ഇനി പൈസചലവ് ഇല്ലാതെ injecter ചെക്ക് ചെയ്യാം.

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 228

  • @Nahabs
    @Nahabs 3 роки тому +9

    ഒരു മെക്കാനിക് ഈ വിധം helping വിഡിയോ ചെയ്യുന്നത് മലയാളത്തിൽ ആദ്യം ഇംഗ്ലീഷ് കാണാറുണ്ട്

  • @manup8229
    @manup8229 3 роки тому +5

    ചേട്ട injector clean ചെയ്യാൻ diesel injector cleaner ഉപയോഗിക്കാമോ .

  • @mechanical9103
    @mechanical9103 3 роки тому +5

    ഈ വീഡിയോ അയക്കുന്നതിന് മുന്നേ ഞാൻ ഇങ്ങനെ ടെസ്റ്റ്‌ ചെയ്‌തു നോക്കിയതാണ്

  • @nishadpn5593
    @nishadpn5593 3 роки тому +1

    Sabin ika da self confidence kollam . When sketch varachabo avare kaliyakiyapozhum nirthathe varachille

  • @jibinlal701
    @jibinlal701 Рік тому +1

    ചേട്ടാ injector cleaner നെ കുറിച്ച് ഒരു video ചെയ്യാമോ ഇതു ഒഴിച്ചാൽ ഡീസൽ കറുകൾക് വല്ല പ്രേശ്നവും ഉണ്ടാവുമോ.

  • @DreamCapturing
    @DreamCapturing 3 роки тому +3

    വാപ്പ ❤
    പിന്നെ Ford ikon TDCI ഇതുവരെ ചെയ്തില്ല

  • @ArjunGvlogs.
    @ArjunGvlogs. 3 роки тому +2

    Sabin Bhai Adippoly Information👍👍👍👍👍

  • @rakeshvk5042
    @rakeshvk5042 3 роки тому +1

    Iniyum ithupole ulla vedio Prathekshikkunnuu

  • @rraamuco
    @rraamuco 3 роки тому +4

    ഇക്കാ ഈ വീഡിയോ സ്കിപ് ചെയ്യാതെ കാണാൻ പറയണം കാരണം ഓരോ വാക്കിനു o അതിന്റെ തായ പ്രാധാന്യം ഉണ്ട്

  • @dineshr7485
    @dineshr7485 3 роки тому +3

    Very informative video...Keep doing such more.

  • @Ambaaane
    @Ambaaane 2 роки тому +1

    റോയൽ എൻഫീൽഡ് thunderbird ആണ് ഞാൻ യൂസ് ചെയ്യുന്നത്
    കാർബേറ്റോറിൽ അക്‌സെലിറേറ്റർ കേബിൾ കണക്ട് ചെയ്യുന്ന ആ സ്പ്രിംഗ് പോലെ ഉള്ളത് ഭയങ്കര ടൈറ്റ് ആണ്
    2 വട്ടം അക്‌സെലിറേറ്റർ കേബിൾ മാറ്റി
    എന്നിട്ടും മാറ്റം ഇല്ല
    ആ സ്പ്രിംഗ് stuck ആവുക ആണ്

  • @mansoortc2452
    @mansoortc2452 2 роки тому +2

    Duster iganee check chiyan pattumo?

  • @ASK-zp8mv
    @ASK-zp8mv 3 місяці тому +1

    എന്റെ കയ്യിൽ ബീറ്റ് ഡീസൽ ആണ്. തേർഡ് ഗിയറിൽ ഇടുമ്പോൾ പുള്ളിങ് കുറവാണ്. പെട്ടെന്ന് വിളിക്കുന്നില്ല. എല്ലാം മാറ്റി. പുതിയ ബാറ്ററി ആണ്. പക്ഷെ സ്റ്റാർട്ടിങ് വൈകുന്നു. Ac ഇട്ടാൽ engin വൈബ്രേഷൻ ഉണ്ട്. ഒരു പരിഹാരം പറഞ്ഞു തരാമോ 😊

    • @ASK-zp8mv
      @ASK-zp8mv 2 місяці тому

      സലീം ക ഒരു മാർഗം പറഞ്ഞു തരാമോ?

