്ര വാക്ക്യം വിളിച്ചവനും എന്ന് പുറത്താണ്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 11 місяців тому +1

      വേണ്ടെങ്കിൽ തോൽപ്പിച്ചാൽ പോരേ

    • @mthomas8242
      @mthomas8242 11 місяців тому

      OC 50 Varsham democratic ayi jayicha alanu.. If people dont want Chandy toppikku.. Kazhivullavan pidichu nikkum

    • @j26649
      @j26649 11 місяців тому +1

      ഏതായാലും കമ്മ്യൂണിസ്റ്റ്‌കാരുടെ മക്കളെ പോലെ പെണ്ണ് പിടിയും കഞ്ചാവും ഇല്ല

  • @georgevarghese9662
    @georgevarghese9662 11 місяців тому

    Please come to the point. U are extending or migrating away from the crest of the issue

  • @georgevarghese9662
    @georgevarghese9662 11 місяців тому +1

    What’s the view of his family in saintifying him

    • @mthomas8242
      @mthomas8242 11 місяців тому

      ua-cam.com/users/livepjjmDhLpUr8?feature=share

  • @dealsisle
    @dealsisle 11 місяців тому

    A very serious negative aspect of political governance and policy initiatives in India and in Kerala is awarding public funds to public servants and the general public for reasons other than contributing to productivity. An example from my career field is the decision to award professorship to all Kerala private college teachers who have completed ten years of teaching without any consideration to their teaching effectiveness or excellence in their field of knowledge as exemplified by teaching evaluation and blind-reviewed research publications. Such a decision, I am sure, has been very popular among college teachers and their families. But did this decision help consumers of the teaching service? No. Students and the community at large, in all likelihood, have been negatively affected by this decision because now the teachers have no incentive to excel in their teaching or research. This type of non- and anti productive resource allocation occur regularly in India’s public sector - because politicians have every reason to support such policies.

  • @stephen9439
    @stephen9439 11 місяців тому

    Science അഥവാ universe നെ പറ്റി കൂടുതല്‍ അറിയാൻ നേരം ആണ് മനുഷ്യന്‍നേക്കാള്‍ വലിയ ഒരു സംഭവo ഉണ്ട് എന്ന് മനസ്സില്‍ ആവു ന്നത്. അഥവാ നമ്മള്‍ എന്ത് ചെറിയ താണ് എന്ന് മനസ്സില്‍ ആവുന്നത്. അതിന് ദൈവം എന്ന് പേരു ഇട്ട് എന്ന് മാത്രം

  • @priyaali8779
    @priyaali8779 11 місяців тому

    Institutions, laws and systems are always stuck in the red tapes, and someone who is trying to solve issues of the public, shouldn't be criticised. It is very easy to give advice sitting in your library and commenting. Just think about the efforts of OC, and the public who are benefited.

  • @aravindakshannair1068
    @aravindakshannair1068 11 місяців тому

    ഉമ്മൻചാണ്ടി സാറിനു്‌ജനസൻപർക്കപരിപാടിഇറങ്ങേൺടിവന്നതു്‌ബൂറോകറസിയിൽകൂടുതലുംകമ്മൃണിസറ്റ്‌കാരുടെയ
    പിടിയിലാണു്‌അവരുടെധാർഷടൃംകാരണം.സാധരണക്കാരുടെനിസഹായതയാണു്‌കാണുന്നതു്‌

  • @tharunbenny
    @tharunbenny 11 місяців тому

    രാഹുൽ ഗാന്ധിയുടെ അയോഗ്യത എങ്ങനെയാ മാറിയത് എന്നോർത്ത

  • @natarajanp2456
    @natarajanp2456 11 місяців тому

    S Ramesan Nair പറഞ്ഞിരിക്കുന്നത് മയിൽ പീലി എന്ന divotional songs ഒറ്റയടിക്ക് ശ്രീകൃഷ്ണൻ എന്റെ അടുത്തുവന്നിരുന്നു എഴുതിക്കുകയായിരുന്നു എന്നാണ്.

