സ്വന്തം ശബ്ദം ഇഷ്ടമല്ലാത്തതെന്താ? Why don't you like your own voice?

Поділитися
Вставка
  • Опубліковано 1 жов 2024
  • #vaisakhan_thampi

КОМЕНТАРІ • 664

  • @jithinraj_i_j
    @jithinraj_i_j 4 роки тому +547

    വാട്ട്സ്ആപ്പിൽ വോയ്സ് മെസ്സേജ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. മിക്കതും ടൈപ്പ് ചെയ്യാറാണ് പതിവ്. കാരണം ദാ ഇത് തന്നെ...!! റെക്കോർഡ് ചെയ്തശേഷം ആ ശബ്ദം കേൾക്കുമ്പോ ഒട്ടും ഇഷ്ട്ടമാവാറില്ല..
    ഇതിപ്പോ എന്താ ഇങ്ങനെ എന്ന് ആലോചിച്ചിരുന്നു... ഇപ്പോഴാ ഉത്തരം കിട്ടിയത്..
    അടിപൊളി 👍👍👍

  • @sarink7105
    @sarink7105 4 роки тому +135

    എനിക്ക് എൻ്റെ ശബ്ദം Voice recorder ൽ കേൾക്കുമ്പോൾ ചളുപ്പ് തോന്നാറുണ്ട്.

  • @koko_koshy
    @koko_koshy 4 роки тому +542

    I actually hate my brother's voice. Then one day i recorded my voice and realised that i sound exactly like my brother. Was heartbroken that day. 🤐🤐

    • @bensongeorge6026
      @bensongeorge6026 4 роки тому +2

      🤪

    • @shaheerk4573
      @shaheerk4573 4 роки тому +1

      Me 2

    • @honeybadger6388
      @honeybadger6388 4 роки тому +1

      me tooooooooooooo

    • @muneertp8750
      @muneertp8750 4 роки тому +14

      ബ്രദർ live കമെന്റ് വായിക്കുന്നുണ്ടെന്ന് തോന്നുന്നു. മ്യാരക സൈക്കോ

    • @Jupesh-d9m
      @Jupesh-d9m 4 роки тому +2

      Same 😂😂👍

  • @humanbeing8022
    @humanbeing8022 4 роки тому +15

    ഞാൻ ഫോട്ടോഗ്രാഫർ ആണ് എന്റെ 95% കൂട്ടുകാരുടെയും പ്രൊഫൈൽ പിക് ഞാൻ എടുത്തതാകും. എന്നാൽ എന്റെ പിക് കാണുന്നത് എനിക്കിഷ്ടമില്ല. സ്വന്തം ഫോട്ടോ അതികം എവിടെയും പോസ്റ്റ്‌ ചെയ്യാറില്ല

  • @independent6182
    @independent6182 4 роки тому +208

    സത്യം എനിക്ക് എന്റെ ശബ്ദം റെക്കോർഡ് ചെയ്ത് കേൾക്കുമ്പോൾ സങ്കടം വരും 😭😭😭😭😭

    • @honeybadger6388
      @honeybadger6388 4 роки тому +13

      me too.... എന്റെ ശബ്ദം എനിക്കും മറ്റുള്ളവർക്കും അരോചകം ആണ്...

    • @ksabhijith7913
      @ksabhijith7913 4 роки тому +3

      എനിക്കും

    • @reverbr733
      @reverbr733 4 роки тому +2

      @@honeybadger6388 😂

    • @fameemmohd161
      @fameemmohd161 4 роки тому +1

      😂😂😂🤣

    • @adhinnair5606
      @adhinnair5606 3 роки тому +1

      എനിക്കും

  • @vinuvr7800
    @vinuvr7800 4 роки тому +54

    ഏതാണ്ട് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ശബ്ദം ഞാൻ റെക്കോർഡ് ചെയ്ത് കേൾക്കുന്നത് അന്നു ഒരു കാര്യം മനസിലായി ഞാൻ കേൾക്കുന്ന എന്റെ ശബ്ദമല്ല വേറൊരുൾ കേൾക്കുന്നതെന്ന് 🤣

  • @mayalaxmi2294
    @mayalaxmi2294 4 роки тому +97

    എനിക്കിഷ്ടമാണ് സ്വന്തം voice. ഇഷ്ടമില്ലാത്തവർ, സ്വന്തം voice ക്ലിപ്പ് കേട്ടു തെറ്റു തിരുത്തി മുന്നോട്ടു പോകുക . ആരും നിങ്ങളെ judge ചെയ്യാൻ പോകുന്നില്ല. എല്ലാവരും യേശുദാസും ചിത്രയുമൊന്നുമല്ലല്ലോ

    • @oxygenkgd7461
      @oxygenkgd7461 4 роки тому +2

      ശരിയാണ്‌

    • @sudheeshpb7278
      @sudheeshpb7278 4 роки тому +1

      athu pinne pitch koodiya sound ulla aalkk ithengene manassilaakum?

    • @0_0-p1x
      @0_0-p1x 4 роки тому +3

      I recorded and played my own voice once
      It isn't that bad
      But it's weird

    • @abhijithsubash6160
      @abhijithsubash6160 4 роки тому +8

      Yes absolutely njan athupole aanu improve cheythath.
      Njan parayunnath aarkkum thiriyaarillayirunnu.
      Palarum kaliyakkiyittund.
      Oru dhivasam njan ente voice record cheythu appo enikku enthopole thonni.
      Pinne swanthamayi paattu paadanum, pinne cheriya speech paranju thodanganum thudangi.
      Ippo
      I have better voice than before

    • @hentrykh6007
      @hentrykh6007 2 роки тому +1

      Correct

  • @saleelkalloor7120
    @saleelkalloor7120 4 роки тому +24

    ചുമ്മാതല്ല എന്റെ പാട്ട് എനിക്ക് ആസ്വാദ്യവും മറ്റുള്ളവർക്ക് അരോചകവും ആവുന്നത്

    • @sridathan1876
      @sridathan1876 2 роки тому +2

      The brain doesn't correct your pitch lol ... Just changes your sound quality........

