നമ്മുടെ ഫോൺ ആരെങ്കിലും എടുത്താൽ കുടുങ്ങി

Поділитися
Вставка
  • Опубліковано 9 гру 2020
  • നമ്മുടെ ഫോൺ ആരെങ്കിലും എടുത്താൽ കുടുങ്ങി
    മക്കളുടെ ചാനൽ വീഡിയോ ലിങ്ക്
    • പത്തുമണിച്ചെടി നെറ്റിൽ...
    download link
    www.searchjobz.com/alarm-on-w...
  • Наука та технологія

КОМЕНТАРІ • 172

  • @robythomas5846
    @robythomas5846 3 роки тому

    നല്ല അറിവ് വളരെ ഉപകാരപ്രദം thanks

  • @vmgopi3409
    @vmgopi3409 2 роки тому

    നിങ്ങളുടെ വീടിയോ വളരെ ഉപകാരപ്രദമാണ് ഇനിയും വീടയോകൾ പ്രതിക്ഷിക്കുന്നു

  • @binoymjoybinoymjoy9154
    @binoymjoybinoymjoy9154 3 роки тому +27

    ഞാൻ സെറ്റ് ചെയ്തു 100% working ആണ് ഇങ്ങനെ നല്ല നല്ല അറിവുകൾ നൽകുന്നതിന് thanks

  • @vighneshk4613
    @vighneshk4613 3 роки тому

    Very very useful. Thank you Bro

  • @jafarnmperumanna1729
    @jafarnmperumanna1729 3 роки тому +6

    നിങ്ങളെ ഫോളോ ചെയ്യുന്നത് കൊണ്ട് ഒരു പാട് അറിവ് എനിക്ക് കിട്ടുന്നുണ്ട് thenks ഇക്ക 👍👍

    • @Muthusmeppayur
      @Muthusmeppayur  3 роки тому

      🤩

    • @jafarnmperumanna1729
      @jafarnmperumanna1729 3 роки тому

      @@Muthusmeppayur ഫോണിൽ net ഇല്ലങ്കിലും വർക് ചെയ്യുമോ

  • @anuabraham1741
    @anuabraham1741 3 роки тому

    Thank you for this information. Super 👍👍

  • @ranjithperambra9726
    @ranjithperambra9726 3 роки тому

    Ikkaaaa ithu polichuttaaa 🤩 superb

  • @abusufiyan8111
    @abusufiyan8111 3 роки тому

    Very helpful bro...thx...🤩🤩🤩👌

  • @habeebhrm
    @habeebhrm 3 роки тому +1

    Njanum set cheithu 👌👌👌👍🏻👍🏻👍🏻👍🏻

  • @muhammadfahad2800
    @muhammadfahad2800 3 роки тому

    100% warking thanks ikka

  • @jafarvk7325
    @jafarvk7325 3 роки тому +1

    Masha Allah!👍Good In4mation

  • @suniljose1986
    @suniljose1986 3 роки тому +1

    താങ്കൾ പറയുന്നത് കേട്ട് ഇൻസ്റ്റാൾ ചെയ്ത താങ്കളുടെ സബ്സ്ക്രൈബേഴ്സ് അനവധി പേരാണ്, ഞാൻ സഹിതം.അവർ കമൻ്റിലൂടെ സംശയങ്ങൾ ചോദിക്കുമ്പോൾ അതിനുള്ള മറുപടി കൊടുക്കാനുള്ള ബാധ്യത താങ്കൾക്കുണ്ട്.