    • @natarajanp2456
      @natarajanp2456 11 місяців тому

      ഇതുതന്നെയല്ലേ ISRO സയന്റിസ്റ്റ് പറയുന്നതും

    • @padmanabhannairg7592
      @padmanabhannairg7592 11 місяців тому

      ശ്രീക്രിഷ്ണന് പൂര്ണ്ണപുണ്യാവതാരമാണ്. ൈദവം മനുഷ്യശരീരത്തിലവതരിച്ചതാണ്.ഭഗവാന് അസാദ്ധ്യമായി ഒന്നുമില്ല.

  • @roymammenjoseph1194
    @roymammenjoseph1194 11 місяців тому

    Mob mentality and tribal brain are to be considered by us. We can overcome tribal brain, but we cannot overcome mob entality when it struck.

  • @joychacko6696
    @joychacko6696 11 місяців тому

    R C കലക്കി... 👍

  • @jivahar
    @jivahar 11 місяців тому

    No sound

    • @smackachi
      @smackachi 11 місяців тому

      Check your phone, and increase volume, mostly on the right side of your phones upper button, just press and hold it for 2 seconds, then you will hear the sound.😂

  • @aashinantony6046
    @aashinantony6046 10 місяців тому

    Sir oralku mattoralavan kazhiyilla oommen chandi jeevichirunnappolum kooduthalonnum aagrahichilla marichathinuseshavum kanilla namukkariyamallo oru sadharanakkaran avante prasnavumayi oru officil chennal sambhavikkunnathu sir namukku.mari ninnu parayan valareyeluppamanu pravarthkkan oru lakshathil oralenkilum kanumo
    Prapanchathinoru saktiyundu athu
    Namkku vendathu cheyum athinu mediatarude aavasyavum venda
    Sir ommen chandi aagrahikkatha oru v.padavi adehathinenthinu aa manushyan jeevanode undayirunnenkil athu niracichene
    Marichu poyavare veruthe vittal pore sir nallavaraya manusya snehikal enthenkilum cheythal athu onnum pratheekshichayirikkilla manusynu anukaranamallathe mattonnumariyilla eeyoru padavi koodikoduthu aa manushyne orikkal koodi apamanikkathirikkuka

  • @jencyjomon2172
    @jencyjomon2172 11 місяців тому

    ഏത് Institution ആണ് ജനങ്ങളുടെ പ്രശ്നം കേരളത്തിൽ തീർക്കുന്നത് ?എത്ര പ്രാവശ്യം നടക്കണം ?

  • @merrinrocks2510
    @merrinrocks2510 11 місяців тому

    Ummanchandiyodu prarthichu nadavuvedana mari yennu paranju oral vannallo

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 11 місяців тому

    Catholic doctor's team alla athil non believers non Christian experts anu

  • @venugopalank4466
    @venugopalank4466 11 місяців тому

    പെൻഷൻ നിർത്തലാക്കിയതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപ്പെടാനാണ് മുഖാമുഖം നടത്തിയത്.

  • @mathewtm8804
    @mathewtm8804 11 місяців тому

    Samuel George എന്നൊരാളുടെ വീഡിയോ കാണുക. വിശുദ്ധനാക്കരുത് എന്ന് അദ്ദേഹം പറയുന്നുണ്ട്.

