Njanoru Raajavaayal | Kabadi Kabadi | Kalabhavan Mani | Mukesh | Rambha

Поділитися
Вставка
  • Опубліковано 19 вер 2020
  • Song : Njanoru Raajavaayal...
    Movie : Kabadi Kabadi
    Lyrics : Nadirsha
    Music : Nadirsha
    Singers : Vineeth Sreenivasan & Rimi Tomy
    ഞാനൊരു രാജാവായാല്‍ നിന്നെ റാണിയാക്കാം പെണ്ണേ
    കൊച്ചു രാജകുമാരനും രാജകുമാരിയും
    തോളിലേറി തുള്ളേണം...എന്റെ തോളിലേറി തുള്ളേണം
    [ ഞാനൊരു രാജാവായാല്‍ ]
    കരളിന്റെ ഉള്ളില്‍ നിന്നും പ്രണയത്തിന്‍ നൂലെടുത്തു്
    പെണ്ണേ നിന്‍ പേരെഴുതി...
    ഹൃദയത്തില്‍ അറിയാതെ ഞാനെഴുതി...
    ഒളിഞ്ഞും മറഞ്ഞും എന്നെ ഇടയ്ക്കു നീ നോക്കുന്നുണ്ടെ-
    ന്നറിഞ്ഞെന്നും ഞാന്‍ നടന്നു...
    നിന്‍ മനസ്സില്‍ ഞാനുണ്ടെന്ന നേരറിഞ്ഞു...
    പലവട്ടം നിന്നോടു പറയാന്‍ ഞാനടുത്തപ്പോള്‍
    പറയാനുള്ളതു മാത്രം മറന്നുപോയി...
    പറഞ്ഞില്ലെങ്കിലും പൊന്നേ അറിയാമെങ്കിലും കണ്ണേ
    അതുമാത്രം കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു പോയി
    എന്നേ കൊതിച്ചു പോയി....
    [ ഞാനൊരു രാജാവായാല്‍ ]
    ചന്നം ചിന്നം മഴത്തുള്ളി
    മണ്ണിന്‍ നെഞ്ചില്‍ പതിച്ചപ്പോള്‍
    വിണ്ണിന്‍ കണ്ണില്‍ നാണം വന്നു
    ഞാനും നീയും തമ്മില്‍ത്തമ്മില്‍ നോക്കി നിന്നു
    മുറ്റത്തുള്ള മുല്ലപ്പെണ്ണു്
    ഞാന്‍ ചെന്നൊന്നു പറഞ്ഞപ്പോള്‍
    കടലോളം പൂക്കള്‍ തന്നു
    ഞാനതും ചൂടി നിനക്കായി കാത്തു നിന്നു
    കവിയല്ല ഞാനെങ്കിലും കരളിലെ നിന്റെ രൂപം
    കടലാസ്സില്‍ കുറിച്ചപ്പോള്‍ കവിതയായി
    കരകാണാക്കടലാണു് കരളിലെ പ്രേമമെന്നു്
    കവി പണ്ടു പറഞ്ഞതു വെറുതെയല്ലേ
    അതു വെറുതെയല്ലേ....
    [ ഞാനൊരു രാജാവായാല്‍ ]
  • Фільми й анімація

КОМЕНТАРІ • 253

  • @ladouleurexquise772
    @ladouleurexquise772 3 роки тому +367

    പലവട്ടം നിന്നോട് പറയാൻ ഞാൻ അടുത്തപ്പോൾ... പറയാനുള്ളത് മാത്രം മറന്നു പോയി.... 🥰🥰❤
    വരികൾ 🔥✨️

  • @ABINSIBY90
    @ABINSIBY90 3 роки тому +240

    വിനീത് ശ്രീനിവാസന്റെ ആലാപനം ഒരു രക്ഷയുമില്ല. റിമിയും നന്നായി പാടി. ഹിറ്റ് പാട്ട്. എത്ര കേട്ടാലും മതിയാകില്ല. രാജകീയം...

