Це відео не доступне.
Перепрошуємо.

What is CC ? In Single and Multi-cylinder Motorcycles

Поділитися
Вставка
  • Опубліковано 21 лис 2019
  • What is CC ? In Single and Multi-cylinder Motorcycles - Malayalam Video by Strell

КОМЕНТАРІ • 1,6 тис.

  • @strellinmalayalam
    @strellinmalayalam  4 роки тому +338

    Thallu playlist ithanu. Kooduthal videos ithil kaanam :) Enjoy
    ua-cam.com/video/L-djgMuf5wA/v-deo.html

    • @VISHNUPRASADSEC-B-
      @VISHNUPRASADSEC-B- 4 роки тому +1

      Chetta. imperiale vs Thunderbird 350x is there any comparison ??? Plss reply

    • @binshad1505
      @binshad1505 4 роки тому +2

      Strell macha.. cb1000r video varumo..

    • @crazypistons4102
      @crazypistons4102 4 роки тому +3

      Apo CBR 250 r single cylinder nu mileage 25-35 aa but. CBR 650 r nu 4 cylinder vandiku 18-21 or athrom mileage kittunathoo enthu kondanu ee vandikalku mileage il ethrom difference ollaloo Apo 650 ku analo Mileage kuduthal at a time 2 piston work chaiyunnile fist strockil 1, 3 rd piston goes down wards Apo athinu enthu kondanu athrom kuduthal milage kittunne

    • @Ask-786
      @Ask-786 4 роки тому

      Cylinder koodunnath kond entha benefit ennu maathram paranjilla😔

    • @crazypistons4102
      @crazypistons4102 4 роки тому +1

      @@Ask-786 CBR 650 ku 18 to 21-22 aa mileage kittunne but CBR 250 r il 25 -35 aa mileage cbril crankshaft rotation kuduthal azhirikum but in CBR 650 rotation kurava but ulla rotation il high tourque pinne gear box nalla oru move ment kodukum

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +219

    *കാലത്തെ തന്നെ എത്തിയല്ലോ മച്ചാനെ*

    • @VSNtechDude
      @VSNtechDude 4 роки тому +1

      Nde channel subscribe cheyumo bro

  • @kiran-mr_moto_kid9351
    @kiran-mr_moto_kid9351 4 роки тому +20

    Im a mechanic student ...
    എന്റെ സാർ പോലും ഇത്ര clear ആയിട്ട് എനിക്ക് പറഞ്ഞു തന്നില്ല... strell bro ur great... ❤️ uu
    This is the simplest way to study... plzz send this kind of simple ways to our educational system.. 😅😅🤘

  • @pranavkumaros
    @pranavkumaros 4 роки тому +33

    സിംപിൾ ആയി പറഞ്ഞു👍.
    ടോർക്ക്, Rpm, സ്ട്രോക്ക്, ഇവയൊക്കെ കൂടി പറയാവുന്നതാണ്..

  • @kirans3326
    @kirans3326 4 роки тому +23

    Well explained, in Strell's style
    This was a genuine topic
    Most people use the term, without knowing the meaning..

  • @amalwilson2822
    @amalwilson2822 4 роки тому +545

    Cycle pumb നെ കാളും എന്തുകൊണ്ടും നല്ല ഉദാഹരണം പുട്ടും പുട്ട് കുറ്റിയും ആയിരുന്നു 😁😁😁😁

  • @gouthamsankar562
    @gouthamsankar562 4 роки тому +145

    * ഒരു മാതിരി ഫിസിക്സ് ക്ലാസ്സ് പോലെയായി*
    Pinne Strell Aayond full kandu 💞 😍😁

    • @VSNtechDude
      @VSNtechDude 4 роки тому

      Nde channel subscribe cheyumo bro

    • @noideavlogz
      @noideavlogz 4 роки тому

      @@VSNtechDude Njan cheyth...tirichum cheyy brother

    • @VSNtechDude
      @VSNtechDude 4 роки тому

      @@noideavlogz sure man💙

    • @VSNtechDude
      @VSNtechDude 4 роки тому

      @@noideavlogz 77 njn aamu bro

    • @gouthamsankar562
      @gouthamsankar562 4 роки тому

      @@VSNtechDude cheythittund🙌

  • @rajeeshatmanu2723
    @rajeeshatmanu2723 4 роки тому +8

    Cubic capacity (CC)
    Automobile പഠിച്ച ഞാൻ😎😃
    Radial engine, inline engine, parallel engine കൂടാതെ V type engine നും ഉണ്ട്, video ഇഷ്ട്ടായി ✌️😍

