Oru Chembaneer Pooviruthu Ft Sreenath Sivasankaran

Поділитися
Вставка
  • Опубліковано 12 вер 2024
  • Here Is My First Video For You..Oru Chembaneer Poo Cover Song
    Happy Onam To All !!
    Vocals : Sreenath Sivasankaran
    Programmed by : Dil Vinu
    Studio : prestige Palakkad
    Video : Shadows Pathiripala Palakkad
    Original Credits
    --------------------------
    Movie : Sthithi
    Music : Unni Menon
    Lyrics : Prabha Varma
    Singer : Unni Menon
    Like On Facebook : bit.ly/2DaliZl
    Follow On Instagram : bit.ly/2YM0tew
    Subscribe Now : bit.ly/3lvi4B5
    #OruChembaneerPoo #SreenathSivasankaran
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreenath Sivasankaran. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,6 тис.

  • @prasanthps4324
    @prasanthps4324 4 роки тому +839

    അന്ന് വിജയ് ഫാൻസിന്റെ വോട്ട് ഫുൾ കൊണ്ടുപോയ മുതലാണിത്

  • @abingeorge3458
    @abingeorge3458 3 роки тому +543

    Sreenathine ishttamollavar like adiku. Comments adiku

    • @aryadhanraj3795
      @aryadhanraj3795 3 роки тому +1

      Great singer

    • @aadhidevutty2868
      @aadhidevutty2868 3 роки тому +1

      Njan ettavum kuduthal eshttapedunnathil oral sreeyettan🥰🥰🥰

    • @leenakunnath9967
      @leenakunnath9967 3 роки тому

      Supersong❤❤❤

    • @queequeen6815
      @queequeen6815 3 роки тому

      😍😍😍😍😍❤❤

    • @siyavp9391
      @siyavp9391 3 роки тому

      Sree eattan, vidhu prathap sir, SP Balasubhramanyam sir moonu perudeyu sound eshtam. 🔥🔥🔥🔥🔥🥰🥰🥰🥰🥰

  • @avalmozhi729
    @avalmozhi729 4 роки тому +835

    Kunjile idea star singer kaanunnathy thanne eee modhalinte performance kaanan vendy maathrennu😍

  • @anilkumarvg2360
    @anilkumarvg2360 3 роки тому +332

    അടിപൊളി....
    അന്ന് star singar ന് ശേഷം ഇപ്പോളാണ് കാണുന്നത്.
    ഒരുപാട് മാറി.
    Glamour കൂടി 🥰🥰🥰🥰

    • @aryadhanraj3795
      @aryadhanraj3795 3 роки тому

      Sathiyam glamar koodi

    • @renjitvijay
      @renjitvijay 2 роки тому +1

      Njanum ee paatu cover song adichapozha kandanthu

  • @dineshneelambari9148
    @dineshneelambari9148 3 роки тому +88

    പഴയ പാട്ടുകൾ എടുത്തു അതിനെ കൊന്ന് കൊലവിളിച്ചു പാടുന്നവർക്കുള്ള ഒരു മറുപടി ആണ് ശ്രീനാഥിന്റെ ഈ പാട്ട്..എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നെ

