നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. ഒട്ടും തന്നെ ബോർ അടിച്ചില്ല. ശരിക്കും എൻജോയ് ചെയ്ത് തന്നെ ആണ് കണ്ടത്. നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു. Interview ചെയ്ത ആൾ നന്നായിട്ട് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. കൊള്ളാം എനിക്ക് ഇൗ ഇന്റർവ്യൂ ഒത്തിരി ഇഷ്ടപ്പെട്ടു.
Balu neelu family ningalle kanumbol thanne oru nalla vibe aanu ellam marannoru vibe ,adutha jenmathil ee oru achandeyum ammayudeyum makkallayittu jenmamedukkatte dheyvam rekshikkatte god bless this family
ഹലോ ഉപ്പും മുളകും ഞാനും കാണുന്നുണ്ട് വയസ്സ് 60 എങ്കിൽ പറയാനുള്ളത് ഇത് അന്യഭാഷയിലും വേണം ഇതൊരു കുടുംബകഥയാണ് ഒരു കുടുംബമാണ് എല്ലാറ്റിനെയും നടുംതൂൺ ഇത് കണ്ടാൽ ഒരുപാട് ആൾക്കാർക്ക് മനസ്സിലാക്കാനും ചിന്തിക്കാനും ഗ്രഹിക്കാനും ഇത് ധാരാളം ചെറിയ കുടുംബം സന്തുഷ്ട കുടുംബം ഇതെല്ലാം ഉപ്പും മുളകും വീട്ടിൽ ആര് എന്ത് ചെയ്യണം എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് കാണുന്ന ഏതൊരു വ്യക്തിയും ഒന്ന് ചിന്തിക്കും എൻറെ വീടും ഇതുപോലെ വേണം അന്യഭാഷയിലും വേണം ഇത് ഉപ്പും മുളകും അവരുടെയും കുടുംബവും നന്നാകട്ടെ കുടുംബത്തിൽ എന്തു നടക്കുന്നു എന്തു ചെയ്യുന്നു ഇതാണ് കുടുംബം ഓക്കേ
ഉപ്പും മുളകും ഏറ്റവും കൂടുതൽ മലയാളികൾ ഒരേ പോലെ ഇഷ്ടപെടുന്ന സീരിയൽ.. പാറുക്കുട്ടി ഇപ്പോ നല്ല പോലെ ഡയലോഗ് പറയുന്നുണ്ട് നല്ല രീതിക്ക് മുന്നേറുന്നുണ്ട്. കലക്കുന്നുണ്ട്.. നല്ല ഭംഗി ഉണ്ട് കാണാൻ പാറുക്കുട്ടിയെ.. എല്ലാരും 👌👌അഭിനയം എല്ലാരും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവരും ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ സാധിക്കട്ടെ. 👌👌ഇന്റർവ്യൂ ❤️❤️.
ഞാൻ ഒരു പ്രവാസിയാണ് ഞാൻ സൗദി അറേബ്യയിൽ ഒരു ഹൗസ് ഡ്രൈവറാണ്സൗദി അറേബ്യയിൽ ഒരു ഹൗസ് ഡ്രൈവർ എന്ന് ഒരുപാട് പറയുമ്പോൾ ഒരുപാട് സങ്കടങ്ങളും ശരിക്കും സൗദിയെ വീട്ടിൽ വണ്ടി ഓടിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന പ്രയാസങ്ങളും മാറുന്നത് ഉപ്പും മുളകും കാണുമ്പോളാണ് അതിനകത്ത് റിയൽ ആയിട്ടാണ് എല്ലാവരും അഭിനയിക്കുന്നത് അത് കാണുമ്പോൾ കുറച്ചു നേരം സന്തോഷവും മനസ്സിന് ആഹ്ലാദവും നൽകുന്ന ഒരു സീരിയലാണ് ആ കുടുംബത്തിന് എന്നും ഇതുപോലെ നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ഞാൻ പേഴ്സണലായി ആശംസിക്കുന്നു അതിനകത്ത് ഓരോരുത്തരെയും എടുത്ത് പറയാൻ കഴിയില്ല പക്ഷേ എല്ലാവർക്കും നന്മകൾ നേരുന്നു എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ
ഉപ്പും മുളകും എപ്പിസോഡ് ഇറങ്ങിയ അതെ ലാഗവത്തോടെ തന്നെ കണ്ട ഫാൻസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 16 മണിക്കൂർ കഴിഞ്ഞപ്പോൾ 233k വ്യൂ എപ്പിസോഡ് ഇറങ്ങിയപോലെ റീച്
ഞങ്ങൾ ജീവിതത്തിൽ ഒരു സീരിയലും കാണാറില്ല.. പക്ഷെ ഇത് ഉപ്പുംമുളകും എപ്പോൾ വരും എന്ന് നോക്കിയിരിക്കും അത് മലയാളിയുടെ വീക്നെസ് ആയി മാറി.. ശരിക്കും ഓരോ കുടുംബത്തിലെയും നിത്യ അനുഭവങ്ങൾ ആണ് ഇതിൽ പ്രേക്ഷേപകർക്ക് അനുഭവപ്പെടുന്നത്
ഞങ്ങൾ മലയാളികൾ ഹൃദയത്തിൽ ഇടം നൽകിയ ഒരേ ഒരു സീരിയൽ കുടുംബം.. ♥️ u team ഉപ്പും മുളകും.. ഒരായിരം ഓണാശംസകൾ.. 🥰
Serial ന് പുറത്തും മക്കൾസ് ബാലുവിനെയും നീലുവിനെയും അച്ഛൻ, അമ്മ എന്ന് തന്നെ വിളിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി. Lovely family❤️
അ തെ
അവർ പണ്ടേ ഇന്റർവ്യൂ പറഞ്ഞിരുന്നു അങ്ങനെ ആണ് വിളിക്കുന്നത് ennu
അതിഗംഭീര തിരിച്ചുവരവ് നടത്തിയ ഉപ്പും മുളകും ടീമിന് ഒരായിരം ഓണാശംസകൾ👍🏻👍🏻👍🏻❤️❤️❤️
Anikishtamyaonna uppummulakum😂
Rukiyaozhikoor
റിയൽ ലൈഫിലും ബാലു ചേട്ടനെയും നീലു ചേച്ചിയെയും അച്ഛാ അമ്മ എന്ന് വിളിക്കുന്ന വിഷ്ണുവും ലച്ചുവും കേശുവും പാറുക്കുട്ടിയും 🥰
Uppum mulakum എവിടെ കണ്ടാലും അങ്ങോട്ട് ഇടിച്ചങ്ങു കേറി എത്തും ലെ ഞാൻ 😜. Uppum mulakum addicted 😘😘😘😘😘
ഈ പ്രോഗ്രാം ഇനി നിർത്തരുത്. ഇത് ഞങ്ങളുടെ കുടുംബo ആണ് 🙏🏻🙏🏻🙏🏻🥰
മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന സീരിയൽ
Uppum mulakum ❤
സത്യം
@@Hello-gu4es -)
@@Hello-gu4esഈ .
@@abdullazeez2246 anthe
ഇത് ഉപ്പും മുളകിന്റെയും ഫാൻസിന്റെയും വിജയം..........
കാണുന്നവർ പറയട്ടെ....
ഉപ്പും മുളകും ഉയിർ 🔥🔥🔥🔥😍😍😍😍😍😍
ആൺകുട്ടികൾ നെഞ്ചോടു ചേർത്ത ഒറ്റയൊരു പരമ്പര ഉപ്പും മുളകും😍
Girlsum und
@@sumisumis6870 😌❤️
Yes ente mon kanunna ith mathramannu
ഉപ്പും മുളകും ചങ്കാണ് ചങ്കിടിപ്പാണ്. 💪💪💪💪. എല്ലാവർക്കും ഓണാശംസകൾ 🌻🌻🌻🌻🌸🌸🌸🌹🌹🌹🌹
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. ഒട്ടും തന്നെ ബോർ അടിച്ചില്ല. ശരിക്കും എൻജോയ് ചെയ്ത് തന്നെ ആണ് കണ്ടത്. നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു. Interview ചെയ്ത ആൾ നന്നായിട്ട് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
കൊള്ളാം എനിക്ക് ഇൗ ഇന്റർവ്യൂ ഒത്തിരി ഇഷ്ടപ്പെട്ടു.
