Yeshuvin Koodulla Yathra | Blesson Memana | New Malayalam Christian Song- New Malayalam Worship Song

Поділитися
Вставка
  • Опубліковано 13 лют 2021
  • Yeshuvin Koodulla Yathra | Blesson Memana | New Malayalam Christian Song- New Malayalam Worship Song
    🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 bit.ly/3hsFDYp
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingtoday.tv
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZKVnLYagSMKZL9o7
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO Ernakulam, Kerala
    India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    #blessonmemana #blessingtoday #malayalamworshipsong
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23).
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristiansong #christianworshipsong #song
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 170

  • @geetha1jayan634
    @geetha1jayan634 3 роки тому +21

    യേശുവേ........... അന്ത്യം വരെ അങ്ങ് മതി അപ്പാ........... 🙏

  • @ananyaanil8313
    @ananyaanil8313 3 роки тому +5

    യേശുഅപ്പാ അവിടുന്ന് എന്റെ കൂടുള്ളതിനാൽ ഞാനൊന്നിനെക്കുറിച്ചും ആകുലപ്പെടുകില്ല നന്ദി അപ്പാ

  • @tonypope4177
    @tonypope4177 3 роки тому +4

    Appa life la last varaikkum negga yen kudda varanum appa love you appa

  • @kollamdrawingartist7748
    @kollamdrawingartist7748 3 роки тому +8

    Vere aarum venda..yesuvente koode mathy❣💖❣

  • @enoshenosh447
    @enoshenosh447 Рік тому +2

    Amen Thank you God

  • @vasanthithuvakkad9841
    @vasanthithuvakkad9841 Місяць тому

    കർത്താവേ ഇന്നത്തെ വചനസന്ദേശത്തിലൂടെ അങ്ങു നൽകിയ വാഗ്ദത്ത ദൂതുകൾ ഞാൻ വിശ്വാസത്താൽ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു. എന്നിൽ അതെല്ലാം നിവർത്തിയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു യേശുവിൻ്റെ നാമത്തിൽ. ആമേൻ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shynyvarghese9311
    @shynyvarghese9311 3 роки тому +4

    ആമേൻ ആമേൻ

  • @sandhyaraju7906
    @sandhyaraju7906 3 роки тому +5

    ആമേൻ

  • @ancybinu5574
    @ancybinu5574 3 роки тому +12

    Blessed song when we feel loneliness👍👍

  • @arshavijayakumar1361
    @arshavijayakumar1361 3 роки тому +4

    Hallelujah sthothram appa nanni appa ...nala entha ennu ariyella appa Jesus bhavanam paniyan ulla sampathikam tharana bafa vazhi kattana .muttunna vathal thurakana nada apashiekuanu anu kai vidalla appa nanni ..nanni

  • @DavidAlex-ul6sb
    @DavidAlex-ul6sb 3 роки тому +8

    amen

  • @sandhyaraju7906
    @sandhyaraju7906 3 роки тому +6

    നന്ദി യേശുവേ

  • @mahimas8369
    @mahimas8369 3 роки тому +14

    യേശുവിന്റെ കൂടെ ഉള്ള യാത്ര സന്തോഷകരമാണ് 🤲👐🙏ആമേൻ

  • @lincyanjuthomas
    @lincyanjuthomas 3 роки тому +15

    My Heavenly Father journey with you n walking with you,your warmth , your love and your presence is enough for us to face every challenges of our life. Thank you Father for loving us sooooo much 😘😘😘😘

  • @rehobothmusics1099
    @rehobothmusics1099 3 роки тому +12

    Amen 🙏🙏 ' എന്നെ ഒറ്റക്ക് വിടുകയില്ല മടുത്തു മാറുകയില്ല ' heart touching song super 🙏🙏🙏👌👌👌👏👏🙌🙌 love you jesus ❤️❤️

  • @vasanthithuvakkad9841
    @vasanthithuvakkad9841 Місяць тому

    യേശുവിൻ കൂടുള്ള യാത്ര ആനരുമേ...
    ആ മാറാറോടു ചേർന്നിരുന്നാൽ ഭയമില്ലയേ
    അൻപേറുന്ന കൈകളാൽ അത്ഭുതമായ നടത്തിടും
    മാധുര്യമേറും മൊഴികളാൽ
    സ്നേഹമെന്നോടു പങ്കുവയ്ക്കും
    ഒറ്റയ്ക്കു വിടുകയില്ല മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂടു മതി
    എൻ യേശു എൻ്റെ കുടെ മതി❤❤❤❤🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏

  • @Malluclassix7
    @Malluclassix7 2 роки тому +3

    യേശുവിൻ കൂടുള്ള യാത്ര ആനന്ദമേ
    ആ മാറോട് ചേർന്നിരുന്നാൽ ഭയമില്ലയെ
    അൻപേറുന്ന കൈകളാല്
    ആത്ഭുതമായി നടത്തീടും
    മാധുര്യമേറും മൊഴികളാൽ
    തൻ സ്നേഹമെന്നോട് പങ്കുവെക്കും
    ഒറ്റയ്ക്ക് വിടുകയില്ല
    മടുത്തു മാറുകയില്ല
    അന്ത്യം വരെ ആ ചൂട് മതി
    യേശു എന്റെ കൂടെ മതി
    ഇരുളേറും രാത്രിയിൽ
    വഴിയേതെന്ന് അറിയില്ല
    തിര ഉയരും യാമത്തിൽ
    തീരം ഒന്നും കാണില്ല
    ഒന്നു ഞാൻ അറിയുന്നെന്നെ
    വിളിച്ച ദൈവം വിശ്വസ്തൻ
    കണ്മണിപോൽ കാക്കുന്നവൻ
    കൂടെയുണ്ട് കാവലായി
    പെരുവെള്ളവും തോറ്റു പോകുമേ
    യേശുവിൻ കൈകൾ താങ്ങി നടത്തുമേ
    ഓരോ ചുവടും അത്ഭുതമേ
    യേശു തരും അനുഭവമേ
    നന്ദി ചൊല്ലി തീർക്കുവാൻ
    ആവതില്ല തെല്ലുമേ
    ഇരവിലും പകലിലും
    യേശു എന്റെ പാലകൻ
    വീട്ടിലെത്തുവോളം എന്നെ
    കൈ വിടാത്ത സ്നേഹിതൻ
    നിത്യസ്നേഹമേ നിസ്തുല്യ സ്നേഹമേ
    നിത്യതയോളം നിലനിൽക്കും ബന്ധമേ

  • @brightyjohnraj6129
    @brightyjohnraj6129 3 роки тому +8

    Such a wonderful song...after a long period i came to Jesus.....hearing this song i cried i cant stop crying ...God bless u brother

  • @nissigeorge6945
    @nissigeorge6945 3 роки тому +14

    💞അന്ത്യം വരെ ആ ചൂട് മതി 💞🙌🔥

  • @vasanthithuvakkad9841
    @vasanthithuvakkad9841 Місяць тому

    പ്രത്യാശയോടിതാ മക്കളങ്ങുണരുന്നേ
    വന്നുദിക്കും പൊന്നുഷസ്സേ
    ഓർക്കും തോറും രമ്യം.❤❤❤❤❤

  • @ushamoni9044
    @ushamoni9044 2 дні тому

    Yeshuve nanni

  • @Anjuanjali2600
    @Anjuanjali2600 5 місяців тому +1

    യേശുഅപ്പാ ❤❤❤സ്തോത്രം

  • @bindu915
    @bindu915 10 місяців тому +1

    Really heart touching brother. ഒറ്റക്ക് വിടുകയില്ല... മടുത്തു മാറുകയില്ല 😥

  • @DHANYA200
    @DHANYA200 Рік тому +2

    പരീക്ഷിച്ചത് മതി യേശുവേ.,. 😪😪😪😪😪

  • @rehnaajith6897
    @rehnaajith6897 3 роки тому +5

    Amen

  • @aneeshasuresh6477
    @aneeshasuresh6477 Рік тому +2

    Amen🙏🏻👏👏👏👏💞❤💕 God bless you br. 🙏🏻💕🥰

  • @roshanshreedhar5916
    @roshanshreedhar5916 3 роки тому +11

    Presence of JESUS is the only way to experience heaven in earth, The unconditional love of Christ is beyond everything & everlasting.. There are situations where i failed Him but, He still chose to love me more..🙌🏻😇 Definitely Unworthy to receive His mighty Grace, but He chosed me as His Righteousness.. Such an Awesome God we have.. JESUS CHRIST THE SAVIOUR OF ALL.. 🙌🏻

  • @tonymathew85876
    @tonymathew85876 3 роки тому +11

    Such a blessed song and voice❤️

  • @shane4068
    @shane4068 3 роки тому +9

    Wow!!! ❤️❤️ Etra kettalum mathyvarunilla. God bless you brother 🙏🙌

  • @shylammagopi1315
    @shylammagopi1315 2 роки тому +2

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി

  • @enoshenosh447
    @enoshenosh447 Рік тому +1

    Jesus you're my father

  • @mridulaamal5375
    @mridulaamal5375 3 роки тому +4

    I need u till the end

  • @renjitharahul2800
    @renjitharahul2800 3 роки тому +7

    Thank you jesus amen

  • @shylammagopi1315
    @shylammagopi1315 2 роки тому +2

    ഇതിലെ ഓരോവരികളുംഒററക്ക്
    വിടുകയില്ലത്തയേശുവിൻെറകൂടെമതി

  • @suryakssuryaponnu3754
    @suryakssuryaponnu3754 Рік тому +1

    Oru nalla aashwasam aanu e song kelkkumbol . I love this song very much.