  • @nithindivakaran9193
    @nithindivakaran9193 2 роки тому +22

    തന്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയം വാക്കിനാലോ, നോക്കിനാലോ, സ്പർശനത്താലോ പ്രകടിപ്പിക്കാത്ത ഒരു ഭർത്താവിന്റെ ആത്മഗതങ്ങൾ. ഒരുപാടൊരുപാട് പേരുടെ അനുഭവങ്ങളോട് താദാത്മ്യം പ്രാപിച്ച വരികളോടു കൂടിയ മനോഹരഗാനം. പ്രകടനപരതയില്ലാതെ പരസ്പരം മനസ്സിലാക്കി, സ്നേഹിച്ച്, പ്രണയിച്ചു ജീവിക്കുന്നവർക്കായി ഈ എളിയ ആസ്വാദനം സമർപ്പിക്കുന്നു.
    -------------------------------------------------------------------
    "ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ,
    ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല!
    എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
    ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
    സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്,‌
    പറയൂ നീ പറയൂ..."
    (എനിക്കു നിന്നോടുള്ള സ്നേഹത്തിന്റെ സുഗന്ധം ആസ്വദിക്കാൻ പാകത്തിൽ യാതൊന്നും നിന്നോടുള്ള എന്റെ പെരുമാറ്റത്തിൽ നീ കണ്ടിട്ടില്ല, ഞാനപ്രകാരം ഒരിക്കലും നിന്നോട് പെരുമാറിയിട്ടില്ല. പക്ഷെ, പറയൂ പ്രിയപ്പെട്ടവളെ, എന്റെ ഹൃദയത്തിൽ നിനക്കായി മാത്രം പ്രണയപുഷ്പങ്ങൾ വിടരുന്നതും, സൗരഭ്യം പരത്തുന്നതും നീയെങ്ങനെ അറിഞ്ഞു?)
    -------------------------------------------------------------------
    "അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം,
    ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല!
    നിറ നീലരാവിലെ ഏകാന്തതയില്‍
    നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
    എങ്കിലും നീ അറിഞ്ഞു
    എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
    നിന്നെ തഴുകുന്നതായ്‌.."
    (എന്റെ ഉള്ളിൽ തിങ്ങി നിറയുന്ന സ്നേഹം നിനക്ക് മനസ്സിലാക്കിത്തരത്തക്കവിധത്തിൽ യാതൊരു മധുരവാക്കുകളും നിന്റെ കാതിൽ ഞാനോതിയിട്ടില്ല. നമ്മൾ മാത്രമുള്ള ഏകാന്തരാവുകളിൽ നിന്റെ ദുഃഖങ്ങൾക്ക് ഞാൻ ചെവിതരികയോ, നിന്റെ കണ്ണീരൊപ്പുകയോ ചെയ്തിട്ടില്ല! എങ്കിൽത്തന്നെയും എങ്ങനെയോ നീയറിയുന്നു, ഞാൻ നിന്റെ ഹൃദയവികാരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നുവെന്നും നിന്നെ മനസ്സാലെ പുണർന്ന് നിന്നെ ആശ്വസിപ്പിക്കുന്നുവെന്നും!!)
    -------------------------------------------------------------------
    "തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം,
    ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
    പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
    നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
    എങ്കിലും..നീയറിഞ്ഞു..
    എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌..
    നിന്നെ പുണരുന്നതായ്.."
    (നമ്മുടെ ഉള്ളിൽ ഉണരുന്ന അനുരാഗഗീതങ്ങൾ നമ്മൾ ഒരുമിച്ച് മൂളാറില്ല. ശരീരം ചൂടുതിരയുന്ന തണുപ്പുള്ള പുലർവേളകളിൽപ്പോലും നിന്റെ സുന്ദരമായ മൃദുമേനിയിൽ ഞാൻ സ്പർശിക്കാറില്ല! എങ്കിലും നിന്റെ മോഹങ്ങൾ ഞാനറിയുന്നുവെന്നും, മനസ്സാലെ നിന്നെ വാരിപുണരുന്നുവെന്നും, എന്റെ പ്രിയപെട്ടവളെ, എങ്ങിനെയോ നീ അറിയുന്നു!!)
    C : melwin
    പാട്ടിന്റെ പശ്ചാത്തല വാദ്യവിന്യാസം നിർവഹിച്ചത് പ്രശസ്ത സംഗീതസംവിധായകൻ ശരത്.

    • @jubinvaravind4925
      @jubinvaravind4925 Рік тому

      ഇൗ എഴുത്ത് എനിക്ക് ഒന്ന് വാട്ട്സ്ആപ്പ് ചെയ്യാമോ

    • @anjananirosh3333
      @anjananirosh3333 Рік тому

      Wow

    • @arathybinu797
      @arathybinu797 7 місяців тому

      👍👌

  • @Retromix121
    @Retromix121 3 роки тому +185

    ഞാൻ ഒരു വിജയ് ആരാധകൻ ആയത് കൂടി കൊണ്ട് ആവും ശ്രീനാഥ് ചേട്ടനെ ഇത്രെയും ഇഷ്ടപ്പെടാൻ കാരണം❤️, പാട്ടും കിടു ആണ്, ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ🙌

    • @arjun3888
      @arjun3888 3 роки тому

      Oho

    • @Sanhaart
      @Sanhaart 2 роки тому

      ഞാനും വിജയ് ഫാന

    • @fangirl511
      @fangirl511 2 роки тому +2

      അതെന്താ

    • @vedhikaap1309
      @vedhikaap1309 Рік тому

      Othiri ഇഷ്ട്ട sreenadhine ❤️❤️ superayittu paadi

  • @alluhayfuvlog251
    @alluhayfuvlog251 3 роки тому +260

    എൻറെ കൂടെ 10 ക്ലാസ് വരെ ഒപ്പം പഠിച്ച കൂട്ടുകാരനാണ് ശ്രീനാഥ്, ശ്രീ യുടെ അച്ഛൻ ഞങ്ങളുടെ മാഷും ആണ് .G.V.H.S.S.patiripala 💪

  • @user-ce1oc2hc7n
    @user-ce1oc2hc7n 4 роки тому +161

    ❤️❤️❤️❤️ശ്രീയേട്ടന്റെ വോയിസിനോട് അന്നും ഇന്നും ഒരു പ്രതേക ഇഷ്ട്ടമാ ...❤️❤️❤️❤️❤️

  • @kiranvijay5902
    @kiranvijay5902 3 роки тому +36

    വിജയ് ഫാൻസിന്റെ സ്വന്തം ഗായകൻ ❤

  • @anjalivijayanaliyath652
    @anjalivijayanaliyath652 4 роки тому +151

    ഇതിനൊക്കെ എങ്ങനെ ഡിസ്‌ലൈക് അടിക്കാൻ തോന്നി അടിച്ചവർക്ക്... star singer ൽ വന്നത് മുതൽ big ഫാൻ ആണ്. ഏട്ടന്റെ പാട്ടും പിന്നെ വിജയ് നെ അനുകരിക്കലും....
    കിടു ഫീൽ 👌👌👌😍😍😍🥰🥰🥰🥰

