ഞാൻ ഒരു ഹിന്ദു സമുദായത്തിൽ നിന്നും വന്നു ക്രിസ്ത്യൻ ആയതാണ്.. ഞാൻ എന്റെ ദൈവത്തെ ഏറെ വിശ്വസിച്ചു ദൈവം എന്നെയും എന്റെ മക്കളെയും കാക്കുന്നു.. കണ്ണുനീരോടല്ലാതെ കർത്താവിനെ ഓർക്കുവാനോ പ്രാർത്ഥിക്കുവാനോ കഴിയില്ല. എന്നെ അതിശയകരമായി നടത്തുന്ന എന്റെ നാഥൻ അനുഭവിച്ച കഷ്ടതകൾ ഓർത്താൽ നാം എന്ത് ഭാഗ്യം ചെയ്തവരാണ് നമ്മുടെ പാപത്തിന് വേണ്ടി ദൈവം അനുഭവിച്ച കഷ്ടത ഏത്രയോ വലുതാണ്... ദൈവം നമ്മെ വഴിനടത്തുന്നു.. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.. ദൈവമേ എല്ലാവരെയും കാക്കണമേ 🙏🙏
ആകാശത്തിന് താഴെ, ഭൂമിക്കുമുകളിൽ മനുഷ്യർക്കിടയിൽ, രക്ഷിക്കപെടുവാൻ ഒരേയൊരു നാമം, കർത്താവായ യേശുക്രിസ്തുവിൻ, നാമം. മറ്റൊരു വനിലും രക്ഷയില്ല. ദൈവത്തിന് സ്തുതി, ആമേൻ.
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
എന്റെ അവസ്ഥയ്ക്ക് പറ്റിയ പാട്ട് ആണ്.... ലോകത്തിൽ ഇതിലും ഗതികെട്ട ഒരുത്തൻ ഉണ്ടാകില്ല... ആകെ എനിക്ക് ഉള്ള സമാധാനം എന്നെ മനസ്സിലാക്കുന്ന ഭാര്യ... അമ്മ.. അപ്പൻ.. അനിയൻ... പിന്നേ എന്റെ അനിയത്തിമാരും... അയ്യോ പിന്നേ എന്റെ തങ്കക്കുടം എന്റെ അധിധിമോളും
If you are strong belief in god you will face problems always but god will solve the problems and you will be blessed always. Don’t worry about the obstacles in front of you you will be happy very soon. Amen Amen Hallelujah Amen Amen God bless you and your family amen amen
ആകെ സങ്കടപ്പെട്ടു ഇരിക്കുമ്പോൾ ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നത്... പറയാൻ വാക്കുകൾ ഇല്ല.. വല്ലാത്തൊരു സമാദാനം .. ദൈവത്തിനു എല്ലാ ബഹുമാനവും പുകഴ്ച്ചയും അർപ്പിക്കുന്നു ♥️♥️

എന്ന നിക്കു ദുഃഖം തീരുമോ പൊന്നു കാന്താ ഞാൻ നിൻ സന്നിധിയിൽ എന്നു വന്നുചേരും ഞാൻ ദൈവമേ നിങ്ങളുടെ ഈ നല്ല നല്ല പാട്ടുകൾ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം തരുന്നുണ്ട് ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമെ

Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

ഒത്തിരി കേട്ടു അനന്ദിച്ചിട്ടുള്ള ഗാനമാണ്, ഉലക്കിൽ അനർത്ഥം ബഹുലം നായകാ നിൻ കരം തന്നിൽ, ഉലകിലുള്ള വഴികൾ സമസ്തവും, അലയും തിരയ്ക്ക് തുല്യർ മർത്യർ , കാറ്റിൽ വിറയ്ക്കും, മരത്തിനൊപ്പം , വലയുന്നോരോ ഗതിയിൽ മനുഷ്യർ , അഖിലം, ക്രോധ, കലശം മൂലവും ഇപ്പോളുള്ള മനുഷ്യരുടെ അവസ്ഥ പറയുന്ന വരികൾ
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
AWAITING FOR THE INCREDIBLE DAY EVER IN WORLD'S HISTORY..... THE SECOND COMING OF JESUS.... MAY JESUS REMOVE ALL OUR SORROWS ON THAT DAY.... AMEN ❤.MAY JESUS BLESS YOU ALL.... AMEN ❤
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
This is not the original tune of this heart touching song of sadhu Kochukunj Upadeshi, there is so Grace enriching in the original version , in my convention stages I sang this song on behalf of my Life.
