അച്ഛനാകാൻ ആഗ്രഹിച്ച സഹദ് ഗർഭം ധരിച്ചു ❤ ഇന്ത്യയിലെ ആദ്യ Transgender Pregnancy

Поділитися
Вставка
  • Опубліковано 2 лют 2023
  • Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 170

  • @gyanimohan5337
    @gyanimohan5337 Рік тому +9

    പുരുഷ വേഷം കെട്ടി നടക്കുന്ന ആൾ ജനിച്ചത് സ്ത്രീ ആയി ആണ് എല്ലാ സ്ത്രീകളെയും പോലെ ovaryum uterus um breastum ഒക്കെ അവർക്കും ഉണ്ട് പക്ഷെ ആണായി ജീവിക്കണം എന്ന ആഗ്രഹത്താൽ അവർ അവരെ breast remove ചെയ്തു പിന്നെ സ്ത്രീ വേഷം കെട്ടി നടക്കുന്ന ആൾ ജനിച്ചത് പുരുഷൻ ആയി ആണ് അയാളും സർജറി ചെയ്തിട്ടില്ല പുരുഷൻ ആയി നടക്കുന്ന ആൾ uterusum ovary ഒന്നും remove ചെയ്തിട്ടില്ല അത് കൊണ്ടു periods അവർക്ക് ഉണ്ടാകും ഇവർ വേഷം മാത്രമേ അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുള്ളു അത് കൊണ്ടു ഇവർക്ക് കുഞ്ഞുണ്ടായി സ്വാഭാവികം

  • @ramyanarayanan2191
    @ramyanarayanan2191 Рік тому +10

    അവൻ അവൾ ആയി, അവൾ അവൻ ആയി... ദൈവം വീണ്ടും അവളെ അവനാക്കി, അവനെ അവളാക്കി. എന്നിട്ട് ഇങ്ങനെ ഓർമിപ്പിച്ചു, ഇതാണ് സത്യം.. 🙏🙏🙏

  • @colorvibe5210
    @colorvibe5210 Рік тому +4

    Good decision 👍 and God bless both of you 🙏

  • @sulfathsulfath3905
    @sulfathsulfath3905 Рік тому +157

    ശരിക്കും ഇതിൽ ഇത്ര അത്ഭുതപെടാൻ എന്താ ഉള്ളത്, ഒരു സ്ത്രീ മാറിടം മുറിച്ചു മാറ്റിയെന്ന് കരുതി അവർ സ്ത്രീ അല്ലാതാകുന്നില്ല. ഗർഭത്തിന് ഉത്തര വാദി സ്ത്രീ വേഷം ധരിച്ച പുരുഷാനും.ഇതൊക്കെ കണ്ട തോന്നും പുരുഷൻ ഗർഭിണി aayennu🤔കാലം എത്ര പുരോഗമിച്ചാലും പുരുഷൻ പ്രസവിക്കില്ല.

  • @saf547
    @saf547 Рік тому +80

    ഈ അവതാരകൻ ആയിരിക്കണം.... എല്ലാവരുടെയും ഒരു റോൾ മോഡൽ.....

  • @vishnuprasannan6540
    @vishnuprasannan6540 Рік тому +17

    എല്ലാ രീതിയിലും അമ്മയും അച്ഛനും ആകാൻ ഒരു വ്യക്തിക്ക് കഴിയുന്നു എങ്കിൽ അതിൽപ്പരം മഹത്തരമായ ഒരു കാര്യം ഈ ലോകത്തിൽ ഇല്ല....😘

    • @athulathugaming2055
      @athulathugaming2055 Рік тому +2

      ഇപ്പോൾ മനസ്സിൽ ആയി പുറമെ gender equality പക്ഷ രഹസ്യമായി ഭാര്യയും ഭർത്താവും 😂.. അത് തന്നെ മനസ്സിൽ ആയി കൂടെ ഇത് ഒരുതരം മാനസ്സിക രോഗം ആണെന്ന് 😂 ച്ചികിത്സിച്ചു അല്ലെങ്കിൽ കൗൺസിലിംഗ് കൊടുത്ത് മാറ്റേണ്ട രോഗം മാത്രമേ ഉള്ളു ഇത് 💯

