പെണ്ണുങ്ങളുടെ അവയവം മാത്രമല്ല ആണുങ്ങളുടെ അതും തെറിയാണ് ഞാൻ ഇനിയും തെറി പറയും നാഗ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 125

  • @AjayanAjayKrishnan
    @AjayanAjayKrishnan 6 місяців тому +48

    സൂപ്പർ നാഗ ഒരു വിലയില്ലാതെ അവഹേളിച്ചു പോകാൻ വന്നതാ അടിച്ചു കയ്യിൽ കൊടുത്തു എന്തൊരു കൃത്യത വാക്കുകൾ, ഉത്തരം ♥️♥️♥️👌👌👍👍❤️❤️❤️🌹🌹🌹🌹❤️

  • @santhoshsupersabin9828
    @santhoshsupersabin9828 6 місяців тому +57

    ചോദിച്ച ചോദ്യത്തിനെല്ലാം കറക്റ്റായിട്ട് ഉത്തരം നൽകി നാഗ.... 🌹🌹

  • @Junglebeautyanila
    @Junglebeautyanila 2 місяці тому +8

    ദിവ്യ ചേച്ചി.....,സൂപ്പർ ആണുട്ടോ...... ഉരുളയ്ക്കു ഉപ്പേരി പോലെയുള്ള വാക്കുകൾ...തക്ക സമയത്തിനു നൽകുന്നുണ്ട് ...അറിവുള്ളവർക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ.....കാപട്യം നിറഞ്ഞ ഈ ലോകത്ത് മറയില്ലാതെ എന്തും ഏതും മനസ് തുറന്നു പച്ചയായി സംസാരിക്കുന്നു.... 🤗🤗great 🥳🥳👍👍👍

  • @Sunishks-ho5eb
    @Sunishks-ho5eb 5 місяців тому +27

    സന്തോഷ് പണ്ഡിറ്റിനെ ആദ്യകാലങ്ങളിൽ എല്ലാവരും അധിക്ഷേപിച്ചു ഏതാണ്ട് അതുപോലെ തന്നെയാണ് ഈ സ്ത്രീയുടെ കാര്യവും യുക്തിയുണ്ടോ എന്ന് ചോദിച്ചാൽ അവർ പറയുന്നത് തീർച്ചയായിട്ടും ന്യായീകരിക്കാവുന്ന കാര്യങ്ങൾ തന്നെയാണ് പക്ഷേ ഞാൻ അവരെ ദേവിയായി കാണുന്നില്ല എന്നാൽപോലും അവർ പറയുന്ന കാര്യങ്ങളെ നമുക്ക് മാറ്റി നിർത്താൻ പറ്റില്ല

