ജയൻ എക്കാലത്തെയും ആക്‌ഷൻ ഹീറോ ,jayan ekkalatheyum action hero

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 23

  • @jayanvasu661
    @jayanvasu661 Місяць тому +2

    Jayan is great,no on can challenge him 💪💪

  • @mohandaspalamoottle2903
    @mohandaspalamoottle2903 Місяць тому +2

    😍😍😍😍😍.. megastar JAYAN sir🌹🌹🌹😍😍😍🎉

  • @muhammadvad8207
    @muhammadvad8207 Місяць тому +5

    അതെ ജയൻ എക്കാലത്തെയും ആക് ഷൻ ഹീറോ... അതിൽ ആർക്കും സംശയമുണ്ടാവില്ല
    ജയന് പകരം വെക്കാൻ മറ്റൊരു താരം ഇന്ത്യയിൽ വേറെയില്ല ജയന്റെ സ്ക്രീൻ പ്രസൻസ് സൃഷ്ടിക്കുന്ന മാസ്മരികത മറ്റൊരു നടനും സാധ്യമല്ല ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ നേരിട്ട്‌ ആ സാഹസികത ചെയ്യുന്ന മറ്റൊരു നടനും ഉണ്ടാവില്ല.. അതാണ് ജയൻ എക്കാലത്തെയും സൂപ്പർ മെഗാ ആക്ഷൻ ഹീറോ ❤️❤️

    • @sudheeshmp6930
      @sudheeshmp6930 Місяць тому

      🎉🎉sudeesh

    • @ideaokl6031
      @ideaokl6031 27 днів тому

      @@muhammadvad8207 👌👌👌👌👌👌👌👌

  • @R-p8z
    @R-p8z 11 днів тому

    ഇത്രയും മനോഹരമായ ശരീരമുള്ള ഒരു നടൻ മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ ജയന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഇത് വെറും ജിം 6 പാക്ക് ബോഡി അല്ല. ചിട്ടയായ വ്യായാമം ചെയ്ത് രൂപപ്പെടുത്തിയ അതിമനോഹരമായ ശരീരം.
    Nobody can replace Jayan Sir ❤❤

  • @mohandas7891
    @mohandas7891 27 днів тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @girigireeshm8048
    @girigireeshm8048 Місяць тому +1

    Jayan sir evergreen superstar 🙏🙏🙏❤🙏🙏👍

  • @madhuap1804
    @madhuap1804 24 дні тому

    ഇതിൽ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്, ജയിക്കാനായി ജനിച്ചവൻ എന്നാണ് പലരും ജയനെ അന്ന് വിശേഷിപ്പിച്ചിരുന്നത്. ജയന്റെ ആ സ്ഥാനം ഇന്നും ശൂന്യമായി കിടക്കുന്നു. അന്നും ഇന്നും എന്നത്തേയും ആക്ഷൻ ഹീറോ ജയൻ തന്നെ.

  • @ajikumarrpf693
    @ajikumarrpf693 20 днів тому

    പറഞ്ഞത് സത്യം 🙏🙏🙏🙏🙏

  • @ideaokl6031
    @ideaokl6031 Місяць тому +1

    🙏🙏🙏👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏

  • @krdileep-kh2kp
    @krdileep-kh2kp Місяць тому +1

    Super hearo

  • @paulsonpj564
    @paulsonpj564 Місяць тому +1

    Jayan the lejandu

  • @BIJUAS-q9t
    @BIJUAS-q9t Місяць тому +4

    ജയനെയും നസീറിനെയും താരതമ്യം ചെയ്യുമ്പോൾ ജയന് നസീറിനെക്കാൾ പ്രതിഫലം ലഭിച്ചിരുന്നു, 79,80 ഇൽ, ജയന്റെ ആകസ്മിക മരണസമയത് പലരും അദേഹത്തിന്റെ പ്രതിഫലം തോന്നിയതുപോലെയാണ് പറയുന്നത്, ജനപ്രീതിയിൽ ജയൻ നസീറിനെക്കാളും ഉയരത്തിൽ എത്തിയിരുന്നു എന്ന് ജോസപ്രകാശ് പറഞ്ഞിട്ടുണ്ട്, എന്നിരുന്നാലും നസീറിനെ ഒരിക്കലും സിനിമയ്ക്കോ അണിയറ പ്രവർത്തകർക്കോ കുറച്ചു കാണാൻ കഴിയില്ലായിരുന്നു, നസീർതന്നെ ജയനെ തന്റെ പിൻഗാമിയായി അംഗീകരിച്ചിരുന്നു,

