കരുവന്നൂരില്‍ അബദ്ധം പറ്റിയെങ്കില്‍ കണ്ണന്‍ ഏറ്റുപറയണം; ജി സുധാകരന്‍ | Point Blank 7 October 2023

Поділитися
Вставка
  • Опубліковано 27 вер 2024
  • എളമരം കരീം എന്നോട് ചെയ്തത് ഒരിക്കല്‍ തുറന്ന് പറയും പോയിന്റ് ബ്ലാങ്കില്‍ ജി സുധാകരന്‍ സംസാരിക്കുന്നു
    Point Blank 7 October 2023 | G. Sudhakaran | Karuvannur bank scam
    #cpim #kerala #gsudhakaran #karuvannur #bankscam #ldf #karuvannurbankscam #pointblank #karuvannurscam #cpm #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | |...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 405

  • @suryachadran
    @suryachadran 11 місяців тому +214

    വിളിച്ചാൽ വന്നില്ലെങ്കിൽ പിടിച്ച് അകത്തിട്ടണം എന്ന് ജീ സുധാകരനും സമ്മതിക്കുന്നു... ഇതാണ് യഥാർത്ഥ പുരോഗമന ചിന്ത...!

  • @vikaschidambaram5143
    @vikaschidambaram5143 11 місяців тому +93

    ദൈവമേ... ഇദ്ദേഹത്തെപോലെ ഉള്ളവരെ ഒതുക്കി മൂലക്ക് ഇരുത്തിയതിന്റെ ദുരന്തം ആണ് നാം ഇന്ന് അനുഭവിക്കുന്നത്.😢😢😢

    • @Sreejithss86
      @Sreejithss86 11 місяців тому +2

      Marumone manthrisabhayi thallikettan ulla Pinnarayiyude kothanthramayirunnallo.. 🤨

    • @midhunmohan6802
      @midhunmohan6802 11 місяців тому +1

      V.s,ഷൈലജ ടീച്ചർ, ഗൗരി അമ്മ, പാലോളി മുഹമ്മദ്കുട്ടി, സി ദിവാകരൻ, ശിവദാസൻ നായർ ലിസ്റ്റ് നീളും

    • @bijumc1878
      @bijumc1878 11 місяців тому +1

      ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ആണ്

    • @nimachandradas9360
      @nimachandradas9360 3 місяці тому

      പറയുന്നതിൽ വിഷമമുണ്ട്. കേരളത്തിനെ ഇത്രയും ഗതികെട്ട അവസ്ഥയിൽ കൊണ്ടെത്തിച്ചതിന്റെ പ്രധാന കാരണക്കാരൻ V. S ആണ്. കാരണം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ല കേരള ജനത ഇടതുപക്ഷത്തെ ഭരണത്തിൽ കൊണ്ട് വന്നത്. അത് V S നോടുള്ള സ്നേഹം കൊണ്ടാണ്. പുള്ളിയും ചിലതൊക്കെ expect ചെയ്യ്തിരുന്നു. but, പിണറായി അത് മുതലെടുത്തു. ഫസ്റ്റ് മിനിസ്റ്റേഴ്സ് എല്ലാം കഴിവുള്ളവർ ആയിരുന്നു. ഇപ്പോൾ ഉള്ളവർ ഒന്നും ശരിയല്ല. പിന്നെ കുറച്ചു ബോധം ഇല്ലാത്ത ന്യായീകരിക്കാൻ വന്നവരും കൂടി ചേർന്ന് പാർട്ടിക്ക് കോടി ഇട്ടു.

    • @Vinod-z8d
      @Vinod-z8d 3 місяці тому

      പുള്ളി ഒരു കാലത്തു ആലപ്പുഴ സ്വന്തം കൈ പിടിയിൽ ഒതുക്കാൻ പിണറായി കൂട്ടി vs എതിരെ പിന്നിൽ നിന്നും കുത്തി ക്കാലം ഒന്നും മറക്കില്ല ഇന്ന് തിരിച്ചു കിട്ടുന്നു ഇപ്പൊ നല്ല കുട്ടി ചമയുന്നു vs മറക്കില്ല ഇപ്പൊ ഇപ്പോ വട്ട പുയുജം 😂

  • @007jatham
    @007jatham 11 місяців тому +185

    മാടമ്പിത്തരം ഉണ്ടെങ്കിലും അഴിമതിക്കാരനല്ല.. Far better than present leaders

    • @Krishna-n5g4d
      @Krishna-n5g4d 11 місяців тому +6

      തെറ്റുകാണുമ്പൊൾ ദ്വേഷ്യപ്പെടും.പക്ഷെ അദ്ദേഹത്തിന്റെ മനസ്സ് കാപട്യമില്ലാത്തതാണ്.നിലപാടുകളിൽവെള്ളം ചേർക്കാത്ത നേതാവാണ് ❤

