How to start a steam car wash business | Amoz steam car wash | Malayalam

Поділитися
Вставка
  • Опубліковано 11 жов 2024
  • -

КОМЕНТАРІ • 527

  • @hameedcherukattil3117
    @hameedcherukattil3117 4 роки тому +14

    ഇക്കോ ഔൺ മീഡിയയുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്. ഒട്ടും ലാഗില്ലാതെ ഉപകാരപ്രദമായി ചെയ്ത മനോഹരമായ ഒരു വീഡിയോ ആണിത്. അഭിനന്ദനങ്ങൾ..

  • @elzonkkuriachan3275
    @elzonkkuriachan3275 4 роки тому +7

    ഞൻ ഇതുവരെ ഒരു പാട് സ്ഥലങ്ങളിൽ കാർ വാഷ് ചെയ്തിട്ടുണ്ട്.. നമ്മുടെ ആവശ്യം കണ്ട് അറിഞ്ഞു ചെയ്തു തരുന്ന ഈ ചേട്ടന് നന്ദി... ഒരു വിധത്തിലും പറയാൻ പറ്റാത്ത കാർവാഷിങ്... നല്ല പെരുമാറ്റം ആണ്.. നന്ദി എൽദോസ് ചേട്ടാ... വീഡിയോഇപ്പോൾ ആണ് കണ്ടത്.. fb ads കണ്ടാണ് വിളിച്ചത്..

  • @anuhappytohelp
    @anuhappytohelp 4 роки тому +127

    ഇതുവരെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്,എല്ലാവരും കത്തി rate ആണ്,കണ്ടതിൽ ഏറ്റവും മര്യാദ ചാർജ് ആണ് ഈ ചേട്ടൻ👍

    • @ecoownmedia
      @ecoownmedia  4 роки тому +1

      👍

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +36

      Thanks.... ഒരു ആളുടെ കൈയിൽ നിന്നും ലഭിക്കുന്ന ലാഭം 5 പേരുടെ കൈയിൽ നിന്നും ലഭിക്കുമ്പോൾ... നമ്മളെ 5 പേര് അറിയും... കൂടുതൽ work കിട്ടും..

    • @nikhilchandran7440
      @nikhilchandran7440 4 роки тому +2

      @@amozsteamcarwash5542
      amoz💚

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +2

      @@nikhilchandran7440 Thanks....

    • @vijochungath5079
      @vijochungath5079 4 роки тому +1

      Manyamaya charge anu.. njngal vilichu..

  • @fathimafanha9766
    @fathimafanha9766 2 роки тому +10

    പെരുമാറ്റം ആണ് ഓരോ ആളുകളെയും വലിയവൻ ആക്കുക.. 🌹

  • @impranavreact
    @impranavreact 4 роки тому +12

    അടിപൊളി service ആണ് നമുക്ക്‌ ഒരു രീതിയിലും tension ഒന്നും വേണ്ട simply പരുപാടി affordable price .....
    വീട്ടിൽ വന്ന് clean ചെയുന്നത് തന്നെ വലിയ കാര്യം
    ഇനിയും വളരാൻ സാധിക്കട്ടെ .
    Thanks Amoz car Wash
    & eco own media
    NB : From Real Experience

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому

      Thank you.. Eco own media kazhijal, eniku aduppam ulla oru channel thangalude thanu. Washing nu vilichathil thanks..

  • @mydeenshanavaz8109
    @mydeenshanavaz8109 4 роки тому +48

    ഇത്രയും സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ആളുകൾ ചുരുക്കം എല്ലാഭാവുഗങ്ങളും നേരുന്നു

  • @shamlanadhirsha3783
    @shamlanadhirsha3783 8 місяців тому +1

    Njn vilichathil best servis..Amoz team best..all staff is good

  • @burnt_beast8282
    @burnt_beast8282 4 роки тому +14

    ഞങ്ങൾ ആളെ വിളിച്ചു car വാഷ് ചെയ്തു, പക്കാ വർക്ക്‌ ആണ്.. ഇടപെടാൻ അടിപൊളി.. ♥️♥️

  • @ഷാജിപാപ്പൻ-യ5മ

    ഒരു തനി നാട്ടിൻപുറത്തുകാരൻ...
    Genuine ആള്

  • @muhammedajiladh5196
    @muhammedajiladh5196 4 роки тому +30

    ഞങ്ങളുടെ water സർവിസ് സ്റ്റേഷൻ മുഴുവൻ ഉപകരണങ്ങളും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആണ് എടുത്തത്.... ഡീലിങ് പക്കാ ആണ്... വിശ്വസിക്കാം... റേറ്റ് കുറവ്...

