കുട്ടിക്കാലത്ത് സ്ഥിരം ദൂരദർശനിലെ ചിത്ര ഗീതത്തിൽ കേൾക്കുന്ന പാട്ട്... അന്ന് ഒട്ടും ഇഷ്ടമില്ലാതിരുന്ന പാട്ടായിരുന്നു... പക്ഷേ ഇപ്പൊ one of the most favorite ❤️❤️❤️
ഇത് പാട്ടോ അതോ സ്വർഗ്ഗമോ.... uff എന്റെ ഉണ്ണിയേട്ടാ എന്താ ഈ ചെയ്തു വെച്ചിരിക്കുന്നത്.... സംഗീതത്തിന് ഹൃദയത്തെ തൊടാനുള്ള കഴിവ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്... ഇപ്പോൾ അനുഭവിച്ചറിഞ്ഞു.. ഒരു ജന്മം മുഴുവൻ പറഞ്ഞാൽ തീരാത്ത അത്രയും നന്ദി ഉണ്ട് ഉണ്ണിയേട്ടനോട്.... അത്രമേൽ പ്രാണൻ ആണ് ഈ പാട്ട്.. ❣️❣️❣️
ഇന്നു രാവിലെ റേഡിയോയിൽ ലേക്ക്ഷോറിലെ ഒരു ഡോക്ടർ ആർക്കോ വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് കേട്ടു , ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ വീണ്ടും വന്നു കേൾക്കുന്നു Super feel💜
അന്ന് പത്താം ക്ലാസ്സിൽ, വെള്ളിയാഴ്ചകളിൽ ഫ്രണ്ട്സുമായി ലൈബ്രറിയിൽ പോവും ചിത്രഗീതം കാണാൻ, ഈ പാട്ട് മിക്കവാറും ഉണ്ടാവും, പതുരൂപക്ക് ബേക്കറിയിൽ നിന്നും കടലയും വാങ്ങി നടന്നു വീട്ടിലേക്കു
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്.. സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ.... അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്.. നിന്നെ തഴുകുന്നതായ്.. തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനിയൊന്നു തലോടിയില്ല.. എങ്കിലും..നീയറിഞ്ഞു.. എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്.. നിന്നെ പുണരുന്നതായ്..
ഉണ്ണി മേനോൻ പാടിയഭിനയിച്ച ഹൃദയാർദ്രമായ ഗാനം. വരികൾക്കു ഒരു മനോഹരമായ കവിതപോലുള്ള സുഖം. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വൈകാരികത. എത്ര കേട്ടാലും മതിവരില്ല ഈ ഗാനം. കുട്ടിക്കാലം മുതൽ ടീവിയിൽ കാണുന്ന ഗാനം.നഗരത്തിൽ ജീവിക്കുന്ന മിഡിൽ ക്ലാസ്സ് മലയാളി കുടുംബത്തിന്റെ ജീവിതാന്തരീക്ഷം കാണിച്ച പാട്ട്. ഒരനുഭൂതി തന്നെ ഈ പാട്ട്.
മനുഷ്യ മനസ്സിന് ഒരുപാടു ഭാവങ്ങളുണ്ട് നല്ലതും മോശപെട്ടതും മനോഹരമായതും അവയിലെ ഏറ്റവും മനോഹരമായ ഭാവമായ സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും വരികളും സംഗീതവും അതിമനോഹരമായ ലാളിത്യത്തോടെ ഒത്തു വന്ന ഒരു പാട്ട്. രണ്ടു വ്യെക്തികളുടെ മനഃപൊരുത്തത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സൗന്ദര്യം ശരിക്കും അനുഭവിക്കാൻ പറ്റുന്ന ഒരു പാട്ട്.
മനസിനെ വല്ലാതെ സ്പർശിച്ച വരികൾ ❤️.. ഒരു വെക്തി നമ്മൾക്ക് എത്ര പ്രിയപെട്ടതാണെന്നു അറിയാമെങ്കിൽ കൂടി അവരോടു അത് തുറന്നു പ്രകടിപ്പിക്കാൻ പറ്റാത്തത് അവർക്കും നമ്മൾക്കും വല്ലാത്ത ഒരു വേദനയാണ് ✨... എന്റെ അച്ഛന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ... എന്റെ ചെറുപ്പത്തിൽ ഇതൊക്കെ ഒരു 1000+ വട്ടമെങ്കിലും cassetteil ഇട്ടു കേട്ടിട്ടുണ്ട് 🥰പക്ഷെ ഇതുവരെ ഈ സിനിമ ഒന്ന് കാണാൻ കഴിഞ്ഞിട്ടില്ല ...
മനോഹരമായ വരികൾ. ചെമ്പനീർ പൂക്കുന്നതും സുഗന്ധം പരത്തുന്നതു തന്റെ പ്രിയതമക്കു വേണ്ടി, പറയാതെ അറിയുന്ന, അറിയാതെ ഒഴുകുന്ന ജീവിതസൗഭാഗ്യങ്ങൾ വരച്ചു കാട്ടാൻ ഇതിലും നല്ല വരികൾ ഏതുണ്ട്?
