How to install Pressure pump! പ്രഷർ പമ്പ് എങ്ങനെ ഫിറ്റ് ചെയ്യാം !N4 Tech

Поділитися
Вставка
  • Опубліковано 19 сер 2024
  • പ്രഷർ പമ്പ് എങ്ങനെ ഫിറ്റ് ചെയ്യാം ?
    പ്രഷർ പമ്പ് ഫിറ്റ് ചെയ്തതിന് ശേഷം ബാത്റൂമലെ ഷവറിലെ വെള്ളത്തിന്റെ വെത്യാസം കാണാം
    I am shinojkumar welcome to my UA-cam channel N4TECH
    Shinojkumar
    Electrical contractor & supervisor
    My video link.
    • Lead acid battery main...
    • DB dressing Malayalam ...
    • Metal box fitting Mala...
    • Induction cooker repai...
    • Water tank fitting & p...
    • Latching relay switch ...
    • Electricity leakage fr...

КОМЕНТАРІ • 73

  • @serjibabu
    @serjibabu 7 місяців тому +3

    നല്ല വീഡിയോ നല്ല അവതരണം ..എല്ലാം കൃത്യമായി വിശദീകരിച്ചു.

  • @brennyC
    @brennyC 10 місяців тому +2

    വളരെ സിമ്പിൾ ആയി വിശദീകരിച്ചു, വളരെ നന്ദി..
    ഈ പമ്പിന്റെ പെർഫോമൻസ് ഫോളോ അപ്പ് വീഡിയോ ചെയ്യാമോ?

    • @shinojn4tech
      @shinojn4tech  10 місяців тому

      Thank you👍 ഇനി ആ സൈറ്റിൽ പോവുകയാണെങ്കിൽ തീർച്ചയായും ചെയ്യാം

  • @shabirporkulam
    @shabirporkulam 2 місяці тому +1

    Bypass valve nte avide oru nrv vecha nallathayirunnu

    • @shinojn4tech
      @shinojn4tech  2 місяці тому

      NRV യുടെ ഉപയോഗം എന്താണ് അവിടെ Kseb ലൈൻ ഇല്ലെങ്കിൽ വെള്ളം കിട്ടാനാണോ ? ഈ മോട്ടോർ ഇൻവെർട്ടറിലും വർക്ക് ചെയ്യും

  • @shamsudheenabdulrahman2238
    @shamsudheenabdulrahman2238 6 місяців тому +2

    രണ്ട് ബാത്ത് റൂമിനു വേണ്ടി ഉപയോഗിക്കാൻ പറ്റിയ സിംഗിൾ പമ്പിന്റ മോഡൽ നമ്പർ അല്ലെങ്കിൽ ക്യാപസിറ്റി ഒന്ന് പറയാമോ. നന്ദി

    • @shinojn4tech
      @shinojn4tech  6 місяців тому

      2 ബാത്ത് റും ഒരേ ടൈം ഉപയോഗം വരുകയാണെങ്കിൽ കോട്ടർ Hp മോട്ടോർ വെച്ചുള്ള പ്രഷർ പമ്പ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്

  • @thahirmuhammed8603
    @thahirmuhammed8603 Місяць тому +1

    ബൈപാസ് വാൽവ് ഒഴിവാക്കി അവിടെ ഒരു non return valve വെക്കാമായിരുന്നു

  • @shakemagic4282
    @shakemagic4282 Місяць тому

    Ende veetil vannu onnu insatall chaithu tarumo

  • @sharfushanaaz4512
    @sharfushanaaz4512 8 місяців тому +1

    ithu circulation pumb alla mini pressure pump Aane
    circulation pumb pressure cut off Akila timer sissta mane cut off cheyunad 600 w mini pressure pump 1400 Rs coimbathoor price nirbandamayum non Return valve fitt cheyuka

    • @shinojn4tech
      @shinojn4tech  8 місяців тому +1

      ഇത് സർക്കുലേഷൻ പമ്പ് ആണ് ഇതിന് പ്രഷർ ടേങ്ക് ഉണ്ടാകില്ല പകരം ഫ്ലോ സെൻസർ ആണ് ഇതിലൂടെ വെള്ളം ഒഴുകിയാൽ മാത്രമേ പമ്പ് ഓൺ ആവു. ഇത് ഒന്ന് നെറ്റിൽ അടിച്ച് നോക്കിയാ മനസ്സിലാവും

  • @tjanoop
    @tjanoop Рік тому +2

    Good 👍

  • @asifkatti7437
    @asifkatti7437 3 місяці тому +1

    Good video can u share me buying link please

    • @shinojn4tech
      @shinojn4tech  3 місяці тому

      Thank you ഞാൻ ഇത് ഷോപ്പിൽ നിന്നാണ് വാങ്ങിയത്

  • @sharfushanaaz4512
    @sharfushanaaz4512 8 місяців тому +1

    okay

  • @jineshppjithu9134
    @jineshppjithu9134 Рік тому +1

    Good vedeo

  • @sharfushanaaz4512
    @sharfushanaaz4512 8 місяців тому +2

    non Return valve kude fitt cheyuka

    • @shinojn4tech
      @shinojn4tech  8 місяців тому

      👌👍 ഇത് സർകുലേഷൻ പമ്പ് ആയത് കൊണ്ട് NRV ഇല്ലെങ്കിലും കുഴപ്പമില്ല

  • @zoosme7979
    @zoosme7979 3 місяці тому +1

    Amazon link onn share cheyyamo

  • @vibinshivadham8990
    @vibinshivadham8990 3 місяці тому

    Pressur pumb work cheyyumbol വെള്ളം ഇടക്ക് ഇടക്ക് കട്ടായി വെള്ളം വരുന്നു കട്ടാകുന്നത് എന്ത് കൊണ്ടാണ്