    • @ajsalazeez898
      @ajsalazeez898 4 роки тому +1

      U r number bro

    • @jagan9553
      @jagan9553 3 роки тому +1

      Water service station start akuvan ethra amount

    • @ihatesnakeu5602
      @ihatesnakeu5602 2 роки тому

      Bro,Njangal ithu thudangan agrahikkunnu. Details ariyan agrahamund. Contact cheyyan enthelum vazhiyundo?mudakkumuthal ethra varum ekadesham?

    • @rinshanasar9724
      @rinshanasar9724 2 роки тому

      @@ihatesnakeu5602 nikkum thalpparyam und but ngane aan enn details onn parayamo

  • @finchesNationbySP
    @finchesNationbySP 4 роки тому +3

    ഇത് കൊള്ളാം ട്ടാ കിടിലൻ ആണ്
    ഞാനും contact ചെയ്തിരുന്നു എൽദോസ് ചേട്ടനെ മ്മ്‌ടെ വണ്ടികൾ സർവീസ് ചെയ്യാൻ വേണ്ടി ഒരു രക്ഷയും ഇല്ലാട്ടാ വളരെ വൃത്തിയോടെയും ശ്രെദ്ധയോടെയും ഭംഗിയായി സർവീസ് ചെയ്തുട്ടോ അതിൽ എടുത്തു പറയാനുള്ളത് വളരെ തുച്ഛമായ എമൗണ്ട് മാത്രാണ് വന്നുള്ളൂ പിന്നെ ഒരുപ്രാവശ്യം ഇങ്ങേരെ സർവിസിന് വിളിച്ചു കഴിഞ്ഞാൽ അവർ വീണ്ടും വീണ്ടും ആളെ തന്നെ വിളിക്കുള്ളൂ കാരണം നമ്മുടെ സംതൃപ്തിക്കനുസരിച്ചു ആള് ബംഗിയായി ക്ലീൻ ചെയ്ത് തരുന്നു എന്നുള്ളത് തന്നെയാണ് ആളുടെ pluspoint ആളെ ക്ലീൻ ചെയ്യാൻ വിളിച്ചിട്ട് cleaning കഴിഞ്ഞപ്പോൾ ആകെ മൊത്തം ഞാൻ ശ്രെദ്ധിച്ചു നോക്കി ഒരു ഭാഗത്തു പോലും ചെളിയുടെ അംശം ഉണ്ടായില്ല ട്ടാ നമ്മൾ കൊടുക്കുന്ന കാശിനു മ്മ്‌ടെ വണ്ടി പൊന്നാക്കി തരും എനിക്ക് ഒരുപാട് ഇഷ്ടായി ട്ടാ
    എല്ലാവർക്കും try ചെയ്തുനോക്കാം ട്ടാ
    എൽദോ ചേട്ടന്റെ സംരംഭം വലിയ ഗംഭീരമായി മുന്നോട്ടുപോകുവാൻ സർവ്വേശ്വരൻ തുണക്കട്ടെ എന്നാശംസിക്കുന്നു അതുപോലെ Eco own media ക്ക്‌ എന്റെ സ്നേഹം അറിയിക്കുന്നു
    സ്നേഹപൂർവ്വം......

    • @amozsteamcarwash5542
      @amozsteamcarwash5542 3 роки тому

      Thankyou...

    • @cleetuscv3618
      @cleetuscv3618 3 роки тому

      Sathyam,,,njn ethiry cheli undelum onnum parayilla chettanodu..paisa kuravum perumattavum kanumbol pinnem pinnem vilikkum..

    • @roypr9263
      @roypr9263 3 роки тому

      Powri work anu..

  • @bibinkvarghese7907
    @bibinkvarghese7907 4 роки тому +8

    തകർപ്പൻ വർക്ക്‌ ആണ്.. ഞങ്ങൾ വിളിച്ചു. ഒന്നും കുറ്റം പറയാൻ ഇല്ല്യാ...... amoz ഇസ്‌തം....