❤❤❤❤❤🎻🎻🎻🎻🎧🎧🎧🎧🎧🎧🎧❤❤❤❤❤❤ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. കേരളം അംഗീകരിക്കാതെ പോയ ഒരു ഗായകനാണ് ഉണ്ണി മേനോൻ സാർ. ഈ ഗാനം കേൾക്കുമ്പോൾ പഴയ ഓർമ്മകൾക്ക് ജീവൻ വെക്കുന്നതായി തോന്നുന്നവർ ആരെങ്കിലുമുണ്ടോ.
പ്രഭാവർമ്മയുടെ വരികൾക്കു ഉണ്ണി മേനോൻ സംഗീതം നല്കികിയപ്പോൾ നീറി നീറി അനുഭവിക്കുന്ന നോവ് ഇന്നലെ തോന്നിയ വിരഹദുഃഖം പോലെ വല്ലാത്ത നീറ്റലുണ്ടാക്കുന്നു. കണ്ണു നനയിക്കുന്നു. എന്റെ ഹൃദയത്തിൽ അലിഞ്ഞ ശ്രീരാഗം പോലും പ്രഭാവർമ്മ വരികളിൽ കോർത്തിരിക്കുന്നു !
എനിക്കേറ്റവും ഇഷ്ടപെട്ട പാട്ട് വീട് വിട്ടു ഗ്രഹാദുരമായിരിക്കുന്ന വേളകളിലെല്ലാം എനിക്കി പാട്ട് ഓർമ്മവരും എന്റെ പകുതിയേ ഓർക്കും കാലങ്ങൾ കഴിഞ്ഞാലും അനശ്വരമായിരിക്കും ഈ പാട്ട് 💕💕💕💕💕💕💕ഉണ്ണിച്ചേട്ടൻ 💕💕💕💕💕
അന്ന് ചിത്രഗീതത്തിൽ ഈ പാട്ടു വന്നാൽ എങ്ങനെയെങ്കിലും കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ച പാട്ട്.....ഇന്ന് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.... it took 20 years to know the real Feeling and depth of the words written in this song ❤😍 ഒറ്റൊരു പാട്ട് കൊണ്ട് മലയാളികളുടെ ഹൃദയം കിഴടക്കിയ ഗായകൻ, മലയാള സിനിമ വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഇതിനേക്കാൾ ഗാനങ്ങൾ ഉണ്ടായേനെ 😢😢
College IL padikumbol oru sir nod bhayangara pranayam aayirunnu. Orikkal aa sir ee paatt classil paadi...oru red shirt IL aayirunnu sir Annu... Annumuthal ee paatt njan sredich tudangi. Parayan pattatha pranayam aayi aa vasantham ennill ipozhum poothu nilkunnu❤
മനസ്സിൽ പ്രണയം ഉണർത്തുന്ന പാട്ട്...... പ്രണയിക്കുന്നവരുടെ പാട്ട്............ പഴയ കാല ഓർമകളെ തഴുകി തലോടുന്ന പാട്ട്....... Amazing....... Wonderful...... Parayan vaakkukal. Illa........
നാട്ടിൽപുറം മഴ ഉമ്മറ തിണ്ണിയിൽ ഇരുന്നു പറ്റിയാൽ ഒരു കട്ടനും കയിൽ വേണം എന്നിട്ട് പുറത്തെ കാഴ്ച്ചയും കണ്ട് ഇങ്ങനെ പഴയകാലത്തെ ഓർക്കണം.... മൺമറഞ്ഞ വഴികൾ, ചിരികൾ, കുട്ടികാലം, കൂട്ടുകാർ, മഴ, പുഴ, തോട്, മുത്തശ്ശികഥകൾ...നമ്മൾ അറിയാതെ നമ്മുടെ കണ്ണു നനയും. Nostalgia song❤
ഇത് പോലെ ഒരു സാധാരണ കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ഈ പാട്ട് ഉള്ളില്‍ ഒരു നോവ് ഉണ്ടാക്കും . എന്താണ് എന്നറിയില്ല. നമ്മള്‍ എന്തിന്‍റെ ഒക്കെയോ പുറകെ ഓടി കുടുംബം എന്ന സ്വര്‍ഗത്തെ ആസ്വദിക്കാന്‍ മറന്നിരിക്കുന്നു
ഈ പാട്ടും എൻ്റെ ജീവിതവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു ഞങൾ പ്രേമിച്ചിരുന്ന സമയത്ത് എനിക്കും അവൾക്കും ഒരേ പോലെ ഇഷ്ടമായിരുന്നു ഈ ഗാനം ഇപോൾ അവളുടെ വിവാഹം കഴിഞ്ഞിട്ട് 9 വർഷം കഴിയുന്നു ഒരു വേദനയോടെ അല്ലാതെ ഈ ഗാനം എനിക്ക് ഓർക്കാൻ പോലും കഴിയില്ല ❤️❤️❤️❤️
