കിടപ്പും നടപ്പും രമേശനോപ്പം; കാടിറങ്ങി വീട്ടിലെത്തിയ ചക്കര എന്ന പുള്ളിമാൻ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 420

  • @അനന്തു-ട1റ
    @അനന്തു-ട1റ 2 роки тому +157

    എല്ലാം നാട്ടിലെ കാട്ടാളൻമാരെ അറിയിച്ചതിന് ഒരുപാട് നന്ദി 🙏

  • @rdz_minnal
    @rdz_minnal 2 роки тому +584

    ന്യൂസ്കാർ ഈ കാര്യം തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ആ മാൻ എന്നും അവിടെ സുഖമായി ജീവിക്കുമായിരുന്നു. 😖😢

  • @അറയ്ക്കൽഅബു-മ3ഖ

    അങ്ങനെ ആ പാവം മിണ്ട പ്രാണിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി 😭

  • @showkathali5988
    @showkathali5988 2 роки тому +36

    ഈമാൻ കുട്ടി അവരുടെ കൂടെ തന്നെ കഴിഞ്ഞോട്ടെ എന്നാ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് നോക്കട്ടെ

  • @indian6346
    @indian6346 2 роки тому +254

    മനുഷ്യപ്പറ്റുള്ള ഒരുത്തൻ്റെ കൈയ്യിൽത്തന്നെ ആ സാധു മൃഗം വന്നു പെട്ടു. ഇനി ഓരോ മനുഷ്യമൃഗങ്ങളിറങ്ങിക്കൊള്ളും വകുപ്പും ന്യായവുമായി ....

  • @solykb5560
    @solykb5560 2 роки тому +1066

    വാർത്തയാക്കി എല്ലാരെയും അറിയിച്ചു. ഇനി അതിനെ വളർത്തുന്ന ആ പാവങ്ങൾക്ക് സ്വൈര്യം കിട്ടില്ല. നിയമം പറഞ്ഞു പലരും വരും. പാവം മാൻകുട്ടി. അതിപ്പോൾ സുഖമായി കഴിയുന്നു.

    • @bobbybobbby2026
      @bobbybobbby2026 2 роки тому +17

      അത് ശരിയാ

    • @jaishanantony8737
      @jaishanantony8737 2 роки тому +9

      Sathyam

    • @basimbasheer8421
      @basimbasheer8421 2 роки тому +4

      Ollath kalanju

    • @surya4224
      @surya4224 2 роки тому +2

      Sathyam

    • @violethome4257
      @violethome4257 2 роки тому +21

      നമ്മുടെ ഈ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത് നല്ലതിനുവേണ്ടി ആണെങ്കിലും പലപ്പോഴും ഉപയോഗിക്കുന്നത് നല്ലതിനുവേണ്ടി അല്ല ആരോട് പറയാൻ ആര് കേൾക്കാൻ

  • @sangeeths3078
    @sangeeths3078 2 роки тому +197

    'കാടുതന്നെ ആണെല്ലോ അവരുടെ വീട് ' ഏറ്റവും സുന്ദരമായ വാക്കുകൾ ❤

    • @mangalasseril604
      @mangalasseril604 2 роки тому +2

      ഈ ബോധം നമ്മുടെ ഭരണ കർത്താക്കൾക്കില്ലാതെ പോയല്ലോ ദൈവമേ

    • @safucku8861
      @safucku8861 2 роки тому +1

      എന്തൊരു സൗന്ദര്യ മുള്ള വാക്ക്

  • @rbgprmbvrrbg5510
    @rbgprmbvrrbg5510 2 роки тому +93

    അതവിടെ നിന്നോട്ടെ.... അതാണ് അതിനും ആ വീട്ടുകാർക്കും സന്തോഷം 😍😍😍

    • @shajishajanshanavas4579
      @shajishajanshanavas4579 2 роки тому

      Aty vazheekidannu chatupouirunnyl vanam vakuppu entu samadanam pareyum atinoodukoorukanicha manushanodu atinnu snehamundu avarkishtamundeel atavidetanny valaranam atasnu neeti manasakshi keejay