  • @pravindavid9003
    @pravindavid9003 3 роки тому +2

    Njn kunnamkulathunnu athani kondu poyi kazhuki.. Onnum parayan ellya ... Kollam nalla work.. Oru padu branchukal ayathil santhosham...

  • @RBMusic4u
    @RBMusic4u 4 роки тому +10

    ഞങ്ങൾ car wash ചെയുന്നത് amoz ഇൽ തന്നെ, പല ബ്രാഞ്ചിലും ചെയ്തു... നല്ല പെരുമാറ്റം..ബ്രാഞ്ചിലെ സ്റ്റാഫും എൽദോസ് ചേട്ടന്റെ അതെ പെരുമാറ്റം.. അതിൽ ഞങ്ങൾ Happy ആയി❤❤❤

  • @travelogue5498
    @travelogue5498 4 роки тому +11

    Eldho ചേട്ടാ കൊള്ളാം നല്ല ഐഡിയ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @robinjose5640
    @robinjose5640 4 роки тому +48

    ഞങ്ങൾ ആളെ വിളിച്ചു car ഫുൾ wash ചെയ്യിപ്പിച്ചു ..അതും പുലർച്ചെ . ...ആളുടെ പെരുമാറ്റം ആണ് ഞങ്ങൾക്ക് ഇഷ്ടമായതു. കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങിയതായി അറിഞ്ഞു
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @alwinsojan8316
    @alwinsojan8316 3 роки тому +3

    Nice work...onnum parayan ellya...njngal oru padu steam service team ne vikichittullathil ettavum nalla thu amoz team anu,

  • @manukannan3078
    @manukannan3078 3 роки тому +4

    Njngal elladathum anokshichu kottayam,ekm,cobathoor,etc ,,avasanam amoz nte aduthunnu eduthu 2 lakh nu thazhe sadhanaganal,evide engilum poyi pedathe eldhose chettane vilichu anokshikkuka.ente vykthiparamaya abhiprayam anu.edapedalum viswasavum anu uyarthuka..

  • @bijuedappully5268
    @bijuedappully5268 3 роки тому +4

    Njngalude 4 il Kooduthal carukal Ee payyan Anu washing.. Valare Nalla reethiyil ulla washing anu... Perumattam anu Ee payante vijayam keralam ake branchukal ayi, ellavadathum padarnnu panthalikkatte eswaran anugrahikkum..

  • @byjuarakkal8571
    @byjuarakkal8571 4 роки тому +4

    അടിപൊളി, ഞൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഞൻ കഴിഞ്ഞതിനു മുന്നത്തെ ആഴ്ച ആളെ വിളിപ്പിച്ചു കാർ വാഷ് ചെയ്യിച്ചു, നല്ല അടിപൊളി work.. സ്നേഹത്തോടെ ഉള്ള പെരുമാറ്റം ഞങ്ങൾ ക്കു ഇഷ്ട്ടം ആയി, ഞൻ കുറെ കാര്യങ്ങൾ ആ ചേട്ടനോട് സംശയം ചോദിച്ചു, വ്യക്തമായ ഒരു ഉത്തരം അദ്ദേഹം പറഞ്ഞു തന്നു,ഈ പയ്യൻ നല്ല ഉയരങ്ങളിൽ എത്തും,

  • @racqueterzzzbadmintonclub9916
    @racqueterzzzbadmintonclub9916 4 роки тому +3

    Thakarppan work.nalla perumattam anu.samsayam chodichal polum paranju tharum.ethe pole ullavar anu oru prasthanam kondu nadakkendavar.ottakku lla work.god bless eldhose chetta..

  • @shantyjose640
    @shantyjose640 4 роки тому +3

    Njn e payyane vilichu ...nalla work Anu .alude perumattvum ..work cheap rate..

  • @Suresh-rd3nb
    @Suresh-rd3nb 10 місяців тому +1

    Keralathil ullathil nalla team anu.

