നമ്മൾ തമ്മിൽ തല്ലുന്നു സർക്കാർ ഞമ്മളെ പലതും പറഞ്ഞു പറ്റിക്കുന്നു കെഎസ്ഇബി ബില്ല് വർധിപ്പിച്ചു നികുതി വർദ്ധിപ്പിച്ചു തമ്മിൽതല്ലി സർക്കാരിൻറെ വിരുദ്ധനായ പറയേണ്ട സമയത്ത് നമ്മൾ തമ്മിൽ തല്ലി രക്ഷപ്പെടുന്ന സർക്കാരാണ് മനസ്സിലാക്കിയിരുന്നു
തേങ്ങാകുലയിൽ എല്ലാ തേങ്ങ കളും പെട് ഉണ്ടാവാറില്ല,മുക്കം മൊല്ലാ നെ എത്രയും നേരത്തെ പുറത്താക്കിയാൽ നല്ലത്,സ്റ്റേജിൽ പോയി നിസ്കരിച്ച അന്ന് തന്നെ നടപടി എടുത്തിരുനെങ്കിൽ ശരിയായിരുന്നു,ഹജ്ജ് കമ്മിറ്റി ചെയർമാൻ കിട്ടാൻ കളിച്ച ഉടായിപ്പ് ആയിരുന്നു
ഇത് തന്നെയല്ലേ കാന്തപുരവും പണ്ടേ പറയുന്നത് സമസ്തക്ക് രാഷ്ട്രീയമില്ലെന്ന് അത് പറഞ്ഞത് കാന്തപുരമായപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല ഇന്ന് EK സമസ്തക്കാരും മുമ്പ് AP ക്കാർ പ്രസംഗിച്ചത് പ്രസംഗിക്കാൻതുടങ്ങി ഇത് എന്താ അല്ലെ
എന്നിട്ട് മണ്ണാർക്കാട് ldf നു പരസ്യം പിന്തുണ കൊടുത്തതും മൗലൂദ് റാത്തീബ് ഓതിയതും മലക്കുകൾ വോട്ട് ചെയ്തതും ഒക്കെ സുന്നത് ആണോ AP കര.. പണ്ടും നിങ്ങൾ ഇലക്ഷന് ആവുമ്പോൾ മദ്റസയും പള്ളിയും ഖുർആൻ ക്ലാസിലും രാഷ്ട്രിയം പറഞ്ഞു നടന്നിരുന്നില്ലേ
താജുൽ ഉലമ പണ്ട് ഇറങ്ങി പോന്നത് ഹഖ് ഉയർത്തി പിടിച്ചാണ്. ഫൈസീ വൈകിയാണങ്കിലും ഹഖ് തുറന്ന് പറയണമെങ്കിൽ ഇപ്പോ നിൽക്കുന്ന സ്ഥലത്ത് പറ്റില്ല ബഹുമാനപ്പെട്ട കാന്തപ്പുരം ഉസ്താദിൻ്റെ കൂടെ കൂടിക്കോളൂ. ആഖിറം വിജയിക്കും.
ഇത് ഇപ്പോഴും വിട്ടിട്ടില്ലേ. എല്ലാവരും സമ്മതിച്ചു കഴിഞ്ഞതാണ് ഇറങ്ങിപ്പോയതെന്ന്. അമ്പലക്കടവ് പറഞ്ഞിട്ടുമുണ്ട്. അല്പമെങ്കിലും അന്തം വേണ്ടേ. എന്തായാലും സുന്നത് ജമാഅത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ആളുകളല്ലേ നിങ്ങൾ. പലപ്പോഴും സുന്നത് ജമാഅത്ത് കൈവിട്ടു പോകുന്നുണ്ടെങ്കിലും @@abdullatheef9128
അഹ്ലുള് ബൈത്തിനെ സ്നേഹിക്കണം തെറ്റുകണ്ടാൽ പറയണംദീനിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാർ ഒരു കുടുംബത്തിന്റെ കയ്യിലായി മാത്രം സ്വർഗ്ഗത്തിന്റെ താക്കോൽ അള്ളാഹു ഏല്പിച്ചിട്ടില്ല
സമസ്തക്ക് രാഷ്ട്രീയമില്ല എന്ന് നൂറുവട്ടം പറയുന്ന നിങ്ങൾ തന്നെ ഞങ്ങൾ ലീഗുകാരാണെന്നും ചന്ദ്രിക വരുത്തുന്നവരാണെന്നും പറഞ്ഞ് വിനീത വിധേയരാകുന്നു!!! രാഷ്ട്രീയമില്ലെങ്കിൽ ഇല്ല എന്ന് തീർത്തു പറയണം. സുപ്രഭാതം മാത്രമേ വരുത്താവൂ. എപി സുന്നികളുടെ ഏതെങ്കിലും സ്റ്റേജിൽ നിന്ന് നിങ്ങളുടെ ഈ ശൈലി കേൾക്കാറുണ്ടോ? അത് മാറ്റാത്ത കാലത്തോളം നിങ്ങൾക്ക് സ്വതന്ത്രരാവാൻ സാധ്യമല്ല