    • @007jatham
      @007jatham 11 місяців тому +6

      നിങ്ങൾക്ക് കാപട്യമില്ല എന്നത് മറ്റുള്ളവർക്ക് മേൽ കുതിര കേറാനുള്ള അവകാശമല്ല

    • @Krishna-n5g4d
      @Krishna-n5g4d 11 місяців тому +3

      @@007jatham അതെനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @bijoypillai8696
      @bijoypillai8696 11 місяців тому +1

      അഴിമതി ഇല്ലാത്തവനേ ലാവലിൻ വിജയൻ 💰💰💰 വച്ചു പൊറുപ്പിക്കില്ല..

    • @nairs69
      @nairs69 11 місяців тому

      maadambikale madal vechu adicha odicha team aanu ,,,,athu PWD yil aayalum , dewaswom boardil aayalum ....nattellulla nethavu

  • @henrypanachikkal1287
    @henrypanachikkal1287 11 місяців тому +120

    നല്ല അഭിപ്രായം പറയുന്ന ധീരനായ നേതാവ് നീണാൽ വാഴട്ടെ

  • @hakkimnoohukannu8256
    @hakkimnoohukannu8256 11 місяців тому +112

    നല്ല ഒരു പൊതുമരാമത്തു മന്ത്രി ആയിരുന്നു, എന്തു ചെയ്യാൻ പിണറായി ഭക്തൻ അല്ലാത്തത് കൊണ്ടു പുറത്തു പോകേണ്ടി വന്നൂ

    • @bijoypillai8696
      @bijoypillai8696 11 місяців тому +1

      അഴിമതി ഇല്ലാത്തവനേ ലാവലിൻ വിജയൻ വച്ചു പോറുപ്പിക്കില്ല

  • @vinukumarkumar2345
    @vinukumarkumar2345 11 місяців тому +41

    അടിപൊളി ഇതാവണം പാർട്ടിയുടെ അഭിപ്രായം👌👌👌👌

  • @suryachadran
    @suryachadran 11 місяців тому +96

    അടക്കി അടക്കി വച്ച പല വികാരങ്ങളും മനസിൽ കിടന്ന് പിടഞ്ഞ് പിടഞ്ഞ് നടുക്കുന്നുണ്ട് എന്ന് സഖാവിന്റെ വാക്കിൽ തെളിയുന്നു..

    • @jijunarayanan1
      @jijunarayanan1 11 місяців тому

      ഒരു യഥാർത്ഥ മാർക്സിസ്റ്റുകാരന് ഇപ്പോൾ മനസ്സിൽ ഒരു പാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷേ ഇപ്പോൾ ഇത് റഷ്യയിലെ സ്റ്റാലിന്റെ കാലം പോലെയാണ്

  • @jayalal400
    @jayalal400 11 місяців тому +69

    ഉത്തരത്തിന്റെ മോന്തായം വളഞ്ഞാൽ കഴുക്കോൽ എല്ലാം വളയും പാർട്ടിയിൽ കാണുന്ന എല്ലാ അഴിമതികൾക്കും കാരണം ചിന്തിച്ചാൽ മനസ്സിലാകും

  • @sukumarans5783
    @sukumarans5783 11 місяців тому +102

    കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെയും, തത്വങ്ങളെയും ജീവന് തുല്ല്യം മുറുകെ പിടിക്കുന്ന ഒരേ ഒരു ജനകീയ നേതാവ്. 👍🙏🙏

    • @panyalmeer5047
      @panyalmeer5047 11 місяців тому

      പിണറായി കണ്ട് പഠിക്കണം. മുഖ്യ മന്ത്രി ആകാൻ സിപിഎം ഇൽ യോഗ്യത ഉള്ള ഒരേ ഒരു സഖാവ് അതാണ് സുധാകരൻ സഖാവ് 👈🌹🙏

    • @divakaranmd7543
      @divakaranmd7543 11 місяців тому +4

      എന്നിട്ട് എന്ത് കാര്യം. പാർട്ടിയിൽ സുധാകരന്റെ സ്ഥാനം എവിടെയാണ്. കാട്ടുകള്ളനായ അൻവറിന്റെ സ്ഥാനമെവിടെയാണ്.

