മമ്ത മോഹൻദാസ് : ക്യാൻസറിനോട്‌ ഒറ്റക്ക് പോരാടിയവളുടെ അവിശ്വസിനീയ ജീവിതം | Mamtha Mohandas

Поділитися
Вставка
  • Опубліковано 6 лют 2025
  • Life Story of Mamtha Mohandas
    #MamthaMohandas
    #InspiraationlifeStoryMalayalam

КОМЕНТАРІ • 713

  • @silverscreen5307
    @silverscreen5307  4 роки тому +486

    മമ്ത കേരളം ക്യാൻ എന്ന മനോരമ പ്രോഗ്രാമിൽ ഷാനിയുടെ ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട് . സിമ്പതി അല്ല മറിച്ച് ആത്മവിശ്വാസം തരുന്ന വാക്കുകൾ നമ്മൾ പറയണം എന്നും അത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു എന്നും . മമ്ത എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഞങ്ങൾ വിളിക്കാത്തതു എന്ന് പലരും പറയുന്നത് വെറും ഒഴിവു കഴിവാണ്. മുടി മുഴുവൻ പൊഴിഞ്ഞു പോകുമ്പോൾ "മുടി ഇല്ലാത്ത നീ കൂടുതൽ സുന്ദരിയായല്ലോ " തുടങ്ങിയ ഒരു വാചകം (അത് ചിലപ്പോ കള്ളമെന്നു അറിഞ്ഞു കൊണ്ട് തന്നെ ) വല്ലാത്ത ധൈര്യം പകരും എന്നും അവർ കൂടി ചേർക്കുന്നു ... it will be a message ....

    • @kavithakamaladas4035
      @kavithakamaladas4035 4 роки тому +12

      God... always keep her under your blessings

    • @michumarva930
      @michumarva930 4 роки тому +1

      Ko

    • @anilas2649
      @anilas2649 4 роки тому +2

      Q

    • @soniababy7114
      @soniababy7114 4 роки тому +7

      നന്മകൾ മാത്രം ഭവിക്കട്ടെ..

    • @soniababy7114
      @soniababy7114 4 роки тому +2

      വിസ്വാസത്തോടെ ഉള്ള പ്രാർത്ഥന രോഗം ഇല്ലാതാകും . ഈശ്വരൻ പ്രാർത്ഥന ശ്രവിക്കും അവനു രോഗം അവനെ വിട്ട് പോകും

  • @shankerprasad3691
    @shankerprasad3691 4 роки тому +156

    ആരോഗ്യവതിയായി, ശിഷ്ടകാലമുള്ള നീണ്ട ജീവിതം സന്തോഷത്തോടെ കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 4 роки тому +49

    ഇന്ന് ആദ്യമായാണ് ഈ ചാനൽ കാണുന്നത്. തുടരെത്തുടരെ അഞ്ചാറെണ്ണം കണ്ടു. അഭിനന്ദിക്കാതെ വയ്യ. ഗംഭീരമായ അവതരണം.👍 അഭിനന്ദനങ്ങൾ👍🙏❤️

  • @sreejasudarsansudarsan3262
    @sreejasudarsansudarsan3262 4 роки тому +76

    കഥ തുടരും ആണ് എനിക്ക് ഏറ്റവും ഇഷ്ടം.... കാണാൻ പറ്റിയാൽ നന്നായിരുന്നു. ഞാനും കാൻസർ patient ആണ്

    • @navasnass
      @navasnass 3 роки тому +4

      തിരിച്ചു വരും 👍

    • @DheenSpark
      @DheenSpark 3 роки тому +7

      തിരിച്ചു വരും..........

    • @reenajose5528
      @reenajose5528 3 роки тому +1

      Asugam kuravundo. Epppo eaginea. ?

  • @geethasudheer6132
    @geethasudheer6132 4 роки тому +100

    ജീവിതം പൊരുതിജയിചവൾ, എനിക്ക വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു. ആ രോഗ്യത്തിനായി പ്രാത്ഥിക്കുന്നു

  • @abduc1
    @abduc1 4 роки тому +538

    എനിക്ക് വളരെ ഇഷ്ട്ടമുള്ള നടിയാണ് മമ്ത

  • @lissygeorge2579
    @lissygeorge2579 4 роки тому +431

    Dear മമ്ത മോളുടെ അസുഖം പൂർണ്ണമായും മാറുവാൻ ഞാൻ എന്റെ പരിശുദ്ധ, അമ്മയോട് 🙏അപേഷിക്കുന്നു എന്നും, മോൾക്ക്‌ നല്ലത് വരട്ടെ, എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @archanals8344
    @archanals8344 4 роки тому +87

