കൽപ്പാത്തി അഗ്രഹാരം | Kalpathy Agraharam Palakkad

Поділитися
Вставка
  • Опубліковано 2 лют 2025
  • free to comment here for any doubts regarding this video
    ** follow us on **
    instagram / sulthanpet_signal
    Fb page
    / sulthanpet-signal-by-p...
    what's app me on 8921997125 or
    drop an Email
    at dhanyamp6@gmail.com

КОМЕНТАРІ • 103

  • @neelakurinji8270
    @neelakurinji8270 3 роки тому +4

    പാലക്കാട്‌ വന്നിട്ടുണ്ടെങ്കിലും കൽപ്പാത്തി ആഗ്രഹാരം കാണാൻ സാധിച്ചിട്ടില്ല. എങ്കിക്കും ഈ വീഡിയോയിൽ കൂടി കുറയൊക്കെ കാണാൻ സാധിച്ചു... നേരിൽ വന്നു കാണണം എന്നുമുണ്ട്. വളരെ നല്ല അവതരണം ബ്രോ

  • @dewy200884
    @dewy200884 3 роки тому +2

    covid കാരണം നാട്ടിലേക്ക് വരാൻ പറ്റാതിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ വീഡിയോ ഒത്തിരി സന്തോഷവും അല്പം വിങ്ങലും ഉള്ളതാണ്. വളരെ നന്ദിയുണ്ട് ഈ വീഡിയോ ചെയ്തതിൽ !

  • @pradeeppa4356
    @pradeeppa4356 2 місяці тому +1

    പാലക്കാട് കൽപ്പാത്തി
    വളരെ നല്ലത് അധിമനോഹരഠ

  • @sangeethasanthosh5012
    @sangeethasanthosh5012 4 роки тому +20

    പൊളിച്ചു. നമ്മുടെ സ്വന്തം കൽപ്പാത്തി 💪💪😍 വഴി തെറ്റാതെ വീട്ടിൽ എത്തിയോ?? 😁😁

  • @SanchariDude
    @SanchariDude 4 роки тому +2

    നമ്മടെ പാലക്കാട്ടുകാർ എന്റെ ചാനലും കേറി നോക്കിയാൽ വലിയ ഉപകാരം ആയിരുന്നു....ഞാനും ഒരു ചെറിയ വ്ലൊഗർ ആണ്😊😊 പിന്നെ പീയുഷ് ഏട്ടന്റെ ഒരു വലിയ ആരാധകനും 🤩🙌

    • @vinodhkv
      @vinodhkv 4 роки тому +2

      Ok. കയറി, subscribe ഉം ചെയ്തു, പോരെ ?

    • @SanchariDude
      @SanchariDude 4 роки тому +2

      @@vinodhkv haha...thank u etta😅🙌

  • @lakshmiparasuraman575
    @lakshmiparasuraman575 4 роки тому +9

    Missing kalpathi rathothsavam badly this year. Have been visiting for the last 6 years.

  • @savad799
    @savad799 3 місяці тому

    Video quality കൂട്ടണം....

  • @ligilalkk5184
    @ligilalkk5184 4 роки тому +4

    പൊളി ഗ്രാമം 🥰🥰🥰🥰🙏. ഗുഡ് വീഡിയോ ബ്രോ 💪💪👍

  • @girishgirish2063
    @girishgirish2063 3 роки тому +2

    പാലക്കാട്ടുനിന്ന് കൽപ്പാത്തിക്ക് എത്ര കിലോമീറ്ററുണ്ട്

  • @kaladharan7886
    @kaladharan7886 4 роки тому +3

    🚩🚩🚩 അടുത്തവർഷം ഉത്സവം ഉണ്ടായിരിക്കും അപ്പോൾ ചെയ്യണം വീഡിയോ ലഡാക്കിൽ പോയ ആളാണ് ലക്ഷ്മി കാണുമ്പോൾ സങ്കടം വരുന്നു എന്റെ നാട് പാലക്കാട് ആണ്

