സാക്ഷാൽ രജിനികാന്ത് വരെ തങ്കുവിന്റെ കയ്യിൽ ഭദ്രം..!!

Поділитися
Вставка
  • Опубліковано 4 жов 2024
  • #FlowersStarMagic #ViralCuts

КОМЕНТАРІ • 122

  • @User45724
    @User45724 Рік тому +54

    ഇതുപോലെ രജനികാന്തിനെ പകർത്തിയ ഒരു വേഷം വേറെ കണ്ടിട്ടില്ല.... 🤩🤩🤗

  • @josephthomaskj2408
    @josephthomaskj2408 11 місяців тому +3

    Very talented actor. ഏതു് വേഷവും തങ്കുവിന്റെ കൈയ്യിൽ ഭദ്രം.. ഇത് പോലെ ഒരു കലാകാരൻ വേറെയില്ല. തങ്കു വേറെ ലവലാ ........

  • @nibudevasia8722
    @nibudevasia8722 Рік тому +5

    തങ്കു ചേട്ടൻ രജനികാന്ത് ഫിഗർ polichadikki🥰🔥❤️👏👏👍🤝

  • @anithacs1281
    @anithacs1281 Рік тому +27

    തങ്കുവിന്റെ കൈയിൽ എല്ലാ ഫിഗറും സുരക്ഷിതമായിരിക്കും thankuvinte രജനി കാന്ത് supeeeeeeeeeerrrrrrrrrt

  • @timothypoomkudyil5349
    @timothypoomkudyil5349 Рік тому +18

    തങ്കു...... 🔥🔥🔥❣️

  • @arunarunh6150
    @arunarunh6150 Рік тому +18

    വിജയകാന്ത് സാർ ഈ വീഡിയോ കണ്ടാൽ തങ്കുന് ഒരു അവാർഡ് ഉറപ്പാണ് 😄😄😄

  • @naushadj2482
    @naushadj2482 Рік тому +45

    രജനി സാർ കാണാൻ വന്നൽ ഒരു സമ്മാനം തരും 🙏

  • @sojuj8082
    @sojuj8082 Рік тому +5

    എന്റെ നാട്ടുകാരൻ തങ്കു 👍👍👍👍👍നെടുമങ്ങാട് 👌👌👌

  • @opporeno2z263
    @opporeno2z263 Рік тому +15

    Rajnikanth sound imitating is amazing. dialogue padichal mathi

  • @rajeeshtbabu
    @rajeeshtbabu Рік тому +11

    വിജയകാന്ത്‌ സന്തോഷ്‌ പണ്ഡിറ്റ് പോലെയുണ്ട്

  • @gP-wt5cg
    @gP-wt5cg Рік тому +10

    വീട്ടിലെ രജനികാന്ത്👍

  • @UmeshKumar-bc9cr
    @UmeshKumar-bc9cr Рік тому +6

    രജനീകാന്ത് സൂപ്പർ

  • @MuhmdJassir
    @MuhmdJassir Рік тому +5

    Chirichu chathu😄😄😄👍👍👍

  • @paulsaji2024
    @paulsaji2024 Рік тому +1

    Iyyal oru asaadya sadan thanne.. ipozhathe super starsnekkal kidu

  • @jithinprabhakaran1438
    @jithinprabhakaran1438 Рік тому +1

    കലക്കി രജനികാന്ത് സർ ഫിഗർ.....

  • @venugopalanvenu9526
    @venugopalanvenu9526 Рік тому +2

    തങ്കു ഐ ലവ് യു

  • @fishingandfishing2644
    @fishingandfishing2644 Рік тому +6

    തങ്കു ....അടിപൊളി.. രജനി,😀😀

  • @sunilkumarmk9893
    @sunilkumarmk9893 Рік тому +1

    Thanku.super.......

  • @kavithakumar4322
    @kavithakumar4322 Рік тому +11

    Akhil Thankuu vere level

  • @MuhmdJassir
    @MuhmdJassir Рік тому +1

    Lakshmi enikoru hai paryuuu ende kuttik chinnu chechine bayankara ishtama.... 2kuttikalk .....