  • @tylerdurden7920
    @tylerdurden7920 4 роки тому +2

    ക്ലാസ്സിൽ ടീച്ചർ നിന്ന് എത്ര പഠിപ്പിച്ചാലും മനസ്സിലാവാത്ത കാര്യം 5 മിനുട്ട് കൊണ്ട് എക്സാം എഴുത്തുന്നേന് തൊട്ടു മുൻപ് പഠിപ്പിച്ച് തരുന്ന that പഠിപ്പി ഫ്രണ്ട് ആയിരുന്നു പണ്ട് strell എന്ന് എത്ര പേർക്ക് അറിയാം. 😘😘

  • @entertainmedia2206
    @entertainmedia2206 4 роки тому +685

    ഇന്ന് രാവിലെ ചായക്ക് പുട്ടാണ്🤣🤣🤣🤣🤣🤣🤣🤣🤣

  • @jubinks1325
    @jubinks1325 4 роки тому +406

    ലെ ഞാൻ കടയിൽ ചെന്ന് ചേട്ടാ മിൽമ 500 സിസി 1 🤯😎

  • @farhannavas2690
    @farhannavas2690 4 роки тому +35

    Nobody:
    Strell:Advertising for Milma

  • @johnpauljaison5980
    @johnpauljaison5980 4 роки тому +151

    Basics of mechanical engineering 1 st year subject 😂😂

    • @Wolfe-zy7fz
      @Wolfe-zy7fz 4 роки тому +2

      Correct aan. I'm in electronics and communication engineering 3rd year. Njangalkkum Basics of mechanical engineering first yearil undaayirunnu. After watching this video, the class came to my mind.

    • @ameenmuhammedti3375
      @ameenmuhammedti3375 4 роки тому +5

      Strell sir
      Eth collegil aan padippikkunne 😂😂

    • @nithinantony2455
      @nithinantony2455 2 роки тому

      It's not mechanical Engineering it's Automobile Engineering 😁😁😁

    • @azadanvar2052
      @azadanvar2052 2 роки тому

      Sathyam..ktu😂

  • @arjun-k
    @arjun-k 4 роки тому +282

    പുട്ടിനും.. സയൻസ് ടീച്ചറിനും ശേഷം strell അവതരിപ്പിക്കുന്നു "ഫ്രിഡ്ജിൽ വെച്ച പാൽ" ...
    NB:- മിൽമ തന്നെ വെക്കാൻ പ്രത്യേകം ശ്രെദ്ധിക്കുക 😇

  • @darkknightthrottler2973
    @darkknightthrottler2973 4 роки тому +81

    രാവിലെ കഴിക്കാൻ എന്താണെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാ നല്ല ആവി പറക്കണ പുട്ടും ആയി സ്‌ട്രെലിന്റെ വരവ് 😍😍😍

  • @akshayal4354
    @akshayal4354 4 роки тому +15

    ആഹ് രാവിലെതന്നെ പുട്ടും കഴിച്ചുകൊണ്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ strell ന്റെ video അതും തള്ള് segment
    Uff what a coincidence 😁😁😁

  • @vparshad3946
    @vparshad3946 4 роки тому +80

    എന്റെ പൊന്നു സ്‌ട്രെല്ലേ പ്ലസ് ടു പൊട്ടി ചുമ്മാ ബൈക്കും ഓടിച്ചു നടക്കുന്ന നമ്മക് എന്ത് rotational motion എന്ത് linear motion എന്ത് ബോട്ടം ഡെഡ് cente
    Strell ആയത് കൊണ്ട് ചുമ്മാ അങ്ങ് കണ്ടിരിക്കും

  • @harisankar7264
    @harisankar7264 4 роки тому +36

    അണ്ഡവാ, രാവിലെ എണീറ്റത് നന്നായി,,, strell ishtam💞💞💞

  • @Hookandcook11
    @Hookandcook11 4 роки тому +183

    നീ സ്കൂളിൽ പഠിപ്പി അല്ലേടാ 🤣🤣🤣

    • @jishnukp2255
      @jishnukp2255 4 роки тому +30

      അല്ലാ...... പടിപ്പിയെയും കടത്തിവെട്ടാൻ കഴിവുള്ള ഉഴപ്പൻ !!!!!!