  • @natarajanv.l.6605
    @natarajanv.l.6605 2 роки тому

    പരിസ്ഥിതി സൗഹൃദ ഗണേശോത്സവം
    ഈ വർഷത്തെ ഗണേശോത്സവം 31/08/2022 നാണ്.
    നമ്മുടെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രധാന ജല സ്രോതസ് ഭാരതപുഴയാണ്.കൃത്രിമ നിറങ്ങൾ ഉള്ളതും പ്ലാസ്റ്റർ ഓഫ് പാരിസ്സിനാൽ നിർമിതവുമായ ഗണേശ വിഗ്രഹങ്ങൾ നദിയിൽ നിമഞ്ജനം ചെയ്യുമ്പോൾ പ്രക്ർതിക്കി ഹാനികരമായ ലെഡ്, മെർക്കുറി, ക്രോമിയും മുതലായ മാരക രാസവസ്തുക്കൾ വെള്ളത്തിൽ കലരാൻ സാധ്യത കൂടുതലാണ്. ഈ രാസപഥാർത്ഥങ്ങളുടെ ജലത്തിലുള്ള ചെറിയ അളവിലുള്ള സാന്നിദ്ധ്യംപോലും മനുഷ്യന്റെ നാഡീവ്യുഹത്തിനും, വൃക്ക, മാസ്കിലോ സ്കേലിറ്റിൽ ഗുരുതര പ്രേശ്നങ്ങളുണ്ടാക്കും.
    ഗണേശ വിഗ്രഹങ്ങൾ ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്യുന്നത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്, കാലങ്ങളായുള്ള ഒരു സമ്പ്രദായമാണ്. ഇതിൽ കാലോചിതമായ മാറ്റം നമ്മൾക്ക് ആലോചിച്ചാലോ?
    ഈ വിനായക ചതുർഥി യിൽ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ നിങ്ങളോട് അഭ്യർഥിക്കുന്നു:
    (1 ) പ്രകൃതിദത്തമായ പേപ്പർ പൾപ്പിലോ, കളിമണ്ണിലോ നിർമ്മിതമായ ഗണേശ വിഗ്രഹങ്ങൾ നിമജ്ഞനത്തിനായി ഉപയോഗിക്കുക.
    (2) നദികൾ, കനാലുകൾ, തടാകങ്ങൾ തുടങ്ങിയ ജലസ്രോതസുകളിൽ വിഗ്രഹങ്ങൾ നിമജ്ഞനം ചെയ്യുന്നതിനു പകരം വീടുകളിൽ തന്നെ കൃത്രിമമായി നിർമിച്ച ചെറു ടാങ്കുകളിൽ ചടങ്ങുകൾ ചെയ്യുവാൻ ശ്രമിക്കുക.
    (3 ) ജൈവ വിഘടനം സാദ്ധ്യമാകുന്ന മരം, പേപ്പർ, പൾപ്പ് തുടങ്ങിയവയാൽ നിർമ്മിക്കുന്ന അലങ്കാരങ്ങൾ ഉപയോഗിക്കുക.
    (4) മഞ്ഞൾ, റെഡ് ഓക്സൈഡ് പൗഡർ, മുൾട്ടാണി മിട്ടി തുടങ്ങിയ പ്രകൃതി ദത്തമായ വർണങ്ങൾ വിഗ്രഹങ്ങളിൽ നിറം നൽകുവാൻ ഉപയോഗിക്കുക.
    (5) അഭിഷേകം നടത്തിയ ശേഷം അവശേഷിക്കുന്ന പൂക്കൾ, മറ്റു ജൈവ വസ്തുക്കൾ തുടങ്ങിയവ പ്രത്യേകം കമ്പോസ്റ്റ് പിറ്റിൽ നിക്ഷേപിക്കുക.
    പ്രകൃതിക്ക് ഹാനികരമാകാത്ത വിധത്തിൽ പരിസ്ഥിതി സൗഹൃദമായി വിനായക ചതുർത്ഥി ആഘോഷിക്കാം. അങ്ങനെ നന്മുടെ നദികളെയും ജലാശയങ്ങളെയും ഉത്തരവാദിത്തത്തോടെ സംരക്ഷിക്കാം.
    ഇ സന്ദേശം നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും, കുടുംബക്കാർകും മറ്റ് പരിജയക്കാർക്കും അയച്ചു കൊടുക്കുക.
    Team Friends of Bharathapuzha