👍ഉസ്താദ് ദീൻ പറഞ്ഞോളി ഞങ്ങൾ കൂടെ ണ്ടാവും, എല്ലാത്തിന്റെയo പ്രശ്നം ഓഹാബി ബന്ധവം. തങ്ങൾ കുടുംബത്തിന് പ്രാധാന്യം ഇല്ല എന്നു പരസ്യമായി പ്രശ്ങ്ങിച്ച ഒരാളുണ്ടായിരുന്നു മുജായ്ഡ് വിഭാഗത്തിൽ ഭയങ്കര ദാഹവത് ന്റെ ആളാണ് ന്നും പറഞ്ഞു സുന്നികളും പൊക്കി കൊണ്ട് നടന്നിരുന്ന ആൾ. ന്തേ ണ്ടായി. ഇപ്പൊ ഇ തങ്ങൾ മഹാബത് പറഞ്ഞു നടക്കുന്ന ഏതേലും സാജി യോ സൂചി യോ കൂജി യോ പൂക്കൂട്ടോരോ ഉണ്ടായിരുന്നോ മറുപടി പറയാൻ.. അതിനും വേണ്ടി അമ്പല കടവ് ഉസ്താദും വഹാബ് സഖാഫി യുമൊക്കെ. അത് കൊണ്ട് ങ്ങൾ ഉസ്താദ് മാരെ വഹാബി കളെ അങ്ങോട്ട് ഓയ്‌വാക്കി കാളിൻ.. ഞമ്മക് രാഷ്ട്രീയമല വലുത് ദീൻ തന്നെയാണ് ഓല് ഓഹബികൾ അവസര വടുകളും ചതിയാരുമാണ്
നമുക്ക് സിപിഎം വേണ്ടി സമസ്തയെയൊന്നുകൂടി പിളർത്താം എന്നിട്ട് നമുക്ക് അസംബ്ലി ഹാളിലും ക്ലിഫ് ഹോസ്സിലും മുസ്സലയിട്ട് നിസ്കരിക്കാം കൂടെ പിണറായിക്കുവേണ്ടി എല്ലാവക്കുംകൂടി ദുഃആ ചെയ്യാം 😃😃😃
ഇപ്പോൾ കാൽ പിടിച്ചു പറഞ്ഞിട്ട് കാര്യമില്ല എന്ത് പറഞ്ഞലും കാധിയാണി മഹ്ദൂദി ജമഹത്തെ ഇസ്ലാമി മുജാഹിദ് മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ് അതിൽ എല്ലാ സ്മുദായവും ഉണ്ടാകും അദ് പറഞ്ഞ ലീഗിനെ വിരട്ടാൻ നോക്കണ്ട നിങ്ങൾ എത്ര മുസ്ലിം ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അദ് പൂർവധികം സക്ടിയോടെ മുന്നോട്ട് പോകും ഒരു സംശയവും വേണ്ട ജയ് മുസ്ലിം ലീഗ്
അല്ലാഹുവിനെ.മാത്രം. ബയം . ഹർപിച്ചു . സുന്നത്ത് ജമാഅത്ത് പറയുന്ന പണ്ഡിതൻ. രാഷ്ട്രീയം.വേറെ. ദീൻ വേറെ. ഇത് രണ്ടും ഒന്നല്ല. സുന്നത്ത് ജമാഅത്തിൻ്റെ. കാര്യം പരിഹരി കേന്ദത്. രാഷ്ട്രിയ ക്കരുടെ.അരമനയിൽ. നിന്നല്ല
മതവിരുദ്ധ പ്രസതാനമായ കമ്മ്യുണിസ്സത്തിൻ്റെ ആശയക്കാരുമായി രമ്യതയിൽ പോകാം എന്നാൽ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കൂ ഖബർ പൂജ ഒഴിവാക്കുക എന്ന് പറഞ്ഞാൽ അവർ ശത്രൂകളായി കാണുക.
ആദർശമാണ് പ്രധാനം എന്ന് അടിവരയിടുന്നു. ഇസ്ലാമിൽ കുടുംബ മഹിമ ഒന്നുമില്ല എന്ന സന്ദേശം നൽകുന്നു. രക്ത ബന്ധത്തേക്കാൾ പ്രധാനം ആദർശം. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഖുർആൻ സുന്നത്ത് എന്നിവ മുറുകെ പിടിച്ചു സമസ്ത യഥാർത്ഥ അഹ്ലുസ്സുന്ന യുടെ വഴിയിലേക്ക് വരിക എല്ലാം ശരിയാകും ഇൻശാ അള്ളാഹ് ❤️👍
സമസ്ത വേറെ....രാഷ്ട്രീയം വേറെ...ഇതൊക്കെ മനസിലാക്കിയാൽ രക്ഷപെട്ടു..അല്ലെകിൽ പോയി
Ap. ക്കാർക്ക് ഇവിടെ സ്പസില്ല
@@younusslb6116 vagaf.bumi.kyyeri.duniyavil.sorgamunddakunna.ap.karkum.madamillatha.cpi.m.musleem.namadarigalkum.rsttiyamillathadu.nannayi
Ap ക്കാർ നേരത്തെ രക്ഷപ്പെട്ടു
ഇപ്പം ഗാലറിയിലുണ്ട്
ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ അഥോഗതി ഇവിടെയും വരണം എന്നാണോ !?😮.