  • @sureshkumargo2008
    @sureshkumargo2008 Місяць тому +1

    Jayan nalla abhinayaseshiyulla nadan...ex.angadi,meen,poottathapoottukal,nayattu,idimuzhakkam,etho oru swapnam,sarapanjaram,chakara...pakshe jayane train cheyyan directors ellathe poyi..mammoottykkum mohanlalinum kittiya pole.

  • @ahamedsaheel8207
    @ahamedsaheel8207 Місяць тому +1

    Prem naseer ekalateyum Hero ever green star

    • @Shaijuak-z5d
      @Shaijuak-z5d Місяць тому

      തൻറെ ഇഷ്ടം അടിച്ചേല്പിക്കാൻ വേണ്ടിയല്ലേ മുകളിൽ ജയനെ താഴ്ത്തിക്കെട്ടിയത്. താൻ പറഞ്ഞ പോലെ പ്രേംനസീർ നിങ്ങളുടെ കാലത്തെ മാത്രം ഹീറോയാണ്.ഇന്നത്തെ തലമുറയൊന്നും അറിയില്ല നസീറിനെ.എവർഗ്രീൻഹീറോ പദവിക്ക് അർഹർ മമ്മൂട്ടി മോഹൻലാൽ തന്നെയാണ്.

    • @Shaijuak-z5d
      @Shaijuak-z5d Місяць тому

      ജയൻ നിങ്ങളുടെ കാലത്തെ ഹീറോ പ്രേംനസീർ 2024ലെ ഹീറോ. തൻറെ ഇരട്ടത്താപ്പ് കൊഉളാം.എവർഗ്രീൻഹീറോ എന്ന് പേര് മാത്രമേയുള്ളൂ.നസീറിനെ ഇന്നത്തെ തലമുറക്കറിയില്ല.എവർഗ്രീൻഹീറോസ് അക്ഷരാർത്ഥത്തിൽ മമ്മൂട്ടി മോഹൻലാൽ മാത്രമാണ്.

  • @padmakumarnp9977
    @padmakumarnp9977 19 днів тому

    ഒരു പുരുഷൻ എന്ന സങ്കല്പം എന്താണെന്ന് മനസ്സിലാക്കി തന്നതുജയനാണ്. ഭയങ്കരമായ ആത്മവിശ്വാസം ശക്തമായ സംഭാഷണങ്ങൾ അഭിനയത്തിലെ ആത്മാത്ഥത ഇതു മറെറാരാർ ൾക്കും സാധ്യമല്ല

  • @mathews1219
    @mathews1219 29 днів тому

    Amitab did not use dupes. E.g..helicopter scene in Dostana. Fight in coolie. And many more. Check your facts dear friend. Amitab became the angry young man only with is unduped action .

  • @ahamedsaheel8207
    @ahamedsaheel8207 Місяць тому +1

    Ningale kalate hero enn parayam

    • @Shaijuak-z5d
      @Shaijuak-z5d Місяць тому +1

      ജയന് ഇന്നും പ്രസക്തിയുള്ളതു കൊണ്ടാണല്ലോ അദ്ദേഹത്തിൻറെ ചിത്രങ്ങൾ റീറിലീസിനു വരെ തയ്യാറെടു
      ക്കുന്നത്.തന്നെപ്പോലെ തീമിരം ബാധീച്ചവർ അതൊന്നും അറിയില്ല.എല്ലാവരും തന്നെപ്പോലെയല്ല.

  • @ahamedsaheel8207
    @ahamedsaheel8207 Місяць тому

    Ningale swandam abiprayam atre ullu