    • @strellinmalayalam
      @strellinmalayalam  4 роки тому +76

      😂 njanno?? Nalla comedy

    • @Hookandcook11
      @Hookandcook11 4 роки тому +30

      @@strellinmalayalam പെട്ടന്ന് ക്ലാസ്സിൽ ആണെന്ന് ഓർത്ത 10min കിടന്നുറങ്ങി
      ബാക്ക് ബെഞ്ചെർ 🤣🤣🤞

    • @VSNtechDude
      @VSNtechDude 4 роки тому

      Nde channel subscribe cheyumo bro

    • @ajmaltk3525
      @ajmaltk3525 4 роки тому

      😂😂

  • @asckcreationz
    @asckcreationz 4 роки тому +35

    #ലെ പുട്ട് : നൈസായിട്ട് ഒഴുവാക്കി അല്ലേ....😆😆

  • @EdwinvsEdwardMusic
    @EdwinvsEdwardMusic 4 роки тому +3

    Kore nalayi ente somshayam ayirunnu ith. Arodegilum chodhichal enthu vijarikkum ennu ollathond manasilthanne vecha oru somshayam .
    Thanks for clearing my simshayam 😁

  • @kishorkomalan1175
    @kishorkomalan1175 4 роки тому +363

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു. പണ്ട് തൊട്ട് strell nte videos കണ്ടാൽ മതിയാരുന്നു

    • @roshbinroby869
      @roshbinroby869 4 роки тому +6

      Adipoli

    • @gokulkrishna6251
      @gokulkrishna6251 3 роки тому +5

      Aysari

    • @calmniwsa
      @calmniwsa 3 роки тому +4

      എന്നിട്ട് strell പഠിക്കാൻ പോയില്ലേ

    • @safiyaparakkadan3768
      @safiyaparakkadan3768 2 роки тому

      Crct. veruthe college poyi

    • @jafarm835
      @jafarm835 2 роки тому

      ooh schoolil cc maathramanallow padikkunne..onn poyeda comment kannappi😂

  • @Renjith4194
    @Renjith4194 4 роки тому +73

    strell bro
    show some love in the form of like and replay 😁

    • @VSNtechDude
      @VSNtechDude 4 роки тому +1

      Bro nde channel subscribe cheyumo

  • @jahsidbazz
    @jahsidbazz 4 роки тому +1

    Strell inte morning special class!!

  • @ramanan5593
    @ramanan5593 Рік тому +1

    സയൻസ് സീൻ ആണെന്ന് കരുതി ഹ്യുമാനിറ്റീസ് എടുത്ത എനിക്ക് എത്ര പെട്ടന്ന് മനസ്സിലാകുന്നു നിങ്ങൾ പോളിയാണ്

  • @martinyesudas604
    @martinyesudas604 4 роки тому +15

    ജോലിക്ക് പോകാൻ ഇറങ്ങിയത ഇനി ഇത് കഴിഞ്ഞിട്ട് പോകാം... ഓഫീസിൽ പോയി എനിക്കും തള്ളണ്ടെ...
    Machaa.... Ningal pwoliyaanee.....

  • @johnbabuchristo5912
    @johnbabuchristo5912 4 роки тому +177

    Single ആണ് എങ്കിൽ നിരങ്ങി നിരങ്ങി പോകും 4 cyilinder ആണ് എങ്കിൽ പുട്ട് പോലെ അങ്ങ് പോകും 😀😀😀

    • @fadilmuhammedn
      @fadilmuhammedn 4 роки тому +1

      Nop. It deppends on engine dynamics

    • @abdusamad1708
      @abdusamad1708 4 роки тому +3

      Aa duke 390 onn nokkiyal prashnam theerum😊

    • @binoy.bimbisaran
      @binoy.bimbisaran 4 роки тому +6

      single anel higher cc vannal engine stress kooduthal aayirikkum compared to twins or higher configuration, dhathre ullu. Allathe nirangal onnum illa hey.😝

