Chakkappazham | Flowers | Ep

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 2,9 тис.

  • @dreamrider2660
    @dreamrider2660 3 роки тому +855

    ഗുണ്ടാ സുമേഷ് 😌🖤 സുമേഷ് അങ്ങനെ ഗുണ്ടയുമായി 😅ഓരോ ദിവസവും ഓരോ തരത്തിൽ നമ്മളെ ചിരിപ്പിക്കാൻ വരുന്ന സുമേഷ് പൊളിയല്ലേ 🔥

    • @mstvlogger433
      @mstvlogger433 3 роки тому +1

      Hai

    • @aneeshkb4225
      @aneeshkb4225 3 роки тому +1

      Chiripike verupikal enn para

    • @aneeshkb4225
      @aneeshkb4225 3 роки тому +1

      @Liya Shihab Avan kaanikunnath comedy aano comedy aanenn paranja manasilakum atra thanea

    • @sahirapk6144
      @sahirapk6144 3 роки тому +1

      പൊളിയാണ്

    • @fayizneymar539
      @fayizneymar539 3 роки тому +1

      Junior balu

  • @shahanasalmanss5290
    @shahanasalmanss5290 3 роки тому +688

    ലളിതമ്മയുടെ കണ്ണാ മുത്തേ എന്നുള്ള വിളി പൊളിയാ tto😘😘

  • @dreamrider2660
    @dreamrider2660 3 роки тому +1683

    *തുരുമ്പ് സുമേഷ് ഇപ്പോൾ പേപ്പട്ടി സുമേഷ് ആയല്ലോ 😅❣️ സുമേഷ് ഏതു വേഷം ധരിച്ചാലും അത് പൊളിക്കും എന്ന് മനസ്സിലായി, സുമേഷ് ഫാൻസ്‌ പവർ വരട്ടെ 🔥*

  • @charuthanu102
    @charuthanu102 3 роки тому +331

    All kerala പേപ്പട്ടി സുമേഷ് fans power poratte

  • @aslambatheri3377
    @aslambatheri3377 3 роки тому +346

    കണ്ണൻ :എനിക്ക് ഗുണ്ട ആവണം അമ്മൂമ്മ:പൊന്നോ നീ പോലീസ് ആയാൽ മതി 💓👍👌💪🙏

  • @amrutha4415
    @amrutha4415 3 роки тому +706

    കണ്ണൻ മോൻ കിടു ആണ് ആ കുഞ്ഞി സംസാരം കേക്കാൻ എന്നാ രസാ....😍😍😍

    • @leomebin8567
      @leomebin8567 3 роки тому +3

      Ano

    • @sahirapk6144
      @sahirapk6144 3 роки тому

      Oh

    • @saneeshamolshaji1901
      @saneeshamolshaji1901 3 роки тому +2

      അത് കേക്കാൻ വേണ്ടി നോക്കിയിരിക്കും 😍

    • @shasfamily1842
      @shasfamily1842 3 роки тому

      @@sahirapk6144
      ua-cam.com/video/IN1dB1PO7bk/v-deo.html
      Ee video kandu nokkoo
      Ishtayal support cheyyan marakkalle..

    • @for__you__web_665
      @for__you__web_665 3 роки тому +1

      എനിക്ക് ഗുണ്ടയാവണം.....
      ua-cam.com/video/cVG-8N45U6w/v-deo.html

  • @nymajamshi9479
    @nymajamshi9479 3 роки тому +667

    ഗുണ്ട ആയിട്ടും. ഏട്ടന്റെ കൂടെ സൈക്കിളിൽ കേറാൻ കാണിച്ച സുമേഷ് ന്റെ മനസ്സ്❤️.അത് ആരും കാണാതെ പോകരുത് ❤️❤️❤️

  • @jayadevg2253
    @jayadevg2253 3 роки тому +924

    മൊട്ട ബാലൂന് ശേഷം ഫ്ളവേഴ്സിൽ നിന്ന് പുതിയ ഗുണ്ടോദയം പേപ്പട്ടി സുമേഷ്.

    • @shibikp9008
      @shibikp9008 3 роки тому +51

      Motta baalu vere level💪💪

    • @maaju_sha4823
      @maaju_sha4823 3 роки тому +30

      മൊട്ട ബാലു വാരെ ലെവലാണ്..... ബാലുന് പകരം ബാലു തന്നെ.... പേപാട്ടി സുമേഷിനു താഴെ തട്ട്.....