  • @harisankarrable
    @harisankarrable 4 роки тому +173

    ചുമ്മാതല്ല. ഇതുപോലുള്ള ഒരു വൃത്തികെട്ട ശബ്ദം ഞാൻ കേട്ടിട്ടേയില്ല😬

  • @akhilanilkumar6315
    @akhilanilkumar6315 4 роки тому +38

    പണ്ട് njn ന്റ ഒരു കൂട്ടുകാരനോട് choichittund.... ഞാൻ സംസാരിക്കുബോൾ ഉള്ള ശബ്ദം ആണോ njn call ചെയ്യുബോൾ കിട്ടുന്നത് എന്ന്....🤣💥

    • @akhilanilkumar6315
      @akhilanilkumar6315 4 роки тому +4

      @@Buckyyy_ വട്ട് ആണൊന്ന് choich😊

    • @physicsisawesome696
      @physicsisawesome696 4 роки тому

      @@akhilanilkumar6315 pullikku karyam pidikitty😜😜

    • @binil3503
      @binil3503 3 роки тому

      @@akhilanilkumar6315 ഞാൻ എന്റെ അനിയനോട് ചോദിച്ചട്ടുണ്ട്.... ബട്ട്‌... സൗണ്ട് മാറ്റം ഉണ്ടെന്ന പുള്ളീം പറഞ്ഞത് 🙂😪

  • @akhilatsify
    @akhilatsify 4 роки тому +177

    തമ്പിയണ്ണന്റെ ചാനലിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ ഇതിൽ കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം വിഷയങ്ങളും ഉത്തരം കിട്ടാത്തതോ അല്ലെങ്കിൽ ചോദിക്കാൻ മറന്നതോ ആയ സംശയങ്ങളുടെ ഉത്തരങ്ങളാണ്.

    • @Achumma666
      @Achumma666 4 роки тому +8

      ചോദിച്ചാൽ നാണക്കേട് ആകുമോ എന്ന് പേടിച്ചു ചോദിക്കാത്ത ചോദ്യങ്ങളിടെ ഉത്തരം

    • @jkvr2906
      @jkvr2906 4 роки тому +3

      Exactly....😅😅😅😅

    • @anamikas1369
      @anamikas1369 4 роки тому +1

      Yes really

    • @RaviKumar-vi9tb
      @RaviKumar-vi9tb 3 роки тому

      തൻപിയണ്ണൻ എന്നു പൽ
      റയല്ലേ. വിരുദ്ധോക്തി വരും

    • @gopakumarpbker
      @gopakumarpbker 3 роки тому

      ഞാനിടാൻ കരുതിയ കമൻ്റ്!

  • @mkgokul2584
    @mkgokul2584 4 роки тому +31

    ഞാൻ പോലും അറിയാതെ ഞാൻ ഞാനല്ലാതെ മാറുകയായിരുന്നു😁
    Nice video

  • @ajmalismail2868
    @ajmalismail2868 4 роки тому +25

    ഈ കാരണം കൊണ്ട് വാട്‌സ്ആപ്പിലടക്കം വോയ്‌സ് മെസ്സേജ് അയക്കാത്ത ഞാൻ

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +42

    എന്റെ ശബ്ദവും രൂപവും റിക്കാർഡ് ചെയ്തത് കേൾക്കുകയോ കാണുകയോ ചെയ്താൽ വലിയ വെറുപ്പ് എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട്

  • @terleenm1
    @terleenm1 4 роки тому +51

    കുറച്ചു കാലമായി ചിന്തിച്ചു കൊണ്ടിരുന്ന ഒരു വിഷയ മായിരുന്നു.. വിശദീകരണത്തിനു നന്ദി.

  • @ijoj1000
    @ijoj1000 4 роки тому +43

    ശബ്ദത്തെ കുറിച്ചുകേട്ടിട്ടുണ്ടെങ്കിലും .. മുഖത്തിന്റെ പ്രശ്നം ആദ്യമായിട്ടാണ് ശ്രദ്ധയിൽ പെടുന്നത് .. വളരെ നന്ദി

  • @keerthanat4030
    @keerthanat4030 4 роки тому +38

    ഞാൻ കേൾക്കുന്ന എന്റെ ശബ്ദം 😬😬😬. മറ്റുള്ളവർ പറയുന്നു നല്ലതാണെന്ന്. 😅

    • @manuappu9530
      @manuappu9530 4 роки тому

      @@sivaprasadkadancheryillam Sathyam

    • @SoorajSuseelan10001
      @SoorajSuseelan10001 3 роки тому

      Line Valakkan parayunnathayirikkum. Vishwasikkallu🤭

  • @lio12345
    @lio12345 4 роки тому +13

    *ഞാൻ എന്നെ വീഡിയോയോയിൽ കാണുമ്പോൾ ഏതാ ഈ കുരിപ്പ് എന്ന് തോന്നും*

  • @JoyalAntony
    @JoyalAntony 4 роки тому +6

    സത്യം ഞാൻ എന്റെ ശബ്ദം റെക്കോർഡ് ചെയ്തു കേട്ടപ്പോൾ ഞെട്ടിപ്പോയി... മഹാ ബോർ ആണ്... ആരോ കഴുത്തിനു കുത്തിപ്പിടിച്ചിട്ട് എന്തൊക്കെയോ പറയുന്നത് പോലെ തോന്നി.. 😇🤣

  • @bilsonmathew7860
    @bilsonmathew7860 4 роки тому +1

    ഫോണിൽ എന്റെ ശബ്ദം കേട്ട മൂന്നുനാലു പെൺകുട്ടികൾക്ക് എന്റെ ശബ്ദം കേട്ട് ഒത്തിരി ഇഷ്ടമായെന്നു പറഞ്ഞിട്ടുണ്ട് ....എന്റെ ശബ്ദം എനിക്ക് അത്ര ഇഷ്ടമല്ല താനും ....യേസുദാസിന് യേശുദാസിന്റെ പാട്ടും ....
    ശ്രേയ ഘോഷാൽ പാടി ശ്രേയാഘോഷാലിന് ഇഷ്ടമാകുമോ ....അമിതാബ് ബച്ചന് ...സ്വന്തം സൗണ്ട് ഇഷ്ടാമാണോ .....എന്തായാലും എന്റെ ശബ്ദം പെൺകുട്ടികൾക്കു ഇഷ്ടമാണെന്നു പറഞ്ഞപ്പപ്പോൾ സന്തോഷമായിരുന്നു ...

