പല ആൾക്കാർ കമന്റ് ഇട്ടത് ഞാൻ വായിച്ചു ഇതിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലായി സുന്നികൾ തമ്മിൽ ഒന്നാവാൻ പാടില്ല അത് വഹാബികൾക്ക് സഹിക്കില്ല അതാണ് കാരണം അതുകൊണ്ടാണ് ചില ആൾക്കാർ മോശമായ കമന്റുകൾ ഇടുന്നത്
വഹാബികളെയോ മറ്റ് ആരെയും ഒന്നും പറഞ്ഞ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന കപടന്മാരാണ് ഇന്നത്തെ പ്രശ്നം നല്ല മനസിൻ്റെ ഉടമകളാണ് നിങ്ങൾ എങ്കിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു സംസാരിച്ച് തീർക്കാമല്ലോ എന്തിന്നാണ് അങ്ങാടിയിലേക്ക് കൊണ്ട് വരുന്നത് മനസ് നല്ലതല്ലാത്തത് കൊണ്ടാണ്
ഈ പ്രസംഗം കേട്ടാൽ കരുതും ഒരു പൊതു ബോഡിയിൽ നിന്ന് മറ്റു സംഘടനയിലുള്ള ഒരാൾ എല്ലാ അഭിപ്രായങ്ങളും മറന്ന് സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തെ പിന്താങ്ങിയതാണ് എന്ന്. എന്നാൽ ഇത്തരം കമ്മിറ്റികളിൽ ആളുകളെ എടുക്കുന്നതിനും അതിന്റെ ചെയർമാൻ സ്ഥാനത്ത് ആളുകളെ തിരഞ്ഞെടുക്കുന്നതുംഎങ്ങനെയാണ് എന്ന് എല്ലാവർക്കും അറിയാം. സർക്കാർ നിർദ്ദേശിക്കുന്ന ആളുകളാണ് അംഗങ്ങളായി വരിക, അതിൽ നിന്ന് ആരാണ് ചെയർമാനായി വരേണ്ടത് എന്ന് ആദ്യം തന്നെ അവർ തീരുമാനിക്കും. അതിനുള്ള നിർദ്ദേശവും അംഗങ്ങൾക്ക് നൽകും. അതനുസരിച്ച് മാത്രമാണ് കാര്യങ്ങൾ നടക്കുക. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാൻ കഴിയില്ല. ഇടതുപക്ഷ അനുകൂലിയായ ഉമ്മർ ഫൈസിയെ ഈ കമ്മിറ്റിയിൽ എടുക്കുകയും അദ്ദേഹത്തോട് ചെയർമാൻ സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടാവും. അല്ലാതെ ഒരു അംഗത്തിനും താൻ ആഗ്രഹിക്കുന്ന പോലെ ഒരാളുടെ പേര് നിർദ്ദേശിക്കാനോ തിരഞ്ഞെടുക്കാനോ സാധിക്കില്ല.
ഞങ്ങൾക്കാർക്കും അത് മനസിലായില്ല നിങ്ങൾ ഒരു വിജ്ഞാന കോശം തന്നെ ഭായി.... ഈ ഒരു പരാമർശം കൊണ്ട് സുന്നി സംഘടനകൾക്കിടയിലെ ഐക്യത്തിന്റെ സാധ്യത തുറന്നിടുകയാണെന്ന് മനസിലാക്കാൻ ഞങ്ങൾക്ക് ബുദ്ധി യുണ്ട്. സുഹൃത്തേ വിരോധമാവാം പക്ഷേ അത് കുത്തിത്തിരുപ്പ് ആവരുത് (അബൂബക്കർ എന്ന് പേരും അബൂജഹിലിന്റെ മനസും )
@@അവസരവാദി ഞാൻ എന്റെ പേര് കൃത്യമായി വച്ചു. എനിക്ക് മനസ്സിലായത് പറയുകയും ചെയ്തു. എന്നെ നിങ്ങൾക്ക് ഏത് രീതിയിലും വിലയിരുത്താ.. അവനവന്റെ ചിന്തയും സ്വഭാവവും വെച്ചാണല്ലോ മറ്റുള്ളവരെയും വിലയിരുത്തുക. താങ്കൾ ആരാണ് എന്ന് താങ്കൾ ഇതിൽ കൊടുത്ത പേരിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട്.. നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ. ഇത്തരം ആളുകളോട് ഇങ്ങനെ സംസാരിക്കാൻ ആണ് ഖുർആൻ പഠിപ്പിച്ചത്.