    • @shaniltshanilt1656
      @shaniltshanilt1656 3 роки тому +32

      Motta baluvin pakaram vere aarum aavilla
      Motta balu fans like

    • @sujithkumar3528
      @sujithkumar3528 3 роки тому +22

      uppum mulakum

    • @sreelathas1771
      @sreelathas1771 3 роки тому +18

      Baalu is different

  • @charuthanu102
    @charuthanu102 3 роки тому +657

    All kerala തുരുമ്പ് സുമേഷ് fans power poratte👇👇

  • @anumedya4879
    @anumedya4879 3 роки тому +88

    കമല കുഞ്ഞമ്മന്റെ ആവിശ്യം ഇണ്ടോ എന്ന് തോന്നുന്നില്ല എനിക്ക് മാത്രം ആണോ തോന്നുന്നേ പേപ്പട്ടി സുമേഷ് പൊളിച്ചു 😄

  • @Anuuystories
    @Anuuystories 3 роки тому +354

    ഓരോ എപ്പിസോഡ് കഴിയുംതോറും ചക്കപഴത്തിൻറെ മധുരം ഇരട്ടിക്കുകയാണ് 😍😍😍

  • @rubingeorge98
    @rubingeorge98 3 роки тому +220

    കണ്ണൻ :ഇച്ചും ഗുൻട ആവനം 😁😁😁😂

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +60

    തുരുമ്പ് സുമേഷ്😍😍😍...
    പറക്കും പൈങ്കിളി😍😍😍...
    കണ്ണൻ മോൻ😍😍😍...

  • @mphv270
    @mphv270 3 роки тому +52

    Rafi & പൈങ്കിളി fans
    ഒരു ലൈക്....👍🥰💪

  • @sajafathima4749
    @sajafathima4749 3 роки тому +156

    സുമേഷ് പൈങ്കിളി combo ഇഷ്ടമുള്ളവർ ഉണ്ടോ?😍😍

  • @mr.mediahub3716
    @mr.mediahub3716 3 роки тому +2895

    Sumesh fans
    Adi
    Like
    👇

  • @igntpesunited8846
    @igntpesunited8846 3 роки тому +3043

    കുഞ്ഞുണ്ണിയുടെ പണം വെച്ചിരിക്കുന്ന പെട്ടി തുറന്നു കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ

  • @rozart9273
    @rozart9273 3 роки тому +694

    ശിവൻ പോലീസിൻ്റെയും ഗുണ്ട സുമേഷിൻ്റെയും ഒരു combo episode ആവാം

  • @nashashifin9290
    @nashashifin9290 3 роки тому +60

    കണ്ണൻ fans like adi

  • @sanuchacko121
    @sanuchacko121 3 роки тому +19

    മീൻ മുറിക്കുന്ന കത്തിയുമായി പേടിപ്പിക്കാൻ പോയ പേപ്പട്ടി സുമേഷ് 😜😜😃😃😃🙂🙂🤯😜😜😜

  • @bangtanist6240
    @bangtanist6240 3 роки тому +454

    പൈങ്കിളിടെ 'സുമേ' എന്ന വിളി ഇഷ്ടമുള്ളവരുണ്ടോ💕

  • @afal007
    @afal007 3 роки тому +405

    *കണ്ണൻ : ഞാൻ ഗുണ്ട ആയാൽ അല്ലെ അച്ഛന് പണി ഉണ്ടാവൂ 😂😂*

  • @fathima6177
    @fathima6177 3 роки тому +220

    കണ്ണൻ മോൻ :ഇച്ചും ഗുണ്ട ആവണം 😂😂😍

  • @ajuak2346
    @ajuak2346 3 роки тому +617

    കമല കുഞ്ഞമ്മയെ ആവശ്യമില്ലാതെ കാണിച്ചു ആ ഫ്ലോ കളയല്ലേ! 🙏
    ചക്കപ്പഴത്തിൽ ഈ character sync ആകുന്നില്ല 🤦‍♂️

