Chakkappazham | Flowers | Ep#41

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @Anjali-dm1zs
    @Anjali-dm1zs 4 роки тому +1273

    കറക്കി കുത്താൻ കണ്ണടച്ചാൽ അവിടെ കുത്തിയിരുന്ന് ഉറങ്ങും 🤣🤣🤣സുമേഷ് എജ്ജാതി കൗണ്ടർ 😜🤣

  • @dreamrider2660
    @dreamrider2660 4 роки тому +2478

    ഫക്രുവിനെക്കാൾ ടിക്കറ്റോക് കൊണ്ട് ഉപകാരം ഉണ്ടായത് റാഫി സുമേഷിനു അല്ലെ... 👍👍😘❤️
    റാഫി ഉയിർ ✌️🔥

    • @cousindiaries8585
      @cousindiaries8585 4 роки тому +1

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @binoymn2640
      @binoymn2640 4 роки тому +35

      Rafi adipoli alle fukru verum....mon alle

    • @sarathpadiyoor5956
      @sarathpadiyoor5956 4 роки тому +38

      fukru komalitharam mathre ullu

    • @safnanihas4634
      @safnanihas4634 4 роки тому +21

      Athee correct aa fukru aalle kukru pikrii😅

    • @nafeesa883
      @nafeesa883 4 роки тому +4

      Rihan rashidh. Arelum aanho

  • @kksprime
    @kksprime 4 роки тому +4537

    സീരിയലിനോട് എതിർപ്പും എന്നാൽ ഉപ്പും മുളകും, ചക്കപ്പഴം എന്നീ രണ്ട് സീരിയൽ മാത്രം കാണുന്നവർ ഉണ്ടോ?

    • @aryasubhash5168
      @aryasubhash5168 4 роки тому +186

      Uppum. Mulakum ipo payankara overacting alle

    • @kksprime
      @kksprime 4 роки тому +71

      @@aryasubhash5168 ചില എപ്പിസോഡുകൾ ബോറഡിപ്പിക്കാറുണ്ട്. പൂജ എന്ന കേരക്റ്റർ അനാവശ്യമായി പോയി.

    • @nasik8777
      @nasik8777 4 роки тому +56

      Chakkapazham only

    • @ayshanoorin7574
      @ayshanoorin7574 4 роки тому +16

      @@aryasubhash5168 Shariya enikum thonni

    • @carloff1420
      @carloff1420 4 роки тому +14

      @@aryasubhash5168 ereekoree

  • @Hiba31202
    @Hiba31202 4 роки тому +334

    ലക്ഷ്യം മാർഗത്തെ സാബൂകരിക്കും 😂😂😂
    സുമേഷ് അറിവ്... 🤣

  • @tigerman3106
    @tigerman3106 4 роки тому +73

    Cute പൈങ്കിളി 😍😘 - 13:50

    • @varunrajendran8431
      @varunrajendran8431 3 роки тому

      yes,പൈങ്കിളി ​my favorite 😍😍😍

  • @MYMOGRAL
    @MYMOGRAL 4 роки тому +351

    ഹോ നമ്മുടെ പറക്കും പൈങ്കിളിയും
    തുരുമ്പ് സുമേഷും എന്തൊരു ഭംഗിയാണല്ലേ സംസാരം അഭിനയം ഏല്ലാം 😍😍😍😍

    • @varunrajendran8431
      @varunrajendran8431 3 роки тому +3

      yes,പൈങ്കിളി ​my favorite 😍😍😍, but actually randalum super anu, randu perum pakka realistic natural abinayam, sherikum bro-sis pole thanne😍😍😍

    • @shhnd___1288
      @shhnd___1288 2 роки тому

      ശിവ aliyanum

  • @priyajayasankar2075
    @priyajayasankar2075 4 роки тому +212

    Shivan's acting... My God no words... Beautiful

  • @Raihankaruvarakundu
    @Raihankaruvarakundu 4 роки тому +1102

    ആങ്ങളയും പെങ്ങളും എങ്ങനെ ആണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണം
    സുമേഷ് and പൈങ്കിളി

  • @202jerin
    @202jerin 4 роки тому +49

    അച്ഛനോടുള്ള ഒരു ബഹുമാനക്കുറവ് ഫീൽ ചെയ്യുന്നുണ്ട് ...
    all the best team "ചക്കപ്പഴം"

  • @KabeerAhammed
    @KabeerAhammed 4 роки тому +82

    ആ ഡിറ്റർജെന്റ് ഇട്ട ഉത്തമൻ😂 ഇന്ന് പറക്കും പൈങ്കിളി 😂❤️🙏

  • @ajumonn8335
    @ajumonn8335 4 роки тому +88

    അച്ഛൻ ഇത്രയൊക്കെ നക്കി ആണെങ്കിലും നല്ലൊരു കർഷകനാ അല്ലേ 🤩

  • @nuhaziyakasrod4415
    @nuhaziyakasrod4415 4 роки тому +260

    പൈങ്കിളിടെ അഭിനയം ശെരിക്കും നാച്ചുറൽ പോലെ ഇണ്ട്....എല്ലാരും അടിപൊളി😍👍

  • @Kingabdulmanaf
    @Kingabdulmanaf 4 роки тому +155

    എല്ലാവരും മത്സരിച്ചാണല്ലോ അഭിനയിക്കുന്നത്. അല്ല ജീവിക്കുക തന്നെയാണ്😍

  • @rahulkuttapan1726
    @rahulkuttapan1726 4 роки тому +64

    Painkili my all time favourite ...love you muthe ...addicted to your natural acting ...keep going dear