    മമ്തയേ ഒരുപാടിഷ്ടം.. അസുഖത്തെ കുറിച്ച് അറിയാമായിരുന്നു.. പക്‌ഷേ ഇത് കേട്ടപ്പോൾ. അറിയാതെ കണ്ണ് നിറഞ്ഞു... ഒറ്റയ്ക്ക് എല്ലാം നേരിട്ടു.... God bless you

  • @saraswathys9308
    @saraswathys9308 4 роки тому +11

    മ്തയുടെ അസുഖത്തെപ്പറ്റി കേട്ട നാൾ മുതൽ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ദൈവം നമ്മളെ കാത്തു കൊള്ളും നല്ല ജീവിതം ഉണ്ടാകട്ടെ നാം ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം ആരെയും വിഷമിപ്പിക്കാതെ ആരോഗ്യത്തോടെ ഇരുത്തണേ എന്നാണ് പ്രാർത്ഥന

  • @Anilkumar-xb9sq
    @Anilkumar-xb9sq 4 роки тому +70

    സംഭവ ബഹുലമായ ജീവിതം...അതിനും അപ്പുറം അപാരമായ ആത്മവിശ്വാസം...ഇനിയും ശക്തമായി തന്നെ മുന്നോട്ടു പോകൂ..അതിനുള്ള ശക്തി ജഗതീശ്വരൻ ഇനിയും ഇനിയും തന്ന് അനുഗ്രഹിക്കട്ടെ മോളെ...God bless you...

    • @vismayamaya1256
      @vismayamaya1256 4 роки тому

      മമ്ത ❤❤❤❤🙏🙏🙏🙏🙏

  • @leelan4581
    @leelan4581 3 роки тому +4

    ഈശ്വരൻ മമ്താജിയെ save sure🙏അവരെ കനിജനുഗ്രഹിക്കട്ടെ... ഈശ്വര ഇത് കേട്ടപ്പോ തന്നെ.. കണ്ണുകൾ നിറഞ്ഞൊഴുകി.... കൊണ്ട് ഇരിക്കുന്നു.. ഈശ്വരൻ എല്ലാവർക്കും ഇതുപോലെ ധൈര്യം നൽകട്ടെ എല്ലാ രോഗബാധിതർക്കും ... ഗോഡ് ബ്ലെസ്

  • @balantr3574
    @balantr3574 4 роки тому +93

    മമതയുടെ ജീവിതം ഒരു ശക്തനായ ഒരു പടയാളിയുടേതിന് തുല്യമാണ് അവർക്കു എല്ലാ മംഗളങ്ങളും ആശംസിക്കുന്നു

  • @irfanking387
    @irfanking387 3 роки тому +10

    ഇത്രയൊക്കെ വേതനയിൽ കൂടെ നിൽക്കേണ്ടവർ സ്വന്തം സുഖം നോക്കി പോയ ഭർത്താവ് എന്ന കിഴങ്ങൻ ലോക പരാജയം. Love you മമ്ത 🥰🥰🥰

  • @anupmc9742
    @anupmc9742 4 роки тому +10

    Mamta Mohandas bold and beautiful... ദൈവത്തിൻറെ പരീക്ഷണങ്ങളിൽ വിജയിച്ച അവളെ ദൈവം ഇനി രക്ഷിക്കും...എല്ലാവർക്കും ഒരു മാതൃകയാണ്.... God bless you 🙏

  • @vismayamaya1256
    @vismayamaya1256 4 роки тому +4

    ഒരുപാട് വട്ടം പലയിടത്തും കേട്ടിട്ടുണ്ട് മമ്തയുടെ രോഗത്തെ പറ്റി. എന്നാലും ഇപ്പഴും എവിടെ മമ്തയെ പറ്റി പറയുന്നത് കേട്ടലും ശ്രദ്ധിക്കും. ഒരുപാടിഷ്ടം ഈ പെൺകുട്ടിയെ. ദീർഘായുസ് ആയി ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു

  • @mohandaspk1129
    @mohandaspk1129 4 роки тому +38

    എന്റെ ഏറ്റവും പ്രിയപ്പെട്ട മമ്ത, കൂടുതൽ ഇഷ്ടപെടുന്ന ഒത്തിരി ആരാധിക്കുന്ന ഞങ്ങളുടെ മമ്തയ്ക്ക് എപ്പോഴും പ്രാത്ഥനയും സ്നേഹവും നേരുന്നൂ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @prabhakarank6177
    @prabhakarank6177 4 роки тому +6

    മമ്ത മോഹൻദാസ് എന്ന പോരാളിയെ പരിചയപ്പെടുത്തിയതിന് നന്ദി, ഒരായിരം.. Best wishes Mamta !