  • @Mridula_Dinesan
    @Mridula_Dinesan 6 місяців тому +29

    Anchor പെണ്ണിന് കിട്ടേണ്ടത് കിട്ടി. അങ്ങനെ വേണം. 😂😂😂😂😂 നാഗ ചേച്ചി. ❤😍🥰

  • @mini-ii9gq
    @mini-ii9gq 6 місяців тому +26

    നാഗ യോട് ഒരുപാട് ബഹുമാനം തോന്നുന്നു ഇത്ര നന്നായി റിപ്ലൈ കൊടുത്തു 🙏🙏

  • @sivadasst2076
    @sivadasst2076 6 місяців тому +11

    എത്രയോ ശരിയായ ഉത്തരങ്ങൾ , ദിവ്യത്വത്തിലേയ്ക്ക് തിരിഞ്ഞവരുടെ വാക്കുകൾ ഹൃദ്യം ! 💖

  • @Kenz9037
    @Kenz9037 6 місяців тому +21

    കിട്ടേണ്ടത് കിട്ടി 😂😂😂 ഞാൻ പൊയ്ക്കോട്ടേ 😂

  • @eyesoftheglobe6818
    @eyesoftheglobe6818 4 місяці тому +3

    Naga❤Great Lady❤what a Proper answers with calm ❤

  • @aishajuberallam4513
    @aishajuberallam4513 5 місяців тому +6

    Very good naga❤❤❤

  • @ashrafmk2760
    @ashrafmk2760 5 місяців тому +6

    നാഗ വേറെ ലെവെൽ ആണ്

  • @anilkumartp5345
    @anilkumartp5345 5 місяців тому +6

    പൊളിച്ചടുക്കി

  • @hereneenujose
    @hereneenujose 5 місяців тому +8

    നാഗ യുടെ answers sensible aanu

  • @JijimcJiji
    @JijimcJiji 5 місяців тому +6

    അവൾ ഇരന്നു വാങ്ങി 😂😂നാഗ പറയുന്നത് 👍

  • @shirishkaranath3688
    @shirishkaranath3688 Місяць тому +1

    അവരെ തെറി വിളിച്ചാൽ അവർ തിരിച്ചും വിളിക്കുന്നു.... 😎

  • @jayakumardl8159
    @jayakumardl8159 6 місяців тому +30

    വളരെ പക്വമതിയായ ഒരു നാഗയെയാണ് ഈ കൂടിക്കാഴ്ച യിൽ മനസിലാക്കാൻ കഴിഞ്ഞത്.

    • @PrabhaUnni-y8b
      @PrabhaUnni-y8b 6 місяців тому +3

      എല്ലാത്തിലും നാഗ അങ്ങനെ തന്നെയാണ് നല്ല മിടുക്കിയാണ് വിവരം കല എല്ലാം ഉള്ള ഒരു സ്ത്രീ ❤️

    • @nikhilsuresh1073
      @nikhilsuresh1073 5 місяців тому +2

      Avare society angane akkiyatha

  • @Ammutti12-fh3vw
    @Ammutti12-fh3vw 5 місяців тому +6

    സിനിമ അർട്ടിസ്റ്റ് അവരുടെ ഒറിജിനൽ പേര് ആണോ സിനിമയിൽ. ആർക്കും സ്വന്തം പേരിൽ മാറ്റം വരുത്താം. ദിവ്യയെ പറ്റി ജനങ്ങൾക്ക് ഒരു കാഴ്ചപ്പാട്ഉണ്ട് അത് ശരി. നാഗത്തിനെ ഇന്റർവ്യൂ എടുക്കാൻ പോയ ആ പെൺകുട്ടി ഉൾകൊള്ളാൻ പറ്റിയില്ലെങ്കിൽ എന്തിനു പോയി അവളുടെ ചാനലിന് റീച് കിട്ടാൻപോയ ആ കുട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല.

  • @AshaKs-h8g
    @AshaKs-h8g 15 днів тому

    Naga super reply

  • @SKDas98
    @SKDas98 6 місяців тому +6

    Naga kalakki...nannayi paranju ellam...kittendathokke kitti...

  • @manikantanrajan3415
    @manikantanrajan3415 5 місяців тому +4

    Finally my concern is, NAGA IS GREAT 🙏

  • @kspremkumarpremkumar3694
    @kspremkumarpremkumar3694 4 місяці тому +2

    നിക്കു മുത്തേ super talking

  • @MuraliDharankr-zr1ng
    @MuraliDharankr-zr1ng 2 місяці тому +2

    👌👌👌

  • @raazmusic7325
    @raazmusic7325 4 місяці тому +5

    😂😂😂😂😂😂 ഇനി ഒരു ഇൻ്റർവ്യൂ എടുക്കാൻ ഞാനില്ല😂

  • @arunc.v2400
    @arunc.v2400 6 місяців тому +6

    ആള് പുലിയാണല്ലോ❤

  • @sathyantk8996
    @sathyantk8996 6 місяців тому +30

    ഏറ്റവും പരിപാവനമായി കാണേണ്ട ജന്മം കൊടുക്കുന്ന അവയവങ്ങളെ തെറി ആയി കാണുന്നതിന് ഒരു കാരണം നമ്മുടെ വിദ്യാഭ്യാസവും നിയമ വ്യവസ്ഥയും ആണ്

  • @sihassl7851
    @sihassl7851 5 днів тому

    നാഗയെ തെറി വിച്ചാൽ നാഗയും തെറി വിളിക്കും
    അത്രയേ ഉള്ളൂ....
    നല്ല രീതിയിൽ സംസാരിച്ചാൽ നാഗയും നല്ലരീതി സംസാരിക്കും....🎉