  • @ummarmampuram903
    @ummarmampuram903 2 роки тому +62

    ആ വീട്ടുകാരുടെയും മാനിന്റെയും കാര്യത്തിൽ ഒരു തീരുമാനമാക്കിക്കൊടുത്ത ചാനൽ മാമൻ മാർക്ക് നല്ല നമസ്കാരം ആ സാധു മനുഷ്യൻ ഇതിന്റെ പേരിൽ ജെയിലിൽ പോകാതിരിക്കട്ടെ അയാളുടെ മക്കളെ ദൈവം തബുരാൻ രക്ഷിക്കട്ടെ -

  • @sajeshdas3198
    @sajeshdas3198 2 роки тому +351

    മാൻ കുട്ടിയെ രക്ഷിച്ചതിന് വാനം വകുപ്പിൻറെ പേരുള്ള സമ്മാനം ഉടനെ തന്നെ അദ്ദേഹത്തിന് കിട്ടും അദ്ദേഹത്തിൻറെ ഇനിയുള്ള ജീവിതത്തെ ഓർത്ത് ശരിക്കും ആശങ്കയുണ്ട്

  • @drivingmental4822
    @drivingmental4822 2 роки тому +10

    വനം വകുപ്പ് ഇതുവരെ അറിഞ്ഞിട്ടില്ല പക്ഷേ ഇനി അറിഞ്ഞോളും ആ പാവങ്ങളുടെ ഒരുനേരത്തെ കഞ്ഞി കുടി നിർത്താൻ സാധിച്ചു കൊടുത്തു ന്യൂസ് കാർക്ക് എൻറെ വക ഒരു നന്ദി 🙏

  • @mallupagan
    @mallupagan 2 роки тому +114

    ഇനിയിപ്പോ അങ്ങേരുടെ തലക്ക് ക്രിമിനൽ കുറ്റം ചുമത്തി ജയിലിൽ അടക്കമല്ലോ... അല്ലാ ആളെ കൊന്നൽ വെറുതെ വിടുകയും ഇങ്ങനെ ഉള്ളവരെ പിടിക്കുകയും ചെയ്യുന്നതാണല്ലോ നാട്ടു നടപ്പ്...

  • @arsenic1994
    @arsenic1994 2 роки тому +65

    കാടിന്റെ മക്കൾക്കു(ആദിവാസികൾക്ക്‌ ) കാട്ടു ജീവികളെ വളർത്താൻ ഉള്ള അധികാരം കൊടുക്കുന്ന നിയമം വേണം...വിലപ്ന പാടില്ല കൊല്ലാനും പാടില്ല...

    • @manishadaas
      @manishadaas 2 роки тому +4

      Undallo......vilpana paadilla enne ullu,kollan paadilla ennu onnum parayaan patoola pinne tt

    • @homedept1762
      @homedept1762 2 роки тому +3

      അത് ഒരു നല്ല പോയിന്റാണ്.

  • @sac3588
    @sac3588 2 роки тому +282

    ഇനി അറിഞ്ഞോളും... എടുത്തു വളർത്തിയതിനു Fine ഉം അടിച്ചു തന്നോളും..... നിയമം നടപ്പാക്കണ്ടേ... പാവപെട്ടവന്റെ നെഞ്ചത്ത്

    • @ott_movies_
      @ott_movies_ 2 роки тому

      😂😂

    • @judisjeevan4908
      @judisjeevan4908 2 роки тому +1

      appo pinne ee Zoo oke enth thenga aanu

    • @farzanceazer9094
      @farzanceazer9094 2 роки тому

      @judis jeevan
      zoo ndh thengan aaanedo animals avrde home forest aan allnd 4 kambi koottilalla ok adhinem vitt cash indakalle ellrm avrkm freedom aayt jeevikn avgashmund ndhin vendiya ingne koottilidunnne

    • @midhuntc9946
      @midhuntc9946 2 роки тому

      💯

    • @krajkumarannair7207
      @krajkumarannair7207 2 роки тому +13

      ഇന്‍ഡ്യയില്‍ forest department ഇല്ലായിരുന്നെങ്കില്‍ ഇതിനെkkal വനം ഉണ്ടായെനെ .