  • @rameshps5148
    @rameshps5148 11 місяців тому +45

    പിണറായിക്ക് വേണ്ടി VS നെ ഒതുക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ട് അവസാനം കറിവേപ്പില പോലെ ആയ അവസ്ഥ ഉണ്ടായി.

    • @007jatham
      @007jatham 11 місяців тому +14

      Excatly.... ഇപ്പൊ കിട്ടുന്ന അവഗണന കാലത്തിന്റെ കാവ്യനീതി

    • @arunpncd1
      @arunpncd1 11 місяців тому +1

      കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂

    • @chengannurvlog4785
      @chengannurvlog4785 11 місяців тому +5

      ഇയാള് വളർത്തിയ സജി ചെറിയാൻ തന്നെ പിന്നിൽ നിന്നും കുത്തി.

  • @rajanpallana9886
    @rajanpallana9886 11 місяців тому +153

    ലാൽസലാം സഖാവേ സത്യം വിളിച്ചുപറയുന്ന താങ്കളുടെ സ്ഥാനം പാർട്ടിയിലില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തിലാണ്.

    • @makhbulhussain6625
      @makhbulhussain6625 11 місяців тому

      Ithanu communist kaaran

    • @Krishna-n5g4d
      @Krishna-n5g4d 11 місяців тому +6

      ഇവരൊക്കെയാണ് യഥാർത്ഥത്തിൽ പാവപ്പെട്ടവരുടെ നേതാവ് ശരിയായ സഖാവ് ❤

  • @naseerv4911
    @naseerv4911 11 місяців тому +32

    പ്രിയ സഖാവേ നിങ്ങൾ ഇപ്പോഴും പലതും പറയാൻ മടിക്കുന്നു ഇനിയും മടിച്ചിരുന്നാൽ നിങ്ങളടക്കം എല്ലാവരും കാലത്തിന്റെ ചവറ്റു കൊട്ടയിൽ അറിയപ്പെടും

  • @Bala09919
    @Bala09919 11 місяців тому +23

    നല്ലയൊരു നേതാവ്....ഇങ്ങനെ ഉള്ളവരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഇനി മഷി ഇട്ടു നോക്കിയാൽ കിട്ടില്ല......👍

  • @ammanimathew9667
    @ammanimathew9667 11 місяців тому +51

    ജി സുധാകരൻ കമ്മ്യൂണിസ്റ്റുകാരിൽ ഒരു നല്ലവൻ

  • @bahubali68
    @bahubali68 11 місяців тому +108

    അഴിമതി നടത്താത്ത ഒരു രാഷ്ട്രീയക്കാനാണ് സ.സുധാകരൻ.

  • @alexantony1149
    @alexantony1149 11 місяців тому +15

    50വർഷങ്ങൾക്കു മുൻപ് കൊല്ലം ഫാത്തിമ കോളേജിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിരാഹാരം കിടന്ന സുധാകരനെ ഓർക്കുന്നു.. ആ പഴയ വീര്യം വളരെ ആരാധനയോടെ കണ്ട ഒരാളാണ്.. പക്ഷെ ആ നേതാക്കൾ ഇന്നേവിടെയാണ്..

  • @premanmk6893
    @premanmk6893 11 місяців тому +29

    ധീരനായ നേതാവ് ജി സുധാകരൻ

  • @JoshuaDanielPd
    @JoshuaDanielPd 11 місяців тому +27

    അബദ്ധം പറ്റിയെന്നോ ? ലോകരുടെ പണം അടിച്ചു മാറ്റുന്നതാണോ അബദ്ധം ? 🤔

    • @gatamigaurav6326
      @gatamigaurav6326 11 місяців тому

      അത് ഞോണ്ടിയതല്ലെ.... മനസ്സിലായില്ലെ?

  • @thiruvathira8422
    @thiruvathira8422 11 місяців тому +31

    ഇതു പോലെയാവണം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്. ഒരു കമ്മ്യൂണിസ്റ് കാരനിൽ നിന്നും ഇതു പോലെ ഒരു interview കണ്ട കാലം മറന്നു❤️👌

  • @Sureshkumar58123
    @Sureshkumar58123 11 місяців тому +45

    സഖാവ് ജി.സുധാകരന്‍ 100% ശരിയാണ്‌.

