Chingamasam Video Song | Dileep | Vidyasagar | Gireesh Puthenchery | Rimi Tomy | Shankar Mahadevan

Поділитися
Вставка

КОМЕНТАРІ • 128

  • @shabanac.k4213
    @shabanac.k4213 5 місяців тому +260

    2024 il kanunna arelum undo

  • @aswinsivadas3744
    @aswinsivadas3744 9 місяців тому +29

    തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു ദിലീപ് ചിത്രം.
    2002ൽ തൃശ്ശൂർ ജോസ് തിയറ്ററിൽ മീശ മാധവൻ കാണാൻ പോയി ഒടുക്കത്തെ തിരക്ക് കാരണം ടിക്കറ്റ് കിട്ടാതെ വന്നത് ഇപ്പോഴും ഓർക്കുന്നു. 😢 പകരം പോയി കണ്ടത് ലാലേട്ടൻ്റെ താണ്ഡവം! 🫣

  • @AREntertainment1235
    @AREntertainment1235 5 місяців тому +28

    ഈ പാട്ട് എപ്പോൾ കേട്ടാലും പണ്ട് 13 കൊല്ലം മുമ്പ് കസിൻ ചേച്ചിയുടെ കല്ല്യാണ ബസിൽ എല്ലാവരും കൂടെ ഡാൻസ് കളിച്ചത് ഓർമവരും 😢❤

  • @keralamojo393
    @keralamojo393 11 місяців тому +47

    മീശമാധവൻ 🤩 കള്ള കൃഷ്ണനെ പോലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ സ്വന്തം കള്ളൻ 🌝 കൂടെ രുക്മിണിയും 💗
    ഗീഷേട്ടന്റെ വരികൾക്ക് പ്രിയപ്പെട്ട വിദ്യജിയുടെ സംഗീതം 🔥🤩
    റിമിയുടെ ആദ്യ പാട്ട്💕💕

  • @harisbeach9067
    @harisbeach9067 11 місяців тому +101

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്റെ പഴയ സ്കൂൾ കാലം ഓർമ്മ വരുന്നു
    2002 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ
    M i h s s Boys school പൊന്നാനി..❤️

  • @Ajmal_Aju994
    @Ajmal_Aju994 11 місяців тому +182

    മൂസയെക്കാളും കൂടുതൽ തവണ കണ്ട ദിലീപേട്ടൻ സിനിമ 😍💫

  • @aneeshkunjilam5113
    @aneeshkunjilam5113 11 місяців тому +49

    മീശമാധവൻ ഫാൻസ്‌ അടി ലൈക് ❤❤❤

  • @ArjunA-sz3ht
    @ArjunA-sz3ht 4 місяці тому +16

    2024കാണാൻ വന്നവർ ഉണ്ടോ...

  • @harisbeach9067
    @harisbeach9067 11 місяців тому +74

    2002 നല്ലൊരു വർഷമായിരുന്നു
    മീശമാധവൻ റിലീസായ വർഷം
    എന്റെ ഇഷ്ട്ട ടീമായ ബ്രസീൽ ഫിഫ വേൾഡ് കപ്പ്‌ ഫൈനലിൽ കയറി കപ്പുയർത്തിയ വർഷം "2002 പൊളി..🔥✌️❤️

    • @90sthegoldenera84
      @90sthegoldenera84 10 місяців тому +7

      മാധവനും കുഞ്ഞനും പ്രസാദും രാമൻകുട്ടിയും ചേർന്ന് മലയാള സിനിമയെ താങ്ങി നിർത്തിയ വർഷം 😊
      💞ജനപ്രിയനായകൻ 💞

    • @shinumonmon6071
      @shinumonmon6071 4 місяці тому +1

      90 kids

    • @fanasc1486
      @fanasc1486 Місяць тому

      2002 വേൾഡ് കപ്പ്‌ live കണ്ടതാണോ?

  • @harisbeach9067
    @harisbeach9067 11 місяців тому +144

    2001 to 2005 വരെ ദിലീപേട്ടനായിരുന്നു മലയാള സിനിമാ ലോകം അടക്കി ഭരിച്ചിരുന്ന കിരീടം വെച്ച രാജാവ്..👑✌️💖

    • @harikrishnan680
      @harikrishnan680 8 місяців тому +2

      Theerchayayum ❤❤❤❤❤❤❤

    • @krishnangopalK
      @krishnangopalK 8 місяців тому

      ​@@harikrishnan6804(😊😊😊

    • @unnizvlogger5785
      @unnizvlogger5785 8 місяців тому +2

      Pinnalland💯

    • @wazeem9916
      @wazeem9916 7 місяців тому +2

      2005 vere onnumala pottaa
      2017 vere🤫

  • @renjithmohan8294
    @renjithmohan8294 10 місяців тому +14

    Nostalgia വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ....