    • @ranibinojbinoj781
      @ranibinojbinoj781 4 роки тому +2

      Super

    • @janakimohanan5068
      @janakimohanan5068 3 роки тому +1

      Super നന്നായി പാടി ശ്രീയേട്ടാ 🐇🐇🐇🐇🐇

  • @anushaanusharagil3840
    @anushaanusharagil3840 3 роки тому +52

    ഈ പാട്ടിൽ താനെ അലിഞ്ഞു പോകുക ആണ് അത്രക് ഫീൽ ആണ് ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @swathysevidraj8994
    @swathysevidraj8994 4 роки тому +183

    ശ്രീ ഏട്ടാ അടിപൊളി.എന്താ പറയേണ്ടത് എന്നറിയില്ല👌👌

  • @Anu_editzzz
    @Anu_editzzz 4 роки тому +61

    നമ്മടെ sreenath ettan മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😘😘😘

  • @prabindascl9496
    @prabindascl9496 4 роки тому +34

    *Idea star singer le katta vijay fan 😍*
    and this is my fav song 😍
    Oru chembaneer pooviruthu njn omalee.....❤💔🖤

  • @rasnarasna5781
    @rasnarasna5781 4 роки тому +28

    ശ്രീനാഥ് , എന്റെ favorit singer ആണ് ! Sooper voice! Adipoli !!

  • @sruthivp2214
    @sruthivp2214 4 роки тому +70

    Etta njan 10 thill padikubol ആയിരുന്നു star singer season 4 njan oru paripadi polum miss chaithidilla 😍😍അത്ര istamayirum ഏട്ടന്റെ പാട്ട്😍😍❤️

  • @junaidkayakkal46
    @junaidkayakkal46 3 роки тому +1

    Adipoli enik orupad ishtayi pat. Super. All the best

  • @nakshathra.m8458
    @nakshathra.m8458 4 роки тому +58

    ശ്രീനാഥ് ഏട്ടാ നിങ്ങക്ക് ചാനൽ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാ അറിയുന്നേ....... എന്തിഷ്ട്ടാണെന്നോ നിങ്ങടെ പാട്ട്

  • @sanalkumarvg2602
    @sanalkumarvg2602 3 роки тому +590

    കമന്റ് ബോക്സ് women's college ആയി പ്രഖ്യാപിച്ചു കൊണ്ട് ഇതിനാല്‍ ഉത്തരവ് ആയിരിക്കുന്നു

  • @ammoottyammus3038
    @ammoottyammus3038 3 роки тому +5

    ശ്രീയേട്ടാ എന്ത് ഫീലാ ഇങ്ങനെ കെട്ടിരിക്കാൻ......❤️❤️❤️💓💓💓 addicted to ur voice 💓

  • @user-ce1oc2hc7n
    @user-ce1oc2hc7n 4 роки тому +17

    ❤️❤️❤️❤️ശ്രീയേട്ടന്റെ വോയിസിനോട് അന്നും ഇന്നും ഒരു സ്പെഷ്യൽ ഇഷ്ട്ടമാ ...❤️❤️❤️❤️❤️

  • @sunithaanoop2065
    @sunithaanoop2065 2 роки тому +4

    എന്നും രാത്രി ഉറങ്ങുന്നതിന് മുൻപായി എന്റെ ലച്ചുമോൾക്ക് (നാലര വയസ്സ്) അവളുടെ സ്വന്തം ശ്രീനാഥ് ചേട്ടന്റെ രണ്ടു പാട്ടെങ്കിലു० കേട്ടേ പറ്റൂ, എന്നത് നിർബദ്ധ०.

  • @aparnamohan7629
    @aparnamohan7629 3 роки тому +8

    ഒരുപാട് സ്നേഹം ശ്രീയുടെ പാട്ടിനു. വൈകിയാലും ശരി, ശ്രീയുടെ ദിവസങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ 🙏🙏🙏🙏🙏😍😍😍😍😍

  • @niharasachu2554
    @niharasachu2554 4 роки тому +21

    Hi. Sree... എനിക് star singer മുതൽ sree ye ഇഷ്ടമാണ്. എന്തൊരു voice.. ഒരു രക്ഷയും ella. Love u. God bless u..

