കടവൊഴിഞ്ഞു, ഒരു കാലം പടിയിറങ്ങി; എം.ടി ഇനി ഓര്‍മ | MT Vasudevan Nair passed away

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @rahulpr6980
    @rahulpr6980 13 годин тому +33

    നിന്റെ ഓർമ്മയ്ക്ക്, സദയം, രണ്ടാമൂഴം ഇത്രയും masterpiece മതി👌👌

  • @geethacherukara1319
    @geethacherukara1319 Годину тому +5

    അന്ന് നിർമ്മാല്യത്തിന് അവാർഡ് ലഭിച്ചപ്പോൾ, അദ്ദേഹത്തമാതൃഭൂമി സ്റ്റഡിസർക്കിൾ ആദരിച്ച പ്പോൾ കാണാനും പ്രസംഗം കേൾക്കാനും പൂക്കൾകൊടുക്കാനും കഴിഞ്ഞ കൊച്ചു പെൺകുട്ടി , കാലം എത്രയോ അദ്ദേഹത്തിന്റെ വാക്കുകൾ മാസ്മരികതയിൽ ലയിച്ചിരുന്നു. കാലമേ നന്ദി. ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ ഭാഗ്യവാന്മാരിൽ ഒരാൾ. 🙏🙏 ആ മഹാത്മാവിന് നിത്യശാന്തി 🙏🙏

  • @noushadpa4804
    @noushadpa4804 13 годин тому +17

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകേണമേ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @noormuhammed4732
    @noormuhammed4732 13 годин тому +46

    മരിച്ചു മൂന്നാം മിനിറ്റിൽ ഇങ്ങനെ ഒരു വീഡിയോ... അദ്ദേഹത്തിന്റെ തന്നെ സുകൃതം സിനിമയിലെ പോലെ എല്ലാം തയ്യാറാക്കി വച്ചിരുന്ന മാത്രഭൂമിക്ക് നമോവാകം...

    • @SharadaSharada-fh6ud
      @SharadaSharada-fh6ud 12 годин тому +3

      ഞാനും അതാ ആലോചിച്ചു 😢😢

    • @mohamedaneez4994
      @mohamedaneez4994 11 годин тому +5

      സ്വ . ലേ movie kanditille ..പണ്ട് മുതലെ ഇങ്ങനൊക്കെ തന്നെയാണ് ..

    • @agn4321
      @agn4321 9 годин тому +2

      എല്ലാ പ്രമുഖ വ്യക്തികളെപ്പറ്റിയും ഇങ്ങനെ നേരത്തെ തയ്യാറാക്കി വെക്കാറുണ്ട്.. മാത്രഭൂമി മാത്രമല്ല ലോകത്തിലെ എല്ലാ മാധ്യമങ്ങളും

    • @shamejmunderi6802
      @shamejmunderi6802 4 години тому +1

      മരിക്കുന്നത് വരെ കാത്ത് നിൽക്കണമായിരുന്നോ പരിപാടി തയ്യാറാക്കാൻ

    • @aasridhms5684
      @aasridhms5684 2 години тому

      സത്യം

  • @midhulina
    @midhulina 11 годин тому +7

    "വാക്കുകൾ കൊണ്ട് മാന്ത്രികത നെയ്ത, പറഞ്ഞ ഓരോ കഥകളിലും കേരളത്തിൻ്റെ ആത്മാവ് പകർത്തിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ.🌹
    കാലാതീതമായ കഥാപാത്രങ്ങളിലൂടെയും നൊമ്പരപ്പെടുത്തുന്ന ആഖ്യാനങ്ങളിലൂടെയും അദ്ദേഹം സാധാരണക്കാരുടെ സൗന്ദര്യത്തിനും പോരാട്ടങ്ങൾക്കും വികാരങ്ങൾക്കും ജീവൻ നൽകി. അവരെ നമ്മുടെ ഹൃദയങ്ങളിൽ അനശ്വരമാക്കുന്നത് വെറും കെട്ടുകഥകളല്ല തലമുറകളുടെ സ്വപ്‌നങ്ങൾക്കും കഥാകൃത്തുക്കൾക്കും വഴികാട്ടിയായി എന്നും പ്രതിധ്വനിക്കും, പ്രിയ എം.ടി.