  • @KiranRaj3000
    @KiranRaj3000 3 роки тому +553

    മണിചേട്ടന് ഒരു പ്രേത്യേക ലൂക്കാണ് ഈ സിനിമയിൽ 😘😘😍😍💖💓💞💕

    • @nabithasajeev5351
      @nabithasajeev5351 2 роки тому +17

      ബെൻ ജോൺസൺ 👌👌

    • @vichuparu8242
      @vichuparu8242 2 роки тому +2

      ഇല്ല 😡😡😡

    • @renjiabhiss5715
      @renjiabhiss5715 2 роки тому +4

      🤗🤗

    • @jack-----dfc
      @jack-----dfc Рік тому +1

      Eniki istam ben jhoneson

    • @anexialiya
      @anexialiya Рік тому +10

      @@vichuparu8242 നിന്നെക്കാളും look ഉണ്ടെടാ ഏട്ടന്

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +257

    പണ്ട് സ്കൂളിൽ പോകുമ്പോൾ ബസ്സിൽ സ്ഥിരം വെച്ചിരുന്ന song ആണ് ഇതും പിന്നെ "ഇതുവരെ എന്താണ് എനിക്കിന്നിങ്ങനെ തോന്നത്തെ.... "

  • @chippydhanya11
    @chippydhanya11 3 роки тому +176

    കരളിന്റെ ഉള്ളിൽ നിന്നും പ്രണയത്തിൻ നൂലെടുത്തു പെണ്ണെ നിൻ pezhezhuthi ഹൃദയത്തിൽ അറിയാതെ ഞൻ എഴുതി 💖💖💖💖💖💖

  • @jibin_johny_polackal_
    @jibin_johny_polackal_ Рік тому +55

    "കവിയല്ല ഞാനെങ്കിലും കരളിലെ നിന്റെ രൂപo കടലാസിൽ കുറിച്ചപ്പോൾ കവിതയായ്"💚💚💚💚ഇഷ്ടമുള്ള വരികൾ ❤️❤️👌👌👌👌

  • @anilanoop9326
    @anilanoop9326 3 роки тому +186

    ഈ പാട്ട് ചുമ്മാ ഇങ്ങനെ കേൾക്കാൻ നല്ല രസമാ

  • @ladouleurexquise772
    @ladouleurexquise772 3 роки тому +146

    മണിച്ചേട്ടൻ - മുകേഷേട്ടൻ - രംഭ
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    വിനീത് ശ്രീനിവാസൻ - റിമി - നാദിർഷാ 🔥🔥

  • @athenaparisbijulal5406
    @athenaparisbijulal5406 3 роки тому +52

    മണിച്ചേട്ടൻ രംഭ powli ജോഡി ❤️🌷❤️

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +164

    എത്ര തവണ പാടിനടന്ന പാട്ടാ 😁 ഈ സോങ് റിലീസ് ആയെ പിന്നെ സ്ഥിരം പാടി നടന്ന പാട്ട് 🤩. വിനീതേട്ടന്റെ ഈണം 🥰. എന്റെ മണിച്ചേട്ടാ 😞 ❣️. രംഭ ചേച്ചി 💖💖

    • @psychoviber417
      @psychoviber417 3 роки тому +3

      എവിടെ ചെന്നു comment വായിച്ചാലും ഇങ്ങള് അവിടെ എല്ലാം ഉണ്ടല്ലോ 😂😂😍😍

    • @snehakmohanan_k___...
      @snehakmohanan_k___... 3 роки тому +3

      @@psychoviber417 ഇതൊക്കെ ഒരു രസമല്ലേ 😁😜

    • @psychoviber417
      @psychoviber417 3 роки тому +2

      @@snehakmohanan_k___... pinnallahhh ❤️❤️

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 3 роки тому +1

      @@snehakmohanan_k___... Rimi chechiye entha mention cheyyanjath😌

  • @abinmanoj2232
    @abinmanoj2232 3 роки тому +111

    വൈക്കം തണ്ണീര്‍മുക്കം Bundinte ഭാഗത്ത്‌ വെച്ച് ഈ പാട്ടിന്‍റെ Shooting കണ്ടത് ഇപ്പോഴും ഒാര്‍ക്കുന്നു...😍

