നൂലുണ്ട 22 വർഷത്തിന് ശേഷം | Actor Vijeesh Vijayan | Noolunda | Nammal Movie

Поділитися
Вставка
  • Опубліковано 19 бер 2024
  • നൂലുണ്ട 22 വർഷത്തിന് ശേഷം | Actor Vijeesh Vijayan | Noolunda | Nammal Movie

КОМЕНТАРІ • 209

  • @saranghh._
    @saranghh._ 3 місяці тому +200

    ഇതൊരു വല്ലാത്ത ട്രാൻസ്‌ഫോർമേഷൻ ആയി പോയി...!! 😊❤

  • @NavasIndia
    @NavasIndia 3 місяці тому +88

    പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ ചേട്ടാ ❤️

  • @fxswinger5922
    @fxswinger5922 3 місяці тому +84

    അന്ന് എനിക്ക് 12 വയസ്സ്, പടം ഇറങ്ങിയിട്ട് 21-22 വർഷം. വിജേഷിനെ കണ്ടാൽ ഇപ്പോൾ വെറും 22 വയസ്സ് 😂😂😂😂 എൻ കരളിൽ താമസിച്ചാൽ എന്നുള്ള പാട്ട്, അതേപോലെ കല്യാണരാമൻ, ക്രോണിക് bachelor, മീശമാധവൻ ഈ സിനിമയിലെ ഒക്കെ പാട്ട് എന്നും private ബസ് ഇൽ idumayirunnu😍

  • @athiraaathu6061
    @athiraaathu6061 3 місяці тому +55

    നല്ല സുന്ദരൻ ആയി ❤️

  • @rahulrhrahulrh2128
    @rahulrhrahulrh2128 3 місяці тому +18

    ചേട്ടനെ ഒരുപാടു നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം 👍

  • @purpleaishh5347
    @purpleaishh5347 2 місяці тому +6

    തടി പോയപ്പോൾ ചാൻസ് കുറഞ്ഞു.. But നല്ല രസയിരുന്നു സിനിമയിൽ ആക്ടിങ്❤❤❤❤

  • @Renisfamilyvlog
    @Renisfamilyvlog 3 місяці тому +42

    നല്ല കഴിവുള്ള നടൻ 👍

  • @user-ml2br6fq1t
    @user-ml2br6fq1t 3 місяці тому +28

    കാലം പോകുന്ന പോക്ക്. ഈ സിനിമ ഇറങ്ങുമ്പോ ഭാവിയെന്താകുമെന്ന് ആലോചിച്ചിരുന്നു.. ഇപ്പൊ ദാ ആയുസ്സിന്റെ പകുതി കഴിഞ്ഞു.. ഇപ്പോഴുള്ള ചെറുപ്പക്കാർ അടുത്ത 20 വർഷം കഴിഞ്ഞു പ്രേമലു ഇതുപോലെ ഓർക്കുമായിരിക്കും.

  • @Maths-First
    @Maths-First 3 місяці тому +166

    ഞാൻ എഞ്ചിനീയർ ആവാൻ തന്നെ കാരണം നമ്മൾ ആണ്.. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ ഷൂട്ട്‌ കാണാൻ പോയപ്പോ പൊട്ടിമുളച്ച ആഗ്രഹം

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому +14

      അടിപൊളി 😄

    • @geojoseph2011
      @geojoseph2011 3 місяці тому +1

      Hi Eliza Chechi This is Geo here Eliza chechi iam so happy to see vijesh sir.Eliza Chechi i was studying in 2nd standard while the time the movie nammal released .Now iam waiting for my civil services exams final result Nammal movie is always my all time favourite movie 🥰🥰🥰🥰🥰❤❤❤❤ Eliza Chechi your effort and initative is always really great 👏👏👏

    • @axxoaxx288
      @axxoaxx288 3 місяці тому +1

      One of the. Best compound.. All kids has to visit these kind of campus to get. Motivated in studies.

