" നോക്കിയും,കണ്ടും ബഹുമാനിച്ചു നിന്നില്ലെങ്കിൽ നീ പെറും,ചറപറാ പെറും..." | Mammootty Scene | Phantom

Поділитися
Вставка
  • Опубліковано 17 тра 2022
  • "If you do not respect what you see and see, you will perish, you will perish ..." | Phantom
    Phantom is a Malayalam action drama film directed by Biju Varkey. It stars Mammootty in the title role, and Manoj K. Jayan, Innocent, Nishanth Sagar, Nedumudi Venu and Lalu Alex in other pivotal roles.Pailey, a stuntman, goes back to his village as he gets severely injured in an accident. He sees his villagers struggling due to many problems and decides to help them, which puts himself in trouble.
  • Комедії

КОМЕНТАРІ • 38

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому +27

    ഇത്തരം പിൻ തിരിപ്പൻ മാടമ്പി ഡയലോഗ്കൾ ഇന്ന് അംഗീകരിക്കപ്പെടാതിരിക്കുന്നത് ജനാധിപത്യ ബോധത്തിന്റെ പുരോഗതി ആണ് കാണിക്കുന്നത്

  • @aakibsyed
    @aakibsyed Рік тому +10

    സിനിമകളിലൂടെ സ്ത്രീ വിരുദ്ധത ആഭാസങ്ങൾ ഭംഗിയായി കാണിക്കുന്നു. എന്നിട്ട് ഇവർ തന്നെ വലിയ തത്വങ്ങൾ കൊണ്ട് വരും 🙄

    • @Mrmalabar367
      @Mrmalabar367 Рік тому +1

      Ok

    • @arundhathi2687
      @arundhathi2687 Рік тому

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppw

  • @Karyam--
    @Karyam-- Рік тому +11

    *ബലാത്സംഗം ചെയ്യും എന്നല്ലേ അതിന്റെ അർത്ഥം* ഇമ്മാതിരി തരംതാണ വർത്താനം പറയാൻ എങ്ങനെയാ മമ്മൂക്കാ നിങ്ങൾ സമ്മതിക്കുന്നത്? ഈ ഡയലോഗ് ഞാൻ പറയില്ല എന്ന് പറഞ്ഞാൽ ആരും നിങ്ങളോട് മറുത്ത് പറയില്ലല്ലോ 😡😡🙄

  • @abdulrasikt7739
    @abdulrasikt7739 Рік тому +2

    ബോംബെ വാലാ ഫാന്റം പൈലി ❤️⚜️🧡

  • @abdulrasikt7739
    @abdulrasikt7739 Рік тому +2

    ഫാന്റം ( 2002 ) ❤️

  • @Aromal746
    @Aromal746 3 місяці тому

    🔥

  • @muneervatakara9043
    @muneervatakara9043 Рік тому +2

    🙃🙃🙃✋❤

  • @bushairpuvvathy5208
    @bushairpuvvathy5208 Рік тому +15

    Mammooty inganonnum character cheyth samsarikaruth.......... No pleasure to hear...

  • @sajeevsaji9028
    @sajeevsaji9028 Рік тому

    Ya

  • @rajeevcheruvally1207
    @rajeevcheruvally1207 2 роки тому +9

    സ്തുതി ആയിരിക്കട്ടെ അച്ചോ.. പടം എങ്ങിനെ ഉണ്ട്?? 😂😂😂😂👌🏻

  • @lkn1200
    @lkn1200 Рік тому +2

    ikka🔥

  • @Sk-pf1kr
    @Sk-pf1kr Місяць тому

    കെട്ടിയോൻ്റെ കൂടെ രണ്ടണ്ണം അടിച്ചു എന്നും വരും

  • @moideenmk9282
    @moideenmk9282 Рік тому +9

    സത്യമാണ്ഇന്നാണങ്കിൽപെമിനിസ്റ്റുകൾകൊന്നാനെ മാടസ്സേരികാണണ്ടാ

  • @sreekumar1013
    @sreekumar1013 Рік тому

    Prabudha malayali aaswadicha dialogue...
    Gheralam mandassiromanikalude nadaayirunnu ennathinu vere thelivu venda...

  • @asmanagarath.nangarath046g7
    @asmanagarath.nangarath046g7 Рік тому +1

    ഫാന്ദം പൈലി

  • @homedept1762
    @homedept1762 2 роки тому +13

    ഇന്നായിരുന്നു എങ്കിൽ ഈ ഡയലോഗ് പറഞ്ഞതിന് ഫെമിനിസ്റ്റ്കൾ മമ്മൂക്കയെ കൊന്നേനെ.

    • @snehitha7090
      @snehitha7090 Рік тому +19

      Feministukal തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നതാണ് വലിയ കുഴപ്പം.. അതിന്റെ opposite നിക്കുന്ന misognyst കളും sexist കളും പെണ്ണുങ്ങളെ പീഡിപിച്ചും, മാനഭഗപ്പെടുത്തിയും ഇതിൽ പറഞ്ഞപോലെ പെറാൻ ആക്കി വിട്ടും ദ്രോഹിക്കുന്നത് ആണേൽ നല്ല സുഖമാണ് അല്ല്യോ കാണാനും കേൾക്കാനും..!! താനൊക്കെ ഏത് നൂറ്റാണ്ടിൽ നിന്ന് വരുന്നതാ???

    • @JSVKK
      @JSVKK Рік тому +2

      കറക്റ്റ് ആണ്

    • @crescentmoonnature
      @crescentmoonnature Рік тому

      ua-cam.com/channels/kBQHOU8tfIvJLx3g7rbLYQ.html

    • @ratheeshk8477
      @ratheeshk8477 Рік тому +3

      അതെ' '' അന്ന് ഫെമിനിച്ചികളുടെ മൂട് താങ്ങാൻ ആരും ഇല്ലായിരുന്നു' ഇന്ന് അതിന് പരനാറികളും,നികൃഷ്ടജീവികളുമായ കുറേയുണ്ട്.

    • @sree1194
      @sree1194 Рік тому

      @@snehitha7090 feministukal pakshe ipol paranja crimes il onum prathikarikunnath kanarillalo 😆

  • @nazimsali7372
    @nazimsali7372 Рік тому +2

    Name the movie please

  • @nithinkrishnan9578
    @nithinkrishnan9578 2 роки тому +2

    No reward I am getting

  • @piatmal49
    @piatmal49 Рік тому +3

    1:35... വെറുതേയല്ല വയസ്സു 10-24 ആയിട്ടും കെട്ടാതെ ഇരിക്കുന്നത്..." എന്തൊക്കെ ചെറ്റത്തരം ആണ് ഈ പറയുന്നതു? Misogynistic pigs...

  • @naaaz373
    @naaaz373 Рік тому

    Political Correctness illatha kalath irangiya kondu rakshapetta cinema 😂