  • @andrewsdc
    @andrewsdc 11 місяців тому

    Latin എന്നാൽ സ്പാനിഷ് അല്ല.. Italian ആണ്.. പിന്നെ south അമേരിക്ക latin ആകുന്നത് എങ്ങനെ എന്ന് മനസ്സിൽ ആയിട്ടില്ല..hispanic ആണ് spanish.. ഒരു പക്ഷേ latin വന്നതിനു ശേഷം ആകും spain കടന്നു വന്നത്.. അത് കൊണ്ട് മാത്രം ആകും

  • @damshikparambil4590
    @damshikparambil4590 11 місяців тому +2

    ചിലവോ തുച്ഛം ഗുണമോ മെച്ചം..... തുടങ്ങി കിട്ടിയാൽ പിന്നെ തലമുറകൾ വരെ പട്ടിണി കിടക്കാതെ ജീവിക്കാം 🤣🤣🤣🤣എന്റെ പുണ്യാളൻ സാറെ 🙏🙏🙏

    • @mthomas8242
      @mthomas8242 11 місяців тому

      ua-cam.com/users/livepjjmDhLpUr8?feature=share

  • @gangadharanp.b3290
    @gangadharanp.b3290 11 місяців тому +1

    രവിചന്ദ്രൻ ജി പറയുന്നത് പലതും കാര്യങ്ങൾ ശരിക്കും മനസിലാക്കി അല്ല എന്ന് തോന്നി. ജനാധിപത്യം ആയതിനാൽ ആർക്കും
    എല്ലാം വിമർശിക്കാം. പക്ഷേ കാര്യങ്ങൾ മനസിലാക്കി വേണം. ജനങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടു തെരഞ്ഞെടുക്കുകയല്ലല്ലോ. ജനാധിപത്യത്തിൽ എല്ലാ നമ്മുടെ സാമാന്യ നിയമങ്ങൾക്ക് വികസനം എത്തിക്കാൻ പരാജയപ്പെട്ട നിരവധി നിയമ
    പ്രശ്നങ്ങളെയും തിരിച്ചറിയാനും അവ പരിഹരിച്ച് അർഹിക്കുന്നവർക്ക് വേണ്ട സേവനം അവർക്ക് അരികിൽ എത്തിക്കാനും പ്രയോജനപ്പട്ടു ജനസമ്പർക്ക പരിപാടി എന്ന് ജനസമ്പർക്ക പരിപാടിയെ അടുത്തറിഞ്ഞ വർക്ക് അറിയാം. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് കഴിഞ്ഞ് ജനകീയാസൂത്രണം വന്നിട്ടും തിരിച്ചറിയാൻ കഴിയാതിരുന്ന നിയമത്തിന്റെ പ്രതിസന്ധികളിൽ പെട്ട് ഉഴലുകയായിരുന്ന പൗരന്മാർക്ക് ആണ് ജനസമ്പർക്ക പരിപാടി പ്രയോജനം ചെയ്തത്. ജനാധിപത്യത്തിലെ ഒരു വിപ്ലവം തന്നെ ആണ് അത്. നമ്മുടെ പല തലങ്ങളിൽ ഉള്ള, എന്നാൽ ഒരേ രീതിയിൽ പ്രവർത്തിച്ച് പുതുമയില്ലാത്ത പ്രവർത്തനങ്ങൾ കൊണ്ട് വെറും മെക്കാനിക്കൽ ആയി മാറിയിരുന്ന ഭരണയന്ത്രത്തിന്റെ ഭാഗങ്ങളായ എക്സിക്യൂട്ടീവ്നെയും ബ്യൂറോക്രസിയെയും സജീവമാക്കി സ്വയം കർമ്മനിരതമാക്കി പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സജ്ജമാക്കിയ ഒരു സുപ്രധാന ജനാധിപത്യ പ്രക്രിയ ആയിരുന്നു ജനസമ്പർക്ക പരിപാടി. ഏത് കാര്യത്തെയും നമ്മൾ നോക്കിക്കാണുന്ന നമ്മുടെ വീക്ഷണരീതിയും നമ്മുടെ അഭിപ്രായത്തിൽ പ്രതിഫലിക്കും.