  • @rejimathew7845
    @rejimathew7845 4 роки тому +3

    Edhil eshtapettadhu alude elimayanuorupadu uyarangalil ethatte eldho edhuvare kanditulladhil super video eccon mediake orupadu thanks

  • @santoshjohnkoramvelil3257
    @santoshjohnkoramvelil3257 4 роки тому +13

    ഇതാണ് സത്യം. ഇതാണ് ഇടപെടൽ. നല്ല പെരുമാറ്റം. ഇങ്ങനെ ഉള്ളവരെ വീട്ടുകാർ പിന്നെയും വിളിച്ചു പണി കൊടുക്കും.

  • @merinbabu8346
    @merinbabu8346 3 роки тому +4

    This is just amazing..the person seems so genuine..

  • @sajeeshac4250
    @sajeeshac4250 4 роки тому +3

    ഇതാണ് ബിസ്സിനെസ്സ്, ഞൻ ആളെ വിളിച്ചു കുറെ സംസാരിച്ചു, ആളുടെ ബിസ്സിനെസ്സ് ഒരിക്കലും ഒരാൾ എടുക്കാൻ ആളു പറയില്ല. A to z കാര്യങ്ങൾ പറഞ്ഞു തന്നു.. നല്ല പെരുമാറ്റം ആളെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കും... ഞൻ ഒരു ഏകദേശം 2 lakh നു മുകളിൽ വാഷിംഗ്‌ ഉപകരണങ്ങൾ പല ആളുകൾക്കും വാങ്ങിച്ചു കൊടുത്തു... നല്ല അഭിപ്രായം...

  • @പോത്ത്കർഷകൻ-ഘ2സ

    സണ്ണിച്ചേട്ടാ ഒരു ലൈക് തരണേ

  • @amarjyothi1990
    @amarjyothi1990 4 роки тому +6

    Reasonable service charge , wishing you all the very best 👍👍👍

  • @nithinpr4457
    @nithinpr4457 2 роки тому +2

    Nalla perumattam anu...good work.

  • @pratheeshkr08
    @pratheeshkr08 2 роки тому +3

    *അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ലൊരു മനുഷ്യൻ ആണെന്ന്*

  • @joshycj3393
    @joshycj3393 3 роки тому +4

    Njngalude car evarude vere vere branch kalil wash cheythityudu..nalla perumattam anu eldhose chettante staff kal..engane ayirikkanam muthalaliyum thozhilaliyum...valare uyarangalil ethatte..ella vidha assmsakalum nerunnu..

    • @amozsteamcarwash5542
      @amozsteamcarwash5542 3 роки тому +1

      ഏയ്യ് അങ്ങനെ മുതലാളി തൊഴിലാളി ഒന്നും ഇല്ല്യ.. നമ്മുടെ പിള്ളേര് ❤❤.. വേറെ ബ്രാഞ്ചിൽ ആണേലും എത്ര തിരക്ക് ആണേലും കേരളത്തിലെ ഏതെങ്കിലും ഒരു ബ്രാഞ്ചിലെ സ്ഥിരം കസ്റ്റമർ ആണേൽ ഞങ്ങളുടെ പിള്ളേര് തിരക്ക് മാറ്റി നിറുത്തി വരെ ചെയ്‌തു കൊടുക്കാറുണ്ട്...

    • @amozsteamcarwash5542
      @amozsteamcarwash5542 3 роки тому +1

      Thankyou sir...❤❤❤

  • @divand5954
    @divand5954 2 роки тому +2

    ഇവരുടെ കയ്യിൽ നിന്നും washing ഉപകരണങ്ങൾ കുറച്ചു വാങ്ങിയർന്നു... ഇപ്പോൾ ഒരു കൊല്ലം ആയി..ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല.. അതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ട്ടപെട്ട കാര്യം എപ്പോൾ വിളിച്ചാലും എൽദോ ചേട്ടൻ സംശയങ്ങൾ തീർത്തു തരും... നല്ല പക്കാ പെരുമാറ്റം വലിയ ഷോപ്പ് മുതലാളി മാർ ഇങ്ങനെ ഉള്ള ചേട്ടന്മാരെ കണ്ട് പഠിക്കണം. 2 മാസം കൊണ്ട് കംപ്ലയിന്റ് വന്ന ഉപകരണങ്ങൾ വാങ്ങിയ കടയിൽ പോയപ്പോൾ ആ മുതലാളി ടെ ഇടപെടൽ വളരെ മോശം ആയിരുന്നു.. ❤️❤️👍👍👍

  • @mysticalwarrion254
    @mysticalwarrion254 3 роки тому +2

    Adipoli work anu..parichayapettal pinne vidilla ale ...