  • @nimithap.m3077
    @nimithap.m3077 2 роки тому +64

    ഇതിന്റ പേരും പറഞ്ഞു... ആ പാവം കുടുംബത്തിന് ഒരു കേസ് ഉണ്ടാക്കരുത്... മാൻ കുട്ടിയും വളരെ സുരക്ഷിത മായി ഇരിക്കട്ടെ...

  • @ummerkkasvedeos
    @ummerkkasvedeos 2 роки тому +112

    Kaattil വിടുമ്പോൾ കഴുത്തിലെ കിങ്ങിണിക്കയർ വെട്ടിക്കളയണേ. പാവം വലുതാകുമ്പോൾ അത് മരണക്കായാർ ആകാതിരിക്കട്ടെ

  • @milus..5518
    @milus..5518 2 роки тому +89

    ഇനി മുതൽ രമേശനും ആ മാനിനും സ്വസ്ഥ ഉണ്ടാകുല...

  • @ghoshpottighoshpotti1289
    @ghoshpottighoshpotti1289 2 роки тому +47

    അവശനിലയിൽ കണ്ടെത്തിയ മാനിനെ സംരക്ഷിച്ച അദ്ദേഹത്തിന് നന്ദി ,വനം വകുപ്പ് അദ്ദേഹത്തിന് സമ്മാനം നൽകേണ്ടതാണ്

    • @Biblical-f9n
      @Biblical-f9n 2 роки тому +1

      അധ്യാപകനെ തലങ്ങും വിലങ്ങും വെട്ടുന്നനാട്ടിലെന്ത് സമ്മാനം.

    • @roopeshnair6051
      @roopeshnair6051 2 роки тому

      ഇപ്പൊ കിട്ടും സമ്മാനം

    • @wishfulthinking1530
      @wishfulthinking1530 2 роки тому +1

      സമ്മാനമായി ഒരു കേസ് എടുക്കട്ടെ 😂😂😂

    • @roopeshnair6051
      @roopeshnair6051 2 роки тому

      @@wishfulthinking1530 😆😆

  • @sumas9803
    @sumas9803 2 роки тому +22

    ആ ചക്കരെയേ അവർക്കു വിട്ടുകൊടുക്കണേ..പാവം ഇനി ചക്കരക്കു അവരെ പിരിയുമ്പോൾ സങ്കടമാകും..വന്നപ്പാലകർ മുൻകൈ എടുത്തു ചക്കരയെ അവരോടൊപ്പം വിടണേ 🙏🙏🙏😭😭💕

    • @shajishajanshanavas4579
      @shajishajanshanavas4579 2 роки тому

      Ataanu atutanny neeti atinulla chilavinum kodukkanam katil vititu kollikkaruth

  • @josesamuel136
    @josesamuel136 2 роки тому +114

    നാടറിഞ്ഞു നാട്ടുകാർ അറിഞ്ഞു. ഇനിയും വനം വകുപ്പും വരും കാത്തിരിക്കുക

  • @കുട്ടൻസ്
    @കുട്ടൻസ് 2 роки тому +75

    വാർത്ത കൊടുത്ത ആ മാമൻ ആ പാവത്തിന് 28 ന്റെ പണി ആണ് കൊടുത്തത് 🙏🏼

  • @rajishg
    @rajishg 2 роки тому +5

    ആ മാനിനെ സ്വന്തം കുട്ടിയെപ്പോലെ നോക്കുന്ന അനിയന് എല്ലാ നന്മകളും ഉണ്ടാകട്ടെ.... വരാൻ പോകുന്ന വേർപാട് അദ്ദേഹത്തിനും മകൾക്കും താങ്ങാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @Aswinkurukankunnel
    @Aswinkurukankunnel 2 роки тому +55