  • @bindukanthi8100
    @bindukanthi8100 4 місяці тому

    Naga. Super

  • @manikantanrajan3415
    @manikantanrajan3415 5 місяців тому +2

    മാധവിക്കുട്ടി അമ്മയുടെ കവിതകൾ തുറന്നെഴുതി, മാധവികുട്ടി തന്റെ തൊടിയിലെ സകല ജീവികളെയും പ്രണയിച്ചവളാണെന്നു ! തിരിച്ചു പണമല്ല അന്നവൾ പ്രതീക്ഷിച്ചതു മറിച്ചു അവയിലെ ശക്തിയും ദൈവ ചൈതന്യവും സുഖവും ! നേന്ത്രപഴം വാങ്ങുമ്പോൾ അതിനു 2 ഉപയോഗമുണ്ടെന്നും അതിൽ ഒന്ന് പറയാൻ കൊള്ളരുതാത്തതാണെന്നും ലോകത്തുള്ള സകല മനുഷ്യരും മറ്റേ കാര്യം ചെയ്യാനുമാണ് പഴം വാങ്ങുന്നതെന്നും ചിന്ദിച്ച ആ റിപ്പോർട്ടർ പെണ്ണിന് തെറ്റി കാരണം അതവളുടെ മനസിന്റെ കഴുകിക്കളയാൻ കഴിയാത്ത അഴുക്കിൽ നിന്നും ഉടലെടുത്ത നാറുന്ന ചിന്തയാണ് അതുമാറില്ല !

  • @bindhumathew5350
    @bindhumathew5350 4 місяці тому

    Super oru video😂❤

  • @SoniyaJoseph-o7n
    @SoniyaJoseph-o7n 6 місяців тому +8

    കൊടു മുത്തേ കൈ പണം രസകരമായ കളികൾ ഇപ്പോൾ ആരാണ് വിഡ്‌ഡി ആയതു

  • @binuphilip885
    @binuphilip885 5 місяців тому +3

    നാഗ ok.. Anchor also

  • @sumaashok2216
    @sumaashok2216 6 місяців тому +6

    ബുദ്ധിമുട്ടാണെങ്കിൽ എന്തിനാ നിങ്ങൾ അവിടെ പോയെ നിങ്ങൾ ഗംഭീര ഉള്ളിടത്ത് പോകേണ്ടത് തന്നെ നാഗേടെ മറുപടി ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ 👌👌👌👹 അവതാരികേ നിങ്ങൾ എത്ര മോശമായിട്ട് അവരെ പോയി താക്കുന്നത് ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു സിമ്പിള്‍ പൊട്ടാ അതാണ് ഉദ്ദേശത്തോടെ നിങ്ങൾ അവിടെ പോയേക്കുന്നത് നിങ്ങൾക്ക് നാണമില്ല ഇങ്ങനെ പോയിരുന്ന എല്ലാം ഒരുമാതിരി പറയരുത്

  • @PrasannanE
    @PrasannanE 4 місяці тому +1

    അവധൂതാവസ്ഥയിലുള്ളവരുടെ ന്യായാന്യായങ്ങളും പൊതു ശരിതെറ്റുകളും വിലയിരുത്താതിരിക്കൂ, ശരിതെ വി

  • @prasanthnavaloor
    @prasanthnavaloor 4 місяці тому

    Swantham sareeam polum bad ayee thonnunnu. Namal anthinee anu bad ayee karuthunnathu.. aganee karuthathee erunnal poree.. naga .. great ... U r really great

  • @Arya_Krishna_7.7
    @Arya_Krishna_7.7 5 місяців тому +6

    തച്ചനെ ഉളി പിടിക്കാൻ പഠിപ്പിക്കാൻ വന്ന അവതാരിക….
    നാഗ വളരെ ബുദ്ധി മതിയാണ് അവരുടെ സാഹചര്യങ്ങൾ അവരെ പഠിപ്പിച്ചതാണ്…സ്വന്തം തെറ്റുകൾ കാണാതെ മറ്റുള്ളവനെ ഉളിഞ്ഞ് നോക്കുന്ന മൊത്തം ആൾക്കാർക്കും ഉള്ള മറുപടിയാണ് ..ആചീത്ത വാക്കുകൾ നിങ്ങളോട് എത്ര മനോഹരമായ ഭാഷയിലാണ് സംസാരിക്കുന്നത്…
    അവരുടെ ഹിറ്റ് ആയ ആദ്യ dialogue ഇന്നും സിനിമയിൽ പോലും എടുത്തോണ്ട് പോയിരിക്കുന്നു…’നിനക്കെന്തേലും കഴിവുണ്ടോ?നിന്നെ നാലാളറിയോ? അത് തന്നെ Anchor ഓടും ചോദിക്കുന്നു
    Yes, അവർ ബുദ്ധിമതി ആയത്കൊണ്ട് തന്നെ അവർ അറിയപ്പെടുന്നത് …അത്കൊണ്ട്തന്നെ ഇപ്പ നിങ്ങടെ channel നാലാള് കണ്ടു😂😂😂😂❤