  • @sarath8505
    @sarath8505 3 роки тому +1

    🤩🤩🤩Ekka poli anu😘😍👍

  • @hafeezpm6775
    @hafeezpm6775 3 роки тому

    Good Information,👍💖👍

  • @abujumana4680
    @abujumana4680 3 роки тому

    സൂപ്പർ,എൻ്റെ ഫോൺ ചെക്ക് ചെയ്യാൻ ശ്രമിക്കുന്ന ആളെ കണ്ടെത്തി.,അടിപൊളി

  • @muhammedsalim2500
    @muhammedsalim2500 3 роки тому

    Thanks,

  • @robinthomas9392
    @robinthomas9392 3 роки тому +1

    Chetta super information

  • @sunilkumarsunil3996
    @sunilkumarsunil3996 3 роки тому

    Best suggestion 👌 👏 👍 ❤

  • @vignesh.k7503
    @vignesh.k7503 3 роки тому +4

    Ikka eni enta phone kattonte kaninjini
    Nice information ikka Polichu

  • @ameetvm1084
    @ameetvm1084 3 роки тому

    Thank you

  • @binoymjoybinoymjoy9154
    @binoymjoybinoymjoy9154 3 роки тому

    ഇക്ക അടിപൊളി ട്ടോ

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +4

    ഈ വീഡിയോ എല്ലാവർക്കും വളരെയധികം ഉപയോഗപ്രദമാണ് 👍👍😍😍

  • @suhaibtech5081
    @suhaibtech5081 3 роки тому

    ഇക്ക അടിപൊളി വീഡിയോ

  • @manafdosth613
    @manafdosth613 3 роки тому

    Thanks 😍

  • @rajuin07
    @rajuin07 3 роки тому

    Hi Is there any app to increase the display brightness......

  • @rra8721
    @rra8721 3 роки тому

    Kkk👍
    അടിപൊളി

  • @basheerk313
    @basheerk313 3 роки тому

    താങ്കൾ നൽകുന്ന നല്ല അറിവുകൾക്ക് ആദ്യമായി നന്ദി അറിയിക്കുന്നു. ഈ എപ്പിസോഡ് പ്രകാരം ഞാൻ ഇൻസ്റ്റാൾ ചെയ്തു. കൃത്യമായി എല്ലാം രേഖപ്പെടുത്തി. പക്ഷെ wrong id പ്രകാരം open ചെയ്യാൻ ശ്രമിച്ചപ്പോൾ ഇമെയിൽ മാത്രം വരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ഇമെയിൽ കിട്ടുന്നില്ല. ബാക്കിയെല്ലാം വളരെ കൃത്യമായി മൊബൈലിൽ കിട്ടുന്നു. മൊബൈൽ നഷ്ടപ്പെട്ടാൽ പിന്നെ ഇൻഫർമേഷൻ കിട്ടേണ്ടത് ഈമെയിലിൽ ആണല്ലോ. അതു കിട്ടുന്നില്ല. അതിനു എന്താണ് വഴി?

  • @cmsadiqcmsadiq1889
    @cmsadiqcmsadiq1889 3 роки тому

    പൊളി ഇക്ക

  • @sreelu5153
    @sreelu5153 3 роки тому

    Redmi8 na ptti oru vido. Athayath screen lokkna Patti chayo lokn oru prashanam unde oru pad Catton lokk adi ch kayi njal athu phon re-start chayan opttion unde athu oyi vakkan patto

  • @abhi_ram-e5e
    @abhi_ram-e5e 3 роки тому +1

    Engale poliyalo🤭❤️

  • @geevargeorge2299
    @geevargeorge2299 3 роки тому

    ളത് കിടു ആണ് ഭായ്

  • @devusworld9840
    @devusworld9840 3 роки тому +5

    മുത്തൂക്കാ ഇങ്ങള് പൊളിയാണ് ഇങ്ങളെ നാട്ടുകാരിയാ ഞാനും സൂപ്പർ വീഡിയോ

    • @Muthusmeppayur
      @Muthusmeppayur  3 роки тому +1

      Thanks നാട്ടിലേവിടെയാ

  • @unmedia1074
    @unmedia1074 3 роки тому +2

    എന്റെ ഫോണിൽ ഒരു തവണ വർക്ക് ചെയ്തു. പിന്നെ ആവുന്നില്ല😭😭😭
    പ്രശ്ണം പറഞ്ഞ് തരണം

  • @lijeshliju9859
    @lijeshliju9859 3 роки тому +1

    ഒരു കള്ളൻ മൊബൈൽ മോഷ്ടിച്ചാൽ ആദ്യം ചെയ്യുക അതിന്റെ സിം ഊരി കളയുക എന്നതാണ് ആ സിം ഊരിയാൽ
    പിന്നെ എങ്ങനെ വർക്ക് ചെയ്യും

  • @rahmathullamoorkan8981
    @rahmathullamoorkan8981 3 роки тому +1

    ഇത് പൊളിച്ച്...

