ചേച്ചി കരിഞ്ചീരകം എണ്ണ കാചിയ ശേഷം അതിൽ castor oil mix ചെയ്ത് വച്ച് ഡെയിലി use ചെയ്യാമോ? അതോ തേക്കാൻ നേരത്ത് castor oil mix ചെയ്താൽ മതിയോ?പിന്നെ ഒരു doubt. നമ്മൾ നനഞ്ഞ മുടി കെട്ടി വെക്കാൻ പാടില്ല എന്നല്ലേ.അപ്പോ ഹെയർ പായ്ക്ക് ഇട്ടിട്ട് കെട്ടി വെക്കാമോ?
@@rijithamahesh5133 അതാവും പ്രശ്നം. Rosmary യൂസ് ചെയ്യുന്നവർക്ക് ചിലർക്ക് താരൻ വരുന്നുണ്ട്. കാരണം കഴുകി കളയാത്തതാണ്. ഞാൻ രാത്രി സ്പ്രേ ചെയ്തിട്ട് പിറ്റേന്ന് നല്ലോണം വെള്ളത്തിൽ കഴുകും. അജി ചെയ്യുന്ന പോലെ ബക്കറ്റ് വാഷ് ആണ് ചെയ്യാറ്
Chechi ende mudi nallonam kozhiyunnund end cheythittum marnilla Cheriya amountil tharanum ind tharan povanum kore remedie try cheythu no use enik pathinanj vayass aayite ullu anjoorinde adth oru divasam mudi pokinnind😭 Doctore kanikkan pattiya oru situationil alla njan ippo enda cheyya chechi Pls suggest me anything........
Hi dear, നമ്മുടെ ഹെയർ കെയർ റുട്ടീൻ കറക്റ്റ് ആയിട്ട് ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായിട്ട് വെള്ളം കുടിക്കണം രണ്ടാഴ്ച അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ എന്നിട്ടും ഒരു മാറ്റവുമില്ല എന്നാണെങ്കിൽ ഡോക്ടറെ കാണിക്കുന്നതായിരിക്കും നല്ലത് എന്തെങ്കിലും വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടോ എന്ന് അറിയില്ലല്ലോ ❤👍
Hlo chechi natural serum morning and ngt use akamo athpole Rosemary waterum morning and ngt use akkikoode. Rosemary water use cheyth ath dry ayathine shesham ano serum use cheyande onne clear ayi paranje theramo
ചേച്ചി കുട്ടികൾക്ക് use chayyan patto . കുട്ടികളുടെ hair care പറ്റിയുള്ള oru video ഇടാമോ...plss
Kure ayit chechida video kanan pattunnundarunnilla 😢😢😢 eni venam pack start cheyyan 👍👍👍👍👍 love you chechi
chechi winter hair chellenge cheyyamo allenkil routine set chyth tharo
Chechii churunda mudi valaran enthegilum pack paranju thrumo
Chechiii hostelil nilkkunna kuttikalkkulla hair care video cheyyumo...
Super easy tip aaanallo chemparathy kittan valllya riska aji flaxseed und try cheyyanam ❤health nokkanamto
👌
Day 2 endha endha
Two week or two months?
to be kept in fridge or outside
👌🏻👌🏻❤❤
❤❤❤🥰🥰
Chechi oru doubt enna kaachan vergin coconut oil use cheyyamo? Plz reply 😊
Super ❤️
Thank you❤❤🥰🥰
Thank you dear asugam vegam maratte❤❤
❤❤❤❤❤
Mudikozhichal pettannu സ്റ്റോപ്പ് cheyyan ഒരു tipparajutharumo
Aji 2days munpay cheyda uluvagelintay packum hibicus gelintay packum onnidavitta days cheyamo❤❤❤
Nalla protein pack etha egg vecht.... Onn mthrm paryuo?