    • @varunrajendran8431
      @varunrajendran8431 3 роки тому +3

      yes, she is my all time favorite too. Her acting is really good, realistic and natural. painkili 😍😍

    • @anoopvk2368
      @anoopvk2368 3 роки тому +1

      @@varunrajendran8431 sathyam, super abinayamanu painkiliyude💖💖, sumesh and arjun too. evar 3 perudeyum different combinations anu CP yude mattu kootiyathu

  • @ജയ്റാണികൊട്ടാരത്തിൽ

    സാബുകരിയ്ക്കും 🤪
    ആവേശം മാത്രമേ ഉള്ളൂ. വിവരം ഇല്ല 🤭
    അമ്മച്ചിയുടെ ചിരി എന്നാ ക്യൂട്ട് ആണ് 😍

    • @gvbabu7245
      @gvbabu7245 3 роки тому +1

      Ente full name thante name il undalooo???
      Thani nasrani anen manasil ayi.. ammachi vili kandapo...
      Haii to you

  • @jibinjs1139
    @jibinjs1139 4 роки тому +1819

    *ചക്ക പഴം ഇതുവരെ ഫോണിൽ മാത്രം കണ്ടവർ അടി ലൈക്ക്*

    • @anasp4147
      @anasp4147 4 роки тому +7

      Antode ടിവി ഇല്ല

    • @cousindiaries8585
      @cousindiaries8585 4 роки тому +3

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @adnanmuhammed1949
      @adnanmuhammed1949 4 роки тому +4

      Adkkoola..
      Anganipol...chuluvil....vaangandatoo😜🤪

    • @cousindiaries8585
      @cousindiaries8585 4 роки тому +1

      @@adnanmuhammed1949 ente channel subscribe cheyyuo 😜

    • @cousindiaries8585
      @cousindiaries8585 4 роки тому

      @@Pontoor ente cheyyu pls
      Share cheyyu nun cheythu

  • @goldenepisode7797
    @goldenepisode7797 4 роки тому +308

    പല്ലിയുടെ അല്ല പല്ലവി യുടെ പാട്ട് സൂപ്പർ 👌🔥

    • @Don-qx9qj
      @Don-qx9qj 3 роки тому +1

      Ella seriyalum kanuna seriyaloli ahnen ee profile parayum #seriyaloli

    • @athinasna2627
      @athinasna2627 3 роки тому +1

      Athe

    • @shaimahrafeeq9848
      @shaimahrafeeq9848 3 роки тому +1

      Aa exit!s🙃😛2️⃣2️⃣2️⃣2️⃣

    • @salusalih4762
      @salusalih4762 3 роки тому +1

      പിന്നല്ലാതെ.................

  • @statusoli-1
    @statusoli-1 4 роки тому +263

    ഞാൻ cid മൂസ കണ്ടിട്ട് പോലും ഇത്രേം ചിരിച്ചിട്ടില്ല🤣🤣🤣 മണ്ണ് മാന്തി മാസ്സ്

  • @muhammedshami6852
    @muhammedshami6852 4 роки тому +71

    വീറും വാശിയും എന്ന് പറഞ്ഞപ്പോ വയറും വീശും എന്ന് പറഞ്ഞ ഉത്തമൻ 😂😂😂

  • @anasulashif6185
    @anasulashif6185 4 роки тому +80

    Painkili ude dressing ishtammullavar👍

  • @musicmasthan2493
    @musicmasthan2493 4 роки тому +166

    റാഫിയുടെ അഭിനയം പൊളി ❣️❣️❣️😀😀

  • @dreamrider2660
    @dreamrider2660 4 роки тому +1789

    Name : Sumesh ( Rafi )
    Role : Actor
    Haters : "0
    Fans 👇👇❤️❤️

    • @beatzstudio8756
      @beatzstudio8756 4 роки тому +13

      Rihan Rashid Rafi machan uyir

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому +3

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      @@beatzstudio8756 pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @rockofbudy4026
      @rockofbudy4026 4 роки тому +2

      @TIPPU SULTAN pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

  • @AbdullahAbdullah-wx9um
    @AbdullahAbdullah-wx9um 4 роки тому +543

    ശിവൻ :ഇതിനേക്കാൾ വീറും വാശിയുമുള്ള ആളായി തിരിച്ചു വരും
    ഉത്തമൻ :വയറും വീശി 😂😂😂

  • @shahlashibin3073
    @shahlashibin3073 4 роки тому +146

    പൈങ്കിളി :എങ്ങനുണ്ട്
    അച്ഛമ്മ :എനിക്കിഷ്ടപ്പെട്ടില്ല
    😂

  • @darkmac0314
    @darkmac0314 4 роки тому +35

    Rafi Sumeash :like
    Raihuvava kannan:like
    Sruthirajanikanth painkilly:comment

  • @annaantony8297
    @annaantony8297 4 роки тому +44

    Asha nalla oru chettathi amma aane...sumeshintem painkiliyudeyum koode kattakke nikkunnu....