  • @sajinapradeep7064
    @sajinapradeep7064 3 роки тому +2

    Idea star singer kanunnathe ശ്രീയുടെ പാട്ടും പെര്‍ഫോമന്‍സും kanan വേണ്ടി ayirunnoru കാലം ഉണ്ടായിരുന്നു... കട്ട വിജയ് fan nd ഒടുക്കത്തെ പെര്‍ഫോമന്‍സും.. Pattanenkil outstanding... 👌👌.. നേരിട്ട് കണ്ടൊരു ഫോട്ടോ എടുക്കാനുള്ള ഭാഗ്യം കൂടി കിട്ടിയപ്പോ ntho നേടിയ പ്രതീതി ആയിരുന്നു.. 😍.no words .. A outstanding singer... Nammude veetile കുട്ടിയെ പോലെ തോന്നിക്കുന്ന ഒരു അസാധ്യ പാട്ടുകാരന്‍... Our sreee❤️❤️❤️

  • @athiraathi4424
    @athiraathi4424 4 роки тому +85

    Sreeee...തനിക്കൊരു ചാനെൽ undennarillarnnu..ഇപ്പോളാണ് കണ്ടത്..issil തന്റെ പാട്ടുകൾ പണ്ട് റെഗുലർ ആയിട്ട് കേക്കാറുണ്ടായിരുന്നു..അച്ചന്റെ ഒരു പൊട്ട ഫോണിൽ അത് record ചെയ്ത് പിന്നേം പിന്നേം കാണാറുണ്ടായിരുന്നു..bt tvയിലെ വരകളായിരുന്നു കൂടുതലും കിട്ടാറുണ്ടായിരുന്നത്..അങ്ങനെ തുടരെ തുടരെ കണ്ട paataayirunnu പാഠം വനമാലി..😍😍😍
    ഈ പാട്ട് തകർത്തു..😍😍😍

  • @abuakarshabakkar3521
    @abuakarshabakkar3521 3 роки тому +16

    ഞാന്‍ അബുദാബിയില്‍ ഒരു റസ്റ്റോറന്‍ില്‍ വര്‍ക്ക്ചെയ്യുന്നു ! ഇന്ന് രാവിലെ കടയില്‍ ചെന്നപ്പോള്‍ സുഹ്യത്ത് അബി എന്ന് വിളിക്കുന്ന അഭിലാഷ് മലപുറം എന്നോട് ചോതിച്ചു എന്താ പതിവില്ലാത്ത ഒരു ഉന്‍മേശം സന്തോശം ? ഞാന്‍ പറഞ്ഞു ഹേ,,, ഒന്നുമില്ല,, , ,അവന്‍ തുടര്‍ന്നു അങ്ങിനെ അല്ലല്ലോ എന്തോ ഉണ്ട് ! പറ ഒരുപതിവില്ലാത്ത മൂട് ,അത്രയും അവന്‍ ചോതിച്ചതുകൊണ്ട് ഞാന്‍ പറഞ്ഞു ഞാന്‍ ഒരുപാട് കാലമായി പ്രവാസിയാണ് മടുത്തു മനസ്. മരവിച്ചു ഒന്നിനോടും ഒരുമൂടില്ല ആദൃമൊക്കെ സോഷ്യല്‍മീഡിയ ആവേശമാണ് ഇപ്പോല്‍ യൂറ്റൃബ് അടക്കം മടുപ്പുതുടങ്ങി കുറച്ച് ന്യൂസ് കേള്‍ക്കും പിന്നെ പാട്ട് കേള്‍ക്കും ഞാന്‍ ഫുള്‍ടയ്മ് ഫോണ്‍ ഉപയോഗിക്കുന്ന ആളാണ് ! , , അതിന് ?????? ,അല്ല അതല്ല ! ഇന്നലെ ടിക്ടോക്ക് കണ്ടപ്പോള്‍ അതില്‍ ആരോ ഇട്ട ഒരു വീഡിയോ കണ്ടു അതില്‍ ഒരു ചെറുപ്പക്കാരനും ഒരു പെണ്ണും പാടുന്ന ചെറിയ്യ ഭാഗം ,ചെറ്റിപൂവേ....തെങ്കാശിപൂവേ... എന്നപാട്ട് പെണ്ണിനെ പെട്ടന്ന് മനസിലായി ദുര്‍ഗ സ്റ്റാര്‍സിംഗറിലേ ? ദുര്‍ഗ ,എന്നാല്‍ ഏതാ ഈ ചെറുപ്പകാരന്‍ ???കാണാന്‍ നല്ലഭംഗിയും നല്ലപാട്ടും പേര്ശ്രീനാഥ് ! പിന്നെ ഒന്നും ആലോജിചില്ല ഉടനെ യൂറ്റൂബിയില്‍ അടിച്ചു ശ്രീനാഥ് ശിവശങ്കരന്‍ ഉടന്‍കിട്ടി അവന്‍െ ചാനല്‍ ...ഒാ............ ഇത് നമ്മടെ ശ്രീനാഥ് എന്‍െ ശ്രീ... പണ്ട് എെഡിയാ സ്ററാര്‍ സിംങറില്‍ തരംഗം ശ്രിട്ടിച്ച ശ്രീ.....വിജയ്ഫാന്‍ ...അല്‍ഭുതം അവന്‍ ആകെ മാറി വേറെ ലവലായി നല്ല പാകവും പക്കുതയുംവന്ന യുവാവായി പിന്നെ അവന്‍െ വീഡിയോ മൊത്തം കുത്തിയിരുന്ന് കാണാന്‍ തുടങ്ങി വല്ലാത്ത ഇഷ്ടവം ബഹുമാനവും ആരധനയും തോന്നി .... സധാരണ രാത്രി വല്ല തുണ്ടും നോകി ഉറങ്ങുന്ന ഞാന്‍ ഏറെ നേരം അവന്‍െ ചാനലില്‍ ചിലവഴിച്ചു അതിന്‍െ ലിംഗ് പല ഗ്രൂപ്പിലിട്ടു ഇന്ന് പകലും പാട്ട് ആവര്‍ത്തിച്ചു കേട്ടു .ഞാന്‍ ഇത്രയും അഭിയോട് പറഞ്ഞപ്പോള്‍ അവന് ആയിരംനാവ് ഒാാാ ...ശ്രീനാഥ് സ്റ്റാര്‍ സിംങര്‍ സീസണ്‍ ഫോറിലെ എനിക്കറിയാം അവന്‍ ഇന്ന ഇന്ന..പാട്ട് പാടി എന്നേപോലെ വിജയ്ഫാന്‍ അവന്‍ ഒരുപാട് ശ്രീയേ കുറിച്ച് പറഞ്ഞു എന്നേ കാള്‍ അതികം.!! , ,ഉടനേ അവിടെ വിനോദ് ആലപുഴക്കാരന്‍ എത്തി എന്താണ് സംസാരം എന്ന് ചോതിച്ചു ഞാനീകാര്യം പറഞ്ഞപ്പോള്‍ അവനും ശ്രീയേ കുറിച്ച് ആയിരം നാവ് കുറച്ച് ദിവസത്തേക്ക് ശ്രീനാഥ്മതി സന്തോശത്തിന് നല്ല ഒാര്‍മ്മയുടെ കൂട്ടുകാരനായി വല്ലാത്ത സന്തോശമാണ് ശ്രിയേ കണ്ടപ്പോള്‍ നല്ല നല്ല പാട്ടുമായി,, ഒരു കുട്ടനാടന്‍ ,, പോലുള്ള നല്ലപടം ഇനിയും ഉണ്ടാവെട്ട ഈ പാലകാടര്‍ മണ്ണൂര് കാരന് ഞാന്‍ കണ്ണുൂര്‍ കാരന്‍ !!!