എന്ത് നല്ല പ്രസംഗം കാര്യം ഒരാളെയും പേടികാതെ പറയുന്ന മനുഷൻ ഒരു പാട് കാലം ഈ ഉമ്മതിനെ നയിക്കാൻ അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ
ഒലക്ക പരിസരബോധം ഇല്ലാത്ത ഉമ്മർ
Aameeen
തേങ്ങാ കുല,ഹജ്ജ് കമ്മിറ്റി ചെയർമാൻ ആവാൻ പല നാടകങ്ങളും നടത്തിയ ,സമുദായത്തെ നിരീക്ഷര വാദത്തിലേക് അടുപ്പിക്കാൻ ശ്രമിക്കുന്ന ഒരു മൊയ്‌ല്യാർ
കാത്തിരുന്നു കാണാം
@@muhammadshanuk5577 panddyidanmmar.fithunayou.mayi.irgunna.kalagattam.varum.annu.nabiyuna.muhammad.s.ariliyadu.eepol.pularnnu
ഉസ്‌താടിനു ആരോഗ്യമുള്ള ദര്ഗായുസ്സ് നൽകന്നെ റബ്ബേ
ആമീൻ
നമ്മൾ തമ്മിൽ തല്ലുന്നു സർക്കാർ ഞമ്മളെ പലതും പറഞ്ഞു പറ്റിക്കുന്നു കെഎസ്ഇബി ബില്ല് വർധിപ്പിച്ചു നികുതി വർദ്ധിപ്പിച്ചു തമ്മിൽതല്ലി സർക്കാരിൻറെ വിരുദ്ധനായ പറയേണ്ട സമയത്ത് നമ്മൾ തമ്മിൽ തല്ലി രക്ഷപ്പെടുന്ന സർക്കാരാണ് മനസ്സിലാക്കിയിരുന്നു
Ap ക്കാരുടെ വീട്ടിൽ ദേശാഭിമാനി വാങ്ങും സിറാജ് വാങ്ങും
Rayees sp. എന്തിന് സിപിഎം ഇന്റെ കാൽ നക്കാനോ
ഇവൻ അല്ലെ തീരുമാനിക്കുന്നത് ലീഗ് കാർ പത്രം വരുത്തുന്നത് ഇവൻ സിപിഎം ഇനെ സുഖി പ്പിച്ചു കാര്യം നേടും
ബഹുമാനപ്പെട്ട ഉമർ ഫൈസി ഉസ്താദ്❤❤❤❤
എന്റെ നാട്ടിൽ ap ക്കാർ സിറ്ജ് പത്രം വാങ്ങില്ല ദേശാഭിമാനി വാങ്ങും
കളവ് പ്രചരിപ്പിക്കണ്ട ചെയ്ത അമൽ എന്തിനാ കളയുന്നത് @@NasarN-tb4sy
@@shihashihab9127 madamillatha.vargathinnu.ummathine.ottu.codukunnadu.islamite.valarchak.venddi.thanne
വ്യക്തവും അതിശക്തവുമായ മറുപടി ❤️👍
@@muhammedk7883
Kodumkaaat
നിലവാരം ഇല്ലാതെ പ്രസംഗം
വ്യക്തം സത്യം ❤️
Q
@@muhammedk7883 paddidan.mmar.fithna.unddakunna.kalagattam.varum.annu.paravajagan.muhammad.nabi.s.auliyadu.pularnnu
നട്ടെല്ല് നിവർത്തി അഹ്‌ലൂസുന്ന പറയാൻ ഉമർഫൈസി മുക്കത്തിന് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ,,
آمين يا رب العالمين
@@Timeiswitness
Vaariyell
യഥാർത്ഥ അഹ്ലുസ്സുന്ന എന്താണെന്നു കൂടി പറയെടോ
امين امين يارب العالمين
Aameen
നിരീക്ഷര വാദികൾക് കുഴലൂത്ത് നടത്തുന്ന മൊയ്‌ല്യാർ
വിവരം വെക്കണമെങ്കിൽ മാധ്യമം വായിക്കണം ഉസ്താതേ.......
ഉമർ ഫൈസിയെ അല്ല പുറത്താക്കേണ്ടത്, ഉമർ ഫൈസി സമസ്തയുടെ നയങ്ങൾക്ക് എതിരെ നിൽക്കുന്നവരെ പുറത്താക്കി സമസ്തയെ ശുദ്ധീകരിക്കുകയാണ് വേണ്ടത്
തേങ്ങാകുലയിൽ എല്ലാ തേങ്ങ കളും പെട് ഉണ്ടാവാറില്ല,മുക്കം മൊല്ലാ നെ എത്രയും നേരത്തെ പുറത്താക്കിയാൽ നല്ലത്,സ്റ്റേജിൽ പോയി നിസ്കരിച്ച അന്ന് തന്നെ നടപടി എടുത്തിരുനെങ്കിൽ ശരിയായിരുന്നു,ഹജ്ജ് കമ്മിറ്റി ചെയർമാൻ കിട്ടാൻ കളിച്ച ഉടായിപ്പ് ആയിരുന്നു
@@MpaazeezHasi-o8e cpi.m.nnu.samudayathe.ottu.codukunnadu.aathra.valiya.oli.ayalum.samudayam.porukilla
ഇത് തന്നെയല്ലേ കാന്തപുരവും പണ്ടേ പറയുന്നത് സമസ്തക്ക് രാഷ്ട്രീയമില്ലെന്ന് അത് പറഞ്ഞത് കാന്തപുരമായപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല ഇന്ന് EK സമസ്തക്കാരും മുമ്പ് AP ക്കാർ പ്രസംഗിച്ചത് പ്രസംഗിക്കാൻതുടങ്ങി
ഇത് എന്താ അല്ലെ
Silent please
എന്നിട്ട് മണ്ണാർക്കാട് ldf നു പരസ്യം പിന്തുണ കൊടുത്തതും മൗലൂദ് റാത്തീബ് ഓതിയതും മലക്കുകൾ വോട്ട് ചെയ്തതും ഒക്കെ സുന്നത് ആണോ AP കര..