  • @dreamrider2660
    @dreamrider2660 4 роки тому +195

    അമ്മൂമ്മ ഫാൻസ്‌ ഇവിടെ വായോ.... 😄👍ഇടക്കിടക്കുള്ള ആ കൗണ്ടറും, aa സൂപ്പർ ചിരിയും 😁oh... oru രക്ഷയുമില്ല 👌❣️അമ്മൂമ്മ പൊളി

    • @rockofbudy4026
      @rockofbudy4026 4 роки тому

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @manikandan.manikandan8989
      @manikandan.manikandan8989 4 роки тому +1

      സത്യം അമ്മുമ്മ കിടുക്കി... നല്ല ചിരിയാണ്

  • @afal007
    @afal007 4 роки тому +160

    *സംഭവം തുരുമ്പ് ഇച്ചിരി കില്ലാടി ആണേലും നല്ല സ്നേഹം ആണ് ❣️😍*

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @poojasurendran3798
      @poojasurendran3798 4 роки тому

      അത് ശെരിയാ പയിഗിലിയും sumeshum നല്ല chemistriya അതാണ് ഇതിന്റെ highlight

    • @varunrajendran8431
      @varunrajendran8431 3 роки тому +1

      @@poojasurendran3798 yes,പൈങ്കിളി ​my favorite 😍😍😍, but actually randalum super anu, randu perum pakka realistic natural abinayam, sherikum bro-sis pole thanne😍😍😍

  • @divinepower8389
    @divinepower8389 4 роки тому +28

    ഞാനാ പോലീസിലാ എന്തിന്? ചോദ്യത്തിലെ ഈണം - ? ഗംഭീരം

    • @varunrajendran8431
      @varunrajendran8431 3 роки тому

      yes, പൈങ്കിളി 😍😍😍😍😍😍😍😍

  • @nachooznachu6560
    @nachooznachu6560 4 роки тому +67

    സുമേഷും പൈങ്കിളിയും 🔥🔥🔥🔥

  • @jayanasworld9726
    @jayanasworld9726 4 роки тому +448

    ഉറക്കം പൈങ്കിളി mode =off
    പറക്കം പൈങ്കിളി mode =on
    😂😂😂😂😂😂😂😂😂😂

    • @soudacp6655
      @soudacp6655 4 роки тому +10

      ഞാൻ ഇതു വായിച്ചപ്പോൾ same ടൈം പൈങ്കിളി ഡയലോഗ് പറഞ്ഞിത്

    • @futurepro2295
      @futurepro2295 4 роки тому +7

      @@soudacp6655 coincidence

    • @fathimazahra9459
      @fathimazahra9459 4 роки тому +2

      @@soudacp6655 sathyam

    • @naseemakp1875
      @naseemakp1875 4 роки тому +2

      @@soudacp6655 😅😅

    • @varunrajendran8431
      @varunrajendran8431 3 роки тому +2

      പൈങ്കിളി IPS rocks😍😍😍😍😍😍😍😍

  • @richu5040
    @richu5040 4 роки тому +101

    സുമേഷിന്റെ ഇന്നത്തെ ഷർട്ട്‌ സൂപ്പർ...,🤩🤩

  • @Afrashafee
    @Afrashafee 4 роки тому +584

    Rafi acting well....give him chances to movies...

    • @cousindiaries8585
      @cousindiaries8585 4 роки тому

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @joffyalosious9245
      @joffyalosious9245 4 роки тому

      Ok

    • @cousindiaries8585
      @cousindiaries8585 4 роки тому

      @@pavankmanoj1640 njn cheythu

    • @cousindiaries8585
      @cousindiaries8585 4 роки тому

      @@suhailshanavas2905 nun cheythu ente cheyyuo sharum cheyyuo

    • @suhailshanavas2905
      @suhailshanavas2905 4 роки тому

      @@cousindiaries8585 you me subscribe cheythilla

  • @adhithvinod8061
    @adhithvinod8061 4 роки тому +291

    Psc de book vangich IPS ine padicha pynkili thanne aanente hero😂

  • @_.arun13._63
    @_.arun13._63 4 роки тому +44

    അച്ഛമ്മ ഉദ്ദേശിച്ച പഴചൊല്ല് കിട്ടി
    "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും "

  • @Engineering_GirlsHostel
    @Engineering_GirlsHostel 4 роки тому +170

    Best siblings
    സുമേഷ്-പൈങ്കിളി
    മുടിയൻ-ലെച്ചു

  • @bindurajesh3405
    @bindurajesh3405 4 роки тому +61

    സൂപ്പർ പൈങ്കിളി പോലീസ് പൊളിച്ചു 😄😄😍😍😍😍

    • @varunrajendran8431
      @varunrajendran8431 3 роки тому

      yes, പൈങ്കിളി IPS rocks😍😍😍😍😍😍😍😍

  • @Sshhaammaa2019
    @Sshhaammaa2019 4 роки тому +371

    അച്ചമ്മക്ക് ഇവിടെ fans ഇല്ലേ.?..
    അച്ചമ്മ fans like here..👍👍👍

    • @cousindiaries8585
      @cousindiaries8585 4 роки тому +1

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @Blahhhhhh92
      @Blahhhhhh92 4 роки тому