  • @ArunRaj-rj8rs
    @ArunRaj-rj8rs 3 роки тому +3

    Hii. ഇക്ക ഇതു work ആയി. പക്ഷെ details ഒന്നും g-mail ഇൽ വരുന്നില്ല. അതെന്താ. Pls reply തരണേ

  • @nirmaljuby729
    @nirmaljuby729 3 роки тому

    SOS ennu phonil undallo athu entha sherikkum athinthe oru video cheyyaamo

  • @calmandsmile2867
    @calmandsmile2867 3 роки тому

    Good information

  • @udayavarmankn8700
    @udayavarmankn8700 3 роки тому

    Great vedios

  • @bibinkrishnan4483
    @bibinkrishnan4483 3 роки тому +1

    Pattern lock ന് മാത്രം പറ്റുകയുള്ളൂ ഇത്?
    അതോ number lock ന് കൂടെ പറ്റോ

  • @bensibensikp9065
    @bensibensikp9065 3 роки тому +1

    Poli ♥️❤️💞💕💓♥️💞💕💓♥️💞

  • @surajsubhash286
    @surajsubhash286 3 роки тому

    Super 👍👍

  • @muhammedsalim2500
    @muhammedsalim2500 3 роки тому +1

    Telephone allready taken out What will do Explain.

  • @majeedtlyilovepokemon6004
    @majeedtlyilovepokemon6004 3 роки тому

    Ee appinte Peru onnu paranju tharaamo ekka

  • @unnipk8932
    @unnipk8932 3 роки тому +1

    Phone kittunna aal format cheythal ithokke pokum ille

  • @jijinaanuabi1040
    @jijinaanuabi1040 3 роки тому

    Boss phone missaysl athu namuk kanan patumo bhsi

  • @pindropsilenc
    @pindropsilenc 3 роки тому +1

    സംഭവം കിടുക്കച്ചി
    പക്ഷെ മുത്തുക്ക ഒരുപാട് മൈൽ id ഉപയോഗിക്കുന്നുണ്ടല്ലോ ?

  • @realvision6
    @realvision6 3 роки тому

    ആൻറി തെഫ്റ്റ് ഉപയോഗിക്കുന്നുണ്ട്
    നല്ല ആ പ് ആണോ?

  • @zirootivlog786
    @zirootivlog786 3 роки тому

    ingal kannur alle

  • @ajkasaja3440
    @ajkasaja3440 3 роки тому

    Sim അയിച്ചുവച്ച് reset ചെയ്യുമ്പോൾ varkoutakumo ആയങ്കിൽ

  • @ansarpm6322
    @ansarpm6322 3 роки тому

    കിടു

  • @vineethkp346
    @vineethkp346 3 роки тому +1

    Muthu bhai mobile hack cheythal ee app work out aakumo,please reply

    • @Muthusmeppayur
      @Muthusmeppayur  3 роки тому

      ആപ്പ് വർക്കാകും

  • @alignmentman4209
    @alignmentman4209 3 роки тому

    മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരാളെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ പറ്റുമോ

  • @muhammedlabeebfaizynilambu7764
    @muhammedlabeebfaizynilambu7764 3 роки тому

    Mailil messege varunnilla
    Endanavo prblm

  • @beenaambadi1600
    @beenaambadi1600 3 роки тому +1

    ഹായ് ഇക്ക

  • @rajinair9771
    @rajinair9771 3 роки тому

    Super

  • @arunkakkanad8467
    @arunkakkanad8467 3 роки тому

    👌👌👌

  • @MalayamSujith
    @MalayamSujith 3 роки тому +1

    My Jio ആപ്ലിക്കേഷൻ തുറക്കുമ്പോൾ "Rooted device detected in my jio" എന്നു കാണിക്കുന്നു.പിന്നെ പെട്ടെന്നു തന്നെ മിനിമൈസ്സ് ആയി പോകുന്നു.എന്റെ മൊബൈൽ ഫോൺ Asus Zenfone Max ZC550KL (Android lollipop 5.0.2) ആണ്.ഇത് എങ്ങനെ ശരിയാക്കുന്നേ മാഷേ?