  • @vishnun9426
    @vishnun9426 4 роки тому +15

    *സ്വന്തം ശബ്ദം റെക്കോഡ് ചെയ്ത് കേൾക്കാൻ ഇഷ്ടമല്ല...*
    *എന്നാൽ ബാത്റൂമിൽ പാടുമ്പോൾ എന്റെ ശബ്ദം കഴിഞ്ഞേ ദാസേട്ടൻ ഒക്കെ വരുള്ളൂ..* 😀😆

  • @somaraj6837
    @somaraj6837 4 роки тому +25

    വൈശാഖൻ സർ,
    കുളിമുറി ഗാനഗന്ധർവ്വൻമാർക്കും, നാർസിസ്റ്റുകൾക്കും ഇതോടെ നേരം വെളുത്തുകാണും.
    ഒപ്പം എന്നെപ്പോലെ അനേകർക്കും.🙏

    • @pachaparishkaari3573
      @pachaparishkaari3573 4 роки тому +2

      Eeswara....appo.ente അയൽവാസികളും കൂട്ടുകരുമോക്കെ എന്റെ പാട്ട് എങ്ങിനെ സഹിക്കുന്നുവോ.ആവോ?

    • @pretheeshvarghese3965
      @pretheeshvarghese3965 2 роки тому

      sathyam🤐🤐🤐🤐🤐

  • @Aazikka
    @Aazikka 4 роки тому +21

    എൻറെ ഏറ്റവും മികച്ചതായി എനിക്ക് ഫീൽ ചെയ്തിട്ടുള്ളത് എൻറെ സംസാരശൈലിയും ശബ്ദവുമാണ്

    • @Itzamdu
      @Itzamdu 4 роки тому +2

      Good

    • @sandeepjohn9740
      @sandeepjohn9740 4 роки тому +3

      ..നല്ലതു ചുരുക്കം ചിലർക്കെ ഇത് കിട്ടു

    • @anaghareji8515
      @anaghareji8515 3 роки тому +1

      Enikkum😊

  • @honeybadger6388
    @honeybadger6388 4 роки тому +90

    ഇതിലെ ടെക്നിക്കൽ ഡീറ്റെയിൽസ് .അംഗീകരിക്കാം.. പക്ഷെ, എന്റെ ശബ്ദം എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അരോചകം ആണ് ....

    • @thinker5156
      @thinker5156 4 роки тому +2

      Chilapo thonnunnadhavum bro

    • @vivekrs4401
      @vivekrs4401 4 роки тому +14

      Actually, doesn’t matter if anyone like your voice, content matters. Only thing is you shouldn’t sound lacking confidence due to this thought.

    • @User7918-x8l
      @User7918-x8l 4 роки тому +7

      Honey badger : dp കണ്ടാലേ അറിയാം 😁🙄

    • @jojijoseph6889
      @jojijoseph6889 4 роки тому +1

      ഹ ഹ

    • @honeybadger6388
      @honeybadger6388 4 роки тому +1

      @@User7918-x8l hampeda.....

  • @vinayanraghavan8974
    @vinayanraghavan8974 4 роки тому +12

    നിങ്ങടെ sound പൊളിയാണ് വൈശാഖന്‍ sir....

  • @mr.x6779
    @mr.x6779 Рік тому +1

    പണ്ട് ഇഷ്ട്ടമല്ലായിരുന്നു 😇 ഇപ്പൊ അത് കഴിഞ്ഞേ മറ്റെന്തുമുള്ളു 😅(when i was singing in smule🥰)

  • @amalmohan6530
    @amalmohan6530 4 роки тому +11

    വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ മികച്ചതാണ്... interesting... keep it up

  • @anandhu7558
    @anandhu7558 4 роки тому +1

    Actually.. Njn samsarikumbol ente voice eniku eshttanu.. But record cheumbo.. Ottum kollila 🤔😑😞

  • @gokulamigoz3079
    @gokulamigoz3079 4 роки тому +5

    സംസാരിക്കാൻ പോലും കഴിവ് ഇല്ലാത്തവരെ പറ്റി ഇരുന്ന് ഒന്ന് ചിന്തിച്ച് നോക്കു സുഹൃത്തുക്കളെ..നിങ്ങളുടെ ശബ്ദത്തെ നിങ്ങൾ സ്നേഹിക്കും...!!!!👍

  • @rayhanmansoor2951
    @rayhanmansoor2951 4 роки тому +166

    I like mirror image of myself more that selfie pic

    • @sunilkumar-iw6nx
      @sunilkumar-iw6nx 4 роки тому +7

      സത്യം, എനിക്കും.

    • @vimal8318
      @vimal8318 4 роки тому +3

      എനിക്കും..

    • @JijuAntonyG
      @JijuAntonyG 4 роки тому +29

      Psychology says that a person feels 5 times more beautiful/handsome when looks at mirror image than he/she actually is...!

    • @sreeharigm1624
      @sreeharigm1624 4 роки тому +21

      @@JijuAntonyG sathyamanenkilim inganeyonum parayalle chetta😌

    • @maddajjaal369
      @maddajjaal369 4 роки тому +2

      Selfie എടുക്കുമ്പോൾ mirror image aakki എടുത്താൽ മതി...u will like it

  • @Akshara_351
    @Akshara_351 3 роки тому +2

    ഓൺലൈൻ ക്ലാസിന് പാരഗ്രാഫ് വായ്ച്ച് വോയ്സ് ഇടാൻ പറയുമ്പോൾ ഉള്ള ആ ചടപ്പ്🙁🙁🙁

  • @SUNILKUMAR-qt2rf
    @SUNILKUMAR-qt2rf 4 роки тому +13

    I always had this problem. Sometimes when I talk people used to say it is hard to understand and when I hear my own recorded voice, initially I was kind of embarrassed. But I have overcome that embarrassment slowly overtime and speak a bit more confidently to people and use whatsapp record player quite often. I just thought it is okay with whatever I am and whatever I have, just make some good use of it. Thanks Dr. Vaiskah. Your video as always good.

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 роки тому +1

    സത്യം എന്റെ സൗണ്ട് തീരെ ഇഷ്ടമല്ല ഇ കാരണം കൊണ്ട് എന്റെ യൂട്യൂബിൽ ചാനലിൽ വീഡിയോ എറർ പിന്നീട് മനസിലാക്കുന്നത് കൊണ്ട് വീണ്ടും വീണ്ടും അപ്‌ലോഡ് ചേയേണ്ടി വന്നിട്ടുണ്ട്

  • @Shuaib_cp
    @Shuaib_cp 2 роки тому +1

    കൂട്ടുകാരെ കൂടെ നിന്ന് ഫോട്ടോ എടുക്കുമ്പോൾ എന്റെ കഷണ്ടി തല ഭയങ്കര ബോർ ആയി തോന്നും. ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ അത്ര ഉണ്ടാവാറില്ല 😀😀. അതുകൊണ്ട് അവരെ കൂടെ നിന്ന് ഞാൻ ഫോട്ടോ എടുക്കൂല. അങ്ങനെ ഇപ്പോൾ ഞാൻ കഷണ്ടി ആവില്ല

  • @AmisYummyKitchen1
    @AmisYummyKitchen1 4 роки тому

    Adyam oke ente sound kelkumbol valatha irritation arunnu kelkan ottum istam alla epol voice kett ket vanapol kurachoke matam und...