      Achamma😘😘😘🥰🥰

  • @Jomon_Joy
    @Jomon_Joy 4 роки тому +15

    16:04 da ninne police karu marannu achamma pinnem counter adichu... pwoli dialogue...😂😂😂😂

  • @dd4348.
    @dd4348. 4 роки тому +229

    വിഷയം : പൈങ്കിളി പോലീസിൽ ചേരാൻ പോവുന്നു 😂😂😂

  • @josephjames1699
    @josephjames1699 4 роки тому +595

    Parakkum painkili fans Adi like
    😂😂😂😂😂😂😂
    👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @Sanashami7165
      @Sanashami7165 4 роки тому

      😄😄😄

    • @asharafna786
      @asharafna786 4 роки тому

      😂😂😂😂 super

    • @varunrajendran8431
      @varunrajendran8431 3 роки тому

      പൈങ്കിളി ​my favorite 😍😍😍

  • @mahshu7115
    @mahshu7115 4 роки тому +852

    Uthaman fans like 💔
    Painkili like💔
    Rafi like💔
    👇

    • @Pontoor
      @Pontoor 4 роки тому +1

      🎧Hi-End FLAC Malayalam music
      Use headphones 🎧 ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ❤
      ua-cam.com/video/xrOtdajVuBs/v-deo.html

    • @swalihshazz0076
      @swalihshazz0076 4 роки тому +2

      ua-cam.com/video/wtI3K2v8bGE/v-deo.html
      𝑹𝑨𝑭 𝑻𝑨𝑳𝑲𝑺 𝑻𝑯𝑼𝑮𝑳𝑰𝑭𝑬 𝑷𝑨𝑹𝑻 4ꨄ︎ꨄ︎

    • @unnivasan6573
      @unnivasan6573 4 роки тому

      @@swalihshazz0076 beladchi mone poodaa

    • @aboobackaraboobackar8654
      @aboobackaraboobackar8654 4 роки тому +1

      മൂന്നു മക്കൾ

    • @varunrajendran8431
      @varunrajendran8431 3 роки тому +1

      yes,പൈങ്കിളി ​my favorite 😍😍😍, but actually randalum super anu, randu perum pakka realistic natural abinayam, sherikum bro-sis pole thanne😍😍😍

  • @risnakeralatirur8952
    @risnakeralatirur8952 4 роки тому +55

    17:30 കിട്ടാൻ ഉള്ളത് കിട്ടയപ്പോ സുമേഷിൻ സമധനയി🤣

  • @sreejithsurendra3555
    @sreejithsurendra3555 4 роки тому +17

    എനിക്ക് ഈ ആവേശം മാത്രേ ഉള്ളു.... 😁പിങ്കി തഗ് ❤

  • @varunrajendran8431
    @varunrajendran8431 3 роки тому +16

    Painkili is my favorite character ✌️ 👌❤️❤️❤️. Her acting is really good, realistic and natural. Painkili simply rocks😍😍

  • @shafeeqsha8718
    @shafeeqsha8718 4 роки тому +606

    സ്മേഷ് നെ സിനിമയിൽ കാണാൻ താൽപര്യം ഉള്ളവർ like അടിച്ച് പോട്ടിക്ക് ❤️❤️❤️❤️
    Sumesh fans like ❤️❤️❤️

    • @shahanasaleem3710
      @shahanasaleem3710 4 роки тому +13

      Pottikkan kzhiyunnilla thalkkalam just like adichittund😝😝

    • @fathimazahra9459
      @fathimazahra9459 4 роки тому +4

      Bhaviyile cinema thaaram

    • @faziworld818
      @faziworld818 4 роки тому +4

      Indallo thallumbidi

    • @thameesh1238
      @thameesh1238 3 роки тому +1

      Thallumpidi filmil abhinayichallo adhum main charecter

    • @anamikayadav4208
      @anamikayadav4208 3 роки тому +1

      😘😘😘😘😘😘😘😘😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +515

    ചക്കപ്പഴം മൊബൈലിൽ നിന്നും കാണുന്ന സുഖം ഒരു ടി വി യിൽ നിന്നും കിട്ടൂല... Message കൾ എല്ലാം നോക്കി കാണാമെന്നേ...