  • @vivekvinod682
    @vivekvinod682 11 місяців тому

    Ettavum valiya comedy enthanennu vechal oru vishvasiyodu mattoru vishvasi parayukayanu njan divathe kandu ennu ithu ketta vishvasi parayum athu ningalk thonniyathanu ennu Ange kanilla ennu .divathil adiyurachu vishvasikkunna vishvasi polum divam und divathe kandu ennu patanjal vishvasikkilla

  • @jyothis6249
    @jyothis6249 11 місяців тому

    അറിഞ്ഞ് കൃഷി ചെയ്തില്ലെങ്കിൽ മണ്ണിൽ വിളവ് കുറയും കളകൾ വളരും.. മനസ്സു o അങ്ങിനെ തന്നെ യാണ് ബോധം പോയി അബോധം വളരുന്നു

  • @shithinchacko5350
    @shithinchacko5350 10 місяців тому

    Raja bharanam varattee

  • @douknow6996
    @douknow6996 11 місяців тому

    ഹ ഹ ഹ ഹാ പ്പൂൂയ്.. ഇവിടെ നിന്നും ചത്തു പോയാൽ മതി. ആൽമഹത്യ ചെയ്യാമോ.

  • @stephen9439
    @stephen9439 11 місяців тому

    അവര്‍ എന്ത് ആണ് ചെയ്യുന്നത് അല്ലെങ്കില്‍ എന്ത് ചെയ്തിട്ടുണ്ട് എന്ന് നോക്കുകന്നതിന് പകരം നമ്മള്‍ എന്താണ്‌ ചെയ്യുന്നത എന്ന് ചിന്ത
    ക്കുക. അവനവന്റെ വിശ്വാസം അവനവനു നല്ലതു കൊടുക്കട്ട

  • @sebastiannellikunnel6847
    @sebastiannellikunnel6847 11 місяців тому

    Selective സാംസ്കാരിക നായ കരോട് പുഛം

  • @osologic
    @osologic 11 місяців тому +1

    നിസ്സഹായനായ മനുഷ്യനും രണ്ടു കാലിൽ എണീറ്റ് നിൽക്കണമെങ്കിൽ ആത്മവിശ്വാസമെന്ന പ്രത്യാശ അനിവാര്യമാണ്.
    അതിനു വേണ്ടിയാണ് മനുഷ്യൻ അന്ധമായ ദൈവ വിശ്വാസത്തെ ആശ്രയിക്കുന്നത്.

    • @brintobenny8702
      @brintobenny8702 11 місяців тому

      Cherupathil thanne chiraku vettikalanjittu parannolaan parayunna paripaadi aanu madhangal nadathunnathu, 18 vayassinu shesham maathram itharam viswasangale kurichu ariyaanum padikkaanum avasaram vannaal enthaayaalum madham thiranjedukkenda gathikedu manushyanu varilla..

  • @roymammenjoseph1194
    @roymammenjoseph1194 11 місяців тому

    Pazhukal political leaders

  • @mthomas8242
    @mthomas8242 11 місяців тому +1

    34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യുംഎന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍ ; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍ .
    35 എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു; 36 നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു. 37 അതിന്നു നീതിമാന്മാര്‍ അവനോടുകര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?38 ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? 39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.
    40 രാജാവു അവരോടുഎന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

  • @pramodkv7208
    @pramodkv7208 11 місяців тому +1

    നിങ്ങൾക്ക് ഉമ്മൻ ചാണ്ടിയോട് പുച്ഛമായിരിക്കും, പക്ഷെ അശരണർക്ക് അദ്ധേഹം ദൈവതുല്യനാണ്, ഒരു മുഖ്യമന്ത്രി ജനങ്ങൾക്കിടയിൽ 19 മണിക്കൂറോണം നിൽക്കുന്നു, ഇവിടെ ഒരു മുഖ്യമന്ത്രി 42 വാഹനത്തിൽ രാജാവിനേ പോലെ വാഴുന്നു .ഉമ്മൻ ചാണ്ടി കൊടുത്ത സ്നേഹം ജനങ്ങൾ തിരിച്ചു കൊടുക്കുന്നു, അത്രേയുള്ളൂ - അതിന് താങ്കൾ ഉൽക്കണ0 ഒഴിവാക്കൽ

