Salim Kumar About Nirmalananda Giri | Salim Kumar Speech|Nirmalanantha Giri| NirmalanandaGiri Speech

Поділитися
Вставка
  • Опубліковано 1 вер 2023
  • Salim Kumar About Nirmalananda Giri | Salim Kumar Speech|Nirmalanantha Giri| NirmalanandaGiri Speech
  • Розваги

КОМЕНТАРІ • 53

  • @karmiccycles8659
    @karmiccycles8659 7 місяців тому +36

    താങ്കൾ നിർമ്മലാനന്ദഗിരി സ്വാമിയെ അധിക്ഷേപിച്ചത് ശരിയായില്ല. എന്റെ അച്ഛൻ എല്ലാവരേയും പോലെ മരിച്ചു പോയി . മരിക്കുന്നതിനും 6 വർഷ മുൻപ് അച്ഛൻ ലിവർ സിറോസിസ് ബാധിച്ച്Bleeding വന്ന് 4 ദിവസം ബോധമില്ലാതെ ആശുപത്രിയിൽ കിടന്ന ആളാണ്. സ്വാമി് തന്ന, താങ്കൾ പുച്ഛിച്ച, ആ നിലമ്പരണ്ട കഞ്ഞി കഴിച്ചപ്പോൾ , Band ചെയ്യാനായി endoscopy ചെയ്ത ഞങ്ങൾ അത്ഭുത പെട്ടു പോയി .Esophageal varices obliterated എന്നായിരുന്നു റിസൾട്ട്. ബാൻഡ് ചെയ്യേണ്ടി വന്നില്ല . 60 gram നിലമ്പരണ്ട സമൂലമെടുത്തു തൂക്കി നോക്കിയിട്ട് ഉരലിൽ ഇട്ട് ചതച്ചായിരുന്നു് കിഴിയിട്ട് കഞ്ഞി വച്ച് 21 ദിവസം കഴിച്ചത്. ഞാൻ ദൈവവിശ്വാസി അല്ലെങ്കിലും , സ്വാമിയുടെ പറഞ്ഞ പ്രകാരം തൊട്ടുരിയാടാതെയാണ് നിലമ്പരണ്ട കിളച്ചെടുത്തത്. അറിവിന്റെ മഹാസാഗരമായിരുന്ന സ്വാമിയേയും മോഹനൻ വൈദ്യരേയും ഒരു വാക്യത്തിന്റെ രണ്ടറ്റത്ത്‌ പരാമർശിച്ച താങ്കളുടെ തമാശ കലർന്ന അവതരണ ശൈലി തന്നെ വിവരക്കേടിന് തെളിവാണ്

  • @ShajiMt-yj5yv
    @ShajiMt-yj5yv 7 місяців тому +31

    നിർമലാനന്ദ സ്വാമിജി ജ്ഞാനിയായ ഒരു മഹാത്മാവ് ആയിരുന്നു. അദ്ദേഹത്തിന് വൈദ്യവും വശമായിരുന്നു. സ്വാമിജിയുടെ അടുക്കൽ രോഗിയായി വന്നവർക്കെല്ലാം, ഫീസ് മേടിക്കാതെ തന്നെ അദ്ദേഹം ചികത്സ കൊടുത്തു. പഥ്യം പറഞ്ഞു കൊടുത്തു. ഇത് പാലിച്ച ധാരാളം പേർ രോഗമുക്തി നേടി. പ്രായമായപ്പോൾ സ്വാമിജിയുടെ ശരീരവും രോഗത്താൽ വയ്യാതായി, അദ്ദേഹവും ശരീരം ഉപേക്ഷിച്ചു. അതിൽ എന്താണ് ആശ്ചര്യം ആയിട്ടുള്ളത്. ശ്രീനാരായണ ഗുരുവും ചികത്സ അറിവുള്ള ഒരു വൈദ്യൻ ആയിരുന്നു. അദ്ദേഹവും അവസാനം രോഗിയായി ശരീരം ഉപേക്ഷിച്ചു. അത് പ്രകൃതി നിയമമാണ്. അത്ഭുതം അല്ല.