  • @JijimcJiji
    @JijimcJiji 5 місяців тому +3

    ആ ചോദ്യം ചോദിക്കുന്ന അവൾ ആരാ? അവളുടെ വിചാരം എന്തോ വലിയ സംഭവം ആണ് എന്നാണ്. നാഗ സൂപ്പർ ആയി മറുപടി കൊടുത്തു 👍

  • @kanchanakp8510
    @kanchanakp8510 4 місяці тому +1

    അവരവരുടെ ഇഷ്ടമുള്ള പേരുകൾ സ്വീകരിക്കട്ടെ ❤️🙏❤️വിഡ്ഢികൾ മറ്റുള്ളവരെ വിഡ്ഢികൾ ആയി കാണുന്നു. തെറി എന്ന് പറഞ്ഞാൽ എന്താണ്. സ്ത്രീയുടെ അവയവത്തെ കുറിച്ച് വർണ്ണിക്കുന്നവരെ വലിയ കവികളായി എണ്ണപ്പെടുന്നുണ്ടല്ലോ ❤️🙏❤️ സോഷ്യൽ മീഡിയ എല്ലാവരും പുണ്യാവളന്മാരുടെ ലോകം ആണോ. ❤️🙏

    • @prasannakumare.v.5313
      @prasannakumare.v.5313 2 місяці тому

      Enganeyulla chodyangal chodikkunna angerne vattano enthayalum devi nalla standerd ayittulla answer koduthu muthe

  • @ShailaBasheer-j8q
    @ShailaBasheer-j8q 3 місяці тому +1

    Pampara. Vidyi. Ningalanu. Nagaudey. Vayilnimnnum. Muthy. Kanna. Ana. Vilimathram. Nngaluday. Valicha. Samsaramnirthi maga. Chothichathini. Utharam. Para

  • @hamzamundodi3364
    @hamzamundodi3364 4 місяці тому +1

    ശംങ്കു പുഷ്പദളാകാരം രോമാലങ്കാരപൂശിതം അനേകലീംഗം ബക്ഷിയാ മീ യോനീദേവീ നമോ, നമ😂😂😂

  • @resmikuttan5577
    @resmikuttan5577 4 місяці тому +2

    അവൾ നന്നായി നാഗയെ ചൊറിയുന്നുണ്ട് 🫤🫤🫤

  • @shajahanmiskeen9218
    @shajahanmiskeen9218 4 місяці тому

    Endoko chodikkan nadu evid makkal etri kuttigal etrei enganei e avasthyil ethi angar kollula,?

  • @arunc.v2400
    @arunc.v2400 6 місяців тому +2

    Nagechy❤

  • @geethakrishnan4660
    @geethakrishnan4660 2 місяці тому

    🙏🙏🙏🙏🙏

  • @geethamb8601
    @geethamb8601 3 місяці тому +1

    Naga isuper

  • @ഊർമിളദേശായി2-332
    @ഊർമിളദേശായി2-332 3 місяці тому

    ഇവർക്ക് മാനസിക നില ശരി അല്ല. അവരെ treatment ചെയ്തു മാറ്റണം.

  • @najmust5733
    @najmust5733 5 місяців тому +1

    Njan ee video muzhuvan kandilla kettilla kaanaan pokunnum illa adhin Mumb oru karyam paranjotte ivalepoleyullavar idunna video athendhaann polum thurann nokaadhe yellavarum ottakettayitt adhine ozhivakaan thudangiyaal kanaanum kelkaanum aalillaathaayaal avar idal nirthum ...pinne oru karyam ningalepolullavare avare valarthunnath Karanam naattil manyamaayittulla yethrayo vyekthikal und yendhellaam karyangalund athokke poyi video yedukke nalla manushyare inderwyu cheyye cheithoode ivare pole ullavare pramott cheith veno panamundakaan. Appol pinne avar parayunnathokke ningalum angeegarichu kodukkukka avar paranjath pole avarangane jeevichu panamundakunnu ningalathine pramott cheith cash undakunnu 🤮🤮