  • @BaijuMarar
    @BaijuMarar Рік тому +1

    Eldho bro..poli work anu..nalla perumattam ❤🎉🎉

  • @davistd3931
    @davistd3931 Рік тому +1

    Nice work....nalla perumattam ❤❤❤🎉🎉🎉🎉vijayangalil ethatte....

  • @cleetuscv3618
    @cleetuscv3618 2 роки тому +2

    Epol kure mechine mattangal ayi..ee aduth eldho chettane kandu

  • @niasthayyil8317
    @niasthayyil8317 2 роки тому +2

    ഞാന് 10 കൊല്ലമയി മാരുതി service centeril work ചെയ്യുന്നു എനിക്ക് ഒരു washing center തുടങ്ങാന് പ്ലാനുണ്ട്

  • @surajsurya2053
    @surajsurya2053 4 роки тому +2

    Ithoke kandit ellavarum poyi ithupole oru samrambam thudangunnathinu munp experience ennoru karyam und athu venam. Illengil pani kittum.chila vandikalil cheyyavunna karyangalum cheyyan pattatha karyangalum und athu ee chettanta polatha experience ulla aalukalil ninnum chothichu manasilakkukaaa ennit cheyyuka

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +1

      ചേട്ടായി പറഞ്ഞത് വളരെ നല്ല കാര്യം ആണ്,, ഏകദേശം 5 ദിവസത്തോളം ഞങ്ങൾ ട്രെയിനിങ് കൊടുക്കുന്നുണ്ട്..നന്ദി..

  • @amozsteamcarwash5542
    @amozsteamcarwash5542 Рік тому +2

    ഏറ്റവും പുതിയ യൂണിറ്റ് ഹരിപ്പാട് ഒരു മാസം ആയി OPEN ആയിട്ട് ❤

  • @rijotlhomas7094
    @rijotlhomas7094 4 роки тому +4

    Let the sufferings of Chetta Chettan be for the better. Their behavior and love cannot be forgotten, the matter of work is even better.
    Chettan will reach a lot of heights..our support will always be there..

  • @muhsinmuthu7043
    @muhsinmuthu7043 4 роки тому +6

    Business trick parayunnu nalla manasinu nanhi👍😍

  • @jijohnpramod8681
    @jijohnpramod8681 4 роки тому +4

    നല്ല മനുഷ്യൻ

  • @amozsteamcarwash5542
    @amozsteamcarwash5542 4 роки тому +40

    ആരും സെക്കൻഡ് ഹാൻഡ് steam wash അന്നോഷിച്ചു നടക്കേണ്ട,, 3.80 ലക്ഷം രൂപക്ക് 3 കൊല്ലം വാറന്റി യിൽ പുതു പുത്തൻ യൂണിറ്റ് ഞങ്ങളുടെ കമ്പനി യിൽ ചെയ്തു തരും....18 % gst include അല്ല.

  • @rajeshrajeshem4926
    @rajeshrajeshem4926 2 роки тому

    Njngal evarude aduthu nn eduthirikkunnath..nalla quality..dealing best...

  • @sujishes9299
    @sujishes9299 3 роки тому +5

    Adipoli work anu..neat and clear

  • @allcategories4593
    @allcategories4593 4 роки тому +5

    ദൈവം അനുഗ്രഹിക്കട്ടെ

  • @sanjukocheriyil3813
    @sanjukocheriyil3813 4 роки тому +1

    Njngalude site lekku edehathinte kayyil ninnum panddu pressur pumb eduthu...oru cheriya complaint vannu..ekadesam oru varsham akarayi...ale vilichu oru 10 rupayude washerum alude 20 minitum .ake 200 rupayum vangichu alu poyi..enganeyum manushyaril nanma undennu epol manasil akkan patti...dealing is good...

  • @ajeesh6961
    @ajeesh6961 4 роки тому +4

    Thrissur il thakarkkunnundu ee team....nalla abhiprayam anu..

