കണ്ണിന് കാഴ്ച്ചയില്ല; പക്ഷേ മാസം സമ്പാദിക്കുന്നത് മൂന്ന് ലക്ഷം രൂപ...!!

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @Thajudeen-k8k
    @Thajudeen-k8k 2 дні тому +66

    ഇതിന് മുമ്പ് ഒരിക്കൽ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത ഈ മനുഷ്യനോട് ഈ വിഡിയോ കണ്ടപ്പോൾ എന്താന്നില്ലാത്ത സ്നേഹം തോന്നുന്നു 💪🏻💪🏻💪🏻

  • @prabhuthiruvonam5444
    @prabhuthiruvonam5444 5 днів тому +75

    ആരും ഇല്ലാത്തവർക്ക് ദൈവം തുണ ദൈവമേ നിന്റെ കാരുണ്യം ഇനിയും വാരിക്കോരി നൽകേണമേ 🙏🙏🙏🙏

  • @ajayanpk6800
    @ajayanpk6800 5 днів тому +100

    സാധുവായ നല്ല മനുഷ്യൻ ദൈവം രക്ഷിച്ചു തങ്കളാണ് ഹിറോ🎉🎉🎉🎉🎉

  • @sureshkumar-th4rt
    @sureshkumar-th4rt 6 днів тому +221

    ഈ വൈകല്യത്തിലും ധീരതയോടെ പോരാടിയ രാഹുലിന് എന്റെ അഭിനന്ദനങ്ങൾ

    • @chinnammajoseph7811
      @chinnammajoseph7811 5 днів тому +8

    • @powexatech1697
      @powexatech1697 5 днів тому +2

      സാബുണോ അതോ റിപ്പോർട്ടർ രാഹുലിനെ

    • @jobymathew6933
      @jobymathew6933 5 днів тому +3

      ​@@powexatech1697സാബു ആണ് താരം 👏👏👏

    • @mxpro-
      @mxpro- 4 дні тому

      വിട്ടേക്ക് പേര് മാറിപോയതാവും 🤔​@@powexatech1697

    • @manojraman2841
      @manojraman2841 20 годин тому

      അഭിനന്ദനങ്ങൾ

  • @treesapb5330
    @treesapb5330 4 дні тому +24

    ആദ്യ० വിഷമ० തോന്നി. പക്ഷേ വിധിയോടു പോരാടി തോൽക്കാതെ ജീവിതത്തിൽ ജയിച്ചു കാണിച്ച താങ്കൾക്കു० ജീവിത സഖിക്കു० സഹായിച്ച മറ്റുള്ളവർക്കു० അഭിനന്ദനങ്ങൾ 🙏👍👍👍🙏🙏🙏💪💪💪🌹🌹🌷🌷

    • @lovelinaruja7657
      @lovelinaruja7657 День тому

      Ipool AI il koody artificially kannum available aanu pls search on google

  • @rekhaj5757
    @rekhaj5757 6 днів тому +94

    ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ. വത്സ ചേച്ചി, നിങ്ങളാണ് ചേട്ടൻ്റെ കണ്ണ്.

  • @chithraanil5129
    @chithraanil5129 День тому +7

    ദൈവം നിങ്ങളോടു കൂടെ ഇരുന്നു അനേകർക്കു ഒരു മാതൃക ആകട്ടെ നിങ്ങൾക്കു അത്രയും സാധനങ്ങൾ തന്നു സഹായിച്ച ആ മനുഷ്യൻ വലിയവനാണ് ഒരു വൈകല്യങ്ങളും ഇല്ലാത്തവർ പെടാപാട് പെടുന്നു ജീവിക്കാൻ

  • @premachandrannavaneetham6450
    @premachandrannavaneetham6450 4 дні тому +31

    ഏത് കാർമേഘപടലത്തിനുള്ളിലും ഒരു വെള്ളിരേഖയുണ്ടായിരിക്കും. സാബുവിന് അഭിനന്ദനങ്ങൾ.

  • @josekuttythomas7860
    @josekuttythomas7860 5 днів тому +23

    എന്റെ പൂർവവിദ്യാർത്ഥികളായ ജോൺസൻ, മെൽബിൻ എന്നിവരുടെ ചേട്ടൻ.... ആശംസകൾ 👏👏👏🙏🙏🙏മകൻ നോഹ എന്റെ വിദ്യാർത്ഥിയും....