  • @muneeramaniperumalabad322
    @muneeramaniperumalabad322 4 роки тому +1

    ua-cam.com/video/h8nbPDuBfdw/v-deo.html
    കുറേ പേരുടെ മടി ഈ വീഡിയോ കണ്ടപ്പോള്‍ ഇല്ലാതായിട്ടുണ്ട്.

  • @hashiekrahiyanazar732
    @hashiekrahiyanazar732 4 роки тому +5

    സർ, thanks for ur efforts to educate us 👍
    ആദ്യ ഭാഗത്തെ വിശദീകരണം ഒരു ആനിമേറ്റട് ഇമേജിലൂടെ കാണിചിരുന്നെങ്കിൽ അല്പം കൂടി വ്യക്തമായിരുന്നേനെ എന്നൊരു അഭിപ്രായം പങ്കു വയ്ക്കുന്നു.

  • @ajeeshaju2310
    @ajeeshaju2310 4 роки тому +8

    ശെരിയാണ് എനിക്ക് എന്റെ വോയിസ്‌ ഇഷ്ടല്ല, but പെട്ടന്ന് മനസിലാവില്ല അത് എന്റെ വോയിസ്‌ ആണെന്ന്.

  • @vishnukpillai6446
    @vishnukpillai6446 4 роки тому +9

    എന്റെ ശബ്ദം ഇഷ്ടമുള്ള ഒരാളാണ് ഞാൻ 😍

  • @arjun.4285
    @arjun.4285 4 роки тому +18

    Appo ith enikk matram allallee😂

  • @JESUS-666
    @JESUS-666 4 роки тому +91

    I feel like a damn fool when i hear my recorded voice.

  • @shamseercx7
    @shamseercx7 2 роки тому +1

    Record ചെയ്ത് കേൾക്കുമ്പോ മാത്രം ഒള്ളു ഈ prblm 🤧

  • @paaru185
    @paaru185 4 роки тому +3

    ഇടക്ക് concentration പോയതോണ്ടായിരിക്കാം എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലെ ഞാൻ...😟😖🙄🙄🤔🥴🥴

  • @YouTubeerrr
    @YouTubeerrr 4 роки тому +2

    ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. Whats app voice അയച്ചു വീണ്ടും വീണ്ടും കേട്ട് നിർവൃതി അടയുന്നത് ഞാൻ മാത്രമാണോ 🤭

  • @muhsabith
    @muhsabith 4 роки тому +8

    പക്ഷെ ശരിക്കും ഞാൻ, കണ്ണാടിയിൽ കാണുന്ന ഞാനെല്ലേ... കാരണം മറ്റുള്ളവരുടെ കണ്ണ് എന്നെ mirror image ആയല്ലേ കാണുന്നത് 😁

    • @balesh4427
      @balesh4427 4 роки тому +1

      ഓ ആകെ കൺഫ്യൂഷൻ ആയല്ലോ...

    • @krishnaveniar6990
      @krishnaveniar6990 3 роки тому

      Alla namle mattullor engana mirror image ayit kanane, naml kannadi il nokunnath thanne alle mirror image ,

  • @gopanneyyar9379
    @gopanneyyar9379 4 роки тому +2

    ശബ്ദത്തിന്റെ ഈ അപരിചിതത്വം എപ്പോഴും ഇഷ്ടക്കുറവായിത്തന്നെ മാറുന്നതെങ്ങനെ ? 50% probability ഇഷ്ടക്കൂടുതലിന് കിട്ടാത്തതെന്തുകൊണ്ട്?

  • @amalbabunhandady4087
    @amalbabunhandady4087 4 роки тому +2

    Enikk ente shabdam theere ishtam alla athukond njan whatsappil oru voice polum ithuvare ayachittilla 😢

  • @RaJeEsH83
    @RaJeEsH83 4 роки тому +1

    ശരിയാ... യേശുദാസ് ഒക്കെ സ്വന്തം പാട്ട് കേട്ടിട്ട് മനസ്സിൽ പറഞ്ഞിട്ടുണ്ടാകും.. ഈ ഊളകളൊക്കെ എന്റെ ഈ സൗണ്ട് കേട്ടിട്ടാണോ രോമാഞ്ചം കൊള്ളുന്നത്... പക്ഷെ നമ്മുക്കല്ലേ അറിയൂ അത്‌ കിടുവാണെന്ന് 😍😍

  • @Ssh4H
    @Ssh4H 2 роки тому +1

    Ishtamano alle ennonnum ariyilla. Aavashyam undel kelkum ennallathe mattonnum sadharana shradhikkarilla

  • @alindianacious1300
    @alindianacious1300 4 роки тому +10

    Same here 😂 . Ithrakum alambano ente sound ennu thonnum😂

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 4 роки тому +5

    എന്റെ ശബ്ദം കേൾക്കുമ്പോൾ എനിക്ക് നാണക്കേട് ആണ് 😣

  • @vishnunampoothiri6788
    @vishnunampoothiri6788 4 роки тому +1

    Njn palappolum nadanna karyam veendum nadannu enn thonikkuna nimishangal undayitund. Enthan karanam??

  • @TheAjaypavi
    @TheAjaypavi 4 роки тому +5

    1. സെൽഫിയിൽ mirror image കൂടുതൽ നന്നായി തോന്നാറുണ്ട്... കാരണം ഇന്നാണ് പിടികിട്ടിയത്

    • @TruthWillSF
      @TruthWillSF 3 роки тому +1

      but matullavark mirror image nannayi thonnilla😂😂

    • @TheAjaypavi
      @TheAjaypavi 3 роки тому

      @@TruthWillSF yes

  • @AVyt28
    @AVyt28 4 роки тому +3

    Njan baathroomil padumbo veliye gayakan aanene thonniye...... Record cheithapozha manisilayathe, entha ente paatu kettitt arum nallathe paraythathenne🤣😆😂

  • @Jo-mc5hn
    @Jo-mc5hn 4 роки тому +1

    എനിക്ക് എന്റെ ശബ്ദം കേൾക്കുന്നത് വല്യ ഇഷ്ടമാണ്..🙄🙄 എന്റെ സൗണ്ട് തന്നെ WhatsApp voice clip ല്‌ കേൾക്കുന്നത് എനിക്ക് വല്യ ഇഷ്ടമാണ്..🙂🙂

  • @Magiclabphotohub
    @Magiclabphotohub Рік тому

    Awesome subject. പക്ഷെ ഒരു സംശയം. റെക്കോർഡ് ചെയ്ത് കേൾക്കുന്ന ശബ്ദം ഒറിജിനൽ ശബ്ദത്തേക്കാൾ നല്ലതാണോ മോശമാണോ???

