ആ രാത്രി രാധാകൃഷ്ണൻ പ്രതിജ്ഞയെടുത്തു. "മനുഷ്യാ... ഇനി നിൻ്റെ കാര്യം ഞാൻ തീരുമാനമാക്കും " ..!

Поділитися
Вставка
  • Опубліковано 21 вер 2024
  • ഗുരുവായൂർ പുന്നത്തൂർ ആനകോട്ടയിലെ അണ്ടർറേറ്റഡ് തീപ്പന്തം..!
    വലിയ പദ്മനാഭനും ഗുരുവായൂർ കേശവനും ഗുരുവായൂർ പദ്മനാഭനും വലിയ കേശവനും ഇന്ദ്രസെന്നും നന്ദനും രാജശേഖരനും ബാലകൃഷ്ണനും താരയും ദാമോദർ ദാസും ഉൾപ്പടെ ഒട്ടേറെ താരപ്രമാണികൾ അരങ്ങു വാണിട്ടുള്ള പുന്നത്തൂർ ആനക്കോട്ടയിലെ അധികമാരാലും ശ്രദ്ധിക്കപ്പെടാത്തവൻ..!
    കുറച്ചു കാലമായി ഗുരുവായൂർ വീട്ടുള്ള പുറംയാത്രകൾ ഏതുമില്ലാത്ത അസ്സൽ നാട്ടാനച്ചന്തം...
    അവനാണ് ഗുരുവായൂർ രാധാകൃഷ്ണൻ ...!
    ഒന്നല്ല ഒമ്പത് ജൻമമെടുത്താലും രാധാകൃഷ്ണൻ്റെ മനസ്സിൽ മനുഷ്യവർഗ്ഗത്തിന് നേർക്ക് ഉരുകിയൊലിച്ച് ഉറഞ്ഞ് കട്ടിയായിട്ടുള്ള പകയ്ക്കും പ്രതികാരത്തിനും ആയിരം മുഖങ്ങളും അനന്ത കോടിയായ ഭാവങ്ങളുമാണ്.
    കൈയ്യിലിരിപ്പിൻ്റെയും കൈക്രിയകളുടേയും കാര്യത്തിൽ അഗ്രഗണ്യനായ ഗുരുവായൂർ രാധാകൃഷ്ണൻ്റെ ജീവിതപ്പാതകളിലൂടെ ....
    #sree4elephants #elephant #aanakeralam #keralaelephants #aanapremi

КОМЕНТАРІ • 68

  • @sreenathedappal733
    @sreenathedappal733 11 годин тому +9

    രാധകൃഷ്ണന് ആരോഗ്യവും ആയുസ്സും ഗുരുവായൂരപ്പൻ കൊടുക്കട്ടെ 🙏🙏

  • @subash1758
    @subash1758 10 годин тому +5

    രാധാകൃഷ്ണൻ ഗുരുപവനപുരത്തപ്പൻ ആയുസും അതുപോലെ ആരോഗ്യവും കൊടുക്കട്ടെ 🥰🙏🙏

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 12 годин тому +5

    രാധാകൃഷ്ണന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ❤️

  • @shajipa5359
    @shajipa5359 8 годин тому +3

    ഗു രുവായൂരപ്പൻ രാധാകൃഷ ണന് ആയുസും ആരോഗ്യവു നൽകി അനുഗ്രഹിക്കട്ടെ

  • @aneesh_sukumaran
    @aneesh_sukumaran 8 годин тому +4

    എന്തിനാണ് ഉയരമൊക്കെ ഇപ്പോഴും എന്താ ഭംഗി ആനയ്ക്ക്. കയ്യൊക്കെ ഇറക്കിയിട്ടുള്ള ആ നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 10 годин тому

    വളരെ ഇഷ്ടത്തോടെ ഇത്തിരി പേടിയോടെ കണ്ട് നിന്ന എപ്പിസോഡ്... അവൻ നന്നായി ജീവിക്കട്ടെ... ആരോഗ്യത്തോടെ