  • @VempuVempuR
    @VempuVempuR 6 днів тому +70

    സന്തോഷം കൊണ്ടു കണ്ണുനീർ വരുത്തിയ കഥ താങ്ക്‌സ്.......

  • @Shancy-q2m
    @Shancy-q2m 5 днів тому +27

    ബലഹീനതയിലാണ് ദൈവം പ്രവർത്തിക്കുന്നത്. ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @Sayidalavi-p7s
    @Sayidalavi-p7s 3 дні тому +6

    എന്റെ കണ്ണിന് കഴ്ച കുറച്ച് കുറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിന് ഒത്തിരി പ്രയാസം തോന്നി താങ്കളുട ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് വലിയ പ്രേൽ സാഹനമായി എല്ലാ വിധ നന്മകളും നേരുന്നു !!!

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 6 днів тому +39

    സഹോദരന് എല്ലായിപ്പോഴും നല്ലതു വരുത്തണമേയെന്നു പ്രാർത്ഥിക്കുന്നു. കഠിനധ്വാനം ചെയ്യാനുള്ള മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിത വിജയം നേടാൻ സാധിക്കും

  • @rajeshap6755
    @rajeshap6755 5 днів тому +20

    ചേട്ടനാണ് യഥാർത്ഥ ഹീറോ, അഭിനന്ദനങ്ങൾ

  • @mygarden9861
    @mygarden9861 5 днів тому +26

    കാഴ്ചയുള്ള വരെ പോലെ തന്നെ ആണ് പണിയെടുക്കുമ്പോൾ തോന്നുക ഉള്ളൂ..❤

  • @replyright
    @replyright 4 дні тому +9

    Sr നേ കാണുമ്പോ എനിക്ക് എൻ്റെ അപ്പയെ ഓർമ വന്നത്. എല്ലാവരും തളർത്തിയ സമയം ജീവിക്കണം എന്ന മനക്കരുത്തിൽ പൊരുതിയ എൻ്റെ അപ്പ....
    ഇദ്ദേഹത്തെ സഹായിച്ച നല്ല മനുഷ്യർക്ക് ബിഗ് സല്യൂട്ട്.
    Really inspiring life.
    ഒരു മനുഷ്യനെ തളർത്താനും സഹായിക്കാനും മറ്റൊരു മനുഷ്യനെ പറ്റൂ.
    എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @vishnumt2459
    @vishnumt2459 2 дні тому +6

    പണം വന്നപ്പൊൾ പരട്ട സഹൃത്ത്ക്കൾ ഉളുപ്പില്ലാതെ വന്ന് കാണും

  • @fathimamaha9554
    @fathimamaha9554 5 днів тому +20

    സാബു ചേട്ടനെയും വത്സ ചേച്ചിയെയും മക്കളെയും വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും സഹായിച്ചവർക്കെല്ലാം പടച്ച റബ്ബിന്റെ കരുണ ലഭിക്കട്ടേ, എന്നും നാഥൻ നമ്മളെ കാത്തു രക്ഷിക്കട്ടെ ആമീൻ.❤❤❤

  • @dhaneeshmukkam8511
    @dhaneeshmukkam8511 22 години тому +2

    വത്സചേച്ചിക്കും സാബുച്ചേട്ടനും ബിഗ് സല്യൂട്ട് 👍👍👍

  • @MuhammedBASHEER-m9s
    @MuhammedBASHEER-m9s 5 днів тому +10

    നിങ്ങൾക്കും നിങ്ങളുട ജീവിത സഗികും നങ്ങളുട ആശംസകൾ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കെട്ടെ 👍ബഷീർ പട്ടാമ്പി