  • @ravigeetha3191
    @ravigeetha3191 11 місяців тому +16

    ഉള്ള സത്യം കണ്ണൻ പറഞ്ഞാൽ ഇന്നോവ,51. ഇതൊക്ക കണ്ണൻ മോനറിയാം

  • @abisvillage9523
    @abisvillage9523 11 місяців тому +24

    സുധാകരൻ സർ ❤️❤️❤️❤️❤️❤️

  • @abhilash.p1518
    @abhilash.p1518 11 місяців тому +12

    ജനങ്ങളുടെ കുടെ നിൽക്കുന്നവർ ആണ് യഥാർത്ഥ കമ്യൂണിസ്റ് കാരൻ 🎉

  • @shareefsajeeds1973
    @shareefsajeeds1973 11 місяців тому +6

    സുധാകരൻ sir സാറിന്റെ നിലപാടിനെ സ്വാഗതം ബിഗ് സലൂട്ട് ചങ്കുറപ്പുള്ള സഖാവേ

  • @manumadhave1710
    @manumadhave1710 11 місяців тому +5

    G. സുധാകരന്റെ വീടും സ്ഥലവും അളക്കാൻ സമയം ആയി 😄

  • @kumarsatheesh77
    @kumarsatheesh77 11 місяців тому +14

    സുധാകരനോട് ഒന്നു മാത്രം പറയാം ... സ്വാമി ശരണം

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 11 місяців тому +19

    പാർട്ടിയുമയ് ഇടഞ്ഞു നിൽക്കുന്ന കൊണ്ട് സത്യം പറയുന്നു, ഇല്ലെങ്കിൽ ഇദ്ദേഹം ന്യായീകരിച് മെഴുകിയെനെ.

  • @radhakrishnana.p4745
    @radhakrishnana.p4745 11 місяців тому +7

    തിരുവനന്തപുരതേക്ക് വല്ലോംപോകാറുണ്ടോ ഇപ്പോൾ, രാമായണവും ഭാഗവതവും ആണോ ഇപ്പോൾപാരായണം

  • @mohansinghvs6484
    @mohansinghvs6484 11 місяців тому +12

    കാലഹരണപ്പെട്ട നേതാവ് .. പിണറായി വീട്ടിലിരുത്തി .. പക്ഷെ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല .. കറുവണ്ണൂരിൽ നടന്നത് വീരപ്പനെ വെല്ലുന്ന കൊള്ളയാണ് .. ഇമ്മിണി ബല്യ സഖാക്കൾക്കൊക്കെ ഇതിൽ പങ്കുണ്ട് .. ഇയാളും ഒരു ന്യായീകരണ തൊഴിലാളിയായി മാറി 😊

  • @josephk.p9996
    @josephk.p9996 11 місяців тому +4

    അധികാരവും പദവിയും ഇല്ലേൽ പിന്നെ ആൾകാർ ഇങ്ങനെ ആകും... ഇതാണ് ലോകം..

  • @varghesecg3968
    @varghesecg3968 11 місяців тому +5

    പ്രസ്ഥാനതിനോട് താല്പര്യമില്ല....എന്നാലും..ഈ മനുക്ഷനോട് വലിയ ബഹുമാനം തോന്നുന്നു...🔥

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 11 місяців тому +11

    സഖാവേ പണിവരും എന്റെ കറൽമാക്സ് മുത്തപ്പാ സഖാവിനെ കാത്തോണേ 🤔

  • @jayachandranjayachandran2548
    @jayachandranjayachandran2548 11 місяців тому +15

    നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @ravimgkavi
    @ravimgkavi 11 місяців тому +3

    ആലപ്പുഴ ജില്ലയിലുള്ള ഞാൻ എൻ്റെ പാർട്ടി പ്രവർത്തനബോധ്യത്തിൻ്റെ പേരിൽ ധൈര്യത്തോടെ പറയും യഥാർത്ഥസഖാവ്..

  • @minnarafan1597
    @minnarafan1597 11 місяців тому +2

    ഞാൻ ഒരു പാർട്ടി അനുഭാവിയാണ് .. എന്നും എൻ്റെയും.കുടുംബത്തിൻ്റെയും വോട്ട് പാർട്ടിക്ക് ചെയ്ത ..ചെയ്യിപ്പിച്ചുള്ള ശീലമുള്ള half സഖാവ് ഞാൻ 🙏
    പക്ഷേ ജീവിച്ചിരിക്കുന്ന കേരള കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നേരും, നെറിയും ഉള്ള ഒരേ ഒരു നേതാവാണ് സഖാവ്:GS
    കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് അങ്ങ് ഭംഗിയായി കൈകാര്യം ചെയ്തു..🎉
    പ്രതിപക്ഷം പോലും നിങ്ങളുടെ സന്മനസിനെ ഭംഗിയായി പ്രകീർത്തിച്ചു...
    ആദ്യ പിണറായി വിജയൻ ഗവൺമെൻറിൻറെ
    അവസാന സമയത്ത് കണ്ണൂർ ലോബി തീരുമാനിച്ചിരുന്നു..
    മോളുടെ കല്യാണവും..
    മരുമോൻ് രംഘപ്രവേശവും...🙏
    അതിൽ കേരള ജനത്യക്ക് അഭിനവ പിണറായിസം നൽകിയ ഏറ്റവും വലിയ സംഭാവന സഖാവ്:G.സുധാകരൻ & K.K ഷൈലജ ടീച്ചർ എന്നീ പേരുള്ള ഉത്തമ കമ്മ്യൂണിസ്റ്റ്ക്കാരുടെ അധ്: പതനമായിരുന്നു..
    ആതിൽ അവർ വിജയിച്ചു...
    താത്കാലികമായി😢

