ജ്യോതിക : തമിഴകം കീഴടക്കിയ മറുനാടൻ സുന്ദരിയുടെ ജീവിത കഥ കാണാം Jyothika life Silver Screen Malayalam
Вставка
- Опубліковано 11 лют 2025
- Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
#ജ്യോതിക
#ജീവിതകഥ
#Jyothika
#lifeStory
#SilverScreenMalayalam
#Soorya
#JyothikaSoorya
ua-cam.com/video/Mj1FEPkHvuo/v-deo.html സൂര്യ ജ്യോതിക പ്രണയ കഥ
silverscreenmalayalm.blogspot.com/2021/06/blog-post_15.html ജ്യോതികയുടെ ജീവിത കഥ വായിക്കാൻ താല്പര്യമുള്ളവർ ബ്ലോഗ് സന്ദർശിക്കുമല്ലോ
Katrina Kaif life story പറയാമോ
Jyothikaയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് Suryaയെ പോലെ Supportive ആയിട്ടുള്ള ഭാര്യയുടെ ആഗ്രഹം പറയാതെ തന്നെ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭാര്യയുടെ ഉയർച്ചകളിൽ അഭിമാനിക്കുന്ന ഭർത്താവ്. അത് പോലെ സൂര്യയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് Jyothika.Kushi Movie അതിലെ Megam Karukkthu Song Favorite ആണ്
💯💯💯🔥🔥🔥 Suriya annan Jo mam 😍😍😍
@@abhijith2482 Cute Couple
@@sahlasah1937 yes 😍😍😍
Really
😍🥰
ജ്യോതിക പകരം ജ്യോതിക തന്നെ അത് പലവട്ടം തെളിയിച്ചിട്ടുണ്ട്. ആണുങ്ങളെപ്പോലെ പെണ്ണുങ്ങളും പിന്നിലല്ലെന്ന് തെളിയിച്ച ശക്തമായ കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിച്ച നായിക. സൂര്യൻ ചോദിക്കുകയും perfect couples❤ എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ ആകട്ടെ💞 താങ്ക്യൂ ചേച്ചി ജ്യോതിക കുറച്ച് വീഡിയോസ് ചെയ്തതിന്🙏🙏
അസൂയപ്പെടുത്തുന്ന ജോഡി 😍😍😍😍
ജ്യോതിക 😍 സൂര്യ - ജ്യോതിക❣️
രണ്ട് പേർക്കും ഒരുപോലെ കിട്ടിയ partner ❣️ ഒത്തിരി സിനിമകളിൽ കണ്ടിട്ടുള്ളത് കൊണ്ട്, എല്ലാം fav 👍
ജയറാം പാർവ്വതി
Kakka kakka ചെയ്യുന്ന സമയം ഇരുവരും പ്രണയത്തിലാണ്.. ❤️
ജ്യോതിക ഏറ്റവും വലിയ പ്രത്യേകത അവര് provision അതെ വിജയം അല്ലങ്കിൽ അതിലെറ കുടുംബ ജീവിതത്തിൽ നേടിയെന്നതാണ്
Because she has a better partner jyothika second entry samayath surya surya yude carrier il ninnum break eduthu.. Support chythu.. Avarude carrier spoil chythe wife mathram ane sacrifice chyendath enne chindhichilla.. Also surya sacrifice.. Mutual respect that's the truth
Her career was hit...she got tamilnadu state awards and many awards..when she was in dating surya about 2001 to 2003 she was a top star and Surya was nothing..and they also told in some interviews that Jyothika suggested directors about Surya in many movies..