    • @rockofbudy4026
      @rockofbudy4026 4 роки тому +2

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @hamnnascreation5352
      @hamnnascreation5352 4 роки тому +1

      ua-cam.com/video/86UCN7dwL7E/v-deo.html

    • @rafeekkunnath3520
      @rafeekkunnath3520 4 роки тому +2

      Sathyam

    • @nascookhouse2304
      @nascookhouse2304 4 роки тому +1

      @@rockofbudy4026 ua-cam.com/video/WPIRekSx4AU/v-deo.html ഇഷ്ടമായൽ onn subcribe cheyoo...new channel ann

    • @nascookhouse2304
      @nascookhouse2304 4 роки тому +1

      @@hamnnascreation5352 ua-cam.com/video/WPIRekSx4AU/v-deo.html ഇഷ്ടമായൽ onn subcribe cheyoo...new channel ann

  • @vipinvinay1844
    @vipinvinay1844 4 роки тому +53

    പൈങ്കിളി സുമേഷ് ഉത്തമൻ അളിയൻ അടിപൊളി 👍👍👍👍

  • @prejishaanoop9627
    @prejishaanoop9627 4 роки тому +16

    സുമേഷ് അണ്ണൻ കരഞ്ഞപ്പോൾ ആർക്കെങ്കിലും സങ്കടം തോന്നിയോ എനിക്ക് ചിരി നിർത്താൻ പറ്റിയില്ല😍😍😍😍😍😍😍

  • @muhammednajeer3044
    @muhammednajeer3044 4 роки тому +23

    ഇല്ല പൊട്ടമ്മാര്ക് എപ്പോഴും ലൈക്‌ ലൈക് എന്ന് പൊട്ടമ്മാര്ക്

  • @Ponnu1
    @Ponnu1 4 роки тому +367

    അളിയനെ പോലീസ് യൂണിഫോമിൽ കാണാൻ താല്പര്യം ഉള്ളൊരു ആരൊക്കെ

    • @cousindiaries8585
      @cousindiaries8585 4 роки тому

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @hamnnascreation5352
      @hamnnascreation5352 4 роки тому

      ua-cam.com/video/86UCN7dwL7E/v-deo.html

    • @shanumoviesvlogs
      @shanumoviesvlogs 4 роки тому +3

      നാത്തൂനേ പോലീസ് യൂണിഫോമിൽ കാണാൻ ആഗ്രഹം ഉണ്ട് 😂

    • @azeemazeez2602
      @azeemazeez2602 4 роки тому +4

      Kandu njaan kandu ep 73 kandath shesham vannavar like👍

  • @jijibaby6684
    @jijibaby6684 4 роки тому +296

    ശിവനെ എന്നെങ്കിലും പോലിസ് യൂണിഫോമിൽ കാണാൻ പറ്റുമോ...😁😃😂🤣

  • @dreamrider2660
    @dreamrider2660 4 роки тому +773

    Name : Kannan ( Raihu)
    Role : Actor
    Haters"0
    Fans 👇👇😊😊

    • @19ixishasina32
      @19ixishasina32 4 роки тому +7

      Raihu poli💖

    • @deputygirl1925
      @deputygirl1925 4 роки тому +6

      Raihu
      Muthanu💗💗💗💗💗❤️

    • @hamnnascreation5352
      @hamnnascreation5352 4 роки тому

      ua-cam.com/video/86UCN7dwL7E/v-deo.html

    • @hamnnascreation5352
      @hamnnascreation5352 4 роки тому

      ua-cam.com/video/86UCN7dwL7E/v-deo.html

    • @nascookhouse2304
      @nascookhouse2304 4 роки тому

      @@19ixishasina32 ua-cam.com/video/WPIRekSx4AU/v-deo.html ഇഷ്ടമായൽ onn subcribe cheyoo...new channel ann

  • @aminabadri6508
    @aminabadri6508 4 роки тому +42

    Uff sumesh karanjappam sherikkum sad aayi 😕

  • @homosapien9766
    @homosapien9766 4 роки тому +22

    17:31 ഭിത്തിയിൽ ഒരു കിളിയുടെ ചിത്രം. ഞാൻ വിചാരിച്ചു സുമേഷിന്റെ ചെവിടിൽ നിന്ന് പോയതാന്ന് 😅😅

  • @itsaslam9753
    @itsaslam9753 4 роки тому +179

    അളിയനെ പോലീസ് വേഷത്തിൽ കാണണം എന്ന് വിചാരിച്ചപ്പോ ദേ പൈങ്കിളി പോലീസ് വേഷത്തിൽ😅😆

  • @anuvarun6867
    @anuvarun6867 4 роки тому +108

    മൂട്ട കടിച്ചതിനു ശേഷം തുരുമ്പ് ന്റെ തുരുമ്പനിസം work ചെയ്യുന്ന എപ്പിസോഡ് ഒന്നും കണ്ടില്ല.. ഇന്നെന്തായാലും തുരുമ്പാണ് മെയിൻ... സുമേഷ് ഇഷ്ടം 💓💓💓💓

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @rockofbudy4026
      @rockofbudy4026 4 роки тому

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @rockofbudy4026
      @rockofbudy4026 4 роки тому

      @@UNNIZTECHVLOG pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @aquagaming6204
      @aquagaming6204 4 роки тому

      I am a malyali
      Subscribe and support my channel
      Pls show some love 👇👇👇
      ua-cam.com/video/0DQzbKISE5g/v-deo.html...........