  • @zejay8940
    @zejay8940 11 місяців тому +3

    ഇദ്ദേഹം പാർട്ടിയുടെ നന്മയ്ക്കുവേണ്ടി തെറ്റ് തിരുത്താം എന്നുള്ള നല്ല മനോഭാവം ഉണ്ട് നല്ലത് . ജനങ്ങൾ ഒരു രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ആഗ്രഹിക്കുന്നതും ഇതാണ് അല്ലാതെ പാർട്ടിക്കാർ തെറ്റ് ചെയ്താൽ ന്യായീകരിക്കാൻ വേണ്ടി മാത്രം നിലകൊള്ളുന്ന അവരെ ജനങ്ങൾ എന്തിന് വിശ്വസിക്കണം .

  • @babupillai8178
    @babupillai8178 11 місяців тому +5

    സത്യസന്തനായ ഒരു നേതാവ്..❤

  • @salimjoy9477
    @salimjoy9477 11 місяців тому +2

    I salute you sir

  • @ajeeshaa2467
    @ajeeshaa2467 11 місяців тому +13

    സഖാവേ ലാൽസലാം ❤❤❤

  • @anilkumark9403
    @anilkumark9403 11 місяців тому +12

    നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റ്‌. ആലപ്പുഴയുടെ നഷ്ടം.

  • @bijumc1878
    @bijumc1878 11 місяців тому

    മനസ്സിൽ അൽപമെങ്കിലും നന്മയുണ്ടെങ്കിൽ അങ്ങിനെയുള്ളവർക്ക് ഇവിടെ സ്ഥാനമില്ല!!

  • @abdulvahab3239
    @abdulvahab3239 11 місяців тому +6

    യഥാർത്ഥ കമ്മ്യുണിസ്റ്റ്ക്കാരൻ ❤️

  • @sabuko5810
    @sabuko5810 11 місяців тому +5

    അടിപൊളി നിലപാടുകൾ

  • @pharikrishna5309
    @pharikrishna5309 11 місяців тому +6

    സഹകരണ മന്ത്രി അന്ന് ഒന്നും അറിഞ്ഞില്ല 😇

  • @krisveetickal1341
    @krisveetickal1341 11 місяців тому +1

    Mashaa Allah !

  • @santhosh5216
    @santhosh5216 11 місяців тому +2

    അഴിമതിനടത്തുന്നവന്ഇനി മുതൽവോട്ട് ചെയ്യില്ല ഞാൻ . അതിനല്ല അധികാരത്തിലേറ്റുന്നത്

  • @rajkiranr3732
    @rajkiranr3732 11 місяців тому +2

    Very nice interview... സുധാകരനെ മനസുകൊണ്ട് വിളികാം സഖാവെ എന്ന്

  • @sandyy0911
    @sandyy0911 11 місяців тому +1

    കണ്ണന് അബദ്ധമോ 🙄🙄 നല്ല ഒന്നാം തരം പകൽ കൊള്ള. ഇതിനു അബദ്ധം എന്ന് പറയാൻ ഒക്കില്ല 🙄ഒരു സാധാരണ മോഷ്ടാവിന് കൊടുക്കുന്ന ശിക്ഷ കൊടുക്കണം. അവന്റെ ഓകേ സ്വത്ത്‌ കണ്ടു കെട്ടണം 😡
    കട്ടത് കുറച്ചു പേരാണ് പാർട്ടി അല്ല പക്ഷെ അവരെ ന്യായീകരിക്കാൻ കോവിന്ദൻ ഉൾപ്പെടെ വന്നതാണ് തെറ്റ് 😡😡😡

  • @bhagyalakshmi7663
    @bhagyalakshmi7663 11 місяців тому +1

    G Sudhakaran 👌👌👍👍👍

  • @abdulvahab3239
    @abdulvahab3239 11 місяців тому +3

    പാർട്ടി സെക്രട്ടറി ആക്കണമായിരുന്നു സുധാകരൻ സഖാവിനെ...