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 роки тому +17

    Superb നന്നായി പാടി വോയിസ്‌ ഒരു rekeshayum ഇല്ല കെട്ടിരുന്നു പോകും ഇനിയും നല്ല സോങ്‌സ് ഉം ആയി വരണം വെയ്റ്റിങ് 😍😍✌️✌️

  • @mahinsalma2607
    @mahinsalma2607 3 роки тому +1

    Hi sreenaath super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindhukannan1
    @bindhukannan1 4 роки тому +9

    Varshangalayi thudarunna aaradhana..madly love your voice dear😍❤😘😘

  • @viluvilu1543
    @viluvilu1543 3 роки тому +1

    ശ്രീനാഥേ.. എനിക്കെ ഒരുപാട് ഒരുപാട്. യിഷ്ട്ടാ നിന്നെ..... സ്റ്റാർ സിംഗർ മുതൽക്കേ.... പറ്റുമെങ്കിൽ വിളിക്കാവോ..... നിന്റെ അമ്മയെ പോലെ ഒരമ്മ ആണേ

  • @smithanair4999
    @smithanair4999 Рік тому +3

    Very beautifully sung😍😍👌🏻👌🏻

  • @ranithachandran7357
    @ranithachandran7357 3 роки тому +1

    Enik othiri ishtamanu sreenathine.eppol enth cheyyunnu

  • @jeenathomasparackal1356
    @jeenathomasparackal1356 4 роки тому +22

    Chettai i love your voice very much....years back i just watched star singer to hear songs😍😍😍👌👌👌👌👌