    • @meerapc1103
      @meerapc1103 3 роки тому +2

      Entea veedintea adutha

    • @abinmanoj2232
      @abinmanoj2232 3 роки тому +2

      @@meerapc1103 Aam 😊

    • @pravi3662
      @pravi3662 Рік тому +1

      Vaikom അല്ല ചേട്ടാ തണ്ണീർമുക്കം ആലപ്പുഴ ആണ് Nb ( എൻ്റെ വീട് ഇവിടെ ആയതുകൊണ്ട് പറഞ്ഞതാണ് )😊

  • @KalluKallu-vp9ux
    @KalluKallu-vp9ux 3 роки тому +131

    ഈ സിനിമയിൽ,, മുകേഷ് ഏട്ടനും മണി ചേട്ടന്റെയും നായിക രംഭ ആണ് കാരണം രംഭ ഡബിൾ റോൾ ആണ് 🤭🤭🤭😍😍😍

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +15

      ഞങ്ങളും പടം kandittundee..

    • @KalluKallu-vp9ux
      @KalluKallu-vp9ux 3 роки тому +1

      @@jithinsukumaran4191 😜😜😜

    • @adharshbabu3099
      @adharshbabu3099 3 роки тому +2

      ഓഹോ 🤭🤭

    • @Ashif.p.k
      @Ashif.p.k 3 роки тому +1

      @@KalluKallu-vp9ux 😁😁

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@adharshbabu3099 ഈ പടഠ കണ്ടിരുന്നു
      തിയ്യേറ്റർ വച്ച കണ്ടിരുന്നു അല്ലേ

  • @s9ka972
    @s9ka972 Рік тому +24

    My Favourite lines " *ഒളിഞ്ഞു* *മറഞ്ഞുമേന്നേ* *ഇടയ്ക്ക്* *നീ* *നോക്കുന്നുണ്ടെന്ന്* *അറിഞ്ഞെന്നും* *ഞാൻ* *നടന്നു* *നിൻ* *മനസ്സിൽ* *ഞാനുണ്ടെന്ന* *നേരറിഞ്ഞു* ,
    *പലവട്ടം* *നിന്നോട്* *പറയാൻ* *ഞാൻ* *അടുത്തപ്പോൾ* *പറയുന്നുളളത്* *മാത്രം* *മറന്നു* *പോയി* "

  • @vasuannan8991
    @vasuannan8991 2 роки тому +35

    2008 ഇൽ 5 ആം ക്ലാസ്സിൽ പഠിക്കുമ്പോ ചങ്ക് സ്ഥിരം പാടാർ ഉള്ള പാട്ട്... ഒടുക്കത്തെ നൊസ്റ്റാൾജിയ 😍😍

  • @faizu5615
    @faizu5615 2 роки тому +102

    റിമി യുടെ ശബ്ദസൗന്ദര്യം ഉം കഴിവും മലയാള സിനിമയിൽ ശരിക്ക് ഉപയോഗിച്ച വളരെ ചുരുക്കം പാട്ടുകളിൽ ഒന്ന് ❣️😍🙌🏻👌🏻
    പലരും അവരെ ഒരു അടിപൊളി പാട്ടുകാരി ആക്കി ഒതുക്കി കളഞ്ഞു 🥺

  • @rubisco6666
    @rubisco6666 3 роки тому +32

    മണി ചേട്ടന്‍ + ramba..🥰

  • @roby-v5o
    @roby-v5o 5 днів тому +1

    ആരുമില്ലേ 🙋🏼‍♂️2024..??
    എന്തോ ഈ പാട്ടൊക്കെ പണ്ടേ ഇഷ്ടമാണ്..🎉🎉 അതുകൊണ്ട് വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത് ❤❤

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +65

    വളരെ ഹിറ്റ്‌ ആയ ഗാനം

  • @souravsreedhar5310
    @souravsreedhar5310 2 роки тому +29

    Nice Song....❤️❤️❤️🥰🥰🥰
    മണി ചേട്ടൻ ❤️❤️
    മുകേഷേട്ടൻ ❤️❤️
    രംഭ ❤️❤️
    നാദിർഷാ 🎼🎼🎶🎶❤️❤️
    വിനീത് ശ്രീനിവാസൻ , റിമി ടോമി അടിപൊളി വോയ്സ് 🎤🎤🎼🎼❤️❤️❤️🎶🎶
    മണി ചേട്ടൻ എന്താ ഗ്ലാമർ ...❤️❤️❤️🥰🥰🥰