    • @vishnurajr4099
      @vishnurajr4099 5 місяців тому +7

      അദ്ദേഹം ഒരു മഹാത്മാവ് തന്നെ ആയിരുന്നു.. സലിം കുമാർ പോലെയുള്ള മനുഷ്യരുടെ kaaryangal പണ്ടെ തന്നെ അദ്ദേഹം പറഞ്ഞു വെച്ചതാണ്

    • @SubinDas-yk8cg
      @SubinDas-yk8cg 3 місяці тому

      👍👍

  • @knsreehari9855
    @knsreehari9855 4 місяці тому +16

    എന്റെ ജന്മനാ ഉള്ള breathing problem ത്തിനു ഞാൻ പോകാത്ത ഡോക്ടർ മാർ ഇല്ല, എന്നിട്ടും ശെരിയാകാതെ ഞാൻ അവസാനമാണ് സാമിജിയെ കണ്ടത്
    സ്വാമിജി പറഞ്ഞ പോലെ പഥ്യം പാലിച്ചു പ്രാർത്ഥിച്ചു ഞാൻ സ്വാമിജി പറഞ്ഞുതന്ന ആയുർവേദ മരുന്ന് കഴിച്ചു
    ന്റെ അസുഗം ഇപ്പോൾ 10 വർഷമായി ഇല്ലാതായിട്ട്
    ന്റെ parents ന്റെ കയ്യിൽ നിന്ന് ഒരു പൈസ പോലും, മരുന്നിന്റെ പൈസ പോലും സ്വാമിജി മേടിച്ചില്ല
    ഈ പരമാത്മവിനെ പരിഹസിച്ച നിങ്ങളോട് ഞാൻ എന്ത് പറയാൻ

  • @sajithav5087
    @sajithav5087 7 місяців тому +21

    സലിം കുമാർ വിവരക്കേട്‌പറയരുത് സ്വാമിജിയെ പരിഹസിച്ച് സംസാരിച്ച നിങ്ങളോട് കൂടുതലൊന്നും പറയാനില്ല പരമപുച്ഛം മാത്രം സ്വാമിജി ക്യാൻസറിന്റെ 4ത് സ്റ്റേജിൽ പെട്ട് വെല്ലുരും പോയിട്ടില്ല കൊല്ലുരും പോയിട്ടില്ല വെല്ലൂരുന്ന് കുറേ പേഷ്യന്റിനെ സ്വാമിയുടെ അടുത്തേക്ക് റഫഫ്രചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞതിന്റെ പൊരുൾ വിവരിക്കുന്നില്ല അതിന്റെപൊരുൾ സ്വാമിജിയെ അറിയുന്നവർക്കറിയും

  • @bastinmathew4310
    @bastinmathew4310 8 місяців тому +19

    വയസ്സാകുമ്പോൾ എന്തെങ്കിലും അസുഖം വന്ന് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും മരിക്കും. ഡോക്ടറാണെങ്കിൽ അവർ ഏതു രോഗചികൽസയിൽ ആണോ കൂടുതൽ മുഴുകിയത്, അതേരോഗം വന്നുതന്നെയായിരിക്കും മിക്കവാറും മരണത്തിലേക്ക് പോകുന്നത്. നിർമലാനന്ദഗിരി ക്യാൻസർ ചികിത്സയിൽ ആയിരുന്നു കൂടുതൽ ഗവേഷണങ്ങൾ നടത്തിയിരുന്നത്. അതുകൊണ്ട് വയസായപ്പോൾ അദ്ദേഹത്തിന് അതേ രോഗാവസ്ഥ വന്നു മരണപ്പെടേണ്ടി വന്നു. അദ്ദേഹം ചികത്സക്ക് രോഗികളുടെ അടുക്കൽ നിന്നും കാര്യമായ ഫീസ് ആയി ഒന്നും വാങ്ങിയിരുന്നില്ല. അദ്ദേഹം ജീവമുക്തനായ ഒരു മഹാത്മാവ് ആയിരുന്നു. അതുകൊണ്ട് തന്നെ, പണമോ, പേരോ, പ്രശസ്തിയോ ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എങ്കിലും മരണം വരേയും സത്കർമങ്ങൾ അനുഷ്ഠിച്ചു ജീവിച്ചു.

  • @user-ys6gg9su5y
    @user-ys6gg9su5y 2 місяці тому +6

    താങ്കൾക്ക് സ്വാമിജി തന്ന മരുന്ന് ഫലിച്ചില്ലങ്കിൽ തീർച്ചയായും അത് താങ്കളുടെ കുഴപ്പം തന്നെയാണ്. സ്വമിജി പറഞ്ഞതുപോലെ നിങ്ങൾ അനുസരിച്ചിട്ടില്ലന്നുറപ്പാണ്. അദ്ദേഹം സത്യമെ പറയൂ സത്യമെ പ്രവർത്തിക്കൂ.... അദ്ദേഹത്തെ അറിയണമെങ്കിൽ അല്പമെങ്കിലും നന്മയുണ്ടാവണം..പുണ്യമുണ്ടാവണം... അടുത്ത ജന്മത്തിലെങ്കിലുംതാങ്കൾക്ക് അതിന് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sudhakaran99
    @sudhakaran99 10 місяців тому +22

    Kittunna sthalathellam Kallum Charayavum kudichu asukham vannappol Aadyam Allopathy chikitsa thedi athu sariyavathey vannappolekkum asukham moordhanyathilayi. Ennittu ippol Parambarya vaidyanmarey kuttam parayunnu.