  • @rishad6060
    @rishad6060 5 днів тому +16

    നല്ലൊരു വാർത്ത ഉയർച്ചയിൽ എത്തട്ടെ ❤❤

  • @human5089
    @human5089 5 днів тому +18

    ഒന്നും പറയാൻ ഇല്ല...ദൃഡനിശ്ചയത്തിന്റെ മുൻപിൽ നമസ്കരിക്കുന്നു 🙏

  • @shahlaanver1235
    @shahlaanver1235 5 днів тому +84

    എന്റെയൊരു അഭിപ്രായം മാത്രം ആണ്, നിങ്ങൾ ഈ സമ്പാദ്യം ഒക്കെ ഇത്രയുണ്ട് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് അവരുടെ ജീവനുതന്നെ ഭീഷണിയാവും,

    • @habeebamp1801
      @habeebamp1801 5 днів тому +13

      ആരുടെയും വരുമാനം പബ്ലിഷ് ചെയ്യുന്നത് ശരിയല്ല... കാശിന് വേണ്ടി കുറ്റകൃത്യങ്ങൾ കൂടിയ കാലം.

    • @girijaku8077
      @girijaku8077 3 дні тому +2

      അത് മാത്രമല്ല നാളെ തന്നെ റേഷൻ കാർഡ് വെള്ള ആക്കേണ്ടിവരും 😀

    • @SuperAbebaby
      @SuperAbebaby 18 годин тому +1

      ആളുകൾ ശല്യം ചെയ്യും അസൂയപ്പെടും വെറുക്കം 🙂

    • @blackcats192
      @blackcats192 6 годин тому

      Satyam ingane vilich parayandayirunnu...

  • @Villys1968
    @Villys1968 4 дні тому +8

    ചേച്ചി മാസ്സ് ചേട്ടൻ മാസ്സ് രാജേഷേട്ടൻ മരണമാസ്

  • @alexmathew8083
    @alexmathew8083 4 дні тому +6

    👍👌സർവശക്തൻ അനുഗ്രഹിക്കട്ടെ. 🙏

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 18 годин тому +2

    Truly motivated seeing him my problem are nothing 💯👍

  • @BabuNK-y7r
    @BabuNK-y7r 5 днів тому +6

    ദൈവത്തിൻ്റെ ഒത്തിരി അനുഗ്രങ്ങൾ ചൊരിയട്ടെ നൻമ വരട്ടേ

  • @ak3vlogs355
    @ak3vlogs355 День тому +1

    ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ചേട്ടന്റെ മുന്നോട്ടുപോകാനുള്ള മനസാണ് great👍

  • @ajayanpk9736
    @ajayanpk9736 5 днів тому +7

    അഭിനന്ധനങ്ങൾ സഹോദരാ....❤

  • @redmioman6259
    @redmioman6259 День тому +1

    പൊന്നു ചേട്ടായി ദൈവം കുടെയുണ്ട് ഇനിയും ഉയരങ്ങളിൽ ഏതാ ഈശ്ന ഉണ്ടാകും സന്തോഷം തോന്നി താങ്ക്സ് ഗോഡ്

  • @Thomas-u9r4o
    @Thomas-u9r4o 5 днів тому +3

    ഭൂമിയിൽ ദൈവങ്ങളുണ്ട്. അതിൽ ഒരാൾ രാജേഷ് ചേട്ടൻ 😍

  • @AnupamaAneesh-c7g
    @AnupamaAneesh-c7g День тому

    ♥️💕💕സങ്കടം 💕സന്തോഷം 💕💕 ഇത് ഒരുപോലെ തോന്നി 🎉🎉ചേച്ചി എത്ര നല്ല മനസ്സ് 🎉🎉🎉 ചേട്ടനും സൂപ്പർ 🎉🎉🎉 നന്നായി ജീവിക്കു ദൈവമേ ഇവരെ കാക്കണേ 😭🙏♥️

  • @jayaraje8727
    @jayaraje8727 4 дні тому +2

    ദൈവം സഹായിക്കട്ടെ. നന്മ മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ❤

  • @shibuabraham9862
    @shibuabraham9862 5 днів тому +12

    നിഷ്കളങ്കമായ വർത്തമാനം ഇനിയും അദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ അദ്ദേഹത്തെ സഹായിച്ചവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 5 годин тому