  • @parasuraman1155
    @parasuraman1155 Рік тому +2

    I do not understand Malayalam, but she is a good, intelligent, very bold person.
    She has stayed briefly in our home during her cancer treatment.
    Very decent family with excellent parents.
    She is truly inspirational.

  • @naseemabanu2462
    @naseemabanu2462 4 роки тому +77

    ദൈവം കാത്തു രക്ഷിക്കട്ടെ !!😥ആയുസും ആരോഗ്യവും നൽകട്ടെ

  • @mohandaspk1129
    @mohandaspk1129 4 роки тому +24

    എല്ലാവർക്കും ധൈര്യം പ്രചോദനവും ആവട്ടെ നമ്മുടെ മമ്ത 👍👍👍👍👍👍👍

  • @zion7185
    @zion7185 4 роки тому +507

    പലരും മഞ്ജു വാര്യരെ കേരളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് പറയുന്നു.. എന്നാൽ ഞാൻ പറയുകയാണെങ്കിൽ മമ്ത മോഹൻദാസ് ആണ്...

  • @girijashaji8082
    @girijashaji8082 4 роки тому +1

    മംമ്ത മോഹൻദാസ്.മോൾ ഒരിക്കലും തളര രുത്.മോൾ മറ്റുള്ളവർക്കു മാർഗ്ഗദർശനം കൊടുത്തു കൊണ്ട് ഇനിയും ഒരുപാട് നാൾ ഈ ഭൂമിയിൽ ജീവിച്ചു കാണിക്കണം.ആരും മോളെ തകർത്തു എന്ന് കരുതരുത്.ലോകം മുഴുവൻ മോൾക്ക് ഒപ്പം ഉണ്ടു.എല്ലാവരും സ്നേഹം കൊണ്ട് മൂടുന്നത് മോളുടെ അഭിനയശൈലി അത് കൊണ്ട് തന്നെ.യോഗയും മെഡിറ്റേഷനും നല്ല ഭക്ഷണം.ദൈവം എപ്പോഴും കൂടെ ഉണ്ടു തിരിച്ചറിഞ്ഞു ധൈരൃമായിരിയ്കുക.
    ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം.ആരു എന്തു പറഞ്ഞാലും അതുകേട്ട് തളരരുത്.ദൈവം മാത്രമെ കൂടെ ഉള്ളു.അതു ഓർത്തു ആത്മധൈരൃത്തോടെ മുന്നോട്ട് പോകുക.
    Best wishes

  • @sathyamvvss9076
    @sathyamvvss9076 4 роки тому +54

    മംമ്‌തയുടെ ഒരു സിനിമയെ ഞാൻ കണ്ടിട്ടെള്ളു ബോസ് നല്ല നായികയാണ് അവർക്ക് ദീർഘയാസ് നേരുന്നു

  • @suchethakumari387
    @suchethakumari387 10 місяців тому +1

    മമ്ത ഒരു ശക്തമായ വ്യക്തിത്വത്തിൻ്റെ ഉടമയാണ്, എല്ലാ പ്രതിസന്ധിയേയും ശക്തമായി നേരിട്ട മമ്തയെ എനിയ്ക്കൊരൂപാട് ഇഷ്ടമാണ്❤

  • @ismailmohamed9750
    @ismailmohamed9750 4 роки тому +7

    സർവ്വ കാരുണ്യവാൻ എത്രയും വേഗം സുഖപ്പെടുതതട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @maheswarimaheswari9625
    @maheswarimaheswari9625 3 роки тому +24

    പണം ഉള്ളതുകൊണ്ട് കുഴപ്പമില്ല എങ്ങനെ യും പിടിച്ചു നിൽകാം ഇല്ലാത്തവർ എന്ത് ചെയ്യും എന്തായാലും സൂപ്പർ ലേഡി ആണ്
    മമ്ത

    • @afiminnu9610
      @afiminnu9610 3 роки тому +1

      ആരോഗ്യ ഇൻഷുരൻസ് എടുക്കുക അതെടുക്കുന്ന ഹോസ്പിറ്റലിൽ കാണിക്കുക എനിക്ക് ഓപ്പറേഷൻ റെഡിയേഷൻ കീമോ എല്ലാം ആരോഗ്യ കാർഡിൽ ചെയിതു ചെക്കപ്പിനുള്ളത് കയ്യിൽനിന്നും എടുക്കണം ഇനി ഗുളിക കഴിക്കണം അതും കയ്യിൽനിന്നും എടുക്കണം രോഗം വന്നാൽ അതി ജീവിക്കാതെ വഴി ഇല്ലാലോ