All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ. Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ. Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God. Therefore, raise your eyes towards the Heavenly Father, our God Almighty.
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
ഞാൻ ഒരു ഹിന്ദു സമുദായത്തിൽ നിന്നും വന്നു ക്രിസ്ത്യൻ ആയതാണ്.. ഞാൻ എന്റെ ദൈവത്തെ ഏറെ വിശ്വസിച്ചു ദൈവം എന്നെയും എന്റെ മക്കളെയും കാക്കുന്നു.. കണ്ണുനീരോടല്ലാതെ കർത്താവിനെ ഓർക്കുവാനോ പ്രാർത്ഥിക്കുവാനോ കഴിയില്ല. എന്നെ അതിശയകരമായി നടത്തുന്ന എന്റെ നാഥൻ അനുഭവിച്ച കഷ്ടതകൾ ഓർത്താൽ നാം എന്ത് ഭാഗ്യം ചെയ്തവരാണ് നമ്മുടെ പാപത്തിന് വേണ്ടി ദൈവം അനുഭവിച്ച കഷ്ടത ഏത്രയോ വലുതാണ്... ദൈവം നമ്മെ വഴിനടത്തുന്നു.. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.. ദൈവമേ എല്ലാവരെയും കാക്കണമേ 🙏🙏
Thank you so much, please share and subscribe
I will😍😍
Very Super Song I. Love it
God is Love super Song
❤❤❤
ആകാശത്തിന് താഴെ, ഭൂമിക്കുമുകളിൽ മനുഷ്യർക്കിടയിൽ, രക്ഷിക്കപെടുവാൻ ഒരേയൊരു നാമം, കർത്താവായ യേശുക്രിസ്തുവിൻ, നാമം. മറ്റൊരു വനിലും രക്ഷയില്ല. ദൈവത്തിന് സ്തുതി, ആമേൻ.
Thank you so much, please share and subscribe
എന്റെ ദൈവമേ രോഗിയായ എന്റെയും മറ്റെല്ലാ രോഗികളെയും രോഗസൗഖ്യം നൽകി കാത്തുകൊള്ളണമേ ആമേൻ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
മുൻപേ അവന്റെ രാജ്യവും നിതിയും അനേഷിപ്പിൻ..,.
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
ഹൃദയ സ്പർശി യായ വരികൾ മലയാളസാഹിത്യത്തിൽ ഇത്ര നല്ല ഗാനങ്ങൾ ഉള്ളതിനാൽ ദൈവത്തെ സ്തുതിക്കണം
Thank you so much, Please share this video and subscribe this channel...
Hi Dr
Yes
Eee eeenum nalki pravarthakur. ,Nunni :. Halleloooooyya
ua-cam.com/video/fa7fZgx7iTY/v-deo.html
🙏❤സർവ്വശക്തനായ യഹോവയായ യേശു മിശിഹായെ പരിശുദ്ധനെ അങ്ങയുടെ മക്കളാ യഹൂദന്മാരുടെ ഏറ്റവുമൊടുവിൽ അടിയങ്ങളെ കരുതി വേണമേ🙏🙏🙏🙏🙏🙏
Thank you so much, please share and subscribe
മനോഹരഗാനം 🙏ദൈവമേ എന്റെ രോഗങ്ങൾ മാറ്റി സുഖം നല്കണമേ, ആമേൻ 🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
🙏🙏🙏 അങ്ങയുടെ അസുഖം എന്തായിരുന്നാലും, അതു കർത്താവു മാറ്റിത്തരും. നിശ്ചയം. 🙏🙏🙏
എന്റെ അവസ്ഥയ്ക്ക് പറ്റിയ പാട്ട് ആണ്.... ലോകത്തിൽ ഇതിലും ഗതികെട്ട ഒരുത്തൻ ഉണ്ടാകില്ല... ആകെ എനിക്ക് ഉള്ള സമാധാനം എന്നെ മനസ്സിലാക്കുന്ന ഭാര്യ... അമ്മ.. അപ്പൻ.. അനിയൻ... പിന്നേ എന്റെ അനിയത്തിമാരും... അയ്യോ പിന്നേ എന്റെ തങ്കക്കുടം എന്റെ അധിധിമോളും
Enthu feeling super song
If you are strong belief in god you will face problems always but god will solve the problems and you will be blessed always. Don’t worry about the obstacles in front of you you will be happy very soon. Amen Amen Hallelujah Amen Amen God bless you and your family amen amen
Febin Karithala God bless you dear
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
പിന്നെന്തു വേണം സോദരാ
എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍
സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2)
നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2)
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
പരമ സീയോ-ന്നോടി പോകുന്നു (2) (എന്നെനിക്കെന്‍..)
