സൂപ്പർ മോട്ടിവേഷനാണ് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ ഒന്നും ചെയ്യാതെ അലയുന്നവർക്കും പലതും ചെയ്ത് പരാജയപ്പെട്ടു നിരാശയോടെ കഴിയുന്ന എന്നെപ്പോലയുള്ളവർക്കും ഒരു സ്പാർക്കാവട്ടെ ആവും എന്ന് പ്രത്യാശിക്കുന്നു അഭിനന്ദനങ്ങൾ!
എന്റെ ജീവിതത്തിൽ ഏറെ നിമിഷവും ദുഃഖം നിറഞ്ഞതാണ്. ഒറ്റപ്പെടൽ എന്നെ ഏറെ തളർത്തിട്ടുണ്ട്. എൻ്റെ ജീവിതം ഞാൻ തന്നെ മാറ്റിമറിക്കും. അവസരങ്ങളെ തേടി പോയി ഉയർന്ന നിലയിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു.ഈ വീഡിയോ അതിനുപകരിക്കും എനിക്ക് ഉറപ്പ് ഉണ്ട്. Thank you so much sir 🥰
വളരെ ശരിയാണ്..ഇന്നുചെയ്യേണ്ട കാരൃങ്ങൾ ഇന്നുതന്നെ ചെയ്തേക്കണം...സമയം നമുക്കുവേണ്ടി കാത്ത് നിൽക്കാതെ കടന്നുപോവും... നാളെ മുതൽ ഞാൻ ശ്രമിക്കും..👍 good video thanks bro..👏👌👍❤️
സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു,
എനിക്ക് ഒരു ജോബ് സെറ്റ് ആയി നാളെ രാവിലെ 9 മണിക്ക് കെയറണം ഞാൻ ഇതുവരെ ആ ജോലി ചെയ്തിട്ട ആത്യം ആയിട്ടാണ് അതിന്റെതായ നല്ല ടെൻഷൻ ഉണ്ട് അപ്പോൾ ഒരു മോട്ടിവേഷൻ തപ്പി ഇറങ്ങിയതാണ് ഞാൻ എന്തായാലും കറക്ട് സ്ഥലത്ത് തന്നെ ആണ് എത്തിയത്
ഒരു പാട് കൺഫ്യൂഷൻ ആയി ഡിപ്രേഷൻ അടിച്ചു ഇരിക്കുമ്പോഴാണ് ഈ video കണ്ടത്...ശരിക്കും എന്റെ മനസ്സിലുള്ള കാര്യങ്ങൾക്ക് answer കിട്ടിയ പോലെ ആയി... ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെയാണ് തുടങ്ങാത്തത്.. god has given me the answer!
Ettavum valiya example aanu inspiring freak enna channel. Njn video kanan thudangumbo 45 or 50 k sub aayirunnu ipo 100k aavan povunnu never give up🤙🤙⚡️
ഞാനും കുറച്ച് നാള് മുമ്പ് വരെ എന്റെ മാത്രം Life എന്താ ഇങ്ങനെ എന്ന് ആലോചിച്ച് കഴിഞ്ഞ വ്യക്തി ആരുന്നു. എന്നാൽ എന്റെ കൈയ്യിൽ ഞാൻ പോലും അറിയാതെ ഒരു golden opportunity കിട്ടി. എല്ലാവരും negatives പറഞ്ഞപ്പോഴും എന്റെ കൈയ്യിൽ കിട്ടിയ അവസരത്തെക്കുറിച്ച് പഠിക്കുകയും അതിനോട് "Yes" പറയാൻ ഉള്ള ധൈര്യം കാണിച്ചു. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത വലിയ തീരുമാനം. ഇപ്പോൾ financially independent ആയി ജീവിക്കാൻ പറ്റുന്നു and അന്ന് എതിർത്തവർ തന്നെ Support ചെയ്യുന്നു☺️
Padikan irikum munp ipol ningalude oru Video nirbandama thanks for this beautiful words ena pole Oro alkarudem lyf arthavath akkunathinum orupad nanni❤️❤️