  • @rajeeshvk2875
    @rajeeshvk2875 12 годин тому +27

    പണ്ട് E For elephent കാണാൻ ഞായറാഴ്ച്ചകളിൽ പല ഫങ്ഷനുകളും ഒഴിവാക്കേണ്ടി വരാറുണ്ട് ഇന്ന് ആ സമയം യൂട്യൂബിൽ പോയി നോക്കിയാൽ മതി❤❤❤

    • @vineethgopinathan9967
      @vineethgopinathan9967 11 годин тому +4

      അതൊക്കെ ഒരു കാലം ❤

    • @SabarishVV
      @SabarishVV 8 годин тому

      ​@@vineethgopinathan9967സത്യം തന്നെ 🙏🥰

  • @pramodperingavu9623
    @pramodperingavu9623 11 годин тому +4

    അടിപൊളി എപ്പിസോഡ് 👍🏻👍🏻. ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ, ബാലകൃഷ്ണൻ ഈ ആനകളുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ. പ്ലീസ്.

  • @sandeep12457
    @sandeep12457 11 годин тому +12

    ഗുരുവായൂർ കൃഷ്ണ കൊല്ലം ശരത് എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ... ഏവൂർ ആനയെ എട്ട് വർഷം കൊണ്ട് നടന്ന ആൾ ആണ്🔥

  • @shemeerkpshemeer6751
    @shemeerkpshemeer6751 8 годин тому +3

    ഉത്സവ കാലങ്ങൾ ഒക്കെ ആയി ശ്രീ ഏട്ടാ... ഞങ്ങൾ പ്രവാസികൾക്ക് നിങ്ങളെ പോലുള്ള ചാനലുകളിൽ ആണ് പ്രതീക്ഷ... നല്ല എപ്പിസോഡ് ആയി ഇനിയും മുന്നോട്ട് ❤

  • @deepakantony3905
    @deepakantony3905 Годину тому

    ഹരിപ്പാട് വിജയൻ ചേട്ടൻ❤❤❤

  • @sidharthsoman1551
    @sidharthsoman1551 8 годин тому

    Pappan nalla kshamayum, Achadakkavum❤️

  • @brave.hunter
    @brave.hunter 12 годин тому

    ശ്രീ സാർ 🙏

  • @Riyasck59
    @Riyasck59 Годину тому

    ഇപ്പോള് ആണ് വീഡിയോ കണ്ടത്..
    അടിപൊളി വീഡിയോ ശ്രീ ഏട്ടാ....❤❤❤❤

  • @sreekumarbpillai6683
    @sreekumarbpillai6683 4 години тому

    Super❤...🎉

  • @AneeshPuthenpurackal
    @AneeshPuthenpurackal 6 годин тому

    ഓണാശംസകൾ ❤

  • @SabarishVV
    @SabarishVV 8 годин тому +1

    ❤🎉❤

  • @binjurajendran
    @binjurajendran 11 годин тому +3

    ഗുരുവായൂരപ്പനെ നാലമ്പലത്തിനുള്ളിൽ കയറിക്കാണാൻ അവസരം ലഭിച്ച ഒരേ ഒരു ആന.. ✨🥰 ഇനിയെങ്ങാനും ഇടഞ്ഞു ഓടികയറിയതാണോ..🤭 😁