    • @linceskottaram1364
      @linceskottaram1364 3 місяці тому +2

      Supply മുഴുവൻ clear ചെയ്തോന്ന് ചോദിക്കടാ...😂😂😂

    • @advocatevlogs4623
      @advocatevlogs4623 3 місяці тому +2

      Hello kanddu vakil aaya njan

  • @anilabraham716
    @anilabraham716 3 місяці тому +38

    ഇത് ഷൂട്ട്‌ ചെയ്യുമ്പോൾ ഞാൻ അവിടെ മൂന്നാം വർഷം, ഓർമകൾ

  • @fousiyadreams8235
    @fousiyadreams8235 3 місяці тому +21

    ഞാനും അന്ന് ചെറിയ കുട്ടി ആയിരുന്നു അതൊക്ക ഒരു കാലം 😔ഇതിലെ പാട്ട് പാടികൊണ്ട് നടക്കുമായിരുന്നു

  • @swamybro
    @swamybro 3 місяці тому +25

    ഇപ്പൊ കാണാൻ കൂടുതൽ ചുള്ളനായി.

  • @vipinp8165
    @vipinp8165 3 місяці тому +18

    ചക്രം,സ്വപ്നകൂട്,ഇതിലും ഇദ്ദേഹം അടിപൊളി ആയിരുന്നു.

  • @Anand_.
    @Anand_. 2 місяці тому +1

    he is far better than any other actor in now a days malayalam films in comic role..he should deserve a chance..❤❤

  • @binojkumar6127
    @binojkumar6127 3 місяці тому +28

    നമ്മൾ, ഗ്രാമഫോൺ,ചക്രം,സ്വപ്നകൂട്,ക്ലാസ്സ്‌മേറ്റ്സ്,നരൻ എല്ലാ സിനിമകളിലും നല്ല അഭിനയം

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому +1

      😍😍

    • @ajeesh691
      @ajeesh691 3 місяці тому

      ee paranja ellaa cinemakkalil shredheyamaaya prekadanam ee manushyan..uh pwoli man.

  • @sanskritclub4196
    @sanskritclub4196 3 місяці тому +12

    ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സിനിമ കേരള വർമ്മ കോളേജിൽ വന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട്

  • @devandevan6458
    @devandevan6458 3 місяці тому +11

    നല്ല പക്വതയുള്ള സംസാരം 🙏👌

  • @anuragkg7649
    @anuragkg7649 3 місяці тому +15

    നമ്മൾ ഇറങ്ങിയിട്ട് 12 വർഷം.. ഉഫ് അവതരിക 😂🔥

  • @vinodkonchath4923
    @vinodkonchath4923 3 місяці тому +25

    E LIZA ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം🥰

  • @VishnuAyyappan-id6il
    @VishnuAyyappan-id6il 3 місяці тому +4

    Nice interview, vijeesh vijayan is a good actor and a person

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 3 місяці тому +19

    I like Thapana❤

  • @lp6015
    @lp6015 3 місяці тому +27

    Tribute to Jishnu also🙏

  • @coldstart4795
    @coldstart4795 3 місяці тому +12

    ചക്രം ❤️

  • @Zoom-ev8jz
    @Zoom-ev8jz 3 місяці тому +13

    വല്ലാത്തഒരു മാറ്റം ആയിപോയി 😊❤️👌

  • @DrRahul4044
    @DrRahul4044 3 місяці тому +18

    Noolundaa
    Vijeesh ettan🙏🙏🙏🙏

  • @richumathew2020
    @richumathew2020 3 місяці тому +54

    അപാര കഴിവുള്ള natural actor ആണ്... തടി കുറച്ചതാണ് പ്രശനം ആയത്...

    • @axxoaxx288
      @axxoaxx288 3 місяці тому +3

      Athe... Oru. Kalathu indransinunithe preshnam. Undaayirunnu

    • @fxswinger5922
      @fxswinger5922 3 місяці тому +9

      Winter എന്ന സിനിമയ്ക്കു വേണ്ടി പുള്ളി പിന്നേം വണ്ണം കൂട്ടിയിരുന്നു

    • @SanalTS.
      @SanalTS. 3 місяці тому +29

      അത് കൊണ്ട് പുള്ളി ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു

  • @ajaskollam910
    @ajaskollam910 3 місяці тому +68

    നമ്മൾ
    ഗ്രാമഫോൺ
    ക്ലാസ്സ്‌മേറ്റ്സ്
    താപ്പാന
    ചക്രം
    സൈമൺ ഡാനിയേൽ
    101 വെഡിങ്
    സ്വപ്നകൂട്
    മഞ്ഞു പോലൊരു പെൺകുട്ടി
    പറയാം
    നരൻ
    പുലിജന്മം
    ചാപ്റ്റർസ്
    റോയ്
    ലാസ്റ്റ് ബെഞ്ച്
    വിന്റർ
    പെരുമഴക്കാലം
    സെവെൻസ്
    പച്ചകുതിര
    അർജുൻ സാക്ഷി
    പതിനെട്ടാം പടി