  • @ABINSIBY90
    @ABINSIBY90 8 місяців тому +9

    ശങ്കർ മഹാദേവൻ റിമി ടോമി ടീമിന്റെ എനെർജിറ്റിക്കാർന്ന ആലാപനം. റിമി ടോമിയുടെ ആദ്യ ഗാനം. റിമിയുടെ ഇപ്പോഴത്തെ വോയ്‌സുമായി നല്ല വ്യത്യാസമുണ്ട്. ദിലീപേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. ചേക്കിന്റെ സ്വന്തം കള്ളൻ മാധവൻ.

  • @vishnusnair9565
    @vishnusnair9565 9 місяців тому +9

    ഞാൻ ചെങ്ങന്നൂർ " ചിപ്പിയിൽ " പോയി കണ്ട പടം 2002 ഒക്ടോബർ മാസം

  • @deepasujith308
    @deepasujith308 7 місяців тому +6

    അന്ന് കൊച്ചി FMil Full meesamadhavanle paatugal aairunnu All time hit songs of our film industry

  • @harisbeach9067
    @harisbeach9067 11 місяців тому +45

    മീശമാധവൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️

  • @hareeshap5621
    @hareeshap5621 10 місяців тому +26

    2002 Box office Breaked Blockbuster 💥💥💥💥

  • @adithyaappu1463
    @adithyaappu1463 6 місяців тому +7

    2024 akarayapolekum ith kekanavar ondo 😂🌚

  • @Lovely_girl368
    @Lovely_girl368 11 місяців тому +20

    Jyothirmayi was a talented actress ❤❤❤❤🔥🔥🔥

  • @rajanyaanoop4533
    @rajanyaanoop4533 4 місяці тому +2

    എന്റെ first തീയേറ്റർ മൂവി മീശമാധവൻ ❤️

  • @jenithkj4630
    @jenithkj4630 5 місяців тому +5

    1:18 Soul of the song.. vidyaji🔥

  • @shibukunjappan8874
    @shibukunjappan8874 20 днів тому

    . ഇപ്പോൾ ബസിൽ കേട്ടപ്പോൾ നോക്കിയതാ😍

  • @wazeem9916
    @wazeem9916 7 місяців тому +3

    Dileep ettan
    Jyothiramy❤🔥nala jodi thanee ee song thane dharalam evar thammil

  • @rajania1667
    @rajania1667 6 місяців тому +7

    Vidyasagar ❤❤

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 8 місяців тому +1

    ജ്യോതിർമഴിയുടെ ഇപ്പോഴത്തെ സ്റ്റൈൽ കണ്ടപ്പോൾ എന്തോ ചിങ്ങമാസം ഓർമ്മ വന്നു അങ്ങനെ old സ്റ്റൈൽ കാണാൻ വേണ്ടി വന്നു നോക്കിയതാ😂😂😂

  • @Lovely_girl368
    @Lovely_girl368 11 місяців тому +8

    Nallam kaalam oke kazhinju poyallo😢😢😢

  • @allwynrockstar
    @allwynrockstar 2 місяці тому +4

    New dileepetan interview kandit vannavarundo ☺

    • @RN-vp5wx
      @RN-vp5wx Місяць тому

      Interview il entha paranjathu

    • @allwynrockstar
      @allwynrockstar Місяць тому

      @@RN-vp5wx ee song shoot cheytha timil dileepettan mentally aake down aarunnu ennu.. Full karachil okke aarunnu entho issue aayit.. Athinte idekude aanu ee song shoot cheythe

  • @user-ss3gd7kl6x
    @user-ss3gd7kl6x 10 місяців тому +3

    പാട്ട് ഒരു രക്ഷയുമില്ല

  • @ananduav7064
    @ananduav7064 6 місяців тому

    പണ്ട് ഈ പാട്ട് കേൾക്കാൻ അയൽപക്കത്തെ വീട്ടിലോട്ടു ഓടിയ കാലം ഓർമ വരുന്നൂ nostu 🥹❤

  • @sraonepk890
    @sraonepk890 10 місяців тому +8

    4 ക്ലാസ്സിൽ ഡാൻസ് കളിച്ച സോങ്

  • @deepasujith308
    @deepasujith308 7 місяців тому +4

    Ugran paatugal Vidyaji in Magical form

  • @anthonyrodrigues5194
    @anthonyrodrigues5194 7 місяців тому +6

    Can't understand this language, but I just enjoy this song. I love their dancing.