അങ്ങിനെ ബഹുമാനപ്പെട്ട സമസ്തയെ മുക്കം ഉമ്മർ അപമാനിച്ചതിന് എന്ത് പ്രതിഫലം കിട്ടി എന്ന് കൂടി പറയൂ ഉമ്മറേ.ഏവർക്കും കാര്യങ്ങൾ ബോധ്യമായല്ലോ.ഷജറകളും കാരന്തൂറികളും തമ്മിൽ അന്തർധാര സജീവം
തനിക്ക് എവിടന്നാ ബഹുമാനപ്പെട്ട സമസ്ത കിട്ടിയത് അങ്ങനെ പറയുന്നവരുടെ നാവിൽ നിന്ന് നീ പിന്നെ ഉപയോഗിച്ച ഭാഷ വരില്ല നിന്റെ അവസ്ഥ ഓർത്താൽ സങ്കടപ്പെടാനേ ഞങ്ങൾക്കാവൂ....
അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളുംനൽകട്ടേആമീൻ
പല ആൾക്കാർ കമന്റ് ഇട്ടത് ഞാൻ വായിച്ചു ഇതിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലായി സുന്നികൾ തമ്മിൽ ഒന്നാവാൻ പാടില്ല അത് വഹാബികൾക്ക് സഹിക്കില്ല അതാണ് കാരണം അതുകൊണ്ടാണ് ചില ആൾക്കാർ മോശമായ കമന്റുകൾ ഇടുന്നത്
Nominated members aavumpo nirdeshikkunnathu valiya sampavamonnumalla usthade
❤❤❤
വഖ്ഫ് ബോർഡും സുന്നികൾ വരട്ടെ അത് പോലെ കിട്ടിയ പതവിയിൽ നീതി യോടെ പെരുമാറാൻ സാധിക്കട്ടെ
വഹാബികളെയോ മറ്റ് ആരെയും ഒന്നും പറഞ്ഞ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന കപടന്മാരാണ് ഇന്നത്തെ പ്രശ്നം
നല്ല മനസിൻ്റെ ഉടമകളാണ് നിങ്ങൾ എങ്കിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു സംസാരിച്ച് തീർക്കാമല്ലോ
എന്തിന്നാണ് അങ്ങാടിയിലേക്ക് കൊണ്ട് വരുന്നത്
മനസ് നല്ലതല്ലാത്തത് കൊണ്ടാണ്
🤍👍🏻
Andhardharaaa..... Sajeevam...😅 Oru karamahumallaaa....! Paramavadhi Pilarthaan nokikondirikunna.... Alaaa
ഈ പ്രസംഗം കേട്ടാൽ കരുതും ഒരു പൊതു ബോഡിയിൽ നിന്ന് മറ്റു സംഘടനയിലുള്ള ഒരാൾ എല്ലാ അഭിപ്രായങ്ങളും മറന്ന് സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹത്തെ പിന്താങ്ങിയതാണ് എന്ന്.
എന്നാൽ ഇത്തരം കമ്മിറ്റികളിൽ ആളുകളെ എടുക്കുന്നതിനും അതിന്റെ ചെയർമാൻ സ്ഥാനത്ത് ആളുകളെ തിരഞ്ഞെടുക്കുന്നതുംഎങ്ങനെയാണ് എന്ന് എല്ലാവർക്കും അറിയാം.
സർക്കാർ നിർദ്ദേശിക്കുന്ന ആളുകളാണ് അംഗങ്ങളായി വരിക, അതിൽ നിന്ന് ആരാണ് ചെയർമാനായി വരേണ്ടത് എന്ന് ആദ്യം തന്നെ അവർ തീരുമാനിക്കും. അതിനുള്ള നിർദ്ദേശവും അംഗങ്ങൾക്ക് നൽകും. അതനുസരിച്ച് മാത്രമാണ് കാര്യങ്ങൾ നടക്കുക. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാൻ കഴിയില്ല.
ഇടതുപക്ഷ അനുകൂലിയായ ഉമ്മർ ഫൈസിയെ ഈ കമ്മിറ്റിയിൽ എടുക്കുകയും അദ്ദേഹത്തോട് ചെയർമാൻ സ്ഥാനത്തേക്ക് ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടാവും. അല്ലാതെ ഒരു അംഗത്തിനും താൻ ആഗ്രഹിക്കുന്ന പോലെ ഒരാളുടെ പേര് നിർദ്ദേശിക്കാനോ തിരഞ്ഞെടുക്കാനോ സാധിക്കില്ല.