  • @unnikutten6572
    @unnikutten6572 3 роки тому +2

    എങ്ങനെയാണ് ALTo 800 Ac Belt Remove ചെയ്യാതെ Dianamo Belt fit ചെയ്യുക

  • @VinuNichoos
    @VinuNichoos 3 місяці тому +1

    Hello ekka sunny injector 2ennam koduthaal overflow but maati ettalum oru maattavum ella enthayirikkum

  • @jimittantekaalanlaalunni3813
    @jimittantekaalanlaalunni3813 3 роки тому +14

    ഇക്കയുടെ ഈ വിലയേറിയ ഉപകാര പ്രദം ആയ ഈ സന്ദേശം ഞങ്ങൾക്ക് വേണ്ടി ഷെയർ ആകിയതിനു നന്ദി 😍😍❤❤❤💞

  • @desertdrive
    @desertdrive 3 роки тому +1

    Adipoli..... Super video ikkaa 😍👌👌

  • @renillukose709
    @renillukose709 3 роки тому +1

    Ford figo 2012 model athil setting light blinking kurachu dhooram odi kazhiyumpol thaniye nilkuvannu

  • @sonymathew333
    @sonymathew333 3 роки тому +1

    വളരെ നല്ല അറിവ്🙏🙏🙏

  • @joyansajijohn4243
    @joyansajijohn4243 3 роки тому +1

    Chetta enikkoru qualis 2004 model undu mileage kuravanu kanikkunnathu. Injector clean cheyyipikkunnathu nallathano?

  • @ziyatechvlog1772
    @ziyatechvlog1772 3 роки тому +1

    കൊള്ളാം, സബിൻ 👌👌👌👌

  • @zzayyoooaayyooo938
    @zzayyoooaayyooo938 3 роки тому +1

    👍👍👍 ഇക്കാ വീഡിയോ സൂപ്പർ 💯🌹🌹❤️❤️❤️❤️
    എല്ലാ വീഡിയോ സും കൊള്ളാം. കാരണം "അവതരണം" 💯💯💯
    മറ്റു പല വിഡിയോസും കണ്ടിട്ടുണ്ട്. അതിൽനിന്നും വ്യത്യസ്തമാകുന്നത് "മലയാളം മീഡിയം" (ikka പറയുന്ന കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവും ). "ഇഗ്ളീഷ് മീഡിയം" (മെക്കാനിക്കൽ മൈൻഡ് ഉള്ളവർക്ക് മാത്രമേ എല്ലാം മനസ്സിലാകു..)മലയാളം, ഇഗ്ളീഷ് കണ്ട് ആരും ഞെട്ടണ്ട 😄 പറയേണ്ട കാര്യങ്ങൾ പറയേണ്ടപോലെ പറയുക (മനസ്സിലാകുന്ന )ഇല്ലെങ്കിൽ പറയാതിരിക്കുക.
    Kerala മെക്കാനിക് സൂപ്പർ 👍👍👍❤️❤️
    സബിൻക്കാ ആാാ 🌹❤️❤️❤️🌹അതുക്കും മേലെ....💯💯💯💯
    Im kannur.. കൊറോണ എപ്പഴാ കഴിയാ ikka നെ 1 കാണാനാ..,
    Plz നമ്പർ തരുമോ 🙏

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      ഞാൻ അങ്ങോട്ട് വരുന്നുണ്ട്

    • @zzayyoooaayyooo938
      @zzayyoooaayyooo938 3 роки тому

      @@KERALAMECHANIC നേരാണോ?...
      എപ്പഴാ?..