  • @Dhineshsajitha
    @Dhineshsajitha 2 місяці тому

    ❤😂

  • @tharamamlm7337
    @tharamamlm7337 4 місяці тому

    names Rum Whisky Brandy Wines
    etc

  • @SushamaSuresh-b1w
    @SushamaSuresh-b1w 4 місяці тому

    ❤🙏🏻

  • @nazarkappoorath3226
    @nazarkappoorath3226 5 місяців тому +5

    നാഗ പറയുന്നത് ബുദ്ധി യുള്ള വർക്ക് മനസിലാകും 😂

  • @Tough-p7h
    @Tough-p7h 6 місяців тому

    A 'Devi' needs first 'Efficiency to show Miracles' for Peoples' desires !!!

  • @ThankachanMathai-q2p
    @ThankachanMathai-q2p 5 місяців тому +7

    ദേവിയുടെ നാവ് കുഴയുന്നു ഏതു സാധനം മാണ് കഴിച്ചിരിക്കുന്നത് 😂😂😂

  • @mahamaha3028
    @mahamaha3028 4 місяці тому +1

    ആ anchor എന്തിനാ നാഗയെ ഒരുമാതിരി നോക്കുന്നത്????????? അങ്ങനെ നോക്കുന്നത് എന്തോ ഒരു നെഗറ്റീവ് പോലെ തോന്നുന്നു. Last dialogue eshttappettu kallu eduthu urasittu thee kathikkuka,maravuri eduthu dress aakkuka 😃

  • @SreekumaranChami
    @SreekumaranChami 3 місяці тому

    Hi

  • @ChandrabosePk-r6e
    @ChandrabosePk-r6e 4 місяці тому

    ഞാൻ എനിക്കി ട്ട പേര് വിമൽകുമാർ എന്നാണ്

  • @hameedvelliyath2140
    @hameedvelliyath2140 6 місяців тому +1

    സംസാരം അങ്ങനെ തന്നെ ആണോ എപ്പോഴും,,, അതോ,,,

  • @hamzamundodi3364
    @hamzamundodi3364 4 місяці тому

    നാഗ, ദിവ്യ, ബീ, സലൂട്ട്

  • @maheshtd2122
    @maheshtd2122 5 місяців тому

    🙏🏻😂 ഇന്റർവ്യൂ ചേച്ചി ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോൾ അടിയിൽ കിടന്നിട്ട് കോഴിക്കോട് അടച്ചോ എന്ന് ചോദിക്കരുതെന്ന് നാഗസാരി ആന്റി പറയുന്നത്

  • @Lathy-w2i
    @Lathy-w2i 3 місяці тому

    പേര്മാറ്റം പത്രത്തിൽ പരസ്യം കൊടുക്കണം എൻറ പേര് ലതി

  • @sreedevir6768
    @sreedevir6768 5 місяців тому +1

    സത്യത്തിൽ വട്ട് ആർക്കാണെന്ന സംശയം...അവർ ആരെയും അങ്ങോട്ട് ക്ഷണിച്ചില്ല...അവരെക്കൊണ്ട് മറ്റുള്ളവർ പണം ഉണ്ടാക്കുന്നു അപ്പോൾ അതിൻ്റെ ഒരു share അവർക്ക് കിട്ടണം...എന്തൊക്കെ പറഞ്ഞാലും അവര് പറയുന്നത് കൃത്യം പോയിൻ്റ് ആണ്

  • @prasanthnavaloor
    @prasanthnavaloor 4 місяці тому

    Easran ullil annu. Purathalla.. athu kadupidical annu ee janama. Yesu vinee deavan annu paraunnu.. appol problem elee.. nan easra puthran annu. Sariyanu namal allam easranputran annu. Yesu swayam ullil ulla easranee ariju
    Namal sramicuu ariyam❤

  • @RahulDamodaran-yz2yy
    @RahulDamodaran-yz2yy 5 місяців тому

    😅😊😊😅😅😅

  • @rechuz2785
    @rechuz2785 6 місяців тому +4

    ഇതിനെ ഓക്കേ എന്തിനാണോ ഇന്റർവ്യൂ എടുക്കാൻ nadakkunnath🙏🏻🙏🏻

    • @Arya_Krishna_7.7
      @Arya_Krishna_7.7 5 місяців тому +5

      അപ്പോ നിയൊക്കെ ഈ vdo യും കണ്ടു comment ഉം ഇട്ടു…അപ്പഴോ…വിഡ്ഢി എന്നക്ഷരം തെറ്റാതെ വിളിക്കാം..😂😂😂