  • @joym808
    @joym808 Рік тому +1

    Thanku supar tejani kande

  • @rlbangalore
    @rlbangalore Рік тому +3

    Navya ..tamilil chance pokaathirikkaan ..enthokkeyo parayunnu startingil 1:00

  • @anukuttananukuttan8274
    @anukuttananukuttan8274 Рік тому +1

    അമേസിങ് കലാകാരൻ

  • @vijeshvijayan100
    @vijeshvijayan100 Рік тому +3

    நான் தமிழன் எல்லை ... டிரன்ஸ்லேஷன் டுச் பண்ணி பதடிக்கு தனக்ஸ்..... தங்கு சூப்பர்

  • @anu.melilachengamanadukott3723

    Akilchetta oru recshaum Illa chetta alonsument 😂😁Rejampakku😂😂❤❤❤❤❤❤ Thankuchetta super😂❤❤❤❤❤❤

    • @p_chu5845
      @p_chu5845 Рік тому

      തങ്കുവിന്റെ വീട്ടിലെ രജനി ഒരു രക്ഷയുമില്ല

  • @mushthakzain3940
    @mushthakzain3940 Рік тому +4

    Powli thanku

  • @user-jwalakuttan
    @user-jwalakuttan Рік тому +19

    വർഷങ്ങളായി കഴിഞ്ഞ എപ്പിസോഡുകൾ റീലോഡ് ചെയ്തിട്ട് ഓഞ്ഞ മ്യൂസിക് ആണ് അപ്‌ലോഡ് ചെയ്യുന്നത്

    • @rejinyahel2170
      @rejinyahel2170 Рік тому +1

      Seriyaaa

    • @nasizenha9652
      @nasizenha9652 Рік тому

      Ys

    • @M4pets115
      @M4pets115 Рік тому

      Pgrm full thattip

    • @Anand-lf2vz
      @Anand-lf2vz Рік тому

      copyright adikum bro

    • @aneesmidhuhamndan924
      @aneesmidhuhamndan924 Рік тому

      ചളിയോ ചളി ഒരു വകയ്ക്കും കൊള്ളാത്ത പരിപാടി ഇവരെ അവതരിപികു

  • @nightrider-hm5xn
    @nightrider-hm5xn Рік тому +20

    വീട്ടിൽ നിൽക്കുന്ന രജനികാന്ത് 😁😁😁😁🙏🙏🙏

  • @siyadreal8953
    @siyadreal8953 10 місяців тому

    നവ്യ ഭയങ്കര സംഭവം തന്നെ തമിഴ് സംസാരിക്കുന്നു..😮

  • @shibins973
    @shibins973 Рік тому +5

    Ee channel സത്യത്തിൽ orginal channel alla ... തങ്കച്ചൻ എന്ന ഒറ്റ ഒരാൽ നോക്കിയാണ് first'ee chanall videos upload cheythath .. ..ipazhum Athu thanna

  • @sharun5912
    @sharun5912 Рік тому

    Avasanam vanna maathram kollaam correct aaayi

  • @rjsyam6407
    @rjsyam6407 Рік тому

    Binu va thurkathathe kodu super ayirume

  • @BalaMurugan-bx4bs
    @BalaMurugan-bx4bs Рік тому

    Nalla colour ollavar onum oralkym cheyithidilla. Avide ullavar ellavarkum othiri nallath cheyunnu

  • @kiranr2174
    @kiranr2174 Рік тому +2

    അതെന്താടാ ആ ബാഗ്രൗണ്ട് മ്യൂസിക് മാറ്റി കളഞ്ഞത്

  • @Kalpakasuresh
    @Kalpakasuresh Рік тому +2

    🥰

  • @safvanadz5749
    @safvanadz5749 Рік тому +1

    Thangu❤❤❤

  • @Anp003
    @Anp003 Рік тому

    👏👏

  • @sivansachusivan9647
    @sivansachusivan9647 Рік тому

    😳👍👍

  • @aneesmidhuhamndan924
    @aneesmidhuhamndan924 Рік тому +7

    ഇവൻ എന്ത് പരിപാടി അവതരിപ്പിച്ചാലും ചളിയാണല്ലോ വരുന്നത് 😂

    • @jojovismaya6145
      @jojovismaya6145 Рік тому +1

      എങ്കിൽ നീ വന്നു ചെയ്യുഫിഗർ

    • @Shabeer688
      @Shabeer688 Рік тому

      അത് കണ്ടിട്ട് ചിരിക്കാൻ കൂറേആളുകൾ ഇവർക്കൊക്കെ ചിരിക്ക പൈസ 🤔🤔🤔🤔

    • @aneesmidhuhamndan924
      @aneesmidhuhamndan924 Рік тому

      @@jojovismaya6145 ഓ വിളിച്ചാൽ മതി ചെയാവെ

    • @nibudevasia8722
      @nibudevasia8722 Рік тому

      നീ കരക്കിരുന്നു ഡയലോഗ് അടിക്കാതെ നീ ഇതു ഫിഗർ കാണിക്കുമോ ഇല്ലാ കാരണം നിനക്ക് കഴിവില്ല അതു കൊണ്ട് കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാൻ പടിക്കു ഒക്കെ 😡