This is written in great depth. I translated the sentiments into Tamil. With knowledge of Tamil, one can connect to Malayalam (it is also a way to learn the language). குழந்தைகள் குடும்பம் என்ற பொறுப்புகளும் சுமைகளும் வந்தபிறகு ஒருவரோடு ஒருவர் பேசி வாழ்த்தக்கூட நேரமில்லாமல்கூட அவர்கள் வாழ்க்கை ஓர் அழகான புரிதலால் நகர்கின்றது. தலைவன் தன் அன்பையும் நன்றியையும் வெளிப்படுத்தவில்லை என்ற குற்ற உணர்வில் தலைவியின் பெருமையைப் பாடும் மலையாளப் பாட்டு. அன்பிறகினியவளே (ஓமலே)! உனக்காக ரோசாப்பூவை ஒருமுறைகூட எடுத்து உன்முன் நீட்டியதில்லை என்று ஆரம்பிக்கின்றான். இருப்பினும் (எங்கிலும்) உனக்காக என் உள்ளத்தில் ரோசாப்பூ பூத்திருந்ததை நீ அறிவாயா? உனக்காக அதன் நறுமணம் (சுகந்தம்) பரவுகின்றது. சொல்வாயா?. என் அகத்தில் நிறைந்த அன்பை சொல்லால் (வாக்கினால்) வெளிப்படுத்தியதில்லை. அந்தத் தனிமையிலும் நீள இரவில்கூட உன் விழி நீரை நான் துடைத்தேனில்லை.. எனினும், என் எண்ணங்கள் உன்னோடு ஒன்றி உன்னைத் தழுவியதை நீ அறிவாய். இந்த உன்னத உணர்வுகள் தெளிந்த பாவமாய் ஸ்ரீராகத்தில் வந்தாலும் நான் முனகியதில்லை. பனி பெய்யும் யாமத்திலும் உன் மெதுவான உடலோடு ஒன்றினேன் அல்லேன். இருப்பினும், என் மனம் என்றும் உன் மனதோடு ஒன்றியதை. (புணருன்னு) நீ அறிவாய்.
2003 ൽ sslc പരീക്ഷ കഴിഞ്ഞു അമ്മ വീട്ടിലേക്ക് വന്നു,,അതിന് മുൻപ് മൂന്നു വർഷം ആയി അവിടെ നിന്ന് പോയിട്ട് ,,,ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് പറയാൻ ആ മൂന്നു വർഷം കഴിഞ്ഞു തിരിച്ചു വന്ന ഞാൻ,,അവളിൽ നിന്ന് കേൾക്കുന്നത് "എടോ അവൻ (എന്റെ കൂട്ടുകാരൻ തന്നെ ,,,അവൻ ഇപ്പോൾ വേറെ കെട്ടി ,,അവളും ) എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ഞാൻ എന്ത് പറയണമെന്ന് ....ഞാൻ പറഞ്ഞു നിനക്ക് എന്ത് തോന്നുന്നു അതങ്ങട് പറഞ്ഞോ...അവൾ ഓക്കേ പറഞ്ഞു അവൻ ലഡു പൊട്ടിച്ചു ....പ്രേമം....അനുരാഗം (അവർക്ക് )എല്ലാം കഴിഞ്ഞു. ഞാൻ ഇപ്പോഴും ഈ പാട്ടിൽ തന്നെ അന്ന് ആ പൈപ്പിൻ ചുവട്ടിൽ കുടയും ചൂടി കിഴക്ക് നോക്കി പാടവും അതിന് അപ്പുറം FACT ഉം നോക്കി മഴയത്തു നിൽക്കുന്നു ...(ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ നഷ്ട്ടബോധം വന്നപ്പോലെ )🤐🤐🤐🤐🤐
Kunjile adutha veetile radio um tv um kandum ketta patt … aa kalath ethinte masmarikatha onnum manasilakkan kazhinju erunnu ella ennal eppol atrakk priya petta oru varikal ❤️
ഇതിലും മനോഹരമായ പ്രണയഗാനം ഞാൻ കേട്ടിട്ടില്ല ..ഒരിക്കലും മറക്കില്ല ഈ വരികൾ
ഞാനും കേട്ടിട്ടില്ല 💞💞💞💞💞💞💞
Engilum engane nee arrinjoo ente chempaneer pookunathaii ninakkaii ..............ufff ejjathii varigal
Ravin nilakayal
കവി എൻ്റെ നാട്ടുകാരൻ
Proud
❤️
കുട്ടികാലത്ത് കേട്ട ആ ഗാനം പിന്നീട് മറന്നതും ഓർമ വന്നപ്പോൾ ഓടിയെത്തിയതും ഈ വിഡിയോയിലേക്കാണ്.