  • @swapnar2965
    @swapnar2965 4 роки тому +26

    എല്ലാരും സൂപ്പർ ആയിട്ടുണ്ട്. ആരും അഭിനയിക്കുവല്ല. Jeevikkuvanu

  • @muhammedrafi7010
    @muhammedrafi7010 4 роки тому +67

    സുമേഷ് ❤
    പൈകിളി ❤
    ഇവരിൽ ആരാണ് പൊളി ❤😍👌👍
    Best ആക്ടർ ആരാണ് comment അയക്‌ ✒

    • @abhiramivavachiimohan981
      @abhiramivavachiimohan981 3 роки тому +2

      Sumesh

    • @varunrajendran8431
      @varunrajendran8431 3 роки тому +2

      പൈങ്കിളി my favorite 😍😍😍, but actually randalum super anu, so best actor(Female) Painkili 😍😍😍 and best actor(Male) Sumesh😍😍😍😍

  • @sanjay_mani
    @sanjay_mani 4 роки тому +20

    Pazhaya oru chollund...!◇
    Pilleru irikkunnondu njan onnum parayunnilla..!!●●
    Muthasshi Rocks.. ■

  • @muhammadrasak1647
    @muhammadrasak1647 4 роки тому +37

    Sumesh nte sentiments scene aiwaaaa🔥🔥🔥🔥

  • @sacchin1271
    @sacchin1271 4 роки тому +31

    പെണ്ണേ പൈങ്കിളി ... ❤

  • @aswani.m8028
    @aswani.m8028 4 роки тому +225

    ഉത്തമനെ ഇഷ്ടമുള്ളവർ ലൈക്‌ അടി 👍👍
    ഉത്തമൻ ഫാൻസ്‌ നീലം മുക്കിക്കോ
    പവർ വരട്ടെ

    • @athiammu5103
      @athiammu5103 4 роки тому

      😍😍😍

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kandu esta ayal mathram subcribe
      ua-cam.com/video/hs0NRGbnuSs/v-deo.html

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kandu esta ayal mathram subcribe
      ua-cam.com/video/hs0NRGbnuSs/v-deo.html

    • @cousindiaries8585
      @cousindiaries8585 4 роки тому

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @SINUSGALLERY1
      @SINUSGALLERY1 4 роки тому

      @@adilcreative5265 enneem കൂട്ടുമോ

  • @shirasnila
    @shirasnila 4 роки тому +48

    Entammo njn cid moosa kandit polum ithra chirichittilla 😂😂 sivan aliyan 🤙

    • @p.p1195
      @p.p1195 3 роки тому

      Tvfgfgggghyyuo

  • @sandhyanaths1631
    @sandhyanaths1631 4 роки тому +14

    വീട്ടിൽ TV 📺 ഉണ്ടെഎങ്കിലും phonill 📱 കാണുന്നവർ like or comment

  • @purbliss
    @purbliss 4 роки тому +215

    അളിയനെ പോലീസ് വേഷത്തിൽ കാണാൻ കാത്തിരിക്കുന്നവരുണ്ടൊ😻🔥

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому +1

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      @@UNNIZTECHVLOG pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @cousindiaries8585
      @cousindiaries8585 4 роки тому +1

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

  • @anuvarun6867
    @anuvarun6867 4 роки тому +70

    ലക്ഷ്യം മാർഗത്തെ സാബുകരിക്കും 😄😄 സുമേഷ് 😃😆😆

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kandu esta ayal mathram subcribe
      ua-cam.com/video/hs0NRGbnuSs/v-deo.html

  • @queenofhearts9875
    @queenofhearts9875 4 роки тому +471

    സുമയുടെ കരച്ചിൽ കണ്ട് സങ്കടം വന്നവരുണ്ടോ 😭😭

  • @djadam5925
    @djadam5925 4 роки тому +14

    ചക്കപ്പഴം എന്ന ഈ പ്രോഗ്രാം ഒന്നാം എപ്പിസോഡ് മുതൽ ഇതുവരെ കണ്ടത് എത്ര പേരുണ്ട്

  • @abhinav8464
    @abhinav8464 4 роки тому +42

    Sumesh fans. Like. Adi

  • @prasad7116
    @prasad7116 4 роки тому +241

    എന്തെന്നറിയില്ല സുമേഷ് കരയുന്നതു കണ്ടപ്പോൾ നല്ല വിഷമം തോന്നി.

  • @dreamrider2660
    @dreamrider2660 4 роки тому +59

    Name : paikkili ( shruthi)
    Role : Actor
    Haters :"0"
    Fans :👇👇😘😘

  • @nithya5671
    @nithya5671 4 роки тому +37

    പല്ലവിയുടെ പാട്ട് കേട്ടിരിക്കാൻ തോന്നി ❤️

  • @youtubegamers7844
    @youtubegamers7844 3 роки тому +12

    Pallaviyude song istapetavar like chey ❤️

  • @ajumonn8335
    @ajumonn8335 4 роки тому +25

    എന്റെ ചുമേശ് കരയുന്ന കണ്ടപ്പോ ചങ്ക് തകർന്നു പോയി 😓😓😓😢

  • @sh__4d350
    @sh__4d350 4 роки тому +31

    ഉച്ചക്ക് ഭക്ഷണവും കഴിച് ചക്കപ്പഴം കാണുന്ന സുഖം ആഹാ..... അന്തസ് 😊

  • @nafi1.028
    @nafi1.028 4 роки тому +182

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി വന്നവർ ലൈക്‌ അടിച്ചു പൊയ്ക്കോളൂ 👍👍❤