ഉപ്പും മുളകും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
ഞാൻ ആകെ കാണുന്ന ഒരേ ഒരു സീരിയൽ... സൂപ്പർ 🌹🌹🌹
ഞാനും ഇത് മാത്രമേ കാണാറുള്ളു 😍
സീരിയൽ കാണാറില്ലെന്ന് വീമ്പ് പറഞ്ഞു നടന്നിരുന്ന ഞാൻ മൂക്കും കുത്തി വീണ സീരിയൽ
Me too
Its sitcom
Real ലൈഫിലും അച്ഛൻ അമ്മ വിളി. അത് ഇഷ്ടപ്പെട്ടു ❤️
Uppum mulakum ❤️Always... From karnataka (ಕರ್ನಾಟಕ ಕನ್ನಡಿಗ )
Balu neelu family ningalle kanumbol thanne oru nalla vibe aanu ellam marannoru vibe ,adutha jenmathil ee oru achandeyum ammayudeyum makkallayittu jenmamedukkatte dheyvam rekshikkatte god bless this family
ഇതാണ് യഥാർത കുടുംബ പരമ്പര ♥️ഉപ്പും മുളകും
ഏറ്റവും പ്രായം കുറഞ്ഞ വരുമാനക്കാരി, പാറുക്കുട്ടി 😂😂😂
The interviewer is too good.. presentation 👏👏👏
പാറുക്കുട്ടി ❤️ഇഷ്ടം 🥰
Uppum mulakum poli ❤❤❤😘😘😘
ഹലോ ഉപ്പും മുളകും ഞാനും കാണുന്നുണ്ട് വയസ്സ് 60 എങ്കിൽ പറയാനുള്ളത് ഇത് അന്യഭാഷയിലും വേണം ഇതൊരു കുടുംബകഥയാണ് ഒരു കുടുംബമാണ് എല്ലാറ്റിനെയും നടുംതൂൺ ഇത് കണ്ടാൽ ഒരുപാട് ആൾക്കാർക്ക് മനസ്സിലാക്കാനും ചിന്തിക്കാനും ഗ്രഹിക്കാനും ഇത് ധാരാളം ചെറിയ കുടുംബം സന്തുഷ്ട കുടുംബം ഇതെല്ലാം ഉപ്പും മുളകും വീട്ടിൽ ആര് എന്ത് ചെയ്യണം എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് കാണുന്ന ഏതൊരു വ്യക്തിയും ഒന്ന് ചിന്തിക്കും എൻറെ വീടും ഇതുപോലെ വേണം അന്യഭാഷയിലും വേണം ഇത് ഉപ്പും മുളകും അവരുടെയും കുടുംബവും നന്നാകട്ടെ കുടുംബത്തിൽ എന്തു നടക്കുന്നു എന്തു ചെയ്യുന്നു ഇതാണ് കുടുംബം ഓക്കേ
anchoring superb.. nilavaram ula oru interview.. sthiram kleeshe onumilatha nalla clean anchoring..
ഉപ്പ് മുളക് ഹൃദയം നിറഞ്ഞ ആശംസകൾ
ഇവരിങ്ങനെ വന്നിരുന്നാൽ തന്നെ ..രസമാണ്..കാണാൻ..
Uppum mulakum uyir 🔥🔥🔥
അടിപൊളി എപ്പിസോഡ് ഓണം ആശംസകൾ
ഞങ്ങൾ ആൺപിള്ളേരുടെ സ്വന്തം സീരിയൽ "ഉപ്പും മുളകും" 💙💙💙💙💙
💞
Balu is a brilliant actor.