കോഴി തന്റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ
തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2)
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2)
വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍
സുഖിച്ചു വസിക്കുവാന്‍ (2) (എന്നെനിക്കെന്‍..)
തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ
താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2)
അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട
സമസ്ത വഴിയും (2)
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു-
ന്നതിന്‍റെ തള്ളയും (2) (എന്നെനിക്കെന്‍..)
പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര
മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2)
പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു
വീഴാന്‍ തുടങ്ങുന്നേരേം (2)
പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
വീണ്ടും നടത്തും തള്ളയും (2) (എന്നെനിക്കെന്‍..)
ഉലകിനര്‍ത്ഥം ബഹുലം നായകാ നിന്‍ കരം തന്നില്‍
ഉലകിലുള്ള വഴികള്‍ സമസ്തവും (2)
അലയും തിരയ്ക്കു തുല്യം മര്‍ത്യര്‍ കാറ്റില്‍
വിറയ്ക്കും മരത്തിനൊപ്പം (2)
വലയുന്നോരോഗതിയില്‍ മനുജരഖിലം
ക്രോധകലശം മൂലവും (2) (എന്നെനിക്കെന്‍..)
വരവു നോക്കിക്കാത്തു നായകാ തവ പൊന്മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാന്‍ (2)
വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2)
കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു
കാലം കഴിക്കുന്നെങ്ങളും (2)
ഉണര്‍ന്നു വെട്ടം തെളിച്ച കൂട്ടമായി കന്യകാവ്ര-
തരണഞ്ഞു വാനില്‍ പൂകും നേരത്തില്‍ (2)
തുണച്ചീ സാധുവിന്‍ ക്ലേശം ഹനിച്ചിട്ടെനിക്കും
കൂടാപ്പരമമാര്‍വില്‍ (2)
അണഞ്ഞു വാഴാന്‍ ഭാഗ്യം തരണേ അരുമയു-
ള്ളെന്‍ പൊന്നുകാന്തനേ (2)
Jinesh Baby thanks bro
🙏
Shybe
Jinesh Baby പാട്ടിന്റെ വരികൾ തന്നതിന് നന്ദി
Jevikkuna kalatholam Ee song ente koode undu
സ്തോത്രം, ഹല്ലേലുയ
എക്കാലത്തും മലയാളികൾക്ക് ആശ്വാസമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ വളരെ അർത്ഥവത്തായ നല്ലൊരു പ്രത്യാശ ഗീതം
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
ഇത് മോശ വത്സലം എഴുതിയ പാട്ടാണ്
ഈ പാട്ടു poli എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട patta
Thank you so much, Please share this video and subscribe this channel...