  • @anamikamanoj1724
    @anamikamanoj1724 3 роки тому +9

    Praise the Lord

  • @abhilasha2556
    @abhilasha2556 2 роки тому +2

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ആമേൻ സ്തോത്രം

  • @saranrajsaranraj6688
    @saranrajsaranraj6688 2 роки тому +1

    yeshuvin koodulla yathra anandame
    aa marvodu chernnirunnal bhayamillaye
    anperunna kaikalal albhutham ayi nadathidum
    madhuryamerum mozhikalal than snehamennod pangku vaykkum
    ottakku vidukayilla, maduthu marukayilla
    anthyam vare aa choodu mathi yeshu ente koode mathi
    irulerum rathriyil vazhi ethannariyilla
    thira uyarum yamathil theeram onnum kanilla
    onnu njaan ariyunnenne vilicha dhaivam visvasthan
    kanmanipol kakkunnavan koodeyund kavalayi
    peruvellavum thottupokume
    yeshuvin kaikal thangi nadathumethe;-
    oro chuvadum albhuthame yeshu tharum anubhavame
    nandi cholli therkkuvan avathilla thellume
    iravilum pakalilum yeshu ente palakan
    veettilethuvolam enne kai vidatha snehithan
    nithya snehame nisthulya snehame
    nithyathayolam nilanilkkum bandhame;-

  • @ancysuman2996
    @ancysuman2996 3 роки тому +7

    ❣🙏🏻 yeshua ente koode Mathi.. such powerful soulful word..lyrics

  • @Soumyakumar_
    @Soumyakumar_ 2 роки тому +2

    മനസ്സിൽ എന്തു സമാധാനം,അന്ത്യം വരെ അങ്ങ് മതി അപ്പാ. 🙏🙏🙏🙏🥰

  • @akhilajj1443
    @akhilajj1443 3 роки тому +9

    Meaningful lyrics ❣️❣️

  • @bindumolthulaseedharan8861
    @bindumolthulaseedharan8861 3 роки тому +5

    Supersong.❤❤❤❤❤❤🌹🌹🌹🌹🌹👌🥰

  • @ratheeshpv8529
    @ratheeshpv8529 3 роки тому +3

    Yesuvin koodeyulla Yatra anadameee

  • @laigyshaiju7091
    @laigyshaiju7091 3 роки тому +4

    ❤️❤️❤️

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 роки тому +3

    ആമേൻ 🙏🙏🙏

  • @sunilev9274
    @sunilev9274 3 роки тому +1

    Sarasu kalangiya manasine sakthiyullathakunna pattu god bless you blesan meemana

  • @vipinjoseph3103
    @vipinjoseph3103 3 роки тому +7

    Very Anointed....

  • @hephzibahmonu1976
    @hephzibahmonu1976 3 роки тому +3

    💗💗

  • @nithyaranjit
    @nithyaranjit 3 роки тому +3

    Needed this song badly

  • @dollyroy9781
    @dollyroy9781 2 роки тому +1

    My favourite song 🙏 Jesus thank you lord appa 🙏 Glory Glory ✋✋✋🌹🌹

  • @johanjohanas493
    @johanjohanas493 3 роки тому +1

    ആമേൻ ആമേൻ ആമേൻ ❤❤❤❤യേശുവേ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു

  • @christyamalraj4552
    @christyamalraj4552 3 роки тому +1

    Super god bless you and your family 🙏 Amen 🙏 Brother Voice super god gifted and heart touching love you Jesus Christ the lord 🙏 Brother

  • @deepa-bj8tn
    @deepa-bj8tn Рік тому

    യേശുവേ ❤❤❤

  • @aldrineldhose4659
    @aldrineldhose4659 3 роки тому +5

    Heart touching song😍😍😍

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 2 роки тому

    Nanni appa amen 🙏

  • @penielsajivarghese
    @penielsajivarghese 2 роки тому

    Life with Jesus is safe

  • @bijibijip6311
    @bijibijip6311 3 роки тому +3

    🙏🙏🙏🤲🤲

  • @anuchandrananuchandran9934
    @anuchandrananuchandran9934 3 роки тому +1

    Very cut song

  • @lionofking853
    @lionofking853 3 роки тому +2

    Jesus 💓💛💞💙❤💚🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @lionofking853
    @lionofking853 3 роки тому +4

    💚💚💚💚💚💚

  • @jeevamol8803
    @jeevamol8803 Рік тому

    Amen. karthave

  • @shibijoy1207
    @shibijoy1207 Рік тому

    Thankyou Jesus.