  • @jijopalakkad3627
    @jijopalakkad3627 10 годин тому

    🔥🔥🔥🔥🔥🔥🥰🥰🥰🐘🐘🐘

  • @rakeshmm5122
    @rakeshmm5122 8 годин тому

    Nadan anaa ath vere thanee ❤❤❤

  • @joseygeorge9080
    @joseygeorge9080 5 годин тому

    👍🏼👍🏼👍🏼

  • @romyphilip3723
    @romyphilip3723 Годину тому

    ❤❤

  • @anukrishnan1523
    @anukrishnan1523 Годину тому

    Sree4elephant❤🎉

  • @RajeshMachad-j4u
    @RajeshMachad-j4u 10 годин тому

    👍

  • @shyamjithk3221
    @shyamjithk3221 12 годин тому +3

    നായരമ്പലം രാജശേഖരൻ ആനകുട്ടിയുടെ വീഡിയോ ചെയ്യുമോ

  • @roshanraghunath2265
    @roshanraghunath2265 Годину тому

    Innale kanduuu
    Guruvayoor poyirunnu

  • @praveenkumarkottol2863
    @praveenkumarkottol2863 7 годин тому

    ♥️

  • @Preveenkm
    @Preveenkm 11 годин тому +4

    സുരേഷ് ഗോപി നടയ്ക്ക് ഇരുത്തിയ ലക്ഷ്മിനാരായണൻ ആനയുടെ പ്രൈം വീഡിയോ ചെയ്യാമോ😊

  • @SreeKumar-f8s
    @SreeKumar-f8s 12 годин тому

    ഇവൻ നമ്മുടെ appoosinte കൊച്ചച്ചൻ ആയിരിക്കും എന്ന് തോന്നുന്നു, അവനെ പോലെ തന്നെ ❤ പക്ഷേ സ്വഭാവം മാത്രം മാറി പോയി

  • @AkshayKumar-kj4xf
    @AkshayKumar-kj4xf 2 години тому

    ആ എലൈറ്റ് നാരായണൻകുട്ടിരെ സ്റ്റോറി കൂടി ചെയ്യുമോ എന്ന് പ്രദീക്ഷിക്കുന്നു

  • @ukkarri
    @ukkarri 10 годин тому

    Can you do an episode of guruvayoor Jr .Vishnu ?

  • @pramodp5537
    @pramodp5537 12 годин тому +4

    അയ്യപ്പന്റെ കാര്യത്തിൽ മംഗലാംകുന്ന് കാർക് പറയാൻ ഉള്ളത് അവർ പറഞ്ഞോ ?ശ്രീ ഏട്ടാ അങ്ങനെ ഓരു എപ്പിസോഡ് വേണം

    • @UNNI-VZM
      @UNNI-VZM 12 годин тому +5

      ശരിയാണ്..... അതിനായി കാത്തിരിക്കുന്നു

  • @sijansimon5091
    @sijansimon5091 13 годин тому

    First comment...

  • @athulkannurkaran
    @athulkannurkaran 11 годин тому +1

    മീനാട് വിനായകൻ ഊക്കൻസ് കുഞ്ചു ശ്രീകുമാർ ഏട്ടാ ഇവരുടെ വീഡിയോ ചെയ്യുമോ

  • @JIJ009
    @JIJ009 11 годин тому

    Radhakrishnan ❤ prayam talarthatha porali tanne . Soundaryam Pinne parayano

  • @anukrishnan1523
    @anukrishnan1523 Годину тому

    പുതിയ ആനകൾ എന്ന് വരും. എന്താ അതിന് തടസ്സം

  • @vishnupradeep1617
    @vishnupradeep1617 12 годин тому +7

    മംഗലാംകുന്നു അയ്യപ്പന്റെ മരണം ആയിട്ടു ബന്ധപെട്ടു ഉടമകളുടെ വിഡിയോ ചെയ്യാമോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  12 годин тому +5

      അവരോട് ഒന്ന് സംസാരിച്ച് ശരിയാക്കാമോ...
      ഞാൻ പിന്നീട് ശ്രമിച്ചിട്ട് നടന്നിട്ടില്ല.

    • @muhammadshafeeq1808
      @muhammadshafeeq1808 12 годин тому +1

      അവർ ഒന്നും പറയാൻ സാധ്യത ഇല്ല കാരണം അവർക്ക് പശ്ചാതാപം ഉണ്ട്

    • @vishnupradeep1617
      @vishnupradeep1617 2 години тому

      @@Sree4Elephantsoffical എന്നെക്കാൾ കൂടുതൽ പരിചയം നിങ്ങൾക്ക് തന്നെ അല്ലെ? അവിടെയുള്ള ആനകളുടെ ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ട്. നിങ്ങളെ കുറ്റം ആയി പറഞ്ഞത് അല്ല, പക്ഷെ, തുടങ്ങി വച്ച ഒരു കാര്യം പൂർത്തിയായി കാണണം എന്നും ഇപ്പോൾ അവരെ പ്രതിക്കൂട്ടിൽ ആക്കാൻ ഒരു പരിധി വരെ കാരണം ഈ ചാനലിൽ വന്ന വിടെയോസും കാരണം ആയിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞത് ആണ്. നടക്കില്ലേൽ വേണ്ട, ആന പോയി, ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല☺️