    • @jaseelajaseela6820
      @jaseelajaseela6820 Рік тому

      നിങ്ങളാണ് ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള അച്ഛനും അമ്മയും

  • @alenmathews
    @alenmathews Рік тому +10

    ഒരു അവയവം സർജറി നടത്തി മാറ്റി ശരീരത്തിൽ നിന്നും....
    അതോടെ പെണ്ണ് ആണായി എന്നും ആ "ആണ്" പിന്നീട് ഗർഭം ധരിച്ചു എന്നും വാർത്ത ഇട്ടാൽ നല്ല റീച്ച് കിട്ടും എന്നല്ലാതെ ഇതിൽ ഒരു അത്ഭുതവും ഇല്ല.

  • @tharunchillikuttathi
    @tharunchillikuttathi Рік тому +1

    Wish you both all the very best…
    God will bless you for going this far to be part of his creation..

  • @johnsonmartin4701
    @johnsonmartin4701 Рік тому +2

    God bless you

  • @noel730723
    @noel730723 Рік тому +14

    Anchor has special ability to present the subject in most appropriate way giving g due respect to the couple and balancing it to society's apprehension in general and also getting them a very natural acceptance. Ofcourse the couple is quiet good in presenting their life with truth and boldness. Wish them safe delivery and healthy baby.

  • @praseethasivani14
    @praseethasivani14 Рік тому +1

    Nallathumathram varate. Mattullavark oru motivation avate. Ningalude babye kanan kothiyavunnu. Wish you all the best.

  • @adithyaajay5002
    @adithyaajay5002 Рік тому +3

    God bless u both

  • @shivanigarments5709
    @shivanigarments5709 Рік тому +3

    Ningalude agraham safalamakatte❤️❤️❤️

  • @odpteryt6376
    @odpteryt6376 Рік тому +44

    കുഞ്ഞ് ഉണ്ടായി കഴിയുമ്പോൾ കാണാം അച്ഛൻ അമ്മയായി മാറുന്നത്.

    • @Nietzsche777
      @Nietzsche777 Рік тому +5

      എങ്ങനെ breast ഇല്ലാലോ പാൽ കൊടുക്കാൻ

    • @mullamol9537
      @mullamol9537 Рік тому

      Ys

    • @shynis5077
      @shynis5077 Рік тому

      👍🏻

  • @sumithufyl9707
    @sumithufyl9707 Рік тому

    God bless you 😘😘

  • @cvnx1704
    @cvnx1704 Рік тому +25

    6:15 സത്യം ഇവളിപ്പോ.... 😂 (അറിയാതെ ആണെങ്കിലും സ്വാഭാവികമായി നാവിൽ വന്നത് )

    • @fariskpsalman039
      @fariskpsalman039 Рік тому +2

      💯

    • @user-bf1oh6jy7m
      @user-bf1oh6jy7m Рік тому +1

      🤣🤣🤣🤣🤭

    • @behappy918
      @behappy918 Рік тому

      Vere interview yil parayunund evan sthree pregnent avumbo ulla ella feel um und enn.. Athilnin mansilakalo sthree yude മനസ് thane anen.. Athil thane ee sahad parayunund brest remove cheyandayrunu.. Pal kodukayrunu enn അത് thane oru sthree chindikunath alle thante kujhin pal kodukende enn

  • @muhammedrizin824
    @muhammedrizin824 Рік тому +2

    പ്രെസവത്തോടെ അവൾ അമ്മ തന്നെയായിരിക്കും ഒരിക്കലും അച്ഛൻ അവ്വാൻ കയ്യില്ല ആ കുഞ്ഞിന്നെ എപ്പോഴും നെഞ്ജ്യോട് അടക്കിപിടിക്കണേ തോന്നു