  • @peekeycreation5368
    @peekeycreation5368 11 місяців тому +11

    Sound original quality like it..❤ waiting more songs

  • @TravelFoodie97
    @TravelFoodie97 11 місяців тому +6

    Meeshamadhavan 😍

  • @harikrishnan680
    @harikrishnan680 11 місяців тому +5

    Ee pattundakiya olam ❤❤❤❤❤❤❤❤❤❤❤❤❤

  • @vrcreative9930
    @vrcreative9930 2 місяці тому +1

    Ente Plus one school kaalam ...❤

  • @sudheeshkichu9942
    @sudheeshkichu9942 6 місяців тому +2

    2024 ആയി ഓർമ്മകൾ ഒന്ന് അയവിറക്കാൻ വന്നതാണ്

  • @gopinathcr8566
    @gopinathcr8566 13 днів тому

    Super unfortunate combos❤❤❤

  • @diamond04able
    @diamond04able 11 місяців тому +8

    എന്താണ് ചേട്ടാ.. നിങ്ങളുടെ വീഡിയോയിൽ പലതും വീഡിയോ quality വളരെ മോശം.. എന്നാൽ പറയുന്നത് 1080p ... ഞാൻ ഇതിന് മുമ്പും പറഞ്ഞിരുന്നു... ഓഡിയോ quality വേറെ ലെവൽ

  • @sreehariar1206
    @sreehariar1206 11 місяців тому +5

    Ya ya ya yadhava song in devaragam pls upload

  • @rynomusicworld1312
    @rynomusicworld1312 11 місяців тому +8

    dooradarshan chithra geetham ❤

  • @SaM-of90s
    @SaM-of90s 10 місяців тому +7

    Evergreen movie ❤❤❤

  • @jinurose177
    @jinurose177 4 місяці тому +1

    ഞാൻ തീയേറ്ററിൽ കണ്ട ആദ്യ സിനിമ 🥰

  • @KimThv-Sandra608
    @KimThv-Sandra608 10 місяців тому +11

    😮Rimi tomy..... Vocals uff

  • @Lovely_girl368
    @Lovely_girl368 11 місяців тому +6

    College days❤❤❤❤🎉🎉🎉🎉

  • @mohanchandra9001
    @mohanchandra9001 10 місяців тому +3

    Chingamaasam ❤

  • @silambarasanarasu7856
    @silambarasanarasu7856 4 місяці тому +1

    I am tamil but excellent malaiyalam song❤❤❤❤❤Beautiful fantastic super wonderful

    • @GVF32
      @GVF32 4 місяці тому +2

      Aama bro💯🥰 athuvum Namma vidhyasagar músic la chummà tharama irukum🤩

  • @user-ij6ft2rd3m
    @user-ij6ft2rd3m 10 місяців тому +5

    School bus tour memories ❤

  • @SHISHIRBABU1
    @SHISHIRBABU1 7 місяців тому +3

    Dileep gave his 100 percent !!❤️

  • @akshithanoop5798
    @akshithanoop5798 2 місяці тому +2

    Ippol aaroka kaanunu😅

  • @lijinjohny2000
    @lijinjohny2000 10 місяців тому +5

    Sound quality 🔥

  • @sharoonvg8750
    @sharoonvg8750 8 місяців тому

    Lal Jose❤

  • @mymoviechoices
    @mymoviechoices 5 місяців тому +2

    song is a rehash of composer's old Telugu song..telugu folk song modified

  • @anooppradeep5112
    @anooppradeep5112 11 місяців тому +4

    I Like This Song

  • @Musthuvloge
    @Musthuvloge 10 місяців тому +2

    🤩🤞🏻

  • @athirasubhash-dh9ig
    @athirasubhash-dh9ig 9 місяців тому +8

    ഞാൻ അന്ന് 3 ൽ ആണ് തോന്നുന്നു 😂😂

    • @rafimotiv2762
      @rafimotiv2762 23 дні тому

      😂😂😂😂😂😂❤❤❤❤❤❤

  • @dinoopn462
    @dinoopn462 7 місяців тому +1

    My first theatre movie ❤❤

  • @rafeeqraferqm921
    @rafeeqraferqm921 21 день тому

    2002""22"kollam 😢"