ഇതിൽ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ സഹായിച്ചു 👍👍👍👍👍👍ഞാൻ മടിച്ചു നിന്നില്ല muthukadfans എന്ന ചാനൽ തുടങ്ങി യുട്യൂബിലും ഫേസ്ബുക്കിലും ഇപ്പോൾ ഇഷ്ടം പോലെ പേർ കാണുന്നുണ്ട് 👍👍👍നന്ദി 👍നന്ദി 👍👍നന്ദി
ഞാൻ വർഷങ്ങൾ ആയി മോട്ടിവേഷൻ കേൾക്കുന്നു.. പ്രാക്ടീസ് ചെയ്യാൻ ശ്രെമിക്കുന്നു... ബട്ട് ഇപ്പോഴും നിൽക്കിന്നിടത്തു അല്പം നിരങ്ങി നീങ്ങി യതല്ലാതെ ഒരു മാറ്റവും ഇല്ല... ബട്ട് ഞാൻ മാറ്റും മാറ്റി മറിക്കും അതിനുള്ള കഴിവ് എനിക്കുണ്ട്
ഒരു പാട് opportunities try ചെയ്ത് ഇന്ന് ആയുസ് പകുതിയിലെത്താറായി. എന്ത് ചെയ്യണം എന്നറിയാത്ത സമയത്തുള്ള ഒരു try ആയിരുന്നു ഈ you tube channel അതും എവിടേം എത്താതെ. ജീവിതം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടം...
Kalliyanam kaynj 5 year aay ppo enikk thudarnn padikkanamnnan. Plus to kaynjatha evdnn thudaganamnn oru idea illa joli pettann kittnnna eth course aan ullath 😊
കണ്ണ് നിറഞ്ഞു, ഈ ഒരൊറ്റ video പലരിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം, തീരുമാനം എടുക്കാൻ എന്തോ ഒരു കുറവ് ഉണ്ടായിരുന്നു ഇത് വരെ, എന്നാൽ ഇപ്പൊ ഒരു ധൈര്യം വന്നു... ഓരോ മോട്ടിവേഷൻസിനും കുറച്ചു സമയം വരെയേ നമ്മുട ജീവിതത്തിൽ സ്ഥാനം. ഉള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഇത് പക്ഷെ കുറച്ചധികം നാളേക്ക് ഊർജം പകരും......... Thanks
: إِنَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ ഒരു ജനതയുടെ അവസ്ഥയിൽ ദൈവം മാറ്റം വരുത്തുകയില്ല, അവർ സ്വയം തങ്ങളിലുള്ളത് മാറ്റുന്നത് വരെ [ Quran അർ-റഅദ്: 11]
സംശയം എന്നത് നമ്മുടെ ഉപബോധ മനസ്സിൽ നിന്നും വരുന്ന ഒരു കാര്യമാണ്.ചിലപ്പോൾ നമുക്ക് തോന്നാറില്ലേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ടോയ്‌ലെറ്റിൽ പോകണം എന്ന്. പക്ഷെ പോയാൽ ഒന്നും ഉണ്ടാകില്ല. അതാണ് സംശയം. ഇത് മാത്രം അല്ല, പേടി അസൂയ, കോപം ദേഷ്യം, ഉത്കണ്ട ഇവയെല്ലാം നമ്മുടെ മനസ്സിൽ നിന്നും എന്നേക്കുമായി മായിച്ചു കളയണം. എന്നിട്ട്, സമാധാനം, സന്തോഷം, സ്നേഹം, അനുഭൂതി. പൊരുത്തം എന്നിവ കൊണ്ട് നമ്മുടെ മനസ്സ് നിറക്കണം.എന്നാൽ താങ്കൾ ജീവതത്തിൽ വിജയിച്ചു.
Evide fear avasanikkunnuvo risk face cheyan ready akunnuvo avide life start cheyum.Believe in your self .its time to start.Avasarangal nashtappeduthan nooru peru varum nediedukkendathu nammude avashyamanu.