  • @Sreeyen
    @Sreeyen 12 годин тому +6

    കാലാതീതമായ രചനകൾ കൊണ്ട് തലമുറകൾക്ക് പ്രചോദനമായ മലയാള സാഹിത്യത്തിലെയും സിനിമയിലെയും അതികായനായ എം.ടി ക്കു പ്രണാമം...🙏🙏

  • @nishanth9866
    @nishanth9866 10 годин тому +5

    എം.ടി യുടെ നാട്ടുകാരൻ എന്നതിൽ അഭിമാനം. അക്ഷരങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ച എഴുത്തുകാരൻ. മലയാളികൾ ഇതുപോലെ നെഞ്ചിലേറ്റിയ വേറെ എഴുത്തുകാരൻ ഇല്ല എന്നു തന്നെ പറയാം... ഇതിഹാസ കഥാകാരന് വിട🙏😥

  • @vaishnav9328
    @vaishnav9328 13 годин тому +8

    മലയാളത്തിന്റെ മഹാസൂര്യനു വിട 🌹💔

  • @Nashwamol-x4t
    @Nashwamol-x4t 13 годин тому +5

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ കഥാകരൻ 😢😢😢ആദ്യമായി എനിക്കൊരു സമ്മാനം കിട്ടിയത് ഇദ്ദേഹത്തിന്റെ കഥസമാഹാരം "കളിവീട്" വിദ്യരംഗം ചെറുകഥക്ക് 😢 അന്ന് തുടങ്ങിയ പ്രണയമാണ് കൃതികളോട് 😢 ഇനിയീ കണ്ണന്തളി പൂക്കളില്ല ഇനിയീ ഗൃഹാതുരത്വവും 😢 പ്രണാമം 🌹🌹🌹

  • @IBNair9
    @IBNair9 51 хвилина тому

    മരണം കേവലം ഭൌതികമായ ഒരു അനിവാര്യത മാത്റം..കാലത്തിന്ടെ അവകാശം ആണത്...കാലാതീതമായ അനശ്വര ചിന്തകള്ക്കും ഭാവനയ്ക്കും മരണമില്ല..🙏

  • @harri625
    @harri625 12 годин тому +5

    Greatest writer of all time 😢

  • @lethapanichakrapani2937
    @lethapanichakrapani2937 12 годин тому +5

    സാഹിത്യലോകം MT(empty)ആയി 🌹🌹😢😢

  • @prabhakarant.k5835
    @prabhakarant.k5835 3 години тому

    കണ്ണീർ പ്രണാമം....ആദരാഞ്ജലികൾ...വലിയ നഷ്ടം..മലയാളത്തിന്...ഞങ്ങൾക്ക്...എന്നും ഓർമ്മയിൽ ഉണ്ടാകും sir...

  • @sangeethanarayanan8769
    @sangeethanarayanan8769 6 годин тому +1

    പ്രണാമം 🌹🌹. മഞ്ഞും വാരാണസിയും വീണ്ടും ഈ ഇടയ്ക് കൂടി വായിച്ചതേയുള്ളു. ആദരാഞ്ചലികൾ.

  • @noushadrys1164
    @noushadrys1164 12 годин тому +1

    "എന്റെയും
    എന്റെ പിൻപേയുള്ളവരുടെയും
    മരണം ഞാൻ മരിക്കുകയാണ്
    എന്റെ പിൻപേയുള്ളവരുടെയും
    ജീവിതം ഞാൻ ജീവിക്കുകയാണ്
    "മഞ്ഞ്"
    പ്രണാമം..

  • @praveenuae08
    @praveenuae08 13 годин тому +1

    പ്രണാമം.. ഇതിഹാസ സഹിയത്യാകാരന് 🌹🌹
    മറക്കില്ല വടക്കൻ വീരഗാഥാ, പഞ്ചാഗ്നി, സുകൃതം, താഴ്‌വാരം, കാലം, രണ്ടാമൂഴം

  • @yusufvellappully7544
    @yusufvellappully7544 12 годин тому +3

    ആദരാഞ്ജലികൾ 😢😢😢

  • @unninarayanan9054
    @unninarayanan9054 13 годин тому +1

    അശ്രുപൂജ... സ്വർഗ്ഗ രാജ്യത്തിലേക്കു ആനയിക്കപ്പെടട്ടെ 🕉️🙏🕉️

  • @VanajaKs-t4g
    @VanajaKs-t4g 58 хвилин тому

    പ്രണാമം 🌹🌹🌹🌹🌹

  • @krishnakarthik2915
    @krishnakarthik2915 Годину тому

    കാല യവനിക ക്കുള്ളിൽ മറഞ്ഞാലും അതേഹത്തിന് അറിയാത്ത അതേഹത്തെ അറിയാവുന്ന ജന മനുസ്‌ കളിൽ അതേഹം ജീവിക്കും ഇന്നും എന്നും എക്കാലവും
    പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😔😔😔😔😔😔