    • @VSNtechDude
      @VSNtechDude 4 роки тому

      Nde channel subscribe cheyumo bro

    • @VSNtechDude
      @VSNtechDude 4 роки тому

      @@abdusamad1708 nde channel subscribe cheyumo bro

  • @mr_pilgrimvlogs380
    @mr_pilgrimvlogs380 4 роки тому

    ഇത് കൊള്ളാല്ലോ പണ്ട് school പഠിപ്പിച്ച ടീച്ചർ പോലും ഇത്രയും നന്നായി explane ചെയ്തു തരില്ല എന്റെ പൊന്നു സാറെ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ

  • @arjunvm7794
    @arjunvm7794 4 роки тому

    sangathi valare simple aanu...paranju kaadukeriyaal strellinte ee line musta...
    ellaarkkum padippichukodukkanam ennulla strellinte ee manassu aarum kaanathe pokaruth..🙏❣️❤️😘😘👌👌

  • @ananthuanilkumar7120
    @ananthuanilkumar7120 4 роки тому +253

    ഇത് മിൽമ പാലിന്റെ പ്രൊമോഷൻ ആണെന്ന് തോന്നിയവർ ഉണ്ടോ? 😂😂😂

    • @strellinmalayalam
      @strellinmalayalam  4 роки тому +84

      "In a paid collaboration with Milma" 😂

    • @Mr249Renjith
      @Mr249Renjith 4 роки тому +3

      ഈ കമന്റ്‌ ഞാൻ ഇടാൻ ഇരുന്നതായിരുന്നു

    • @ns9743
      @ns9743 4 роки тому

      Satyam😂

    • @ars047
      @ars047 4 роки тому

      Haha

    • @VSNtechDude
      @VSNtechDude 4 роки тому

      Nde channel subscribe cheyumo bro

  • @aswinmohan5989
    @aswinmohan5989 4 роки тому +71

    Professor Strell Sir ☹️

  • @muhammadshehinlal1532
    @muhammadshehinlal1532 4 роки тому +6

    cc stands for cubic centimeters, a unit of volume. So 1500 cc is essentially 1.5 litres. This number basically is approximately (usually less than 1.5L but it is rounded off) the displacement volume of the engine i.e. the volume covered by the stroke of the piston multiplied by the number of cylinders the engine has.

    • @egg.007
      @egg.007 8 місяців тому

      I thought it was cilinder capacity because cc is measures in millimeters and not centimeter ³😂

  • @Arvnd_28
    @Arvnd_28 4 роки тому +86

    ലെ മെക്കൻ :ഇതൊക്കെ എന്ത് 😂😂

    • @nahasmadridista9202
      @nahasmadridista9202 4 роки тому

      😂😂 btech uyirr..

    • @abhirams3169
      @abhirams3169 4 роки тому +1

      Btech S1 Basics Of Mechanical Engineering Uyir😂

    • @cybrg2644
      @cybrg2644 4 роки тому

      @@abhirams3169 Mech 1st year aano??

  • @amalashly2264
    @amalashly2264 4 роки тому +7

    Mechanical nu xam ullaa njan ...! 2 years classil irinu oru theegayum manazilaqyillee 7 min te strell the video kandapooo CC working process ntha nu oru idea kittyiii nthaalleee strelleeee rajaavveee 😍😍😍😍😍😍

  • @gouthamsankar562
    @gouthamsankar562 4 роки тому +9

    രാവിലെ തന്നെ 'Strell അണ്ണന്റെ വീഡിയോ ! ആഹാ അന്തസ്സ്💞😍

  • @pawsandclaws92
    @pawsandclaws92 4 роки тому +1

    ഈ പൂരത്തിനും പെരുന്നാളിനും ഒക്കെ കുഴിക്കുത്തി വെടിമരുന്നിട്ട് കത്തിക്കുമ്പോ മോളിലോട്ട് അമിട്ട് പോകുന്ന അതേ Working Principle തന്നെയാണ് Internal Combustion Engine ന്റെ cylinder ന്റ ഉള്ളിലും നടക്കുന്നത്. ഇവിടെ Piston ന്റെ മുകളിൽ വച്ച് petrol-air mixture spark plug വഴി fire🔥 ചെയ്യുമ്പോൾ നടക്കുന്ന explosion ൽ piston താഴോട്ട് poyi Crankshaft നെ Connecting rod വഴി Rotational motion ആക്കി മാറ്റുന്നു.പിന്നീട് ഈ പവർ chain/belt/shaft വഴി rear wheel ലേക്ക് പോകുന്നു.