  • @raseenaassis128
    @raseenaassis128 4 роки тому +28

    നേരിൽ കാണുന്നത്ര ഭംഗി ഒരിക്കലും ഫോട്ടോയിൽ കിട്ടുന്നില്ല എന്ന് എന്നെക്കുറിച്ച് ഇന്നലെ കൂടി പറഞ്ഞു കേട്ടിട്ടേ ഉള്ളൂ
    എന്ത് പ്രത്യേകത കൊണ്ടാണ് അങ്ങനെ വരുന്നത്
    എന്റെ ശബ്ദം എനിക്കും ഒട്ടും ഇഷ്ടമല്ലായിരുന്നു

    • @vivekrs4401
      @vivekrs4401 4 роки тому +1

      😂

    • @abhilashshanmughan3770
      @abhilashshanmughan3770 4 роки тому +5

      Same here...Some people r not photogenic even if they r good looking like me..🤗

    • @hassanpc7105
      @hassanpc7105 4 роки тому

      Mostly if you are conscious about taking photo.
      Try some photo without your awareness.. it will be great

  • @keziyasaravarghese5185
    @keziyasaravarghese5185 4 роки тому

    Voice മെസേജ് അയച്ചിട്ട് അത് കേൾക്കുന്ന ഒരവസ്ഥ... blaah... ഇത്ര വൃത്തികെട്ട ശബ്ദം ആണോ എന്റേത്, 😩

  • @primitive-mind
    @primitive-mind 4 роки тому +1

    അപ്പൊ ഇതായിരുന്നല്ലേ കാര്യം. വെറുതെ പാവം എന്റെ ഫോണിനെ തെറ്റിദ്ധരിച്ചു😅

  • @favasmohd7977
    @favasmohd7977 4 роки тому +2

    ഞാന്‍ കരുതിയത് എന്റെ മാത്രം പ്രശ്നം ആണെന്ന് ....ഇപ്പോള്‍ ഒരു സമാധാനമായി

  • @glasnoskulinoski
    @glasnoskulinoski Рік тому +1

    ഇത് കേൾക്കുന്ന ഗായകനായ യേശുദാസ്...

  • @naserkmkm9898
    @naserkmkm9898 4 роки тому +3

    ആത്മവിശ്വാസം വർദ്ധിക്കാൻ ഇതുപോലുള്ള പ്രഭാഷണങ്ങൾക്ക് സാധിക്കും.

  • @ManuManu-up5gw
    @ManuManu-up5gw 4 роки тому

    അടിപൊളി ചേട്ടാ ....
    നല്ലൊരു അറിവായിരുന്നു...
    പിന്നെ ഈ മമ്മൂട്ടി യുടെ mirror image നെ കുറിച്ച് ഞാൻ കമ്മന്റ് ചെയ്യാൻ വരുവായിരുന്നു.. അപ്പോഴേക്കും പുള്ളിയെ തന്നെ കാണിച്ചു... പലപ്പോഴും സിനിമയിൽ മമ്മൂട്ടി യെ കണ്ണാടിയിൽ കാണിക്കുന്നത് ഭയങ്കര വ്യെത്യാസം തോന്നാറുണ്ട്

  • @hassanpc7105
    @hassanpc7105 4 роки тому +1

    Audiologist ഇതെല്ലാം പഠിക്കുന്ന കാര്യങ്ങൾ ആകുന്നു

  • @noble_kochithara8312
    @noble_kochithara8312 Рік тому

    എന്റെ ശബ്ദം ഇഷ്ടം അല്ലാഞ്ഞിട്ട്... ഒന്ന് മാറ്റി വേറെ ശബ്ദത്തില്‍ റെക്കോഡ് ചെയത് കേട്ടു... അതു പഴയതിലും വധം 🙄😬😁

  • @ashiq_aq246
    @ashiq_aq246 4 роки тому +1

    chothikkaaan madichirunna oru samshayam

  • @anivtvm3130
    @anivtvm3130 2 роки тому

    സത്യം എന്റെ ശബ്ദം എനിക്ക് ഇഷ്ടമല്ല. പക്ഷെ നിങ്ങളുടെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമാണ്.

  • @M63-z1e
    @M63-z1e 2 роки тому

    5:57 correct ആണ് 🤣...അത് കൊണ്ട് ഞാൻ സെൽഫി എടുക്കുമ്പോൾ mirror image off ആക്കി ഇട്ടു.എൻ്റെ ഒറിജിനൽ പിക് തന്നെ ആണ് ഇപ്പൊൾ കാണുന്നത്...
    ആദ്യം ഒക്കെ എനിക് നല്ല confidence കുറവ് ഉണ്ടായിരുന്ന.ഇപ്പൊൾ നോ പ്രോബ്ലം