    എന്തിനാണ് ഇത് news ആക്കിയത് അത് എവിടെ എങ്കിലും ജീവിച്ചോളു ഇല്ലേ

  • @akasamittayi6176
    @akasamittayi6176 2 роки тому +28

    ഒരുത്തൻ കീരി യുടെ ന്യൂസ്‌ ഇട്ടാൽ അടുത്തത് മാനിന്റെ ന്യൂസ്‌ ഇടും, ആ പാവപ്പെട്ടവരെ കുടുക്കി ആളാകാൻ നോക്കിയിരിക്കുന്നവർ ആ പാവത്തെ കുടുക്കാതിരിക്കട്ടെ

  • @nishad.c544
    @nishad.c544 2 роки тому +35

    ആ പാവം ചേട്ടന് പണി കൊടുത്തു ലെ......

  • @yoursakshay8042
    @yoursakshay8042 2 роки тому +9

    മാനേ.. മലരമ്പൻ വളർത്തുന്ന കന്നിമാനേ എന്ന മനോഹര ഗാനം ഓർമ വന്നു.. എന്തൊരു സൗന്ദര്യമാണല്ലേ അതിന് പ്രകൃതി അനുഗ്രഹിച്ചു നൽകിയിരിക്കുന്നത്.. ആ കുടുംബത്തിനും ആ മാൻകുട്ടിക്കും നല്ലത് വരുത്തട്ടെ.. 🥰❤👌🏻

  • @praveensebastian4956
    @praveensebastian4956 2 роки тому +24

    ഇതിനു ഒക്കെ ഒരു ഭാഗ്യം വേണം ❤🙏

  • @roggamer3086
    @roggamer3086 2 роки тому +38

    ഇത് എന്തിനാ ഇപ്പൊ വാർത്ത ആക്കിയത് 😑
    അവർ മര്യാദക്ക് സന്തോഷത്തോടെ ജീവിക്കില്ലാരുന്നു ? ? ?

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 роки тому +6

    അതിനെ സംരക്ഷിച്ചതിന് ആ വീട്ടുകാരോട് നന്ദി പറയണം

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 роки тому +24

    ഫോറസ്റ്റ്കാർ കൊണ്ടു പോയാൽ അഥിതിയെ ശാപ്പാടാക്കും..
    പെരുമ്പാനെപോലും വിടാത്ത കാക്കികളുണ്ട്

  • @jishanair6623
    @jishanair6623 2 роки тому +25

    ഇനിയും എത്രയും പെട്ടെന് വനം വകുപ് അറിഞ്ഞോളും

  • @thampikumarvt4302
    @thampikumarvt4302 2 роки тому +18

    വനപാലകരുടെ ധാർമ്മീകത ഇപ്പോൾ ഉണരും.
    മുട്ടിൽ മരം മുറിയിൽ വല്ലതും തടയുമായിരുന്നു.
    ഇവിടെ ഒന്നും തടയില്ല !

  • @kingcobra822
    @kingcobra822 2 роки тому +17

    വനം വകുപ്പിന് ഒരു ഇരയെ കിട്ടാൻ സഹായിച്ചതിൽ പെരുത്ത് സന്തോഷം ....

  • @ponnanisuperfast8450
    @ponnanisuperfast8450 2 роки тому +9

    കാട്ടിലെ സിംഹം, പുലി എന്നിവയിൽ നിന്നെല്ലാം ഇപ്പോൾ ചക്കര സുരക്ഷിതം 🙏

    • @MoonWalker842
      @MoonWalker842 2 роки тому +1

      Ini ippo vanam vagupp arinj athine kondupogum chilappo aa pavam chettanethire casum file cheyyum😑

    • @vrcthemaverick8251
      @vrcthemaverick8251 2 роки тому +2

      Wayanattil Simham ella boss.Gir vanangalil matrame ullu.Wayanattil ullatho puliyum kaduvayum okke anu pinne kure khadar etta kovar kazhuthakalum.