  • @misterje6702
    @misterje6702 4 роки тому +21

    4:39 കാലത്ത് വീട്ടിലേക് പാല് മേടിക്കാൻ പോയപ്പോഴാണോ ഈ വീഡിയോ എടുത്തത് എന്ന് തോന്നുന്നു 🤣🤣🤣🤣

  • @thahirabeevi5590
    @thahirabeevi5590 4 роки тому +18

    2 stroke vs 4 stroke explain cheyyanam ennullavar like adii....

    • @oneplusqatar8510
      @oneplusqatar8510 4 роки тому +1

      yess

    • @philipstephen1894
      @philipstephen1894 4 роки тому

      Yes

    • @amalnathvs7271
      @amalnathvs7271 4 роки тому +1

      4 stroke = 1 power output or one rotation of crankshaft done when 4 strokes completed.... In 2 stroke engine..2 strokes of the piston results in one rotation of the crankshaft

    • @egg.007
      @egg.007 8 місяців тому

      Suck squeeze bang blow

  • @majithg6855
    @majithg6855 4 роки тому

    Bro ningal heavy annu kettah. Btech padicha enik CC ntha enn arinjudayirun. Athu bro enik manasil aki thanku bro💓💓💓

  • @binuraj3871
    @binuraj3871 4 роки тому +5

    Strell : Puts an informative video.
    90% comment section : memes.
    😂😅
    Anyway expecting more contents like this from you. ❤❤🔥

  • @ckshabeeh
    @ckshabeeh 4 роки тому +24

    ലെ മിൽമ: ഇതിപ്പോ ലാഭായല്ലോ

  • @travelontube4624
    @travelontube4624 4 роки тому +33

    ഇത് കേട്ട് കിളിപോയ വരട്ടോ😁

  • @amalm3043
    @amalm3043 3 роки тому

    Bro...very well explained..hats off to you...I don't think idhinekalum simple aayit oralk ee concept explain cheyth kodukkan ppatum enn....lots of love

  • @aswin6338
    @aswin6338 4 роки тому

    സ്‌ട്രെലിന്റെ ഒരു വീഡിയോ പോലും ഓടിച്ചു വിട്ടു കണ്ടിട്ടില്ല.... Strell ഉയിർ ❤️❤️❤️

  • @lional_riotz_e6238
    @lional_riotz_e6238 4 роки тому +28

    Strell 😍ഫാൻസ് ....👇

  • @Seyd_Anvar
    @Seyd_Anvar 4 роки тому +116

    ? *സിലിണ്ടർന്റെ എണ്ണം വർധിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?*

    • @sevenbells5347
      @sevenbells5347 4 роки тому +3

      Torque

    • @VMKAROUND365
      @VMKAROUND365 4 роки тому +3

      More power all the time.

    • @sevenbells5347
      @sevenbells5347 4 роки тому +60

      @@VMKAROUND365 torque more torque per rotation of crankshaft due to multiple power strokes per revolution and it gives a smoother power out put.
      Less vibrations due to balanced torque. Smaller fly wheel or theoriticaly no fly wheel needed enables high rpm with out vibrations.
      Pine vere ntokeyo undrnu maranoi :-/
      #pand college Il padichathanuto

    • @RootSystemHash
      @RootSystemHash 4 роки тому +9

      4 സ്ട്രോക്ക് 4 സിലിണ്ടർഎൻജിൻ ആണെങ്കിൽ ക്രാങ്കിന്റെ ഓരോ കറക്കത്തിലും ഓരോ പവർ സ്ട്രോക്ക് ഉണ്ടാകും. ഇനീഷ്യൽ ടോർക് കൂടുതൽ ആയിരിക്കും. More the cylinders more the torque.