  • @Leenamannu...
    @Leenamannu... 11 місяців тому +1

    ❤❤ നല്ലൊരു സഖാവ് ❤❤കമ്മ്യൂണിസ്റ്റുകാരൻ ഇങ്ങനെ വേണം 👍👍👍

  • @jitheshpeter5790
    @jitheshpeter5790 11 місяців тому +2

    കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.കേരളത്തിൻ്റെ വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും വേണ്ടി ❤BJP❤ വേണം

    • @bijoypillai8696
      @bijoypillai8696 11 місяців тому +1

      ബംഗാളിനെ കണ്ടൂ പഠിച്ചു നീയു.. 😅😅

  • @jayaraje8727
    @jayaraje8727 5 місяців тому

    സുധാകരൻ ആദർശധീരനായ നേതാവ് അതിനാൽ പാർട്ടിക്ക് പുറത്ത്❤❤❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 11 місяців тому +1

    തെറ്റുകൾ തിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ന്യായീകരണം നടത്തി അഭ്യുദയകാംഷികളെ അകറ്റി നിർത്തുന്നത് അവസാനിപ്പിക്കണം എന്ന ധീരമായ നിലപാട്

  • @sreedharanmanappattil375
    @sreedharanmanappattil375 11 місяців тому +2

    We salute Sir......

  • @abhilash1691
    @abhilash1691 11 місяців тому

    ഇത് പോലുള്ള ശബ്ദങ്ങൾ ഇനിയും ഉയർന്നു വരട്ടെ

  • @anilKumar-cn1wn
    @anilKumar-cn1wn 11 місяців тому +2

    പ്രതീക്ഷയുടെ നുറുങ്ങുവെട്ടം!!!

    • @anilnadh3302
      @anilnadh3302 11 місяців тому

      കണ്ണൂർ ലോബിയില്ലാതെ എന്ത് കമ്മ്യൂണിസം???

    • @fascist123
      @fascist123 11 місяців тому

      ​@@anilnadh3302aa pooranmaaru vannanu ingane aakkiyath....

  • @radhak4711
    @radhak4711 11 місяців тому

    കരുവന്നൂരിലേതു് അബദ്ധം എന്ന് എങ്ങനെ പറയും. അത് ആസൂത്രിതമായ കൊള്ളയായിരുന്നില്ലേ?

  • @georgeka6553
    @georgeka6553 11 місяців тому +5

    മോഷണം അബദ്ധ മാണോ??😂😂😂

    • @midhunmohan6802
      @midhunmohan6802 11 місяців тому

      കൂട്ടത്തിൽ ഒരു കാപ്സൂൾ ഇട്ട് നോക്കിയത് ആവും

  • @anjanasunil9668
    @anjanasunil9668 11 місяців тому +1

    G sudhakaran..പഴയ സ്പീക്കർ വിജയകുമാർ ..അഴിമതിയില്ലാത്ത നേതാക്കന്മാർ ആയിരുന്നു രണ്ടുപേരെയും ഒതുക്കി..

  • @sudheerkallayil3564
    @sudheerkallayil3564 11 місяців тому +2

    ഞൻ കണ്ട ഒരു നല്ല കമ്യൂണിസ്റ്റ് സുധാകരൻ

  • @hardworktillsuccess7177
    @hardworktillsuccess7177 11 місяців тому +1

    കരിവന്നൂർ വിഷയത്തിൽ ഒരു യഥാർത്ഥ സഖാവിന്റെ അഭിപ്രായം

  • @HaridasKg-b3f
    @HaridasKg-b3f 3 місяці тому

    പറയേണ്ടതു പറയേണ്ട സമയത്തു പറയണമായിരുന്നു. വൈകിപ്പോയി

  • @ignatiouskattoor3240
    @ignatiouskattoor3240 11 місяців тому +3

    കേരളത്തിന് ഉയർന്ന തലത്തിൽ ഉതകൂമായിരിന്നൂ പക്ഷേ... കാലം... ഇനിയും...തൂടരൂം.