പണ്ടും നിങ്ങൾ ഇലക്ഷന് ആവുമ്പോൾ മദ്റസയും പള്ളിയും ഖുർആൻ ക്ലാസിലും രാഷ്ട്രിയം പറഞ്ഞു നടന്നിരുന്നില്ലേ
മണ്ണാർക്കാട് ❤❤❤❤കാന്തപുരം 😖😖😖😖🥴🥴
പണ്ട് sys രാഷ്ടീയ മാക്കണ മെന്ന് പറഞ്ഞതോ
CP Mനിങ്ങളുടെ രാഷ്ട്ടിയ പാർട്ടിയല്ലേ ഹജ്ജ് കമ്മറ്റി ചേർമൻ സ്ഥാനം നിങ്ങൾക്ക് അല്ലേ. കിട്ടിയത്.
സമസ്തക്ക് സുന്നി പറയണം എന്നുണ്ടെങ്കിൽ രാഷ്ട്രീയപാർട്ടിയെ ഒഴിവാക്കുക
രാഷ്ട്രീയം ഒഴിച്ചുള്ള ഒരു സമസ്‌ത ഞങ്ങൾക്ക്വേണ്ട
എന്താണ് സുന്നി?
മത നിഷേധ പാർട്ടിക്ക് പ്രോത്സാഹനം കൊടുക്കുന്നവന് - എന്ത് സുന്നിയാണS -
@@underworld2770ennal deenil rashtreeyam lla
@@underworld2770അത് ആണ് പണ്ഡിതന്മാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നീ ഏതോ മൂലയിൽ നിന്ന് കമന്റ് ഇട്ടാൽ അവർ കേൾക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ 🤣🤣🤣
ഉസ്താദിന്റെ പിറക്കിൽ ഉറച്ച് നിൽകാനുള്ള തൗഫീഖ് നൽകട്ടെ -
നിരീക്ഷര വാദത്തിലേക്കോ
ഉസ്താദ്ന്റെ.. പിന്നിൽ അല്ല.. 🙏മുത്ത് റസൂൽ കാണിച്ചു തന്ന സുന്നതിന്റെ പിന്നിൽ ആയിരിക്കണം
ആമീൻ
@@mirshadmirshu2174 madamilla.thavnte.adimaga.lagan.musleem.um.athinnu
Manassilla.aadu.panddidan.par...lum
ആതമാർത്ഥതയോടെ 'പറഞ്ഞതാണങ്കിൽ റബ്ബ് കൂടെയുണ്ടാവും
ലീഗും ദീനും ഒന്നല്ല ✅ ജിഫ്രി തങ്ങൾ ❤️ ദീൻ പറയാൻ സമസ്ത.. ഉമർ ഫൈസി 😍 നിലപാട് ✅✅
Deenum.leegum.onnalla.annu.vivarm.kettavane.ninakanu.ariyathadu.
എട ഒലക്കേ - എല്ലാ തലങ്ങളിലും ദീൻ ഉണ്ടട- - നിരീശ്വരവാദ പാർട്ടിയുടെ വാലാട്ടി കൾ ദീൻ പറയണ്ട -
ഉമ്മർ ഫൈസിയുടെ അധിക പ്രസംഗം - - എതിരാളികളെ ഉണ്ടാക്കുന്ന പ്രസംഗമാണ് -
എന്താ ഈ സമസ്ത ? ??സമസ്ത മുഴുവൻ ദീൻ ആണോ?
ശൈഖുനാ ഉമർ ഫൈസി❤
താജുൽ ഉലമ പണ്ട് ഇറങ്ങി പോന്നത് ഹഖ് ഉയർത്തി പിടിച്ചാണ്.
ഫൈസീ വൈകിയാണങ്കിലും ഹഖ് തുറന്ന് പറയണമെങ്കിൽ ഇപ്പോ നിൽക്കുന്ന സ്ഥലത്ത് പറ്റില്ല
ബഹുമാനപ്പെട്ട കാന്തപ്പുരം ഉസ്താദിൻ്റെ കൂടെ കൂടിക്കോളൂ. ആഖിറം വിജയിക്കും.
തേങ്ങക്കുലയാണ്. പുറത്താക്കിയത് എന്ന് പറയലാണ് മാന്യത
@@abdullatheef9128ഇന്ന് ആ പുറത്ത് പോയവർ നിങ്ങളെക്കാൾ ഒക്കെ എത്രയോ മുകളിലാ 💯
ഇത് ഇപ്പോഴും വിട്ടിട്ടില്ലേ. എല്ലാവരും സമ്മതിച്ചു കഴിഞ്ഞതാണ് ഇറങ്ങിപ്പോയതെന്ന്. അമ്പലക്കടവ് പറഞ്ഞിട്ടുമുണ്ട്. അല്പമെങ്കിലും അന്തം വേണ്ടേ. എന്തായാലും സുന്നത് ജമാഅത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ആളുകളല്ലേ നിങ്ങൾ. പലപ്പോഴും സുന്നത് ജമാഅത്ത് കൈവിട്ടു പോകുന്നുണ്ടെങ്കിലും @@abdullatheef9128
വേണ്ട......🤪
രാഷ്ട്രീയം തീട്ടത്തിന് തുല്യമാണ് അതിൽ അതിൽ കുതിർന്നിരിക്കുന്ന സുന്നിയും അതുപോലെ തന്നെ. ☝️
പുണ്ണ്യ സമസ്ത കാന്തപുരത്തുണ്ട് അതിനൊരു കേടും സംഭവിച്ചിട്ടില്ല അതിനനുവതിക്കുകയുമില്ല ❤❤❤❤
😮😮😮😮😅
😂😂😂😂😂
കാത്തിരുന്നു കാണാം
@@paavam9209 മനസ്സിലായില്ല
പണ്ടേ കേടായതാണല്ലോ..😂😂
റസൂൽ SW A യെയും ഔലിയാക്കളെയും ഇത്രമേൽ നിന്ദിച്ച ഒരു കൂട്ടർ AP ക്കാരല്ലാതെ മറ്റാരാണ്
ഇതു തന്നെ അല്ലെ Ap ഉസ്താദ് പണ്ട് പറഞ്ഞ തു.. ഈ കാരണം കൊണ്ടല്ലെ അവര് പുറത്ത് പോയത് ❤️❤️ഉസ്താദ് മാർക്ക് റബ്ബ് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲🏻ആമീൻ
Ap തീട്ട എന്താ പറഞ്ഞു 😂
അല്ലാഹു ആഫിയത്തും ദീർഗായുസും കൊടുക്കട്ടെ
ഇതാണ് ആൺകുട്ടി... അല്ലാഹു സത്യം പറയാൻ ധൈര്യം നൽകട്ടെ
രണ്ടും കെട്ടവൻ
ഇങ്ങനെ യായിരിക്കണം ഒരു പണ്ഡിതൻ❤❤❤❤❤
😍👌ഉമർ ഫൈസി 100%...👍✅️
ലീഗും ദീനും ഒന്നല്ല.രണ്ടാണ്.