    • @vparshad3946
      @vparshad3946 4 роки тому +3

      Engine smooth aakum

  • @Abhaiabhinav
    @Abhaiabhinav 4 роки тому

    Oru biker ennathinekal upari oru idivettu teacher aanu Strell😍😍

  • @pranavkk8676
    @pranavkk8676 4 роки тому +1

    എണീറ്റ് പല്ല് തേക്കാൻ നിന്നതാ ഇനി പുട്ട് തിന്നിട്ടു തേക്കാം.. 😍😍
    Strell ബ്രോ ഉയിർ

  • @sangeeth4835
    @sangeeth4835 4 роки тому +5

    ഗുരുവേ നിങ്ങള് ഒരു അടാർ സംഭവമാണ് 😍😘.strell ഉയിർ. #ആശാൻ💪🏍️

  • @muhammadrashidkhan7307
    @muhammadrashidkhan7307 4 роки тому +11

    Hai Strell Bro 😍😍
    ചില സമയങ്ങളിൽ Bike Short Circuit മൂലം കത്തി നശിക്കാറുണ്ട് ഇതിനെ കുറിച്ച് വിവരിക്കുന്ന ഒരു Video ചെയ്യുമോ...?

  • @muwaise780
    @muwaise780 4 роки тому +10

    ഫിസിക്സ്‌ ന്ടെ സർ ആയിക്കൂടെ...
    നന്നായി മനസ്സിലാക്കിത്തരുന്നുണ്ട് 😂😂😂🔥🔥🔥

  • @brianoconner2263
    @brianoconner2263 4 роки тому +5

    Very informative. Vdo pettenn theernu.
    Expecting videos on engine types like v2 v4 parallel twin inline

  • @aneeshooooo
    @aneeshooooo 4 роки тому +5

    i didnt knew about top dead and bottom centre and the space in between is the actual cubic capacity. thanks

  • @mhdfavas5874
    @mhdfavas5874 4 роки тому +24

    Cc means cubic capacity. Enikk athh mathiii 😂

  • @vaishnavka884
    @vaishnavka884 4 роки тому +33

    Engineering graduates & budding engineers onn like cheyu etra peru inde enn ariyaana😅😂😂

  • @donmathew7289
    @donmathew7289 4 роки тому +6

    Strell'S the learning app😂

  • @riyasvkd2236
    @riyasvkd2236 4 роки тому +31

    പണ്ഡിതൻ ആണെന്ന് തോന്നുന്നു.
    Strell ഇത്രേം ഭയങ്ങരനായ വിവരം ഞാൻ അറിഞ്ഞില്ല , Mohanlal.jpg

  • @joelzx1058
    @joelzx1058 4 роки тому +5

    Electronic suspension,whelee control,launch control,cornering abs,engine brake control,slide control in panigale v4,lean angle indicator,6 axis imu calculating system...plz plz explain

  • @mohamad_ansil5965
    @mohamad_ansil5965 4 роки тому

    ningal parayanath enth velya karyam aayalum cheriya karyam aayalum easy aayi grasp chayyan pattunund..
    strell aashane appo motor vehicle inte ful working mechanism padikko.. appo easy aayi ellavarkum engine process manslakkan sadhikum😊

  • @RoutesOfShami
    @RoutesOfShami 4 роки тому

    *strell മച്ചാനെ നിങ്ങൾ ഒരു വികാരമാണ്....*
    *ഒരു വല്ലാത്ത പഹയൻ തന്നെ പെരുത്തിഷ്ടം*

  • @edwinsebastian602
    @edwinsebastian602 4 роки тому +12

    *പ്രൊഫസർ സ്‌ട്രെൽ 😂🔥❤️*

  • @expwithme
    @expwithme 4 роки тому +5

    CC means cubic capacity

  • @shaiju.mkakkodikozhikode5737
    @shaiju.mkakkodikozhikode5737 4 роки тому

    ഈ വീഡിയോ യിൽ പറഞ്ഞ ബാക്കി കാര്യവും കൂടി വീഡിയോ ഉറപ്പായും ചെയ്യാൻ മറക്കരുത് ഒരു അഭ്യർത്ഥന യാണ്

  • @aswinkrishna
    @aswinkrishna 4 роки тому

    strell bro cheyyana ella videosum pettennu manasilavunna reethiyilanu cheyyal but ithu lesam complicated aayipoyi. entey abhiprayathil ithupolathey videos cheyyumbol your sweet voice + fully graphical explanation vechu cheyithal easily aarkum manasilayeney.