  • @Riya-wu2xg
    @Riya-wu2xg 2 роки тому +2

    എനിക്ക് ചെറുപ്പം മുതലേ ഇഷ്ടപ്പെട്ട മൃഗം ആണ് മാൻ...😍😍

  • @knighttemplar8650
    @knighttemplar8650 2 роки тому +9

    പാണക്കാരനില്ലാത്തതും പാവപ്പെട്ടവനു ഉള്ളതും അതാണ് സ്നേഹം 😍🙏🏼

  • @smithakuruppan7000
    @smithakuruppan7000 2 роки тому

    അയ്യോ ചക്കര അവിടെ സുഖമായി കഴിയട്ടെ👍👍👍❤️❤️❤️❤️

  • @Babalureddy123
    @Babalureddy123 2 роки тому

    കണ്ടപ്പോൾ മനസിന്‌ ന്തോ വല്ലാത്ത സന്തോഷം 🥰🥰🥰🥰🤩🤩🤩

  • @sreejithvaleryil9593
    @sreejithvaleryil9593 2 роки тому +5

    സുന്ദരി ❤

  • @HarishKumar-yw3vk
    @HarishKumar-yw3vk 2 роки тому +1

    നിർബന്ധിച്ച് കാട്ടിൽ വിടണ്ട. മനുഷ്യരോട് ഭയം ഇല്ലാത്ത അതിനെ മനുഷ്യർ തന്നെ അപകടപ്പെടുത്താൻ സാധ്യത ഉണ്ട്.

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 2 роки тому +1

    💓🥰അവർ സന്തോഷമായി ജീവിക്കട്ടെ അവരെ ഉപദ്രവിക്കരുത് 🥰🥰 ഫോറസ്റ്റുകാർ അവരെ വെറുതെ വിട്ടേക്ക് 🤗

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 2 роки тому

    നിങ്ങൾ കാടിന്റ മക്കൾ ആണു അത് കൊണ്ട് അവരുടെ വേദന നന്നായി അറിയാം ❤❤❤

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 роки тому

    അതിനെ ഇങ്ങു തരുമോ രമേശാ എനിക്ക്... 😍😍😍😍
    എന്തായാലും മറ്റു മൃഗങ്ങൾ നായകൾ, കുറുക്കൻ മുതലായവയിൽ നിന്നും അതിനെ കാക്കണേ രമേശാ... നോക്കാൻ വയ്യ എങ്കിൽ എനിക്ക് തരൂ. ഞാൻ കൊണ്ടുവന്നു നോക്കിക്കൊള്ളാം പൊന്നുപോലെ....

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 роки тому +2

    ഒരിക്കലും മാധ്യമ പ്രവർത്തകരെ വിശ്വസിക്കാൻ പാടില്ല എന്ന് ഇനി രമേശ് ചേട്ടന് മനസിലാവും

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому +1

    സ്നേഹം..അതിൻ്റെ അർഥതലത്തിന് അവസാനമില്ല...

  • @krajkumarannair7207
    @krajkumarannair7207 2 роки тому +6

    Forest കാര്‍ ഇനി ഇവരെ ഉപദ്രവം ചെയ്യാതെ ഇരുന്നാല്‍ മതി.

  • @georgejos1170
    @georgejos1170 2 роки тому +1

    വേഗം ഫോറെസ്റ്റ് കാരെ അറിയിക്കുക അല്ലെങ്കിൽ കേസ് വരും നമ്മുടെ നാടാണ് സത്യത്തിനും സ്നേഹത്തിനും യാതൊരു വിലയും ഇല്ല 😭😭😭