  • @shymaunnikrishnan3785
    @shymaunnikrishnan3785 3 роки тому +76

    അമ്മമ്മേ എനിച് ഗുണ്ട ആണം
    കണ്ണന്റെ ഡയലോഗ് ഇഷ്ട്ടമുള്ളവർ 👇👇

  • @jis___hhh
    @jis___hhh 3 роки тому +152

    പൈങ്കിളി fans🤙
    Power varattte 💥⚡️
    പൈങ്കിളി Uyir ❤️

  • @malluboy4446
    @malluboy4446 3 роки тому +107

    ഒരു കാലത്ത് ഉപ്പും മുളകും adict ആയിരുന്നു.. ഇപ്പോൾ ചക്കപ്പഴം addict ആയി ❤💯

  • @igntpesunited8846
    @igntpesunited8846 3 роки тому +342

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക്‌ അടി ❤️❤️കണ്ണൻ ഫാൻസ്‌ ലൈക്‌ അടി

  • @hashimnusrath5785
    @hashimnusrath5785 3 роки тому +39

    ആദ്യം ഒരു epsd വെറുതെ കണ്ടതാ പിന്നെ ഓരോ epsd ഇന് ഞാൻ കാത്തുനിൽക്കലാ

  • @uvaispm6099
    @uvaispm6099 3 роки тому +32

    ട്വിസ്റ്റ് അലംബായി. സുമേഷ് ആ ഗുണ്ടയെ തല്ലി വന്നിരുന്നെങ്കിൽ മാസ്സ് ആയേനെ.❤️🔥🔥 ചെ 😭

  • @starryqueen3807
    @starryqueen3807 3 роки тому +238

    *ALL KERALA സുമേഷ് ഫാൻസ്‌ പവർ വരട്ടെ* 🔥🔥

  • @shahanaa.k8125
    @shahanaa.k8125 3 роки тому +298

    സുമേഷിന്റെയും പൈങ്കിളിയുടെയും അടി കാണാൻ വരുന്നവർ ❔

  • @igntpesunited8846
    @igntpesunited8846 3 роки тому +165

    ചക്ക കുഴഞ്ഞ പോലെ ഒരു കുടുംബം ചക്കപ്പഴം ഇത് കേൾക്കാൻ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @nappqatar3257
    @nappqatar3257 3 роки тому +78

    സുമേഷ് പൈങ്കിളി ആശ combination സൂപ്പർ ..KPAC ലളിതയുടെ carrector ഇതിന് യോജിക്കുന്നില്ല

  • @jjtechz430
    @jjtechz430 3 роки тому +113

    കണ്ണൻ : എനിക്കും ഗുണ്ടാ ആവണം...🤣

  • @rubingeorge98
    @rubingeorge98 3 роки тому +44

    സുമേഷ് =വാസു അണ്ണൻ lite😂😂😂😂😂😂😂😂

  • @bulletproof_bangtan_army6848
    @bulletproof_bangtan_army6848 3 роки тому +1557

    റാഫി ഫാൻസ് like
    👇

  • @starryqueen3807
    @starryqueen3807 3 роки тому +128

    *ALL KERALA കണ്ണൻ മോൻ FANS പവർ വരട്ടെ* 🔥🔥

  • @abdulkarer8340
    @abdulkarer8340 3 роки тому +92

    സുമേഷിന് വയങ്കര സ്നേഹം ആണുട്ടോ വീട്ടുകാരോട്. 🤗🤗പൈസ കയ്യിൽ കിട്ടിയപ്പോൾ സ്വന്തം കാര്യത്തിന് എടുക്കാതെ ചേട്ടൻ കൊടുത്ത സുമ ആണ് എന്റെ ഹീറോ 🤩😘😍💞❣️

  • @akbarsha333
    @akbarsha333 3 роки тому +60

    തുരുപ്പ് സുമേഷ്
    പേപ്പടി സുമേഷ്
    Next waiting ❤

  • @AparnaSAnil-ne9rh
    @AparnaSAnil-ne9rh 3 роки тому +275

    ജനിക്കുവാണെങ്കിൽ ഇതുപോലെ ഉള്ള ഒരു വീട്ടിലെ അംഗം ആകണം. ഇങ്ങനെ തോന്നിയവർ ആരെങ്കിലും ഉണ്ടോ. ഉണ്ടെങ്കിൽ 👍