  • @shanjithkb1582
    @shanjithkb1582 6 місяців тому +13

    സ്വാമിയേ വേണ്ടപോലെ അറിയാതെ മണ്ടത്തരം പറയരുത്

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 6 місяців тому +9

    കള്ള് കുടിച്ച് കരള് കളഞ്ഞ രണ്ട് സാധനങ്ങൾ വേദിയിൽ വന്നിരുന്ന് കിളിക്ക്ന്ന്

  • @prakruthi508
    @prakruthi508 3 місяці тому +5

    മരണപ്പെട്ട ആളെ കുറിച്ച് എന്ത് പറഞ്ഞാലും പറയുന്നവന് ഒരു ധൈര്യം ഉണ്ട്. ആൾ തിരുത്താൻ വരില്ല എന്ന്. അപ്പോ എന്തും പറഞ്ഞ് കര്യങ്ങൾ മതപരമായും വർഗ്ഗ പരമയും രാഷ്ട്രീയമായും നേടി എടുക്കാമല്ലോ. പക്ഷേ ഈ സ്വാമിജി എല്ലാ മതത്തിനും രാഷ്ട്രത്തിനും വർഗ്ഗത്തിനും അതീതനയിരുന്നൂ. അദ്ദേഹം കേവലം അറിവ് മാത്രമായിരുന്നു

  • @pkmohanan2366
    @pkmohanan2366 9 місяців тому +10

    എന്താണ് ആഹാരം എന്താണ് കഴിക്കേണ്ടത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നൊന്നും അറിയാതെ എന്തെങ്കിലും കഴി സംവിധാനത്തിലെ തകരാറാക്കി വിടുവായി പറയുന്ന?

  • @sajithchirakkal
    @sajithchirakkal 4 місяці тому +4

    നിങ്ങളോടുള്ള മതിപ്പ് നഷ്ടപ്പെട്ടുപോയി സുഹൃത്തേ നിങ്ങളും നിങ്ങളുടെ പ്രസംഗവും സാധാരണപ്പെട്ട എല്ലാ വ്യക്തികളും ഒരേ പോലെയായി നിസ്സാരമായ ചില കാര്യങ്ങളെ കൊണ്ട് ഒരു ഇതിഹാസം തന്നെ രചിച്ച ചില വ്യക്തികളെനിങ്ങൾ ഇത്ര പെട്ടെന്ന് രണ്ടു വാക്കുകൾ കൊണ്ട് കുറ്റപ്പെടുത്തി, നിങ്ങൾ അന്ധന്മാർ ആനയെ കണ്ട വ്യക്തികളെ പോലെയാണ് വ്യക്തികളെ പോലെയാണ്🙏 ക്ഷമിക്കണം സലിംകുമാർ 🙏 താങ്കൾക്ക് നല്ല അറിവും പാണ്ഡിത്യം ഉണ്ടാകുന്നതാണ് ഞാൻ ഇതുവരെ വിചാരിച്ചത്

  • @prasanths1981
    @prasanths1981 13 днів тому +1

    മഹാഗുരു നിർമലാനന്ദസ്വാമികൾക് കോടികോടി പ്രണാമം 🙏

  • @Varun85844
    @Varun85844 2 місяці тому +3

    എന്റെ fits /അപസ്മാരം മാറിയത് സ്വാമി നൽകിയ മരുന്ന് കഴിച്ചിട്ടാണ്. അതിനു മുൻപ് വരെ പല പല ഹോസ്പിറ്റലിലും പോയി മരുന്ന് കഴിച്ചു ചീർത്ത് വീർത്തു വന്നു എന്നല്ലാതെ വലിയ കാര്യം ഉണ്ടായില്ല

  • @drlathamanohar8389
    @drlathamanohar8389 4 місяці тому +6

    താങ്കൾ നിര്മലാനന്ദ ഗിരി സ്വാമിജി യെ ആക്ഷേപിച്ചത് വളരെ മോശമായി പോയി. കഷ്ട്ടം.