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 години тому

    എം.ടി. മലയാളത്തിന് മഹാനഷ്ടം ആദരം

  • @HidenHiden-b6v
    @HidenHiden-b6v 12 годин тому +1

    ശേഷിച്ച അക്ഷര മാന്ത്രികൻ അപ്രത്യക്ഷനായി ഇനി ആര് നിലവാരമുള്ള മലയാളം സാഹിത്യത്തെ മുന്നോട്ടു നയിക്കും 🌹🌹🌹🌹🌹🌹🌹

  • @prabhakarant.k5835
    @prabhakarant.k5835 3 години тому

    സഹിക്കാൻ കഴിയുന്നില്ല...

  • @johnsonbosco7861
    @johnsonbosco7861 Годину тому

    One of the greatest writer.
    🌹🌹🌹

  • @SindhuSindhu-r7f
    @SindhuSindhu-r7f 5 годин тому +1

    അതുല്യ പ്രതിഭയും സാഹിത്യ ചക്രവർത്തിക്ക് പ്രണാമം

  • @rajankk1961
    @rajankk1961 Годину тому

    🙏🙏🙏പ്രണാമം 🙏🙏🙏

  • @krishnan9347
    @krishnan9347 Годину тому

    Ente oru suggestion mathrubhumiyod und..MT mathrubhumi events ellam nadathiya speech weekly telecast cheyyanam...bhavi thamurakk ath helpful ann..

  • @jyothishpc9948
    @jyothishpc9948 12 годин тому +1

    MT
    Pranamam. 🙏

  • @biju673
    @biju673 12 годин тому +1

    പ്രിയ എം ടി സാറിനെസാറിന് പ്രണാമം 🌹🌹🌹🙏

  • @RajeshR-p3q
    @RajeshR-p3q 13 годин тому

    ആദരാഞ്ജലികൾ 😢😢😢

  • @ManivenuMani
    @ManivenuMani 3 години тому

    എംടി യെ പോലെ എം ടി മാത്രം 🙏🏼🙏🏼🙏🏼🙏🏼

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c 3 години тому

    നാടിന്റെ സാമ്പത്താണ് നഷ്ടപെട്ടത് 🌹🌹🌹പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @AbdurahimanPP11
    @AbdurahimanPP11 12 годин тому +1

    ചോദ്യമില്ല മറുപടിയില്ല ജീവിതമെന്ന കടം കഥയിൽ !

  • @shilnar862
    @shilnar862 12 годин тому +1

    ഏറ്റവും പ്രിയപ്പെട്ട പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ

  • @ajayakumar4079
    @ajayakumar4079 13 годин тому

    പ്രിയ എം ടി ആദരാജ്ഞലികൾ

  • @noushadvm5816
    @noushadvm5816 11 годин тому +1

    സുകൃതം ഓർമ വരുന്നു

  • @adheeshu6693
    @adheeshu6693 58 хвилин тому

    1985 ലാണ് എം. ടി ക്ക്‌ വയലാർ അവാർഡ് ലഭിച്ചത്. 1984 ൽ എന്ന് തെറ്റായി ഇതിൽ ...

  • @drkrishnakm
    @drkrishnakm Годину тому

    ആദരാഞ്ജലികൾ

  • @jessyjose7240
    @jessyjose7240 Годину тому

    🌹പ്രണാമം 🌹

  • @_anu_anurag
    @_anu_anurag 3 години тому

    പ്രിയ കവിയ്ക്ക് പ്രണാമം 😢🙏🏻🌹

  • @nibsssss2360
    @nibsssss2360 13 годин тому

    Pranamam

  • @MohammedHaneefakp-s7h
    @MohammedHaneefakp-s7h 53 хвилини тому

    എം.ടി വിട😢😢

  • @radhammapillai6350
    @radhammapillai6350 12 годин тому

    🙏🙏pranamam

  • @ulsr1
    @ulsr1 12 годин тому

    Lived with legend in all respect. Felt previlaged ..🙏🙏🙏

  • @sidharthsri
    @sidharthsri Годину тому

    🌹❤️

  • @MohammedHaneefakp-s7h
    @MohammedHaneefakp-s7h 53 хвилини тому

    എം.ടി. പുസ്തകങ്ങൾ = അറബിപ്പൊന്ന്, കടവ്, തിരക്കഥകൾ, രണ്ടാമൂഴം, നിന്റെ ഓർമ്മയ്ക്ക്.📖📖📖📖📚📚📚📚