നിങ്ങൾക്ക് തെറ്റിപ്പോയി.മുശാവറ മെമ്പർ ആണ് പറഞ്ഞത്. സമസ്ത മുസ്ലിം ലീഗിന്റേതാണ്. മുസ്ലിം ലീഗ് സമസ്തയുടെതാണ് എന്ന്
Hamke.adu.allavarkum.edu.pottan.mmarkum.ariyounadelle.vivaram.kettavane
കാന്തപുരം എന്തിനാണ് ജിന്നും അമ്മയുടെ വീട്ടിൽ പോയത് അതൊന്നു പറയൂ സഖാക്കളേ സഖാവ് ഉമ്മർ ഫൈസി നിങ്ങൾ കൊണ്ട് പൊയ്ക്കോളൂ
രാഷ്ട്രീയ പ്രസംഗം അല്ല മൂരി.. അതിന് വേറെ ചാനൽ നോക്ക് 😅
എല്ലാവർക്കും നല്ല യോജിപ്പിനുള്ള മനസ്സ് കൊടുക്കട്ടെ ആമീൻ
🤲
Umar faizy ❤❤❤
പതിറ്റാണ്ടുകൾക്ക് മുന്നേ ഇത് പോലെ വെട്ടിത്തുറന്ന് പറഞ്ഞിരുന്നങ്കിൽ വഹാബിൾ നമ്മുടെ മേക്കട്ട് കേറുമായിരുന്നോ
ഇതിലേക്ക് വഹാബികളെ വലിച്ചിഴക്കുന്നത് എന്തിനാ?
വഹാബികളുടെ വാദമല്ലേ . കുടുംബ മഹിമ കൊണ്ട് ഒരു കാര്യവും ഇല്ല എന്ന്.
അതിന് സലാം വന്നത് മുതൽ ആണ് ഈ വഹാബി ലീഗ് ഉണ്ടായത്..... സലാമിനെ നേരത്തെ സെക്രട്ടറി ആക്കിയെങ്കിൽ വെട്ടി തുറന്നു പറയാമായിരുന്നു 😂😂😂
ഉസ്താദിന്റെ നിലപാട് ❤
ഉസ്താതെ, ദയവായി LDF/UDF രാഷ്ട്രീയം കളിക്കാതെ മഹാനായ കാണ്ണിയത്ത് ഉസ്താദിനെപ്പോലെ ജീവിക്കുക, അതായിരിക്കും സമുദായതിന് ഗുണം, ദേഷ്യം നിയന്ത്രിക്കാനും പഠിക്കുക.
ഏത് സമുദായം..😅😅😅.. അറിവ് ഇല്ലാത്തവരെ കാളിയായി തലയിൽ കയറ്റി വെക്കുന്നവരോ😅😅😅
അഹ്ലുള് ബൈത്തിനെ സ്നേഹിക്കണം തെറ്റുകണ്ടാൽ പറയണംദീനിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാർ ഒരു കുടുംബത്തിന്റെ കയ്യിലായി മാത്രം സ്വർഗ്ഗത്തിന്റെ താക്കോൽ അള്ളാഹു ഏല്പിച്ചിട്ടില്ല
Nee.kt.jallelinte.sorgathe.pattiyano.parayounadu
ഉസ്താദ് 😍😍😍 അമാശയം പണയം വെക്കാത്ത ഉസ്താദ് 😍😍😍
ഉമർ ഫൈസി❤❤❤
Crystal clear anu ഉസ്താദ്
Aafiyathulla deerghayuss nalki anugrahikette umar usthadu
മാഷാ അല്ലാഹ് ❤❤❤
Well said
ഉസ്താദ് പറയുന്നതാണ് യാഥാർഥ്യം 🌹
ഉമർ ഫൈസി എത്രയും പെട്ടന്ന് Ap സമസ്തയിൽ വരിക സ്വാഗതം❤
അത് പറയാൻ നിങ്ങളാരാ.?