  • @Somu-ev3wy
    @Somu-ev3wy 11 місяців тому

    ഇന്ത്യയിൽ അമ്പലങ്ങളും പള്ളികളും ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെ അത് പോലെ തന്നെ മറ്റുള്ള രംഗങ്ങളിലും പുരോഗതിയുണ്ട് ലോകരാജ്യങ്ങളിൽ 5ആം സ്ഥാനത്ത് എത്തിയെങ്കിൽ അതിന് മോദി സർക്കാരിന് കഅടിക്കണം

    • @blazer9547
      @blazer9547 10 місяців тому

      India was already rapidly growing before Modi.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 11 місяців тому

    പണ്ടിങ്ങനെ അടക്കിയത് പി ടി ചാക്കോയെ

  • @shihasindian9185
    @shihasindian9185 11 місяців тому

    ,😂കേരളം പ്രബുദ്ധവും വിദ്യാഭ്യാസ സമ്പന്നവും ആണ്

  • @merinmaryvarghese344
    @merinmaryvarghese344 11 місяців тому +2

    CPM "ചെഗുവേര", അഭിമന്യു തുടങ്ങിയ PosterBoys ഉണ്ടാക്കുന്നതിന്റെ Congress വേർഷൻ ആണ് ഉമ്മൻ‌ചാണ്ടിയുടെ വിശുദ്ധ പദവി ഇപ്പോൾ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @jivahar
    @jivahar 11 місяців тому +1

    Umman chandi became famous of begging people

    • @Keralan7
      @Keralan7 11 місяців тому

      What do you mean. Do you mean Umman Chandy was famous only among beggars?

    • @mthomas8242
      @mthomas8242 11 місяців тому +1

      He has taken extra efforts other than his assigned duties. He is different

  • @jesskmon7169
    @jesskmon7169 11 місяців тому

    കണ്ണിൽ പൊടി ഇട്ട പരിപാടിയായിരുന്നു സമ്പർക്കം. ആ സമ്പർക്കമാണ് ഇന്ന് മകന് വഴി തെളിച്ചു കൊടുത്തിരിക്കുന്നത്

  • @babuthomaskk6067
    @babuthomaskk6067 11 місяців тому +1

    ജനസമ്പർക്കം നിരീക്ഷണം ശുദ്ധ വിവരക്കേട്
    മഞ്ഞ് മലയുടെ തുമ്പ് പോലും താങ്കൾ കണ്ടില്ല
    പഴയകാലത്തെ ചില തമ്പ്രാ ഓർമ്മകൾ ഉമ്മൻചാണ്ടിയുടെ തലയിൽ കുടഞ്ഞിട്ടു
    1970 മുതൽ 2023 വരെ മലയാളിക്കായി ഓടിത്തളർന്ന് മരിച്ചുവീണു മനുഷ്യസ്നേഹിയെ തിരിച്ചറിയാൻ ഉള്ളിൽ പോസിറ്റീവ് മനോഭാവം വേണം

  • @abibk1515
    @abibk1515 11 місяців тому +3

    നിങ്ങൾ പറയുന്നതിൽ വലിയ ഒരു തെറ്റ് ഉണ്ട് ? മറ്റു വിശുദ്ധൻമാർ ഏതെങ്കിലും ഒരു സമുദായത്തിനുടെയോ മതത്തിനുടെയോ ഭാഗമാണ് :; ഉമ്മൻചാണ്ടി ആവടെ നിഷ്പക്ഷമായി യുക്തി ചിന്തകൾ ഉളളവരോ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ എല്ലാവരും ഒരുപോലെ വിശുദ്ധൻ ആയി കരുതുന്നു :; എത്ര ഉയർന്ന സ്ഥാനത് ഇരുന്നാലും ആ വലിയ മനുഷ്യൻ ജനത്തിനിടയിൽ ജീവിചു :; എത്ര പേർക്ക് ആ ഭാഗ്യം ലഭിക്കും