  • @GeorgeT.G.
    @GeorgeT.G. 3 роки тому +2

    GOOD EXPLANATION

  • @wetelvibe.4907
    @wetelvibe.4907 3 роки тому +1

    Hai ikkaa..... Njn kasaragodnnanu.. Enta siftdizire petro aanu vnadi. Ad. Headlight on cheyyumbo. Vandik missing aavunn. Pettenn

  • @albinissac
    @albinissac 3 роки тому +1

    Hi Sabin.
    Nissan Terrano ടെ 2 injector complaint കാണിക്കുന്നു. Workshop ൽ കാണിച്ചപ്പോൾ വേറെ വണ്ടിയുടെ ഊരി മാറ്റി വെച്ചു തരാം എന്ന് പറഞ്ഞു.
    പുതിയത് മാറ്റി വെക്കുന്നത് ആണോ നല്ലത്.
    മാറ്റുമ്പോൾ 4 injectors ഒരുമിച്ചു മാറ്റണോ.
    Pls suggest

  • @NaveedKhan-in9li
    @NaveedKhan-in9li 3 роки тому +1

    Ikka vento oru user maintence review cheyaamo plzz

  • @AjithAjith-su1sd
    @AjithAjith-su1sd 2 роки тому +2

    Injector clean cheyyumbol 4 koodi orumichu cheyyano,ante 3 injector complaint aano

  • @bibinjames6030
    @bibinjames6030 3 роки тому +1

    Ikka ente Mahindra pikup inu karutha puka kooduthal anu millage kurav , vali cheruthayitt kuravund nozzil clean cheyith set cheyithu ennittum veliya kuravonnum kanunnilla..

  • @subi-kripa3001
    @subi-kripa3001 3 роки тому +1

    കൊള്ളാം 👍👍ഒരു സംശയം ഇന്നോവക്കും ഇതുപോലെ ചെക്ക്‌ ചെയ്യാൻ പറ്റുമോ ബ്രോ ...?

  • @wetelvibe.4907
    @wetelvibe.4907 3 роки тому +1

    Night drivil edekedakk vandi nallonm missing kittunn. Cheriya kayttam kermbalok...

  • @arunvs9200
    @arunvs9200 Рік тому +1

    Bro,njangade Ritz car pumb panithu ippo injecter complintanennum maatanm ennum parayunnu..1masam aayit car worshopil thanneyanu..sherikum endhayirikkm bro complint pls reply.....bro Workshop evdeyanu

  • @Akhilnm
    @Akhilnm Рік тому +1

    Hlo bro nte vandi eon magna aanu vndi oodi vnnu offakkumbol radietarilek vellam edkkn vndi oru bottle ille athil ninnum vellam thilakkunna sound varunnu athenthanu karanm blz rply me

  • @mahroofpkt8080
    @mahroofpkt8080 3 роки тому +1

    I20 asta injector oil leak problem und endanu problem?

  • @jimmyjoseph1459
    @jimmyjoseph1459 3 роки тому +1

    Hyundai Elantra yude rewire cheyamo

  • @saikrishnan3183
    @saikrishnan3183 3 роки тому +2

    Soooperrbb pwolichu 🥰🥰🥰🥰🥰

  • @radhakrishnant7626
    @radhakrishnant7626 3 роки тому +2

    Injector complaint aayal vandiyude presnangal enthoke aanu.?.engane pariharikam.?

    • @mechanical9103
      @mechanical9103 3 роки тому +3

      ഇൻജെക്ടർ ബ്ലോക്ക് ആയാൽ പമ്പ് nozzle സർവീസിൽ പോയി ശരിയാകാൻ പറ്റും കൊണ്ട് പോകുമ്പോൾ ഇൻജെക്ടർ മാത്രം കൊണ്ട് പോയിട്ട് കാര്യം ഇല്ല പമ്പ് അടക്കം കൊണ്ട് പോകണം