  • @nazeemh4807
    @nazeemh4807 3 місяці тому +2

    ഇഷ്ട്ടം ❤️🎉

  • @athirarageeth4131
    @athirarageeth4131 3 місяці тому +12

    Nammal❤❤❤Noolunda❤❤❤

  • @jijojohn7181
    @jijojohn7181 3 місяці тому +2

    ഇനിയും.കോളേജ് സിനിമയിൽ.അഭിനയിക്കാഠ.

  • @vargheselilly3815
    @vargheselilly3815 Місяць тому +1

    പെട്ടെന്ന് ഓർമ്മ വന്ന പടങ്ങൾ ,,,, നമ്മൾ സ്വപ്നക്കൂട് . ഞാൻ അർജുനൻ ,,,, നരൻ ,,,,

  • @Butterfly-B20
    @Butterfly-B20 2 місяці тому

    എനിക്ക് 8,9 വയസുള്ളപ്പോൾ ഇറങ്ങിയ പടമാണ്... അതിലെ പാട്ടൊക്കെ സൂപ്പർ ആണ്

  • @sijojohn3271
    @sijojohn3271 3 місяці тому +1

    നല്ല ഇൻ്റർവ്യൂ...സിംപിൾ...താങ്കൾ തിരിച്ചു വരും

  • @zainulabid4111
    @zainulabid4111 3 місяці тому +2

    Talented actor❤

  • @beekeeper9676
    @beekeeper9676 3 місяці тому

    Very good interview. A simple and positive individual

  • @lintumathew6770
    @lintumathew6770 3 місяці тому +19

    Ayyo ithoru vallatha transformation

  • @Bharat-ir2sb
    @Bharat-ir2sb 3 місяці тому +1

    Good actor

  • @WandererAwake
    @WandererAwake 3 місяці тому +5

    Dear anchor, prepare well. Be careful when discuss sensitive topic. All the best

  • @shobilsathish5199
    @shobilsathish5199 2 місяці тому

    Idavazhiyil naamaadyam kandappol...
    Kusruthiyumaaay maranjavaleeee.......
    Chirichudanjuuu nin, karivalakal..
    Verutheee neee pinangi ninnu.. ❣

  • @Mallutripscooks
    @Mallutripscooks 3 місяці тому +39

    *ആ തടി ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ക്ലിക്ക് ആയേനെ*

  • @rockstar_020
    @rockstar_020 3 місяці тому +1

    Good actor ❤

  • @user-lk7bd6es3r
    @user-lk7bd6es3r 3 місяці тому +13

    ഇവിടെ നല്ല നടന്മാരെ താഴെയും പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഇവരൊക്കെ ഒരുമിച്ച് അഭിനയിച്ച സിനിമയിലെ ഒരു നടൻ നല്ല അഭിനേതാവ് ഇദ്ദേഹത്തിന് അവസരങ്ങൾ ഇല്ല അജു വർഗീസിനെ പോലെ എല്ലാരെ സോപ്പിട്ടു നടക്കുന്നവർക്ക് ഉള്ളൂ ഇവിടെ ചാൻസ് അത് ശരിയല്ല പുതിയ സംവിധായകരെ ശ്യാം പുഷ്കറിനെ പോലുള്ള ആൾക്കാർ ഇദ്ദേഹത്തെ യൂസ് ചെയ്യണം ഇദ്ദേഹം നല്ല നടനാണ് എന്റെ ഒരു അപേക്ഷയാണ്