  • @gayathrisubramanyam1361
    @gayathrisubramanyam1361 2 роки тому

    Is there any accommodation available there ? We are coming from tamil nadu

  • @vijayeshap5652
    @vijayeshap5652 Рік тому

    പാലക്കാട്ട് നിന്നും എത്ര ദൂരം ഉണ്ട്

  • @nathkanthi
    @nathkanthi 2 роки тому

    Since lot of changes have taken place he should name the streets he goes around like ottha theruvu,kachatti thruvu etc so we can make out how much it has changed in all these years

  • @Saidxb
    @Saidxb 4 роки тому +3

    Nostalgic !!!! Nice video 👍

  • @venkitaramanrs7421
    @venkitaramanrs7421 2 роки тому +1

    What is the cost of a house here ?

  • @ParameshwaranKallazhy
    @ParameshwaranKallazhy 4 роки тому +2

    പുതിയ ക്യാമറയിലൂടെ പഴയ കൽപ്പാത്തി കാഴ്ചകൾ. ഇന്നലെ അടിയൊക്കെ കിട്ടിയല്ലേ. 😃👍🌷

  • @TVSCDN
    @TVSCDN 4 роки тому +3

    Superb 🙏❤️My heaven 🙏🙏🙏

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി 3 роки тому

    Ividek ahindhukalk pravshanam undo

  • @STIR-gp1ge
    @STIR-gp1ge 13 днів тому

    11:30 CSS medical center

  • @pslakshmananiyer5285
    @pslakshmananiyer5285 4 роки тому +3

    Not a good video on Kalpathy.Understandfurst that there are 2 kalpathies.old& New.Post office etc in New.What is to be shown ? You have no idea at all.Ask someone. The temple Kasi Viswanathan : Adjacent to it Mandakkara Ganapathy; This is Limit of Old Kalpathy. R.S.Vadyar& Sonsis the oldest book publishers on the road.In the end if the Kali krishna Prumal koil.Next to the temple where you showedriver is Chathapuramfamous Ganapathy temple. Palghat Mani Iyer famous Mridangam Vidwan house.Sundaram PSP Leader and Palakkad Municipal chairman and former Kerala Minister house..Do some resesrch and then post video.

  • @vijayakumarkv8603
    @vijayakumarkv8603 4 роки тому +4

    The narration is not up to the expected level. Cleache like adi poli, entha parayya etc.are being repeated frequently, which is irritating. You narrators are advised to listen the narration of sancharam in safari channel by Aneesh Punnen Peter. Its certainly a role model. However, the narration should be improved.

    • @Sulthanpetsignal
      @Sulthanpetsignal  4 роки тому

      👍

    • @satheeshmani9646
      @satheeshmani9646 4 роки тому

      Did not talk about why it is historic even little written in Wikipedia. Did not show the river!!

  • @priyasasi4882
    @priyasasi4882 4 роки тому +3

    Missing kalpathy ratholsavam badly😔😔😔🥺🥺

  • @ThaadikkaranTraveler
    @ThaadikkaranTraveler 3 роки тому

    ഞാൻ നാളെ അങ്ങോട്ട് പോകുന്നുണ്ട്💟🔥 from Kerala cyclist UA-cam channel

  • @swapnasanjaari....1547
    @swapnasanjaari....1547 4 роки тому +1

    പുതുപ്പരിയാരം ഒരു വീഡിയോ ചെയ്യുമോ .....