  • @anjumuraleedharan2614
    @anjumuraleedharan2614 3 роки тому +1

    All the favourite song from ma fav singer 🤩🤩🤩🤩🤩🤩🤩🤩🤩

  • @mrudaanidance7169
    @mrudaanidance7169 4 роки тому +217

    In love with your voice❤️❤️❤️❤️

    • @sayoojsv5771
      @sayoojsv5771 4 роки тому +8

      In love with your face

    • @Athira_NB
      @Athira_NB 3 роки тому +1

      @@sayoojsv5771 🤣🤣

  • @jyothirgeetha5921
    @jyothirgeetha5921 3 роки тому +1

    Idea star singer കണ്ടിട്ട് ക്ലാസ്സിൽ വരുന്ന കുട്ടികൾ പറഞ്ഞിട്ട് ഒരുപാടു നിങ്ങളെ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. ക്ലാസ്സ്‌ കട്ട്‌ ചെയ്തിട്ട് വരെ പോയി.എന്നിട്ടും കാണാൻ പറ്റിയില്ല. പാവറട്ടിയിൽ ckc convent സ്കൂളിൽ വച്ചു നിങ്ങൾ അടിച്ചു പൊളിച്ചു പാട്ടു പാടിയത് ഇന്നും ഓർക്കുന്നു. അമ്മക്ക് പകരം ഞാനും അനിയത്തിയും വന്നു നേരിൽ കണ്ടു. അതാണ്‌ ഭാഗ്യം. Super വോയിസ്‌ ആണ്. ഇനിയും പാടു.. നല്ല കട്ട suport ആയി ഞങ്ങൾ ഉണ്ട്.

  • @smupschoolperinthalmanna7477
    @smupschoolperinthalmanna7477 3 роки тому +6

    Super voice
    ദൈവം അനുഗ്രഹിക്കട്ട
    എപ്പോഴും ഈ സുന്ദര നാദം നിലനിൽക്കാൻ ഈശ്വരൻ കനിയട്ടെ
    ഞങ്ങളുടെ പ്രാർതഥ ന എപ്പോഴും ഉണ്ടാകും🙏❤️❤️❤️❤️

  • @shyamji1282
    @shyamji1282 2 роки тому +1

    അന്നത്തെ idea star Singeri ലെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ. Winner first കിട്ടാഞ്ഞിട്ട് ഒരു പാട് സങ്കടപ്പെട്ടിരുന്നു.....

  • @poojanair3367
    @poojanair3367 3 роки тому +6

    സൂപ്പർ വോയിസ്‌ ശ്രീ...👍👍👍👍ഇനിയും വലിയ ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ... All the best നല്ലത് മാത്രം വരട്ടെ അനിയാ 🎉🎉

  • @krishnannarayan8627
    @krishnannarayan8627 2 роки тому +2

    Great stay blessed mone Good song Blessings always

  • @malayaliadukkala
    @malayaliadukkala 3 роки тому +11

    ഈ മാസ്മരിക സൗണ്ട് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ശ്രീ നാഥ്..ചാനൽ subscribe ചെയ്തിട്ടുണ്ട്(ചന്ദ്രമതി ടീച്ചർ, Pathiripala)

  • @lissybenny41
    @lissybenny41 3 роки тому +1

    Pandu muthale idea star singar kanunnathe SREE chettana kanan ayirinnu endho vallathe istham ayirinnu yettanaa vettil vazhakku paryum ayirinnu enta e aradhana kande orupade istham ayirinnu yettanta songsss ellam sreeyettann isthammmm

  • @new_beehere3333
    @new_beehere3333 2 роки тому +11

    Thankyou God for creating this magical human and gifting him this divine voice❤️✨ Thankyou Sreenath Sir for this beautiful rendition🙏🏼❤️ We are blessed to experience this magic💖✨

  • @anjaliunnikrishnan9423
    @anjaliunnikrishnan9423 3 роки тому +1

    Sreenath chettan.....uyir🥰🥰

  • @gm9571
    @gm9571 4 роки тому +29

    Pand aethra vote sreeku cheythu aennuuu oru ormayum elllaaaa... Athrakkuuuu eshtem ayrunnuuuu.... Sree jeyikum aennu urapichaa season jobiiii jeychapm TV thalliii polikaaaaan thonnniiiiii.....nostu.. Always love you sree... My fav.... Love you

    • @samanabalakrishnan5513
      @samanabalakrishnan5513 3 роки тому

      Ithra varsham kayinjitum a season nd sreeyude performances innum fresh aayi nammudeyellam manassil undallo😍

  • @itzmeaathu1854
    @itzmeaathu1854 3 роки тому +1

    ❤️എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായ്‌ ... സുഗന്ധം പരത്തുന്നതായി നിനക്കായ്‌ ...❣️

  • @subithapraveen1123
    @subithapraveen1123 4 роки тому +52

    അടിപൊളി പാട്ട് ഇപ്പോൾ ആണ് ശ്രീനാഥിന് ഒരു ചാനൽ ഉള്ള കാര്യം അറിഞ്ഞത്

  • @swathi2722
    @swathi2722 3 роки тому

    Sreenath Chettan ishtam😍😍😍😍😍😍😍😍😍nth bhangiya patt klkkn 👌👌👌👌

  • @Swathyeditz133
    @Swathyeditz133 3 роки тому +14

    *2021 ൽ വരുന്നവർ ഉണ്ടോ* 🤘❣️🎵🎧🤘😍👍

  • @babygirija7513
    @babygirija7513 3 роки тому +1

    വിജയ്. ശ്രീനാഥ് 👍👍

  • @Syamu-dh6nx
    @Syamu-dh6nx 4 роки тому +24

    Ambambo! Ijjathi feel ✨❤️

  • @revathyammu9546
    @revathyammu9546 3 роки тому +2

    Super sreenath chetta voice super 💞💞💞💞

  • @annmariajo7765
    @annmariajo7765 2 роки тому +3

    Ayyo my favourite 😍 song wht a voice 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @radhamani5154
    @radhamani5154 3 роки тому +1