ഉണ്ണി മേനോൻ 🖤
😍😍😍😍😍😍
🥰😍
90's kid ano
Njanum
അർഹിക്കുന്ന അംഗീകാരം മലയാളസിനിമ ഇന്ഡസ്ട്രീ കൊടുക്കാതെ പോയ മികച്ച ഗായകൻ 😍😍
Correct
100%
👍
അതിനും ചേർത്തു തമിഴ് ഇൻഡസ്ട്രി അതിനു വേണ്ടപോലെ ഇദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ട്...എത്ര അതിമനോഹരമായ തമിഴ് ഗാനങ്ങളാണ് ഇദ്ദേഹം പാടിയതെന്നോ!!❣️
His voice is just amazing
എന്തൊരു പാട്ടാണിത്...പഴയ ദൂരദർശൻ കാലം ഓർമ വരുന്നു...✨
ശരിക്കും 👍
സത്യം 😞😞
Why do i feel sad on this comment 🥺
👍
yes
അകന്നു പോയ രണ്ടു ഹൃദയങ്ങളെ അടുപ്പിക്കാൻ കഴിയും ഈ പാട്ടിനു ലവ് യു
തീർച്ചയായും ❤
❤️
കുട്ടിക്കാലത്ത് സ്ഥിരം ദൂരദർശനിലെ ചിത്ര ഗീതത്തിൽ കേൾക്കുന്ന പാട്ട്... അന്ന് ഒട്ടും ഇഷ്ടമില്ലാതിരുന്ന പാട്ടായിരുന്നു... പക്ഷേ ഇപ്പൊ one of the most favorite ❤️❤️❤️
Satyam bro annu enikum athra ishtamallayirunu
But kazhinja 7 yrs ayii ee song kazhinje vere eth song um ulluuu
Eppozhanu Artham manassilavunnathu alle! ❣️
Appol nammal cheruthallayirunno..90's kids. ..athonda ishtamavanjath
Sathyam❤
ദൂരദർശനിൽ ചിത്രഗീതം കണ്ട ആ കാലത്തിലേക്ക് പോയി...☺️
ഇത്രയും മധുരമായ പ്രണയ ഗാനം ഇതുവരെ കേട്ടിട്ടില്ല..🤗
എങ്കിലും എങ്ങനെ നീയറിഞ്ഞു,എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായി💖
aiwahhh
ഇത് പാട്ടോ അതോ സ്വർഗ്ഗമോ.... uff എന്റെ ഉണ്ണിയേട്ടാ എന്താ ഈ ചെയ്തു വെച്ചിരിക്കുന്നത്.... സംഗീതത്തിന് ഹൃദയത്തെ തൊടാനുള്ള കഴിവ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്... ഇപ്പോൾ അനുഭവിച്ചറിഞ്ഞു.. ഒരു ജന്മം മുഴുവൻ പറഞ്ഞാൽ തീരാത്ത അത്രയും നന്ദി ഉണ്ട് ഉണ്ണിയേട്ടനോട്.... അത്രമേൽ പ്രാണൻ ആണ് ഈ പാട്ട്.. ❣️❣️❣️
ഇന്നു രാവിലെ റേഡിയോയിൽ ലേക്ക്ഷോറിലെ ഒരു ഡോക്ടർ ആർക്കോ വേണ്ടി ഡെഡിക്കേറ്റ് ചെയ്തത് കേട്ടു , ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ വീണ്ടും വന്നു കേൾക്കുന്നു
Super feel💜
അന്ന് പത്താം ക്ലാസ്സിൽ, വെള്ളിയാഴ്ചകളിൽ ഫ്രണ്ട്സുമായി ലൈബ്രറിയിൽ പോവും ചിത്രഗീതം കാണാൻ, ഈ പാട്ട് മിക്കവാറും ഉണ്ടാവും, പതുരൂപക്ക് ബേക്കറിയിൽ നിന്നും കടലയും വാങ്ങി നടന്നു വീട്ടിലേക്കു
Sed aakkalle bro 😢❤
❤❤
10 roopakku kadalayo.. annathe kalathu ethu bakeryaada kadalaykku 10 roopa vangiye.. Ninne pattichuuu 😂😂😂
😂😂😂
*ഇതിലും മികച്ച പ്രണയഗാനം കേൾപ്പിച്ചു തരുന്നവർക് life time settlement*
അനുരാഗിണി ഇത് എൻ കരളിൽ വിരിഞ്ഞ പൂവ് ❤❤👌അതു 👌👌❤
I am failed to find another love song better than this🥰🥰🥰
ഒരു നറുപുഷ്പമായി 😊
നീല രാവിൽ ഇന്നു നിന്റെ 🥰
മഴനീർ തുള്ളികൾ ❤️
Offer closes soon 😂
പ്രഭാവർമ്മയുടെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ ഒരു ഗാനം
👍
പ്രായമെത്ര കഴിഞ്ഞാലും കാലമെത്ര കഴിഞ്ഞാലും ഒട്ടും മടുപ്പു തോന്നാത്ത എന്റെ പ്രിയഗാനം🌹👍
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്..
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ....
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്..
നിന്നെ തഴുകുന്നതായ്..
തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല..
എങ്കിലും..നീയറിഞ്ഞു..
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്..
നിന്നെ പുണരുന്നതായ്..
😍
❤️
Thank you
Tnxx
Thanks
ഉണ്ണി മേനോൻ പാടിയഭിനയിച്ച ഹൃദയാർദ്രമായ ഗാനം. വരികൾക്കു ഒരു മനോഹരമായ കവിതപോലുള്ള സുഖം. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വൈകാരികത. എത്ര കേട്ടാലും മതിവരില്ല ഈ ഗാനം. കുട്ടിക്കാലം മുതൽ ടീവിയിൽ കാണുന്ന ഗാനം.നഗരത്തിൽ ജീവിക്കുന്ന മിഡിൽ ക്ലാസ്സ് മലയാളി കുടുംബത്തിന്റെ ജീവിതാന്തരീക്ഷം കാണിച്ച പാട്ട്. ഒരനുഭൂതി തന്നെ ഈ പാട്ട്.