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому +1

      ഇദ്ദേഹം കുറച്ചു നാൾ വിദേശത്തു ആയിരുന്നല്ലോ

  • @zainulabid4111
    @zainulabid4111 3 місяці тому

    Love u bro...❤

  • @Trainbuff18
    @Trainbuff18 2 місяці тому

    Nammal❤❤

  • @kvsnapson4440
    @kvsnapson4440 3 місяці тому +1

    Thadi korachittum cinemayil undayitundallo ❤❤❤

  • @muhammedsadique9537
    @muhammedsadique9537 3 місяці тому +26

    ഇദ്ദേഹം തടി കുറച്ചതാണ് അവസരങ്ങൾ കുറയാൻ കാരണം

    • @atlasatlantic5396
      @atlasatlantic5396 3 місяці тому +15

      Athu asukam aayirunnu thadi athu kuracillel iyaal undaavumaayirunnilla

    • @josekurian9113
      @josekurian9113 9 днів тому

      jose kurian
      Eliza, congratulations.

  • @PrinceDasilboy
    @PrinceDasilboy 3 місяці тому +1

    Interviewer adipoli nalla samsaram

  • @vijayakumarnpillai594
    @vijayakumarnpillai594 3 місяці тому +1

    😂 ITHRAEM kaalam evide aayirunnu brother...iniyum Varanam 💪💪🙏🙏🌹🌹💖💖😎

  • @Anurag-nm7nn
    @Anurag-nm7nn 3 місяці тому +2

    ഞാൻ ist year എഞ്ചിനീയറിംഗ്നു പഠിക്കുമ്പോൾ ആണ് നൂലുണ്ടായേ കോളേജിന്റെ frontsidil രാക്ഷസിപാട്ടിന്റെ ഷൂട്ടിംഗഇൽ കണ്ടത്.ഒരു ആഴ്ച എടുത്തു ആ ഫ്രണ്ട് സൈഡ് ഷൂട്ടിംഗ്

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому

      Thank you Anurag for sharing your memory 🫰🏼

  • @vijeshkuttan
    @vijeshkuttan 2 місяці тому

    @4.24 the words ❤

  • @shiva3791
    @shiva3791 3 місяці тому +6

    22 വർഷം 😳

  • @dileepanvm2599
    @dileepanvm2599 3 місяці тому +5

    22 varsham. 2002

  • @user-qt2lm4pn2g
    @user-qt2lm4pn2g 3 місяці тому

    ❤❤❤

  • @Dincy-lp9ss2rq8q
    @Dincy-lp9ss2rq8q 10 днів тому

    💖

  • @mohanmohanancv666
    @mohanmohanancv666 3 місяці тому +1

    എനിക്ക് ഇഷ്ടമായത് താപ്പാന യിലാണ്

  • @Dincy-lp9ss2rq8q
    @Dincy-lp9ss2rq8q 10 днів тому

    ❤❤❤❤❤❤❤

  • @swaminathan1372
    @swaminathan1372 3 місяці тому

    👍👍👍

  • @ajithnilabur4981
    @ajithnilabur4981 3 місяці тому +1

    nane schooling kade cinema😊

  • @vijeshvijayan2632
    @vijeshvijayan2632 3 місяці тому

    👍👍

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 3 місяці тому

    Eliza chechi😍😍😍😍evidarunu

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому

      ഞാൻ ഇവിടെ തന്നെ ഉണ്ട് 😍

  • @alexcleetus6771
    @alexcleetus6771 Місяць тому

    Come back nulunda man good actor 👍

  • @dd-pv1hp
    @dd-pv1hp 3 місяці тому +5

    Classmates le aa canteen പാട്ട് 😅

  • @Thazl750
    @Thazl750 3 місяці тому +7

    ഞാൻ ആലോചിച്ചത് അതൊന്നുമല്ല,anchor അപ്പോൾ 40+ ആണൊ 😮കണ്ടാൽ പറയില്ലാട്ടോ 😊

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому

      😊

    • @Thazl750
      @Thazl750 3 місяці тому

      @@SEEWITHELIZA sandoor mummy ആണല്ലേ 😍😍

  • @sarathchandransarathchandr3500
    @sarathchandransarathchandr3500 Місяць тому

