Thiruvonam Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 19 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    തിരുവോണം
    വിഷുഫല ചിന്തനയിൽ തിരുവോണം നക്ഷത്രം ഈ വർഷം അന്ത്യശൂലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ വിഷുഫലം ഇവർക്ക് ദോഷപ്രദമാണ് കൂടാതെ ഏഴരശ്ശനി കാലഘട്ടം കൂടി ആയതിനാൽ പ്രത്യേകം ശ്രദ്ധ വേണ്ട വർഷമാണ് ഇതെന്ന് പറയാം.
    പൊതുവിൽ ആരോട് ഇടപഴകുമ്പോഴും അമിതമായ സംസാരങ്ങൾ ഒഴിവാക്കേണ്ടതാണ്
    തൊഴിൽ രംഗത്ത് വിചാരിക്കാത്ത ചില മാറ്റങ്ങൾ ദൈവാനുഗ്രഹത്താൽ വന്നുചേരും,
    തടസ്സത്തിലിരുന്ന ചില കാര്യങ്ങൾക്ക് പെട്ടെന്ന് മാറ്റം വരുന്നതാണ്, അവിചാരിതമായി ധനം കൈവശം വന്നുചേരുവാനും യോഗം കാണുന്നു.
    പ്രധാനപ്പെട്ട ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായ സാഹചര്യങ്ങൾ വന്നുചേരാം
    സന്താനങ്ങളെ ചൊല്ലി മനപ്രയാസങ്ങൾക്ക് ഇട കാണുന്നുണ്ട്
    കുടുംബത്തിൽ അസ്വസ്ഥത നിഴലിക്കുവാൻ ഇടയുള്ളതിനാൽ ക്ഷമയോടുകൂടി പെരുമാറുവാൻ ശ്രമിക്കേണ്ടതായുണ്ട്
    മറ്റുള്ളവരെ വിശ്വസിച്ച് ചെയ്യുന്ന കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണ്ട സമയമാണ്.
    ചെയ്യുന്ന ഏതൊരു കാര്യവും 100% ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
    വിദേശത്തിൽ ജോലി ചെയ്യുന്നതായിരിക്കുന്ന വ്യക്തികൾക്ക് മാറ്റങ്ങൾക്ക് സാധ്യത കാണുന്നു.
    രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും ശ്രദ്ധിക്കേണ്ടതായിരിക്കുന്ന ഒരു വർഷമാണ് കടന്നു പോകുന്നത്, മുൻകാല ചെയ്തികളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടതായിരിക്കുന്ന സാഹചര്യവും ഉണ്ടാകും
    പാദസംബന്ധമായും ഞരമ്പ് സംബന്ധമായും ഉള്ളതായിരിക്കുന്ന രോഗങ്ങളും ബുദ്ധിമുട്ടിക്കാൻ ഇടയുണ്ട്
    ദോഷപരിഹാരാർത്ഥമായി ശിവങ്കിൽ പിൻവിളക്ക് വഴിപാട് മാസംപ്രതി ജന്മനക്ഷത്രം തോറും നടത്തിക്കുന്നതും അഘോര യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണകരമാണ്
  • Наука та технологія

КОМЕНТАРІ • 2

  • @user-zl2hv1vo9p
    @user-zl2hv1vo9p 2 місяці тому

    Very TRUE my son had health issues time is too crucial now

  • @dinkarkurup746
    @dinkarkurup746 3 місяці тому

    ഹഹഹ.... തിരുവോണം നക്ഷത്രത്തിനു എന്നാണ് ഒരു നല്ല സമയം എന്ന് പറഞ്ഞു കെട്ടിട്ടുള്ളത്.. എന്താണെന്നു അറിയില്ല.. തിരുവോണം നക്ഷത്രത്തിനു മാത്രം എല്ലാ ഗ്രഹങ്ങളും എപ്പോഴും ദോഷ സ്ഥാനത്താണ്... ജ്യോതിഷം നോക്കി സമാധാന പെടുന്ന കാലം ഇപ്പോൾ ഇല്ല... ഈശ്വരൻ ഉണ്ടല്ലോ... പുള്ളി നോക്കിക്കോളും...