മനുഷ്യ മനസ്സിന് ഒരുപാടു ഭാവങ്ങളുണ്ട് നല്ലതും മോശപെട്ടതും മനോഹരമായതും അവയിലെ ഏറ്റവും മനോഹരമായ ഭാവമായ സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും വരികളും സംഗീതവും അതിമനോഹരമായ ലാളിത്യത്തോടെ ഒത്തു വന്ന ഒരു പാട്ട്. രണ്ടു വ്യെക്തികളുടെ മനഃപൊരുത്തത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സൗന്ദര്യം ശരിക്കും അനുഭവിക്കാൻ പറ്റുന്ന ഒരു പാട്ട്.
Best comment ever read! ❤️
വേണുഗോപാൽ സാറിന്റെ ശബ്ദത്തിലും ഇതൊന്ന് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.... എവിടെയൊക്കെയോ ഒരു സാമ്യത 💞💞💞💞
മനസിനെ വല്ലാതെ സ്പർശിച്ച വരികൾ ❤️.. ഒരു വെക്തി നമ്മൾക്ക് എത്ര പ്രിയപെട്ടതാണെന്നു അറിയാമെങ്കിൽ കൂടി അവരോടു അത് തുറന്നു പ്രകടിപ്പിക്കാൻ പറ്റാത്തത് അവർക്കും നമ്മൾക്കും വല്ലാത്ത ഒരു വേദനയാണ് ✨...
എന്റെ അച്ഛന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ... എന്റെ ചെറുപ്പത്തിൽ ഇതൊക്കെ ഒരു 1000+ വട്ടമെങ്കിലും cassetteil ഇട്ടു കേട്ടിട്ടുണ്ട് 🥰പക്ഷെ ഇതുവരെ ഈ സിനിമ ഒന്ന് കാണാൻ കഴിഞ്ഞിട്ടില്ല ...
Ys
മനോഹരമായ വരികൾ. ചെമ്പനീർ പൂക്കുന്നതും സുഗന്ധം പരത്തുന്നതു തന്റെ പ്രിയതമക്കു വേണ്ടി, പറയാതെ അറിയുന്ന, അറിയാതെ ഒഴുകുന്ന ജീവിതസൗഭാഗ്യങ്ങൾ വരച്ചു കാട്ടാൻ ഇതിലും നല്ല വരികൾ ഏതുണ്ട്?
അർത്ഥമുള്ള വരികൾ ....
....ജീവനുള്ള പാട്ട്
ഹൃദയത്തിൽ നിന്നും പറയുകയാണ് ഇഷ്ടമായി ഒരുപാട്
2021 ൽ കാണുന്നവർ ഉണ്ടോ..😍
Und 😍
Illada
Pinnilland ❤️💕
22ലും 🙋♂️🎶😇
24 ilum
❤❤❤❤❤🎻🎻🎻🎻🎧🎧🎧🎧🎧🎧🎧❤❤❤❤❤❤ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം. കേരളം അംഗീകരിക്കാതെ പോയ ഒരു ഗായകനാണ് ഉണ്ണി മേനോൻ സാർ. ഈ ഗാനം കേൾക്കുമ്പോൾ പഴയ ഓർമ്മകൾക്ക് ജീവൻ വെക്കുന്നതായി തോന്നുന്നവർ ആരെങ്കിലുമുണ്ടോ.
🙋♂️
പ്രഭാവർമ്മയുടെ വരികൾക്കു ഉണ്ണി മേനോൻ സംഗീതം നല്കികിയപ്പോൾ നീറി നീറി അനുഭവിക്കുന്ന നോവ് ഇന്നലെ തോന്നിയ വിരഹദുഃഖം പോലെ വല്ലാത്ത നീറ്റലുണ്ടാക്കുന്നു. കണ്ണു നനയിക്കുന്നു. എന്റെ ഹൃദയത്തിൽ അലിഞ്ഞ ശ്രീരാഗം പോലും പ്രഭാവർമ്മ വരികളിൽ കോർത്തിരിക്കുന്നു !
The visuals felt soo realistic.
Fr ❤️🩹
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്..
നിന്നെ തഴുകുന്നതായ്....
✨❤️വല്ലാതെ മനസിനെ സ്പർശിച്ച വരികൾ .. ❤️✨
ഒരു പ്രത്യേക feel ആണ് ഈ പാട്ടിനു. So relaxing 😌✨️
എനിക്കേറ്റവും ഇഷ്ടപെട്ട പാട്ട് വീട് വിട്ടു ഗ്രഹാദുരമായിരിക്കുന്ന വേളകളിലെല്ലാം എനിക്കി പാട്ട് ഓർമ്മവരും എന്റെ പകുതിയേ ഓർക്കും കാലങ്ങൾ കഴിഞ്ഞാലും അനശ്വരമായിരിക്കും ഈ പാട്ട് 💕💕💕💕💕💕💕ഉണ്ണിച്ചേട്ടൻ 💕💕💕💕💕
Place on my play list.2003ഇൽ ഇറങ്ങിയ ഈ ഗാനം ഇന്നേക്ക് 20 വർഷം ആയിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും ഒരു രത്നം ആണ്.💎🌺
2021 ജനുവരി 3ൽ കേൾക്കുന്നവർ ഉണ്ടോ?