  • @vivkkvln
    @vivkkvln 3 роки тому +40

    വിനീത് ശ്രീനിവാസൻ റിമി
    Super combination
    ❤️❤️

  • @lineshkrkochu7885
    @lineshkrkochu7885 2 роки тому +14

    മണി ചേട്ടൻ look❣️
    വിനീത് ഏട്ടൻ വോയ്സ്❣️
    റിമി chechi ❣️

  • @chinjuchinji8430
    @chinjuchinji8430 3 роки тому +58

    Ee film pand Asianet il കണ്ടിട്ടുണ്ട്. ഇങ്ങനെ പല സിനിമകളും ഇപ്പൊൾ ടിവി il മിസ്സാണ് 😑. എന്തായാലും ഇൗ പാട്ട് കണ്ടിട്ട് കുറെ ആയി.thank u muzic സോൺ

    • @VISHNUKUMAR-390
      @VISHNUKUMAR-390 3 роки тому

      Ee filim youtubil avialiableannu

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@VISHNUKUMAR-390 ഞാൻ ഈ പടഠ പണ്ട് എഷ്യാനെറ്റിൽ വന്നിരുന്നു അല്ല വിഷ്ണു കുമാർ

  • @mrrayzmuhammed5677
    @mrrayzmuhammed5677 3 роки тому +34

    *സ്കൂൾ പഠിക്കുമ്പോൾ രാവിലെ **8:10** നു ബാലാംബിക ബസ്സിൽ പയ്യന്നുരിലെക് പോവുമ്പോൾ എന്നും കേട്ടുകൊണ്ടാ പോവൽ നൊസ്റ്റു* 🤩

  • @alphajohn4714
    @alphajohn4714 3 роки тому +31

    Vineeth sreenivasan amazing voice ഈ പാട്ട് ഒക്കെ സ്കൂളിൽ പഠിക്കുമ്പോൾ എത്ര പാടിനടനയാണ് ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു സന്തോഷം 🤔🤔😘😘😘😘😘♥️♥️♥️😍😍😍😘

    • @user-dd8wj5bn3y
      @user-dd8wj5bn3y Рік тому

      Ente.valyechi.enne.kuoottaade.pooye.kanda.padam

  • @Aparna_Remesan
    @Aparna_Remesan 3 роки тому +76

    ഈ പാട്ട് ഇറങ്ങിയ ഇടക്ക് ഈ പാട്ട് പാടീ നടക്കൽ ആയിരുന്നു പ്രധാന പരിപാടി.😘💝😘😘വീനീതേട്ടന്റെ ശബ്ദം.👍👌മണിചേട്ടൻ😭😭😭

    • @ajithkurian9457
      @ajithkurian9457 3 роки тому +1

      Avdeyum kandu ivdeyum🙄😊

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@ajithkurian9457 അതാണ് ഞാൻ

    • @ajithkurian9457
      @ajithkurian9457 3 роки тому +2

      @@Aparna_Remesan iyall pattukari ano? music nod bayakara ishttam anale

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@ajithkurian9457 രണ്ടര കൊല്ലം കർണ്ണാടക സംഗീതം പടിച്ചതാ 😀😀😀🙈🙈

    • @ajithkurian9457
      @ajithkurian9457 3 роки тому

      @@Aparna_Remesan oww pattukari😍😍pinne ntha nirthiyo?