  • @mgrjtn8827
    @mgrjtn8827 2 роки тому +3

    God bless you brother 👍👍👍

  • @sosammashaji3028
    @sosammashaji3028 Рік тому

    Yesuve......

  • @shoytmathi4266
    @shoytmathi4266 3 роки тому +1

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് എനിക്ക് നല്ല ഇഷ്ടമായി

  • @amminikutty1847
    @amminikutty1847 2 роки тому

    yeshuappaaaaaa

  • @shintosabu9838
    @shintosabu9838 Рік тому

    amen..♥️

  • @priestgaming634
    @priestgaming634 2 роки тому +1

    യേശുവേ അങ്ങ് മാത്രം മതി അപ്പാ 🙏🙏

  • @vincyjoseph5395
    @vincyjoseph5395 3 роки тому +2

    അതെ കർത്താവെ

  • @user-rn8xd4xg1p
    @user-rn8xd4xg1p 7 місяців тому

    God is love

  • @praveenakj
    @praveenakj Рік тому

    💓💘അന്ത്യം വരെ ആ ചൂട് മതി യേശുവെന്റെ കൂടെ മതി 🤗💋💘💞

  • @jeevamol8803
    @jeevamol8803 Рік тому

    G00DMORNING

  • @minimohan1052
    @minimohan1052 Рік тому

    Amem 🙏🙏🙏

  • @ritarajagopal8805
    @ritarajagopal8805 3 роки тому +5

    Powerful song

  • @mollygeorge7569
    @mollygeorge7569 3 роки тому +1

    Amen amen enne ottakku vidukayilla maduthumarukayilla

  • @user-hz7ke8ib4u
    @user-hz7ke8ib4u Рік тому

    Ammen

  • @rajalekshmio1668
    @rajalekshmio1668 3 роки тому +1

    ഒറ്റയ്ക്കു വിടുകയില്ല, മടുത്തു മാറികയില്ല ❤

  • @leenasanthosh7399
    @leenasanthosh7399 Рік тому

    Very powerful song

  • @jalajasoman645
    @jalajasoman645 Рік тому

    ജോലി സാമ്പത്തികം രോഗശാന്തി ലങ്സ് പ്രോബ്ലം എല്ലാം മാറ്റാണെ

  • @krishnakashi5098
    @krishnakashi5098 2 роки тому +1

    Really what a beautiful song.... Kettittum kettittum mathiyavunnilla🙏🙏

  • @sabub5651
    @sabub5651 Рік тому

    ❤ song

  • @tincy8999
    @tincy8999 3 роки тому +2

    Super l like it

  • @HDR2240
    @HDR2240 Місяць тому

    ❤❤❤❤

  • @adwaithguiness730
    @adwaithguiness730 3 роки тому +1

    യേശുവേ അപ്പാ 🙏🙏🙏

  • @jeevamol8803
    @jeevamol8803 Рік тому

    SUPERAMEN

  • @vincentl5674
    @vincentl5674 2 роки тому +1

    Amen🙏

  • @lydiamanoj5549
    @lydiamanoj5549 3 роки тому +1

    Blessed song and awesome singing 💞🙏❤️💕

  • @madhusudhanan2357
    @madhusudhanan2357 3 роки тому +1

    🙏ആമേൻ 🙏🙏🙏❤❤❤❤❤❤❤❤🙏🙏

  • @anusunil6729
    @anusunil6729 2 роки тому

    God bless you brother 🙏

  • @dubaiprayerteam2720
    @dubaiprayerteam2720 2 роки тому +1

    Praise the lord 🙏🏻

  • @ashababuraj6218
    @ashababuraj6218 2 роки тому +1

    Amen . Really heart touching song brother . God bless you

  • @fromthefallentotherisen753
    @fromthefallentotherisen753 2 роки тому

    I'm from Malaysia... I love this song ... Those lyric ❤️❤️❤️

  • @binijoseph812
    @binijoseph812 2 роки тому

    🙏

  • @sruthysadanandan5859
    @sruthysadanandan5859 2 роки тому

    What a song!! Woww...my mind become relaxed after a while....May God bless ur family..💙

  • @jaicysamuel4981
    @jaicysamuel4981 2 роки тому +1

    Very comforting song🙏

  • @keziahvava1407
    @keziahvava1407 Рік тому

    I love my jesus ❤❤❤

  • @jobsnadakavumulanthuruthya7182
    @jobsnadakavumulanthuruthya7182 3 роки тому +2

    Super song.Thanks brother.

  • @lijimol3435
    @lijimol3435 Рік тому

    ♥️

  • @sindhum139
    @sindhum139 2 роки тому

    Yesu ente koode mathi

  • @ishasunithajasmine5997
    @ishasunithajasmine5997 3 роки тому +1

    Blessed song. God bless 😊🙏