Ippozhum kelkkunundu
കഴിഞ്ഞ വെള്ളി ആഴ്ച 17/05/2024 ഉണ്ണി മേനോനെ റിയാദിൽ വച്ച് കണ്ടു . അദ്ദേഹം ലൈവ് ആയി ഈ പാട്ട് പാടി . ഈ സിനിമയെ പറ്റിയും പറയുക ഉണ്ടായി 🌹🌹
എന്തു സുന്ദരമാണ് ഈ ശബ്ദം ❤️
Most under rated poet prabha varma..what a talent
പണ്ട് ദൂരദർശനിൽ കണ്ടിരുന്ന പാട്ട് ഇന്ന് ഒരു ചാനലിൽ പോലും ഞാൻ കണ്ടിട്ടില്ല
അന്ന് ചിത്രഗീതത്തിൽ ഈ പാട്ടു വന്നാൽ എങ്ങനെയെങ്കിലും കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ച പാട്ട്.....ഇന്ന് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല.... it took 20 years to know the real Feeling and depth of the words written in this song ❤😍
ഒറ്റൊരു പാട്ട് കൊണ്ട് മലയാളികളുടെ ഹൃദയം കിഴടക്കിയ ഗായകൻ, മലയാള സിനിമ വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നെങ്കിൽ ചിലപ്പോൾ ഇതിനേക്കാൾ ഗാനങ്ങൾ ഉണ്ടായേനെ 😢😢
സത്യം
2024🎧😔
ഇത്ര മനോഹരമായ പാട്ടും🎼
അതിന്റെ ഫീൽ മൊത്തോം തരുന്ന
വിഷ്വഎലും 🥰
College IL padikumbol oru sir nod bhayangara pranayam aayirunnu. Orikkal aa sir ee paatt classil paadi...oru red shirt IL aayirunnu sir Annu... Annumuthal ee paatt njan sredich tudangi. Parayan pattatha pranayam aayi aa vasantham ennill ipozhum poothu nilkunnu❤
പിന്നെ ആ sirne കണ്ടുവാ
This is the best song ever created to show ur love which are hidden in ur heart.......
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന് സോങ് എന്റെ ഫേവ് ❤പിന്നെ ഇതും 👌👌❤അങ്ങനെ ലയിച്ചു പോകുന്നു ❤❤ഒരു prathak ഫീൽ
"അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം🎶🦋
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല😌
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല"✍️❤️
🤗കേട്ടിരുന്നുപോകും അന്ന്യായഫീൽ..🎧🦋🥰👌
2022 ലും ഈ പാട്ടു തേടി എത്തണ മെങ്കിൽ ഇതു അത്രയും നല്ലൊരു പ്രണയ ഗാനം ആയിരിക്കണം!😍😍😍
😍UnNi MeNon😍 Lover❣️🎶
Music direction acting and singing by unni menon😍
2020 ൽ കാണുന്നവർ ഉണ്ടോ
2021😊
2021
2021
2021😍
22
2024 il ആരെങ്കിലും
പിന്നില്ലാതെ.. 2050ആയാലും ജീവനുണ്ടെങ്കിൽ കേൾക്കും അത്രക്കിഷ്ടാ 🥰
മായാജാലം ❣️ Unni Menon❤️
Unni Menon still my favourite singer
എങ്കിലും എങ്ങനെ നീ അറിഞ്ഞു
എന്റെ ചെമ്പനീർ പൂക്കുന്നതായി നിനക്കായ്
Feel❤
Ippol eee song kelkunna arelum indo💫
Yes
Yes
Pinne ellye😅
Yes 2/92024 night 2:03 am
മനസ്സിൽ പ്രണയം ഉണർത്തുന്ന പാട്ട്...... പ്രണയിക്കുന്നവരുടെ പാട്ട്............ പഴയ കാല ഓർമകളെ തഴുകി തലോടുന്ന പാട്ട്....... Amazing....... Wonderful...... Parayan vaakkukal. Illa........
മനോഹരമായ ഗാനം സ്നേഹത്തിന്റെ മൃദുലമായ സ്പർശം
ഇത്ര ഫീൽ ഉള്ള പ്രണയഗാനം വേറെ ഇല്ല ❤
നാട്ടിൽപുറം മഴ ഉമ്മറ തിണ്ണിയിൽ ഇരുന്നു പറ്റിയാൽ ഒരു കട്ടനും കയിൽ വേണം എന്നിട്ട് പുറത്തെ കാഴ്ച്ചയും കണ്ട് ഇങ്ങനെ പഴയകാലത്തെ ഓർക്കണം.... മൺമറഞ്ഞ വഴികൾ, ചിരികൾ, കുട്ടികാലം, കൂട്ടുകാർ, മഴ, പുഴ, തോട്, മുത്തശ്ശികഥകൾ...നമ്മൾ അറിയാതെ നമ്മുടെ കണ്ണു നനയും. Nostalgia song❤
Memories that will never be forgotten run through the mind and take root I do not know how many times I heard it ,😘
Etrayo veettammamaar ee paattu kettu aaswaasom kandethiyittudu thank you prabha varma sir and unnimenon excellent sarat sir you proceed
Uffff enthoru adipoli song aanu❤kettukondirikkam thonunnu. What a feel😍😍😍
അന്നും ഇന്നും ഫേവറ്റേറ്റ്.. ഇടക്ക് ഇടയ്ക്കു ഈ പാട്ട് പാടി പാടി കൂടെ വർക്കിന് വരുന്ന പയ്യന്മാരും ഈ പാട്ട് ഏതെന്നു നോക്കാൻ തുടങ്ങി 😄..