  • @Basant-ex5pd
    @Basant-ex5pd 11 місяців тому

    Rc.വേറെ ലവൻ

  • @Basant-ex5pd
    @Basant-ex5pd 11 місяців тому +1

    ഭയം കുട്ടികളിൽ മത അധവിശൃസത്തിൽ നിന്നും ഉൽപദിക്കുന്നു *

  • @francisanish
    @francisanish 11 місяців тому +11

    ഇദ്ദേഹത്തിന് സർക്കാർ ജോലി ഉണ്ട് ഉയർന്ന ശമ്പളവും ഉണ്ട്..ഇദ്ദേഹത്തിന്റെ ഭാര്യക്കും ജോലി ഉണ്ട്..ഇദ്ദേഹം സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളെ അല്ല...അതുകൊണ്ട് ഇദ്ദേഹം ജന സമ്പർക്ക പരിപാടിയെ പുച്ഛിക്കുന്നു... ഇദ്ദേഹം മൂഢ സ്വർഗത്തിൽ ജീവിക്കുന്നു

    • @rajeevjacob532
      @rajeevjacob532 11 місяців тому

      സത്യം,.. യഥാർത്ഥ യുക്തിവാദികളുടെ ഇടയിൽ പോലും ഇയാൾക്ക് വിലയില്ല.....പൊട്ടത്തരം പറയുന്നത് കേട്ട് കൈയടിക്കാൻ കുറച്ചു വിഡ്ഢി കൂട്ടങ്ങൾ ഉണ്ട്...😁😁

    • @sumangm7
      @sumangm7 11 місяців тому +1

      അസൂയക്കും കുന്നായ്മയ്ക്കും മരുന്നില്ല....
      തനിക്ക് ഇത്ര ദണ്ഡം ഉണ്ടെങ്കില്‍ എന്ത്യേ ഗവണ്മെന്റ് ജോലി ഇല്ല? Apply ചെയ്തപ്പോള്‍ ആരേലും തന്റെ application form കീറി കളഞ്ഞോ??

  • @Basant-ex5pd
    @Basant-ex5pd 11 місяців тому

    അറിയാവുന്നവർ പറയൂ ഉമ്മൻ ചാണ്ടി യുടെ ആത്മാവ് ഇപ്പോൾ എവിടെയാണ് . ?

    • @mthomas8242
      @mthomas8242 11 місяців тому

      In heaven surley

    • @maluttymalu5424
      @maluttymalu5424 11 місяців тому

      ആത്മാവ് ഉള്ളതിന്ന് proof ഇല്ലാലോ പിന്നെ ഈ അറിയാവുന്നവർ കേവലം വിശ്വാസികൾ അല്ലെ

    • @sf466
      @sf466 11 місяців тому +1

      Aathmavo athenthu. sambhavam...

  • @Junais_Kaniyath
    @Junais_Kaniyath 11 місяців тому

    ഇന്ത്യയിൽ എവിടെയും നടക്കാൻ സാധ്യതയില്ലാത്ത സംഭവമോ? 🙂 അങ്ങ് "വിക്കിപ്പീടിക" വിട്ട് ഒരു extensive India യാത്ര നടത്തണം!

  • @mthomas8242
    @mthomas8242 11 місяців тому

    There are so many points that are favourable to make him a Saint as per church procedures if they wish. His life has a pattern similar to Christ
    1) He led other centred life fully. Dedicated his life to the Public from the beginning and was with the Public
    2) He led a faithful life. Uphold his faith until death even if he faced false accusations and humiliations he trusted God believed in his innocence
    3) He was crucified by his opponents and humiliated by his own party, his own church leaders , by the Public and Media. But he quite calm and confident about the truth
    4) Even if he was accused falsely, he not reacted in a revengeful way, and undergone every enquiry (As per the teaching of Jesus)
    5) As per Christian teachings (Catholic or Orthodox) a saintly soul can mediate for others to God