  • @sreelakshmi5534
    @sreelakshmi5534 4 роки тому +2

    Am now at Tirupur but am a kalpathian thanks for seeing my village

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 3 роки тому +2

    Non hibdus ne preveshippikumo

  • @arjunlakshman266
    @arjunlakshman266 4 роки тому +6

    ആളും ആരവങ്ങളും ഇല്ലാത്ത തേരും തേര്കടകളും ഇല്ലാത്ത ഒരു കല്പാത്തി അഗ്രഹാരം ☹️😢
    എല്ലാം കൊണ്ടുപോയില്ല കൊറോണ 😤😤
    3 വർഷം ആയി എല്ലാം കണ്ടിട്ട് 😭

    • @Sulthanpetsignal
      @Sulthanpetsignal  4 роки тому +1

      അടുത്ത തവണ എങ്കിലും വരാൻ ശ്രെമിക്കു.. 😍👍

    • @arjunlakshman266
      @arjunlakshman266 4 роки тому

      @@Sulthanpetsignal ❤️😌

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 роки тому

    Video super 👍👍

  • @prakashm3841
    @prakashm3841 3 роки тому

    My mama Dileep district palakkad Kerala ❤️❤️❤️❤️😘👍.

  • @mohanpatelkhana2920
    @mohanpatelkhana2920 4 роки тому +2

    great video bro thx

  • @udayakumar345
    @udayakumar345 4 роки тому +1

    സൂപ്പർ 😄❤😄

  • @venkitaramanrs7421
    @venkitaramanrs7421 2 роки тому +1

    neet & clean steets

  • @aiswarya3546
    @aiswarya3546 4 роки тому

    Etta traveling vdo cheyanea pkd thannea cheyanea😁😍😍😍❤️❤️❤️

  • @vinitnarayanan7048
    @vinitnarayanan7048 4 роки тому

    My kalpathy does anyone know "Ganesh baug " the first house on kalpathy road

  • @Kupdate247
    @Kupdate247 4 роки тому +1

    Please live va atta

    • @Sulthanpetsignal
      @Sulthanpetsignal  4 роки тому

      വരാം.. ഒരു ദിവസം..😊👍

  • @hariharanhari1397
    @hariharanhari1397 4 роки тому +1

    Super

  • @manu-li6np
    @manu-li6np 4 роки тому +1

    ഈ വീഡിയോ മുമ്പ് കാണിച്ചതല്ലേ ബ്രോ

    • @Sulthanpetsignal
      @Sulthanpetsignal  4 роки тому +1

      അല്ല.. ബ്രോ.. പുതിയത് ആണ്..😊👍

  • @hasimhasim5485
    @hasimhasim5485 4 роки тому +2

    Hii

  • @life_hacker8933
    @life_hacker8933 4 роки тому +1

    Nice

  • @bagyasreebinoy8717
    @bagyasreebinoy8717 4 роки тому +1

    First

  • @kalpathykathakal9547
    @kalpathykathakal9547 4 роки тому +1

    Njan or kalpathy karananu

  • @sanathkumar5195
    @sanathkumar5195 3 роки тому +1

    nostalgic❤️❤️

  • @saigeetha1247
    @saigeetha1247 4 роки тому +1

    👌👌

  • @pujabarik1676
    @pujabarik1676 4 роки тому +1

    Nyceee

  • @sobhanamenon6458
    @sobhanamenon6458 4 роки тому +2

    😔കഷ്ട്ടം അല്ലെ

  • @sandrachandran6253
    @sandrachandran6253 4 роки тому +1

    ആളും ആരവവും ഇല്ലാത്ത തേര് 😔😔😔😔next yr തേര് video indavatte 😊😊😊

  • @Muhammedfazil90
    @Muhammedfazil90 4 роки тому +1

    👌👌👌🙏🙏

  • @neelanb7965
    @neelanb7965 Рік тому

    Daridravasi pattanmaar

  • @lineeshr9854
    @lineeshr9854 4 роки тому +1

    😃😇

  • @mlatheef7918
    @mlatheef7918 2 місяці тому

    vrithiyum.nalla.vazhiyum.illa.

  • @ramachandrank8828
    @ramachandrank8828 2 роки тому

    Aimless vedio No good

  • @shijthkaryavattom642
    @shijthkaryavattom642 Рік тому

    😂

  • @monarkgk
    @monarkgk 4 роки тому +1

    Nice

  • @life_hacker8933
    @life_hacker8933 4 роки тому +1

    First