  • @husamahmed5298
    @husamahmed5298 4 роки тому

    വളരെ നല്ല അവതരണം. വൈശാഖൻ തമ്പിയുടെ ശാസ്ത്രീയ വിഷയങ്ങളിലുള്ള അറിവ് വളരെ വിശാലമാണ്‌. വളരെ interesting ആയ രീതിയിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിൻ്റെ പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, അതെല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടിട്ടുമുണ്ട്.
    എന്നാൽ ഈ ശാസ്ത്രീയമായ അറിവും വിജ്ഞാനവും philosophical വിഷയങ്ങളിൽ apply ചെയ്യുന്നിടത്ത് അദ്ദേഹത്തിന് പാളിച്ച സംഭവിക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം, പ്രപഞ്ചത്തെയും പ്രാപഞ്ചികവസ്തുക്കളെയും അവയുടെ പ്രവർത്തന രീതികളേയും സംബന്ധിച്ചുള്ള ഓരോ വസ്തുതയും ഒരു സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതായാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.
    ഈ വീഡിയോയിൽ പ്രതിപാദിക്കപ്പെട്ട വിഷയം തന്നെ നോക്കാം.
    നമ്മുടെ പഞ്ചേന്ത്രിയങ്ങൾ (sensory organs) അതിസങ്കീർണമായ 'യന്ത്രങ്ങൾ' ആയിരിക്കെയും, അവ പ്രകൃതിനിർദ്ധാരണം വഴി പടിപടിയായി ഈ നിലയിലെത്തി എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഈ അവയവങ്ങളുടെ ഒട്ടും വികസിക്കാത്ത രൂപത്തിലും (rudimentary form) അടിസ്ഥാനപരമായി അവയ്ക്ക് മൂന്ന് ഘടകങ്ങളുണ്ടായിരുന്നു, അല്ലെങ്കിൽ മൂന്ന് അടിസ്ഥാന functions അവ ചെയ്തിരുന്നു.
    1. ഉത്തേജകങ്ങളെ (external stimuli) ഗ്രഹിക്കുക. Sensory receptors ആണ് ഈ സങ്കീർണപ്രവർത്തി ചെയ്യുന്നത്.
    2. അവയെ ശരീരത്തിന് മനസ്സിലാകുന്ന 'ഭാഷ'യിലേക്ക് മാറ്റുക (sensory transduction). ഈ process അതിസങ്കീർണവും പല ഘട്ടങ്ങളിലായി നടക്കുന്നതുമാണ്. നമ്മുടെ ശരീരത്തിൽ നടക്കുന്നത് phototransduction, auditory transduction, olfactory transduction, gustatory transduction, somatosensory transduction എന്നിങ്ങനെ 5 എണ്ണമാണ്.
    3. 'മൊഴിമാറ്റം' ചെയ്യപ്പെട്ട ഉത്തേജകങ്ങളെ ഒരു transmission system വഴി ആ ജീവിയുടെ കേന്ദ്രത്തിലേക്ക് അയക്കുക. നമ്മുടെ ശരീരത്തിൽ ഇത് sensory nervous system എന്ന് പറയപ്പെടുന്നു. എത്ര rudimentary ആയ ജീവിയാണെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള transmission system ഉണ്ടാവേണ്ടത് അനിവാര്യമാണ്.
    ഇതാണ് ജീവജാലങ്ങളിൽ ഏറ്റവും കുറഞ്ഞ സങ്കിർണതയോട് കൂടി നമുക്ക് കാണാവുന്ന sensory system. അറിവിൻ്റെ പരിമിതി കാരണവും ദൈർഘ്യം ഭയന്നും വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. Sensory transduction എന്ന പ്രതിഭാസം irreducible complexity യുടെ ഉദാത്തമായ ഒരു ഉദാഹരണമാണ്.
    ഇത്രയും അതിസങ്കീർണമായി ക്രമീകരിക്കപ്പെട്ട ഒരു വ്യവസ്ഥയുടെ പിന്നിൽ പ്രവർത്തിച്ചത് അന്ധമായ ആകസ്മികതയാണെന്ന് വിശ്വസിക്കാൻ എൻ്റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല.

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 2 роки тому

    വാട്സാപ്പ് വോയിസ്‌ അയച്ചിട്ട് വീണ്ടും കേൾക്കുമ്പോ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും 🤮🤮

  • @fcjuraijak7278
    @fcjuraijak7278 4 роки тому +1

    എന്റെ വോയ്സിന് ചെറിയ പ്രോബ്ലം പതിമൂന്നാം വയസ്സിൽ തുടങ്ങിയിട്ടുണ്ട്. വോക്കൽ നെഡ്യൂളിൽ ഹോളുകൾ വീണത് ആണെന്നാണ് ഹോസ്പിറ്റലിൽ പോയപ്പോൾ പറഞ്ഞത് .മാറില്ല എന്നും അവർ പറഞ്ഞു .പക്ഷേ ഞാൻ വാട്സാപ്പിൽ കൂടുതൽ വോയ്സ് ഇടാറുണ്ട് .വോയിസ് വിടാൻ കുറച്ച് സ്ട്റെങ്ത് എടുക്കേണ്ടിവരും .അങ്ങനെ പറയുന്ന വോയിസ് പിന്നീട് ഞാൻ തന്നെ കേൾക്കുമ്പോൾ എനിക്ക് വളരെ മോട്ടീവിംങ് ആയി അനുഭവപ്പെടുന്നു. ഹാ എന്തൊരു സുഖം. ദൈവമെ നന്ദി

  • @swatik8396
    @swatik8396 4 роки тому

    എനിക്കും എന്റെ ശബ്‍ദം ഇഷ്ടല്ല.. ഫോൺ ഇൽ കേൾക്കുമ്പോൾ ആൾകാർ വിചാരിക്കുന്നു കുട്ടി ആണെന്ന്... whatsapp വന്നേ പിന്നെയാ.. എത്ര സ്റ്റേൺ ആയി സംസാരിച്ചാലും കൊഞ്ചൽ പോലെ ആണ്..

  • @nirmalkamath
    @nirmalkamath 4 роки тому

    സംഗതി ശരി ആണ്. എനിക്ക് എന്റെ ശബ്ദം റെക്കോർഡ് ചെയ്തു കേൾക്കുമ്പോൾ ഒട്ടും ഇഷ്ടപെടാറില്ല. ഞാൻ എന്റെ യൂട്യൂബ് വീഡിയോസ് ഒരിക്കലും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാത്തത് അത് കൊണ്ടാണ്, എനിക്ക് എന്റെ ശബ്ദം കേൾക്കുന്നത് ഇഷ്ടമല്ല, കേട്ടാൽ ഉറക്കം വരും. പക്ഷെ എന്റെ സംശയം അതിന്റെ പിന്നിലുള്ള രഹസ്യം എന്ത് കൊണ്ട് ജീവിതത്തിൽ ഇന്ന് വരെ ആരും പറഞ്ഞു തന്നില്ല? അതിനു തമ്പി ചേട്ടൻ തന്നെ വേണ്ടി വന്നു.

  • @sarangbmohankannans9425
    @sarangbmohankannans9425 2 роки тому

    ഒരു വൈവക്ക് ഈ ചോദ്യം വന്നിരുന്നു. അന്ന് ഉത്തരം പറഞ്ഞതിന് സ്പെഷ്യൽ അപ്രിസിയേഷൻ കിട്ടിയിരുന്നു.