  • @methymethy123radha4
    @methymethy123radha4 3 роки тому +131

    *ആദ്യം മൊട്ട ബാലു ഇപ്പോൾ മൊട്ട സുമേഷ് 😁*

  • @fabi9586
    @fabi9586 3 роки тому +347

    *പേപട്ടി സുമേഷ്😂🤟🏻*
    FANS LIKE

    • @hishasverities6777
      @hishasverities6777 3 роки тому

      😺😺😺😺😹😹😹😹😹😹😸😸😸😸😸😸😸

  • @Sbq7here
    @Sbq7here 3 роки тому +88

    കണ്ണൻ സംസാരം ഇഷ്ട്ടംഉള്ളവർ ലൈക് അടിക്കു 👍😎😍

  • @yathra5859
    @yathra5859 3 роки тому +148

    പ്രമുഖ സിനിമാനടി ചക്കപ്പഴത്തിൽ വന്നതോടെ പഴയരസങ്ങൾ നഷ്ട്ടമായി എന്നഭിപ്രായം ഉള്ളവർ ഇവിടെ ഒന്ന് വന്നു വോട്ട് രേഖപ്പെടുത്തുക.

  • @fahadhali548
    @fahadhali548 3 роки тому +593

    കണ്ണന്റെ sound ഇഷ്ടമുള്ളവർ like adi

  • @mansoor6026
    @mansoor6026 3 роки тому +240

    എനിക്കീ കമല അച്ഛമ്മയെ ഇഷ്ടമാവുന്നില്ല
    വേറാരെങ്കിലുമുണ്ടോ 🤔

    • @Happy-sf6xg
      @Happy-sf6xg 3 роки тому +7

      Enikum.
      Bhayankara bora. Allankil nthelum comedy character aarikkanam.

    • @jainjohn8566
      @jainjohn8566 3 роки тому +3

      Paranj vidan para maduppa

    • @babyravunni9294
      @babyravunni9294 3 роки тому +4

      വേറെ ആരും ഇല്ല. തനിക്ക് പറ്റോ

    • @mansoor6026
      @mansoor6026 3 роки тому +1

      @@babyravunni9294 നോക്കാം

    • @pscnotes7334
      @pscnotes7334 3 роки тому

      Yes

  • @jis___hhh
    @jis___hhh 3 роки тому +77

    ചക്കപ്പഴം എന്നും ഫോണിൽ കാണുന്ന എത്ര പേരുണ്ട് ivide power varatte 💥🤙

  • @hashimkp9187
    @hashimkp9187 3 роки тому +57

    അടിക്കുടുമെങ്കിലും പൈങ്കിളിക്ക് സുമേഷിനോട് സ്നേഹം ഉണ്ട് എന്ന് മനസിലായവർ like അടിക്ക് 😍

  • @naseeraebrahim8990
    @naseeraebrahim8990 3 роки тому +27

    Sumeshinte manass athra paavamaan aadiyathe shambalathilnnu aattanu koduthille aa veettil athra perkk joliyund aarengilum 10 paisa sumeshinu koduthittillaala sumesh fans jai

  • @nafi1.028
    @nafi1.028 3 роки тому +327

    പേപട്ടി സുമേഷ് fans ലൈക്‌ അടി 😜👍👍👍👍

  • @dreamrider2660
    @dreamrider2660 3 роки тому +227

    _ചക്കപ്പഴം യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ ഒപ്പിട്ട് പൊക്കോളീം_ 😘🔥

    • @shamilkp4447
      @shamilkp4447 3 роки тому +1

      എന്തുവാടെ എന്താ തെപ്പടെ 🤗

    • @meerak3391
      @meerak3391 3 роки тому +1

      ua-cam.com/video/o5W0iYHiRoI/v-deo.html

    • @lakshmiharidas8631
      @lakshmiharidas8631 3 роки тому +1

      @@shamilkp4447 y

  • @sreejap1693
    @sreejap1693 3 роки тому +884

    സുമേഷിന്റെ പേപ്പട്ടി സുമേഷ് എന്ന പേരു കേട്ട് ചിരിച്ചവർ ആരൊക്കെ ഉണ്ട് സുമേഷ് ഫാൻസ് ഇവിടെ ഒരു ലികെങ്കിലും തരാവൂ plzz
    Edited : first time a ethreyum like