  • @ksa7010
    @ksa7010 3 роки тому +28

    കരളിൻറെ ഉള്ളിൽനിന്നും പ്രണയത്തിൻറെ നൂലെടുത്തു പെണ്ണേ നിൻ പേരെഴുതി ഹൃദയത്തിൽ അറിയാതെ ഞാൻ എഴുതി❤️❤️

  • @vinayakvinayak4537
    @vinayakvinayak4537 2 роки тому +41

    Mani chettan & Rambha Best pair in Malayalam industry

  • @lekshmiramachandran7581
    @lekshmiramachandran7581 2 роки тому +30

    കുട്ടിക്കുപ്പായം എന്ന old മലയാളം movie ൽ.. ഇങ്ങനെ ഒരു പാട്ട് ഉണ്ട്.. "വെളുക്കുമ്പോൾ.".. എന്ന പാട്ട്.. നല്ല സാമ്യം.. ഈ പാട്ടും അടിപൊളി..

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +24

    ചന്നം പിന്നം ഉള്ള വരികൾ 🤩 എന്തായാലും കേക്കാൻ നല്ല രസവ

  • @shibinbabujoseph5784
    @shibinbabujoseph5784 2 роки тому +10

    വിനീത് ശ്രീനിവാസൻ and റിമി ടോമി അടിപൊളി കോംബോ 💕 ഇതും ഉദയനാണ് താരത്തിലെ പാട്ട്

  • @user-yx3lm1jq7p
    @user-yx3lm1jq7p 3 роки тому +24

    മണിച്ചേട്ടൻ
    രംഭ എന്നും fvt😘😘😘
    Pvtbus sithram song

  • @jibinjs1139
    @jibinjs1139 3 роки тому +108

    അ ഹ ഹ ഹ ഹാ... ആ ആ ആ ആ
    ഒ ഹൊ ഹൊ ഹൊ... ഓ ഓ ഓ ഓ
    ഞാനൊരു രാജാവായാൽ
    നിന്നെ റാണിയാക്കാം പെണ്ണേ
    കൊച്ചുരാജകുമാരനും രാജകുമാരിയും
    തോളിലേറി തുള്ളേണം എന്റെ
    തോളിലേറി തുള്ളേണം
    കരളിന്റെ ഉള്ളിൽ നിന്നും
    പ്രണയത്തിൻ നൂലെടുത്ത്‌
    പെണ്ണേ നിൻ പേരെഴുതി
    ഹൃദയത്തിൽ അറിയാതെ ഞാനെഴുതി
    ഒളിഞ്ഞും മറഞ്ഞുമെന്നെ
    ഇടയ്ക്കുനീ നോക്കുന്നുണ്ടെന്നറിഞ്ഞെന്നും
    ഞാൻ നടന്നു നിൻ മനസ്സിൽ
    ഞാൻ ഉണ്ടെന്നു നേരറിഞ്ഞു
    പലവട്ടം നിന്നോടു പറയാൻ
    ഞാൻ അടുത്തപ്പോൾ പറയാനുള്ളത്‌
    മാത്രം മറന്നുപോയി
    പറഞ്ഞില്ലെങ്ങിലും പൊന്നേ
    അറിയാമെങ്കിലും കണ്ണേ
    അതുമാത്രം കെൾക്കൻ ഞാൻ
    കൊതിച്ചു പോയി എന്നെ കൊതിച്ചു പൊയി
    ചന്നംചിന്നം മഴത്തുള്ളി
    മണ്ണിൻ നെഞ്ചിൽ പതിചപ്പോൾ
    വിണ്ണിൻകണ്ണിൽ നാണം വന്നു
    ഞാനും നീയും തമ്മിൽ തമ്മിൽ
    നോക്കി നിന്നു
    മുറ്റത്തുള്ള മുല്ലപെണ്ണു ഞാൻ
    ചെന്നൊന്നു പറഞ്ഞപ്പോൾ
    കടലോളം പൂക്കൾ തന്നു
    ഞാൻ അതും ചൂടി നിനക്കായി
    കാത്തിരുന്നു
    കവിയല്ല ഞാനെങ്കിലും
    കരളിലീ നിന്റെ രൂപം
    കടലാസ്സിൽ കുറിച്ചപ്പോൾ
    കവിതയായി
    കരകാണാകടലാണു കരളിലെ
    പ്രേമമെന്നു കവിപണ്ട്‌ പറഞ്ഞതു
    വെരുതേയല്ലേ അതു വെറുതേയല്ലേ