ആകെ സങ്കടപ്പെട്ടു ഇരിക്കുമ്പോൾ ആണ് ഞാൻ ഈ പാട്ടു കേൾക്കുന്നത്... പറയാൻ വാക്കുകൾ ഇല്ല.. വല്ലാത്തൊരു സമാദാനം .. ദൈവത്തിനു എല്ലാ ബഹുമാനവും പുകഴ്ച്ചയും അർപ്പിക്കുന്നു ♥️♥️
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്ന നിക്കു ദുഃഖം തീരുമോ പൊന്നു കാന്താ ഞാൻ നിൻ സന്നിധിയിൽ എന്നു വന്നുചേരും ഞാൻ ദൈവമേ നിങ്ങളുടെ ഈ നല്ല നല്ല പാട്ടുകൾ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം തരുന്നുണ്ട് ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമെ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എത്ര പ്രാവശ്യokettalum. മതിവരാതഗാനം 👌🏻
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ
Thank you, please share and subscribe
യേശുവേ നന്ദി.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Ennathe ente avasthaya ee ghanam kudumbhathinu samadhanam undaavan prarthikkunnu kaathone deivame
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian
സൂപ്പർ സോങ് ആൻഡ് ബ്യൂട്ടിഫുൾ സീനറീസ് ഗോഡ് ബ്ലെസ് യു
Thank you so much, Please share this video and subscribe this channel for more videos...
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്ന വളരെ നല്ല ഗാനം
Thank you, please share and subscribe
Karthavineyyy
Sthuthikkunnu
Kunjey kunjuu
Upadeshi.....daasaney
Orthu
Karyhaaveyyy
Ethra.sundara hrudayam.
Holy Spirit .vasicha
Maanavaaa..
❤❤❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Super song ethra kettallum മതിവരില്ല നല്ലഅർത്ഥമായ വരികൾ
Thank you, please share
ദൈവം അനുഗ്രഹിക്കട്ടെ. ദൈവ ഭക്തന്റെ അനുഗ്രഹിക്കപ്പെട്ട ഗാനം
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
എത്ര അർത്ഥമുള്ള പാട്ട് . കണ്ണുകൾ നിറഞ്ഞു പോയി 😍
God bless you
Thank you so much, Please share this video and subscribe this channel for more videos...
Thank you so much, Please share this video and subscribe this channel for more videos...
ഹൃദയത്തെ സ്പർശിക്കുന്ന പാട്ട് ഒത്തിരി ഇഷ്ടം
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
മനോഹര ഗാനം കേട്ടിരിക്കുമ്പോൾ എന്തൊരു feeling....
Thank you so much, Please share this video and subscribe this channel for more videos...
OH ENTE KARTHAVE ANGU ENTE KUDE ULLATHUKONDU PRASNANGAL PRASNANGAL AYI THONNUNNILLA, BECAUSE U R WITH ME ALWAYS.
മാനസികമായും ആന്മീകമായും അടുക്കുവാൻ തോന്നുന്നു ഈ പാട്ടു കേൾകുമ്പോൾ
Thank you so much, Please share this video and subscribe this channel for more videos...
@@MalayalamChristianSongs Okay
@@MalayalamChristianSongs l looping look l I ppl
സത്യം 😒👏👏
@@ദർശന-ജ9ജ ...........nnnn
ഒത്തിരി കേട്ടു അനന്ദിച്ചിട്ടുള്ള ഗാനമാണ്, ഉലക്കിൽ അനർത്ഥം ബഹുലം നായകാ നിൻ കരം തന്നിൽ,
ഉലകിലുള്ള വഴികൾ സമസ്തവും,
അലയും തിരയ്ക്ക് തുല്യർ മർത്യർ , കാറ്റിൽ വിറയ്ക്കും, മരത്തിനൊപ്പം , വലയുന്നോരോ ഗതിയിൽ മനുഷ്യർ , അഖിലം, ക്രോധ, കലശം മൂലവും ഇപ്പോളുള്ള മനുഷ്യരുടെ അവസ്ഥ പറയുന്ന വരികൾ
Thank you so much, Please share this video and subscribe this channel for more videos...
Very good song ,,, praise to Jesus,,, amen glory to God,,,,, James Mathew thekkummala vadaserikara Kerala,,,,,
Thank you so much, Please share this video and subscribe this channel...
Oh....
How much these old people experienced God !
They didn’t sought Him for anything from Him...,But they sought Him for Himself......