    • @minimol697
      @minimol697 3 роки тому

      Athe ente achanum Cancer ayirunnu radiation nu paisa illayirunnu athukond

  • @infotenz3242
    @infotenz3242 4 роки тому +19

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് മമ്തയെ... 🥰🥰

  • @elizabethjacob6820
    @elizabethjacob6820 4 роки тому +7

    കണ്ണ് നിറഞ്ഞു പോയി. മുഴുവൻ കേട്ടപ്പോൾ, 😥

  • @radhakrishnank.a.3986
    @radhakrishnank.a.3986 4 роки тому +3

    A bold girl , she is the actual lady superstar. Fighting against all odds she won over cancer time and again . God bless you dear . Pray god will be always with you.

  • @julieanu6283
    @julieanu6283 4 роки тому +282

    മംമ്തയ്ക്ക് ഈ അവസ്ഥയിലും പിടിച്ചു കയറാൻ സഹായിച്ച രണ്ട് കാര്യമുണ്ട്;
    [ഒന്ന്: ഭാഗ്യം
    രണ്ട്: പണം]
    എല്ലാവർക്കും ഈ രണ്ട് ഗണങ്ങളും ഒരുമിച്ചു കിട്ടണമെന്നില്ല... എന്തായാലും ദൈവം കാത്തു #

    • @sreelekha9729
      @sreelekha9729 4 роки тому

      God bless you

    • @jacobcj9227
      @jacobcj9227 4 роки тому +7

      ഭാഗ്യം കിട്ടാനുള്ള യോഗ്യത ഒന്ന് പറയാമോ?. ഞാൻ ഇത്തിരി അസൂയകാരന്‍ ആണ്. 35 പേര് like അടിക്കുന്നു എങ്കിൽ അതിനു കാരണം അറിയണമല്ലോ.

    • @kavithakamaladas4035
      @kavithakamaladas4035 4 роки тому

      Amd ofcource God blessed her

    • @jacobcj9227
      @jacobcj9227 4 роки тому +6

      @Lestrange Bellatrix ഭാഗ്യവും ദൈവവും ഒരു unknown factor ആണ്. ഞാനും, ദൈവത്തിനു ഒത്തിരി വിശ്വാസം കൊടുക്കുന്നു.
      ഇപ്പോൾ truth and love, അതിനെയാണ് ഞാൻ ദൈവം ആയി കാണുന്നത്. സത്യവും സ്നേഹവും ഇതുവരെയും പൂര്‍ണമായി മനസിലായില്ല.
      ഭാഗ്യം, അതിനെ കൂടുതൽ ആയി ഭൗതികമായ നേട്ടം ആയിട്ടെ കാണുന്നുള്ളൂ.. പണവും ഭാഗ്യവും താത്കാലിക നേട്ടം മാത്രം. മമ്താ തീര്‍ച്ചയായും cancer ഇല്‍ നിന്ന് രക്ഷപ്പെട്ടു എന്നത് നല്ലത്. ആത്മാര്‍ത്ഥമായ സ്നേഹം അവരെ adverse situation നിന്‍ നിന്നും ഭൗതികമായി രക്ഷപെടൽ മാത്രമല്ല വേണ്ടത്.....

    • @CatsAndDogs944
      @CatsAndDogs944 4 роки тому +9

      ഞാൻ ഓർക്കുന്നത് നടൻ ജിഷ്ണുവിനെ യാണ്. ജിഷ്ണുവിന് ഭാഗ്യവും ആയുസ്സും ഇല്ലാഞ്ഞിട്ടായിരിക്കാം.. വളരെ നഷ്ട്ടബോധവും സങ്കടവുമാണ് ജിഷ്ണുവിനെ ഓർക്കുമ്പോൾ.

  • @sirajkambran5740
    @sirajkambran5740 4 роки тому +13

    Ente favourite heroine aanu Mamtha, avarude confidence level vallathe respect arhikkunnathu thanne aanu.. She is vere level

  • @muneersp7100
    @muneersp7100 Рік тому +2

    ഭർത്താവ് എന്ത് മനുശ്യനാണ്😢

  • @irshana5000
    @irshana5000 4 роки тому +5

    ഏതൊരു പ്രതിസന്ധിയിലും ഇതുപോലുള്ള തളരാത്ത മനസ്സും ആത്മവിശ്വാസവും പരിശ്രമവും നമ്മെ വിജയങ്ങളിലേക്ക് എത്തിക്കും