  • @sahala4957
    @sahala4957 3 роки тому +40

    പേപ്പട്ടി സുമേഷ് fans like

  • @syamkumar.s1366
    @syamkumar.s1366 3 роки тому +10

    Ente poneiii Aaa fight scene 🤣🤣🤣🤣 last sumesh nte expression 🔥🤣🤣

  • @shadowmy5815
    @shadowmy5815 3 роки тому +64

    കെട്ട്യോനെ പറഞ്ഞപ്പോ പൈകിളിക്ക് പൊള്ളി 😂😂

  • @DINKAN-t9g
    @DINKAN-t9g 3 роки тому +281

    കണ്ണന്റെ സംസാരം ഇഷ്ടമുള്ളവർ like അടിച്ചു pever കാണിക്ക് 👇💪

  • @sherinp9349
    @sherinp9349 3 роки тому +445

    ഗുണ്ടയായിട്ടും ചേട്ടന്റെ കൂടെ സൈക്ലിളിൽ കേറാൻ മനസ്സ് കാണിച്ച sumesh 😍✨️
    👇

  • @dinetimekitchen3641
    @dinetimekitchen3641 3 роки тому +18

    ഇത് പൊളിച്ചു 👌👌👌👌 so talented people may god bless you .....................

  • @AbhijithVlogs
    @AbhijithVlogs 3 роки тому +15

    Asha ചേച്ചിയുടെ ചേട്ടനെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ ഇവിടെ😁💕

  • @laxmijoshy2187
    @laxmijoshy2187 3 роки тому +168

    ലളിതമ്മ എപ്പൊഴും kanna mwone മുത്തേ nnanu vilika aarenkilum sredhichitundo
    👇❤️👍

  • @shruthiyismkerala7443
    @shruthiyismkerala7443 3 роки тому +258

    മാമ്മ ഇന്ന് എത്ര പേരെ കൊന്നു ഇന്നത്തെ ദിവസം കഴിയട്ടെ മക്കളെ 😄

    • @adsm3726
      @adsm3726 3 роки тому +3

      ഇത് ഞാൻ എവിടെയോ........

    • @shruthiyismkerala7443
      @shruthiyismkerala7443 3 роки тому +1

      @@adsm3726 അങ്ങനെ കാണാൻ വഴി ഇല്ല കുറച്ചു മുമ്പ് ആണ് റിലീസ് ചെയ്യതെ😄

    • @lamiyathwayyib7840
      @lamiyathwayyib7840 3 роки тому +3

      KGF😉

    • @shruthiyismkerala7443
      @shruthiyismkerala7443 3 роки тому +3

      @@lamiyathwayyib7840 അമ്പട കള്ള കണ്ട് പിടിച്ച് കളഞ്ഞു😄

    • @lamiyathwayyib7840
      @lamiyathwayyib7840 3 роки тому +3

      @@shruthiyismkerala7443 😂

  • @legendaryworld4340
    @legendaryworld4340 3 роки тому +24

    17:13 Mass 🔥

  • @saleeshhabeebulla5862
    @saleeshhabeebulla5862 3 роки тому +112

    Ee kunjamma character avisham illenu thoniyavar undo?

  • @sajafathima4749
    @sajafathima4749 3 роки тому +281

    ആർക്കാണ് കൂടുതൽ ഫാൻസ്‌
    1.കണ്ണൻ മോൻ=like
    2.പാറു ക്കുട്ടി=coment
    ആര് ജൈക്കും?❣️❣️

  • @amazil545
    @amazil545 3 роки тому +373

    ഇതുവരെ ഒരു eപ്പിസോഡും വിടാതെ കണ്ടവർ...

    • @blackpanther874
      @blackpanther874 3 роки тому +1

      🤢🤢🤢

    • @shefika9726
      @shefika9726 3 роки тому +3

      ഞാൻ ഉണ്ടേ

    • @sahirapk6144
      @sahirapk6144 3 роки тому

      ഞാൻ

    • @shasfamily1842
      @shasfamily1842 3 роки тому

      @Minna Rose
      ua-cam.com/video/IN1dB1PO7bk/v-deo.html
      Ee video kandu nokkoo
      Ishtayal support cheyyan marakkalle..