    ഉടോയിൻ ഈ മനുഷ്യൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻👍🏻❤️❤️❤️

  • @puruthothamapai1395
    @puruthothamapai1395 6 днів тому +19

    മനസ് ഉണ്ടങ്കിൽ മാനത്തോളും ഉയരാൻ കഴിയും 🌹♥️❤️👍

  • @ashrafvaliayakath4741
    @ashrafvaliayakath4741 5 днів тому +3

    സാബുവിനെ അക്ഷരാർത്ഥത്തിൽ സഹായിച്ച എറണാകുളത്തുള്ള വ്യക്തി അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സാബുവിനെ തക്കസമയത്ത് സഹായിച്ചാൽ രണ്ടു പേർക്കും ഗുണം ചെയ്യും എന്ന സത്യം അദ്ദേഹം മനസ്സിലാക്കി ! അതാണ് ഒരു വഴിത്തിരിവായത്. ഈശ്വരൻ രണ്ടു പേർക്കും നല്ലതേ വരുത്തൂ..." താൻ പാതി, ദൈവം പാതി " എന്നാണല്ലോ?

  • @sheelavasundharadevi9164
    @sheelavasundharadevi9164 4 дні тому +3

    God is great 🙏🏻... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @akn650
    @akn650 День тому +1

    God has helped Sabu, but your mental courage and will power has helped turn around in life.
    Great blessed life indeed.
    Those who greatlt helped Sabu will be graced by God.
    🙏

  • @SuperAbebaby
    @SuperAbebaby 18 годин тому +2

    3ലക്ഷം കൊണ്ടു കൂലിയും 4 പേർക്ക് കൊടുക്കുന്നു. അപ്പോൾ അതു വരവാണ്. ചെലവ് രാഹുൽ ഇരുമ്പുകുഴി പറഞ്ഞില്ല 😊..So net profit അത്രയും ഇല്ല. 🙏

  • @SumaBiju-zw1oi
    @SumaBiju-zw1oi День тому +3

    ആ ചേച്ചിക്ക് 🙏

  • @philipkattakayam5614
    @philipkattakayam5614 2 дні тому +2

    Congratulations! You are a great inspiration!

  • @sahadevanem3754
    @sahadevanem3754 5 днів тому +3

    ദൈവം കൂടെ ഉണ്ട് ഏല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @PrbhakaramKumar
    @PrbhakaramKumar 5 днів тому +11

    സർ വേശ്യ രൻ എന്നും കൂടെ ഉണ്ടാവുംചേച്ചിയും കൂട്ടിന് ഉണ്ടല്ലൊ നിങ്ങളെ ഈശ്വരന രക്ഷിക്കട്ടെ

    • @MuhammedAnees-zx2jn
      @MuhammedAnees-zx2jn 5 днів тому +1

      പ്ലീസ് എഡിറ്റ്‌

    • @jamaludheenvp9608
      @jamaludheenvp9608 4 дні тому +2

      വേശ്യ അല്ല വേശ്വ

    • @RKV-f7f
      @RKV-f7f 2 дні тому +1

      സർവേശ്വരൻ എന്ന് ശരിക്ക് എഴുതാൻ പഠിക്ക്... ഇത് എന്തോന്ന് എഴുതി വച്ചിരിക്കുന്നത്

  • @Sreya.SSreya.S
    @Sreya.SSreya.S 5 днів тому +3

    ആ ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @khadeejaku9017
    @khadeejaku9017 18 годин тому +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @noufalmajeed6223
    @noufalmajeed6223 5 днів тому +10

    ഇതൊക്കെ പബ്ലിക് ആയി പറഞ്ഞ ഒരു ഗുണവും ഇല്ല എന്ന് മാത്രമല്ല ദോഷവുമാണ് കാലം വളരെ മോശം. ആരും നന്നാവുന്നത് കണ്ണിപിടിക്കാത്തവർ ആണ്.

  • @AgnesCleetus-y6f
    @AgnesCleetus-y6f 2 дні тому +1

    Very gd.will power u hv.keep it brother.god care u.iam in idukki.at kulamavu.my one eye operation did .other pending.🎉

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 6 днів тому +15

    ദൈവം അനുഗ്രഹിക്കട്ടെ

    • @Sree_darsh
      @Sree_darsh День тому

      Ethu dheyvam😂😂kannu kalanja dheyvam ano😂

  • @marykuttythomas5231
    @marykuttythomas5231 4 дні тому +2

    Wow. An inspiring life ,a man with great vision.