  • @royalroy8676
    @royalroy8676 3 роки тому +2

    Perfect dealing and delivery...good person

  • @SanuChungathara
    @SanuChungathara 3 роки тому +2

    Nalla polite talking....

  • @khadarkhanpn
    @khadarkhanpn 3 роки тому +1

    Good personality ...god bless you # nalla service anenn kandappo thanne manasilayi

  • @amozsteamcarwash5542
    @amozsteamcarwash5542 5 місяців тому

    കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര ക്ക് അടുത്ത് ചക്കിട്ടപറയിൽ ഏറ്റവും പുതിയ ബ്രാഞ്ച് open ആയിട്ടുണ്ട്

  • @johnytag5727
    @johnytag5727 4 роки тому +2

    very good person . I like whatever he said.

  • @rhoiybrahmakulam5379
    @rhoiybrahmakulam5379 Рік тому +1

    Adipoly....pakka work...low cost...

  • @sreejakrishna7481
    @sreejakrishna7481 3 роки тому +2

    Grt work eldho chetta... 🔥🔥

  • @Moitu123Kgd
    @Moitu123Kgd 3 місяці тому +1

    ഇന്തേഹത്തേ വിശ്വാസിച്ച് വർക്ക് ഏൽപിക്കാം സംസാരത്തിൽ നിന്ന് നമുക്ക് മനസിലാവുന്നുണ്ട് കാരണം ഏത് വർക്ക് ചെയ്യുന്ന ഒരു വർക്കർമാരാണങ്കിലും സ്വാന്തം ക്ലംബ്ലെൻ്റ് പറയാറില്ല ഞാനടക്കം

  • @thestorytellingbackpacker
    @thestorytellingbackpacker 4 роки тому +6

    Very genuine and down to earth person. 😊

  • @Ali-gi5dc
    @Ali-gi5dc 4 роки тому +3

    എല്ലാ കാര്യങ്ങളും ഓപ്പൺ ആയി പറഞ്ഞു തരുന്നു
    Best wishes

  • @jaisalmjaisalm7219
    @jaisalmjaisalm7219 2 роки тому +2

    Good job bro tanks

  • @anushajuantony3375
    @anushajuantony3375 4 роки тому +4

    Ee payyane oru 6 kollam ayitu ariyam .perumattam anu ee payyane valuthakkuka..ente mannuthy yile tailoring shop il palapol vanna parichayam Anu..njngal car wash nu ee payyane anu adyam muthale vilikkunnathu...

  • @muhammedshehinirfan9315
    @muhammedshehinirfan9315 3 роки тому +3

    Good quality,, pakka...

  • @abhijithmv3735
    @abhijithmv3735 4 роки тому +2

    Enikkum thudanganam enne unde 👍😍😍but valiya karyangal onnum ariyilla eldho chettane vilikannam💕💕😍

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +1

      8086870529 എപ്പോൾ വേണെങ്കിലും വിളിക്കാം, യൂണിറ്റ് എടുത്തില്ലേലും വിളിച്ചോളൂ.. കാര്യങ്ങൾ പറഞ്ഞു തരാം..

    • @krishnadasbs8790
      @krishnadasbs8790 3 роки тому

      എന്തായി ബ്രോ തുടങ്ങിയോ

    • @abhijithmv3735
      @abhijithmv3735 3 роки тому +1

      @@krishnadasbs8790 no aa plan drop akki

    • @krishnadasbs8790
      @krishnadasbs8790 3 роки тому

      @@abhijithmv3735 അതെന്താ

  • @santhoshkannan6887
    @santhoshkannan6887 2 роки тому +2

    Neat and clean work....keep going

  • @AaryanGokul
    @AaryanGokul 3 роки тому +1

    എൽദോ ചേട്ടന്റെ സംസാരം 👌👌👌

  • @amozsteamcarwash5542
    @amozsteamcarwash5542 4 роки тому +6

    നിലവിൽ തൃശൂർ, പാലക്കാട്‌, കൊടുവള്ളി, കൊട്ടാരക്കര,. Opening ഉള്ള സ്ഥലം മുക്കം, ഡീറ്റൈലിംങ് ഷോപ്പ് പുതിയത് ഓപ്പണിങ് ഉള്ളത് വളാഞ്ചേരി, നിലവിൽ ഡീറ്റൈലിംങ് തിരുവനന്തപുരം pam pro യിൽ അടുത്ത മാസം Amoz steam മെഷീൻ ഇൻസ്റ്റാൾ ആകുന്നു.. കുമരകം fixed യൂണിറ്റ് പണികൾ പൂർത്തീകരിക്കുന്നു...