    • @appukuttantrollss552
      @appukuttantrollss552 9 місяців тому

      ​@@mechanical9103bro ente car diesel etios annu
      Ath odikumbo preshnam onumilla.just vandi evidelum nirthiyit edukumbo off agum..pinne crank cheyan patilla..oru 2 minutes kazhiyumbol vandi start aagum but warning light kathum and 20 minutes kazhiyumbo back to normal condition.normla ayitt odum..oru sceneum illa.toyota kanichapo..4 th cylinder injector complaint annenu..paranju .repair cheyan pattumo..please reply 😭

  • @royalg2g261
    @royalg2g261 3 роки тому +1

    ഐഡിയ കൊള്ളാം 👍

  • @AlwinTechyVlogs
    @AlwinTechyVlogs 3 роки тому +2

    Muthee lub u ummaa❤️❤️❤️

  • @ArjunKumar-oo9ik
    @ArjunKumar-oo9ik 3 роки тому +1

    Thanks for the video
    Informative ✌️

  • @ajeeshnilambur3036
    @ajeeshnilambur3036 3 роки тому +1

    Aaa kidakuna super ace nte oru review idaavo

  • @nidhin82
    @nidhin82 3 роки тому +2

    Decarbonisation cheiyunnath gunamano atho doshamano brother

    • @AboobaMR
      @AboobaMR Рік тому

      Decarbonisation പഴയ വണ്ടി ആണെങ്കിൽ ചെയ്യാതിരിക്കലാണ് safe .

  • @dreamcatcher6256
    @dreamcatcher6256 3 роки тому +1

    അന്യ സംസ്ഥാന വണ്ടികളുടെ RC change നെ പറ്റി പറയാമോ ഞാൻ delhi bmw x1 2011 എടുത്തു . കേരള ആക്കാൻ വേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ .Noc കിട്ടി

  • @chandrikaengineering5121
    @chandrikaengineering5121 3 роки тому +1

    വീഡിയോ സൂപ്പർ

  • @anasabdulsalam6335
    @anasabdulsalam6335 2 місяці тому +1

    എന്റെ സ്വിഫ്റ്റ് 2017 Vxi പെട്രോൾ തണുത്തു കഴിയുമ്പോൾ ലോങ്ങ്‌ ക്രാങ്കിൽ മാത്രമേ സ്റ്റാർട്ട്‌ ആകുന്നുള്ളു, വണ്ടി ചൂടായി ഓഫ്‌ ചെയ്തിട്ട് ഉടനെ സ്റ്റാർട്ട്‌ ചെയ്താൽ നോ പ്രോബ്ലം, ടെക്‌നിഷ്യൻ പറഞ്ഞത് അനുസരിച്ചു ഫുൽ പമ്പ് മാറ്റി,but same issue again. Battery change cheythu but same issue. But key ഇട്ടു വണ്ടി ഓൺ ചെയ്യുമ്പോൾ ചില സമയത്ത് പെട്രോൾ തള്ളി വരുന്നില്ല. മൊത്തം നാലു സ്ഥലത്തു കാണിച്ചു. ബട്ട്‌ same ഇഷ്യൂ still. Enthengilum പരിഹാരം പറഞ്ഞു തരാമോ ആർകെങ്കിലും thanks....

  • @07HUMMERASIF
    @07HUMMERASIF 3 роки тому +4

    HUMMER AASIF LIKED THIS VIDEO💪💪💪❤1st

  • @bg7766
    @bg7766 Рік тому +1

    Vista tdi ഇതുപോലെ ചെക്ക് ചെയ്യാമോ?

  • @sarath324
    @sarath324 3 роки тому +1

    മഹീന്ദ്ര വണ്ടികൾക്ക് injector complaint സ്ഥിരം ആണോ?