പ്രണയം മാത്രം ഈ പാട്ടിൽ 💞
എല്ലാർക്കും ഓരോ ഇഷ്ട്ടങ്ങൾ ആണ് എന്നാൽ എന്റെ ബെസ്റ്റിൽ ബെസ്റ്റ് ആണ് my favour ആണിത് 🥰❤️❤️
ഇത് പോലെ ഒരു സാധാരണ കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ഈ പാട്ട് ഉള്ളില്‍ ഒരു നോവ് ഉണ്ടാക്കും . എന്താണ് എന്നറിയില്ല. നമ്മള്‍ എന്തിന്‍റെ ഒക്കെയോ പുറകെ ഓടി കുടുംബം എന്ന സ്വര്‍ഗത്തെ ആസ്വദിക്കാന്‍ മറന്നിരിക്കുന്നു
Yes
Daily kettondirikknnu... Oru jaathi paatt ❤️
Namaste sir 🙏
My favorite song
Very nice, Thank you sir🙏
God bless you & ur family 🙏
ഈ പാട്ടും എൻ്റെ ജീവിതവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു
ഞങൾ പ്രേമിച്ചിരുന്ന സമയത്ത് എനിക്കും അവൾക്കും ഒരേ പോലെ ഇഷ്ടമായിരുന്നു ഈ ഗാനം ഇപോൾ അവളുടെ വിവാഹം കഴിഞ്ഞിട്ട് 9 വർഷം കഴിയുന്നു
ഒരു വേദനയോടെ അല്ലാതെ ഈ ഗാനം എനിക്ക് ഓർക്കാൻ പോലും കഴിയില്ല ❤️❤️❤️❤️
Bro ക്ക് ഇപ്പോൾ എത്ര age ആയി, തേപ്പ് ആണോ
@@sujimadhav3051 alla bro intercast aayirunnu പഠിച്ചിരുന്ന സമയം അല്ലേ എന്ത് ചെയ്യും വിട്ട് കളഞ്ഞു
@@romancedramamovies395 Saarallya, Jeevithamalle... Iyalku vidhichathu vere aayirikkum! 👍❣️
Super song, ethra kettalum mathiyakilla, unnimenonchettn super voice, othiri ishttm❤️
2024 il kelkkunna njn🤍💎
ഓരോ വരിയിലും പ്രണയം ♥️ ഹൃദയത്തിൽ പതിയും ♥️
How can this song get 71 dis-likes? How can anyone not appreciate the beauty of this song and the depth of its meaning?
Manasikarogam oru kuttam allallo
@@kim1387 Lol
2000 nu shesham janicha palkuppis ayirikkum 😄
@@prabindascl9496 😁🤣
This is written in great depth. I translated the sentiments into Tamil. With knowledge of Tamil, one can connect to Malayalam (it is also a way to learn the language). குழந்தைகள் குடும்பம் என்ற பொறுப்புகளும் சுமைகளும் வந்தபிறகு ஒருவரோடு ஒருவர் பேசி வாழ்த்தக்கூட நேரமில்லாமல்கூட அவர்கள் வாழ்க்கை ஓர் அழகான புரிதலால் நகர்கின்றது. தலைவன் தன் அன்பையும் நன்றியையும் வெளிப்படுத்தவில்லை என்ற குற்ற உணர்வில் தலைவியின் பெருமையைப் பாடும் மலையாளப் பாட்டு.
அன்பிறகினியவளே (ஓமலே)! உனக்காக ரோசாப்பூவை ஒருமுறைகூட எடுத்து உன்முன் நீட்டியதில்லை என்று ஆரம்பிக்கின்றான். இருப்பினும் (எங்கிலும்) உனக்காக என் உள்ளத்தில் ரோசாப்பூ பூத்திருந்ததை நீ அறிவாயா?
உனக்காக அதன் நறுமணம் (சுகந்தம்) பரவுகின்றது. சொல்வாயா?. என் அகத்தில் நிறைந்த அன்பை சொல்லால் (வாக்கினால்) வெளிப்படுத்தியதில்லை. அந்தத் தனிமையிலும் நீள இரவில்கூட உன் விழி நீரை நான் துடைத்தேனில்லை.. எனினும், என் எண்ணங்கள் உன்னோடு ஒன்றி உன்னைத் தழுவியதை நீ அறிவாய்.
இந்த உன்னத உணர்வுகள் தெளிந்த பாவமாய் ஸ்ரீராகத்தில் வந்தாலும் நான் முனகியதில்லை. பனி பெய்யும் யாமத்திலும் உன் மெதுவான உடலோடு ஒன்றினேன் அல்லேன். இருப்பினும், என் மனம் என்றும் உன் மனதோடு ஒன்றியதை. (புணருன்னு) நீ அறிவாய்.