Chechi eathu oil venemngli hot oil idan patuoo
Day In my life cheyamo
Aji jaladoshamokke vegam maratte🥰❤️. Pinne kazhinja divasam cheytha uluva gel use cheythu adipoli. Pinne uluva gelum, chemparathi gelum nammude routinel 3,5 divasam use cheythoode
Flatseed illenghilee koyappundoo adinee pakaram alovera eduthal mathiyoo
അജിഷകുട്ടി ❤️❤️❤️
Winterhaircarechallenge cheyanay aji❤❤❤❤❤
ജലദോഷം ഒക്കെ ഒന്നു മാറിയിട്ട് നമുക്ക് ചെയ്യാട്ടോ 😍
Morning and night hair care nu e gel use cheyyamo
Da keratin pack cheyumbol athaayath pack mudiyil thekkunna time mudi nallapole pozhiyunnund. Entha cheyuaa
Serum ayit use cheyamo
ithil vitamin E capsule add cheytha prshnm indo chechi
Mole alovera cherthu thilappikammo
Eattavum best hair oil making video edumo
Hi, ഞാൻ ഉപയോഗിക്കുന്ന ഓയിലിന്റെ വീഡിയോ ചെയ്തിട്ടുണ്ട്❤👍
@AJITALKS link
Chechi ith serum ayi use cheyamo?
Fridge ill anno room temperature ill anno ithu store cheyendath
Vdoyil parenund
Chechi flaxseed ഇല്ലെകിൽ കുഴപ്പമുണ്ടോ
❤️❤️❤️
❤❤❤❤❤
Flaxed പകരം വേറെ എന്തെങ്കിലും ഉണ്ടോ
Fresh Aloevera gel use cheyyam....... But ethepole gel aayettu kittan flackseed thanne ahnu nallathu
🥰Aji.. Enik mudi care cheyyan thudangiyappo kozhichiloke maari kure nalu kazhinjappo kunju mudikal varan thudangi.. Ippo ente preshnam ee kunju mudikal oil apply cheyyumbo kozhiyunnu orupadalla ennalum kunjayi vannit povumbo oru vishamam😞 kunju mudikal kozhiyathe healthy ayi valaran entha cheyya.. ?
❤❤❤
❤❤❤❤❤
Chechi ente mudi nalla damage ayi karanam mudi kure potti poyi ...ith mattan nth cheyanam. PLS REPLY
Enikum ithan preshnam😢
Ith daily thalayil theykamo
Flatseed onnidavittadivasangalil use cheyamo
Cheyyam
Chechi chellenge cheythappo ente hair fall koravundayirunnu pinneed enik pani vannappo hair care stop cheythu appo hair fall pinnem thodangi ippo routine start cheyth korach naalaayi pakshe hair fall ottum koravilla chechi enthaa cheyya mudi lengthum vekkunnilla
ഈ സീസൺ നെയ്യ് മുടിയിൽ തേക്കാൻ പറ്റോ... Dryness മാറാൻ എന്താ ചെയ്യ മുടി അറ്റത്തേക്ക് വരുമ്പോൾ നല്ല dry ആണ്
Nice
Thank you❤❤🥰🥰
നിങ്ങൾ മാനന്തവാടി എവിടെയാണ്
വെണ്മണി ആണ് ❤👍
@@AJITALKSഅലോവേര ഇതിന്റെ കൂടെ തിളപ്പിക്കുകയാണോ വേണ്ടത്
ചേച്ചി കരിഞ്ചീരകം എണ്ണ കാചിയ ശേഷം അതിൽ castor oil mix ചെയ്ത് വച്ച് ഡെയിലി use ചെയ്യാമോ? അതോ തേക്കാൻ നേരത്ത് castor oil mix ചെയ്താൽ മതിയോ?പിന്നെ ഒരു doubt. നമ്മൾ നനഞ്ഞ മുടി കെട്ടി വെക്കാൻ പാടില്ല എന്നല്ലേ.അപ്പോ ഹെയർ പായ്ക്ക് ഇട്ടിട്ട് കെട്ടി വെക്കാമോ?