  • @joshypaul5863
    @joshypaul5863 11 годин тому

    വാസുവേട്ടൻ 🙏🙏🙏

  • @anandhusathyan9609
    @anandhusathyan9609 11 годин тому

    മലയാളത്തിന്റെ എം. ടി ക്ക് ആദരാഞ്ജലികൾ

  • @VINODKUMARN-r5x
    @VINODKUMARN-r5x 11 годин тому

    വിട.. സ്നേഹാദരങ്ങളോടെ.

  • @vellatjayaprakash8522
    @vellatjayaprakash8522 5 годин тому

    Pranamam❤

  • @nmadhuso
    @nmadhuso 11 годин тому

    Aadaraanjalikal!
    🌹🌹🌹

  • @shajeerhameed8199
    @shajeerhameed8199 12 годин тому

    M. T. മറഞ്ഞു... ഇനി മലയാള കേരളം "EMPTY"...😥😥😥

  • @ramachandrana7813
    @ramachandrana7813 Годину тому

    പ്രണാമം

  • @SelvamM-j9k
    @SelvamM-j9k Годину тому

  • @ShivaramanChr
    @ShivaramanChr 4 години тому

    ആദരാഞ്ജലികൾ 🌹🌹😢😢😢

  • @ekkatraman
    @ekkatraman 3 години тому

    Aadaranjalikal 🙏🙏🙏

  • @maneeshkumarnp
    @maneeshkumarnp 13 годин тому

    സാഹിത്യ ലോകത്തെ കുല പതിക്ക് ആദരാഞ്ജലികൾ 🙏🙏🙏

  • @HealthyCriticism2000
    @HealthyCriticism2000 12 годин тому

    എം. ടി. പാട്ടെഴുതിയിട്ടുണ്ടോ? ഗദ്യം മാത്രം? ആദരാഞ്ജലികൾ.🏵🌷🌺

    • @ravikumarkp7355
      @ravikumarkp7355 11 годин тому

      വളർത്തുമൃഗങ്ങളിലെ പാട്ട് MT എഴുതിയതാണ്

  • @Snair269
    @Snair269 4 години тому

    നിർമ്മാല്യം, പാതിരാവും പകൽ വെളിച്ചവും എന്നി സിനിമകൾ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തിയേറ്ററിൽ കണ്ടിട്ടുണ്ട്. പാതിരാവിലെ പ്രേം നസീറിൻ്റെ ഗോപി എന്ന കഥാപാത്രം ഉള്ളിൽ തട്ടുന്ന അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.

  • @MadhusoodananPillaiCN
    @MadhusoodananPillaiCN 2 години тому

    Vida❤❤🌹🌹🌹🙏🙏🙏

  • @ancc500
    @ancc500 12 годин тому

    എം ടി 💔💔

  • @baburaman954
    @baburaman954 2 години тому

    ഇനിയും വരും വരാതിരിക്കില്ല

  • @majeedpnr-xr6df
    @majeedpnr-xr6df 5 годин тому

    കൂടല്ലൂർ പൊന്നാനിയല പാലക്കാട് ജില്ലാ മഹാരതന് പ്രണാമം 🙏🙏🙏🙏🙏🙏🌹🌹🌹

  • @sureshkundoly1030
    @sureshkundoly1030 7 годин тому +1

    It,"s a hard night to sleep..anyhow an irreparable to loss ,nobody can replace that gods gift....