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +1

    Old Verna review ceiyoo

  • @shalu129
    @shalu129 3 роки тому +1

    I20 2010 petrol mileage valare kuravanu kitunat

  • @usmanmatathur9247
    @usmanmatathur9247 3 роки тому +2

    Disel കറുത്ത പുക വരുന്നത് എന്തുകൊണ്ട്

  • @fayismundasseri9581
    @fayismundasseri9581 3 роки тому +1

    ഇക്കാ,, Aulto lx milage shot വരാൻ കാരണം എന്താ

  • @arunrnath1366
    @arunrnath1366 3 роки тому +1

    Alto car petrol leak aakunnu starting orupad leack aakunnu how to solve pls replay

  • @shinojthankappan4293
    @shinojthankappan4293 3 роки тому +1

    Ertuga crdi enginil ഇങ്ങനെ test ചെയ്യാൻ പറ്റുമോ ഇക്ക

  • @farisramla2144
    @farisramla2144 3 роки тому +1

    Maruthi ecco review

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 роки тому

    Hii bro.. ee injectir ന്ടെ control valve... കംപ്ലയിന്റ് ആയിട്ടുണ്ടാവും.. അതാ overflow വരുന്നത്

  • @ALLINONE-mi3je
    @ALLINONE-mi3je 3 роки тому +1

    swift vdi 1,50000 km ayee egr &nozzile clening akenno

  • @shaijujose5975
    @shaijujose5975 3 роки тому +1

    Love you brooooooooo. Polichu 💐💐

  • @rakeshthiravium8708
    @rakeshthiravium8708 3 роки тому +1

    Ekka commercial vehicles Tata super ace inta review edumo

  • @sudheert.v.3246
    @sudheert.v.3246 3 роки тому +1

    Good infermation

  • @maaxgamer3529
    @maaxgamer3529 3 роки тому +1

    ബായ് milan pepe ക്ക് എന്തുപറ്റി
    Pls reply.....

  • @user-hx2ze5po2e
    @user-hx2ze5po2e 3 роки тому +1

    സൂപ്പർ ♥️♥️♥️

  • @aneeshms9275
    @aneeshms9275 3 роки тому +1

    ഇക്ക സാൻട്രോ സിംഗിൻ്റെ പെട്രോൾ ടാങ്കിലേക്കുള്ള പെട്രോൾ അടിക്കുന്ന ഇൻലെൻ്റ് പൈപ്പിൽ ലീക്ക് ഒട്ടിച്ചെടുക്കാൻ പറ്റുമോ ? ഹുണ്ടായിയിൽ കാണിച്ചപ്പോൾ പുതിയതിന് 6500 രൂപ ആകു മെന്നാ പറഞ്ഞത് പഴയ വണ്ടിയാ അതാ

  • @toptipsvlogs1650
    @toptipsvlogs1650 3 роки тому +2

    Tavera endayi

  • @haroonmaliyekkal3570
    @haroonmaliyekkal3570 Рік тому +1

    എന്റെ 2010ഇന്നോവ രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്ടന്ന് സ്റ്റാർട്ട്‌ ആകും
    കുറച്ചു ദൂരം ഓടി കഴിഞ്ഞാൽ സ്റ്റാർട്ട്‌ ആകാൻ ഒരു 5-10 sec ആവുന്നു
    ആർകെങ്കിലും കാരണം അറിയുമോ

  • @sudheeshas4298
    @sudheeshas4298 3 роки тому +1

    Bro good work

  • @ArunArun-xs3hh
    @ArunArun-xs3hh 3 роки тому +2

    i20 2011 model ഡീസൽ എൻജിൻ പവർ കുറവുണ്ട് എന്താണ് കാരണം. ഓയിൽ മാറി ഓയിൽ ഫിൽറ്റർ മാറി. എയർ ഫിൽറ്റർ മാറി എന്നിട്ടും പവർ കുറവ്. കയറ്റം കയറുമ്പോൾ സ്പീഡ് കുറഞ്ഞാൽ ഓഫ്‌ ആകും (1st ഗിയർ )

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      സ്കാനിങ് ചെയ്തു നോക്ക്

  • @karizmaloverkl2683
    @karizmaloverkl2683 3 роки тому +1

    Bro, bolero di turbo, rpm കൂടുന്നില്ല, speed max 80 kayrunnullu, pump പണിയാണോ?