    • @prasobhmkkarthikeyan5844
      @prasobhmkkarthikeyan5844 4 роки тому +2

      ഒന്ന് നമുക്കും വേണമായിരുന്നു, ആരെ ആണ് contact ചെയ്യേണ്ടത്

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +1

      @@prasobhmkkarthikeyan5844 8086870529

  • @Dr.MoonChiPoi
    @Dr.MoonChiPoi 2 роки тому +2

    Thani chemben vinod❤️⚡️

  • @praveendevassia7
    @praveendevassia7 3 роки тому +3

    ഹായ് സണ്ണി ചേട്ടാ, നമുക്ക് ഈ കാർ വാഷിംഗ്, പഠിച്ചെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ, പഠിച്ച എടുക്കുകയാണെങ്കിൽ നമുക്ക് എത്രത്തോളം ഉപകാരപ്പെടും ഒന്നു വിവരിക്കാമോ,

    • @amozsteamcarwash5542
      @amozsteamcarwash5542 3 роки тому

      2 മാസം കൂടി wait ചെയ്യു തൃശൂർ ടൗണിൽ നമ്മുടെ car spa ആരംഭിക്കുവാൻ ഉള്ള ശ്രമത്തിൽ ആണ്.. അവിടെ പണി പഠിപ്പിക്കാം...❤❤

  • @vinu3541
    @vinu3541 2 роки тому +2

    Chemban Vinod Shylee😁👌🏻

  • @TheCpsaifu
    @TheCpsaifu 4 роки тому +4

    Nice
    Tynx 4 sharing

  • @sujitathikayamsujithathika3143
    @sujitathikayamsujithathika3143 4 роки тому +3

    ചേട്ടൻ പൊളിയാ

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому +3

    Dear eldo very good all the best 👍

  • @arunvk7221
    @arunvk7221 2 роки тому +2

    Two wheeler il ithupole cheriya unit fix cheyyan pattumo

    • @amozsteamcarwash5542
      @amozsteamcarwash5542 2 роки тому

      പറ്റും. Waterles wash സിസ്റ്റം

    • @arunvk7221
      @arunvk7221 2 роки тому

      @@amozsteamcarwash5542 ethra amount vendi varum

  • @suresh1529
    @suresh1529 4 роки тому +3

    അടിപൊളി പരിപാടി

  • @jijojohn64
    @jijojohn64 4 роки тому +3

    മര്യാദയുള്ള പെരുമാറ്റവും പൈസയും ഞങ്ങൾ ഇപ്പോൾ മൂന്നു നാല് തവണ ചെയ്തു

  • @rahulravi8716
    @rahulravi8716 4 роки тому +2

    Kollam eshtta pettu

  • @pappanganga8230
    @pappanganga8230 4 роки тому +6

    Here In thiruvananthapuram they are charging 800 without underbody and mat cleaning ..your rates are too low

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +1

      Yes.... എല്ലാവരും പറയുന്നു

  • @levinta1462
    @levinta1462 3 роки тому +2

    Poli work... ഇഷ്ട്ടായി...

  • @aweirdcompass2746
    @aweirdcompass2746 4 роки тому +6

    Adipoli. Ithra nishkalankatha paadundo businessil ? 750 to 1000/- vare reasonable price aanu.
    Ithippo bike wash cheyyunna paisaye ulloo

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +2

      ശരിയാണ്.. ചേട്ടായി ആളുകൾക്ക് ഇപ്പോളും വീട്ടിൽ ചെന്ന് കഴുകി ഈ റേറ്റ് ഇൽ കൊടുക്കുമ്പോളും.. 750 to 1000 വാങ്ങാം.. പക്ഷെ സർവീസ് സ്റ്റേഷൻ nil steam ഇല്ലാതെ 350 to 750 ഉള്ളു

    • @ecoownmedia
      @ecoownmedia  4 роки тому +2

      😍

  • @DyaSabi
    @DyaSabi 2 місяці тому +1

    pakka thrissurkaran👍

  • @binuathukakakilal8327
    @binuathukakakilal8327 4 роки тому +4

    എനിക്ക് മനസ്സിൽ തോന്നിയ കാര്യം.