That is spiritual maturity
Ante avasthayum aathandu ethupoleyockeya. Annalum ante karthavu koode undu. Athanu ante samadhanam.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്ത് മനോഹരം എന്ത് യാഥാർഥ്യം
ഹോ. 🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Amen എന്നു വന്നുചേരും
ഡിസ്‌ലൈക്ക് ഇട്ടവരെ സമ്മയ്ക്കണം
Thank you so much, Please share this video and subscribe this channel...
I grew up listening to my dad singing this song. Listening to “എന്നെനിക്കെൻ ദു:ഖം തീരുമോ” gives a special solace to my heart❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ ഭൂഖങ്ങൾമാറാൻമരണം
Thank you so much, Please share this video and subscribe this channel for more videos...
Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
AWAITING FOR THE INCREDIBLE DAY EVER IN WORLD'S HISTORY..... THE SECOND COMING OF JESUS.... MAY JESUS REMOVE ALL OUR SORROWS ON THAT DAY.... AMEN ❤.MAY JESUS BLESS YOU ALL.... AMEN ❤
Thank you so much, Pls share and Subscribe this channel for more videos
@Abraham Mani 6
w
Amazing and soothing so g
Wonderful wordings
എത്ര കേട്ടാലുംമതിവരില്ല
Thank you so much, Please share this video and subscribe this channel for more videos...
God.bless all of you singers. I have no words. Best sound and best work.Iwish and except your sweet music again..God bless you all of you.
Praise,theLord,Heart,touching,beautiful,song👍👋👋💖💖
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Onnum parayan illa .adipoli
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
This is not the original tune of this heart touching song of sadhu Kochukunj Upadeshi, there is so Grace enriching in the original version , in my convention stages I sang this song on behalf of my Life.
സൂപ്പർ song 🥰🥰🥰
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
അതി മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ 💐🙏🥰❤️
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
സൂപർ സോംഗ് ദൈവം ധാരാളമായി അനുഗ്രഹിക്കടെ
Very good song ,heart touching, excellent
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ.
Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ.
Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.
Therefore, raise your eyes towards the Heavenly Father, our God Almighty.
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
നിസ്സഹായന്റെ നിലവിളി .
എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
സന്നിധിയിലെന്നു വന്നുചേരും ഞാൻ
നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-
ക്ളേശവുമെന്നു ശലോമോൻ
നിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നു
1 കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!
തൻ കീഴിൽവച്ചു പുലർത്തും മോദമായ്
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ
2 തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ
താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!
അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയും
തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്റെ തള്ളയും
3 പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
പറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം
പറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും തള്ളയും
4 ഉലകിലനർത്ഥം ബഹുലം നായകാ! നിൻകരം തന്നിൽ
ഉലകിലുള്ള വഴികൾ സമസ്തവും
അലയും തിരയ്ക്കുതുല്യം മർത്യൻ കാറ്റിൽ വിറയ്ക്കും മരത്തിനൊപ്പം
വലയുന്നോരോ ഗതിയിൽ മനുജരഖിലം ക്രോധകലശം മൂലവും
5 വരവുനേക്കികാത്തു നായകാ! തവ പൊന്മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാൻ
വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛമനസ്സിൽ പൂണ്ട
കുരികിൽപോലുണർന്നു കൂട്ടിൽ തനിച്ചു കാലം കഴിക്കുന്നെങ്ങളും
Thank you so much, Please share this video and subscribe this channel for more videos...
ആമേൻ സ്തോത്രം ആമേൻ 🙏🏾🙏🏾🙏🏾🌹🌹🌹🌹🌹
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
ഒത്തിരി ഇഷ്ട്ടം ഈ ഗാനത്തോട്
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Heart teaching song beautiful singing
Thank you so much, Please share this video and subscribe this channel...
അച്ഛനെ കാത്തിരിക്കുന്ന മകൾ 🙏🌹❤🙏🌹❤🙏🌹❤🌹❤🙏🌹❤🙏🌹❤🙏🌹❤🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Bi nh until cool XL tomorrow
ആമേൻ
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
so many ways for forgetting sadness, but there is a wait for eternal happiness
Thank you so much, Pls share and Subscribe this channel for more videos
Beautiful song love it.
Superrrrrrrrrr
God bless you 😘
Thomas
Yeasuvea vazhtthunnu puakazhutthunnu amean
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Blessed song
Praise the Lord
എന്നെനിക്കെൻ ദുഃഖം തീരുമോ.....