  • @halka4322
    @halka4322 Рік тому +21

    എത്രയൊക്കെ സമൂഹം മാറി എന്നു പറഞ്ഞാലും ,
    ഒളിഞ്ഞും തെളിഞ്ഞും ഭാവിയിൽ ആ കുഞ്ഞിനെ എല്ലാരും ഇതേ കാര്യം പറഞ്ഞ് പരിഹസിച്ചെന്നു വരാം. Thats the reality...
    Ith European country onumalla...
    Ivide aalukal ellam accept cheyann paranjal it's difficult...
    Any way congrats to both of you.

  • @boomboom23023
    @boomboom23023 Рік тому +57

    ശരിക്കും ഇതൊരു ആണും പെണ്ണും തമ്മിലുള്ള Relation തന്നെയാണ്...നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.

  • @razizubair247
    @razizubair247 Рік тому +4

    അവതാരകൻ സൂപ്പർ

    • @sanithashiji2921
      @sanithashiji2921 9 місяців тому

      ഫോൺ nomber തരുമോ രജനീഷ്

  • @bismilpah
    @bismilpah Рік тому +36

    പെണ്ണ് ഗർഭിണി ആയി
    അടുത്തുള്ള ചുരിദാർ ഇട്ടവൻ പെണ്ണാണെന്ന് പറഞ്ഞു നടക്കുന്നു
    രണ്ടാളും ആരാണെന്ന് തെളിയിച്ചു
    ഇനിയെങ്കിലും വേഷം കെട്ട് ഒഴിവാക്കിക്കൂടെ
    ഞാനും ആഗ്രഹിച്ചിട്ടുണ്ട് ഒരു ആണായാൽ മതിയായിരുന്നു എന്നൊക്കെ എന്നിട്ട് ആണാവാൻ നോക്കിയിട്ടില്ല
    ലോകത്തുള്ളവരൊക്കെ ഇങ്ങനെ ചിന്തിച്ചാൽ ലോകം നശിച്ചു പോകുമല്ലോ

    • @alameenam8867
      @alameenam8867 Рік тому +2

      👍

    • @greeshmagreeshma7775
      @greeshmagreeshma7775 Рік тому +4

      അത് തന്നെ ആ കുട്ടി ഇനി ആരെയാണ് അമ്മയെന്നു വിളിക്കുക പ്രസവിച്ച ആള് പറയുന്നു ഞാനാണ് അച്ഛൻ

    • @richardthomas1423
      @richardthomas1423 Рік тому

      Shame on you

  • @floryjoseph2943
    @floryjoseph2943 Рік тому +5

    എന്തൊക്കെ എതിർപ്പുകൾ ഇനി ഉണ്ടായാലും take it easy. All the best👍🙏🙏

  • @saboonasaboona3211
    @saboonasaboona3211 Рік тому +15

    അവൻ അല്ല അവൾ ആണ്

  • @RMedia313
    @RMedia313 Рік тому +28

    ഇതിലെ അൽഭുതം എന്താ
    അറിയാഞ്ഞിട്ട് ചോദിക്കുവാ .....
    പെണ്ണ് ഗർഭണിയാവുന്നത് ആദ്യമായിട്ടാണോ .......?

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Congrats 🥳👏 God Bless Take Care 👍😘😊😘😀😘😂😘

  • @MuhammedYaseen-ki5pv
    @MuhammedYaseen-ki5pv Рік тому +4

    ഞാൻ ഒരു അന്യഗ്രഹ ജീവിയായാണ് എനിക്ക് തോന്നുന്നത് . ഈ ലോകത്തിലെ ആദ്യ അന്യഗ്രഹ ജീവി ഞാൻ ആണ്. അത് കൊണ്ട് നിങൾ എന്നെ ഒരു അന്യഗ്രഹ ജീവിയായി കാണണം. 😌. ഈ ലോകത്തിലെ നിയമം എനിക്ക് ബാധകം അല്ല.