  • @vipinviswam9263
    @vipinviswam9263 3 роки тому

    👍

  • @zahragardenmedia408
    @zahragardenmedia408 3 роки тому

    Data മുഴുവനും delete ആവുമോ ? കുട്ടികള്‍ എടുത്ത് wrong pattern എടുത്താല്‍ ബുദ്ധിമുട്ടാവില്ലേ

  • @ajaykrishna9632
    @ajaykrishna9632 3 роки тому

    Iosil available anno bro..🤔

  • @asokkumar458
    @asokkumar458 3 роки тому

    എന്റെ വാട്സ്ആപ്പിൽ 2019, നവംബർ, ഡിസംബർ മാസങ്ങളിൽ വന്ന വോയ്‌സ് മെസ്സേജ് ഡിലേറ് ആയിപ്പോയി.അത് തിരിച്ചെടുക്കാൻ എന്ത് ചെയ്യണം.?

  • @nancyjacob1584
    @nancyjacob1584 3 роки тому

    ഭായി ഫോണിൽ നിന്ന് കോൾ റെക്കോർഡ് ചെയ്യുന്നത് മാറ്റാൻ എന്താ ചെയ്യുക . ഒന്ന് പറഞ്ഞുതരുമോ.ആപ്പുകളൊന്നും എട്ടുത്തിട്ടില്ലാ (എടുത്തത് ഡിലീറ്റ് ചെയ്തു) പ്ലീസ് ഒന്നുപറഞ്ഞുതരുമോ

  • @antonypt2062
    @antonypt2062 3 роки тому

    യു ട്യൂബ് ഉണ്ടായിരുന്നു നേരത്തെ ഒഴിവാക്കി വീണ്ടും എടുക്കുന്നത് എങ്ങിനെ പറഞ്ഞുതരാമോ

  • @Comedyfun233
    @Comedyfun233 3 роки тому

    Nice video

  • @shijinkannur1001
    @shijinkannur1001 3 роки тому

    ഇക്ക ഈമെയിലിൽ ഫോട്ടോ വരുന്നില്ല. ലൊക്കേഷന് ടൈമും വരുന്നുണ്ട്.

  • @sakeerpallimuttath5218
    @sakeerpallimuttath5218 3 роки тому

    👍👍

  • @vinuanatakkal263
    @vinuanatakkal263 3 роки тому +2

    💖💖

  • @anwartc5297
    @anwartc5297 3 роки тому

    സ്സൂപ്പർ

  • @sharafudeen77
    @sharafudeen77 3 роки тому +1

    👍👍👍👍👍👍👍👍👍🌹🌹🌹💞💞

  • @sureshut3051
    @sureshut3051 3 роки тому

    ഇതു പൊളിച്ചു

  • @shameerpayippullu7387
    @shameerpayippullu7387 3 роки тому

    ഫോണിൽ നെറ്റ് ഓൺ ആയിരിക്കണോ. ഓഫ്‌ലൈനിൽ വർക്ക്‌ ആവുമോ

  • @saleequeashraf6267
    @saleequeashraf6267 3 роки тому

    Ith dlt akiyal pine aalaram oke pogile

  • @musthafamusthu2606
    @musthafamusthu2606 3 роки тому

    Phone kayyil kittiyaalalle nadakkoo

  • @rashidachu6419
    @rashidachu6419 3 роки тому +1

  • @rishuplr2065
    @rishuplr2065 3 роки тому

    എപ്പോയും വർക് ചെയ്യുന്നില്ല എന്താണ്

  • @5cgramam643
    @5cgramam643 3 роки тому

    ഇഷ്ടായിക്ക് ...