  • @deepu.m7722
    @deepu.m7722 3 роки тому +59

    വിനീതേട്ടന്റെ ഫാൻസ്‌ ലൈക് അടി

  • @amal_b_akku
    @amal_b_akku 3 роки тому +44

    ഈ പാട്ടുകാണുമ്പോൾ ഹരികൃഷ്ണനിലെ ലാലേട്ടനെയും, മമ്മുക്കയും ഓർത്തുപോയി 🔥
    Superb song👌♥️

  • @saheers
    @saheers Рік тому +22

    😊🍂ഒളിഞ്ഞും മറഞ്ഞും എന്നെ ഇടക്ക് നീ നോക്കുന്നുണ്ടെന്നറിഞ്ഞെന്നും ഞാൻ നടന്നു.. നിൻ മനസ്സിൽ ഞാൻ ഉണ്ടെന്ന നേരറിഞ്ഞു...❤️🥀🍂

  • @Akshay.M.S634
    @Akshay.M.S634 2 роки тому +8

    03:45 😘😍
    "കവിയല്ല ഞാനെങ്കിലും കരളിലെ
    നിന്റെ രൂപം കടലാസിൽ കുറിച്ചപ്പോൾ
    കവിതയായി..........
    കരക്കാണാക്കടലാണ് കരളിലെ പ്രേമമെന്ന്
    കവി പണ്ട് പറഞ്ഞത് വെറുതെയല്ലേ...
    അത് വെറുതെയല്ലേ......"
    Uff വരികൾ 😍👌👌💯💯

  • @manumathew7945
    @manumathew7945 3 роки тому +22

    Rimi Tomy's best song

    • @Happy-cj3ws
      @Happy-cj3ws 3 роки тому +3

      Rimeede Perfect signing aanalle

  • @KiranRaj3000
    @KiranRaj3000 3 роки тому +24

    ഇതേ സിനിമയിലെ മണിച്ചേട്ടൻ പാടിയ മത്താപ്പ് മത്താപ്പ് ഗാനം ഒന്ന് അപ്‌ലോഡ് ചെയ്യുമോ 😍

  • @ashkaralip6348
    @ashkaralip6348 Місяць тому +1

    നാദിർഷ Underrated musician and lyricists ❤❤

  • @anishmm1832
    @anishmm1832 Рік тому +3

    Manichettante chiri.. 🔥

  • @sreeragssu
    @sreeragssu 2 роки тому +9

    കരളിൻറെ ഉള്ളിൽ നിന്നും പ്രണയത്തിൻ നൂലെടുത്ത് പെണ്ണെ നിൻ പേരെഴുതി ഹൃദയത്തിൽ അറിയാതെ ഞാൻ എഴുതി ... ❤🥰

  • @sanujames4415
    @sanujames4415 2 роки тому +8

    Rimi chechi de voice👌💘

  • @arjunthomas9085
    @arjunthomas9085 3 роки тому +7

    വിനീത് ശ്രീനിവാസൻ 😍😍😍

  • @thasnishan123
    @thasnishan123 3 роки тому +11

    എല്ലാം ലൈൻ പൊളി

  • @akhilkrishna7117
    @akhilkrishna7117 3 роки тому +11

    ഇതിലെ songs എല്ലാം വേറെ level

  • @akhilthulaseedharanakhil1979
    @akhilthulaseedharanakhil1979 10 місяців тому +6

    ഇത് nadirsha ടെ പാട്ട് ആയിരുന്നോ...😮 ഇപ്പോഴാ അറിഞ്ഞേ... 😌 sper song 😊

  • @aneeshtj3904
    @aneeshtj3904 2 роки тому +7

    ഈ പാട്ട് കാണുമ്പോൾ മണി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു😔

  • @dune9417
    @dune9417 2 роки тому +3

    എന്നാ ഒരു ഇതാ ഇത് കേൾക്കാൻ..... ❤
    Lovefromkottyam❤

  • @christybexinbexin384
    @christybexinbexin384 3 роки тому +7

    Rambha manichettan super

  • @kcni5174
    @kcni5174 3 роки тому +7

    Ramba ufff 😋😋😋

  • @kkpstatus10
    @kkpstatus10 10 місяців тому +1

    മണിചേട്ടൻ, മുകേഷ് ഏട്ടൻ, രംഭ❤ _ വിനീത് ശ്രീനിവാസൻ,റിമ്മി ടോമി, നാദിർഷാ ❤

  • @Skanthanchoice
    @Skanthanchoice 3 роки тому +19

    Rambha last ayittu Malayalathil abhinayicha cinema .