ഏറെ ഇഷ്ടപ്പെടുന്ന പാട്ട്.🙏
Ente fvt song aanu ithu.sangadam vannalum sandhosham vannalum njan kelkkunnu song❤️
*വീഡിയോ റീമാസറ്റർ ചെയ്യണമായിരുന്നു*
പഴയ മറന്ന് പോയ പല നല്ല ഓർമകൾ തരുന്ന ഗാനം 🥹
Oru Saadharana Stree'yude Sthithi.... ❣️ I can relate to this very well👍
ഈ പാട്ട് ഒരു രക്ഷയും ഇല്ല 😍
എന്റെ ഇഷ്ടപ്പെട്ട പാട്ടു.. എപ്പോളും കേൾക്കാൻ കൊതിക്കുന്നതും ❤️👌
ഇന്നും നിറം മങ്ങാതെ അങ്ങനെ😍😍......
കൊറെ ഓർമ്മകൾ ❣️❤️.
എത്ര ആർദ്രമായ ഗാനം..🥰❣️❣️❣️👌
Evergreen.... My favourite!!
പറയാതെ അറിയുന്നു നീ എന്‍ പ്രണയത്തെ.... അറിയാതെ അലിയുന്നു നീ എന്നില്‍..... ഒരു ചെമ്പനീര്‍ പൂവായി.....
പഴകും തോറും വീര്യം കൂടുന്നൊരു പാട്ട്.... ❤
ഏറ്റവും ഇഷ്ടമുള്ള പാട്ട് 🥰🥰🥰
അന്നും ഇന്നും എന്നും 🎶🥰🥰
2003 ൽ sslc പരീക്ഷ കഴിഞ്ഞു അമ്മ വീട്ടിലേക്ക് വന്നു,,അതിന് മുൻപ് മൂന്നു വർഷം ആയി അവിടെ നിന്ന് പോയിട്ട് ,,,ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് പറയാൻ ആ മൂന്നു വർഷം കഴിഞ്ഞു തിരിച്ചു വന്ന ഞാൻ,,അവളിൽ നിന്ന് കേൾക്കുന്നത് "എടോ അവൻ (എന്റെ കൂട്ടുകാരൻ തന്നെ ,,,അവൻ ഇപ്പോൾ വേറെ കെട്ടി ,,അവളും ) എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ഞാൻ എന്ത് പറയണമെന്ന് ....ഞാൻ പറഞ്ഞു നിനക്ക് എന്ത് തോന്നുന്നു അതങ്ങട് പറഞ്ഞോ...അവൾ ഓക്കേ പറഞ്ഞു അവൻ ലഡു പൊട്ടിച്ചു ....പ്രേമം....അനുരാഗം (അവർക്ക് )എല്ലാം കഴിഞ്ഞു. ഞാൻ ഇപ്പോഴും ഈ പാട്ടിൽ തന്നെ അന്ന് ആ പൈപ്പിൻ ചുവട്ടിൽ കുടയും ചൂടി കിഴക്ക് നോക്കി പാടവും അതിന് അപ്പുറം FACT ഉം നോക്കി മഴയത്തു നിൽക്കുന്നു ...(ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ നഷ്ട്ടബോധം വന്നപ്പോലെ )🤐🤐🤐🤐🤐
😅
നഷ്ടപ്രണയം uff🔥🔥🔥
what a feel.💯💯💯
Aaluva ano place?
@@prabindascl9496 അല്ല തൃപ്പൂണിത്തുറ 😍
Still ur.
.
Only😀
മലപ്പുറത്തിന്റെ (വളാഞ്ചേരി ) അഭിമാനം ഉണ്ണി മേനോൻ
എത്ര മനോഹരമായ വരികൾ👌👌👌👌👌👌👌
My alltime favourite ❤ unnimenon voice ❤
Anybody during lockdown 2020
manoharam! manoharam ! athi manoharam🌹
ആർദ്രവും സുന്ദരവുമായ പ്രണയ ഗാനം
Quality nalla kuravanu!.. Quality koodiya item Spotify il kidappund. But, ith kekkumbozhaa nthoo oru sugam❤
This version is better than the remastered one for some reason. Might be the bass-heavy notes.
Ente favorite song ❤
My favorite song..🔥🙏🏾
ഇത് ഇഷ്ടപെടുന്ന 90സ് കിഡ്സ് ഉണ്ടോ?
😌❤️
എങ്കിലും നീയറിഞ്ഞു💝💝💝💝 എൻ നിനവെന്നും നിൻ നിന റിയുന്നതായി💕💕💕💕💕💕 നിന്നെ തഴുകുന്നതായി 💘💘💘💘💘💘
WHAT ever sorrows sorrows
Pain suffering from life.listen this alone definitely be wiped
All ur sorrows myself Ramnath
Experienced ❤❤❤❤❤
After understanding ur feelings ...where my pain gone da SA?😍 What a magic within u?
2021 aaroke
Kunjile adutha veetile radio um tv um kandum ketta patt … aa kalath ethinte masmarikatha onnum manasilakkan kazhinju erunnu ella ennal eppol atrakk priya petta oru varikal ❤️
Iddheham nalloru nadanum koodiyaanennu theliyikkunna video
Cinemayil okke abhinayichaal pulli kathum❤❤