  • @cletusdsouza1171
    @cletusdsouza1171 10 місяців тому +6

    Big boss
    Sagar & Manikuttan

    • @martinsam8787
      @martinsam8787 10 місяців тому +2

      Blelsee Dilsha wakeup dance for this song was ❤

  • @avengers348
    @avengers348 2 місяці тому +2

    18.04.24 ❤3.20 pm ❤

  • @user-xp3si6kf5v
    @user-xp3si6kf5v Місяць тому

    ❤❤

  • @shinumonmon6071
    @shinumonmon6071 4 місяці тому +1

    90 kids'like me...

  • @prasobhmangalassery3542
    @prasobhmangalassery3542 3 місяці тому

    Yes

  • @amalkichu4546
    @amalkichu4546 2 місяці тому

    സൂര്യ ടീവിയുടെ സ്വന്തം മീശമാധവൻ 🔥

  • @sajikt5160
    @sajikt5160 4 місяці тому

    meesamadhavan

  • @paulyjose4900
    @paulyjose4900 4 місяці тому +1

    1:59

  • @mediabass10
    @mediabass10 11 місяців тому +4

    ❤️❤️❤️

  • @paulyjose4900
    @paulyjose4900 4 місяці тому +1

    1:48

  • @adithyaadithyaadhi1710
    @adithyaadithyaadhi1710 7 місяців тому +2

    2023----->

  • @rajang5671
    @rajang5671 6 місяців тому

    ച❤

  • @AjnasAnees
    @AjnasAnees 4 місяці тому +1

    2024 february

  • @paulyjose4900
    @paulyjose4900 4 місяці тому

    2:01

  • @sajikt5160
    @sajikt5160 4 місяці тому

    2022/ 2024

  • @Akash-ng7ue
    @Akash-ng7ue 4 місяці тому

    Ee padam shoot cheytha sthalam?

  • @UNNISETTAN-je2bz
    @UNNISETTAN-je2bz 5 місяців тому

    Jan 8 9:14:50 😊

  • @HudayifKvk
    @HudayifKvk 2 місяці тому +2

    ദിലീപിന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ undo

  • @jeeskallur7676
    @jeeskallur7676 5 місяців тому +2

    2024 il kannunavarundooo😁😁😁

  • @nikunjunikku4310
    @nikunjunikku4310 4 місяці тому

    ഉടനീളം ബെയിസ് ഗിറ്റാറിന്റെ വിളയാട്ടമാണ് ഈ പാട്ടിൽ ex:- 00:53 അങ്ങനെ അങ്ങനെ കുറെ

  • @AadhyaSatheesh-ij8xi
    @AadhyaSatheesh-ij8xi 5 місяців тому +2

    00:05

  • @user-up2uz9fy6f
    @user-up2uz9fy6f 9 місяців тому +2

    leo (symbol)