  • @shaheem143
    @shaheem143 4 роки тому +13

    Eventually strell has become an informative engineer!!!! 🥰 Kudos bro!!!❤️

  • @ARJUNaroor
    @ARJUNaroor 4 роки тому +59

    സൈക്കിൾ പമ്പിന് പകരം പുട്ടും പുട്ടുംകുറ്റിം വെച്ച് പറഞ്ഞിരുന്നെൽ ഒന്നുടെ സിംപിൾ ആയേനെ..😜😜🤣🤣

    • @harikrishnankadakkal7383
      @harikrishnankadakkal7383 4 роки тому +1

      പുട്ടും കുറ്റി തിരിച്ചു പ്രഷർ തരില്ല

  • @VinesnVandies
    @VinesnVandies 4 роки тому +3

    Thanku strell bro.. I didnt kno cc was the swept volume. Thought it was the total volume of cylinder. Bydubai..ningal royal mech aruno?😁

  • @abhishekme8084
    @abhishekme8084 4 роки тому

    Oru padu nalathe mothathil manasilavatha subject
    Tanks broooo

  • @vishaghv2040
    @vishaghv2040 4 роки тому +25

    ഉണ്ണിയേട്ടൻ first💖💖

  • @fayisfayi4310
    @fayisfayi4310 4 роки тому +54

    ഇതൊക്കെ കാണുന്ന മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്ന ഞാൻ😎😎

    • @anirudht5417
      @anirudht5417 4 роки тому +2

      Mech dah 💪🏾💪🏾💪🏾

  • @nithinsabu9377
    @nithinsabu9377 4 роки тому

    Polichu Machana.... vara onnum parayanilla ningal oru valiya sambavam thannayaa

  • @trrigger_10
    @trrigger_10 4 роки тому

    Mechanical Engineering Basic 👍
    Thanks . This Are Help To ME exam And Bike Life

  • @Athul8055
    @Athul8055 4 роки тому +4

    Bro please make a explanation video of inline, parallel twin like that...

  • @nirmithabudhi8042
    @nirmithabudhi8042 4 роки тому +9

    എവിടെ നമ്മുടെ mechani engnieers എവിടെ വന്നു ലൈക്‌ അടിക്ക്

  • @rahulvr3114
    @rahulvr3114 4 роки тому

    Strell ന്റെ therory ഉം arun ന്റെ പ്രാക്ടിക്കലും. 2പേരും സൂപ്പർ

  • @beingextraordinary3438
    @beingextraordinary3438 4 роки тому

    Very informative... changed my full persoective of cc..when it comes to engine... thanks strell

  • @nikhilnikz6348
    @nikhilnikz6348 4 роки тому +3

    Reverse inclined engine pros and cons😍😍

  • @yadhukrishna7721
    @yadhukrishna7721 4 роки тому +5

    ഗുഡ് മോർണിംഗ് 💥💥

  • @Hamzahamza-ol2ub
    @Hamzahamza-ol2ub 4 роки тому

    Njan kure kalamayi agrahichirunna video 😍😍😍😍

  • @vishnumenon6198
    @vishnumenon6198 4 роки тому +1

    Beautifully explained. Simple yet detailed!

  • @abhinavk4789
    @abhinavk4789 4 роки тому +7

    Le mechanical engineering padikunna njan; Ithoke enth! (salimkumar. jpg)

  • @anandhus5963
    @anandhus5963 4 роки тому +5

    പുട്ട് മാറ്റി പാൽ പിടിച്ചുലെ...😁 #strell🔥

  • @directordrone007
    @directordrone007 4 роки тому +1

    Ee Video Kand Automobile Engineer aaya le-Njan 🔥😁

  • @hafi_zmahmood
    @hafi_zmahmood 4 роки тому

    ente strelley
    comment vayich vayich poytum video manasilayin
    ijj soopera 😍😍😍😍😍😍

  • @motographer46
    @motographer46 4 роки тому +9

    Automobile boys like button adich pottiche😂😂😂

    • @artcamp8910
      @artcamp8910 4 роки тому +1

      സ്‌ട്രെല്ലേ... എന്ധിനാ സിംഗിൾ സിലിണ്ടർ 4സിലിണ്ടർ ഒക്കെ ഡിവൈഡ് ചെയ്യണേ ??