  • @HariHari-vc4zu
    @HariHari-vc4zu 11 місяців тому +1

    നല്ല കഴിവുള്ള നേതാവ് 👌👍

  • @Aks-nu3lc
    @Aks-nu3lc 11 місяців тому +1

    ഇതൊക്കെ ആണ് കമ്മ്യൂണിസ്റ്
    കേരളം ആഗ്രഹിക്കുന്ന പഴയ കമ്മ്യൂണിസ്റ്

  • @sumeshrajendran8238
    @sumeshrajendran8238 11 місяців тому

    ഈ പാര്‍ട്ടിയില്‍ എനിക്ക് ഇഷ്ടമുള്ള ഒറ്റ നേതാവ് ❤

  • @Rajayogi777
    @Rajayogi777 11 місяців тому +1

    ധാർമ്മിക ബോധമുളള നേതാവാണ് ഇദ്ധേഹം👍

  • @shijopappachan4552
    @shijopappachan4552 11 місяців тому

    👍👍

  • @DanjilVarun
    @DanjilVarun 11 місяців тому

    Good interview

  • @josew202
    @josew202 11 місяців тому +1

    ദേ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ. ഇപ്പോൾ കണ്ടുകിട്ടുവാൻ പ്രയാസം ആണ്.

  • @bijurajappan9351
    @bijurajappan9351 11 місяців тому +1

    ജി സുധാകരൻ സാർ നിങ്ങളോട് ഇപ്പോൾ ബഹുമാനം തോന്നുന്നു❤

  • @kanthychandran5737
    @kanthychandran5737 11 місяців тому

    Yes sir u said the real truth 👏👏👍💐

  • @vishnuaranattu3111
    @vishnuaranattu3111 11 місяців тому +2

    അഴിമതിയുടെ കറ പുരളാത്ത ഒരു മനുഷ്യൻ

  • @AjayKumar-oe5yv
    @AjayKumar-oe5yv 11 місяців тому +1

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആണ് ജി സുധാകരൻ

  • @sajeevm4769
    @sajeevm4769 11 місяців тому +1

    സുധാകരൻ ജി ക്ക് അഭിനന്ദനങ്ങൾ. ധീരനായ യഥാർത്ഥ സഖാവ്

  • @beethomas2281
    @beethomas2281 11 місяців тому

    Well said

  • @gopalakrishnapillai5911
    @gopalakrishnapillai5911 11 місяців тому

    സുധാകരൻ മാഷേ, ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ പാർട്ടി യുടെ വളർച്ചയ്ക്കായിരുന്നല്ലോ നിങ്ങൾ സ്വന്തം ജീവിതം ഹോമിച്ചത്. പറ്റിയ തെറ്റുകൾ, പുറത്തുവന്നു വിളിച്ചുപറയു. നന്മ ചെയ്യാൻ ലഭിക്കുന്ന അവസരം കളയാതിരിക്കു

  • @geethanandandivakaran483
    @geethanandandivakaran483 11 місяців тому

    ആ പാദങ്ങളിൽ 🙏🙏🙏🙏🙏🙏👌

  • @prasadk.v.2884
    @prasadk.v.2884 11 місяців тому

    സത്യം പറയുന്നതുകൊണ്ട് പാർട്ടി ഒതുക്കിയതാണോ അതോ പാർട്ടി ഒരതുക്കിയതുകൊണ്ട് സത്യം പറയുന്നതോ? ഏതായാലും ഇപ്പോ പറയുന്നതു ന്യായമായ കാര്യങ്ങൾ തന്നെ!

  • @Krishna-n5g4d
    @Krishna-n5g4d 11 місяців тому +1

    ഇവരെപ്പോലെ നിലപാടുള്ള, ഏറ്റെടുത്ത വകുപ്പൊക്കെ സത്യസന്ധമായി കൈകാര്യം ചെയ്ത നേതാക്കളെ പുറത്തിരുത്തി പുത്തൻകൂറ്റുകാർ എല്ലാം കയ്യടക്കി പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്നത് കാണുമ്പൊൾ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്ക് സങ്കടമുണ്ട്.😢

  • @RajanMp-j4p
    @RajanMp-j4p 3 місяці тому

    ആധികാരം മേശപ്പുറത്ത് വയ്ക്ക് ഏത് അന്വേഷണ ഏജൻസി ആയാലും

  • @ashokankm1455
    @ashokankm1455 11 місяців тому

    Abinandhanangal Arpikkunnu G Sudhakaran Ji 💐

  • @roymonyelavilayil2056
    @roymonyelavilayil2056 11 місяців тому +2

    Good ❤️👍G S

  • @ujwalprasanth
    @ujwalprasanth 11 місяців тому +2

    പ്രതീക്ഷയുടെ പച്ച തുരുത്ത്

  • @babukn3531
    @babukn3531 11 місяців тому +1

    💪💪💪💪

  • @t.hussain6278
    @t.hussain6278 11 місяців тому

    പാർട്ടി പാർട്ടി പാർട്ടി.....