Bro.. Pogba ye patti video cheyyumo . Manchester united vittu kalanja simha kuttiye patti, pinne avar thenne avare record thukak vangiyath please.i love pogba. I still waiting 😍
ഇതുകേൾകുന്ന 90% ആളുകളും നിങ്ങൾ പറയുന്നത് അംഗീകരിക്കും.... ഇതിൽ മുക്കാൽ ശതമാന ആളുകളും പണം ഇല്ലാത്തതിന്റെ പേരിൽ മാറി നിൽക്കുന്നതാണ് .....ഇനി ആ risku എടുത്തവർ ഒരുവിധം എല്ലാവരും വിജയിച്ചിട്ടുമുണ്ട് ... so.. money is big factor.... this is my openion
ഒരിക്കലും മറ്റൊരാളെ ആശ്രയിക്കരുത്. നമ്മളെ സ്വപ്നങ്ങൾ നമ്മൾ തന്നെ കണ്ടെത്തണം 👍
Athaanu
Mm അത് 🔥
Mm
Very true
❤️👍👌
ഒരു സ്വപ്‍നം കണ്ടു പോകരുത് 🌈അനേകം സ്വപ്‍നങ്ങൾ കാണണം... സ്വപ്നങ്ങൾ നിങ്ങൾ കിഴടക്കണം...🤗 സ്വപ്നജീവിയാകാതെ, 🤗
സന്ദർശിക്കുക കലയും കാര്യവും Sheeja
Joseph
UA-cam
Motivational speech undu
ഞാൻ ഒരു തീരുമാനം എടുത്ത് കഴിഞ്ഞു അതിന് ഇ വീഡിയോ ഒരു കാരണമായി നന്ദി സാർ
La
തീരുമാനം ഒരു ശതമാനം മാത്രം. അടുത്ത സെക്കൻഡിൽ ചെയ്തു തുടങ്ങുക എന്നതാണ് 99 ശതമാനം
ഇപ്പൊൾ ആ തീരുമാനം നില നിൽക്കുന്നുണ്ടോ??
5 mint 29 sec
Good luck
സൂപ്പർ മോട്ടിവേഷനാണ് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ ഒന്നും ചെയ്യാതെ അലയുന്നവർക്കും പലതും ചെയ്ത് പരാജയപ്പെട്ടു നിരാശയോടെ കഴിയുന്ന എന്നെപ്പോലയുള്ളവർക്കും ഒരു സ്പാർക്കാവട്ടെ ആവും എന്ന് പ്രത്യാശിക്കുന്നു അഭിനന്ദനങ്ങൾ!
Endanu cheyyunathu?
Yes
Enth cheyyan enna chodyamanu palarkkm😰??/
@@nithinp2515 ഒന്നും ചെയ്യുന്നുണ്ടാവില്ല
@@nithinp2515 കർഷകനാണ് ബ്രോ.
വിജയത്തിലേക്കു കുറുക്കു വഴി ഒന്ന് മാത്രം.. DETERMINATION + HARD WORKING
❤
Your words gives me a energy ✨
🤩🤩
Yes
But it not long lasting
@@ajithpv9934 for you
@@animekiddo7498 wt
എന്റെ ജീവിതത്തിൽ ഏറെ നിമിഷവും ദുഃഖം നിറഞ്ഞതാണ്. ഒറ്റപ്പെടൽ എന്നെ ഏറെ തളർത്തിട്ടുണ്ട്. എൻ്റെ ജീവിതം ഞാൻ തന്നെ മാറ്റിമറിക്കും. അവസരങ്ങളെ തേടി പോയി ഉയർന്ന നിലയിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു.ഈ വീഡിയോ അതിനുപകരിക്കും എനിക്ക് ഉറപ്പ് ഉണ്ട്. Thank you so much sir 🥰
Hi
Hi
Enikkum
2016 മെയ് മാസം തുടങ്ങി 2024 മെയ് മാസത്തിലും പോരാടി കൊണ്ടിരിക്കുന്നു ഇപ്പോഴും പോരാടി കൊണ്ടിരിക്കുന്നു 👍
എന്ത് 😊
Poradanam jaikkanam. Yanthu kariyavomm aahatte
ഇതുപോലെ ജീവിതത്തിൽ രണ്ടും കൽപ്പിച്ച് ഞാനെടുത്ത തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നത് കൊണ്ടാണ് എന്റെ ലൈഫിൽ ഞാൻ വിജയിച്ചത്...