  • @aadekrishna8194
    @aadekrishna8194 Рік тому

    Evanta thalaikku vattunddo

  • @suryapilla
    @suryapilla 11 місяців тому

    ഇവൻ എന്താ ഈ കാണിക്കുന്നത്, സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി

  • @trinitymedia7023
    @trinitymedia7023 Рік тому

    വീട്ടിലെ രജനി

  • @babybabu6358
    @babybabu6358 Рік тому +2

    ആവർത്തന വിരസത

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 Рік тому +41

    തങ്കുവിനെ സഹിക്കുന്ന എല്ലാവർക്കും ഒരു അവാർഡ്

    • @Anilkumar-uc5fq
      @Anilkumar-uc5fq Рік тому +2

      സത്യം 🤣🤣🤣

    • @lijualoor3274
      @lijualoor3274 Рік тому +5

      Nee poda

    • @joshmaprasoon6486
      @joshmaprasoon6486 Рік тому +6

      Thanku😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️super

    • @jasjas4411
      @jasjas4411 Рік тому +5

      അസൂയ ഇല്ലാത്ത ആള് നീ 😁😁

    • @uservyds
      @uservyds Рік тому +21

      നിന്നെ സഹിക്കുന്ന വീട്ടുകാർക്കും, നാട്ടുകാർക്കും ഒരു ഓസ്കാർ

  • @sumeshpai6559
    @sumeshpai6559 Рік тому +2

    തിറുഞ്ചി അല്ല തിരുമ്പി ആണു

  • @jayareesh.
    @jayareesh. Рік тому +3

    Figure ചെയ്യുമ്പോൾ ഒറിജിനൽ സോങ് നു പകരം മ്യൂസിക് ഇട്ടു അഡ്ജസ്റ്റ് ചെയ്തത് എനിക്ക് മാത്രമാണോ മനസ്സിലായത് 🙄

  • @vineesh5354
    @vineesh5354 Рік тому

    രജനികാന്ത് 👌👌👌

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Рік тому +3

    പറങ്ങാണ്ടി ചുട്ടത്

  • @dhinumohan3515
    @dhinumohan3515 Рік тому +1

    Komali

  • @JOHNZCOCHIN
    @JOHNZCOCHIN Рік тому +1

    ഇതെന്തു. രജനികാന്ത്...? 😇🥴

  • @ringsamap6752
    @ringsamap6752 Рік тому

    ലാസ്റ്റ് രജിനി ഓക്കേ മറ്റേതൊന്നും പഴയാപോലെ ഒരു രസമാവുന്നില്ല . ലവന്‍മാരുടെ ചളിയടി തങ്കുവിന്‍റെ മാറ്റ് കുറക്കുന്നു

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому

    അവദാരകർ ആവശ്യമില്ലാതെ ചിരിക്കുന്നു

  • @yethrajOV
    @yethrajOV Рік тому

    Santhosh pandit

  • @anilkumarvanneri
    @anilkumarvanneri Рік тому

    രജനി കാന്ത് ആണ് തകർത്തത്..വേറെ പണിയൊന്നും ill, അല്ലെ

  • @JayaKumar-wk9kc
    @JayaKumar-wk9kc 11 місяців тому

    Really this program very bored

  • @deepakchemmanda4865
    @deepakchemmanda4865 Рік тому

    Bgm പോരാ

  • @yethrajOV
    @yethrajOV Рік тому

    Koothara

  • @abdulrahoofrahoof8486
    @abdulrahoofrahoof8486 Рік тому

    Chali

  • @mohanpk5082
    @mohanpk5082 Рік тому

    മുഖത്തിന് ചേർന്ന ഫിഗർ ചെയുകയാണെങ്കിൽ നന്നായിരിക്കും കണ്ണാടിയിൽ ഒന്നു നോക്കുക

  • @SG-ue5gi
    @SG-ue5gi Рік тому +1

    ചളി 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @amnaanees7863
    @amnaanees7863 Рік тому