  • @robingeorge1619
    @robingeorge1619 11 місяців тому +3

    സുധാകരൻ ❤

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 11 місяців тому

    ജി.സുധാകരൻ ഒരു നല്ല കൺ മ്യാനിസ്റ്റക്കാരൻ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് സി.പിഎം എന്ന കേഡർ പാർട്ടി ഒരു അഴിമതി കാരനേയും വെച്ചു പൊറുപ്പിക്കാത്ത പാർട്ടിയായി അ എന്നാൽ ഇപ്പോൾ കളളൻ മാരെ സംരക്ഷിക്കുന്ന പാർട്ടിയായി മാറി കഴിഞ്ഞു ഒരു പാട് സഖാക്കൾതല്ലം കൊണ്ടും ജയിൽ ശിക്ഷ അനുഭവിച്ച് ജീവൻ വെടിഞ്ഞും കെട്ടിപടുത്തുയർത്തിയ പാർട്ടിയെ നശിപ്പിച്ചെടുത്തത് ഇപ്പോഴുളള കുറെ പുതിയ നേതാക്കമാർ കെ.ആർ. ഗൗരി. എൻ.വി. രാഘവൻ ചാത്തുണ ണി മാസ്റ്റർ എന്നീ പ്രഗൽഭൻമാരെ പറത്താക്കിയ സി.പി.എം എന്തിനാണ് ഒരു ഊച്ചാളി മൊയ്തീനേയും . കണ്ണനേയും സംരക്ഷിക്കുന്നത് ക്ഷമിക്കണം കെ.ആർ ഗൗരിയെയും . എൻ.വി.ആറിനേയും പുറത്താക്കിയത് അഴിമതി നടത്തിയിട്ടായിരുന്നില്ല ഒരു ഈഴവ സ്ത്രീ മുഖ്യമന്ത്രി ആവുന്നതിനെ എതിർത്തത് ബഹ എസിലെ നമ്പൂതിരി ആയി രുന്നു

  • @josephkj426
    @josephkj426 11 місяців тому

    Excellent, super, duper sudhakaran

  • @balannair9687
    @balannair9687 11 місяців тому

    Sudhakaran sir,... 🙏 you are sincere and honest. With all respect I support you, though I'm not a leftist.

  • @p.chandrasekharannair6908
    @p.chandrasekharannair6908 3 місяці тому

    പാർട്ടി അതിലെ അണികളോ നേതാക്കളോ ഒരു അഴിമതി പ്രശ്നത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതു മൂടി വക്കാൻ ശ്രമിക്കുന്നതല്ലേ തെറ്റായി സംഭവിക്കുന്നത് അതിൽ പാർട്ടിയ്ക്ക് വ്യക്തമായ പങ്കില്ലേ

  • @gopakumarts3178
    @gopakumarts3178 11 місяців тому +1

    He's a straight forward man n a good politician but such guys have no place in CPM today

  • @sree8603
    @sree8603 11 місяців тому +2

    രാഷ്ട്രിയ അധികാരം ഉപയോഗിച്ച് സെൽ ഭരണം നടത്തുന്ന ഒരു സംവിധാനം ജനാതിപത്യ വിരുദ്ധം

  • @ajayfoloboyz
    @ajayfoloboyz 11 місяців тому

    💪🏼G sudhakaran sakhavu❤️

  • @jayanvalsalan2478
    @jayanvalsalan2478 11 місяців тому

    👍💪❤‍🔥💪💪💪💪

  • @balasundaranpattath2679
    @balasundaranpattath2679 11 місяців тому +3

    സഹകരണ വകുപ്പുന്റെ മേലെ എന്ത് നടപടി എടുത്തിട്ടുണ്ട് ഇതേവരെ

  • @sanoojachuth7628
    @sanoojachuth7628 11 місяців тому +7

    പിണറായി വിജയന്റെ വാലാട്ടി ആയി നടന്ന് അധികാരസ്ഥാനം ലഭിച്ചപ്പോൾ അണ്ണാക്കിൽ പിണ്ണാക്കായിരുന്നോ? അധികാരം നഷ്ടമായപ്പോൾ വലിയ വിപ്ലവകാരി ചമയുന്നു.

  • @sabuko5810
    @sabuko5810 11 місяців тому +1

    Many societys reinstated during the time of this man

  • @kailas170
    @kailas170 3 місяці тому

    Sharadha ചിട്ടി ഫണ്ട്‌ ബംഗാളിൽ കൊണ്ട് പോയത് പോലെ karuvanoour കൊണ്ട് പോയി