എന്നിട്ട് ഇപ്പോ എന്താ ജോബ്
@@zayn2318നിരാശപ്പെടുത്തിക്കളയരുത്
എങ്ങനെ 😊
Never stop this channel never give up this voice give me more more confidence and energy 💖💥✨
O
Yes 😍
Thanks sar
Yes
Thanks sir
സൂപ്പർ ഇനിയും ഇതേ energy യിൽ വീഡിയോ ചെയ്യണം bro ❤👍
Sure 🔥
വല്ലാത്ത എനർജി തരുന്ന വാക്കുകൾ👍
Desire strongly and work hard... ⚡️
💫💫💯
വളരെ ശരിയാണ്..ഇന്നുചെയ്യേണ്ട കാരൃങ്ങൾ ഇന്നുതന്നെ ചെയ്തേക്കണം...സമയം നമുക്കുവേണ്ടി കാത്ത് നിൽക്കാതെ കടന്നുപോവും... നാളെ മുതൽ ഞാൻ ശ്രമിക്കും..👍 good video thanks bro..👏👌👍❤️
Inn mudhal bro
ഇത് എനിക്ക് വേണ്ടി നിങ്ങൾ തന്ന ഗിഫ്റ്റാണ് നിങ്ങളുടെ ഈ വാക്കുകൾ👍😍🤝
❤
Urakathil kandath alla swapnm!! Urakam kalayunnathavanam swapnam🔥🔥
സാധാരണക്കാർ അത്ഭുതകരമായി കാണുന്ന പല വിസ്മയങ്ങളിലൂടെയും കടന്നുപോകുവാൻ ഭാഗ്യം സിദ്ധിച്ചത് ഇത്തരം അറിവുകളുടെ പിൻബലത്താൽ ആണ്. ഏവരിലും ഈ അറിവുകൾ എത്തട്ടെ...ഏല്ലാവർക്കും സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.. എല്ലാ ഭാവുകങ്ങളും നേരുന്നു,
My dream is become a footballer and this channel is very big inspiration for me❣️🔥
Bro believe yourself
@@shuhaibshaabzz282 thanks bro 4 the support❣️
My dream is also🤩🥰
@@itz_me_fakhru Aa bro do hard work we will get its result
😍
എനിക്ക് ഒരു ജോബ് സെറ്റ് ആയി നാളെ രാവിലെ 9 മണിക്ക് കെയറണം ഞാൻ ഇതുവരെ ആ ജോലി ചെയ്തിട്ട ആത്യം ആയിട്ടാണ് അതിന്റെതായ നല്ല ടെൻഷൻ ഉണ്ട് അപ്പോൾ ഒരു മോട്ടിവേഷൻ തപ്പി ഇറങ്ങിയതാണ് ഞാൻ എന്തായാലും കറക്ട് സ്ഥലത്ത് തന്നെ ആണ് എത്തിയത്
Orupadu nal ayi jan ente life changine agrahikkunnu.
ഒരുപാട് നന്ദി, Good Advice
My energy drink "inspiring freak"❤️
❤️
Ntyem😌
chettan paranja oro vakkum word by word correct!
really motivated!!
Thanks
ഒരു rakshem ഇല്ല ബ്രോ.. Powerful മോട്ടിവേഷൻ.. Continue with the same spirit 👌👌👌👌💪🏻💪🏻
Great words 👏 this channel I got many changes in my life thanks bro
Kelkumpol vishamam varunnu seriyaanu....🙏🏼🙏🏼🙏🏼🙏🏼🙏🏼
Brother don't know who your but you are giving a lot of powerful motivation. Keepp contribute more. Wish you all the best Jazakallah Khair
Very inspiring... 🔥We must first avoid what others may think🍁
True words...🔥inspired♥️🙌
ഒരു പാട് കൺഫ്യൂഷൻ ആയി ഡിപ്രേഷൻ അടിച്ചു ഇരിക്കുമ്പോഴാണ് ഈ video കണ്ടത്...ശരിക്കും എന്റെ മനസ്സിലുള്ള കാര്യങ്ങൾക്ക് answer കിട്ടിയ പോലെ ആയി...
ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെയാണ് തുടങ്ങാത്തത്..
god has given me the answer!
ഞാൻ അങ്ങനെ ആയിരുന്നു. പിനീട മനസിലായി. അതിൽ കാര്യമില്ല. ഗൾഫിലേക്ക് പോകാൻ നിക്കുന്നു
മടി അത് കളഞ്ഞില്ലെങ്കിൽ ആരും രക്ഷ pedila🙂🤌
Ettavum valiya example aanu inspiring freak enna channel. Njn video kanan thudangumbo 45 or 50 k sub aayirunnu ipo 100k aavan povunnu never give up🤙🤙⚡️
ഇന്നു മുതൽ തുടങ്ങും ❤❤❤❤🙏verry good.. താങ്ക്സ് 🙏
Really inspired..thank you so much ❤❤🔥🔥🔥💯
VERY POWERFULL AND HELPING VIDEO,THANKS SIR.
ഞാനും കുറച്ച് നാള് മുമ്പ് വരെ എന്റെ മാത്രം Life എന്താ ഇങ്ങനെ എന്ന് ആലോചിച്ച് കഴിഞ്ഞ വ്യക്തി ആരുന്നു. എന്നാൽ എന്റെ കൈയ്യിൽ ഞാൻ പോലും അറിയാതെ ഒരു golden opportunity കിട്ടി. എല്ലാവരും negatives പറഞ്ഞപ്പോഴും എന്റെ കൈയ്യിൽ കിട്ടിയ അവസരത്തെക്കുറിച്ച് പഠിക്കുകയും അതിനോട് "Yes" പറയാൻ ഉള്ള ധൈര്യം കാണിച്ചു. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത വലിയ തീരുമാനം.
ഇപ്പോൾ financially independent ആയി ജീവിക്കാൻ പറ്റുന്നു and അന്ന് എതിർത്തവർ തന്നെ Support ചെയ്യുന്നു☺️
Thank you so much 🙏🏽
ജീവിതത്തിൽ ഒരേ ഒരു സ്വപ്നം ഉള്ളു, ലോകം അറിയുന്ന ഒരു നടൻ ആവണം... 🙂
പരിശ്രമിക്കൂ ആയിത്തീരും 🌹👍
all the best 👍🏻
try one day you will be.
@@AbdulAzeez-ux7mn In Sha Allah
@@lithinlal1886 Thank You For Your Positive comment 🙏🏻🫂
അടിപൊളി മോട്ടിവേഷൻ
Thank you
First view 😍👀
Keep going bro...👍🏿👏♥️
❤️🤩
Power full motivation 🥰
Eee video enikk orupad motivation tharunnundd Thank you sir
Vallathe manass thallarnna samayam ooh thenkyou bro thenkyou so much 👌👌👌👌👌👌
😍😍
ആരാണ് മനുഷ്യ നിങ്ങൾ, എങ്ങനെ ആണ് ഇങ്ങനൊക്കെ പറയാൻ കഴിയുന്നത്.... Sabbhash....❤🎉. പൊളി
കട്ടയ്ക്കുള്ള മോട്ടിവേഷൻ ആണ്
Padikan irikum munp ipol ningalude oru Video nirbandama thanks for this beautiful words ena pole Oro alkarudem lyf arthavath akkunathinum orupad nanni❤️❤️
തോൽവിയിലും എന്തെങ്കിലും ഒക്കെ നമ്മൾ നെടിയിരിക്കും
The words give more power of life thank so much 💕💕💕💕💕💕
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതിൽ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ സഹായിച്ചു 👍👍👍👍👍👍ഞാൻ മടിച്ചു നിന്നില്ല muthukadfans എന്ന ചാനൽ തുടങ്ങി യുട്യൂബിലും ഫേസ്ബുക്കിലും ഇപ്പോൾ ഇഷ്ടം പോലെ പേർ കാണുന്നുണ്ട് 👍👍👍നന്ദി 👍നന്ദി 👍👍നന്ദി
Thanks 🙏 inspired......,
annante motivation poli Aanu
Your words are so powerful and it touch deep in to our heart....make us to think....give energy to take decision and move forward....Thank you so much
മച്ചാനെ കിടു words & പക്കാ വോയിസ് modulation
ഈ സമയത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നത്💥
എന്റെ വിധി..... എന്റെ തീരുമാനങ്ങൾ ആണ് 🔥
super motivation dear ... kindly continue posting similar topics again and again ... your words really inspiring!