    • @irshana5000
      @irshana5000 4 роки тому +1

      Well done& god bless you മംത ചേച്ചി

  • @hajooshaju2752
    @hajooshaju2752 4 роки тому +60

    പല actors നും അവരുടെ ആദ്യ സിനിമ യുടെ കഥ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്നു

    • @d1nguh_
      @d1nguh_ 2 роки тому

      Sathym aanu

  • @sajusaju9092
    @sajusaju9092 3 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടം മാണ് കുട്ടി യെ ദൈവം അനുഗ്രഹിക്കട്ടെ അരിവതരണം

  • @dhaneeshvaniveettil9979
    @dhaneeshvaniveettil9979 3 роки тому +6

    മമ്തക്കു നല്ലത് വരട്ടെ 🙏..💞

  • @amirthavani4357
    @amirthavani4357 4 роки тому +4

    e story kettapo sharikum karachupoyii uff enghanayale sahichitudav samadichu mamathachechi😘😘😘😘

  • @abil.t.george5361
    @abil.t.george5361 3 роки тому +2

    നല്ല ഒരു നടിയാണ്.... എനിക്ക് വളരെ ഇഷ്ട്ടം ആണ്.. നേരിൽ കാണണം എന്നുണ്ട്...

  • @nithinakrishnannithin5233
    @nithinakrishnannithin5233 3 роки тому +2

    പ്രിയ സഹോദരി അസുഖമാണെന്ന് അറിഞ്ഞിരുന്നു പക്ഷെ ഇത്രയൊക്കെ ഒറ്റക്ക് അനുഭവിക്കേണ്ടിവന്നു എന്നറിഞ്ഞത് ഇപ്പോഴാണ് ശരിക്കും വല്ലാത്ത സ്നേഹം തോനുന്നു അത്രയും ബഹുമാനവും ഒരുപെണ്ണിന് ജീവിതത്തിൽ മുന്നേറണമെങ്കിൽ ഹുസ്ബൻഡ് കൂടിയേതീരു എന്നില്ല അത് പ്രിയ സഹോദരി തെളിയിച്ചു മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @vijayasheelan1712
    @vijayasheelan1712 4 роки тому +2

    കളിയാക്കാൻ വേണ്ടി കമെന്റ് ബോക്സിൽ എത്തി..പക്ഷെ കഥ കേട്ടപ്പോൾ ഉള്ളിൽ ..കണ്ണീർ പൊടിഞ്ഞു....മമ്ത നയന്താരയേക്കാൾ range ഉം കഴിവും ഉള്ള നടിയാണ് തുടക്കത്തിൽ..നയൻസിന് ഭീഷണി ആയി ഒരു സുന്ദരി മലയാളത്തിലേക്കു വരുന്നു എന്ന ഒരു intro ആയിരുന്നു അവർക് മീഡിയ നൽകിയത്....സത്യം ആണ്..നായൻസിനെക്കാൾ സുന്ദരി ആണ്...കഴിവും ഉണ്ട്...ജീവിതത്തിലും👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👒

  • @pmrafeeque
    @pmrafeeque 4 роки тому +4

    പെങ്ങളെ, അല്ലാഹു സുഖപ്പെടുത്തട്ടെ, ആമീൻ

  • @anjukrishnan5309
    @anjukrishnan5309 4 роки тому +12

    You are an inspiration..
    As a girl I am getting more confidence in my life..✌️
    Always my prayers are with u..😊

  • @sasikumarkannattu2759
    @sasikumarkannattu2759 4 роки тому +22

    A simple and knoledgeable personality.God bless.

  • @saranyars4986
    @saranyars4986 4 роки тому +5

    ചേച്ചിക്ക് ദൈവം ആയൂരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

  • @shahidashahida6659
    @shahidashahida6659 4 роки тому +6

    ദൈവം കൂടെ ഉണ്ട് അനിയത്തി. മനുഷ്യരെ വിശ്വസിക്കണ്ട. മുൻപോട്ടു തന്നെ പോവുക

  • @shivnibaba7733
    @shivnibaba7733 4 роки тому +3

    മമതാ ജീ ദേഹത്തെ അല്ലേ രോഗം കാ൪൬ു തിന്നു ളളൂൂ but നമ്മൾ ഒരു അമ൪ അവിനാശി ആയ ശക്തിശാലി ഊർജ്ജം ആണ്. അതിനെ ആർക്കും തോൽപ്പിക്കാൻ സാധൃമല്ലേ മരണത്തിന്നു പോലും,, പതറാതെ ധീരത യോടെ മു൬ോട്ട് നേരിൻെറ പാതയിലൂടെ 🌹🌹ഒറ്റയ്ക്ക്👤😔😢 അല്ല, നമ്മളെ ഓരോരുത്തരെയു൦ കണ്ണിലുണ്ണിയായി കരുതുന്ന പരിപാലിക്കു൬മായ മാതാപിതാവായ ജഗദീശൃരൻ കൂടെ ഉണ്ട് 😄😄അനുമോദനങ്ങൾ 💐💐

