അവരുടെ വീട്ടിൽ ചെന്നിട്ട് അവരെ അപമാനിച്ചും, Hurt ചെയ്തും ഒരുപാട് യൂട്യൂബ് ഇന്റർവ്യൂകൾ കണ്ടു, ചേട്ടൻ മാന്യമായി പെരുമാറി . അവരെ hurt ചെയ്തില്ലല്ലോ. നമ്മൾ ആരും അല്ല, എല്ലാരും അവരുടെ ഇഷ്ടത്തിനു ജീവിക്കട്ടെ ❤️❤️ all the best ചേട്ടാ
എനിക്ക് മനസിലാക്കാൻകഴിയുന്നത് കുഞ്ഞുന്നാളിൽ മാതാപിതാക്കളിൽ കിട്ടാതെ പോയ സ്നേഹത്തിന്റെ യോ സംരക്ഷണത്തിന്റെ യോ കുറവ് അല്ലെങ്കിൽ ഉണ്ടായ ദുരന്ഭവങ്ങളുടെ മാനസികമായ ഉണങ്ങാത്ത മുറിവ് തെറ്റും ശരിയും വേണ്ട വിധം പറഞ്ഞു കൊടുക്കാതെ പോയ കുട്ടിക്കാലം താൻ കേട്ടു വളർന്ന കണ്ടു മനസ്സിലാക്കിയ കാര്യങ്ങൾ മനസ്സിൽ തെറ്റായ ചിത്രം പതിഞ്ഞപ്പോൾ അ വരിൽ ഇങ്ങനെ ഒരു വൈകല്യം രൂപ പ്പെട്ടതാകാം, എന്തായാലും എല്ലാവരെയും ഉൾകൊള്ളുന്ന സ്വീകരിക്കുന്ന വളരെ ശാന്തമായി എന്നാൽ സ്നേഹത്തോടെ സംസാരിക്കാൻ അവർക്കു കഴിയുന്നു, അടുത്ത് ചെല്ലുമ്പോൾ നമ്മൾ കേട്ട പൂര തെറിപറഞ്ഞ വ്യക്തിയെ അല്ല മറ്റൊരാളെ യാണ് നാം കാണുന്നത് എന്ന് തോന്നിപോകും.അത് തന്നെയാണ് അവരുടെ വിജയവും. 🌹👍എന്റെ അഭിപ്രായത്തിൽ ഒരു പഞ്ച പാവം സ്ത്രീ, ദൈവം ഇല്ലെന്നു വിശ്വസിച്ചു സ്വയം ദൈവമാകാൻ തുണിഞ്ഞപ്പോൾ വന്നു ഭവിച്ച ഒരു എന്താ പറയുക
I have watched this interview from beginning till the end, without forwarding, a very nice interview. Naga is superb!!! Very hard to convey but that’s the truth, we are not recognizing it, instead we r living on it… njan
Wow, I could totally listen to her all day long. I don't really know what kind of person she is, but there's just something about her that's so mesmerizing.