🙏🙏🙏🙏
Sir ee parannath എനിക്കുവേണ്ടിയാണെന്ന് തോന്നുന്നു . sir ഒരുപാട് happyyanu ippol nnan. Veendum ഇതുപോലെ message tharamo
ഞാൻ വർഷങ്ങൾ ആയി മോട്ടിവേഷൻ കേൾക്കുന്നു.. പ്രാക്ടീസ് ചെയ്യാൻ ശ്രെമിക്കുന്നു... ബട്ട് ഇപ്പോഴും നിൽക്കിന്നിടത്തു അല്പം നിരങ്ങി നീങ്ങി യതല്ലാതെ ഒരു മാറ്റവും ഇല്ല... ബട്ട് ഞാൻ മാറ്റും മാറ്റി മറിക്കും അതിനുള്ള കഴിവ് എനിക്കുണ്ട്
It's not spark it's fire 🔥. Good work bro👍
Thanks bro വളെരെ ഉപകാരപ്പെട്ടു 👌🏻👌🏻
The hardest step is always the First step.
No bro.. it's the second one!!
@@unlockingtheunique4136yes
കേൾക്കുമ്പോൾ ഒരു സമാധാനം... താങ്ക്സ് സാർ
ഒരു പാട് opportunities try ചെയ്ത് ഇന്ന് ആയുസ് പകുതിയിലെത്താറായി. എന്ത് ചെയ്യണം എന്നറിയാത്ത സമയത്തുള്ള ഒരു try ആയിരുന്നു ഈ you tube channel അതും എവിടേം എത്താതെ. ജീവിതം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടം...
Please call me, plan tharam
Hard works never ends💯
Your message give more inspiration and confidence. Thank you dear
Kalliyanam kaynj 5 year aay ppo enikk thudarnn padikkanamnnan. Plus to kaynjatha evdnn thudaganamnn oru idea illa joli pettann kittnnna eth course aan ullath 😊
Always here for hearing that sound
❤️
കണ്ണ് നിറഞ്ഞു, ഈ ഒരൊറ്റ video പലരിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം, തീരുമാനം എടുക്കാൻ എന്തോ ഒരു കുറവ് ഉണ്ടായിരുന്നു ഇത് വരെ, എന്നാൽ ഇപ്പൊ ഒരു ധൈര്യം വന്നു... ഓരോ മോട്ടിവേഷൻസിനും കുറച്ചു സമയം വരെയേ നമ്മുട ജീവിതത്തിൽ സ്ഥാനം. ഉള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഇത് പക്ഷെ കുറച്ചധികം നാളേക്ക് ഊർജം പകരും......... Thanks
Yes da
Everyone will come mistakes but find solution and do.
Sir, how to avoid foolishess in life ennulla oru video cheyyumoo plz
Be the master of our destiny 💥⚡
The art of motivation
Hai namaskaram super thanks ...
😍
എനിക്ക് ഇപ്പം 17 വയസ്സ് ഞാൻ സ്വാതമായി ഒരു കഫെ തുടങ്ങാൻ പോകുന്നു but എന്റെ വീട്ടിൽ ഫുൾ നെഗറ്റീവ് ആണ് അത് കൊണ്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത് one day
First complete ur studies or do ur studies with ur business
എനിക്ക് മോട്ടിവേഷൻ കൊടുക്കാൻ ഇഷ്ടം ആണ്
🤔ഞാൻ ഇങ്ങനെ ചിന്തിക്കുന്നത് തന്നെ... ഒരുപാട് കാലമായി
Really great inspiration thnquuu chettaa
Kathripp ath allhu akbar nallaoru jeevitham kannmunill kaanunu athell orupaat paavagaleyum insha allha . duha Allhu maalik
Super നിങ്ങൾക്ക് നല്ല ഭാവി ഉണ്ട് 👏👏👏
Ingale muthaan❤….