  • @rajannair43
    @rajannair43 12 годин тому

    ആദരാജ്ഞലികൾ 🙏🙏🌹🌹

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 5 годин тому

    Heart felt condolences

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 12 годин тому

    പ്രണാമം.🙏🌹

  • @therealdon4
    @therealdon4 12 годин тому

    Real Legend ❤

  • @legeshkumarmk7515
    @legeshkumarmk7515 11 годин тому

    Aadharanjalikal🙏🙏🙏

  • @sulusulika4725
    @sulusulika4725 3 години тому

    Pranamam

  • @ajithakumaritk1724
    @ajithakumaritk1724 12 годин тому

    😢😢😢😢 ആദരാജ്ഞലികൾ🎉🎉🎉🎉🎉🎉

  • @Fauzia-ke7bh
    @Fauzia-ke7bh 12 годин тому

    ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @EntekavithagalbyCSNair
    @EntekavithagalbyCSNair 13 годин тому

    🙏🙏🙏🌹🌹🌹

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 11 годин тому

    ❤❤❤❤

  • @ShajiShajiayoor
    @ShajiShajiayoor 13 годин тому

    Pranamam

  • @abdullakk4971
    @abdullakk4971 2 години тому

    ' മാഞ്ഞു പോയി ആ പൊൻനക്ഷത്രം

  • @anshads1254
    @anshads1254 10 годин тому

    😓😓😓😓🙏🙏🙏🙏💥💥💥💥🔥🔥🔥💯💯misss you

  • @delmashalby1394
    @delmashalby1394 12 годин тому

    🙏🙏🙏

  • @sujasanthosh2412
    @sujasanthosh2412 12 годин тому

    🙏🌹

  • @rajalakshmisreeram2375
    @rajalakshmisreeram2375 13 годин тому

    🙏🙏🙏

  • @therealdon4
    @therealdon4 12 годин тому

    Sadayam made me a Mohanlal fan

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 13 годин тому +1

    മലയാള സാഹിത്യത്തിൻറെ കുലപതിക്ക് പ്രണാമം

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 11 годин тому

    കാലമേ ഇനി ഉണ്ടാകുമോ ഇങ്ങനെയൊരു എം ടി

  • @lradora6428
    @lradora6428 12 годин тому

    Rip

  • @treesasaji9846
    @treesasaji9846 12 годин тому

    Pranam

  • @ancyvarghese3355
    @ancyvarghese3355 13 годин тому

    🌹🌹🌹

  • @swaminathaniyer8177
    @swaminathaniyer8177 13 годин тому

    🙏🌹

  • @athirar764
    @athirar764 12 годин тому

    😢

  • @maheshpshenoi3082
    @maheshpshenoi3082 13 годин тому

    🌹

  • @krshaji5180
    @krshaji5180 12 годин тому

    😢

  •  3 години тому

    എം ടി

  • @ahammedshajal8883
    @ahammedshajal8883 12 годин тому +2

    പൊന്നാനി താലൂക്ക് അല്ല പട്ടാമ്പി താലൂക്ക്

  • @chandranck-d6w
    @chandranck-d6w 4 години тому

    Guru nadha pranamam. You have left so many golden memories in our mind. A heavy, painful loss for us. Respected M.T. Sir, you will be remembered by us for ever and ever...May your soul be kept in the kingdom of God.👋🌹🌹.

  • @sajeendrankakkad
    @sajeendrankakkad 12 годин тому

    R I P ⚘ , 🌹🌹🌹🌹🙏PRANNAMAM 🙏🌹🌹🌹🌹.

  • @KrishnanMD-h8m
    @KrishnanMD-h8m 4 години тому +1

    എം.ടി വാസുദേവന് ഒരായിരം പുഷ്പങ്ങളെക്കൊണ്ട് ആളരാജലികൾ അർപ്പിക്കുന്നു.💐💐💐💐💐🙏🙏🙏🙏

  • @lradora6428
    @lradora6428 12 годин тому

    BBA ku
    Malayalm syllabus
    Eshathinta novel undu
    Edhathinta marana varatha kandappozha najna padam padichittillla exam vararayi.....

  • @JOSEPH.C.PJOSEPH-w7v
    @JOSEPH.C.PJOSEPH-w7v Годину тому

    സ്പെഷ്യൽ കജാ

  • @JOSEPH.C.PJOSEPH-w7v
    @JOSEPH.C.PJOSEPH-w7v Годину тому

    Appu tharawattela pambumkalathenu varunu..muthashi..

  • @joythekkethottiyil2649
    @joythekkethottiyil2649 2 години тому

    മലയാളത്തിൽ അല്ലായിരുന്നെങ്കിൽ നോബൽ സമ്മാനം ഉറപ്പ്

  • @manilalkmenon8460
    @manilalkmenon8460 12 годин тому

    ഈ ഡിജിറ്റൽ യുഗത്തിൽ എന്തു സാഹിത്യം.. സാഹിത്യകാരൻ

    • @forest7113
      @forest7113 12 годин тому

      Songs!thirakkadha okke eppozhum market undu