    • @shamna735
      @shamna735 3 роки тому

      Ithokke engane kazhiyunnu

  • @bharathrajesh7927
    @bharathrajesh7927 3 роки тому +84

    Pepatti Sumesh Fans Like adi
    👇

  • @sreejithh6889
    @sreejithh6889 3 роки тому +42

    സുമയും കിളിയും വഴക്ക് ഇടുന്നത് കാണുമ്പോൾ ആണ് ഒരു അനിയത്തി ഇല്ലാത്തതിന്റെ വിഷമം മനസ്സിലാകുന്നത്...😔😔😔😔

  • @lifeline3594
    @lifeline3594 3 роки тому +87

    കായംകുളം കൊച്ചുണ്ണി•••••••》
    💫💥കായംകുളം സുമുണ്ണി💥🤣🤪💫 TURUMBUNNI ENDHOKKE KANANAM🤪🤣

  • @carrynub9690
    @carrynub9690 3 роки тому +369

    *ചക്കപ്പഴം യൂട്യൂബ് കാണാൻ പ്രേത്യേകം സമയം മാറ്റി വെക്കുന്നവർ ഇവിടെ പോരെ 👍*

  • @juneyy2098
    @juneyy2098 3 роки тому +140

    ALL KERALA റാഫി ഫാൻസ് എവിടെ
    എല്ലാവരും ഉറങ്ങിപ്പോയോ *വാ*
    എല്ലാവരും പവർ കാണിക്കാൻ വാ
    പേപ്പട്ടി സുമേഷ് ഇഷ്ട്ടം😍

    • @keralatemples836
      @keralatemples836 3 роки тому +1

      ചക്കപ്പഴം FANS
      എന്റെ കുഞ്ഞു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ 🤗😍💓💓

    • @mstvlogger433
      @mstvlogger433 3 роки тому +1

      Hai

  • @lulumol1234
    @lulumol1234 3 роки тому +214

    എന്നാലും ഒരു ഗുണ്ടാ കേരക്‌റ്ററിനു വേണ്ടി മുടി മുഴുവൻ വെട്ടി കളഞ്ഞല്ലോ 😓😓

    • @dirtyman4980
      @dirtyman4980 3 роки тому +4

      Oru nalla nadante lakshanam aan characternu vendiyulla dedication ❤️

    • @Josephkavunnukattil
      @Josephkavunnukattil 3 роки тому +2

      Kanimangalam kovilakam

  • @deepaswonderworld9242
    @deepaswonderworld9242 3 роки тому +101

    Ho.. പേപ്പട്ടി സുമേഷ് എന്നതിന് പകരം വാക്കത്തി സുമേഷ് എന്നാവാമായിരുന്നു...

    • @abdulrahimanmuhammed7028
      @abdulrahimanmuhammed7028 3 роки тому +1

      🏸🎮🎲⛸⚾️🥎🏐🏐🏈🏉🎾⚽️🎖🏆🏅🥇🥈🥉🎆🎇✨😁😊😗😙😚☺️🙂🤗🥰😻😼😽🙀😿😾🧑😺😸😹🙉🙊👶🧒👧👧🧑👨👩🧓👴👵👨‍⚕️👩‍⚕️👨‍🎓👨‍🏫👩‍🎓👩‍🏫👩‍🏫👨‍⚖👩‍⚖👨‍🌾👩‍🌾👩‍🍳👨‍🍳👨‍🔧👩‍🔧👨‍🏭👩‍🏭👨‍💼👩‍💼👨‍🔬👩‍🔬👨‍💻👩‍💻👨‍🎤👩‍🎤👨‍🎨👩‍🎨👨‍✈️👩‍✈️👨‍🚀💂‍♂️👨‍🚒👷‍♂️👮‍♂️👮‍♀️🕵️‍♂️🕵️‍♀️💂‍♂️💂‍♀️👷‍♂️👷‍♀️🤴👸👸👳‍♂️👳‍♀️👲🧕🧔👱‍♂️👱‍♀️👨‍🦰👩‍🦰👨‍🦱👩‍🦱👨‍🦳👩‍🦳👨‍🦲👩‍🦲🤵👰🤰🧙‍♂️👼🎅🤶🦸‍♂️🦸‍♀️🦹‍♂️🦹‍♀️🧙‍♀️🧙‍♀️🧚‍♂️🧚‍♀️🧛‍♂️🧛‍♀️🧜‍♂️🧜‍♀️🙎‍♂️🧜‍♀️🧝‍♂️🧞‍♂️🙅‍♀️🙆‍♂️🙆‍♀️💁‍♂️💁‍♀️🙋‍♂️💆‍♂️💇‍♂️💇‍♂️💇‍♀️🚶‍♂️🚶‍♀️🏃‍♂️🏃‍♀️🕺💃👯‍♂️👯‍♀️🧖‍♂️🕴🕴🗣👤👥🏇🏇🤺⛷🏂🏌️‍♂️🏌️‍♀️🏌️‍♀️🏄‍♂️🏄‍♀️🚣‍♂️🚣‍♀️🏊‍♂️🏊‍♀️⛹️‍♀️⛹️‍♂️🏋️‍♂️🏋️‍♂️🏋️‍♀️🚴‍♂️🚴‍♀️🤼‍♀️🤽‍♂️🤽‍♀️🤾‍♂️🤾‍♀️🤹‍♂️🤹‍♀️👫🤽‍♂️👭💏💑👪👨‍👩‍👧👨‍👩‍👧‍👦👨‍👩‍👧‍👧👨‍👩‍👦‍👦👨‍👦👨‍👦‍👦👨‍👧👨‍👧‍👦👨‍👧‍👧👩‍👦👩‍👦‍👦👩‍👧👩‍👧‍👦☝️🤳💪🦵🦶👈👉☝️👆🖕👇✌🤞🖖🤘👊🤛✋👌👍👎✊👊🤛🤜🤚🤝👋✍👏👐🙌🤲🙏🤝💅👂👃👀👣👁🧠🦴🦷👃👣👁🧠🦴🦷👅👄🦰🦱🦳🦲💋💘💝💖💗💓💞💕💌❣💔❤🧡💛💚