@@asasmedia1191അത് ചോദിക്കാൻ നീ ആരാ... 🤣
@@mahamoodtk6648 അപ്പൊ വെള്ളം പൊടി, ചട്ടി, ഒക്കെ
😂😂😂😂
കൃത്യവും വ്യക്തവും ♥
തങ്ങൾ 🥰🥰🥰
First Leaders must be pure
Masha alla ❤❤
സമസ്തക്ക് രാഷ്ട്രീയമില്ല എന്ന് നൂറുവട്ടം പറയുന്ന നിങ്ങൾ തന്നെ ഞങ്ങൾ ലീഗുകാരാണെന്നും ചന്ദ്രിക വരുത്തുന്നവരാണെന്നും പറഞ്ഞ് വിനീത വിധേയരാകുന്നു!!! രാഷ്ട്രീയമില്ലെങ്കിൽ ഇല്ല എന്ന് തീർത്തു പറയണം. സുപ്രഭാതം മാത്രമേ വരുത്താവൂ. എപി സുന്നികളുടെ ഏതെങ്കിലും സ്റ്റേജിൽ നിന്ന് നിങ്ങളുടെ ഈ ശൈലി കേൾക്കാറുണ്ടോ? അത് മാറ്റാത്ത കാലത്തോളം നിങ്ങൾക്ക് സ്വതന്ത്രരാവാൻ സാധ്യമല്ല
സമസ്തക്ക് ഇന്ന രാഷ്ട്രീയമില്ല... പക്ഷെ വ്യക്തികൾക്ക് രാഷ്ട്രീയ മാവാം എന്നാണ് സമസ്തയുടെ നിലപാട്.. ഉമ്മർ ഫൈസി ലീഗ് അനുഭാവിയും കൂടിയാണ്...
അങ്ങനെ സുന്നികൾ വിയർപ്പൊഴുക്കി പടുത്തുയർത്തിയ ലീഗിനെ പുത്തനാശയക്കാർക്ക് വിട്ടു കൊടുക്കണോ ?
അദ്ദേഹം ലീഗുകാരൻ ആണ്..but സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്നാണ് പറഞ്ഞത്.. ഒരാൾക്ക് ലീഗി കോൺഗ്രസോ സിപിഐഎം മോ ഏത് പാർട്ടിക്കാരനും ആകാം
നല്ലഭക്ഷണം തിന്നുന്നവൻ നല്ലത്
പറയും, അത് ഇല്ലാത്തവൻ മറിച്ചും.
Usthad ninghal supera
Big fan 🤝🤝🤝😍😍😍😍
Ath correct ❤❤
ഇയാൾ വീണ്ടും ഉപമിക്കുന്നത് ' സാതിക്കലിതങ്ങളെ തന്നെയാണ് എല്ലാവർക്കും ഇത് മനസിലാവുന്നുണ്ട്
മനസിലാകാത്ത മാതിരി അഭി നയിക്കുകയാണ്
സാദിക്കലിതങ്ങൾ വിമർശനത്തിനധീനനാണൊ
അതിനെന്താ ??
തങ്ങളാണങ്കിലും ദീൻ പടിക്കണം
തൊപ്പി മാത്രം പോര
ഇതൊന്നും മത്തൻകുട്ടിദാരിമിക്കും കൂരിയാടാൻ പ്രൊഫസർക്കും മണ്ടൻ കല്ലായി കാക്കക്കും തിരിയില്ല...😂😂😂😂
Poda.thammadi.neeyellam.madamillathavante.kalippavaya
സമസ്തയുടെ നിലപാടുകൾ, അഭിപ്രായം പറയേണ്ടതും പ്രസിഡന്റ്, സെക്രട്ടറി മുതലായവർ ആണ്. ഇയാൾ സമസ്തയുടെ ഔദ്യോഗിക വക്താവാണോ ❓❓❓
Yente abhiprayathil samastha parayendathu kunjalikuttyum , Qur'an ariyunna shajiyum aanu
അതെ
Yes
PMA SALAM um KUNJAPAYUM paranjotte😂😂😂
ജോയിന്റ് സെക്രട്ടറി ആണ്
പോരെ
മാഷാ അല്ലാഹ്
Jazakumulhahukhaire
അന്ന് AP ഉസ്‍താത് പറഞ്ഞപ്പോൾ വള്ളി ട്രൗസർ ഇന്ന് ഉമർ ഫൈസി പറഞ്ഞപ്പോൾ ഭർമൂടാ😂
ഇങ്ങേരെ up യിലെ ഖാളി ആക്കം സൂക്കേട് മാറിക്കിട്ടും 😂 നല്ല കൈമടക്കും കിട്ടും 😂
ഇവിടെ ഒരാൾ ഒരറിവും ഇല്ലാതെ ഒരുപാട് മഹല്ലിലെ ഖാളി ആണ്... അയാളെ മാറ്റിയാൽ മതി 😅
Support umar faizy❤
ഉമർ ഫൈസ സാദിഖലി തങ്ങൾ നൂഹ് നബിയുടെ മകനോടാണ ഉപമിച്ചത ഇതിനൊക്കെ എന്താ പറയാ?