  • @RaheenaNisar-le6rk
    @RaheenaNisar-le6rk 3 роки тому +3

    Idu start cheyyan polution paper expence ethra aakumennu parayaamo please

  • @josevjoseph1
    @josevjoseph1 4 роки тому +6

    എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @Microsree28134
    @Microsree28134 4 роки тому +4

    Steam wash exterior cheyyunathinu valiya thettilla...Interior ,dash board and engine cab ivide okke cheyyumbol electric coupler il okke moisture content kayaraan vallare ellupam alle...
    Ithu pinneedu problem varaan chamce undu..
    Ithu ente oru doubt maathram aannu..
    Chettanu ente ellaa bhaavukanghalum....nalla oru start up aannu

    • @amozsteamcarwash5542
      @amozsteamcarwash5542 4 роки тому +1

      തീരെ വെള്ളം കുറവിൽ ആണ് ഇന്റീരിയർ ചെയുമ്പോൾ വെക്കുക.. ഇത്തിരി വരും എന്നാലും dry ആകും... thankyu.. sreekanth ചേട്ടാ

    • @ecoownmedia
      @ecoownmedia  4 роки тому

      😍

  • @nabeelvaheed833
    @nabeelvaheed833 3 роки тому +3

    Good enjoyed, informative

  • @sabareesh3834
    @sabareesh3834 4 роки тому +2

    Good video and good persons

  • @alllu1620
    @alllu1620 3 роки тому +2

    എല്ലാവരെയും വിളിച്ചു 3.80 lakh + gst.. ഉള്ളതിൽ പൈസ കുറവ് താങ്കളുടെ ആണ്... പക്ഷെ എടുക്കാൻ പറ്റോ എന്ന് അറിയില്ല ഞൻ ലോൺ നോക്കുന്നു...

    • @amozsteamcarwash5542
      @amozsteamcarwash5542 3 роки тому

      Thanks .....🙏🙏പരിശ്രമിക്കുക കുറച്ചു പൈസ ഒക്കെ നമ്മുക്ക് നോക്കാം...

  • @rejimathew7845
    @rejimathew7845 4 роки тому +4

    Ella buesiness eldhosine kandu padikanamororutharude jaada kandal a kadayil pinne kayaran thonnilla kurachu kazhiyumbol parayum buesinose mosam ennu

  • @nelsonvarghese5074
    @nelsonvarghese5074 4 роки тому +4

    Poli...🤩🤩🤩

  • @haridast2525
    @haridast2525 Рік тому +1

    Supper

  • @jeevananaswara4938
    @jeevananaswara4938 4 роки тому +1

    Good small project, and thank you so much for sharing this with us👌👌👌

  • @shintophotos7439
    @shintophotos7439 2 роки тому +2

    Nalla perumattam anu...peda work

  • @modifiedmachanvlog
    @modifiedmachanvlog 4 роки тому +3

    wow niceeee

  • @anoopradhakrishnan3304
    @anoopradhakrishnan3304 4 роки тому +2

    Njangal eldho chettane vilichu..Pori work anu...

  • @somasekharanbhaskarannair3354
    @somasekharanbhaskarannair3354 4 роки тому +3

    Good വീഡിയോ

  • @SiddarthMohan-kf5ef
    @SiddarthMohan-kf5ef 4 роки тому +2

    Loved it Eldho cheatan & serviece & this program

  • @radhakrishnanpa9798
    @radhakrishnanpa9798 4 роки тому +2

    ചേട്ടാ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി എനിക്ക് തുടങ്ങുവാൻ ആഗ്രഹമുണ്ട്

  • @cwsa6595
    @cwsa6595 4 роки тому +3

    സൂപ്പർ

  • @shajithsara
    @shajithsara 4 роки тому +1

    Eldo ചേട്ടാ... ധൈര്യമായി മുന്നോട്ടു പോകൂ.... ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവും....

  • @likealone4263
    @likealone4263 4 роки тому +3

    Great program and great motivation