  • @jithinmohanedavana
    @jithinmohanedavana 8 місяців тому +2

    Female voice doesn't look like Rimi Tomi

  • @user-np1dn6jh9f
    @user-np1dn6jh9f 5 місяців тому +2

    Chingamaasam vannu chernaal
    nine nyaanum swanthamaakum
    Nenjilolum vennilaavin ponnilani
    swanathamaakum
    Megha phazambhu kondu manathu
    kotaketti nine nyan
    kondu pogum
    Aha minnal vilichu ninnu
    marathe chela kondu
    nine nyan moodi vekyum
    Aay ya ya ye
    ya ya ye
    Aay ya ya ye
    ya ya ye
    Aay ya ya ye
    ya ya ye
    Aay ya ya ye
    ya ya ye
    Chingamaasam vannu chernaal
    nine nyaanum swanthamaakum
    Nenjilolum vennilaavin
    ponnilani swanathamaakum
    Kanniyil kadhir koyyanam poo
    vaaliye mazha meghamaai
    Oh vinnile vana vallimel
    nira thingalaam thiri vaikyanam
    Raakozhi kunzupol tharakkal
    chinnanam manathe muttamaage
    Oh kaaveri thennalaal poomanam
    ponganam manathe kootilaage
    Ini pisha vechu mella
    ocha vechu machu
    Kochu pacha kiliyaayo
    Namuk onnichu yirunnu kunzu
    kombil yirunnu onichu
    namakku parakkaam
    Aay ya ya ye
    ya ya ye
    Chingamaasam vannu chernaal
    nine nyaanum swanthamaakum
    Nenjilolum vennilaavin
    ponnilani swanathamaakum
    Devaraay thiru thevaraay
    nin theeril ni yedhirelkkanam
    Mamanaai mani maaranaai nin
    maaril nyaan kuri chaarthanam
    Kakalla kaavile pullu pol
    paadanam ayaara ponnilaave
    Oy oy oy aatoram veetile
    menu pol thullanam
    ammana kunzu vave
    Ini pisha vechu mella
    ocha vechu machu
    Kochu pacha kiliyaayo
    Namuk onnichu yirunnu
    kunzu kombil yirunnu onichu
    namakku parakkaam
    Aay ya ya ye ya ya ye
    Chingamaasam vannu chernaal
    nine nyaanum swanthamaakum
    Nenjilolum vennilaavin
    ponnilani swanathamaakum
    Megha phazambhu kondu manathu
    kotaketti nine nyan
    kondu pogum
    Aha minnal vilichu ninnu
    marathe chela kondu
    nine nyan moodi vekyum
    Aay ya ya ye
    ya ya ye
    Aay ya ya ye
    ya ya ye
    Aay ya ya ye
    ya ya ye
    Aay ya ya ye
    ya ya ye

  • @niranjans7745
    @niranjans7745 3 місяці тому

    2017il kanunna arenkilm undo..

    • @iamvkabhinav25
      @iamvkabhinav25 3 місяці тому

      2017 😢 6 years munne alle

    • @niranjans7745
      @niranjans7745 3 місяці тому

      @@iamvkabhinav25 veshamikanda kuttah.. time flies

  • @-VINAY
    @-VINAY 6 місяців тому

    Thaam thanakita theem thanakita
    thom thanakita tha(4)
    Chingamaasam vannu chernaal
    nine njanen swanthamaakum
    Nenjilolum vennilaavin
    ponnila nee swanathamaakum
    Megha palunk kondu manathu
    kotaketti nine njan kondu pogum
    Aha..minnal mizhichu ninnu marathe
    chela kondu nine njan moodi vekyum
    Aay ya ya ye ….ya ya ye…
    Aay ya ya ye ….ya ya ye…
    Chingamaasam vannu chernaal
    nine njanen swanthamaakum
    Nenjilolum vennilaavin
    ponnila nee swanathamaakum
    Kanniyil kadhir koyyanam
    poo vaaliye mazha meykanam
    Oh…vinnile vana vallimel nira
    thingalaam thiri vaikyanam
    Raakozhi kunjupol tharakal
    chinnanam manathe muttamaake
    Oh kaaveri thennalaal poomanam
    ponganam manathe kootilaake
    Yini pisha pisha mella ochapicha
    machu kochu pacha kiliyaay
    Nammalonnichoru marakunji kombili-
    runnu onnichonnu parakkaam
    Aay ya ya ye ….ya ya ye… Chingamaasam...
    Chingamaasam vannu chernaal
    nine nyaanum swanthamaakum
    Nenjilolum vennilaavin
    ponnilani swanathamaakum
    Thevaraay thiru thevaraay nin
    theeril neeyenneyettanam
    Mamanaai mani maaranaai nin
    maaril njaan kuri chaarthanam
    Raakaala kaavile pullu pol
    paadanam payaara ponnilaave
    Oy oy oy aatoram veetile meenu
    pol thullanam ammana kunju vave
    Yini pisha pisha mella ochapicha
    machu kochu pacha kiliyaay
    Nammalonnichoru marakunji kombili-
    runnu onnichonnu parakkaam
    Aay ya ya ye ….ya ya ye…
    Chingamaasam vannu chernaal
    nine njanen swanthamaakum
    Nenjilolum vennilaavin
    ponnila nee swanathamaakum
    Megha palunk kondu manathu
    kotaketti nine njan kondu pogum
    Aha..minnal mizhichu ninnu marathe
    chela kondu nine njan moodi vekyum
    Aay ya ya ye ….ya ya ye…
    Aay ya ya ye ….ya ya ye…

  • @paulyjose4900
    @paulyjose4900 4 місяці тому

    1:36

  • @AadhyaSatheesh-ij8xi
    @AadhyaSatheesh-ij8xi 5 місяців тому +1

    00:03