Jjjh
ബോളിവുഡിൽ അജയ് &കജോൽ, തമിഴ് ജ്യോതിക &സൂര്യ, മലയാളത്തിൽ ജയറാമേട്ടൻ &പാർവതി ചേച്ചി... എന്റെ പ്രിയപ്പെട്ട ജോടികൾ....യഥാർത്ഥ Made for each others couples..😍😍❤❤🤩
Ajith shalini
Except ajay n kajol.... Ajay is no more loyal to kajol
@@AkshayaRaj-xy5qc yes
സാരി ഉടുത്തു കൊണ്ട് ഡാൻസ് മനോഹരമായി ചെയുന്ന രണ്ട് നായികമാർ... ജോ, സിമ്രാൻ👌👌👌.... ഇഷ്ട്ട ജോഡി സൂര്യ ജോ ❤❤❤❤
Nandhalaala paattile vaani jayaram nte dance kandattinda?
@@praveenareghunath1123 ആ കണ്ടിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ട്👌👌... പക്ഷെ ശരീര ഭംഗി കൊണ്ട് എനിക്ക് ഇവരുടെ ഡാൻസ് ഇഷ്ട്ടം 😍😍😍
Simran Dance ൽ വേറെ Level ആണ്. But Jyothika Simrante അത്ര വരില്ല Dancel. ജ്യോതികയുടെ Acting Super ആണ് പിന്നെ Shobhana,Bhanu Priya, Sai Pallavi ഇവരും സാരിയിൽ നന്നായി Dance ചെയ്യും
@@sahlasah1937 dancil mathramalla acting wise also simran is good there is lots of heroin better than jothika she really over rated I think he is Lucky to have sury.
Sneha also❤❤👆👆
90 കിഡ്സിന്റെ ഹൃദയം കവർന്നവൾ 🥰♥️
Surya ❤joo....
made for each other 😍🥰
True
സത്യം പറയണം ഇത്രയും ഇഷ്ടമുള്ള എന്നാൽ അസുയാ തോന്നുന്ന couples Surya❤️Jothika✨️ നിങ്ങള് പൊളിയാട്ടോ ❤️😍
❤Suriya Anna❤Jo❤My fvrt actor and actress❤my fvrt pair❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനും നടിയും ആണ് സൂര്യ ജ്യോതിക ❤️❤️❤️
നല്ല കുടുംബത്തിലെ നല്ല മരുമകൾ
സൂര്യക്ക് വേണ്ടി മാത്രം പിറന്നാൾ ജ്യോതിക. ജ്യോതികയ്ക്ക് വേണ്ടി മാത്രം പിറന്നവൻ സൂര്യ. Bollywood king khan and gowri love pole suriya jyothi love❣️❣️❣️❣️.srk and gowri, suriya and jyothika. My favourite couples in the world🥰🥰🥰.
My favourite actress in Tamil😘❤️
പണം ഉള്ളവരും കഴിവുള്ളവരും. ഈ ലോകത്ത് നിഴൽ വാഴട്ടെ 👍 ദൈവത്തിന്റെ സ്വന്തം മക്കളാണ് ഇവരൊക്കെ
correct
👍
She is very lucky to having such s good husband in the world
Njan agrahicha oru episode aanu ithu 😇😇
My favorite actress since childhood
Strong and beautiful , tall ,lady super star ❤️❤️
Suriya annan😍jothika akka😍
Jyothika beautiful then and now 😘 super 👍 All the best 😍
Khushi, Sillunu oru kathal, Dhool, Thenali, Kakka kakka , Vettaiyaadu Vilayaadu }..Favorite Movies of Jothika , Many time watchable
One of the best jody in film industry
ജ്യോതിക ♥️സൂര്യ 🤩💪🥰
ബാക്കിയൊക്കെ സമ്മതിച്ചു. ചന്ദ്രമുഖിയിലെ അഭിനയം. ദേശീയ അവാർഡ് പരിഗണിച്ചു എന്ന് കേൾക്കുമ്പോൾ ചിരിവരുന്നു
actully its more for mozhi i think
ശോഭന യെക്കാൾ നന്നായി ചെയ്തു
@@adarshadarsh.p5776 😂😂Shobana ayi compare polum cheyaruth shobana geevich kanicha padam ahnu