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 2 роки тому +5

    ഇനി ആ മാൻകുട്ടിയെ പിരിയുമ്പോൾ അവരുടെ അവസ്ഥ 😔

  • @sajanjohn100
    @sajanjohn100 2 роки тому +3

    ഓ അപ്പോൾ ഇത് കണ്ടിട്ടാവും കൈതപ്രം ചേട്ടൻ എങ്ങനെ എഴുതിയത് "പുള്ളിമാൻ കിടാവേ സ്വർണ മത്സ കന്യക്കെ തിങ്കലെ താരകങ്ങങ്ങളെ വരൂ "

  • @marykuttykckc4745
    @marykuttykckc4745 2 роки тому

    പ്രകൃതിയുടെ മക്കൾക്ക് കാടും വീടും മൃഗങ്ങളെയും ഒക്കെ സ്നേഹിക്കാനറിയാം.രമേശനും കുടുംബവും സൂപ്പർ

  • @sha_chamravattom
    @sha_chamravattom 2 роки тому +1

    _നന്മയുള്ള ലോകമേ..._
    😍😍😍😍

  • @thankachany8287
    @thankachany8287 2 роки тому +4

    ഗവ: അറിയരുത് കറി വെച്ചാൽ പ്രശ്നമില്ല. പക്ഷേ വളർത്തിയാൽ ഏമാൻമാർ സഹിക്കില്ല.

  • @joshikunnel5781
    @joshikunnel5781 2 роки тому +25

    Almost domesticated deer should be allowed to live in Ramesh's house as it may not be able to relocate to the forest and survive. If Ramesh and the family have no problem to let it grow with them safely, why not leave it to them?!

    • @Mrboikkanahhs
      @Mrboikkanahhs 2 роки тому +2

      Indian forest act dosen't allows it.
      The officels,
      They don't care about it's life
      They just cares about the law

  • @nandu8962
    @nandu8962 2 роки тому +14

    ഓ അത് അവിടെ മരീയതക്ക് ജീവിച്ചനേ.. നാട് മൊത്തം അറിയിച്ച്..
    എന്റെ വീടിന്റെ അടുത്ത് ഒരു ശിവദാസൻ ഉണ്ട് അയാളെങ്ങാനും കണ്ട പിന്നെ ആ പാവത്തനേ ഓടിച്ചിട്ട് പിടിച്ച് തിന്നും

  • @minii1915
    @minii1915 2 роки тому +1

    Iyyo. Athu. Aa. Veettil. Thanne. Kazhiyatte

  • @ancythomas513
    @ancythomas513 2 роки тому +2

    ഇപ്പോൾ അറിഞ്ഞു കാണും 😀😀

  • @kumarp200
    @kumarp200 2 роки тому +4

    കെട്ടിയിട്ട് വളർത്തരുത് അത്രയേ ഉള്ളൂന്നോ......

  • @Mujeeb.313
    @Mujeeb.313 2 роки тому

    കാട്ടിലെ മൃഗങ്ങളെയല്ല നാട്ടിലെ മനുഷ്യരെ (ഫോറസ്റ്റ് ) ഇനി പേടിക്കണം😟

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 роки тому +5

    God bless 🙌 the gentleman 🙏 🙌

  • @Lhsbysareena
    @Lhsbysareena 2 роки тому

    Arinjittilla ningal ippo ariyichu koduthallo. Adipoli

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    അങ്ങനെ അതിന്റെ സമാധാനവും തീർന്നു 🙏

  • @Joeyandblu
    @Joeyandblu 2 роки тому

    Ayyada cute...valarthunnavar valarthikotte...pavam man.jeevanode ini Kanan pattanenna prarthana ❤️

  • @TheboysPTB5335
    @TheboysPTB5335 2 роки тому

    സ്നേഹത്തിന് അതിരുകളില്ല 🦸‍♀️

  • @eat_of_the_day
    @eat_of_the_day 2 роки тому

    കാഴ്ച സിനിമ ഓർമ വന്നു

  • @fifaworldcup8810
    @fifaworldcup8810 2 роки тому +4

    നാളെ മുതൽ അവിടെ യൂറ്റൂ പ് വ്ലാഗർ മാരുടെ ശല്യമായിരിക്കും തീർച്ച.
    അവരുടെ സമാധാനവും പേയി