  • @techman7623
    @techman7623 3 роки тому

    വളരെ ശരിയാണ്
    ഞാൻ എന്റെ ചാനൽ കാണുമ്പോൾ ശബ്ദം കുറച്ച് ആണ് കാണാറ്.....
    ഇപ്പം കാരണം മനസ്സിലായി ട്ടോ
    You are absolutely brilliant

  • @Shanidevan
    @Shanidevan 4 роки тому +1

    യേശുദാസിൻ്റെയൊക്കെ കാര്യം ആലോചിക്കുമ്പോൾ കഷ്ട്ടം തോനുന്നു പാവങ്ങൾ 🤔😂😂

  • @Poothangottil
    @Poothangottil 2 роки тому

    റെക്കോഡ് ചെയ്ത ശബ്ദം ഈക്വലൈസേഷന്‍ നടത്തി നമുക്ക് നമ്മള്‍ കേൾക്കുന്ന നമ്മുടെ ശബ്ദമാക്കി മാററാമല്ലോ!

  • @M4ArtChannel
    @M4ArtChannel 4 роки тому

    എന്റെ UA-cam ചാനൽ ഈ അടുത്താണ് തുടങ്ങിയത്. ഒരു Art ചാനൽ ആണ്. അതിൽ ആദ്യം work ചെയ്യുമ്പോൾ തന്നെ സംസാരിക്കുന്ന വീഡിയോ ആണ് ചെയ്തത്. പിന്നീട് അതു ഒഴിവാക്കി തുടക്കത്തിൽ മാത്രം പറയുകയും തുടർന്ന് back ground music മാത്രം ആക്കുകയും ചെയ്തു.
    ഇപ്പോൾ സംസാരമേ ഇല്ല only back ground music.. 😀
    എന്താലേ...🤔

  • @shamseercx7
    @shamseercx7 2 роки тому +1

    Thank you sir ഇപ്പോഴാ ഒരാശ്വാസം ആയെ 😌 ഇത്രേം കാലം ഞാൻ വിചാരിച്ചേ 🥴

  • @niyaskingkerala2444
    @niyaskingkerala2444 4 роки тому

    പണ്ട് 10th claasil പഠിക്കുന്ന സമയത്ത്(2005).. എൻറ്റെ ബന്ധുവിൻറ്റെ കല്യാണ വീഡിയോയിൽ എൻറ്റെ രൂപം കണ്ട് എൻറ്റെ തല കറങ്ങി.. എൻറ്റെ സങ്കൽപവും വീഡിയോയിൽ ഉള്ള ഞാനും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു

  • @manumohancolumnist
    @manumohancolumnist 4 роки тому +1

    കണ്ണാടി നോക്കുന്ന കാര്യം പറഞ്ഞതിൽ വലിയ ശരിയൊന്നുമില്ല. നമ്മൾ നമുക്ക് പരിചയമുള്ളവരുടെ മുഖം കണ്ണാടിയിൽ നോക്കുമ്പോൾ ഈ പറഞ്ഞത്ര വലിയ വ്യത്യാസമൊന്നുമില്ല. ഒരു ചെറിയ വ്യത്യാസമുണ്ടാവും. അതിൽ കണ്ടുശീലിച്ചതിൽ നിന്നുള്ള അഭംഗിയെക്കാൾ ഭംഗിയാണ് കൂടുതൽ. ആ പറഞ്ഞത് കുറച്ചുകൂടി പോയി.

  • @amanhanan
    @amanhanan 4 роки тому

    ഭാഗികമായി ശരിയായിരിക്കാം. എല്ലാ അപരിചിത ശബ്ദവും ഇഷ്ടമില്ലാത്തതാണെന്ന് എങ്ങിനെ സമർത്ഥിക്കും? ശ്രേയ ഘോഷാൽ, ks ചിത്ര, യേശുദാസ് തുടങ്ങി എല്ലാവരുടെയും ശബ്ദം ആദ്യം കേൾക്കുമ്പോൾ അപരിചിതമായിരുന്നു ആദ്യ കേൾവിയിൽ തന്നെ ഇഷ്തപ്പെട്ടതല്ലേ

  • @jijopv9683
    @jijopv9683 4 роки тому +12

    ഉത്തരം അറിയാമെങ്കിലും വൈശാഖൻ സാറിന്റെ വിശദീകരണം കേൾക്കാൻ വന്നവരുണ്ടോ??

  • @prajishkasrod2479
    @prajishkasrod2479 4 роки тому +2

    നമ്മൾ സംസാരിക്കുമ്പോൾ നമ്മൾ കേൾക്കുന്ന സ്വന്തം ശബ്ദം അത് real അല്ല . അത് record ചെയ്ത് നമ്മൾ കേട്ടുനോക്കൂ അതാണ് നമ്മുടെ real സൗണ്ട് .

    • @SANA-kk6fn
      @SANA-kk6fn 4 роки тому

      athum og alla....
      Original ariyaan 2 chevi pothipidich samsarikk appo kelkkum

  • @PradeepChellappan
    @PradeepChellappan 4 роки тому +6

    Loved the explanation. Some visual aids would have helped make it even better. Looking forward to watching more of your videos👍

  • @shuhoodhussain7697
    @shuhoodhussain7697 4 роки тому +2

    അപ്പോൾ നമ്മുടെ ശബ്ദം എങ്ങനെ നമുക്ക് തന്നെ തിരിച്ചറിയാം?

    • @balesh4427
      @balesh4427 4 роки тому

      നീ കേൾക്കുന്നതല്ല ഞാൻ കേൾക്കുന്നത് പക്ഷെ നീ പറയുന്നതാണ് ഞാൻ കേൾക്കുന്നത്. ഞാൻ പറയുന്നതാണ് നീ കേൾക്കുന്നത് പക്ഷെ ഞാൻ കേൾക്കുന്നതല്ല നീ കേൾക്കുന്നത്.....

  • @m3media955
    @m3media955 2 роки тому

    എൻറെ ശബ്ദം അത് പുറപ്പെടുവിക്കുമ്പോൾ ഞാൻ കേൾക്കുന്നതും മറ്റുള്ളവർ കേൾക്കുന്നതും കേൾക്കുന്നത് വ്യത്യസ്ത രീതിയിൽ ആയിരിക്കും എന്ന കാര്യം വിശ്വാസത്തിൽ എടുക്കുന്നു. എന്നാൽ എൻറെ ശബ്ദം റെക്കോർഡ് ചെയ്ത ശേഷം പിന്നീട് അത് കേൾക്കുമ്പോൾ ഞാനും മറ്റൊരാളും ഒരേ രീതിയിൽ തന്നെ ആയിരിക്കില്ലേ കേൾക്കുക?