  • @haihai300
    @haihai300 3 роки тому +170

    പേപ്പട്ടി സുമേഷ് ഫാൻസും കൊടി വീശൽ കുഞ്ഞുണ്ണി ഫാൻസും ലൈക്‌ അടി 🐥🐥🐦 ഫാൻസ്‌ ലൈക്‌ അടിക്കാൻ മറക്കല്ലേ

  • @rahmathmadathil3583
    @rahmathmadathil3583 3 роки тому +67

    ചക്കപ്പഴം സ്ഥിരം പ്രേഷകർ ലൈക്ക്
    👇

  • @souparnika.g.madhusoodhana870
    @souparnika.g.madhusoodhana870 3 роки тому +96

    എപ്പോഴും ഒരു 90+my tution app....
    എന്തൊരു വെറുപ്പിക്കലാണ്...

  • @kolonydon
    @kolonydon 3 роки тому +8

    കായംകുളം കൊച്ചുണ്ണിയുടെ look undu👌🏻

  • @visakhbs5540
    @visakhbs5540 3 роки тому +173

    ഈ പ്രോഗ്രാമിലെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ എല്ലാവരും കോമഡി ചെയ്യുന്ന കാര്യത്തിൽ പുലികൾ ആണു. എന്തിനു ഏറെ പറേണം അമ്മുമ്മ വരെ