    എന്താ ഒരു ഫീൽ 👌👌👌👌👌👌👍👍👍

  • @nirmalasasidharan9090
    @nirmalasasidharan9090 3 роки тому +4

    ശ്രീയെയും ശ്രീയുടെ പാട്ടും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്, ഈശ്വരൻ. അനുഗ്രഹിക്കട്ടെ.

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 роки тому

    Sreenaath മോനെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. മോന്റെ മുഖത്തെ പ്രസന്നത ആത്മവിശ്വാസം ഒക്കെ ഏറെ ഇഷ്ടപ്പെടുന്നു. സ്റ്റാർ സിങ്ങറിൽ മോൻ വന്നപ്പോൾ തന്നെ മോനെ ശ്രദ്ധിച്ചിരുന്നു.. ഉയരങ്ങളിൽ എത്തട്ടെ. എന്റെ ആശംസകളും, പ്രാർത്ഥനകളും 😍😍😍😍🌹🌹🌹

  • @radhikak.t6492
    @radhikak.t6492 3 роки тому +3

    Sreenath, star singer il paadiyirunna samayam muthal I am your big fan, what a sound, what a feel

  • @shibuvs1511
    @shibuvs1511 3 роки тому

    My favorite star singer...oru padi mari. Chempnineerpoove nighal

  • @rrvlogs4930
    @rrvlogs4930 4 роки тому +5

    Sound kelkumbo.... ayyoo athrem clear cut voice.... no words.... lovely lovely lovely lovely god blss everr

  • @drharikumarc4294
    @drharikumarc4294 3 роки тому +1

    Super sree May god bless you

  • @vidhyasivan5034
    @vidhyasivan5034 3 роки тому +14

    What a soothing and happiness mood you are spreading . ..... your voice ❣

  • @SobhanaSamraj
    @SobhanaSamraj 3 роки тому

    Woww enta eshda ganam uyarangal keezhadakkate ennu aadhmarthamayi prarthikkunnu god bles u

  • @antonyraphael8480
    @antonyraphael8480 3 роки тому +3

    Ipolanu ee song itrakkum ishtappedunnathu .beautiful ♥️

  • @praveenkannan4830
    @praveenkannan4830 3 роки тому +2

    എന്റെ ഫാമിലി മൊത്തം ചേട്ടന്റെ സോങ് കാണാൻ ഇരിക്കും. So happy. Chettant ഫാൻസ്‌ ആണ് ttaa

  • @ajmalbinsainuddeenp7a914
    @ajmalbinsainuddeenp7a914 2 роки тому +4

    In love with u r voice
    ....God bless uuuuu......

  • @p57962
    @p57962 3 роки тому +2

    ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....GOD BLESS YOU.....

  • @gopikagopan3296
    @gopikagopan3296 3 роки тому +10

    One of my favorite song.
    No need of saying about your voice. Really awesome. 👏👏

  • @ragendu_induindhutty834
    @ragendu_induindhutty834 3 роки тому +1

    Aawwww😍😍😍😘😘 ""oru chembaneer pove "" enn kettappo thanne njn flat 💝😁😘ijjathi paatu poli.... ntha oru voice... 😘😘😘kooduthal paranjal chilappo ente kann thattum... 💙🌸

  • @ranjitharavunnikutty7186
    @ranjitharavunnikutty7186 3 роки тому +5

    Nalla scenery and nalla voice ❤❤😍

  • @lovelifeandlight9906
    @lovelifeandlight9906 3 роки тому

    ഉണ്ണി മേനോൻറ്റെ മധുരത്തിനു പകരം.
    വല്ലാത്ത ഉപ്പുരസം

  • @muziclover9453
    @muziclover9453 3 роки тому +4

    Addicted to your voice😊😊

  • @sudhasudhaat9835
    @sudhasudhaat9835 2 роки тому +1

    My god very nice, God bless you dear

  • @shafishan2165
    @shafishan2165 4 роки тому +7

    Masha Allah... എന്ത് ശബ്ദം ആണ്‌ ഇത്...