  • @Assembling_and_repairing
    @Assembling_and_repairing 3 роки тому +1

    കുറേക്കാലമായിട്ട് എനിക്കും ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു ഇത് , ഇപ്പോൾ അതിൻ്റെ കാരണം പിടി കിട്ടി, വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു

  • @relaxes114
    @relaxes114 4 роки тому +1

    സർ
    Addition നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    (അതിൽ നിന്ന് മോചനം ആണ് ലക്ഷ്യം )
    പ്ലീസ്.....

  • @nsajeevan
    @nsajeevan 4 роки тому +2

    വിഷയങ്ങളുടെ വൈവിധ്യവും ലാളിത്യവുമാണ് താങ്കളെ വ്യത്യസ്ഥാനം ഒരു ബാർബർ ആക്കുന്നത് 😊😊👌👌👌👌👍✌

  • @RJREJINVOICEARTIST
    @RJREJINVOICEARTIST 4 роки тому

    ഞാൻ ഒരു വോയ്സ് ഓവർ ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്, ആദ്യകാലങ്ങളിൽ എനിക്ക് എന്റെ ശബ്ദം റെക്കോർഡ് ചെയ്തു കേൾക്കാൻ ഒട്ടും ഇഷ്ടമായിരുന്നില്ല, പിന്നെ പിന്നെ ഇങ്ങനെ കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് പതിവായപ്പോൾ കുറച്ചെങ്കിലും പൊരുത്തപ്പെടാൻ തുടങ്ങി.

  • @noufi-t5d
    @noufi-t5d 4 роки тому

    എനിക്ക് എന്റെ ശബ്ദം വളരെ ഇഷ്ട്ടം എന്റെ രൂപവും ഇഷ്ട്ടം തന്നെ എന്റെ പ്രൊഫൈൽ നോക്കൂ എനിക്കുകണ്ണാടിയിൽ എപ്പോഴും നോക്കാൻ ഇഷ്ട്ടം അത് പോലെ മുബൈലിൽ വീഡിയോ എടുത്തും നോക്കാറുണ്ട് ഒരു ദിവസം എന്റെ വൈഫ് എന്നോട് ചോദിച്ചു നിങ്ങൾക്ക് ഭ്രാന്താണോ ന്ന്😍ഞാൻ ഒന്ന് പുഞ്ചിരിച്ചു അത്ര ഏറെ ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നു . പക്ഷെ ഒരു വിഷമമേ എനിക്കുള്ളൂ ഒരുദിവസം ഇതെല്ലാം മണ്ണായി പോകുമല്ലോ എന്നോർത്തു😢😢😢

  • @yaseen1993
    @yaseen1993 4 роки тому +18

    സ്വന്തം മഹാ ബോർ ആയത് കൊണ്ട് വാട്സപ്പ് റെക്കോർഡ് ചെയ്യാൻ തന്നെ മടിയാ

    • @sandhyasatheesh679
      @sandhyasatheesh679 4 роки тому

      എനിക്കും

    • @sandeepjohn9740
      @sandeepjohn9740 4 роки тому

      ..എനിക്കും അങ്ങിനെ ആയിരുന്നു പക്ഷേ ഞാൻ കുറേ റെക്കോർഡ് ചെയ്യുകയും കേൾക്കുകയും ചെയ്തു ...ഇപ്പൊ നല്ല മാറ്റം ഉണ്ട് മറ്റുള്ളവർക്ക് നമ്മുടെ ശബ്ദം കുഴപ്പമില്ല എന്നുള്ളതാണ് സത്യം ...പരീക്ഷിച്ചു നോക്ക്

  • @നല്ലവായന
    @നല്ലവായന 3 роки тому

    അപ്പോ മൈക്കിലൂടെ വരുന്ന ശബ്ദം സ്വന്തം ശബ്മല്ല ? സമാന ശബ്ദമാണ്.

  • @gokulnathg5801
    @gokulnathg5801 4 роки тому +2

    പരിഹാരം പറഞ്ഞുതരൂ... വാട്സ് ആപ്പിൽ പ്രൊഫൈൽ പിച്ചർ ഇടാൻ പോലും മടി ആണ്.😣😣

  • @Ajaytshaju
    @Ajaytshaju 4 роки тому

    എന്താണെന്നറിയില്ല എനിക്ക് ഇതെല്ലാം നേരെ തിരിച്ചാണ്... എൻറെ സ്വന്തം സ്വരം റെക്കോർഡ് ചെയ്ത് കേൾക്കുന്നതാണ് എനിക്ക് ഇഷ്ടം, ഞാൻ സംസാരിക്കുന്നത് പലരും കേട്ടിട്ട് പാറപ്പുറത്ത് കല്ലിട്ട് ഉരക്കുന്ന ശബ്ദം പോലെ ഉണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്...

  • @sibichanjoseph5161
    @sibichanjoseph5161 4 роки тому +3

    ഇത് എനിക്ക് മാത്രം തോന്നുന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത് thanks

  • @anwarjamal2916
    @anwarjamal2916 4 роки тому +3

    8:27 ഇത് എൻ്റെ ഫോട്ടോ അല്ലേ... അല്ല... ഇത് മതിയോ സാർ നമ്മുടെ മറ്റേ അതിൻ്റെ ഇതിൻ്റെ

  • @ksk1
    @ksk1 4 роки тому +1

    വൈശാഖൻ സാറിൻ്റെ സാധാരണ എല്ലാവീഡിയോ പ്രഭാഷണങ്ങളും ഏറെ നന്നാവാറുണ്ട്. എന്നാൽ ഇതിൽ കാര്യത്തിലേക്ക് വരാതെ ഒരുപാട് വലിച്ചു നീട്ടൽ ഉണ്ടായിട്ടുള്ളപോലെ....

  • @radhakrishnantp3876
    @radhakrishnantp3876 4 роки тому +1

    കുറെ കാലമായി ഉണ്ടായിരുന്ന സംശയം. ആരോടും ചോദിക്കാനും വയ്യ. എന്റെ മാത്രം തോന്നൽ ആയിരിക്കുമോ എന്നൊക്കെ വിചാരിച്ചു. നന്ദി....