സത്യമായ വാക്കുകൾ..... Thank u🙏🙏🙏
Simple and powerful motivation.. 👍👍👍
താങ്ക്യൂ...🔥💥❤
സാമ്പത്തികമാണ് എല്ലാവരുടെയും പ്രശ്നം.....
True .💯💯
Lot of thank you sir🙏. Now im very confident to reach the success.
All the best
: إِنَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ
ഒരു ജനതയുടെ അവസ്ഥയിൽ ദൈവം മാറ്റം വരുത്തുകയില്ല, അവർ സ്വയം തങ്ങളിലുള്ളത് മാറ്റുന്നത് വരെ [ Quran അർ-റഅദ്: 11]
❤
Best ever motivation🙌👍❤️
എല്ലാവർക്കു० ഉപകാരപ്പെടുന്ന കാര്യ ങ്ങളാണ് താങ്കൾ പറഞ്ഞത്. സംശയം എന്നു വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു.
സംശയം എന്നത് നമ്മുടെ ഉപബോധ മനസ്സിൽ നിന്നും വരുന്ന ഒരു കാര്യമാണ്.ചിലപ്പോൾ നമുക്ക് തോന്നാറില്ലേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ടോയ്‌ലെറ്റിൽ പോകണം എന്ന്. പക്ഷെ പോയാൽ ഒന്നും ഉണ്ടാകില്ല. അതാണ് സംശയം. ഇത് മാത്രം അല്ല, പേടി അസൂയ, കോപം ദേഷ്യം, ഉത്കണ്ട ഇവയെല്ലാം നമ്മുടെ മനസ്സിൽ നിന്നും എന്നേക്കുമായി മായിച്ചു കളയണം. എന്നിട്ട്, സമാധാനം, സന്തോഷം, സ്നേഹം, അനുഭൂതി. പൊരുത്തം എന്നിവ കൊണ്ട് നമ്മുടെ മനസ്സ് നിറക്കണം.എന്നാൽ താങ്കൾ ജീവതത്തിൽ വിജയിച്ചു.
Ennu maranam ennokke thonum pakshe nale akumbol ellam pazhe pole akum.
Evide fear avasanikkunnuvo risk face cheyan ready akunnuvo avide life start cheyum.Believe in your self .its time to start.Avasarangal nashtappeduthan nooru peru varum nediedukkendathu nammude avashyamanu.
Nite voice annni annnik manson Shakthi nalkiyath tnx
Ishtttayi muthee peruthhshttayi❤❤
Very Inspiring... Keep it up brother...👍
Bro.. Pogba ye patti video cheyyumo
. Manchester united vittu kalanja simha kuttiye patti, pinne avar thenne avare record thukak vangiyath please.i love pogba. I still waiting 😍
Background music sound കുറയ്ക്കണേ ശരിക്കും അതിന്റെ ആവശ്യമില്ല അത്രയും soopper വാക്കുകൾ ആയിരുന്നു 👍
Thanks for the suggestion! 💯
Great thoughts 🙏🙏🙏❤️❤️👌
Thankyou so much sir❤🎉
Brother... Really ur videos are👌👌
Nalla avathranam... Thank u🤗
ഇതുകേൾകുന്ന 90% ആളുകളും നിങ്ങൾ പറയുന്നത് അംഗീകരിക്കും.... ഇതിൽ മുക്കാൽ ശതമാന ആളുകളും പണം ഇല്ലാത്തതിന്റെ പേരിൽ മാറി നിൽക്കുന്നതാണ് .....ഇനി ആ risku എടുത്തവർ ഒരുവിധം എല്ലാവരും വിജയിച്ചിട്ടുമുണ്ട് ... so.. money is big factor.... this is my openion
Yes money is a big factor. I agree on that. But money is one of the excuses we say most to hide real fear and other reasons.