  • @SheebaCK-r6n
    @SheebaCK-r6n 3 дні тому +2

    ശെരിയാണ് എന്തിനാണ് അങ്ങനെ പറയുന്നത് അക്കാര്യം പറയാതിരുന്നാൽ പോരെ കാരണംഇന്നത്തെ കാലം അങ്ങനെയാണ് ഒരു ഗ്ര ദ്ധ വേണം എപ്പേ |ഴും

  • @SMK66821
    @SMK66821 День тому +1

    Pure inspirational cinema material

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 дні тому +1

    ദൈവമേ കാത്തോളണേ 🙏

  • @ushammanp2254
    @ushammanp2254 4 дні тому +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @roymathew1940
    @roymathew1940 5 днів тому +1

    നല്ല കാഴ്ചപ്പാടുള്ള ഒരു മനുഷ്യൻ

  • @ushabalakrishnan6368
    @ushabalakrishnan6368 5 днів тому +1

    Valarea Nella Manishan, may God bless him

  • @steagdegdeag8287
    @steagdegdeag8287 День тому

    Super motivation👌👌👌👌🤩🤩🤩😍😍

  • @mayavillu2105
    @mayavillu2105 5 днів тому

    പടച്ചോൻ ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @silbygeorge7707
    @silbygeorge7707 2 дні тому

    Othiri nalla manushan eniyum daivam anugrahikkatte nalla manasulla wife um 🙏🏻🙏🏻🙏🏻🙏🏻

  • @daisyjm4805
    @daisyjm4805 5 днів тому +1

    ദൈവം അനുഗ്രഹിക്കട്ടെ വത്സയുടെ നല്ല മനസിന് ദൈവം കൊടുത്ത പ്രതിഫലം

  • @pajohnson3041
    @pajohnson3041 5 днів тому +1

    A REAL HERO 💪💪💪💪💪💪💪💪💪💪
    CONGRATULATIONS 🎉👏

  • @renjith1676
    @renjith1676 2 дні тому

    കാഴ്ച തിരിച്ചു കിട്ടാൻ നോക്കണം 🔥❤

  • @manivelayudhan7542
    @manivelayudhan7542 5 днів тому +2

    Dheyvam rakshikane !🙏🙏🙏

  • @shanifsr4037
    @shanifsr4037 2 дні тому +1

    Super chettah...1st life..poyi..but second life poruthi vichayichu

  • @johnsebastian526
    @johnsebastian526 5 днів тому +2

    ഒരു പാരമ്പര്യ കണ്ണ് ചികിത്സ
    മാവേലിക്കര പോകുന്ന വഴി
    കടപ്ര എന്ന സ്ഥലത്തുണ്ട്.
    അതു പ്രയോജനപ്പെടും.
    യേശുവിൽ വിശ്വസിക്കുന്നു
    എങ്കിൽ -വ്യാഴാച ചാലക്കുടിയി
    ൽ, മുരിങ്ങുർ എന്ന സ്ഥലത്തു
    ഡിവൈൻ ധ്യാന കേന്ദ്രത്തിൽ
    വ്യാഴാഴ്ച്ച ദിവസം സജിത് ജോസ
    ഫ് എന്ന ബ്രദറിന്റെ വചന ശ്രുഷ
    ഉണ്ട്‌. അദ്ദേഹം കൈവച്ചു പ്രാർ
    ഥിച്ചാൽ കണ്ണു തുറക്കും.വിശ്വസി
    ച്ചാൽ നീ അത്ഭുതം കാണും.

  • @sajanjohn6808
    @sajanjohn6808 13 годин тому

    Blessed man❤

  • @RageshMohan
    @RageshMohan День тому

    🙏🏻😊
    Thankyou ❤️

  • @sihajudheen9461
    @sihajudheen9461 5 днів тому +2

    അഭിനന്ദനങ്ങൾ
    കേട്ടപ്പോൾ വളരെ സന്തോഷം

  • @LissySaju-i7j
    @LissySaju-i7j 17 годин тому

    Kripasanam amme bless thismen through jesus❤

  • @monishthomasp
    @monishthomasp 5 днів тому

    Awesome determination.. Sabu is an inspiration.. Pallickathod near my home.. ❤

  • @kochuranips1498
    @kochuranips1498 5 днів тому

    Valaray nalla vedio ayirunnu manassinu nalla dhayryam tharunnu God bless you ❤❤❤❤

  • @pajohnson3041
    @pajohnson3041 5 днів тому +1

    May God bless you 🙏❤️🙏

  • @H4RI786
    @H4RI786 День тому +1

    sabu chetta all the best

  • @sissymathew6281
    @sissymathew6281 5 днів тому +1

    Manasindenkil margavum undu. God bless you.