  • @remesankanayi4498
    @remesankanayi4498 20 днів тому +3

    മദ്യപാനം ബോധം കെടുത്തും... ഡോക്ടറോ വൈദ്യരോ പറയുന്നത് ഈ മദ്യപാനികൾ അനുസരിക്കില്ല.. അനുഭവത്തിൽ കാണാൻ കഴിഞ്ഞകാര്യമാണിത്... പലരേയും പോലെ ഇദ്ദേഹവും ആയുർവേദത്തെ പരിഹസിക്കുന്നു.. നാളെ ആധുനികവൈദ്യത്തേയും പരിഹസിക്കാം.. പരിഹസിച്ചും പരിഹസിക്കപ്പെടും ഉപജീവനം കഴിക്കുന്നവർ പരിഹാസത്തിൻ്റെ അതിൻ്റെ മൂല്യം തിരിച്ചറിയണം.. ആയുർവേദം കഴിച്ചിട്ട് സലിം കുമാറിന് ഭേദമായില്ല. ആർക്കും ഭേദമായില്ല എന്നില്ല...

  • @chandrakv5441
    @chandrakv5441 10 місяців тому +5

    Ente anubavam
    Kozhikode medical collaginnu manjapittham pidichu oyivakiya aale ente friendinte achanaya oru naatu vayidyananu sugapeduthiyadhu . eppol aaa vaydian illa

  • @bennetalex994
    @bennetalex994 10 місяців тому +8

    Ivanu mentally problems undu

  • @sarathcpr
    @sarathcpr 8 місяців тому +7

    Fraud തരം വിളിച്ചു പറയുന്നു..

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 7 місяців тому +3

    Enthu marunnu kazhichaalo food shredhikanam...ennale gunam kittu

  • @malayali1305
    @malayali1305 10 місяців тому +20

    Adheham inn jeevichiruppilla adheharhinte video kanunna oral ennna nilayil marupadi parayam
    1. Adheham cancer maatunna aalanu ennitt cancer vannu - adheham thanne parayunnund oru doctor ethilano specify chyth chikilsikkunnath aa rogam aa doctor nu pidipedan sadhyatha kooduthalanu ningalkk pothuve onn marichupoya dr sne sredichal manasilakan kazhiyum ath sathyamanenn
    2. Salim nu undaya chikilsa - , oral marunn kazhikumbl ayal swantham achanem ammem vedanipixhittulla oralanenkil ethra marunn kazhichittum karyamilla ath maran pokunnilla enn saliminte karythil ethratholam seriyanu ennenikariyilla , pinne padhyam nannai nokkanam ennum swami prnjittundakum ennum cigrate nannai valikkunna oral swamiji prnjthukond ath maati vechittundakum enn thonnunnilla .
    3.
    Nirmalanandagiri karanam kure jeevanukal rekshapetta charithravum und - pinaray vijayante oru speech youtubil und ath kettal manasilakum

    • @ck5020
      @ck5020 10 місяців тому +3

      A big salute to you, for expressing the reality......
      Really appreciating 👏👏👏👏👏

    • @rajeev25r
      @rajeev25r 9 місяців тому

      Rightly said

  • @shylajasatheeshan4212
    @shylajasatheeshan4212 Місяць тому

    🙏🙏🙏❤️

  • @sanalkumar4749
    @sanalkumar4749 4 дні тому

    Thonniyathu pole jeevichal daivam marunnu thannalum bhalam kittilla

  • @rameshnarayan6257
    @rameshnarayan6257 10 місяців тому +2

    Marikkaan padiyano 😂😂😂, kallum beediyum valichirunapol ethonnum alochichillay, vallappozhum avam, liver transplant nadathiyal edham adhikam naal jeevikillennu edhahathinu ariyam paavathinu paadi😂😂😂😂😂

  • @shivashankar1424
    @shivashankar1424 Місяць тому

    Hyderabad meen kazhichal mathi

  • @ushakrishnakumar7950
    @ushakrishnakumar7950 3 місяці тому

    Valippan lobbikku vendi pravarthikkum vellam adikkaruthennu pàrnjukaam Bharatheeya sasrathe adhishepikkukayanu

  • @user-wq7lp9rp1z
    @user-wq7lp9rp1z 7 місяців тому +1

    da pottaa salim kumare thande achande achande achanum manja pittam matiyedu ede ayurvedo ann.da salim kumare tanik adyame liver transplant chaidudayirno yendini poyi..neeyoke arengilu paisa thanna swandam amme pengale vilkum...thendi..inki oru samshayam tann jenichadum ee allopathy doctormare sahayatode aano😂😂😂

  • @DineshKumar-ss5ve
    @DineshKumar-ss5ve 5 місяців тому

    pottatharam......

  • @--zero7525
    @--zero7525 2 місяці тому

    Poda