    ഞാൻ വേലൂർ വച്ചു ഈ ചേട്ടനെ കാണാറുണ്ട് നടക്കാൻ ഇറങ്ങുമ്പോൾ

  • @vishnusukumaranofficial
    @vishnusukumaranofficial 3 місяці тому +19

    Yenthai ഇച്ചായ... ഇവളുടെ ബീഫ് ഉഫ് 😂😂😂

  • @jayaramjay8829
    @jayaramjay8829 3 місяці тому

    Namal eragyapo clge padichu eragiya apo chechi ayirnno😮

  • @iliyakathpm8025
    @iliyakathpm8025 3 місяці тому +5

    ഏറ്റവും കൂടുതൽ കഴിവ് നിനക്കാണ് പെണ്ണ് ഇപ്പോൾ

  • @iqbalcalicut3109
    @iqbalcalicut3109 3 місяці тому

    താപ്പാന, മച്ചാനെ പ്രതീക്ഷിച്ചിരുന്നു

  • @user-lu7ri4pu4w
    @user-lu7ri4pu4w 3 місяці тому +10

    കല്യേണം കഴിഞ്ഞേ wife കുട്ടികൾ ഒന്നും ചൊതിച്ചില്ല

  • @axxoaxx288
    @axxoaxx288 3 місяці тому +2

    Appo elizayum 40 plus aano. Kanda parayillatto 40 plus aanengil..

  • @afsalpcafu4343
    @afsalpcafu4343 2 місяці тому

    Midhun also

  • @meerasm6849
    @meerasm6849 3 місяці тому

    Enthu bhangiya kaanan

  • @aadithvinod5570
    @aadithvinod5570 3 місяці тому

    Can you please make a video of Raghavan Sir (Father of Jishnu Raghavan)

    • @blackcats192
      @blackcats192 3 місяці тому

      He is not ready for interview from his home..He told his history in safari channel...

  • @nandu854
    @nandu854 3 місяці тому

    നരൻ ലെ വാസുകുട്ടൻ

  • @ithningalkkariyumo3133
    @ithningalkkariyumo3133 3 місяці тому +3

    ഇദ്ദേഹം വിവാഹിതൻ ആണോ നിങ്ങൾ പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നത് ചോദിക്കാതെ കാർ അപ്പന്റെ ആണോ അപ്പാപ്പന്റെ ആണോ എന്ത് ദുരന്തമാടോ 😡😡

  • @entertainmententertainment264
    @entertainmententertainment264 3 місяці тому

    Ee anchor cheyunne kuttiku age ethra undavum

  • @Kaisen671
    @Kaisen671 3 місяці тому +1

    അന്ന് എനിക്ക് 1 വയസ്സ്

  • @user-gw6or1gt1k
    @user-gw6or1gt1k 3 місяці тому

    Ipazhum oru college kumaaran thanne

  • @Joseph-fb2bg
    @Joseph-fb2bg 3 місяці тому +1

    Age in reverse gear

  • @afsalpcafu4343
    @afsalpcafu4343 2 місяці тому

    Njanum uae qnuppade construction vandi businesses okke manege cheyya movie an ente oru craiz

  • @vpp602
    @vpp602 3 місяці тому +1

    അയ്യോ
    . അടിപൊളി.. 🙏
    ഞാൻ ഈ അടുത്ത് ഇയാള് ഇപ്പോഴും ഉണ്ടോ എന്ന് എന്റെ oru ഫ്രണ്ടിനോട് സംസാരിക്കുന്ന ടൈമിൽ വെറുതെ ചോദിച്ചു.. അപ്പൊ അവൻ പറയുകയാ പാവം അയാൾ മരിച്ചെന്നു പണ്ടേ.. എന്തോ രോഗം വന്നെന്നു 🤣

  • @ajithant88
    @ajithant88 2 місяці тому

    ippo noolundayalla nool maathram

  • @mullashabeer4575
    @mullashabeer4575 3 місяці тому +5

    ഞാൻ ഇടക്കൊക്കെ ഓർക്കാറുണ്ടായിരുന്നു നൂലുണ്ട വിജീഷ് എവിടെ പോയി.. എന്ന്..
    നല്ല ഒരു നടൻ ആണ് വിജീഷ്...
    ഇദ്ദേഹത്തിന്റെ അതെ സ്റ്റായ്ൽ ല് സംസാരിക്കുന്ന ഒരു പുതുമുഖ നടൻ ഉണ്ട് പേര് അറിയില്ല..
    ഞാൻ വിചാരിച്ചതു ഇങ്ങോര് ആണെന്നാണ്....
    എന്തായാലും നൂലുണ്ട യെ പ്രേക്ഷകന് മുന്നിലെത്തിച്ച..
    എലിസക്കു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @anoopka795
      @anoopka795 2 місяці тому