@@adarshadarsh.p5776 filim kandillaayirunno?😂
@@adarshadarsh.p5776 😂😂😂😂😂😂😂😂😂😂😂😂😂😂😂
Die hard fan of jo.....ever since kushi
ഖുഷി അടിപൊളി movie ആണ്
My all time favourite actress Jyotika ❤️❤️❤️❤️❤️❤️ Thanks for this video ❤️
I love suriya and jyothika ❤
Rakshassi is my favorite movie
Cutest couple forever 😍
Jyithika is my favourite actress ❤️❤️❤️ Kushiyilea acting unpredictable one❤️❤️❤️ 7.38 Asin 7.40 Sameera Reddy oke kandu🤔🙄
Surya_jyothika 💞
Surya ❤️jyothika
Kushi aanu avark break koduthath jyothika thanne parayunund
1st view.good video.please do the story of Shraddha Kapoor 🤩😍👏🙏
after this series .. will do it soon
Surya.. Jo.... Love.. Kand padikanam... Avarude 2 perudeum bhagyam..❤️👍👍😍😍
Jyothika ❤
Best couple forever nd ever 🥰🥰🥰🥰🥰
Jothi surya fvt😍😍
Mam ബാഹുബലിയിൽ അഭിനയിച്ച നടൻ പ്രഭാസിന്റെ കഥ പറയുമോ 😇😇😇🙏🙏🙏🙏🙏🙏🙏🙏
Suriya Jyothika 😍😍😍😍😍😍❤️❤️❤️❤️❤️
Suriya jyothika🥰🥰
Surya Sirrrrr❤❤💓💓💕💕
Please give nayanthara lifestory
❤️❤️❤️❤️❤️ jo& surya ❤️❤️❤️❤️❤️
Surya jyothika fans 👍👍👍
Nadippin Nayagan Suriya annan Uyir
ശ്രുതി ഹാസൻ life story ചെയ്യാമോ ❤
ഹസ്സൻ അല്ല mr ഹാസൻ
@@muhammedfasil8848 Thanks bro for the correction 👍
ശ്രുതി ❤❤❤
Karthik Aryan life story pls
Suriya & Jo❤
Kriti sanon,kartik Aryan, kajal agarwal, biography plssss silver Screen
I am a big ❤️ fan of jo&sury😘😘
Shaliniyude Jeevitha katha cheyyumo .please.its a request
Majju ledu super staro😀
എന്റെപോന്നോ ചന്ദ്രമുഖിയിലെ അഭിനയം ആ ഒരു സിനിമ കണ്ടതോടെ ഇവരോടുള്ള ഇഷ്ട്ടം പോയി, ആ സിനിമയിൽ എല്ലാരും കണക്കാ , രജനീകാന്തോക്കെ എന്നതാ കാട്ടികൂട്ടുന്നെ
😂😂😂😂
Tamil nattil athokke mathi !! TN il 700 days odiya padam anu!!!
Led light
Kushi movieyill kurachokke over expressions undaayirunnu pakshe avar swantham interviewill thanne athu directorsinte aavashyaprakaramaanu angane over aakkunnathennu paranjittundu. TNill annu ee movies valya hit aayirunnu so avide inganathe moviesum abhinayavum aayirikkum annu ishtam
Sathyam😅🏃♀️
Surya jo..❣️❣️🥰🥰
പഴയ നടി മധുബാല കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേച്ചി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍💋🙏🙏🙏
Fav❤❤
Surya jo🥰😘
ചന്ദ്രമുഖിയിലെ അഭിനയം മോശമായിരുന്നു. അത് ആ നടിയുടെ കുറ്റം അല്ല.സംവിധായകരുടെ ഇഷ്ടത്തിനുസരിച്ച് അഭിനയിച്ചതല്ലേ...അതിന് ജോതിക മോശം എന്നു പറയാമോ..
മണിച്ചിത്രത്താഴ് കുറേ തവണ കണ്ടത് പഠിച്ചത് അവരുടെ അഭിനയത്തെ ബാധിച്ചു എന്ന് വായിച്ചിട്ടുണ്ട്.