  • @rajirr1036
    @rajirr1036 4 місяці тому

    നാഗമസത്യമാ പറയുന്നത്

  • @SajinaK-h2s
    @SajinaK-h2s 5 місяців тому

    . പുണ്യ ജന്മം . ച്ചേ ചി

  • @UshaDevi-ww4ix
    @UshaDevi-ww4ix 5 місяців тому

    കാണുന്നില്ല അവരുടെ അവയവങ്ങളെ പറയുന്നത്

  • @PriyankaShibil
    @PriyankaShibil 3 місяці тому +1

    കിട്ടേണ്ടത് കിട്ടി 😂😂പോ തള്ളേ ഇന്റർവ്യൂ കഴിഞ്ഞേൽ

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 місяці тому

    ആത്മീയത ഉള്ള മനസ്സിൽ പരിപൂർണ ശാന്തി വേണം...പറയാൻ തോന്നുന്ന തെറികൾ..... വിഴുങ്ങണം....സമൂഹത്തിനു നന്മയുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുക. അവതാരിക കറക്റ്റ് ചോദ്യം ചോദിക്കുന്നു..... അവർ ആ ഒരു കാര്യം മാത്രമേ പറയുന്നുള്ളു. നാഗയുടെ മറ്റു കാര്യങ്ങൾ ഒക്കെ നല്ലത് ❤️

  • @sojirajesh5019
    @sojirajesh5019 4 місяці тому

    ദേവി എന്ന് പേര് ഉളളവർ എത്രയോ ഉണ്ട്

  • @BabuCP-k7q
    @BabuCP-k7q 5 місяців тому +1

    രണ്ട് പെഗ്ഗ് കൂടി അടിച്ചിട്ട് പറഞ്ഞാൽ മതി

  • @rajalekshmivr3725
    @rajalekshmivr3725 3 місяці тому +1

    ആദ്യം എല്ലാവരോടും നന്നാവാൻ പറയൂ.എന്നിട്ട് നാഗയെ നന്നാക്കാൻ പോ.നാഗയുടെ മറുപടി സൂപ്പർ,ആങ്കറിന് വിശപ്പ് മാറിയോ?

  • @rajujoseph5572
    @rajujoseph5572 6 місяців тому

    👌💪❤️💝🌹💝❤️☝️👼😇😁

  • @kunjumonplamthottam1482
    @kunjumonplamthottam1482 5 місяців тому

    ... റ്റിലെ ദേവി

  • @hnnnnt
    @hnnnnt 4 місяці тому

    പൊടി 😡🤬🤬😡😡😡😡🥵🫣

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 місяці тому

    നാഗക്ക് ദേഷ്യം വന്നാൽ കണ്ണടച്ച് എന്ത് തെറിയും പറയും... അവരോടു അതുമാതിരി കമന്റ്‌ പറഞ്ഞു കൊടിത്തിട്ടാണ്.. നാഗ വെറും പാവം....

  • @ranjeevanramesan796
    @ranjeevanramesan796 6 місяців тому

    Theri parayendidathu theri thanne parayanam.

  • @shiyas.s1708
    @shiyas.s1708 6 місяців тому +7

    Avare uukkaan poyathaa thirichu uukki vittu 😂😂

  • @sruthy-sruthy4793
    @sruthy-sruthy4793 5 місяців тому

    അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ.. അവരുടെ വീട്ടിൽ ചെന്നിട്ട് വീഡിയോ എടുത്ത് അവരെ ചൊറിയാതെ..

  • @dreamads1902
    @dreamads1902 4 місяці тому +2

    അവർ മോശം ആണെന്ന് വിശ്വസിച്ചു കൊണ്ട് എന്തിനാണ് നിങ്ങൾ ഇന്റർവ്യൂ ചെയ്യാൻ അവിടെ പോയത്? ചാനലിന്റെ മെച്ചത്തിനോ? അതല്ലേ വലിയ തെറ്റ്?