    • @athulathugaming2055
      @athulathugaming2055 Рік тому +1

      🥴 ഒന്ന് പോയെടെ

    • @MuhammedYaseen-ki5pv
      @MuhammedYaseen-ki5pv Рік тому

      @@athulathugaming2055 താങ്കൾ എൻ്റെ സ്വതന്ത്രതെ ചോദ്യം ചെയ്യുകയാണോ. ആണിന് പെന്ന്നവമെങ്കിൽ എനിക്ക് അന്യഗ്രജീവ ആയാൽ എന്താ🙄

  • @jinujoz5522
    @jinujoz5522 Рік тому +2

    God bless u🌼❤️

  • @gayathrydevi6859
    @gayathrydevi6859 Рік тому +25

    നല്ല ഒരു കുഞ്ഞിനെ ജന്മം നൽകട്ടെ 🙏❤️

  • @sreevinaya1454
    @sreevinaya1454 Рік тому

    Best wishes for your life ❤️‍🔥❤️‍🔥❤️‍🔥

  • @muhammedrizin824
    @muhammedrizin824 Рік тому +2

    അവൻ എവിടെ പുറത്ത് പോയാലും അവന്റെ മനസ് വിട്ടിൽ കുട്ടിയുടെ അടുത്തവും കുട്ടി എന്തായി എന്നുള്ള ആതിയാവും

  • @tharunchillikuttathi
    @tharunchillikuttathi Рік тому

  • @shilpachippu7113
    @shilpachippu7113 Рік тому +18

    കട്ട സപ്പോർട്ട് dears 👍നല്ലോരു ആരോഗ്യം ഉള്ള കുഞ്ഞ് ഇണ്ടാകട്ടെ

  • @ajuansi8923
    @ajuansi8923 Рік тому +2

    Over make up cheyth trans aanenn kaanikkaan onnum cheyyunnillaa enn paranjath ishtaayi. Apo oru normal person feel varunnath.

  • @sweetsybestin1832
    @sweetsybestin1832 Рік тому +3

    Basically woman 😢

  • @mollyaugustian6475
    @mollyaugustian6475 Рік тому +3

    Ethilenthaa ethra puthumaa pennughal garbam dharikum an veshm kettiyaal aanaakumo avar. Brest remuvu cheyithu dhayiva ninnayanithu

  • @Krishna-dx9vh
    @Krishna-dx9vh Рік тому +4

    ഞാൻ പണ്ടേ ഓർത്തതാ ഇവർക്ക് ഈ വഴി നോക്കിയാൽ പോരെന്ന് സർജ്ജറിക്ക് മുന്നേ കുട്ടിവേണമെന്ന് ആലോചിച് couples തീരുമാനമെടുത്താൽ ഇവർക്കും ഒരു തലമുറ ഉണ്ടാവും

    • @dream_catcher77
      @dream_catcher77 Рік тому +1

      ഞാനും ഇത് പറഞ്ഞിരുന്നു sathiya yude വീഡിയോയിൽ

  • @aparnavinod2741
    @aparnavinod2741 Рік тому

    Actually they are not trans in a way.apo pine ith normally pregnant akunath pole thane alle

  • @thelady6968
    @thelady6968 Рік тому +66

    മാറിടവും മുറിച്ച് മാറ്റി മുടിയും വെട്ടി മാറ്റിയത് കൊണ്ട് ആണാവില്ല എന്ന് ദൈവം കാണിച്ചു തന്നതാണ്

