ചിത്തിര നക്ഷത്രം ഓരോ പ്രായത്തിലെയും ഗുണഫലങ്ങൾ | Chithira Nakshathram | Star Prediction

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 70

  • @beenatr5535
    @beenatr5535 9 місяців тому +2

    Thirumeni.
    Ente star chithira.thulakur.
    Irupathrandu vayasil p s c first rankil ninteen eighty O'Neil govt joli kitti.
    Mupathiyararamuthal nalpathiranduvare Kure guruthara prasngalum
    Perudoshavum kelkendivannu.
    Thudarnnu prasngalum onnumilla.
    Correct timeil pension ahyi.
    Familyumothu sughamai kazhiyunnu.ippol sixty four.
    Simple and good predictions.
    Congratulations.

  • @maheswarisubramanyan2222
    @maheswarisubramanyan2222 Рік тому +8

    നമസ്കാരം തിരുമേനി എൻറെ പേര് മഹേശ്വരി എൻറെ നക്ഷത്രം ചിത്തിര ആണ് 61 വയസ്സായി ഇതുവരെയും ദുഃഖ പ്രയാസങ്ങൾ ആയിട്ട് നടന്നുകൊണ്ടിരിക്കുന്നു തിരുമേനിയുടെ പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തോട് ഉണ്ടായിരിക്കണം

  • @thomaskutty9167
    @thomaskutty9167 11 місяців тому +4

    ചിത്തിര ഗുഡ്

  • @subanyaponnu2022
    @subanyaponnu2022 Рік тому +3

    Thanks thirumeani Nalla reding

  • @pkchandran9819
    @pkchandran9819 Рік тому +1

    Namaste ,
    Ente jeevithathil thangal paranjath valare sariyanu

  • @anannyaajiananduaji4200
    @anannyaajiananduaji4200 Рік тому +57

    നമസ്കാരം തിരുമേനി, എനിക്ക് 36 വയസുണ്ട്, ചിത്തിര നക്ഷത്രം ആണ്, ഇതുവരെയും ദുരിത മാത്രമേ ഉള്ളൂ

  • @lithinkt6217
    @lithinkt6217 Рік тому +10

    ഞാൻ 1988 ജൂലൈ 22 ന് രാവിലെ 7.30 ചിത്തിര നാലാം പാദത്തിൽ ജനനം. എനിക്ക് ഈ വർഷം ജനുവരി 28 ന് വ്യാഴദശ, കണ്ടകശനി, തീരുന്നു ഇനി ശനി ദശ തുടങ്ങുന്നു എനിക്ക് നല്ല കാലമാണ് എന്ന് പറഞ്ഞു.കഴിഞ്ഞ വർഷം മാത്രം ഇത്തിരി മോശമായിരുന്നോളൂ ബാക്കി എല്ലാ വർഷവും നല്ല ധനലാഭം മറ്റും കിട്ടി

  • @manojaharidas2982
    @manojaharidas2982 Рік тому +20

    ഞാൻ ചിത്തിര ഭാഗ്യമുണ്ട്

  • @poojakrishna8503
    @poojakrishna8503 Рік тому +2

    Thanks thirumeni

  • @sukumari8530
    @sukumari8530 Рік тому +2

    Njan chithhira anu life valare problems ayirunnu. Health problem undu. 60 years old.

  • @ambadi3374
    @ambadi3374 Рік тому +8

    എനിക്ക് 36വയസ്സ് ജീവിതത്തിൽദുഃഖം മാത്രം ഉള്ളു ഞാൻ മരിക്കുമ്പോൾ മാത്രം എനിക്ക് സുഖം വരുകയുള്ളു

  • @sujithvijithra5195
    @sujithvijithra5195 Рік тому +1

    Orupadupakarem thank you🥰🥰

  • @leelasomarajan7222
    @leelasomarajan7222 Рік тому

    എന്റെ മോൾ ചിത്തിര - നക്ഷത്ര ചിത്ര 36 വയസ്സ് പ്രാത്ഥിക്കണേ തിരുമേനി

  • @sooryasai9284
    @sooryasai9284 4 дні тому

    Ithonum kettu erikale ithoke veruthe a ..oru grahavum areum drohikilla rahu kethu enna peril 2 grahangal a illa e lokath ..ithoke kettu nallathu varumenu karuthi arum erikaruth swantham kazhivil viswasichal madhi

  • @കെ.ആർ.വിപണിക്കർ-ഢ1പ

    ജനന ശിഷ്ടം അറിയാതെ ചൊവ്വ എപ്പോൾ തീരുമെന്ന് എങ്ങിനെ ഉറപ്പ ച്ചു ?

  • @jayjeetps9047
    @jayjeetps9047 Рік тому

    Anukularashikal eshtabhavaghal ethokkeyannu.

  • @chithirabalakrishnan2533
    @chithirabalakrishnan2533 Рік тому +3

    Ente star chithira yaaanu. 14.03.1990 5.15pm aanu ente date of birth um time um onnu nokkamo...