  • @sabin1600
    @sabin1600 6 місяців тому

    വിമൽ കുമാർ

  • @sheenamol9289
    @sheenamol9289 Місяць тому

    All the questions asked are non sense

  • @madhut1644
    @madhut1644 6 місяців тому +1

    ഇവരെയും ഇന്റർവ്യൂ ചെയ്യുന്നു കഷ്ടം തന്നെ

  • @sumaashok2216
    @sumaashok2216 6 місяців тому +2

    അതെന്താ നാഗും പേര് മാറ്റാതെ അപ്പം മമ്മൂട്ടിയുടെ പേര് മമ്മൂട്ടി എന്നല്ലല്ലോ മമ്മൂട്ടി അംഗീകരിക്കില്ല മോഹൻലാലിന്റെ പേര് മോഹൻലാൽ അല്ലല്ലോ മോഹൻലാൽ എന്നാ ഇല്ലേ അത് സമയം ഒരു പാവപ്പെട്ട ഒരു പേരുമാറ്റിയോ അവളോ നിങ്ങൾക്ക് കുത്തുന്നത് അവതാരികേ അങ്ങനെ പോയി ഉണ്ടാക്കിയിട്ട് വരാൻ പറ്റത്തില്ല കേട്ടോ നായയായാലും ദേവി ആയാലും ഇരിക്കുന്ന കഴിവ് നിങ്ങൾക്ക് ആർക്കുമില്ല എല്ലാതരത്തിലും കഴിവുണ്ട് പിന്നെ അതുകൊണ്ട് നിങ്ങൾ ഒന്നും നിസ്സാരമായി കാണേണ്ട കേട്ടോ അവതാരിക ഞെളിഞ്ഞു വന്നത്

  • @SreeneshSreenivasan
    @SreeneshSreenivasan 5 місяців тому

    സമൂഹത്തിന് അപമാനം ഈ സ്ത്രി

    • @ManjuKm-g9c
      @ManjuKm-g9c 5 місяців тому

      ഏത് സ്ത്രീ ?

  • @bennybenny5447
    @bennybenny5447 4 місяці тому +1

    നാഗ വല്ലി

  • @ajimolsworld7017
    @ajimolsworld7017 6 місяців тому

    Deviyo 😂😂

  • @ssvlogs763
    @ssvlogs763 6 місяців тому +1

    അളന്ന് കുറിച്ച വാക്കുകൾ

  • @FUN_MEDIA5
    @FUN_MEDIA5 5 місяців тому

    Kutteyudaullelcompletethareyaanu.anneyttaanunaagayapadeyppeykkaanvarunnathu

  • @sudhesanparamoo3552
    @sudhesanparamoo3552 5 місяців тому

    ഓ രോ പ്രാന്ത് ജന്മങ്ങളേയ്.

  • @lekha481
    @lekha481 4 місяці тому

    Naga paraunnatu allarkum manasilakilla

  • @sasipanackal3886
    @sasipanackal3886 6 місяців тому +3

    ഇവരോട്. പറഞ്ഞിട്ട്. കാരിയം. ഇല്ല. ഇത്. സുഖം ഇല്ലാത്ത. തല്ലയാണ്

  • @adipoliappuppankoya
    @adipoliappuppankoya 6 місяців тому

    നിങ്ങളുടെ ഒക്കെ ഭ്രാന്ത് എങ്ങനെ മാറ്റാൻ ആവും

  • @RavindranPillai-pu1nl
    @RavindranPillai-pu1nl 6 місяців тому

    Evalu pagal anu

  • @Basant-ex5pd
    @Basant-ex5pd 6 місяців тому +1

    ഓരോ അവതാരം😅 കേരളത്തിൻറ ശാപം

  • @Indiannational-yo9ul
    @Indiannational-yo9ul 5 місяців тому +1

    അവതാരിക ഇരന്നുവാങ്ങി

  • @GopakumarGopan-g1y
    @GopakumarGopan-g1y 4 місяці тому

    നാഗ പറയുന്നതല്ലേയുള്ളു. പച്ചക്ക് കാണിക്കുന്നവരോട് കൂടി പറയുക. ഇത് കുഞ്ഞ് കുട്ടികൾ കാണുന്നതാണ് അത് കൊണ്ട് ഇങ്ങനെ പച്ചക്ക് കാണിക്കരുത് എന്ന് കൂടി പറയുക അതല്ലേ ശരി. പറയുന്നതും കാണിക്കുന്നതും തമ്മിൽ വ്യത്യാസമില്ലേ

  • @usermanojmanoj
    @usermanojmanoj 6 місяців тому

    ഇവൾ ഏതു പൂറ്റി......... Le ദേവിയാ........