  • @Aswinkurukankunnel
    @Aswinkurukankunnel 2 роки тому

    News ആക്കിയ എല്ലാവർക്കും സന്തോഷം ആയി കാണും അതിന് forest കൊണ്ടുപോയി

  • @rashidaanas3948
    @rashidaanas3948 2 роки тому

    നിങ്ങൾ അറിയിച്ചല്ലോ എല്ലാരേം 😬കഷ്ട്ടം

  • @bobbybobbby2026
    @bobbybobbby2026 2 роки тому +1

    നല്ല. മാൻ കുട്ടി

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому

    നിങ്ങളുടെ ജീവിതം തന്നെ ഒരു കടമാണ്, എന്നിട്ടും, നിങ്ങൾ, കടം, വാങ്ങുന്നു,, 🏆

  • @babythomas942
    @babythomas942 2 роки тому +1

    ചക്കര കൊള്ളാം, പക്ഷെ സൂക്ഷിക്കുക 👍👍👍

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 роки тому +2

    പാവം മാൻകുട്ടി ഇനി അതിന്റെ കാര്യം 😔അച്ഛനും അമ്മയും ഇപ്പോൾ അവരല്ലേ 😔🙏🏻

  • @dosais
    @dosais 2 роки тому +1

    Nice person
    He didn’t slaughter it like most would have done
    Still feeding with his humble means

  • @m.nfootballmedia1368
    @m.nfootballmedia1368 2 роки тому

    ഇനി ഫോറസ്റ്റ് ഫൂളുകൾ ചാടി വീഴും 😭 ദൈവം കാക്കട്ടെ

  • @assispalliveettil568
    @assispalliveettil568 2 роки тому

    ഇനിയിപ്പൊ ഇറങ്ങും മൃഗങ്ങസ്നേഹികളും നിയമപാലകരും ആ കുടുംബത്തിന്റേം ആ മൃഗത്തിന്റേം സ്വര്യം കെടുത്താൻ

  • @AkhithaAkita
    @AkhithaAkita 2 роки тому

    Nice ayit news kar panithu aa chettane😌

  • @kvprasad2542
    @kvprasad2542 2 роки тому +1

    നല്ല man,, രമേശൻ

  • @yadusuthenk9049
    @yadusuthenk9049 2 роки тому

    സന്തോഷം ആയല്ലോ . ഇപ്പോ മാൻ forest dept കൊണ്ട് പോയി 🙄

  • @rasheednelliyil6660
    @rasheednelliyil6660 2 роки тому +1

    Vanam വകുപ്പുകാർ ചെയ്യുന്നത് കൊടും ക്രൂരതയാണ്.. ഇത് പോലെയുള്ള പാവങ്ങളെ കാട്ടിൽ വിടരുത്.. തിരിച്ചു ആക്രമിക്കാൻ പോലും പറ്റാത്ത പാവം ജീവികളാണ്...

  • @micheal1861
    @micheal1861 2 роки тому +1

    ഇത്രയും ഓപ്പൺ ആയിട്ട് ന്യൂസിൽ പറഞ്ഞിട്ട്.. വനപാലകർ ഇതൊന്നും കണ്ടില്ല പോലും 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️ പാവം മാൻകുട്ടി

  • @DirectGuppy
    @DirectGuppy 2 роки тому

    ഹായ് ..... മാൻ ...... പുള്ളിമാൻ ...😁😁😁

  • @sudarsbankumar6026
    @sudarsbankumar6026 2 роки тому

    സൂപ്പർ അടിപൊളി

  • @raphymadeena4988
    @raphymadeena4988 2 роки тому +2

    ഭാഗ്യം മാൻകുട്ടിയെ കൂട്ടിലായി കാണാഞത് ഞങ്ങളുടെ വീട്ടിലേക്കും മയിലുകൾ വരാറുണ്ട്

  • @sushamaanilkumar6889
    @sushamaanilkumar6889 2 роки тому

    Loving and caring the animals is a great thing. Go ahead. It's our duty to protect the animals also. Thank God these kids are doing the good thing God bless you.