  • @rajirajini7156
    @rajirajini7156 4 роки тому +7

    മമതയ്ക്ക് പകരം മമത മാത്രം

  • @jerrythomas3339
    @jerrythomas3339 4 роки тому +9

    She is a very strong brave beautiful girl💪💕❤❤💓

  • @SureshKumar-nh5om
    @SureshKumar-nh5om 4 роки тому +5

    അവരുടെ പോരാട്ടത്തിന് ആയിരം അഭിനന്ദനങ്ങൾ

  • @sreya2004
    @sreya2004 4 роки тому +2

    Sangadapett irikumbo ee video kananam. Namade preshnam ethrayo nissaram anen manasilavum. Oru confidence um kittum. Good video 😊

  • @vaighaachari9409
    @vaighaachari9409 4 роки тому +8

    Ma fvrt actress ❤️❤️❤️
    Orupad respect thonniya actress🖤🖤

  • @sreejasreekumar5835
    @sreejasreekumar5835 4 роки тому +2

    Kadapol കണ്ണ് nirazu poyi ജീവിതത്തിൽ ഇനി നല്ല നിമിഷം ആകട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shaijinam8328
    @shaijinam8328 3 роки тому +3

    മമ്തയെക്കുറിച്ച് പറയാൻ വാക്കുകളില്ല.അവർ നീണ്ട കാലം സുഖമായി ജീവിക്കും.ഉറപ്പ്

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 4 роки тому +4

    🙏👍❤️ ബഹുമാനവും സ്നേഹവും🙏👍❤️

  • @amalamalbabu1003
    @amalamalbabu1003 3 роки тому

    എനിക്കു വളരെ ഇഷ്ട്ടമാണ് ചേച്ചിയേ അഭിനയവും പോളിയാണ്

  • @premyjos
    @premyjos 4 роки тому +7

    I love her so much... She is brilliant, excellent, talented...❤

  • @Lifecelcius
    @Lifecelcius 4 роки тому +3

    Mamta, You are always a gift of God, Never stopped loving you, and Never will...I too pray that you may never face this health issues in your life again
    Opening a new heart to love you
    Ur face is wholly filled with inspiration.....

  • @Nirmalanimmik
    @Nirmalanimmik 4 роки тому +29

    Orupadishttam❤️❤️❤️❤️

  • @pathooslifestyle5564
    @pathooslifestyle5564 4 роки тому +2

    ഉമ്മ 🥰😘😘😘😘എത്രയും പെട്ടന്ന് രോഗം മാറട്ടെ

  • @vintagecars7620
    @vintagecars7620 4 роки тому +14

    എനിക്ക് വിളിക്കണം എന്ന് വന്നു കണ്ടു രണ്ട് ആശ്വാസ വാക്കുകൾ പറയണം എന്നൊക്ക ഉണ്ടായിരുന്നു. പക്ഷെ വലിയൾക്കാർക്ക് പാവപെട്ടവരുടെ ആശ്വസ വാക്കും പിന്നെ കരുതലും ഒന്നും വേണ്ടല്ലോ. പിന്നെ ഞാൻ ഒരു സെലിബ്രിറ്റി പോയിട്ട് പ്രൊഡക്ഷൻ ബോയ് പോലും അല്ല.

  • @joanna9746
    @joanna9746 3 роки тому +1

    Superb mamta u r so strong ......God is always with you ...and keep up that smile u look beautiful.

  • @hameedhammed3898
    @hameedhammed3898 4 роки тому +1

    അവർ മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ

  • @SFROFRO-gv8sf
    @SFROFRO-gv8sf 4 роки тому +18

    Mdm don't worry Allha with you,He is watching ever....be happy

  • @ardravijayan9347
    @ardravijayan9347 3 роки тому +1

    A real fighter...love u..a big salute from 💓 heart

  • @rajanpanicker1710
    @rajanpanicker1710 3 роки тому +3

    Cancer recurrence ഉണ്ടാവുന്നത് അതിന്റെ സ്റ്റം cells ശരീരത്തു നിന്നും completely വിട്ടു പോകാത്തത് കൊണ്ടാണ്, അതിനെ മാറ്റാൻ Alopeathy യിൽ ചികിത്സയില്ല, chemotherapy ഒരു ചികിത്സയെയല്ല (kadappadu- Chemo is a dull weapon-Ulrich Abel) naturopathy,acquired immunity, diet ഉം കൂടിയ കമ്പിനേഡ് treatment നു പരിപൂർണമായിട്ട് Cancer സുഖപ്പെടുത്താനവും, തിരികെ വരാത്ത വിധത്തിൽ, നമസ്തേ