Abhinayam nannayirunnu...pakshe ath shobhanayumayi compare cheythapol aan moshamaayath
Surya ❣️ jo
Nagma yude strory cheyumo plz
അമല പോൾ ലൈഫ് സ്റ്റോറി ചെയ്യാമോ???
Surya jo orupadorupad eshtam ❤️❤️❤️❤️❤️❤️
Shraddha kapoor life story plss
will do this week.. after this south Indian actress series..
ജ്യോതിക മുസ്ലീം ആന്നെന്ന് അറിയില്ലായീരുന്ന്
Muslim. Alaa.... punjabi alle
Jyothika is not Muslim. Her mother was a Muslim. That's all.
@@harryha2010 uvvo
@@chinnulakshmyzzz7960 Punjabi muslm girl
മുസ്ലിം അല്ല. അമ്മയുടെ പേര് seema അച്ഛന്റെ പേര് chander.
Prayerful wishes acha ❤❤
Best couple forever Surya jyothika
Please do shardha Kapoor stry
Sunil cheithri.. please
ശ്രേയ ശരൺ life story ചെയ്യുമോ ??
വേറെ പണിയൊന്നുമില്ലേ..? തുണിയുരിയാ൯ ഒരു മടിയുമില്ലാതത നടി..
@@hemanthvr5116 അങ്ങനെ അല്ല ബ്രോ അവരുടെ ജീവിതം നമ്മൾ അറിയണം. അല്ലാതെ അവരുടെ സിനിമയിലെ characters നെ വച്ചു അവരെ compare ചെയ്യാതെ 👍 eg: life story of sunnyleon
@@hemanthvr5116 Athe 🤣🤣🤣👍
@@hemanthvr5116 വേറെ ആരും തുണി ഉരിയുന്നത് കണ്ടിട്ടില്ലേ.... ശ്രീയ നല്ല അഭിനേത്രി ആണ്....... ഒരാളെയും ഡ്രസ്സ് വെച്ച് വിലയിരുത്തരുത്.... 🙏🙏🙏🙏🙏ആ കാലം ഓകെ പോയി....
@@akhilaanil1879 🤔😠
my fvrt couple
❤️Suriyaaa ❤️ jo❤️
My fover Surya Annen l love you Surya jyoo
Kajalinte life story pleas
SavitriGaneshan Biography ചെയ്യാമോ...
J. Jayalalitha yude story plz
Tiger shroff life story
Disha patani life story
Tigsha love story
Siddharth nigam life story
Jannat zubair life story
Siddharth malhothra life story
Anushka sen life story
Cheyyumo please
Selena Gomez life story cheyyamo? Plzzz plzzz plzz
My actress jo 😍😘❤️
Simran story cheyyumo
Bhumika malayalam story
Jo😍surya
Surya😍😍😍
Hansika motwani യുടെ ചെയ്യോ
Kajal Agarwal story cheyyuvoo
Chechi, Smrithi Mandana, priya punia & Tania batia life story plz
sure ..after this series
@@silverscreen5307 Ok❤️
Jyothika Chechi l love you
Suriya ❤️ Jo 🥰
Nayansnte video cheyyane
ആൾറെഡി ചെയ്തു
Wonderful 😍
Please help me very argent kerala 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Sundar പിച്ചെയുടെ സ്റ്റോറി പറയാമോ plzzz. 5 തവണ ആയി ചോദിക്കുന്നു
Iee channelil nerathea chaithittundallo
Bdr
Anonno pennonno illathey equal🔥🔥
നഗ്മ സഹോദരി ആണെന്നും ഇവർ മുസ്‌ലിം ആയിരുന്നു എന്നും ഇപ്പോഴാണ് അറിയുന്നത്
ഇവർ അല്ല ഇവരുടെ amma muslim arunu
മധുബാലയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Please
after this series
@@silverscreen5307 Thanks
Jeevatham agane annu devam nammuk ayi etho karithi vachittu und athu enthu athana annakkilum nammalil athana vannu charum urappu
Plss... Kannu vakkallee