  • @anoopambadypzr4224
    @anoopambadypzr4224 6 годин тому +1

    പഴയന്നൂർ ശ്രീരാമൻ (CDB) ഇവൻ്റെ ഒരു വീഡിയോ ചെയ്യാമോ ശ്രീകുമാർ ചേട്ടാ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 годин тому +1

      ആനയുടെ വീഡിയോ അല്ലല്ലോ പുതിയ കാലത്തെ ആനപ്രേമികൾക്ക് വേണ്ടത്...അങ്ങനെയുള്ള വീഡിയോസിൻ്റെ cost of production പോലും മീറ്റ് ചെയ്യില്ല എന്നതും വസ്തുത...
      എങ്കിലും നോക്കട്ടെ...

    • @anoopambadypzr4224
      @anoopambadypzr4224 5 годин тому +1

      @@Sree4Elephantsoffical എൻ്റെ നാട്ടിലെ ആനയാണ് PZR(PaZhayannuR) 2 കൊല്ലം മുൻപ് വരെ ഇവൻ്റെ വിവരങ്ങൾ അറിയാമായിരുന്നു അതിനു ശേഷം ഞാൻ ഒരു അപകടത്തെ തുടർന്ന് വീൽ ചെയറിലായി അതിനാൽ ഇപ്പോ ഒന്നും അറിയാറില്ല, നിങ്ങളുടെ വീഡിയോകളാണ് ഇപ്പോ ആശ്രയം ആനകളെ പറ്റി അറിയാൻ,,

  • @PrejishKumar
    @PrejishKumar 8 годин тому

    എല്ലാ സൺഡേ യും വീഡിയോ വേണം ചേട്ടാ പ്ലീസ് ഇത് ഒരു reeesakut ആണ് പ്ലീസ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  7 годин тому

      എന്ത് ആണെന്നാണ് ... പറഞ്ഞത്... മനസിലായില്ല.

  • @harikuttansworld
    @harikuttansworld 12 годин тому

    Second 😀

  • @venukuttangopinathan7972
    @venukuttangopinathan7972 9 годин тому

    Vijayettan ippol anayadi anayil ano

  • @bindupavi4947
    @bindupavi4947 3 години тому

    ❤❤❤❤

  • @manojvkl3888
    @manojvkl3888 4 години тому

    ❤❤❤

  • @krishnadas6137
    @krishnadas6137 4 години тому

  • @rajeevkumar7896
    @rajeevkumar7896 5 годин тому

    💕💕💕

  • @ajithavp7183
    @ajithavp7183 9 годин тому

    ❤❤❤❤❤

  • @dr.vinugovind7270
    @dr.vinugovind7270 8 годин тому

    ❤️❤️❤️❤️

  • @sabisiblu5784
    @sabisiblu5784 12 годин тому

    ❤❤❤❤❤

  • @NithinMurali-hq2qf
    @NithinMurali-hq2qf 10 годин тому

    ❤❤❤❤

  • @Sudeesh-gw1qj
    @Sudeesh-gw1qj 10 годин тому

    ❤❤❤

  • @nandusaseendran4132
    @nandusaseendran4132 10 годин тому

  • @JAYAKRISHNAN-bv1vd
    @JAYAKRISHNAN-bv1vd 10 годин тому

  • @KR_Rahul.8089
    @KR_Rahul.8089 12 годин тому

    ❤❤❤

  • @sreejithm6596
    @sreejithm6596 11 годин тому

    ❤❤❤

  • @AnanthanAnanthu-t2t
    @AnanthanAnanthu-t2t 11 годин тому

    ❤️