  • @sgmallus8143
    @sgmallus8143 3 роки тому

    Nthe phonil ith work aavunilla Realme 6 aanu

  • @razakrazak5211
    @razakrazak5211 3 роки тому

    Appinte pere parayaamo

  • @shareefkmmajirpalla9844
    @shareefkmmajirpalla9844 3 роки тому +1

    👌👌👌👌👌👌

  • @muhammedjavad7516
    @muhammedjavad7516 3 роки тому

    Spr

  • @rakeshkadukka33
    @rakeshkadukka33 3 роки тому

    You tube download onnu paranju tharumoo moothskka

  • @SAJUMALAICKAL
    @SAJUMALAICKAL 3 роки тому

    ഒരു ഡൌട്ട്.ഇപോൾ ഫോൺ മോഷണം പോയത് ആണെന്നു വിചാരിക്കുക .അപ്പോള് എന്റെ ഫോണിൽ net ഓഫ് ആയിരുന്നു.ലൊക്കേഷൻ ഓഫ് ആയിരുന്നു.അല്ലേൽ ഞാൻ റൂട്ടർ വൈഫൈ net ആണു ഉപയോഗിക്കുന്നത് എന്നു വിചരിക്കുക.ഫോൺ മൊഷണം പോയപ്പോൾ ഫോണില് നെറ്റും ഇല്ല ലൊക്കേഷൻ ഓൺ അല്ല.അപ്പോള് ഈ അപ്ലിക്കേഷൻ കൊണ്ട്‌ ഉദ്ദേശിച്ച പ്രയോജനം കിട്ടുമോ.സംശയം ആണ്

  • @best8210
    @best8210 3 роки тому +2

    മുത്തൂക്കാ ഇങ്ങളെ വീഡിയോസ്‌ ഞമ്മളെ മുത്തുകളാണ്‌

  • @jijinaanuabi1040
    @jijinaanuabi1040 3 роки тому

    Re start cheythzl athu pokum

  • @seemonthomas6122
    @seemonthomas6122 3 роки тому

    Mail മാത്രം വരുന്നില്ല ബാക്കി എല്ലാം ഓക്കെ

  • @Siru6644
    @Siru6644 3 роки тому

    I phone work cheyyule

  • @shabeebktk950
    @shabeebktk950 3 роки тому

    Mail മാത്രം വരുന്നില്ല ബാക്കി എല്ലാം റഡിയാണ്

  • @rishuplr2065
    @rishuplr2065 3 роки тому

    Emale ചെയ്ഞ്ജ് ചെയ്യാൻ കയ്യുന്നില്ല

  • @muhammedsalim2500
    @muhammedsalim2500 3 роки тому +1

    Mail id same telephone.

  • @abdulsammedpk6838
    @abdulsammedpk6838 3 роки тому

    Linke evida

  • @zehanzehan4186
    @zehanzehan4186 3 роки тому

    Hi☕️💞

  • @rahulrb9047
    @rahulrb9047 3 роки тому

    നെറ്റ് ഇല്ലാതെ ഈ ആപ്പ് വർക്ക് ചെയ്യുമോ

  • @razakrazak5211
    @razakrazak5211 3 роки тому

    Link illalo

  • @Lajith-gl1jx
    @Lajith-gl1jx 3 роки тому +2

    First comment..👍👍👍

  • @malayalammovies2.029
    @malayalammovies2.029 3 роки тому

    എന്റെ ഫോണിൽ വർക്ക് ചെയ്യുന്നില്ല

  • @abilaps4562
    @abilaps4562 3 роки тому

    എന്റെ ഫോണില്‍ വര്‍ക്ക് ചെയുനില്ല😢😢😢😢

  • @unnick1183
    @unnick1183 3 роки тому

    ഇക്കാ ഇതെല്ലാം ഐ ഫോണിനുകൂടി സപ്പോർട്ട് ആകുമോ

  • @joshwinsamuel
    @joshwinsamuel 3 роки тому

    WTMP is the better option

  • @zayanishanchu2506
    @zayanishanchu2506 2 роки тому

    ഐഫോണിൽ പറ്റുമോ