    • @beatzstudio8756
      @beatzstudio8756 4 роки тому +2

      Nafid Nafi njan

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @rockofbudy4026
      @rockofbudy4026 4 роки тому

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @rockofbudy4026
      @rockofbudy4026 4 роки тому

      @@beatzstudio8756 pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @rockofbudy4026
      @rockofbudy4026 4 роки тому

      @TIPPU SULTAN pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

  • @cutiepiepets4849
    @cutiepiepets4849 4 роки тому +351

    Thurumb sumesh🔥🔥
    Fans, c'mon
    Power varrate...
    👇

    • @rockofbudy4026
      @rockofbudy4026 4 роки тому

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kandu esta ayal mathram subcribe
      ua-cam.com/video/hs0NRGbnuSs/v-deo.html

    • @rockofbudy4026
      @rockofbudy4026 4 роки тому

      @@adilcreative5265 pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @SINUSGALLERY1
      @SINUSGALLERY1 4 роки тому +1

      @@rockofbudy4026 ഇങ്ങോട്ടും വരുമോ

    • @hamnnascreation5352
      @hamnnascreation5352 4 роки тому

      ua-cam.com/video/86UCN7dwL7E/v-deo.html

  • @robinjoseph5867
    @robinjoseph5867 4 роки тому +35

    Uthaman fans like 👍
    Kannan fans like 👍
    Painkili fans like 👍
    Rishi fans like 👍
    ASHA fans like 👍

  • @sanjay_mani
    @sanjay_mani 4 роки тому +24

    Enikku aavesham mathre ullu...♡
    Ithine patti vallya vivaramonnumilla .....!!
    ADIPOWLI...☆☆

  • @rezelrafi3830
    @rezelrafi3830 4 роки тому +180

    Who is the best actor ?
    Sumesh=❤️
    Vishnu=📝

  • @purbliss
    @purbliss 4 роки тому +254

    പൈങ്കിളി കണ്ട് വന്നവരുണ്ടോ ?
    പൈങ്കിളി ഫാൻസ് ലൈക്ക് അടിച്ച് പൊളിക്ക് ❤
    ...............
    പൈങ്കിളി ഉയിര് 😘

    • @cousindiaries8585
      @cousindiaries8585 4 роки тому

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @varunrajendran8431
      @varunrajendran8431 3 роки тому

      yes,പൈങ്കിളി ​my favorite 😍😍😍

  • @afal007
    @afal007 4 роки тому +211

    *പൈങ്കിളി പോലീസ് വേഷം ഇഷ്ടപ്പെട്ടവർ ലൈക്‌ ❣️*
    *ഇന്നലെ വൃത്തിജീവി ഉത്തമൻ ഇന്ന് പൈങ്കിളി ips 😂*

    • @rockofbudy4026
      @rockofbudy4026 4 роки тому

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @cousindiaries8585
      @cousindiaries8585 4 роки тому

      Ellarum ente channel subscribe cheyyuo nalla content aannu ishtapedum kunjipillerude kusrithiyanuu
      ua-cam.com/channels/VBJIXuwc56E1h0oiauWRpA.html
      Share cheyyuo ishtapettenkil 😍😍 pls
      Ningalude oru subscription mathi
      Nalla shortfilm vanind 😜👅

    • @afal007
      @afal007 4 роки тому +1

      @@cousindiaries8585 ഇഷ്ടപ്പെട്ടില്ല 😵

    • @cousindiaries8585
      @cousindiaries8585 4 роки тому

      @@afal007 ennalum cheyyuo last video mathramannu bore

    • @afal007
      @afal007 4 роки тому +2

      @@cousindiaries8585 *അതല്ല പ്രസന്റേഷൻ ബോർ ആയി തോന്നി ഇനി കുറച്ചു കാലം കഴിഞ്ഞാൽ എന്തിനാ sub ചെയ്തത് വെറുതെ ആയി തോന്നി എന്ന് കരുതി unsub ചെയ്‌താൽ നിങ്ങളുടെ reach കുറയും*

  • @halal.certified2006
    @halal.certified2006 4 роки тому +16

    can you plz adopt to this family serial🔥❤️😍🤟😢

  • @devinandana5877
    @devinandana5877 4 роки тому +8

    സുമേഷ് സിനിമയിൽ വരണമെന്ന് അഗ്രഹമുല്ലവർ...അടി ലൈക്ക് 👍👍

  • @somlata9349
    @somlata9349 4 роки тому +210

    അച്ഛന്റെ പണപ്പെട്ടി കാണാൻ ആഗ്രഹം തോന്നാറില്ലേ

    • @aswinrajan7312
      @aswinrajan7312 4 роки тому +6

      അതിൽ കൊടിആയിരിക്കും

    • @somlata9349
      @somlata9349 4 роки тому +2

      @@aswinrajan7312 ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ

    • @arshadmohammed5540
      @arshadmohammed5540 4 роки тому +3

      കൊറേ പറഞ്ഞ് പറഞ്ഞ് ഉപ്പും മുളകിൽ നെയ്യാറ്റിൻകര വീട് കാണിച്ചില്ലേ അത്‌ പോലെ ഇതും നമ്മൾ പറഞ്ഞാ കാണിക്കുവായിരിക്കും