  • @johnjacob9489
    @johnjacob9489 2 місяці тому +1

    നാക്കു പൊന്നാകട്ടെ

  • @nikhils5781
    @nikhils5781 Рік тому +25

    എന്റെ അമ്മ ചിത്തിര ആണ് ഇപ്പോൾ 49വയസ്സ് ആയി എന്നും ദുഃഖം മാത്രമേ ഉള്ളു

    • @anuradhak1191
      @anuradhak1191 Рік тому

      Yes eannum dugham

    • @rahulnath2693
      @rahulnath2693 Рік тому +1

      Nannayi Pani eduth cash undaki Ammede dukham maat cheta🎉

  • @gopalakrishnank7722
    @gopalakrishnank7722 Рік тому +5

    ഞാനും ചിത്തിര, പക്ഷേ എന്നും
    കഷ്ടപ്പാട് മാത്രം, 63 വയസ്സായി

  • @Okraju-g5b
    @Okraju-g5b 17 днів тому

    എന്റെ.നാൾ ചിത്തിര വയസ്. 64.പേര്. രാജു എനിക്ക് സങ്കടം മാത്രം. ബാക്കി

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 2 місяці тому +3

    എന്റെ 2 മത്തെ മോൾ ചിത്തിര ആണ് 24/8/2009 ന് രാവിലെ 11 21 ന് ആണ് ജനനം മോൾ ഉണ്ടായി കഴിഞ്ഞു ആണ് ഞങ്ങളെ ഇറക്കി വിട്ട അമ്മ തിരിച്ചു വിളിച്ചു തറവാട്ടിലേക്കു കോർട്ടേഴ്‌സിൽ ആണ് താസിച്ചിരുന്നത് മോൾ ഉണക്കുന്നതിനു മുൻപ് മുതൽ 7 മാസം വരെ പഠനത്തിൽ കുറച്ചു പ്രയാസം ഉണ്ട് ഈ മാസം 15 വയസ് ആകും 10 ൽ ആണ് മോൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം അവൾ അൽമാർത്ഥ മായിട്ടു അതിനുള്ള പണം കിട്ടും പക്ഷേ മോളെ അപ്പച്ചിക്ക് കാണരുത്

  • @smithasughosh7322
    @smithasughosh7322 Рік тому

    Thanks

  • @sivakumarkp6158
    @sivakumarkp6158 Рік тому +5

    ഈ പറഞ്ഞതെല്ലാം നേരെ തിരിച്ചാണ് സംഭവച്ചിട്ടുള്ളത്.ധനം കുമിഞ്ഞു കൂടുകയല്ല ഒള്ളത് കൂടി നഷ്ടപെട്ടു.ദയവായി ഈ രീതിയിലുള്ള പറച്ചിൽ ഒഴിവാക്കുക.നല്ലത് വരട്ടെ.ഇന്ന് ചത്താൽ നല്ലത് .

    • @kavyapradeep1473
      @kavyapradeep1473 Рік тому +1

      Ath orotharude jenana samayam pole ahn, allathe eth thett alla, pothuvayii chithira nalinte karym ahn paranje

    • @shylasuresh3679
      @shylasuresh3679 4 місяці тому

      ​@@kavyapradeep1473ശെരിയാണ്

  • @gopakumar8076
    @gopakumar8076 Рік тому

    Sathyamaanu,thirumeenee,,*

  • @binoyp5137
    @binoyp5137 Рік тому

    My star 100 corect

  • @gopakumar8076
    @gopakumar8076 11 місяців тому

    Nevercanbelieived,

    • @gopakumar8076
      @gopakumar8076 11 місяців тому

      No,one,foolin,keralaathankimgu,

  • @sudheerharilald4771
    @sudheerharilald4771 Рік тому +2

    Hi

  • @alihyder1683
    @alihyder1683 2 місяці тому

    Chithira, 53

  • @meerasnair6621
    @meerasnair6621 Рік тому

    Tanku

  • @sujathankachan6567
    @sujathankachan6567 Рік тому +1

    🙏

  • @ValsammaRaghavan
    @ValsammaRaghavan Рік тому

    രേവതി നക്ഷത്രം 60 വയസ് സ്ത്രീ

  • @prameelat3196
    @prameelat3196 Рік тому

    Ellam thett

  • @umarageshwari8932
    @umarageshwari8932 Рік тому

    🎉🎉🎉🎉

  • @jayjeetps9047
    @jayjeetps9047 Рік тому

    Neechabhagham Ulla Bhushan dhasa aannekkil

  • @SajiKumar-em4wl
    @SajiKumar-em4wl Місяць тому

    Me.chitera.sajikumar.no.good

  • @aneeshg9349
    @aneeshg9349 Рік тому

    1 2

  • @RudhraJayakumar
    @RudhraJayakumar Місяць тому

    😢😢😮😊❤

  • @sairakumari462
    @sairakumari462 Рік тому +1

    Ethonnum sariyalla ente sahodaranchithirayanuAnnum alachilanu

  • @lakshmi1277
    @lakshmi1277 Рік тому +5

    33 വയസായി 😒😒

  • @lijinrajkrajk3507
    @lijinrajkrajk3507 Рік тому

    Oru neetam illa poka

  • @sindhumanikandan2324
    @sindhumanikandan2324 Рік тому

    🙏🙏🙏🙏