എന്റെയും....
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ട്ടം ആണ്
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
എന്റെ യേശുവെയ് എനിക്ക് എന്നു ആണ് ഈ ദുഃഖം തിരുന്നത്
Hàaaaaa
Mine also, too much suffering with bad husband.no one there to say a good word to me even his mother.i need to tolerate him.
Amen 🌹 Amen 🌹 Hallelooyah.🌹✝️🌹
Thank you so much, Please share this video and subscribe this channel for more videos...
Praise the Lord.Super Song
ഗുഡ് സോങ്
Thank you so much, Please share this video and subscribe this channel for more videos...
ഗുഡ്
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
This song gives me relief during worst situation. God is great 🙏🙏
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
What a beautiful song! Words are from heart
Thank you so much, Please share this video and subscribe this channel for more videos...
Beautiful lyrics n most beautiful music... very very blessed song..
Thank you so much, Please share this video and subscribe this channel for more videos...
Wonderfully song and beautifully sung. Very sensible song.
Thank you so much, Please share this video and subscribe this channel for more videos...
Praise the Lord
Amen praise the Lord glory to GOD
Thank you very much, Please Share this song and Subscribe this channel for more videos
heart feel song. Thanks to upadeshi in heaven such a wonderful song written for us.
So wonderful song God is Love ❣️❣️💙
Nice song .......I love it so much ....I like to hear the song again and again......😄😄may God bless this song...
സൂപ്പർ
Touching song🎶🎤🎤🎶🎵. Thank🙏💕🙇😌🙏 God
parakaseelam varuthan makkalle kazhukan than pura marichu
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Thanku god for this beautiful song...... 🙏🙏💓
Thank you very much, Please Share this song and Subscribe this channel for more videos
Beautiful song Thanks god
Arumillatha njan ....
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Heart touching song.Praise the Lord!
Thank you so much, Please share this video and subscribe this channel for more videos...
kunjine than vanathil vidumo vanaran priya
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
മനോഹരഗാനം 🌹
Thank you so much, Please share this video and subscribe this channel...
Amazing song I love very much.
Thank you so much, Please share this video and subscribe this channel...
@@MalayalamChristianSongs Very Super Song Love you So much
ഒരു നല്ല പാട്ട് 👌🌹
അനുഗ്രഹീതം 💐
Thank you so much, Please share this video and subscribe this channel for more videos...
kurikol pole ingunarnu kootil thanich kalam kazhiykkunnengallum
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
MAY JESUS BLESS YOU ALL..... AMEN ❤
Thank you very much, Please share this video and subscribe this channel
Beautiful song ❤️💙💛
This was very meaningful cause I was separating my kids
Amazing Love of Jesus 💖💖
Thank you so much, Please share this video and subscribe this channel...
Amen amen...
Beautiful song
നല്ല പാട്ട്
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Facebook Page: facebook.com/ManoramaMusicChristian
Ente avasthaku pattiya pattu.
Thanks, please share
എന്നെനിക്കെന്‍ ദുഖം തീരുമോ പൊന്നുകാന്താ നിന്‍ സന്നിധിയില്‍ എന്നുവന്നു ചേരും ഞാന്‍ ....................
JODSEY K samuel Samuel
JODSEY K samuel S
JODSEY K samuel Sa
Dear Upadeshis whole song written by his pain and hope of soul....💞😇✝️RIP...God bless all families......💕💟✌️👍😍
,
Amen super song ❤️❤️❤️❤️❤️🙏🙏🙏🙏🙏
Thank you so much, Please share this video and subscribe this channel for more videos...
Parayan vakukal kitunila ❤️
Thank you so much, Please share this video and subscribe this channel for more videos...
Very Blessed songs❤❤
Thank you so much, Please share this video and subscribe this channel for more videos...
ua-cam.com/users/ManoramaChristianSongs
Chorus singing is super
Real cristion song
Thank you so much, Please share this video and subscribe this channel...
Excellent song👍👍👍👍👍
God bless All.......
🙏🙏🙏🙏🙏🙏