എന്ത് സർക്കാർ അങ്ങനെ ഒരു സംഗതി കേരളത്തിൽ ഉണ്ടോ.... സങ്കി കൾ പറഞ്ഞു കൊടുക്കും അനിയന്മാർ അത് നടത്തും
ഞങ്ങൾക്കാർക്കും അത് മനസിലായില്ല നിങ്ങൾ ഒരു വിജ്ഞാന കോശം തന്നെ ഭായി....
ഈ ഒരു പരാമർശം കൊണ്ട് സുന്നി സംഘടനകൾക്കിടയിലെ ഐക്യത്തിന്റെ സാധ്യത തുറന്നിടുകയാണെന്ന് മനസിലാക്കാൻ ഞങ്ങൾക്ക് ബുദ്ധി യുണ്ട്.
സുഹൃത്തേ വിരോധമാവാം പക്ഷേ അത് കുത്തിത്തിരുപ്പ് ആവരുത്
(അബൂബക്കർ എന്ന് പേരും അബൂജഹിലിന്റെ മനസും )
അബൂജാഹില് നിന്റെ നേതാവ് കാന്തപ്പനാണെന്ന് മുടിവെള്ളംകുടിച്ച് മനസ്സിലാകാതെ പോയതാ 😂😂😂@@അവസരവാദി
@@അവസരവാദി ഞാൻ എന്റെ പേര് കൃത്യമായി വച്ചു. എനിക്ക് മനസ്സിലായത് പറയുകയും ചെയ്തു. എന്നെ നിങ്ങൾക്ക് ഏത് രീതിയിലും വിലയിരുത്താ..
അവനവന്റെ ചിന്തയും സ്വഭാവവും വെച്ചാണല്ലോ മറ്റുള്ളവരെയും വിലയിരുത്തുക. താങ്കൾ ആരാണ് എന്ന് താങ്കൾ ഇതിൽ കൊടുത്ത പേരിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട്.. നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ. ഇത്തരം ആളുകളോട് ഇങ്ങനെ സംസാരിക്കാൻ ആണ് ഖുർആൻ പഠിപ്പിച്ചത്.
ശരിയാണ് താങ്കൾ പറഞ്ഞത്
വെരി കറക്റ്റ്
പിടി വലി
സഖാവ് ഉമ്മർ അരിവാൾ സുന്നി ആ യോ
അങ്ങിനെ ബഹുമാനപ്പെട്ട സമസ്തയെ മുക്കം ഉമ്മർ അപമാനിച്ചതിന് എന്ത് പ്രതിഫലം കിട്ടി എന്ന് കൂടി പറയൂ ഉമ്മറേ.ഏവർക്കും കാര്യങ്ങൾ ബോധ്യമായല്ലോ.ഷജറകളും കാരന്തൂറികളും തമ്മിൽ അന്തർധാര സജീവം
തനിക്ക് എവിടന്നാ ബഹുമാനപ്പെട്ട സമസ്ത കിട്ടിയത്
അങ്ങനെ പറയുന്നവരുടെ നാവിൽ നിന്ന് നീ പിന്നെ ഉപയോഗിച്ച ഭാഷ വരില്ല
നിന്റെ അവസ്ഥ ഓർത്താൽ സങ്കടപ്പെടാനേ ഞങ്ങൾക്കാവൂ....
@@അവസരവാദിസഖാവ് ഉമറും അരിവാൾ ടൈഗർ സുന്നി യും എന്തൊരു ഒരുമൈ ,,,👍😅
ആദ്യം പൊയി ചുള്ളിക്കാട് ഉസ്താദ് ആരെന്നു പഠിക്കു എന്നിട്ട് മതി ഫൈസി ഉസ്താദിനെ വിമർശിക്കാൻ
പണ്ഡിതന്മാരെ പേര് വിളിക്കാൻ നീ ആരാ
മുനമ്പത്ത് വഖ്ഫ് ഭൂമി വിറ്റ് പുട്ടടിച്ച ട്ടീമല്ലേ പൊട്ടട്ടെ കുരു 😂😂
ഉമ്മർ സഖാവിന്ന് എന്ത് കിട്ടി