ഡിഷ്‌വാഷർ കിച്ചൻ കൗണ്ടർടോപ്പിലോ? Bosch dishwasher review in malayalam?അറിയേണ്ടതെല്ലാം/how to use
Вставка
- Опубліковано 22 січ 2025
- #dishwasherreviewinmalayalam #boschdishwasher #whatisadishwasher
Bosch 12 Place Settings Dishwasher (SMS66GW01I, White)
amzn.to/2PYpUZa
BOSCH Built in Dishwasher, 60cm (SMI25AS00I)
amzn.to/3b6tJSh
LG 6 kg Inverter Fully-Automatic Front Loading Washing Machine (-FH0FANDNL02.ABWPEPL , White, Inbuilt Heater)
amzn.to/3jfImoO
LG 668 L InstaView Door-in-Door inverter linear Side-by-Side Refrigerator (GC-X247CSAV, Noble Steel, LG ThinQ)
amzn.to/2QoTbsw
Samsung 6.2 kg Fully-Automatic Top Loading Washing Machine (WA62M4300HP/TL, Imperial Silver)
amzn.to/3gw8OJc
Vinod Cookware 24 cm Induction Friendly Platinum 18/8 Stainless Steel Triple Layered (TRI PLY) Fry Pan (24 cm)
amzn.to/2MLdS01
Vinod Platinum Triply Stainless Stee Wok -26cm (Induction Friendly) (Wok Pan)
amzn.to/2Fno925
Vinod Cookware Stainless Steel Triply (Triple Layered) Platinum 3 Pcs Combo Set with Revolutionary SAS Metal (24cm/2.4 Litre Platinum Kadai, 20cm Platinum frypan & 14cm/1.2 LTR Platinum Milkpan)
amzn.to/2MQhs96
Bergner Tri-Ply Stainless Steel Frying Tawa Pan - 24 cm Diameter
amzn.to/2B24jE5
Bergner Argent SS Triply Frypan,20 cm.Induction Base.
amzn.to/33UNFm7
Bergner Argent Stainless Steel Curry Sautepan with Lid, 1.8Ltr (22cm x 5cm), Silver (Saute Pan)
amzn.to/3gX2w6s
Bergner Argent Stainless Steel Fry Pan and Wok with Lid (20 cm)
amzn.to/2ocQsrA
Meyer Select Stainless-Steel Covered Saute, 2.8 Liters/24cm, Silver
amzn.to/3gdyavP
Meyer Select Stainless Steel Sauteuse 24cm, 2.8 Litre (Induction & Gas Compatible)
amzn.to/2YHJYjR
ഞാൻ തേടികൊണ്ടിരുന്ന വീഡിയോ. ഇപ്പോഴാ കണ്ടേ
Ithinte neelam veethi ethra onnu paranju tharoo. Ith kitchen cabinatinadiyil fit cheyyumbol enthellam sradhikkanam switch pipe etc
What is the size of the dishwasher
What is the place setting of above dishwasher
Well explained.
Very useful and helpful vedio. Thank u
🥰
Thx its very useful video
Thanku..
😍
Sooper by. Beenasureshkumar calicut
Ithinu bayankara weightundo?
Ith worth ayiruno, 4 years kqzhinj ulla review enthanu
Non stick patrangal vakkamo
Aluminum cooker vekkan pattille?
Illa.. Kazhukam pakshe colour okke vallathe akum
👌👌
Thank you
current consumption?
Automatic washing machine use cheyyunna pole
Supr
Thank you
Filter nte akathu vellam ketti nilpundallo. Plates ill Odd smell varumo
Illa.. Athu nalla vellam anu.. Angane oru problem undayitilla
റണ്ണിംഗ് വാട്ടർ ഹോസ് കേടായാൽ റീപ്ലേസ് ചെയ്യാൻ പറ്റുമോ
രണ്ടു വര്ഷം മുന്നേയുള്ള വീഡിയോ ആണ് , എന്നത് ആവിശ്യം ഇല്ലാത്തതുകൊണ്ട് ഒഴിവാക്കി. എനിക്ക് ഒരു സംശയം ഉണ്ട് , എന്തുകൊണ്ടാണ് സാധാരണ dish washing ലിക്വിഡ് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത്?
സാധാരണ liquid ഉപയോഗിക്കാൻ പാടില്ല എന്നാണ് bosch company പറയുന്നത്. ഡിഷ്വാഷർ powder, rinse aid മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
@@entereviews4u351 സാധാരണ liquid ഉപയോഗിക്കാൻ പാടില്ല എന്നതിന് കൃത്യമായ ഉത്തരം ഗൂഗിൾ സെർച്ചിൽ കിട്ടി.അന്ന് ഞാൻ എളുപ്പത്തിന് വേണ്ടിയാണ് ചോദിച്ചത്.
@@premanpp8868എന്താണ് കാരണം എന്ന് പറയാമോ?
Super
Oru divasam etra pravishyam upayogikam
അങ്ങനെ ഒരു പരിധി ഇല്ല. എത്ര പ്രാവശ്യവും ഉപയോഗിക്കാം. സാധാരണ ഒരിക്കൽ മതിയാകും. ഫുൾ ലോഡിൽ ഒരുപാടു പാത്രങ്ങൾ കഴുകാം. കറന്റും adhikamakilla
ചൂടു വെള്ളത്തിൻറെ കണക്ഷൻ കൊടുക്കണോ അതോ സാധാ വെള്ളത്തിൻറെ ലൈൻ മാത്രം കൊടുത്താൽ മതിയോ??
Mathi..choodu vellam machinil ninnu thaniye vannolum
റണ്ണിംഗ് വാട്ടർ സ്റ്റാർട്ട് ചെയ്യുന്നിടത് ഒരു
ചെറിയ ബോക്സ് പോലുള്ളത് തുറക്കാൻ പറ്റുമോ ക്ലീൻ ചെയ്യാൻ
വാങ്ങിയിട്ട് usefull ആയി തോന്നിയോ?
എനിക്ക് നല്ല ഉപകാരം ആണ്. 🙂
Chaya pathrathile stain pokumo
കഠിനമായ കറയാണെങ്കിൽ ഒന്ന് scrub ചെയ്തിട്ട് dishwasheril ഇടുന്നതാണ് nallathu.. അല്ലെങ്കിൽ ചിലപ്പോൾ stain pokilla..
Countertop ഇൽ ആയത്കൊണ്ട് കുനിയണ്ട 🤪. കോൺക്രീറ്റ് സ്ലാബ് ഇൽ ആണോ മെഷീൻ ഇരിക്കുന്നെ അതോ modular കിച്ചൻ ആണോ
കോൺക്രീറ്റ് സ്ലാബ് ആണ്.
Ennepole vayassark kollaam.
😍
Electricity bill koodumo
Washing machine okke use cheyyunathu pole anu
ഇതിൽ പാലിന് ഉപയോഗിക്കുന്ന ഗ്ലാസ് ബോട്ടിൽ കഴുകാൻ പറ്റുമോ?
പറ്റും
Size ethraya
Current charge kooduthal aakumo
Fully automatic washing machine okke use cheyyunna pole
കൗഡർ ടോപ്പിൽ വെച്ചാൽ തെന്നി വീഴോ ഓണാക്കുമ്പോൾ വൈബ്രെഷോൺ ഉണ്ടോ
Vibration onnum undakilla...counter top nu dishwashernekkal kurach kudi veethi undakanam..dishwasher weight thanganulla urappundakam
@@entereviews4u351 താങ്ക്സ്
വില എത്ര
Around 36000/-
59.minutto
Yes.. athrem time venam.
Ithinu bayankara weightundo?