  • @lathajohnaj8359
    @lathajohnaj8359 22 години тому

    സന്തോഷം സഹോദരാ 😊

  • @sonukuriakose
    @sonukuriakose 6 днів тому +2

    ❤❤❤❤ god bless you 🙏🙏🙏

  • @Chithra-x8l
    @Chithra-x8l День тому

    Great god 👌👌🌹👍

  • @ramas9989
    @ramas9989 5 днів тому +1

    Really inspiring 😊❤🙏

  • @kgkg7148
    @kgkg7148 5 днів тому

    Really adorable. great great God bless him

  • @AMan-mc5jz
    @AMan-mc5jz 2 дні тому

    You are a ❤ REAL KERALA HERO ❤

  • @shemiharis9131
    @shemiharis9131 День тому

    Anna Please visit periyaram ayurveda medical college for eye treatment..

  • @jitheshut
    @jitheshut День тому

    Symbol of positivity.. ❤

  • @shareef5667
    @shareef5667 5 днів тому

    Super super ❤️❤️❤️❤️ life story...💪💪💪💪🤲🤲🤲

  • @sruthysanoj767
    @sruthysanoj767 День тому

    Super. Chetta👍😊

  • @San_d33p
    @San_d33p День тому

    Super motivation

  • @rathnakarankv4873
    @rathnakarankv4873 5 днів тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
    നന്നായി വരും

  • @thampisamuel1386
    @thampisamuel1386 5 днів тому +1

    The proof of GOD'S PROVIDENCE AND GRACE TO ALL THOSE WHOSE TRUST IS IN THE LIVING AND LOVING LORD.

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 5 днів тому

    ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 днів тому +7

    👍👍🙏🙏
    Ear Balance ശരിയാക്കിയ ആശുപത്രി ഏതാണ്. പറയാമോ 🤔

    • @fathimamaha9554
      @fathimamaha9554 5 днів тому +2

      തൊടുപുഴയിലെ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ ആണ്.

    • @SanthoshKumar-jq4ei
      @SanthoshKumar-jq4ei 5 днів тому +1

      🙏

  • @sobha518
    @sobha518 3 дні тому

    Kannadacha Nan ee kadha kettathu🙏🙏🙏🙏🙏🙏

  • @sanadhakaran1099
    @sanadhakaran1099 5 днів тому +4

    താങ്കൾ പ്രചോദനമാണ് മറ്റുള്ളവർക്ക്

  • @lincyjose7454
    @lincyjose7454 5 днів тому +1

    God bless you 🙏

  • @karthikskumar7866
    @karthikskumar7866 2 дні тому

    Super chetta 👌♥️🎉🎉🎉

  • @HardFarmer
    @HardFarmer 5 днів тому +2

    നല്ലൊരു വീഡിയോ ❤❤❤

  • @sreepriyaa9463
    @sreepriyaa9463 День тому

    Chettanta starting wife ninnanu.ennum snehathoda jeevikan kazhiyatte❤❤

  • @soyalsabu8263
    @soyalsabu8263 4 дні тому

    Thangalude Daiva vissasam athanu super

  • @shamishameena9572
    @shamishameena9572 4 дні тому

    Thodupuzhayil evidanu hospital onnu paranjutharuo

  • @nijilp33
    @nijilp33 День тому

    Hats of u ❤

  • @jamesraj6531
    @jamesraj6531 3 дні тому

    How good is God....enables a blind man to be real life hero.

  • @omanavarghese5197
    @omanavarghese5197 5 днів тому

    Eth ketapol Othiri sangadam Vannu. Divam thapuran parayunnu ninay njan oru nalum anathan ayee viduka ella Enn. Aa.divam bro.Gud kood und