    • @jabirhamza2466
      @jabirhamza2466 3 роки тому +7

      No... Athinu shesham mani yude koode thanne filimstar il oru song il ind

  • @r-m-r9711
    @r-m-r9711 3 роки тому +32

    ഇ പടത്തിൽ ആണ് ഇ പാട്ട് എന്ന് അറിഞ്ഞ് കണുതളളിയ ഞാൻ 🙃. എ൭ന്ന പോലെ വേറെ ആ൭രകിലു൦ ഇവിടെ ഉണ്ടോ😜

    • @arjun3888
      @arjun3888 3 роки тому

      Illa

    • @tasttravel9705
      @tasttravel9705 2 роки тому +1

      Ith നല്ല പടം അല്ലെ 🔥
      മണിച്ചേട്ടൻ❤🔥

  • @anumolanus6372
    @anumolanus6372 3 роки тому +7

    Manichettan😍😍😍😍😍😍😍😍😍😍

    • @adarshuk2330
      @adarshuk2330 2 роки тому

      Manichettene.ippapum.manasil.ormaverunu

  • @Shanunml
    @Shanunml 3 роки тому +6

    രംഭ ചേച്ചി ഉയിര്.... 😍😍😎

  • @prinsonppaul
    @prinsonppaul 3 роки тому +7

    Lyrics and music NADIRSHA 🤩🤩

  • @gouthamramr5104
    @gouthamramr5104 3 роки тому +22

    Video കാണുന്നതിനു മുമ്പ് comments വായിക്കാൻ വന്നവർക് നമോവാഗം......

  • @ajayviswanath7948
    @ajayviswanath7948 Рік тому +1

    നദിർഷാ എഴുതി ട്യൂൺ ചെയ്ത പാട്ട്

  • @tunesforbuddiesentertainme4300
    @tunesforbuddiesentertainme4300 11 місяців тому +2

    Kaviyalla njanenkilum karalile ninte roopam kadalaasil kurichapol kabithayaay ❤️❤️ aaha entha varikal ipol kaanan kazhiyumo ithupolulla nalla gaanagal❤️❤️❤️

  • @alkaskrishnan5069
    @alkaskrishnan5069 2 роки тому +8

    Start music ill sreekhil dance kandu vanna aarelum indoiii😜✌️

  • @UnniKrishnan-vf2qp
    @UnniKrishnan-vf2qp 3 роки тому +4

    2:22 maNicheTTaNte nuNaKuzhii❤️😫😫

  • @flowers6983
    @flowers6983 Рік тому +1

    എന്തോ പ്രതേക ഫീൽ ആണ്‌ ഈ സോങ് ഒരുപാട് ഒരുപാടു ഇഷ്ടം മനസിന്‌ എന്തോ പ്രേതക സന്തോഷം തോന്നും ഇത് കേൾക്കുമ്പോൾ