  • @hareeshdev8651
    @hareeshdev8651 2 роки тому

    ഇപ്പോൾ നിങ്ങൾ അറിയിച്ചല്ലോ ഇനി വരേണ്ടവർ വന്നോളും

  • @b4badris582
    @b4badris582 2 роки тому

    ഇനി അദ്ദേഹത്തെ ഇതിന്റെ പേരിൽ പീഡിപ്പിക്കരുത് 🙏

  • @kittusk205
    @kittusk205 2 роки тому +2

    News chanalukarude pratheka sradhayku avaru eganelum jeevikkattu avare enthina upadhravikkunnathu

  • @aparna.m.r7177
    @aparna.m.r7177 2 роки тому

    Ariyatha news enthina nigl publish aakkiyth

  • @നിന്റെഅമ്മേടെ

    ചേട്ടാ നികുതി ചീട്ട് ഇല്ലെങ്കിൽ ഒന്ന് പുതുക്കി വെച്ചേക്ക്.... ജമ്യം എടുക്കാൻ ഉപകരിക്കും

  • @praveenmadhav6360
    @praveenmadhav6360 2 роки тому

    ഇനിയിപ്പോ ആരും അറിയില്ല.
    😂😂😂💃💃💃💃.

  • @sivapalagan7218
    @sivapalagan7218 2 роки тому

    God bless you

  • @pvmukundan1430
    @pvmukundan1430 2 роки тому

    വനപാലകരുടെ ധാർമ്മീകത ഇപ്പോൾ ഉണരും..അദ്ദേഹത്തിൻറെ ഇനിയുള്ള ജീവിതത്തെ ഓർത്ത് ശരിക്കും ആശങ്കയുണ്ട്

  • @visionvlog6536
    @visionvlog6536 2 роки тому +1

    Nannayi ah pavathinte kanjikudi muttichappol samadhanamayi. Ini ororo niyamam paranju emanmaru chennolum.

  • @beenajoseph5347
    @beenajoseph5347 6 місяців тому

    ❤ so sweet

  • @kailaskm291
    @kailaskm291 2 роки тому +1

    Cute 🥰☺️

  • @sandyspecial7101
    @sandyspecial7101 2 роки тому

    Vanam vakuppine ningal thanne ippo ariyichallo thank you..ini samadhanamauittu urangaan pattumallo ningalk

  • @edgar-7
    @edgar-7 2 роки тому +1

    Paavam ah maan 🥺

  • @jayamenon1279
    @jayamenon1279 2 роки тому

    Ethu Vartha Aakendayrunnu Eniyanu Aa Pavangalude Kashtakalam Thudangunnathu Pokunnath Vanapalakar Engethi Niyamathinte Noolamalakalil Athungale Kudukkathirunnal Mathiyayirunnu Nallathu Mathram Varatte Ennu Prarthikkunnu 🙏

  • @neelakurinji5026
    @neelakurinji5026 2 роки тому +2

    Ey, ഇനി വനം വകുപ്പ് അറിയുകയേയില്ല

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 роки тому

    Me too എന്താ ന്ന് vina ചോദിച്ചപ്പോ മിണ്ടാതിരുന്ന പത്രക്കാർ ...ഒക്കെ കഴിഞ്ഞു വിവാദമാക്കി. ഇവർ പറയുന്നതൊക്കെ നമ്മൾ വെള്ളം തൊടാതെ വിഴുങ്ങും ന്നാ വിചാരം... ഇനി ഈ പാവങ്ങൾക്ക് സ്വൈര്യം ഉണ്ടാവൂല

  • @mohanlalmohan6291
    @mohanlalmohan6291 2 роки тому +1

    കേസ് ചോദിച്ചു വേടിച്ചോ 😂😂😂