കറക്റ്റ് അല്ലെ 😅... പാണക്കാട്ടെ പൂമുല്ലയുടെ റൂട്ട് തെറ്റിയിട്ടുണ്ട് 😅
ഭിന്നിപ്പിക്കാൻ എളുപ്പമാണ് ഒന്നാവാൻ പ്രയാസമായിരിക്കും ലീഗും ദീനും കാലഘട്ടത്തിന്റെ ആവശ്യം
തങ്ങളാണങ്കിലും ദീൻ പഠിക്കണം
അതനുസരിച്ച് പ്രവർത്തിക്കണം
ഹൈദർ അലി തങ്ങൾ വരെ ok
ബാക്കിയാണ്
തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും
സയ്യിദുൽ ഉമ്മയെ ലക്ഷ്യം വെക്കുകയാണ്
മുന്നിൽ ചിരിക്കുന്ന വർ ആടുകയാണ്
എല്ലാ കുഴപ്പങ്ങളും ആ ഉമ്മ ആണ് ഉണ്ടാക്കുന്നത്😅
👍ഉസ്താദ് ദീൻ പറഞ്ഞോളി ഞങ്ങൾ കൂടെ ണ്ടാവും, എല്ലാത്തിന്റെയo പ്രശ്നം ഓഹാബി ബന്ധവം. തങ്ങൾ കുടുംബത്തിന് പ്രാധാന്യം ഇല്ല എന്നു പരസ്യമായി പ്രശ്ങ്ങിച്ച ഒരാളുണ്ടായിരുന്നു മുജായ്ഡ് വിഭാഗത്തിൽ ഭയങ്കര ദാഹവത് ന്റെ ആളാണ് ന്നും പറഞ്ഞു സുന്നികളും പൊക്കി കൊണ്ട് നടന്നിരുന്ന ആൾ. ന്തേ ണ്ടായി. ഇപ്പൊ ഇ തങ്ങൾ മഹാബത് പറഞ്ഞു നടക്കുന്ന ഏതേലും സാജി യോ സൂചി യോ കൂജി യോ പൂക്കൂട്ടോരോ ഉണ്ടായിരുന്നോ മറുപടി പറയാൻ.. അതിനും വേണ്ടി അമ്പല കടവ് ഉസ്താദും വഹാബ് സഖാഫി യുമൊക്കെ. അത് കൊണ്ട് ങ്ങൾ ഉസ്താദ് മാരെ വഹാബി കളെ അങ്ങോട്ട് ഓയ്‌വാക്കി കാളിൻ.. ഞമ്മക് രാഷ്ട്രീയമല വലുത് ദീൻ തന്നെയാണ് ഓല് ഓഹബികൾ അവസര വടുകളും ചതിയാരുമാണ്
തെറ്റുകണ്ടാൽ ചൂണ്ടിക്കാണിക്കാൻ ഉള്ള ആർജവം ഡൈര്യം
പണ്ഡിതൻ അതാണ്,,, അതാകണം ❤️❤️ഉമർഫൈസി ❤️❤️
നിരീക്ഷര വാദത്തിലേക് സമുദായത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നവരിൽ ഒരാൾ
@@usmankalakkal8290 വഹാബികളുടെ ആലയത്തിൽ കെട്ടാൻ ശ്രമിക്കുന്നത് പൂക്കോട്ടൂർ ആണ് 😊
💚 സമസ്ത 💚 മുസ്ലിം ലീഗ് 💚
മാശാ അല്ലാഹ് 🤲 🌷🤝
ഇത് വരെ പറഞ്ഞിരുന്നത് ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ചിട്ടുള്ളവർ എല്ലാവരെക്കാളും ദറജ ഉളളവർ ആണെന്നായിരുന്നു 😂
പണ്ഡിതന്മാരുടെ ഷെറിൽ നിന്ന് നമ്മെ കാത്ത് രക്ഷിക്കട്ടെ
സമസ്ത ഒരു വര വരച്ചാൽ മുസ്ലിം ലീഗ് അവിടെ നിക്കും...പക്ഷെ.ലീഗ് പറയും എവിടെയാണ് വരക്കണ്ടത് എന്ന്...🤪
രാഷ്ട്രിയം അങ്ങനെ എന്തും ആവാൻ പറ്റില്ല... നമുക്ക് പറ്റുന്നതേ ആകാൻ പറ്റു....❤😂😂😂...
തിരിച്ചു മറിച്ചു പറഞ്ഞു ഞങ്ങളെ നിങ്ങൾ കമ്മ്യൂണിസ്റ്റ് ആകേണ്ട
هم شرور من اديم السماء😢
ഇയാൾ എന്നെ പുറത്താക്കൂ എന്ന നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് 😂😂😂
രമ്യതക്ക് വേണ്ടിയുള്ള പ്രസംഗമാണ് വേണ്ടത് -
Masha Allah ❤❤❤
Umer usthad
ഉമ്മർ ഫൈസി ❤️❤️❤️
ഉമർ ഫൈസി അടുത്ത് തന്നെ സമസ്തയിൽ നിന്ന് പുറത്ത് പോകേണ്ടി വരും,
ബഹവുദ്ധീൻ സമ്മദിക്കില്ല
എല്ലാം പറയും എന്നിട്ട് പറയും ഉള്ളു ഒന്ന് പുറം മറ്റൊന്ന് മുസ്‌ലിയാർ അജ്ജാതി പണ്ഡിതൻ
കാക്ക പച്ചകള്ളം പറയല്ലെ മുജാഹിദ്കാരനായിരുന്ന മങ്കട അബ്ദുൽ അസീസ് മരിച്ചപ്പോൾ ഇമാമായി നിന്ന് നമസ്കരിച്ചതു് മുഹമ്മാലി ശിഹാബ് തങ്ങളായിരുന്നു, സഖാവെ
നമുക്ക് സിപിഎം വേണ്ടി സമസ്തയെയൊന്നുകൂടി പിളർത്താം എന്നിട്ട് നമുക്ക് അസംബ്ലി ഹാളിലും ക്ലിഫ് ഹോസ്സിലും മുസ്സലയിട്ട് നിസ്കരിക്കാം കൂടെ പിണറായിക്കുവേണ്ടി എല്ലാവക്കുംകൂടി ദുഃആ ചെയ്യാം 😃😃😃
മുമ്പ് ലീഗ് ന് വേണ്ടി പിളർത്തിയതല്ലേ
ഒന്ന് cpm നും ആയിക്കോട്ടെ
അതെന്താ അവിടെ മൂരി കിടന്ന് ഉറങ്ങിയിട്ടുണ്ടോ..😅😅😅.. എവിടുന്നും നിസ്‌കരിക്കാം
😍😍😍
ഇയാൾ വീണ്ടും സാദിക്കലി തങ്ങൾക്കിട്ട് പറയുകയാണ്. എന്തിനാണ് രണ്ടുതോണിയിലും കാല് വെച്ച് കളിക്കുന്നത്
ഒരു ദേശാഭിമാനി കൂടെ ആവാം 😂😂😂😂😂
ഇപ്പോൾ കാൽ പിടിച്ചു പറഞ്ഞിട്ട് കാര്യമില്ല എന്ത് പറഞ്ഞലും കാധിയാണി മഹ്ദൂദി ജമഹത്തെ ഇസ്ലാമി മുജാഹിദ് മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ് അതിൽ എല്ലാ സ്മുദായവും ഉണ്ടാകും അദ് പറഞ്ഞ ലീഗിനെ വിരട്ടാൻ നോക്കണ്ട നിങ്ങൾ എത്ര മുസ്ലിം ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അദ് പൂർവധികം സക്ടിയോടെ മുന്നോട്ട് പോകും ഒരു സംശയവും വേണ്ട ജയ് മുസ്ലിം ലീഗ്
ഞാൻ ലീഗ്. പക്ഷേ /പത്രം മാധ്യമം. കാരണം ചാത്തൻ സേവയുടെ പരസ്യം ഉണ്ടാകില്ല?