  • @BakewayBakery
    @BakewayBakery 4 роки тому

    ഹായ് മമ്ത സുഖമായിരിക്കുന്നോ വിഷമിക്കേണ്ട ഇത് അസുഖവും മാറ്റാൻ കഴിവുള്ള ഏറ്റവും വലിയ Dr. ആണ് ദൈവം ദൈവത്തോട് അടുക്കുമ്പോൾ എല്ലാം മനസിലാകും പരിശുദ്ധ അമ്മയോടും പ്രാർത്ഥിക് njgalum പ്രാര്തിക്കം ഞാൻ ഒരു ലിങ്ക് send cheyam

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 4 роки тому +9

    👍🙏❤️ ശരിക്കും സിനിമാക്കഥ പോലെ തന്നെ! ബഹുമാനം🙏👍❤️

  • @varshachooranolickal
    @varshachooranolickal 4 роки тому +7

    One of the best actress and inspirational person who taught us that live your life to the best but work hard then no one will never stop you no matter what

  • @SanthoshKumar-tu1mj
    @SanthoshKumar-tu1mj 4 роки тому +12

    May the Almighty God keep you healthy 🙏 n happy 🙏🙏🙏

  • @mutmut3317
    @mutmut3317 4 роки тому +44

    പണവും ആരോഗ്യം ഉള്ളപ്പോൾ എല്ലവരും നമ്മളെ അറിയും ഒന്നും നമ്മുടെ കൈയിൽ ഇല്ലാത്തപ്പോൾ അവരെ നമ്മൾ അറിയും

  • @amminimohanan2592
    @amminimohanan2592 4 роки тому +4

    ഈശ്വരാ കാത്തോളണേ... ഗോഡ് ബ്ലെസ് യു മോളെ

  • @sindhudileep4700
    @sindhudileep4700 4 роки тому +25

    Hats off to you ✌

  • @athirasvoice
    @athirasvoice 4 роки тому +75

    അസുഖം വന്നു തളർന്നവരെ ഇട്ടിട്ടു പോകുന്നവർക്ക് ദൈവം അതിലും വലുത് വെച്ചിട്ടുണ്ട്

  • @thahama6923
    @thahama6923 4 роки тому +84

    പ്രിയപ്പെട്ട മംമ്തയ്ക് അസുഖം ആണെന്ന് അറിഞ്ഞാലും മുതൽ അവരുടെ അസുഖം ഭേദമാകണേയെന്ന പ്രാർഥനയിൽ ആണ് ഞാൻ.ഈകമൻററി വിതുംബലോടെ കേട്ട് അവർക്കായി പ്രാർഥിച്ചു ദീർഘായുസ്സ് നാന ഭവ

    • @lavanyat6904
      @lavanyat6904 4 роки тому

      GOD IS FAITHFUL....

    • @sindhurajeev3270
      @sindhurajeev3270 4 роки тому +1

      She is an extra ordinary talented artist.... I like her very much...amazing....... Glamour.. also.... .. Dheerkhause.... Kittatte🙏

    • @minisamuel8012
      @minisamuel8012 4 роки тому

      @@sindhurajeev3270ko
      I 8 9 on
      And

    • @sindhurajeev3270
      @sindhurajeev3270 4 роки тому +1

      Enthanu...

    • @thahama6923
      @thahama6923 4 роки тому +1

      ്് മംമ്തയെക്കുറിച് കണ്ട പോസ്റ്റ് ആണ് ഞാൻ അതെഴുതാൻ കാരണം

  • @sreedharanpillai848
    @sreedharanpillai848 4 роки тому +25

    I liked her a lot.Mayookham cinema had seen several times.May lord give her a healthy,and all prosperity in the years yet come.

  • @shasleenasalam2980
    @shasleenasalam2980 4 роки тому +11

    Thankes silver screen😍😘

  • @chithraap203
    @chithraap203 4 роки тому +319

    മഹാരോഗത്തിൻ്റെ പിടിയിലമർന്നിട്ടും ആ ഗ്ലാമറിന് ഒട്ടും കോട്ടം വന്നിട്ടില്ല.