  • @athulrajattingal
    @athulrajattingal 3 роки тому +4

    ithoru vallatha song thanne annu favourite 😍😍😍😍😍

  • @akshayvarma757
    @akshayvarma757 2 роки тому +4

    വിനീത് ശ്രീനിവാസൻ പാട്ട് 😍

  • @thambruzzzartswork9239
    @thambruzzzartswork9239 2 роки тому +4

    Lyrics super anu🥰

  • @nikhilak5195
    @nikhilak5195 3 роки тому +4

    Thanks for add this song

  • @anumolanus6372
    @anumolanus6372 3 роки тому +4

    Kelkkan enthu rasama ee song,,❤️❤️❤️❤️❤️❤️❤️❤️

  • @fastandfurious4501
    @fastandfurious4501 2 роки тому +4

    എനിക്ക് എന്തോ ഈ പാട്ട് കേൾക്കുമ്പോൾ വിഷമം ആണ് വരുന്നത്. മണിച്ചേട്ടൻ💔

  • @user-sx1vn4zj4u
    @user-sx1vn4zj4u 2 роки тому +4

    അടിപൊളി ❤❤

  • @maneeshap4532
    @maneeshap4532 2 роки тому +3

    Ramba dress super all

  • @binsyb6043
    @binsyb6043 3 роки тому +2

    Super song manichetta

  • @Itzalihere
    @Itzalihere Рік тому +1

    ❣️😍 fav one

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 5 місяців тому +1

    love you the best song ever ❤❤❤❤❤😂😂😂😂😂😮😮😮😮😮❤❤❤❤❤

  • @vishnuvishnu215
    @vishnuvishnu215 2 роки тому +3

    മണിച്ചേട്ടൻ ❤️

  • @ragendhuramakrishnan1753
    @ragendhuramakrishnan1753 3 роки тому +2

    Uyir songg😆💋❤️💋❤️😍

  • @regi1948
    @regi1948 2 роки тому

    Listening ... ... my compliments to the 🌟 ' ...

  • @manjumathew3293
    @manjumathew3293 Рік тому +1

    Nice song..🥰🥰❤❤❤

  • @Happy-cj3ws
    @Happy-cj3ws 3 роки тому +5

    Velukkumbol kulikkuvaan Songil ninnum❤

  • @abhinandp7951
    @abhinandp7951 2 роки тому +1

    Mani chettan uyir ❤️

  • @vinukrishnan5682
    @vinukrishnan5682 3 роки тому +2

    Nice song 💞💞

  • @ajmal.ajoo7863
    @ajmal.ajoo7863 3 роки тому +2

    നാദിർഷാ 😍👌

  • @mithunj.s799
    @mithunj.s799 3 роки тому +1

    കൊള്ളാം അടിപൊളി

  • @anzalbasheer4180
    @anzalbasheer4180 3 роки тому +5

    ആദ്യമായി മുഴുവൻ കാണാതെ പഠിച്ച പാട്ട് സ്കൂളിൽ പാടാൻ

  • @jishnu4774
    @jishnu4774 3 роки тому +4

    Super💔💔💔💔

  • @rejithpkd1723
    @rejithpkd1723 3 роки тому +1

    Nalla song

  • @sreekuttanmp6222
    @sreekuttanmp6222 2 роки тому +1

    Vineethettante sound super 👌

  • @DreamWorld-oh5ze
    @DreamWorld-oh5ze 2 роки тому +2

    Poli song

  • @kamaleshinnocentwinner
    @kamaleshinnocentwinner Рік тому +2

    Love this song from TamilNadu

  • @farsanafarsu455
    @farsanafarsu455 2 роки тому +1

    Ramba poli

  • @arunajay7096
    @arunajay7096 3 роки тому +3

    Gud song

  • @VishnuVishnu-lx1ee
    @VishnuVishnu-lx1ee 3 роки тому +2

    Feel Good song

  • @vishnucv4717
    @vishnucv4717 4 місяці тому

    Manichettan super

  • @ourfamily2755
    @ourfamily2755 2 роки тому +1

    Super Super Song

  • @appuappu6651
    @appuappu6651 3 місяці тому

    മണിച്ചേട്ടൻ ലുക്ക്‌ 🔥🔥🔥🔥

  • @Manojbnair17
    @Manojbnair17 Рік тому

    Mukesh ettan super. Odukkathe glamour

  • @vishnuvishnu5046
    @vishnuvishnu5046 Рік тому

    Kalabhavan Mani 👌👌👌👌👌❤️💞💞

  • @athiraathira4080
    @athiraathira4080 Рік тому

    ❤❤❤I miss u mani chettan.... ❤❤❤

  • @shaafedarikode
    @shaafedarikode 3 роки тому +1

    Super

  • @aswathyswaminadh3899
    @aswathyswaminadh3899 3 роки тому +9

    2:02 to 2:11 super varikal🥰🥰
    Nadirsha music direction👌👌

  • @musiccollection993
    @musiccollection993 3 роки тому +1

    Super Song