  • @renjithkr5856
    @renjithkr5856 3 роки тому +1

    Good information ikka

  • @theengineeringmaidset395
    @theengineeringmaidset395 3 роки тому

    Good information thanks for you

  • @emeraldjoseph577
    @emeraldjoseph577 3 роки тому +1

    വേറിട്ടോയുടെ ഓയിൽ ഡിപ് സ്റ്റിക്ക് പൊട്ടി ഓയിൽ സമ്പിൽ കിടക്കുന്നു ഉണ്ട്. ഇതുവരെ വണ്ടി ഓടിക്കുന്നതിന് കുഴപ്പം ഒന്നും ഇല്ല, അത് ഓയിൽ സമ്പ് ആഴ്ച്ഛിച്ചു എടുത്തു കളയണ്ടത് യുണ്ടോ....?
    ഓയിൽ സമ്പിൽ കിടക്കുന്നത് കൊണ്ട് തകരാർ ഒന്നും ഇല്ല എന്ന് ആണ് അടുത്തുള്ള മെക്കാനിക്നെ കാണിച്ചപോൾ പറഞ്ഞത്. പൊട്ടിയ കഷണം, ഓയിൽ സമ്പിൽ പറ്റി കിടന്നു കൊള്ളും എന്ന് പറഞ്ഞു... എന്ത് ആണ് ഇക്ക യുടെ അഭിപ്രായം

  • @inspirecomtech9661
    @inspirecomtech9661 3 роки тому +1

    Poliii machaaane....

  • @mohdalichonary
    @mohdalichonary 3 роки тому

    Ente ritz petrol 2013.sylenseril soundvarunnud enthucheyyaam

  • @jordanjose329
    @jordanjose329 3 роки тому +1

    Addon ഡീസൽ അഡിറ്റിവ് എങ്ങനെ ഉണ്ട് ഇക്ക

  • @user-uw9pr5hg9y
    @user-uw9pr5hg9y 2 роки тому +1

    👍

  • @rakeshvk5042
    @rakeshvk5042 3 роки тому +1

    Super

  • @travelbro8832
    @travelbro8832 2 роки тому +1

    നിങ്ങൾ എവിടെ ആണ്

  • @feruziya1892
    @feruziya1892 3 роки тому +1

    2001 model omni mpfi ano carburetor ano

  • @shamsudeenph1202
    @shamsudeenph1202 3 роки тому +1

    Scorpio cheyyamo

  • @sujiths5496
    @sujiths5496 10 місяців тому

    Verito ❤

  • @jahangeersana9603
    @jahangeersana9603 3 роки тому +2

    Location pls

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Рік тому +1

    ഒമിനി യുടെ കാണിക്കാമോ

  • @isamisam2628
    @isamisam2628 3 роки тому +1

    👍🏻

  • @vaigavlogs2445
    @vaigavlogs2445 3 роки тому +1

    ഇക്ക എന്റെ വണ്ടി മഹിന്ദ്ര ടൂറിസ്റ്റർ വണ്ടി ഓടിവന്നത് ആയിരുന്നു വഴിയിൽ വെച്ച് നിന്നു പോയി ഡീസൽ തീർന്നു പോയി എന്ന് കരുതി ഡീസൽ അടിച്ചു എന്നിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല പമ്പിലോട്ട് വരുന്നത് പ്രെസ്സ് ചെയ്തിട്ടും പമ്പിലൊട് ഡീസൽ വരുന്നില്ല എന്തായിരിക്കും കാരണം

  • @darklightmedia6156
    @darklightmedia6156 3 роки тому +1

    എന്റെ ഫോർഡ് ഫിഗോയുടെ മഞ്ഞ സിംഗ്നൽ മിന്നുന്നുണ്ട്,ശേഷം കാറിന്റെ പവർ തീരെ കുറഞ്ഞു,ഇൻജെക്ടർ പോയതാണോ...മറുപടി തരാമോ

    • @vishnuks4556
      @vishnuks4556 2 роки тому +1

      Bro... Nte vandikum same problem und... Ningalude ready aayo?

  • @doctormechanic3284
    @doctormechanic3284 2 роки тому +1

    Good🥰🥰🤭🤭

  • @unnika3935
    @unnika3935 3 роки тому +1

    👍👍👍

  • @karizmaloverkl2683
    @karizmaloverkl2683 3 роки тому +1

    Kollam, pathanamthitta ulla നല്ലൊരു പമ്പ് ഷോപ്പ് പറഞ്ഞു തരാമോ

  • @hemanthrajan4549
    @hemanthrajan4549 2 роки тому +1

    ചേട്ടാ.വണ്ടി ഓട്ടത്തിൽ ഒരു 20.25 km ഓടി കഴിയുമ്പോൾ നിന്ന് പോകുന്നു.pump complaint ennu പറയുന്നു.pump complaint ennu പറഞാൽ എന്താ.ഒന്ന് മനസ്സിലാക്കി തരാമോ.വണ്ടി ടാറ്റ ace.

  • @ajithku6887
    @ajithku6887 3 роки тому +1

    Bro Innova 2009 diesel engine sound kooduthal feel cheyyunnu. Enthavam karanam

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      എങ്ങനെ ഉള്ള ശബ്ദം ആണ് കേൾക്കുന്നത്

    • @ajithku6887
      @ajithku6887 3 роки тому +1

      @@KERALAMECHANIC Bro athu cylinder nullil firing nadakkunna sound pole aanu thonnunne...pakshe sound volume kooduthal...

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Injecter check cheyyu

    • @ajithku6887
      @ajithku6887 3 роки тому

      @@KERALAMECHANIC ok bro.Thank you very much...

  • @rafeekhassan9967
    @rafeekhassan9967 2 роки тому +1

    👍💕

  • @jubinbabu7889
    @jubinbabu7889 3 роки тому +1

    Ikka nammude vandiyanno👍👍

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 3 роки тому +1

    Full synthetic oil epo change chaiyam,km wise and time wise?

  • @jagadheeshg5487
    @jagadheeshg5487 3 роки тому +1

    Chetta 2012 fource one abhiprayam parayamo argent

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      നല്ല വണ്ടി ആണ്.സ്പെയർ കിട്ടില്ല

    • @jagadheeshg5487
      @jagadheeshg5487 3 роки тому +1

      @@KERALAMECHANIC chetta thanks 2012 fource ethra roopa kodukkaam

  • @vidyasagarbhakthan
    @vidyasagarbhakthan 3 роки тому +2

    Poli

  • @tigindcruz969
    @tigindcruz969 3 роки тому +1

    Hai, എൻറ്റെ 2007 wagonr ന്റെ meter work ചെയ്യുനിയല്ല . എന്തായിരിക്കും കംപ്ലയിന്റ് എന്ന് ഒന്ന് പറഞ്ഞു തരുമോ please

  • @princejhony7020
    @princejhony7020 3 роки тому +1

    👍👍👌👌👌

  • @godsonvarghese1393
    @godsonvarghese1393 2 роки тому

    Injecter complaint ayal vandi startingil ninnu pokumo

  • @fousudeen1785
    @fousudeen1785 3 роки тому +1

    Poli video

  • @samimahamood
    @samimahamood 3 роки тому +1

    ഇക്കയുടെ കോൺടാക്ട് നമ്പർ ഒന്ന് ആഡ് ചെയ്യാമോ എൻറെ വണ്ടിക്ക് ഇതുപോലുള്ള ഒരു ഇഷ്യൂ ഉണ്ട് അതിനെക്കുറിച്ച് വ്യക്തമായി അറിയാനാണ്

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      9947370360

    • @samimahamood
      @samimahamood 3 роки тому

      @@KERALAMECHANIC my brother called you from kannur thank you for your reply

  • @sarathpvkl1387
    @sarathpvkl1387 3 роки тому +1

    ❤❤❤❤