    • @mj2373
      @mj2373 4 роки тому +6

      Sathyam

    • @raihanathayoob975
      @raihanathayoob975 4 роки тому +1

      S

    • @jasmin901
      @jasmin901 4 роки тому +38

      Asugham marumpo healthy akum bhangi thirike varum, njanum aa maharogathe athi jeevicha vyakthi aanu .. Tretment nte ella pain um sahichu ... Arkum varathirikatte

    • @raihanathayoob975
      @raihanathayoob975 4 роки тому +8

      @@jasmin901 alhamthu lillah.
      Nigalkk ellam sugamayo?

    • @jasmin901
      @jasmin901 4 роки тому +11

      @@raihanathayoob975 sugham ayi follo up und 3 masam koodumpol, ivde qatar il hamad hospitalil ipo ella scan , blood test cheithapo normal aayi alhamdulillah, 2 yrs medicine kazhichu allahu shiffa nalki ameen

  • @jollysam3557
    @jollysam3557 4 роки тому +4

    Definitly i wil pray for u
    God has given u courage and love
    Thats the medicine

  • @entertainmentmedia169
    @entertainmentmedia169 3 роки тому +1

    കേട്ടിട്ട് തന്നെ സങ്കടം വരുന്നു

  • @deepsangel9153
    @deepsangel9153 4 роки тому +10

    May god give you courage,strength, health and wealth... ❣️

  • @mkb5911
    @mkb5911 4 роки тому +2

    We really appreciate and salute you mamatha🙏👍

  • @alexdaniel8271
    @alexdaniel8271 4 роки тому +5

    She is such a sweetheart... May God bless and protect her with good health and happiness...

  • @aneesava6084
    @aneesava6084 3 роки тому +1

    Mamthaaa eshtaam♥️♥️♥️♥️♥️💋

  • @RM-xq4rf
    @RM-xq4rf 4 роки тому +2

    Mamtha. God will keep you healthy. Be courageous you are a winner. Keep smiling

  • @varghesevarghese876
    @varghesevarghese876 4 роки тому +1

    Mumtha u r role model for us.U r amazing.I'm your big fan.God bless you

  • @somanpk4546
    @somanpk4546 4 роки тому +12

    A challenging life indeed. A very determined effort to stay alive. May the Almighty bestow all blessing for your success through out life.

  • @ansureji4065
    @ansureji4065 7 місяців тому

    Live long. Stay blessed

  • @sherinjustus6151
    @sherinjustus6151 Рік тому

    Wish you a healthy long happy life ❤️❤️

  • @praveenliverpool
    @praveenliverpool 4 роки тому +1

    Mamta Mohandas - u are a two inspiration to all.
    May God bless you in what ever you do.

  • @sandranidheesh1732
    @sandranidheesh1732 4 роки тому +18

    Hatsoff❤️❤️❤️❤️❤️❤️❤️

  • @priyankaayiramala5161
    @priyankaayiramala5161 3 роки тому

    nalla aarogyam daivam chevhikku nalkatte . god bless you.

  • @praseejakc9245
    @praseejakc9245 4 роки тому +2

    Mamathachechi eshtam😍😍😍😍! Daivam anugrahikate! Ennum Prarthikunnu!

  • @Siva-fs3me
    @Siva-fs3me 4 роки тому +1

    Anik valare ishtamulla Nadi.....lub u chechi😍😍😍🤩🤩🤩

  • @ashitheyoutuber7573
    @ashitheyoutuber7573 4 роки тому +5

    Namichirikunnu mamatha🙏🙏🙏

  • @shynirajeshmaya6928
    @shynirajeshmaya6928 4 роки тому +4

    My boss film my favourite.... dileep Mamtha best chemistry 💖💖💖💖

  • @veenakrishnamoorthy5099
    @veenakrishnamoorthy5099 3 роки тому

    You are a big inspiration to all. When my sister was fighting with the same illness I was telling her about your will power.. love you

  • @binnym3186
    @binnym3186 3 роки тому +1

    My prayers always with you mamtha.I love you lot 😍😍😍💕💕💕💘💘💘💘💕💕💋🌹🌹

  • @baijumonmv6948
    @baijumonmv6948 3 роки тому

    Daivam asukham poornamaayum mati nalloru jeevitham nalki anugrahikkatte...💖💖💖💖💖

  • @rajeswarirajith2100
    @rajeswarirajith2100 4 роки тому +3

    She is a fighter love her ❤😘💞😍❤😘❤😘❤😘

  • @deepajoseph7628
    @deepajoseph7628 4 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ഉള്ള നടി . മമ്ത മോഹൻദാസ്