  • @godwin706
    @godwin706 4 роки тому +3

    Mechanical Engineers 👍🏻💪🔥

  • @retro_manh
    @retro_manh 4 роки тому

    Mood പോയി രാവിലെ തനെ തല കറക്കി
    ഇങ്ങളെ തള്ള് കേൾക്കാൻ എന്ത് രസമാണ് ::::strelle..... 😍😍😍😍👍✌️

  • @adityasuresh8088
    @adityasuresh8088 4 роки тому +1

    Ithupolleolle video anu machane njngal satharanakarku vendathum eni chaiyendathum

  • @arunmoj8602
    @arunmoj8602 4 роки тому +65

    *എഞ്ചിൻ പ്രവർത്തനം അറിയാവുന്നവർക്ക് ലൈക് അടിച്ചിട്ട് പോകാം*

  • @fasilmuhammed3980
    @fasilmuhammed3980 4 роки тому +7

    Stroke explain cheyyamo?whats the relation between cc and stroke

    • @mohansif9894
      @mohansif9894 4 роки тому

      S

    • @fasilmuhammed3980
      @fasilmuhammed3980 4 роки тому

      @hari krishnan sure aytum bro🔥

    • @anaghsbhanu1139
      @anaghsbhanu1139 4 роки тому +2

      Stroke is the distance between top dead center and bottom dead center. Area of cylinder x stroke = CC

  • @jishnuck2392
    @jishnuck2392 4 роки тому

    Tnx for i am automobile mobile student sir eduthkkunnathine klalum nannayitt strell edukkund tnx for everething

    • @jishnuck2392
      @jishnuck2392 4 роки тому

      Njn sterll nty Big fan anu give u namr plz

  • @alvinphilip5940
    @alvinphilip5940 4 роки тому +1

    Engine cc can be calculated by our own using the formula πr²h.
    π is a constant 3.14
    r is your bore value divided by 2 converted into cm(usually bore will be shown in mm if we check specs sheets).
    h is the stroke value in cm.
    This equation should be altered if you are checking for multi cylinder vehicles ie (πr²h)n.
    n= number of cylinders.

    • @egg.007
      @egg.007 8 місяців тому

      Pythagoras the goat

  • @jishnup9972
    @jishnup9972 4 роки тому +5

    രാവിലെതന്നെ ക്ലാസ്സെടുക്കാൻ വന്നോ ☺️☺️☺️

  • @gaminghero7239
    @gaminghero7239 4 роки тому +3

    Bro off the topic aanu... innathe isl match kaanan pokunnundooo??

  • @suhailshafzz5905
    @suhailshafzz5905 4 роки тому

    Pwoli mahn.
    Ithrem siple aayitt parayaan ini oru eg. illa🤩😍

  • @arjunan.b4072
    @arjunan.b4072 3 роки тому

    Bike review ne kaal thallu videos ittal njanagale pole ulla paavanagalk bike engine ne pati koodthal aryan patum, normally google il poi vaykunath orumathiri text book vaykunna poleyakum, idhakumbo simple ayt karyam manasilakum ♥️🤝

  • @Akash-ed9eo
    @Akash-ed9eo 4 роки тому +7

    മൊത്തത്തിൽ കിളി പോയി 😇

  • @akhil1570
    @akhil1570 4 роки тому +3

    വിശദീകരിക്കാൻ സൈക്കിൾ പമ്പിനേക്കാളും നല്ലത്, പുട്ടുകുറ്റി ആയിരുന്നു, പുട്ടുകുറ്റി സിലിണ്ടറും പുട്ട് പിസ്റ്റണും...
    ഇതിപ്പോ "പുട്ട്" ഇല്ലാത്ത സ്ട്രെല്ലിൻ്റെ വീഡിയോ ആയി പോയല്ലോ

  • @arjunan.b4072
    @arjunan.b4072 3 роки тому

    Pakshe bike reviews um venam kand irikan nalla resan brother ♥️ 🥰✌️

  • @hakkimsalim6954
    @hakkimsalim6954 4 роки тому +1

    Ahaha.... njngade mechanaicalile sirmmar padippikkuvo ithupole 😍😍