      സജിൻ ഗോപു അല്ലെ.. നല്ല similarity ഉണ്ട് bro 👍🏻

  • @user-ni2yi3je5t
    @user-ni2yi3je5t 3 місяці тому +3

    U both looks cute..pls both get married soon

  • @user-is4yn6uq7w
    @user-is4yn6uq7w 3 місяці тому +1

    ഇത്രേം വർഷം ആയല്ലേ... എനിക്കന്ന് 14 വയസ്സ്..

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 місяці тому

    Njan plus 2 nu padikumbo aarunnu ee movie....

    • @user-or1ce7ez5w
      @user-or1ce7ez5w Місяць тому

      Me too😅. I feel much older now. മുടി മുഴുവൻ നരച്ചു. Inger ഇപ്പോഴും പയ്യൻ😢

  • @abijithgreesh5254
    @abijithgreesh5254 3 місяці тому +2

    First theater poy kanda movie

  • @kiranmurali1792
    @kiranmurali1792 3 місяці тому +1

    Nalloru actor aanuu

  • @pallotty
    @pallotty 3 місяці тому

    അന്ന് വീഡിയോ കാസറ്റ്റ് ആയിരുന്നു താരം.

  • @rasheedev7528
    @rasheedev7528 3 місяці тому +11

    നമ്മൾ എന്ന സിനിമ ഞാൻ 3 പ്രാവശ്യം കണ്ടു: ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ് !😂

  • @Podiyan6526
    @Podiyan6526 3 місяці тому +1

    സാനിയ തിയേറ്റർ വീഡിയോ, രേഖ തിയേറ്റർ ഇപ്പോഴത്തെ അവസ്ഥ വീഡിയോ ചെയ്യു

  • @Ak_724
    @Ak_724 3 місяці тому

    Thappana shesham Idehathe kanditilla

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 3 місяці тому +2

    Chiri Shine tom chako pole

  • @BijuPc-fs5nq
    @BijuPc-fs5nq 3 місяці тому

    ഒ എന്തെന്ന

  • @yukthak-dz6gr
    @yukthak-dz6gr 2 місяці тому

    Vayass kuranju kuranju varugayano kananum sundaran veshvasikkan pattunnilla

  • @ChinchuVs
    @ChinchuVs 2 місяці тому

    Nammalu eragumpol enik 5 vasyu😂 Appol appurathe vittil onathinu Ee film kandathu orma eppolum und. Eppol college kazhinjitt 6 years akkunu pettanu ann varshgalum vasyum pokunnathu

  • @yathukrishnapp431
    @yathukrishnapp431 3 місяці тому

    Njan 1st standard ayirunnu film irangiya time, ipo enne kandaal idhehathinte chetan aanennu parayumm😅😅😅

  • @shanheerkm4772
    @shanheerkm4772 3 місяці тому +3

    Qataril evideya bro

    • @fasilmuhammed280
      @fasilmuhammed280 3 місяці тому

      Shamalil ruwais ayirunu idhehathinte achan contract company oke undayirunu.

  • @shafijilaninagar
    @shafijilaninagar 3 місяці тому +15

    ചേച്ചി കോളേജ് കഴിഞ്ഞസമയത്താണോ ഞമ്മൾ ഇറങ്ങിയത് 😮😮😮

    • @SEEWITHELIZA
      @SEEWITHELIZA  3 місяці тому +3

      അതേ

    • @ajaskollam910
      @ajaskollam910 3 місяці тому +1

      @@SEEWITHELIZA ഞാൻ മൂന്നിൽ

    • @sa23vlogs63
      @sa23vlogs63 3 місяці тому +1

      😮

    • @DrRahul4044
      @DrRahul4044 3 місяці тому +3

      ​@@ajaskollam910
      Njan 2 il😂😂😂😂👍👍👍👍
      Film theatre poyi kandath ippozhum oortkunnu

    • @ajaskollam910
      @ajaskollam910 3 місяці тому +1

      @@DrRahul4044 🤭🤭🤭😘

  • @zakvlogs2097
    @zakvlogs2097 2 місяці тому

    Vaalu vaasu😂