കാലങ്ങൾക്കു ശേഷം ഇവരെ എല്ലാരും പുജിക്കും ഈ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു, അത് ഏതാണ്ട് ശരിയായ കാര്യമാണ്, നാഗ സൈരന്ത്രി തന്നെ പല വിഡിയോയിൽ പറയുന്നുണ്ട് ഇതൊക്കെ വെറുതെ റീച്ചു കിട്ടാൻ വേണ്ടി പറയുന്ന ഒരു തമാശ മാത്രം എന്ന്, താൻ ദൈവം ആണ്, പ്രപഞ്ചം ആണ് ആത്മാവ് ആണ്, ശൂന്യമാണ് എന്നൊക്കെ ഇങ്ങനെ പറയുമ്പോഴും ഉള്ളിന്റെ ഉള്ളിൽ അവർ ചിരി ക്കുകയാണ് മനുഷ്യരെ താൻ വിഡ്‌ഡിയാക്കുന്നു എന്ന ഭാവേന, കുറെ ആളുകൾ ഇവർക്കു വട്ടാണ് ഭ്രാന്താണ് എന്നൊക്കെ പറയുന്നു, എന്നാൽ പിന്നീട്ട് ആളുകൾ തന്നെ ഇവരെ ദേവിയായി പുജി ച്ചു തുടങ്ങുമ്പോൾ അനേകർ, വട്ടുപുടിച്ച ഈ മനുഷ്യർ തന്നെ ഇവരുടെ കാൽക്കൽ വീഴാൻ തുടങ്ങും. അപോൾയാഥാർഥ്യബോധം ഉള്ള മറ്റു മനുഷ്യർ ഈ ആരാധകർക്കാണ് വട്ടെന്ന് പറയും, അത് കേട്ടു ഈ മനുഷ്യ രാൽ ദേവി യാക്കപ്പെട്ട ഒറിജിനൽ സൈരന്ത്രി ദേവി ചിന്തിക്കും ഞാൻ വെറുമൊരു മനുഷ്യ സ്ത്രീ എന്നെ ദേവിയാക്കുന്ന എനിക്ക് വട്ടെന്ന് പറഞ്ഞ ഈ ജനത്തിനല്ലേ വട്ട്, അല്ലെങ്കിൽ ഞാൻ അവരെ വട്ട് പിടിപ്പിച്ചു എന്ന് ചിന്തിച്ചു ഇപ്പോൾ ദേവിയായ സൈര്ന്ത്ര എഥാർത്ത സ്വാമിജി സൈരന്ത്രി യാകും, നമുക്ക് കാത്തിരുന്നു കാണാം, എന്തായാലും ഇവർക്കു ഇങ്ങനെ ഒരു വേഷം കെട്ടാൻ തോന്നിയത് കൊണ്ടു you ട്യൂബ്ർസ് നു നല്ല ഡിമാൻഡ് ആയി അരിവാങ്ങാൻ ഉള്ള കോളായി. ഇനി അടുത്ത ഊഴം കാത്തു സൈരന്ത്രി ദേവി കാത്തിരിക്കുന്നു.എന്തായാലും ഇന്റർവ്യു ഇഷ്ടപ്പെട്ടു. ഇത്ര മനോഹരമായി ആത്മീയത ഉള്ളവരെ പോലെ ശാന്തമായി അവർ സംസാരിക്കുന്നു. 🌹👍
കൃത്യമായ റിസൾട്ട് സ്വയം convince ചെയ്യുന്ന അനുഭവവും ഇല്ലത്തെ വെറും വായ് താളം കൊണ്ട് മാത്രം ഒരാളും ആൾ ദൈവം ആകില്ല, കുറച്ച്കാലം ഒക്കെ പിടിച്ച് നിൽക്കാം എന്നല്ലാതെ എല്ലാ കാലവും ആൾക്കാരെ പറ്റിക്കാൻ പറ്റില്ല , ഒരു ചെറിയ കട പോലും തുണ്ടങ്ങുന്ന ആൾക്കറിയാം അതിന്റെ കഷ്ടപ്പാട് , അപ്പോൾ ആത്മീയ തട്ടിപ്പ് കൊണ്ട് മാത്രം ഒരു സാമ്രാജ്യം തന്നെ മാതാ അമൃതാനന്ദ മായിയൊക്കെ തീർത്തു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്, അവരെ വിശ്വസിച്ച് സ്വീകരിക്കാൻ തയാറായി വരുന്നവർക്ക് അവർ എല്ലാം ചയുന്നു, അവിശ്വാസം ഉൾവ്ക്ർക്ക് അവിശ്വാസവും കാണും,
ഒരുത്തൻ പണ്ടിങ്ങനെ പറഞ്ഞിരുന്നു ഞാൻ ദൈവമാകുന്നു ദൈവഷത്രനാകുന്നു ഞാൻ അവനിലും അവൻ എന്നിലും വസിക്കുന്നു എന്നൊക്കെ എന്നിട്ട് പ്രാന്ത് എന്നാരെങ്കിലും പറഞ്ഞോ ഇന്നും കാലിൻ്റെ ടേകണ്ണീര് വന്നു കോണകത്തീക്കൂടി ചോര വന്നു മാംസം വന്നു എന്നൊക്കെ അവൻ്റെ വാലുകൾ പറയുന്നത് അത്ഭുതം എന്ന് പറഞ്ഞ് കമിഴ്ന്ന് വീഴുന്നില്ലേ അതെന്താ പ്രാന്തെന്ന് പറയാത്തത്

Please support..