Good
അല്ലാഹുവിനെ.മാത്രം. ബയം . ഹർപിച്ചു . സുന്നത്ത് ജമാഅത്ത് പറയുന്ന പണ്ഡിതൻ. രാഷ്ട്രീയം.വേറെ. ദീൻ വേറെ. ഇത് രണ്ടും ഒന്നല്ല. സുന്നത്ത് ജമാഅത്തിൻ്റെ. കാര്യം പരിഹരി കേന്ദത്. രാഷ്ട്രിയ ക്കരുടെ.അരമനയിൽ. നിന്നല്ല
UmerFaizy❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋
മുസ്ലിം ഉമ്മതിനെ ഐക്യപ്പെടുത്തണമെ അല്ലാഹ്
എന്നിട്ട് സമസ്ത പണ്ഡിതരുടെ സ്ത്രീകളും പാണക്കാട്ട് സ്ത്രീകളും രാഷ്ട്രീയത്തിൽ കാണുന്നില്ല
തെത്ത മനുഷ്യ ഉരുണ്ടുകായ്ക്കുന്നത്
മിണ്ടാതിരിക്ക നല്ലത്
വെള്ളിയാഴ്ചയും വലിയപെരുന്നാളും ഒന്നിച് വന്നിട്ട് ബാപ പള്ളീൽ പൊയില്ല എന്ന് പറഞ്ഞപൊലെ ലീഗ് ഞെട്ടും എന്നൊന്നും പറഞ്ഞ് പുളകം കൊള്ളണ്ട ലീഗ് ഇത് കുറെ കണ്ടതാ
ബഹാഉദ്ധീൻ ഉസ്താദ്😍
❤❤❤❤
പണ്ട്..ap ക്ക് എതിരെ പറഞ്ഞ സമയം..എല്ലാവരും ചിരിച്ചു..ഇന്ന് തങ്ങ മാരെ പറയുന്നു.........
LeaguenteKodipidickanamMuslimAakaanSadikaliThangal🥰🥰🥰🥰🥰🥰🥰w🥰😂😂😂😂😂
0:28
സഖാവ് ഉസ്താദ്
MashaAllha
മതവിരുദ്ധ പ്രസതാനമായ കമ്മ്യുണിസ്സത്തിൻ്റെ ആശയക്കാരുമായി രമ്യതയിൽ പോകാം എന്നാൽ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കൂ ഖബർ പൂജ ഒഴിവാക്കുക എന്ന് പറഞ്ഞാൽ അവർ ശത്രൂകളായി കാണുക.
സോപ്പ് വേണ്ട എന്തായാലും പുറത്താക്കും
എല്ലാം നന്നായി
പിണറായിയുടെ സ്റ്റേജിൽ നിന്ന് നമസ്കരിച്ചത് തെറ്റായി പോയി.
അത് തൗബ ചെയ്യണം.
ആദർശമാണ് പ്രധാനം എന്ന് അടിവരയിടുന്നു. ഇസ്ലാമിൽ കുടുംബ മഹിമ ഒന്നുമില്ല എന്ന സന്ദേശം നൽകുന്നു. രക്ത ബന്ധത്തേക്കാൾ പ്രധാനം ആദർശം. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഖുർആൻ സുന്നത്ത് എന്നിവ മുറുകെ പിടിച്ചു സമസ്ത യഥാർത്ഥ അഹ്ലുസ്സുന്ന യുടെ വഴിയിലേക്ക് വരിക എല്ലാം ശരിയാകും ഇൻശാ അള്ളാഹ് ❤️👍
മുസ്ലിമിന് രാഷ്ട്രീയം
ഹറാം, വോട്ട് ചെയ്യുന്നത്
ഹലാൽ.
സമസ്തകു രാഷ്ട്രീയ മേ ഉള്ളു ഉസ്താതെ
നിങ്ങൾക് ഇല്ലാത്തതു നോക്കണ്ട
ലീഗിനെ നിങ്ങൾ എന്ന് ഒഴിവാക്കുന്നോ അന്നേ നിങ്ങൾ നന്നാവൂ
ലീഗ് സമസ്ത പൊളിച്ചേ അടങ്ങു
അന്ന് ചന്ദ്രികയിൽ എഴുതി.. ഇന്ന് ദേശാഭിമാനിയിൽ എഴുതി കൊണ്ടിരിക്കുന്നു
കൃത്യം വ്യക്തം ❤️👌
Sagaav.... Ummar .... lal salam
എന്ന് മൂരി