    • @theslishakeer3664
      @theslishakeer3664 4 роки тому +1

      Hi

    • @theslishakeer3664
      @theslishakeer3664 4 роки тому +1

      Hi

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +124

    ചക്കപ്പഴം കിടന്നുകൊണ്ട് കാണുന്നവരും കമൻറ് വായിക്കുന്നവരും
    👇ഇവിടെ 😃ഉണ്ടോ ഇല്ലേ😜😜🤔🤔

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому +1

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 роки тому

      @@rockofbudy4026 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബ്രോ പിന്നെ ഞാൻ വീഡിയോ കാണാൻ ഇടയ്ക്ക് അങ്ങോട്ട് വരുന്നുണ്ട്

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 роки тому

      @@UNNIZTECHVLOG 💪👌👍

  • @dreamrider2660
    @dreamrider2660 4 роки тому +98

    എപ്പിസോഡ് കാണണം കമന്റ്‌ വായിക്കണം ചിരിക്കണം 😁പോണം എന്നുള്ളവർ ഉണ്ടോ.... 😊എന്നെപോലെ 💖😉

    • @rockofbudy4026
      @rockofbudy4026 4 роки тому

      pubg&freefire fans..
      ente channalil pubg& freefire video pudhiyad ettitund pls....onn support cheyu..

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      ua-cam.com/video/F2WTlIT4v60/v-deo.html
      ഇത് ഞാൻ ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത ചക്കപ്പഴം സുമേഷ് Thug Life ആണ്. പറ്റുന്നവർ ഒന്നു കാണണേ. ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി. പ്ലീസ് ഒന്നു കാണണേ

    • @dreamrider2660
      @dreamrider2660 4 роки тому

      @Leneesh Jose 😁😁ആണോ

  • @akhilonline5381
    @akhilonline5381 4 роки тому +16

    ഞാൻ ഏറ്റവും കൂടുതല്‍ ചിരിച്ച Episode 😂😂😂

  • @SreeKuttan143
    @SreeKuttan143 4 роки тому +4

    കിടിലം സീരിയൽ ഇതിൽ ആരെയും മാറ്റി replace ചെയ്യലും കാര്യം എല്ലാവരും ഒന്നിനു ഒന്ന്‌ മെചം 100👌ശതമാനം ഹിറ്റ് അടിപോളി ആക്റ്റിംഗ് സൂപ്പർ സ്ക്രിപ്റ്റ് ഞങ്ങൾ കട്ട സപ്പോർട്ട് ഇനിയും അടിപോളി ആയി മുന്നോട്ടു പോകട്ടെ പിന്നെ നമ്മുടെ ശിവനെ എല്ലാ എപ്പിസോഡിലും കാണിക്കുകയാണെങ്കിൽ നന്നായിരിക്കും അപ്പോൾ ഗുഡ് ലക്ക്

  • @_nasriya_nachuzz_1385
    @_nasriya_nachuzz_1385 4 роки тому +26

    41 episode ആയത് അറിഞ്ഞതെ ഇല്ല...💕✌️

  • @deels8723
    @deels8723 4 роки тому +65

    സുമേഷ് പൈങ്കിളി സൂപ്പർ

    • @Keerthi-c1c
      @Keerthi-c1c 4 роки тому +3

      Alla piennn...✌️

    • @varunrajendran8431
      @varunrajendran8431 3 роки тому +1

      yes,പൈങ്കിളി ​my favorite 😍😍😍, but actually randalum super anu, randu perum pakka realistic natural abinayam, sherikum bro-sis pole thanne😍😍😍

  • @dreamrider2660
    @dreamrider2660 4 роки тому +160

    Who are the best couples? ❣️
    1.ശിവൻ = പൈക്കിളി = ലൈക്‌ 👍
    2.ഉത്തമൻ = ആശ = കമന്റ്‌

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +30

    പറക്കും പൈങ്കിളി IPS 🤣🤣🤣🖤🖤🖤

    • @varunrajendran8431
      @varunrajendran8431 3 роки тому

      പൈങ്കിളി IPS rocks😍😍😍😍😍😍😍😍

  • @tintuvp9774
    @tintuvp9774 3 роки тому +4

    Chakkappazhavum uppum mulaku serialum eshttappedunnavaru like adi……………

  • @adithyajayan423
    @adithyajayan423 4 роки тому +15

    Eee veetil ellarudem adipoli photos illee ath ellarum sredhichoo😍

  • @raseenac619
    @raseenac619 4 роки тому +350

    ഇന്നത്തെ vote
    Rafi:like
    മുടിയൻ;comment

  • @aswathiaswathi1329
    @aswathiaswathi1329 4 роки тому +69

    പല്ലവി യുടെ song 😍😍

  • @aminabadri6508
    @aminabadri6508 4 роки тому +12

    Avasanam polich 100 Roopa 😂🤣

  • @rosewaitin4u
    @rosewaitin4u 4 роки тому +18

    Uppum mulakimum ithinum okke ore bgm analo idunne 😂