Kanad chathiyan
എത്ര പിരികുറവുണ്ട്
Nalla interview vijesh
കേരളത ജനതയുടെ അപമാനം
നിങ്ങൾ നല്ലൊരു വ്ലോഗർതന്നെ
എനിക്ക് മനസിലാക്കാൻകഴിയുന്നത് കുഞ്ഞുന്നാളിൽ മാതാപിതാക്കളിൽ കിട്ടാതെ പോയ സ്നേഹത്തിന്റെ യോ സംരക്ഷണത്തിന്റെ യോ കുറവ് അല്ലെങ്കിൽ ഉണ്ടായ ദുരന്ഭവങ്ങളുടെ മാനസികമായ ഉണങ്ങാത്ത മുറിവ് തെറ്റും ശരിയും വേണ്ട വിധം പറഞ്ഞു കൊടുക്കാതെ പോയ കുട്ടിക്കാലം താൻ കേട്ടു വളർന്ന കണ്ടു മനസ്സിലാക്കിയ കാര്യങ്ങൾ മനസ്സിൽ തെറ്റായ ചിത്രം പതിഞ്ഞപ്പോൾ അ വരിൽ ഇങ്ങനെ ഒരു വൈകല്യം രൂപ പ്പെട്ടതാകാം, എന്തായാലും എല്ലാവരെയും ഉൾകൊള്ളുന്ന സ്വീകരിക്കുന്ന വളരെ ശാന്തമായി എന്നാൽ സ്നേഹത്തോടെ സംസാരിക്കാൻ അവർക്കു കഴിയുന്നു, അടുത്ത് ചെല്ലുമ്പോൾ നമ്മൾ കേട്ട പൂര തെറിപറഞ്ഞ വ്യക്തിയെ അല്ല മറ്റൊരാളെ യാണ് നാം കാണുന്നത് എന്ന് തോന്നിപോകും.അത് തന്നെയാണ് അവരുടെ വിജയവും. 🌹👍എന്റെ അഭിപ്രായത്തിൽ ഒരു പഞ്ച പാവം സ്ത്രീ, ദൈവം ഇല്ലെന്നു വിശ്വസിച്ചു സ്വയം ദൈവമാകാൻ തുണിഞ്ഞപ്പോൾ വന്നു ഭവിച്ച ഒരു എന്താ പറയുക
Anhine onnumalla avar sathyam manasilakki ninhal ee manushyaroopathinagathu janichu chagunnu your life is dog life Hers is so high level
മറ്റുള്ളവർ എന്തിനു കുശുമ്പ് കുത്തുന്നു നഗയോട് 😍😍😍😍😍😍😍😍😍😍
ഇവരുടെ അഭിനയം എന്നാലും എല്ലാവരു അവരുടെ കണ്ണൻ മുത്ത് എന്നുള്ള വിളി പിന്നെ മോനെ എന്നു
I have watched this interview from beginning till the end, without forwarding, a very nice interview. Naga is superb!!! Very hard to convey but that’s the truth, we are not recognizing it, instead we r living on it… njan
Wow, I could totally listen to her all day long. I don't really know what kind of person she is, but there's just something about her that's so mesmerizing.
അമൃത നന്ദ മയി എക്കളും നല്ലത് ആണ് ❤
Self love ❤️
❤❤❤❤❤❤❤❤❤❤❤❤
താങ്കൾക്ക്. ആത്മീയ ഉണർവുണ്ട്. നല്ല ഒരു. ഗുരുവിനെ. കണ്ടെത്തി. പൂർണതയിലക്ക് എത്തുക
സൂപ്പർ ❤❤❤❤❤
👌👌👌👌👌👌👌
ബിജേഷിന്റെ voice ഒരു ചിരി ബമ്പർ ചിരി യിലെ സ്റ്റാൻഡ് അപ്പ് കോമേഡിയൻ ജോയുടെ voice പോലെ ആർക്കൊക്കെ തോന്നി 👍🏻
😀
അവർഅനുഭവിക്കുന്ന സ്വാതന്ത്ര്യംഅവർ അനുഭവിക്കുന്ന ആനന്ദം.