  • @lathikatg1677
    @lathikatg1677 3 роки тому

    Superanutto, my fevrt songanu, athu sree yude voice l kelkanum veendum kaananum kazhinjathil valare santhoshamund

  • @sreekuttys2134
    @sreekuttys2134 4 роки тому +8

    Am Very h'py to hear your Voice again sreenathetta

  • @jyothirgeetha5921
    @jyothirgeetha5921 3 роки тому +1

    ആദ്യമായും അവസാനമായും കാണാൻ തോന്നി... തിരഞ്ഞു നടന്നു ഒരത്ഭുതം പോലെ നേരിൽ നല്ല ഗായകൻ.

  • @barabbas_1236
    @barabbas_1236 3 роки тому +6

    One of the Evergreen songs in malayalam
    I really like it 😍😍😍

  • @bharathibharathi4640
    @bharathibharathi4640 3 роки тому +1

    Sri thambi lots of 💘 from T.N.

  • @ashwathyb9670
    @ashwathyb9670 4 роки тому +13

    Love your voice since idea star singer days...I was school going kid back then... listening to your song after soooo many years..felt good..thank you❤️❤️

  • @mrudhulaponnappan5760
    @mrudhulaponnappan5760 3 роки тому

    Sreenath chettaiii super voice kunjilee idea star singer kanunnathu poleum chettaide song kelkkan vendi anuuu... 😍😍❤️❤️😘😘

  • @keerthiv502
    @keerthiv502 4 роки тому +12

    Kelkam Kelkam kettukondirikam... Nte sreeyettaaa... 😍From kasargod

  • @sachukannan5723
    @sachukannan5723 3 роки тому

    എന്നും ശ്രീയോടും ശ്രീയുടെ പാട്ടുകളോടും ഇഷ്ടം എൻ്റെ brothrinte ചെറിയ സാദൃശ്യം ഉണ്ട്.so ഒരുപാട് വാത്സല്യവും

  • @arjunramesh5976
    @arjunramesh5976 4 роки тому +15

    the best improvised version and most apt voice

  • @sarathbraj8980
    @sarathbraj8980 3 роки тому +1

    ഇങ്ങേരുടെ വിജയ് ആരാധന അത്‌ വല്ലാത്തൊരു അട്ടച്ച്മെന്റ്റ് ഐഡിയ സ്റ്റാർ സിംഗർ ഉണ്ടായ കാലം thotu ഈ മുഖം മനസിലുണ്ട് 😊

  • @aspirant552
    @aspirant552 4 роки тому +3

    Since star singer.... Addicted to your voice.... Othiri sneham ❤️❤️❤️❤️❤️

  • @arunkumarap4435
    @arunkumarap4435 3 роки тому

    Spr chettaa....star singeril chettante Oru paatum miss cheyillarnuu...valya ishtamarunu...epozhum aa sneham athu pole..nalla avasarangal kittatee

  • @aiswaryak8715
    @aiswaryak8715 4 роки тому +3

    Feeling nostalgic 🤩idea star singer...school time...🖤

  • @jaaninisha9849
    @jaaninisha9849 4 роки тому +2

    Kiduuuuu

  • @annu7469
    @annu7469 4 роки тому +4

    ചേട്ടൻ പാടുന്നത് കാണാൻ നല്ല ഭംഗയുണ്ട് ❤️

  • @gopikal.rradhikal.r1c556
    @gopikal.rradhikal.r1c556 3 роки тому +2

    Katta fan of sreenath chettan🤩🤩🤩😍😍😍

  • @kartikanair5233
    @kartikanair5233 4 роки тому +7

    the bass in his voice❤️😍😍

  • @Jasminsmyjin
    @Jasminsmyjin 3 роки тому

    Sreeyettaa parayan vaakukal ellaa superrrrr

  • @voiceofgauri1111
    @voiceofgauri1111 3 роки тому +3

    Uff voice 🥰 all the beauty of unnimenon sir's lyrics is glowrifying through the way of singing 👌

  • @varshavishnu3873
    @varshavishnu3873 4 роки тому +1

    Adipoli chetta

  • @nikhilamalu4009
    @nikhilamalu4009 3 роки тому +3

    😘magical voice.

  • @vimaljayan8902
    @vimaljayan8902 3 роки тому

    സൂപ്പർ മോനെ
    നന്മകൾ മാത്രം നേരുന്നു. ഉയരങ്ങളിൽ എത്തട്ടേ

  • @devikasanthosh3663
    @devikasanthosh3663 4 роки тому +11

    Close your eyes and feel the music.it's magical ❤

    • @akshayasurendran5961
      @akshayasurendran5961 4 роки тому +1

      ath paranju ariyikkan pattatha feel aanu...some most beautiful moments are always felt by HEART than eyes...

  • @kripadaniel5037
    @kripadaniel5037 4 роки тому +2

    അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
    ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
    നിറ നീലരാവിലെ ഏകാന്തതയില്‍
    നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
    എങ്കിലും നീ അറിഞ്ഞു
    എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
    നിന്നെ തഴുകുന്നതായ്‌..
    ഒരു ചെമ്പനീര്‍...🖤❤️