    • @shinojn4tech
      @shinojn4tech  3 місяці тому

      വാറണ്ടി ഉള്ളതാണോ

  • @govindankuttyk3897
    @govindankuttyk3897 7 місяців тому +1

    What is the cost of this pressure pump

  • @EsraSEsru
    @EsraSEsru Рік тому +1

    U p c പൈപ്പ് ഇതിന്റെ പ്രെഷർ താങ്ങുമോ

    • @shinojn4tech
      @shinojn4tech  Рік тому

      താങ്ങും ഇത് 1ബാറിലും താഴെയാണ് ഇതിന്റെ പ്രഷർ

  • @binoymathew9001
    @binoymathew9001 10 місяців тому +1

    Nice & informative 👍

  • @afsalmangalat800
    @afsalmangalat800 Рік тому +1

    👍

  • @ashraf2209
    @ashraf2209 Рік тому

    Bro prssr cntrl chaluvakkathe bypass valve off engil vellam kittuvo

  • @riyaskp9874
    @riyaskp9874 8 місяців тому +1

    നിലവിൽ പ്ലബിങ്ന് ഇത് ഫിറ്റ് ചെയ്യാൻ പറ്റോ

    • @shinojn4tech
      @shinojn4tech  8 місяців тому

      1 ബാർ പ്രഷർ താങ്ങും എങ്കിൽ ഫിറ്റ് ചെയ്യാം

  • @harristhottoli7317
    @harristhottoli7317 4 місяці тому +1

    Price? 😊

  • @walterdarvin9983
    @walterdarvin9983 8 місяців тому +1

    Crompton,Made in China!!!?

    • @shinojn4tech
      @shinojn4tech  8 місяців тому

      എല്ലാം ചൈന തന്നെ

  • @mathewthomas4750
    @mathewthomas4750 10 місяців тому +1

    ഈ മോട്ടോറിന്റെ price എത്രയാണ്

  • @MahiTechvideos
    @MahiTechvideos Рік тому +2

    പമ്പ് Cost എത്ര bro.?

    • @shinojn4tech
      @shinojn4tech  Рік тому +3

      ഷോപ്പിൽ നിന്ന് വാങ്ങിയതാണ് 5000 ആയി

  • @jineshppjithu9134
    @jineshppjithu9134 Рік тому +1

    Leak varan chance undo?presser varumbol

    • @shinojn4tech
      @shinojn4tech  Рік тому

      ഇല്ല ഈ പമ്പിന് 1ബാറിലും താഴെയാണ് പ്രഷർ

    • @jineshppjithu9134
      @jineshppjithu9134 Рік тому

      @@shinojn4tech cpvc pipe veyndi varumo

    • @shinojn4tech
      @shinojn4tech  Рік тому

      Cpvc പൈപ്പ് ആയാൽ കുറച്ചു കൂടി നല്ലതാണ്

  • @malic4037
    @malic4037 Рік тому +1

    👌👌❤

    • @shinojn4tech
      @shinojn4tech  Рік тому

      👍👌

    • @EsraSEsru
      @EsraSEsru Рік тому

      U p v c പൈപ്പ് ഇതിന്റെ പ്രെഷർ താങ്ങുമോ

  • @jisanmuhammedmpy2051
    @jisanmuhammedmpy2051 Рік тому +2

    Pvc pipe കൊടുക്കാൻ പറ്റുമോ

    • @shinojn4tech
      @shinojn4tech  Рік тому

      ഇതിന്റെ പ്രഷർ 1 ബാറിലും താഴെയാണ് 10 kg pvc pipe കൊടുക്കാം

  • @sarathusrt
    @sarathusrt 27 днів тому +1

    Price?

  • @user-dx2cm2ms6u
    @user-dx2cm2ms6u 5 місяців тому +1

    ഇതിന് എന്ത് വില വരും എവിടെ കിട്ടും

    • @shinojn4tech
      @shinojn4tech  5 місяців тому

      Rs 5000
      Amazon കിട്ടും

  • @bhaskaranck79
    @bhaskaranck79 3 місяці тому +1

    ചങ്ങാതി ഇതിൻ്റെ വില എത്രയാണെന്ന് പറ |

    • @shinojn4tech
      @shinojn4tech  3 місяці тому

      5000

    • @babuitdo
      @babuitdo 2 місяці тому +1

      r​@@shinojn4tech എന്തുകൊണ്ടാണ് ഇതിനൊക്ക ഇത്രയും വില വരുന്നത് ? വിലക്കുള്ള മുതൽ ഉണ്ടോ? ട

    • @shinojn4tech
      @shinojn4tech  2 місяці тому

      വിലയുടെ കാര്യം എനിക്കറിയില്ല പക്ഷെ ഒരു ബാത്റൂമിനൊക്കെ പ്രഷർ പമ്പ് വെക്കണമെങ്കിൽ ഇതൊക്കെ വാങ്ങലേ നടക്കു അവിടെ ടേങ്ക് ഹൈറ്റ് കൂട്ടാൻ പറ്റാത്ത അവസ്ഥയും കൂടി ആയത് കൊണ്ട്

  • @arshad.parshe7167
    @arshad.parshe7167 Рік тому

    Price only one bathroom use

    • @shinojn4tech
      @shinojn4tech  Рік тому

      5000 only

    • @arshad.parshe7167
      @arshad.parshe7167 Рік тому

      @@shinojn4tech 10kg pipe താങ്ങുമോ

    • @shinojn4tech
      @shinojn4tech  Рік тому

      ഇതിന് പ്രഷർ 07 ബാർ to 1 ബാർ അത്രയേ ഉള്ളു അത് കൊണ്ട് താങ്ങും

  • @nishacm4277
    @nishacm4277 Рік тому

    👍