ആ ഒന്നര മിനുറ്റിന് വേണ്ടി ഉച്ച വരെ ഷൂട്ട് ചെയ്തു | KishKindha Kaandam Team Interview | Part 2

Поділитися
Вставка
  • Опубліковано 21 вер 2024
  • സിനിമയിലും പ്രസ്ഥാനങ്ങളിലും ആരും അവിഭാജ്യഘടകം ഒന്നുമല്ല, സിനിമ വ്യവസായം മുന്നോട്ട് പോകും. ഹരിഹർ നഗർ മുതലുള്ള സൗഹൃദമാണ് എന്റെയും അശോകന്റെയും. ഇത്രയും സീനിയർ ആയിട്ടുള്ള ആക്‌ടേഴ്‌സിന്റെ കൂടെ അഭിനയിക്കാൻ എപ്പോഴും കിട്ടുന്ന അവസരമല്ല. അപ്പു പിള്ള എന്ന കഥാപാത്രം എഴുതുമ്പോൾ ആദ്യം ഓർത്തത് എൻഎൻ പിള്ള സാറിന്റെ മുഖമാണ്, പിന്നീട് കറങ്ങിത്തിരിഞ്ഞ് വിജയരാഘവൻ ചേട്ടൻ തന്നെ അപ്പു പിള്ള ആയി. ക്യു സ്റ്റുഡിയോയിൽ വിജയരാഘവൻ, ജഗദീഷ്, അശോകൻ, അപർണ ബാലമുരളി, ദിൻജിത്ത് അയ്യത്താൻ
    #jagadish #vijayaraghavan #aparnabalamurali #ashokan #dinjithayyathan #kishkindakandam #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 18

  • @Vipinzindhu
    @Vipinzindhu 8 днів тому +9

    സിനിമ കണ്ടു ഇന്നലെ.. അപ്പു പിള്ളയുടെ ജീവിതം .. ഓരോ തവണയും വീണ്ടും വീണ്ടും എരിഞ്ഞ്..അവസാനം വരെ...എന്തൊരു സിനിമ.. 😐😐😐😐

  • @Mr-TKDU
    @Mr-TKDU 4 дні тому +3

    വല്ലാത്തൊരു സിനിമ. ❤

  • @ats8779
    @ats8779 4 дні тому +1

    In an era where oru malayalam films are thriving, this film tops it all !!

  • @NithinMenon-pj2fc
    @NithinMenon-pj2fc 7 днів тому +3

    Onam kiskintha kandam kondu poyi ❤

  • @grmdmediaganeshpynrkdpm343
    @grmdmediaganeshpynrkdpm343 13 днів тому +2

    ❤❤

  • @thrissurgadi
    @thrissurgadi 8 днів тому

    പൊളി പടം 👍👍👍❤

  • @adhils6129
    @adhils6129 3 дні тому

    What a movie 😮

  • @febinasalam9541
    @febinasalam9541 13 днів тому +7

    ലീലക്ക് മുൻപ് സിബിഐ ആയിരുന്നില്ലേ ജഗദീഷിന്റെ turning point.

    • @bettafishcaringtips8872
      @bettafishcaringtips8872 9 днів тому +2

      Cbi yil same old mannerisms aarnnu with comedy. Leelayil aanu total transformation as a character aayath❤

  • @Beingwanderingsoul
    @Beingwanderingsoul 12 днів тому +1

    Kayyadikalkku vendi Jagadeesh enthokkeyo paranhu koottunnu!

  • @JithinThomas209
    @JithinThomas209 10 днів тому +3

    Monee nammal vicharikkatha Sanam ayirikkum padam ith oru psy padam anenn thonnunn 😶‍🌫️

    • @abhiram3530
      @abhiram3530 9 днів тому +2

      Eda mone psy padam aannn🫡

  • @shanavasshanavas8501
    @shanavasshanavas8501 13 днів тому +3

    സംഘടനയിൽ അവർ അഭ്യവ്യാജ ഘടകം അല്ലായിയിരിക്കും സിനിമയ്ക്കു ലാലേട്ടൻ മമ്മുക്ക സുരേഷ് ഏട്ടൻ അഭ്യവ്യാജ ഘടകം തന്നെ യാണ് ഇത്രയും ധൈര്യതോടെ പറഞ്ഞതുകൊണ്ട് ഞാൻ ഈ സിനിമ കാണുന്നില്ല

    • @gokul1935
      @gokul1935 13 днів тому +6

      Ayyo,, nee kaanathirikkaruthe pls

    • @JithinThomas209
      @JithinThomas209 10 днів тому +1

      ​@@gokul1935athe collection kurayum😹

    • @Trideap12
      @Trideap12 9 днів тому +1

      Nee kandillenkil ninakku nashtam
      Its a brilliant movie

    • @hizamnaseef3305
      @hizamnaseef3305 7 днів тому +1

      Sir…ange angene parayelle😂😂…collection ne badikum😂

    • @PonnusB-gt9wk
      @PonnusB-gt9wk 4 дні тому +1

      Nee kanandaa