വീട്ടമ്മമാർ മടിപിടിച്ചു ഇരിന്നിട്ട് വല്ല കാര്യവും ഉണ്ടോ 🤩

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 22

  • @mumbaiachayans
    @mumbaiachayans 6 місяців тому

    ഗുഡ് മോർണിംഗ് ❤നൈസ് sharing ❤🎉

  • @monai3759
    @monai3759 6 місяців тому

    വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും എല്ലാം ഒരുപാട് ഇഷ്ടമായി ❤❤. ഞാൻ ഇന്നലത്തെ വീഡിയോ മുഴുവൻ കണ്ടതാണ് കമന്റും ഇട്ടിരുന്നു.

    • @ashaskitchen99
      @ashaskitchen99  6 місяців тому

      Ok കാണാത്തവരുടെ കാര്യമാണ് പറഞ്ഞത് dear😜

  • @myworld7977
    @myworld7977 6 місяців тому

    ചാമ്പക്ക ഉപ്പ് സുർക്കയും മുളകും ഇട്ടുവച്ചൂടെ നല്ല ടേസ്റ്റ് ആണ്

    • @ashaskitchen99
      @ashaskitchen99  6 місяців тому

      ചെയ്തു നോക്കിയില്ല അങ്ങനെ ചെയ്താൽ കൊള്ളാമോ 🤩

    • @myworld7977
      @myworld7977 6 місяців тому

      @@ashaskitchen99 നല്ല ടേസ്റ്റ് ആണ് കുറച്ചു ഉപ്പും നല്ല കാന്താരി ചതച്ചതും ചേർത്ത്. ചാമ്പക്ക ഒരു ദിവസം ഇട്ടുവെക്കുക പിറ്റേന്ന് വെറുതെ ഇരിക്കുമ്പോൾ ഒക്കെ എടുത്ത് കഴിച്ചു നോക്ക് നല്ല ടേസ്റ്റ് ആണ്. ഞങ്ങൾ ഇവിടെയൊക്കെ അങ്ങനെ ചെയ്യാറുണ്ട്

    • @myworld7977
      @myworld7977 6 місяців тому

      @@ashaskitchen99 അതിന്റെ ഉള്ളിലെ കുരു കളഞ്ഞ് നടുകീറി വേണം ഇട്ടു കൊടുക്കാൻ

  • @mumbaiachayans
    @mumbaiachayans 6 місяців тому

    ഒരുപാട് ഇഷ്ടമായി വീഡിയോ❤🎉🎉❤

  • @nooravlogs1959
    @nooravlogs1959 6 місяців тому

    വീഡിയോ സൂപ്പർ ചാമ്പങ്ങ ഒരുപാട് ഉണ്ടല്ലോ❤❤

  • @Bettystastebuds
    @Bettystastebuds 6 місяців тому

    ഇന്നത്തെ വിശേഷങ്ങൾ ഒന്ന് നന്നായിരുന്നല്ലോ നല്ല പഴുത്ത മാങ്ങയൊക്കെ ഉണ്ടായിരുന്നു അല്ലേ കൂട്ടത്തിൽ 😋😋😋
    ചമ്പായ്ക്കാ നിറയെ ഉണ്ടല്ലോ

  • @Pushpan-b5d
    @Pushpan-b5d 6 місяців тому

    Best ,good

  • @monai3759
    @monai3759 6 місяців тому

    ശുഭദിനം ഡിയർ ❤❤. നൈസ് വ്ലോഗ് ❤❤

  • @kiraakkathu
    @kiraakkathu 6 місяців тому

    Good morning chambakka kazchit kure years ayi

  • @AkashRoyVlogs585
    @AkashRoyVlogs585 6 місяців тому

    11 like done 🎉