Nammude swantham kudubham uppum mulakum ❤😘😘
ഉപ്പും മുളകും ഏറ്റവും കൂടുതൽ മലയാളികൾ ഒരേ പോലെ ഇഷ്ടപെടുന്ന സീരിയൽ.. പാറുക്കുട്ടി ഇപ്പോ നല്ല പോലെ ഡയലോഗ് പറയുന്നുണ്ട് നല്ല രീതിക്ക് മുന്നേറുന്നുണ്ട്. കലക്കുന്നുണ്ട്.. നല്ല ഭംഗി ഉണ്ട് കാണാൻ പാറുക്കുട്ടിയെ.. എല്ലാരും 👌👌അഭിനയം എല്ലാരും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവരും ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ സാധിക്കട്ടെ. 👌👌ഇന്റർവ്യൂ ❤️❤️.
ഞാൻ ഒരു പ്രവാസിയാണ് ഞാൻ സൗദി അറേബ്യയിൽ ഒരു ഹൗസ് ഡ്രൈവറാണ്സൗദി അറേബ്യയിൽ ഒരു ഹൗസ് ഡ്രൈവർ എന്ന് ഒരുപാട് പറയുമ്പോൾ ഒരുപാട് സങ്കടങ്ങളും ശരിക്കും സൗദിയെ വീട്ടിൽ വണ്ടി ഓടിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന പ്രയാസങ്ങളും മാറുന്നത് ഉപ്പും മുളകും കാണുമ്പോളാണ് അതിനകത്ത് റിയൽ ആയിട്ടാണ് എല്ലാവരും അഭിനയിക്കുന്നത് അത് കാണുമ്പോൾ കുറച്ചു നേരം സന്തോഷവും മനസ്സിന് ആഹ്ലാദവും നൽകുന്ന ഒരു സീരിയലാണ് ആ കുടുംബത്തിന് എന്നും ഇതുപോലെ നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ഞാൻ പേഴ്സണലായി ആശംസിക്കുന്നു അതിനകത്ത് ഓരോരുത്തരെയും എടുത്ത് പറയാൻ കഴിയില്ല പക്ഷേ എല്ലാവർക്കും നന്മകൾ നേരുന്നു എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ
ഇഷ്ടം ഉപ്പും മുളകും ടീം
Nammludd uppum mulakum ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ന്നാലും നമ്മൾ പ്രതീക്ഷിച്ച episode വന്നില്ല😪😪
ന്നാലും kuzhappalla 😌🔥
ഉപ്പും മുളകും എപ്പിസോഡ് ഇറങ്ങിയ അതെ ലാഗവത്തോടെ തന്നെ കണ്ട ഫാൻസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 16 മണിക്കൂർ കഴിഞ്ഞപ്പോൾ 233k വ്യൂ എപ്പിസോഡ് ഇറങ്ങിയപോലെ റീച്
ഉപ്പും മുളകും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Uppum mulakum 🥰🥰🥰🥰
Uppum mulakum ♥♥♥
Uppum mulakum 😍😍😍😍
Ippozhum chakkappazham, uppum mulakum old episode kanunnavr unda😍
Missing shiva😢❤
Uppum mulakum. Interview aaanelum views koodum🥰🥰🥰👍🏻
Evarude fans indo 😍😍😍😍😍
Pravaasiyaaya enikku personally valiyoru Aswaasamaanu Uppum mulakum...night oro new episodum kandathinu sheshe urangaarullu...tention free aakum urangumbozhekkum....all team congratulations & happy onam ❤❤❤❤🤲🤲🤲🤲❤❤❤⚘⚘⚘⚘✌✌✌👍👍👍
ഉപ്പും മുളകും ഏറ്റവും ഇഷ്ടപ്പെട്ടത് വേറെ ഒന്നു ഇഷ്ടമില്ല
ഇതാണ് മക്കളെ real cute family'🥰😘
Interviewer is good ..her way of conduction is nice compared to others .. Matured and wise
Really talented interviewer 👏
Neelu and Balu..😍😍😍😍
Uppum mulakum uyir💖✨
ലച്ചുവിൻ്റെ കാര്യം ഓർത്തപ്പോ വല്ലാത്ത സങ്കടം ഇത്തവണ അമ്മ ഇല്ലല്ലോ അതിൻ്റെ വിഷമം ലാസ്റ്റ് aa kaaryam പറഞ്ഞപ്പോ മുഖത്ത് കാണുന്നുണ്ട്
5:11
12:15
Uppum mulakum uyirr❤❤❤
Uppum mulakum nammude swantham kudumbam ellavarum ❤❤❤❤❤🙏🙏🙏🙏🙏🙏🙏
Uppum mulakum ishttam ❤️
Onam episode varille?