ഒന്നും മനസ്സിലാക്കാതെ നമ്മൾ ചിരിക്കുന്നു.
01:48 ആദ്യമേ ചേട്ടന്റെ കിളി പോയ സമയം 😅. എന്തായാലും സപ്പോർട്ട് ഉണ്ടാവും 😍👍🏼
നഗമാടം 🙏🙏🙏🙏🙏🙏🙏❤❤❤❤❤
Naga. Sairanthri❤❤❤❤❤
❤🙏❤💥♥️🙏❤
അതെ india ഒരു സൈഡിൽ കിടക്കുന്നു 😄😄😄🙏 ചിരിച്ചു വയ്യ kto
❤️🙏❤️
മനസ്സിനോട് സംസാരിക്കുമ്പോൾ മനസ്സുള്ളവർ മാത്രമേ മനസ്സിലാവുകയുള്ളൂ
സൂക്ഷമം അറിയുന്നവർക്കു മനസ്സിൽആകും
ഇവരെ പോലെ ഇവർ തന്നെ ഉണ്ടാവൂ, soonyathayil നിന്നാണ് അവർ സംസാരിക്കുന്നത്
നിങ്ങളുടെ കോണ്ടാക്റ്റ് നമ്പർ പറയുമോ വ്ലോഗർ plz
OMG. She is self realised. Jnani
അനിൽ അക്കര എങ്ങനെയുണ്ട് 😍😍😍😍😍😍😍😍😍r😍😍
ഇവരുടെ സ്ഥലം എവിടെ യാണ്
Kollam
നാഗ കേരള ജനതക്കു വേണ്ടി എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനം . ഈ വാചകമേളക്ക് ഫലമെന്ത്?
Structuralism, post structuralism, Freud elllarudem theoryude mix aaanu Nagachechiyum nammal ororutharodum😅
കാലങ്ങൾക്കു ശേഷം ഇവരെ എല്ലാരും പുജിക്കും ഈ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു, അത് ഏതാണ്ട് ശരിയായ കാര്യമാണ്, നാഗ സൈരന്ത്രി തന്നെ പല വിഡിയോയിൽ പറയുന്നുണ്ട് ഇതൊക്കെ വെറുതെ റീച്ചു കിട്ടാൻ വേണ്ടി പറയുന്ന ഒരു തമാശ മാത്രം എന്ന്, താൻ ദൈവം ആണ്, പ്രപഞ്ചം ആണ് ആത്മാവ് ആണ്, ശൂന്യമാണ് എന്നൊക്കെ ഇങ്ങനെ പറയുമ്പോഴും ഉള്ളിന്റെ ഉള്ളിൽ അവർ ചിരി ക്കുകയാണ് മനുഷ്യരെ താൻ വിഡ്‌ഡിയാക്കുന്നു എന്ന ഭാവേന, കുറെ ആളുകൾ ഇവർക്കു വട്ടാണ് ഭ്രാന്താണ് എന്നൊക്കെ പറയുന്നു, എന്നാൽ പിന്നീട്ട് ആളുകൾ തന്നെ ഇവരെ ദേവിയായി പുജി ച്ചു തുടങ്ങുമ്പോൾ അനേകർ, വട്ടുപുടിച്ച ഈ മനുഷ്യർ തന്നെ ഇവരുടെ കാൽക്കൽ വീഴാൻ തുടങ്ങും. അപോൾയാഥാർഥ്യബോധം ഉള്ള മറ്റു മനുഷ്യർ ഈ ആരാധകർക്കാണ് വട്ടെന്ന് പറയും, അത് കേട്ടു ഈ മനുഷ്യ രാൽ ദേവി യാക്കപ്പെട്ട ഒറിജിനൽ സൈരന്ത്രി ദേവി ചിന്തിക്കും ഞാൻ വെറുമൊരു മനുഷ്യ സ്ത്രീ എന്നെ ദേവിയാക്കുന്ന എനിക്ക് വട്ടെന്ന് പറഞ്ഞ ഈ ജനത്തിനല്ലേ വട്ട്, അല്ലെങ്കിൽ ഞാൻ അവരെ വട്ട് പിടിപ്പിച്ചു എന്ന് ചിന്തിച്ചു ഇപ്പോൾ ദേവിയായ സൈര്ന്ത്ര എഥാർത്ത സ്വാമിജി സൈരന്ത്രി യാകും, നമുക്ക് കാത്തിരുന്നു കാണാം, എന്തായാലും ഇവർക്കു ഇങ്ങനെ ഒരു വേഷം കെട്ടാൻ തോന്നിയത് കൊണ്ടു you ട്യൂബ്ർസ് നു നല്ല ഡിമാൻഡ് ആയി അരിവാങ്ങാൻ ഉള്ള കോളായി. ഇനി അടുത്ത ഊഴം കാത്തു സൈരന്ത്രി ദേവി കാത്തിരിക്കുന്നു.എന്തായാലും ഇന്റർവ്യു ഇഷ്ടപ്പെട്ടു. ഇത്ര മനോഹരമായി ആത്മീയത ഉള്ളവരെ പോലെ ശാന്തമായി അവർ സംസാരിക്കുന്നു. 🌹👍
കൃത്യമായ റിസൾട്ട് സ്വയം convince ചെയ്യുന്ന അനുഭവവും ഇല്ലത്തെ വെറും വായ് താളം കൊണ്ട് മാത്രം ഒരാളും ആൾ ദൈവം ആകില്ല, കുറച്ച്കാലം ഒക്കെ പിടിച്ച് നിൽക്കാം എന്നല്ലാതെ എല്ലാ കാലവും ആൾക്കാരെ പറ്റിക്കാൻ പറ്റില്ല , ഒരു ചെറിയ കട പോലും തുണ്ടങ്ങുന്ന ആൾക്കറിയാം അതിന്റെ കഷ്ടപ്പാട് , അപ്പോൾ ആത്മീയ തട്ടിപ്പ് കൊണ്ട് മാത്രം ഒരു സാമ്രാജ്യം തന്നെ മാതാ അമൃതാനന്ദ മായിയൊക്കെ തീർത്തു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്, അവരെ വിശ്വസിച്ച് സ്വീകരിക്കാൻ തയാറായി വരുന്നവർക്ക് അവർ എല്ലാം ചയുന്നു, അവിശ്വാസം ഉൾവ്ക്ർക്ക് അവിശ്വാസവും കാണും,
Evaruku p
അവരു ഒരു പാവം സ്ത്രീ ആണ്
എന്താണ് പറയുന്നത്
Numbar pls
പാവം
😂
കാലങ്ങൾക്ക് ശേഷം ഇവളെ എല്ലാവരും പൂജിക്കും
❤
കളിയാക്കരുത്. സൂഷ്മം.
ഈ അരപ്പിരി തൊള്ളയിൽ എന്താ കൊഴുക്കട്ട യോ 😂😂😂😂
എന്തോ എതോ
ആ സ്ത്രീയുടെ സ്വകാര്യതയിൽ
കടന്നുകയറി വെറുതെ വീഡിയോ
പകർത്തി എന്തൊക്കയോ ആക്കി മാറ്റുന്നു
Ellavarkum ellam manasilakilla
Devi vayil thonniyathu vilichu parayaan paadilla
രാഷ്ട്രീയക്കാരു ടെ ഇടയിലും കള്ളൻമാരില്ലേ അത് ആരും ചോദ്യം ചെയ്യുന്നില്ല ലോകത്തിൽ പല ഫീൽഡും ഉണ്ട് എല്ലാ വരും ജീവിക്കട്ടെ
വട്ട് കേസ് തന്നെ

❤❤❤