    വേരെ പണിയില്ലേ ചേട്ടാ

  • @vaigaworld3136
    @vaigaworld3136 Рік тому

    ഇതെന്താ ഇത് കാണുന്ന ആളുകളെ കളിയാക്കുവാണോ

  • @ArunArun-qk3gs
    @ArunArun-qk3gs Рік тому +4

    തങ്കച്ചൻ ചിരിക്കാൻ വേണ്ടി ചെയ്യുന്നതാണോ കരയാൻ വേണ്ടി ചെയ്യുന്നതാണ് ഒന്നും മനസ്സിലാവുന്നില്ല ബോറാണ്

  • @simpsonmathew1361
    @simpsonmathew1361 Рік тому +1

    Enna verupeeradave

  • @subashsk795
    @subashsk795 Рік тому +3

    Komali malaran

  • @akashrajan2124
    @akashrajan2124 Рік тому +1

    ഇതൊക്കെ കോമഡി ആണോ കോമാളിത്തരം aano

  • @hameefav6379
    @hameefav6379 Рік тому +1

    ബോർ

  • @sureshkonanath7012
    @sureshkonanath7012 Рік тому

    Who is this guy?what a fool is he? By seeing this foolishness the panel of judges is laughing.what a pity is this.judges pretending they are very much interested by seeing this fool's comedy.

  • @rebel_star1552
    @rebel_star1552 Рік тому

    Bgm endho problm pole

  • @ajijhon7130
    @ajijhon7130 7 місяців тому

    Pullu mayeru so

  • @magicbream8900
    @magicbream8900 Рік тому

    വേട്ടൻ പള്ളിയല്ല അവൻ .....
    വേട്ട വളിയനാ

  • @sooryazmedia3537
    @sooryazmedia3537 Рік тому

    Endhu comady und...?
    🙄🙄🙄

  • @sujithsukumar2910
    @sujithsukumar2910 Рік тому

    Poi chavada ......

  • @salkumar.k5688
    @salkumar.k5688 Рік тому

    മോശം പരിപാടി

  • @vijuviju1762
    @vijuviju1762 Рік тому

    മോനെ രാജിനികാന്ത് നീ വെച്ച് കോമഡി ചെയ്യത്താൽ കളി മാറുമെ 😏

  • @sajeeshsg692
    @sajeeshsg692 Рік тому

    ഓരോ ഫിഗർ ചെയ്യുമ്പോഴും അതാത് നടന്മാരുടെ സിനിമയിലെ പാട്ട് ഒപ്പം ഉള്ളത് മാറ്റി നിങ്ങൾ ഏതെങ്കിലും ഒക്കെ മ്യൂസിക് വെച്ചിട്ട് ഇത് വൃത്തികേട് ആകുന്നതിനു എന്തിനാടോ flowers കളെ 😡😡😡

    • @janmariyacreations
      @janmariyacreations 11 місяців тому +1

      ithenepatti vaiya dharana illale?youtube version vere music ittillel copyright adikkum

  • @bijins1468
    @bijins1468 Рік тому

    Akhil👌💖💖🔥

  • @JASB-ki9sl
    @JASB-ki9sl Рік тому +6

    ഒരു ഫിഗറും റെഡി ആയില്ല.... ഓഞ്ഞ ഫിഗർസ്‌

  • @thomaspjohn6635
    @thomaspjohn6635 Рік тому

    ആളെ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ആരാണന്ന് ആലോചിച് പണ്ടാരമടങ്ങിയേനെ

  • @brotherhood9227
    @brotherhood9227 Рік тому +1

    അറിവ് കെട്ട മുണ്ടം 🤣🤣

  • @mahi_talk
    @mahi_talk Рік тому +1

    റം മനോഹർ എന്നൊരു പെരുവച്ചു സ്കിറ് ചെയുന്നതാ . അല്ലാതെ ഫിഗർ ഷോ അല്ല

    • @pradeepkuttan6191
      @pradeepkuttan6191 Рік тому +1

      അത് മനസിലാവാതെ വെറുതെ മാർക്ക്‌ ഇട്ടോണ്ടിരിക്കുന്നുണ്ട് ചിലർ 😂😂😂

  • @ഷഡ്ഢിമോൻ
    @ഷഡ്ഢിമോൻ Рік тому

    ഗ്രഹിണിപിടിച്ച രജനികാന്റ്

  • @sulfimgm9160
    @sulfimgm9160 Рік тому +1

    പോയെടാ