    • @shynis5077
      @shynis5077 Рік тому +1

      Very correct 👍🏻

    • @athulathugaming2055
      @athulathugaming2055 Рік тому +1

      👍

    • @thelady6968
      @thelady6968 Рік тому

      @@richardthomas1423 അതോ നിന്നെ സ്രിഷ്ട്ടിച്ചവൻ നീ മേപ്പോട്ട് ഒന്ന് നോക്ക് മേലെ ഒരു വെളുത്ത സാധനം പരന്ന് കിടക്കുന്ന ത് നീ കണ്ടില്ലേ അതിൽ എന്തല്ലാം ഭൂഗോളം ആണ് കിടക്കുന്ന ത് നിനക്ക് അറിയ്യോ ആകാശവും അതിൽ കറങ്ങുന്നതും അതിന്റെ ശരിയായ വിവരണങ്ങൾ നീ ഒന്ന് നന്നായി പഠിച്ചാൽ തന്നെ ആരാണ് അതിന്റെയല്ലാം എഞ്ചിനീയർ നിനക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയും ശരിക്കും ഉൾബോധം ഉള്ള വർക്ക് കടൽ ശരിക്കും അന്വേഷണം നടത്തിയാൽ മനസ്സിലാക്കാൻ കഴിയും പിന്നെ ഭൂമി ഒരു അന്വേഷണം നടത്തുകയും ചെയ്യുക.

    • @richardthomas1423
      @richardthomas1423 Рік тому

      @@thelady6968 uvva

    • @anusreeanusree1520
      @anusreeanusree1520 Рік тому +3

      Ingal okke manushyan tanneyannooo..? Atho... 🤦

  • @sampraj8862
    @sampraj8862 Рік тому +8

    കാര്യം മനസിലായി ചുരിതാരിറ്റവൻ ടീഷർട്ട് ഇട്ടവളെ പണികൊടുത്തു

  • @abhiramiiabhiramii9380
    @abhiramiiabhiramii9380 Рік тому +22

    അച്ഛൻ അമ്മയെ വിട്ട് പോയാലും അമ്മ അച്ഛനെ വിട്ട് പോയാലും കളിയാക്കി ചിരിക്കുന്നുകൂട്ട് കരുടെ മുമ്പിൽ സെന്ധം അമ്മയുടെയും അച്ഛൻ്റെയും ജീവിത ചരിത്രം മറ്റു കുട്ടികൾ പറഞ്ഞ് കളിയകുമ്പോ മറുപടി പറയാൻ ഇല്ലാതെ തല താഴ്‌ന് പോകേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ ഇവർ ചിന്ധികുനിലാലോ. ദൈവം ഒരു ആണിനെ ആണ് ആയും പെണ്ണിനെ പെണ്ണആയും ശൃഷ്ട്ടികുനത് pine എന്തിനാ

    • @athikamol
      @athikamol Рік тому +4

      Trans gender ennal body purushanum manass sthreeyum aayanu avar janikkunnath. Avarude manassinte ishtathinanu avar maarunnath. Ariyathe Avare pazhikkalle

    • @deepthideepthi7773
      @deepthideepthi7773 Рік тому

      Onnu podoo😡🤬

    • @SamuelMattew850
      @SamuelMattew850 Рік тому +8

      @@athikamol നാളെ മുതൽ ഞാൻ ആണിന്റെ ശരീരത്തിൽ പൂച്ചയുടെ മനസായിട്ട് ജീവിക്കുന്നു എന്ന് identify ചെയ്‌താൽ ഞാൻ പൂച്ച ആയി അല്ലെ..... കൊളക്കോഴി എന്ന് identify ചെയ്താൽ പിന്നെ ഞാൻ ഒരു കൊളക്കോഴി... സംഭവം കൊള്ളാലോ 😂... എനിക്ക് എന്ത് തോന്നുനോ അതാണ് ഇനി മുതൽ ശെരി 😂