    • @myfishingvideo4946
      @myfishingvideo4946 3 роки тому +1

      👍

    • @harijithps5657
      @harijithps5657 3 роки тому

      കോപ്പാണ് uppum mulakum വെച്ച് നോക്കുമ്പോ ഇത് വെറും 0 🇩🇪

    • @wahidzaik2133
      @wahidzaik2133 3 роки тому +1

      👍👍

  • @naveensivakumar7956
    @naveensivakumar7956 3 роки тому +40

    കമല കുഞ്ഞമ്മയെ കാണുമ്പോൾ എനിക്ക് സ്വന്തം അമ്മൂമ്മയെ ഓർമ വരുന്നു😁😁

  • @Hamsterkombat986
    @Hamsterkombat986 3 роки тому +71

    പേപ്പട്ടി സുമേഷ് ഫാൻസ്‌ ലൈക്‌ അടി 👍👍👍👍👍👍👍👍
    പവർ വരട്ടെ 🔥🔥🔥🔥🔥🔥🔥🔥

  • @ponnusmon4782
    @ponnusmon4782 3 роки тому +364

    പാറുക്കുട്ടിയേം കണ്ണൻമോനെയും ഒരുപോലെ ഇഷ്ടപ്പെട്ടവർ ഉണ്ടോ.. എങ്കിൽ like👍👍

  • @jinncutz
    @jinncutz 3 роки тому +11

    Climax മുത്തശ്ശിമാർ കിടുക്കി😘😘

  • @tsmarar6232
    @tsmarar6232 3 роки тому +15

    പൊന്നുപോലെ കൊണ്ട് നടക്കുന്ന ചിരട്ടയാ 😄😄😄😄😄😄😄

  • @Siddharth-np1vi
    @Siddharth-np1vi 3 роки тому +106

    All kerala സുമേഷ് and പൈങ്കിളി fans like 😍💓💯🔥

  • @usmanp1296
    @usmanp1296 3 роки тому +120

    കണ്ണന്റെ സംസാരം ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @aboosidhuu
    @aboosidhuu 3 роки тому +45

    Rafi fans like ഗുണ്ട സുമേഷിനു ഫാൻസ്‌ ഉണ്ടെയിൽ ഇവിടെ ലൈക്‌

  • @abdurahoofrahoof4386
    @abdurahoofrahoof4386 3 роки тому +32

    സുമേഷ് ഫാൻസ്‌ ലൈക്‌,

  • @rifa_sulaiman7324
    @rifa_sulaiman7324 3 роки тому +12

    Painkiliyude samsaram oru🌲 vere level thanne☺️
    Aa samsaram ishtamullavar oru like

  • @rameezali2183
    @rameezali2183 3 роки тому +104

    ella episodum youtubil mathram Kanunnavar like adi 🥰👍❣

    • @shamilkp4447
      @shamilkp4447 3 роки тому

      എന്തുവാടെ എന്താ തെപ്പടെ 😭

  • @thomscherukunnath7349
    @thomscherukunnath7349 3 роки тому +78

    Achan: avanodu idapedumpol ithiri sookshikanam...
    Karanam avan bayankara soft alle....😂😂😂

  • @prajithkp5208
    @prajithkp5208 3 роки тому +16

    ഇപ്പോൾ ഉള്ള ഏക ആശ്വാസം chakapazam ullathanu 🥰

  • @muhammedshamil6320
    @muhammedshamil6320 3 роки тому +13

    കൂടുതൽ ചെലക്കാൻ നിക്കണ്ട mass ഡയലോഗ് പൈങ്കിളി 😂

  • @Hadis2018
    @Hadis2018 3 роки тому +6

    Ente പൊന്നോ ഏതു വേഷത്തിലും സുമേഷ് poli, പേപ്പട്ടി സുമേഷ് 🥰🥰😜😜

  • @janeeshpk9661
    @janeeshpk9661 3 роки тому +26

    ചക്കപ്പഴം കുടുംബത്തെ ഇഷട്ടമുളളവർ ആരൊക്കെ ചക്കപ്പഴം കുടുംബം ചങ്കാണ് ❤️🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nasweehap6435
    @nasweehap6435 3 роки тому +127

    ഒന്നാമത്തെ എപ്പിസോഡ് മുതൽ എല്ലാ എപ്പിസോഡും കണ്ടവർ like അടിച്ചേ
    👇

  • @mohammedsalih8188
    @mohammedsalih8188 3 роки тому +83

    സുമേഷ്..... മാസ്സ് അല്ലെ.... മരണ മാസ്സ്.... സുമേഷ് fansinte power ഒന്ന് കാണിക്ക് കാണാം നമുക്ക് എത്ര ആളുണ്ട് എന്ന് 😍

  • @abdurahoofrahoof4386
    @abdurahoofrahoof4386 3 роки тому +34

    സുമേഷ് charactor ഇഷ്ട്ടം like

  • @Fredina5868
    @Fredina5868 3 роки тому +4

    Sumesh : ഞാൻ പൊന്നുപോലെ കൊണ്ടു നടക്കുന്ന ചിരട്ടായാ....😂😂😂

  • @amazil545
    @amazil545 3 роки тому +43

    സുമേഷ് ശെരിക്കും ഗുണ്ട ആവണം എപ്പോഴെത്തിനും... sumesh❤️❤️

  • @MCFX-dg4ri
    @MCFX-dg4ri 3 роки тому +115

    ഇനി കോവിലകത്തു ഈ ലുക്ക്‌ കൊണ്ട് പോയാൽ girls നോക്കുവോ 🤔🤔🤔🤔🤔

    • @FavasManu
      @FavasManu 3 роки тому +2

      Athokke shooting kazhinjittundavum