കുറച്ചുകൂടെ കാര്യങ്ങൾ ആരോയാവുന്ന ancor ആയിരുന്നേൽ ഒന്നുകൂടെ നന്നായേനെ... നിഷ ചേച്ചി സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ടോ എന്നു പോലും ഇവർക് അറിയില്ല
മികച്ച അവതതരണം, വിത്യസ്തമായ ചോദ്യങ്ങൾ👍
Uppum mulakum uyir😍😍😍😍😍🔥😘😘😘😘😘😘.... 😘
There was nice flow of the interview. The interviewer was well prepared with background knowledge of all the artists. Well done 👍
Uppum mulakum 😘😘😘ഉയിർ
Uppum Mulagum 🥰❤️
Uppum mulakkum uyiranne
ഉപ്പും മുളകും ❤❤
My lik family ❤️❤️❤️❤️❤️❤️❤️uppum mulakum ❤❤❤
Yes beutiful ❣️
P Priyanka yadav h ago yes beautiful. . ... ... ... .. .. .... .. ... .. . .. .. ... .. . .,. . .. . . .. .. .... ... .... .. ..5.....
Most entertaining cute paru❤️ Gayathri
Congrats Smitha❤❤❤❤
ഉപ്പും മുളകും എന്നും ഇഷ്ടം💗
💕💕💕💕ഉപ്പും മുളകും 💕💕💕💕
ഓണസദ്യ കാണുമെന്ന് വിചാരിച്ചവർ
Super Family ❤️
20:50😍👀🤣🤣🤣🤣🤣
Uppummualkumseason3
Uppum mulakum❤️alwayz
ഏറ്റവും നല്ല പ്രോഗ്രാം ആണ് ഉപ്പും മുളകും 🥰👍❤
Miss u Shiva❤️
👍👍🔥🔥🔥🔥🔥🔥
💘💘poli
Molk oppam ennum kanda episodes polum veendum kanunna njn 😎
Happy onam ❣️
രണ്ട് ദിവസം ആയി എപ്പിസോഡ് ഇല്ലേ. Pls റിപ്ലൈ
Uppum Mulakum ❤
ലെച്ചു ഉയിർ & എല്ലാരും ഇഷ്ട്ടം
Me too SISTER 💝🇮🇳🌈
NEELU ❤️ BALU
ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഉപ്പും മുളകും ഉയിർ 💕💕💕ശിവ എവിടെ
Uppum Mulakum 🥳🥳🥳
🔥🔥🔥🔥🔥
ബാലുവിനെ എന്തോ ഒരു ഉഷാർ കുറവ്
❤️❤️❤️
Why Uppum Mulakum not upload few days
Uppum mulakum onam celebration episode ille so sad
Uppum mulakum nirthiyo 3 day Aayi kaanunnilalo🥲
family uppum mulakum God bless with family also 💞💞
ഉപ്പും മുളകും 👌👌👌
ഞങ്ങൾ ജീവിതത്തിൽ ഒരു സീരിയലും കാണാറില്ല.. പക്ഷെ ഇത് ഉപ്പുംമുളകും എപ്പോൾ വരും എന്ന് നോക്കിയിരിക്കും അത് മലയാളിയുടെ വീക്നെസ് ആയി മാറി.. ശരിക്കും ഓരോ കുടുംബത്തിലെയും നിത്യ അനുഭവങ്ങൾ ആണ് ഇതിൽ പ്രേക്ഷേപകർക്ക് അനുഭവപ്പെടുന്നത്
Nice Interview👌Uppum Mulakum❤️