Hi, ഉപയോഗിക്കുന്ന സമയത്ത് ചേർത്തു കൊടുക്കുന്നതാണ് നല്ലത്, പാക്ക് ഇട്ടിട്ട് കുറഞ്ഞ സമയം മാത്രമാണ് നമ്മൾ മുടി കെട്ടിവെക്കുന്നത് അത് കുഴപ്പമില്ല❤👍
@AJITALKS thank u chechi 🥰videos ellam നല്ലതാണ്.keep going 👍
മുടി നല്ലോണം കൊഴിയുന്നു daily ചുവന്നുള്ളി നീര് തേക്കാമോ
Hi ajisha. Sugano
Hi, സുഖായിരിക്കുന്നു 🥰🥰❤❤❤❤
Rosemary toner use cheyyyumbol tharan varunnu. Nthada cheyyuaa
നല്ലോണം കഴുകി കളയണം.
@nandh219 night toner aayittanu use cheyunnath. Pinne oru day gap vittanu mudi nanaykkarullath
@@rijithamahesh5133 അതാവും പ്രശ്നം. Rosmary യൂസ് ചെയ്യുന്നവർക്ക് ചിലർക്ക് താരൻ വരുന്നുണ്ട്. കാരണം കഴുകി കളയാത്തതാണ്. ഞാൻ രാത്രി സ്പ്രേ ചെയ്തിട്ട് പിറ്റേന്ന് നല്ലോണം വെള്ളത്തിൽ കഴുകും. അജി ചെയ്യുന്ന പോലെ ബക്കറ്റ് വാഷ് ആണ് ചെയ്യാറ്
Flack seed evide kittum,...?
Hypermarketil kittum flaxseed
ചേച്ചി ഫ്ലാക്സ്ഡ് ഇല്ലെങ്കിൽ കുഴപ്പമുണ്ടോ
Chechi ende mudi nallonam kozhiyunnund end cheythittum marnilla
Cheriya amountil tharanum ind tharan povanum kore remedie try cheythu no use enik pathinanj vayass aayite ullu anjoorinde adth oru divasam mudi pokinnind😭
Doctore kanikkan pattiya oru situationil alla njan ippo enda cheyya chechi
Pls suggest me anything........
Hi dear, നമ്മുടെ ഹെയർ കെയർ റുട്ടീൻ കറക്റ്റ് ആയിട്ട് ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായിട്ട് വെള്ളം കുടിക്കണം രണ്ടാഴ്ച അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ എന്നിട്ടും ഒരു മാറ്റവുമില്ല എന്നാണെങ്കിൽ ഡോക്ടറെ കാണിക്കുന്നതായിരിക്കും നല്ലത് എന്തെങ്കിലും വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടോ എന്ന് അറിയില്ലല്ലോ ❤👍
ഈ ജൽ മുടി കിളിക്കുമോ
New Friend Connect from Kottayam❤❤❤❤❤❤
Potti poya mudi length vekko
First
❤❤❤🥰❤❤
Flax seed illathe undakkan pattumoo
Hlo chechi natural serum morning and ngt use akamo athpole Rosemary waterum morning and ngt use akkikoode. Rosemary water use cheyth ath dry ayathine shesham ano serum use cheyande onne clear ayi paranje theramo
Hi, രണ്ടും ഒന്നിച്ച് ഉപയോഗിക്കുന്നതിനേക്കാളും മോണിംഗ് നൈറ്റും മാറിമാറി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
@@AJITALKS k🥰
Morning rosemary yum ngt serum use akamle. Serum daily use akikoode rose mary njan alternative day use akar
❤❤❤❤❤❤❤
❤❤❤❤❤
❤❤
❤❤❤❤❤
❤❤
❤❤❤