    • @athikamol
      @athikamol Рік тому +2

      @@SamuelMattew850 trans gender neutral kurichu padikkedo

    • @SamuelMattew850
      @SamuelMattew850 Рік тому +3

      @@athikamol പഠിച്ചിട്ട് തന്നെയാ സുഹൃത്തേ ഈ പറയുന്നത്.. അല്ലാണ്ട് agenda push ചെയ്യാൻ വേണ്ടി ചട്ടുകം ആകേണ്ട കാര്യം എനിക്കില്ല

  • @DietitianLinshaSherin
    @DietitianLinshaSherin Рік тому +4

    Anchor oru rakshayum illa... Ethra polite ayt ann samsarikunnath, avar media kurich parayyumpol ottum offended avathe aa talk postive wayl matti edthu... Keep it up.

  • @sujavinod9219
    @sujavinod9219 Рік тому +1

    AA kunju ee samoohathil. Ethra nanakedum.ninnayum.parihasavum.anubhavikkanam.athinte oru vidi

  • @Ali-hd1dm
    @Ali-hd1dm Рік тому +2

    അപ്പൊ മൊല ആര് കൊടുക്കും🤔

  • @thoibahaadiyah784
    @thoibahaadiyah784 Рік тому +7

    ദൈവത്തോടു കളിച്ച ഇങ്ങനയിരിക്കും

  • @sume7670
    @sume7670 Рік тому +12

    A woman identifying as man.
    Now pregnant... And a father
    Man identifying as woman now a mother
    .......... WTF

  • @sunimohan7055
    @sunimohan7055 Рік тому +18

    For their selfish happiness, one child's life is going to be tortured....how much social insult he has to go through...

  • @minecreations_23
    @minecreations_23 Рік тому

    അറിയാത്തത് കൊണ്ട് ചോദിക്കുവാന്.തെറി വിളിക്കരുത് ഇവർ എങ്ങനെയാണു ഗർഭിണി ആയതു. ഇവർ തമ്മിൽ ബന്ധപെട്ടിട്ടാണോ അതോ ivf പോലുള്ള എന്തെകിലും മാർഗത്തിലൂടെയാണോ?

    • @jasinjaleel6306
      @jasinjaleel6306 Рік тому

      Entem dout aahn adh avark eghane badhaopedam sadhikkum avare surgery kazijh kaanille
      Illegilum mentally avark aghane kazijhoo aarekilum ariyunnavar parajh tharamo🤔

  • @busharaashraf3177
    @busharaashraf3177 Рік тому +4

    Engine prasavikkum

    • @ezlin4059
      @ezlin4059 Рік тому

      Cesarean aavum ayirikum

  • @Midhun-bv9wq
    @Midhun-bv9wq Рік тому

    ❤❤❤

  • @munawaraabdulnazer400
    @munawaraabdulnazer400 Рік тому +15

    പെണ്ണ് അമ്മയാകുന്നത് adyayittallallo

  • @sahir313
    @sahir313 Рік тому

    Sahad is a women but wants to act as a men. So it's simple a women get pregnant from a man. Don't confuce people

  • @linuthomas8143
    @linuthomas8143 Рік тому +20

    Ororo thonnivasagal. Daivathinethirai nthokeya manushyar kattikootunne

    • @AliaS-bf4xn
      @AliaS-bf4xn Рік тому +1

      💯💯

    • @truthor.......4186
      @truthor.......4186 Рік тому +2

      @@sreevinaya1454 enthan ee educated aavunnathin artham. Evidunnan ee education kittuka.

    • @pk25-------
      @pk25------- Рік тому

      @@sreevinaya1454 ഇത് ദൈവത്തിനെതിരെ ആണ്,

    • @truthor.......4186
      @truthor.......4186 Рік тому

      @@sreevinaya1454 anghane padichappo kittiyathinanusarichan mukalilulla comments. Aa reethiyil manassilakkiya avarod ninghal ee reethiyil comment ittitt enth karyam.

    • @truthor.......4186
      @truthor.......4186 Рік тому

      @@sreevinaya1454 avar educated aayappozhan anghane paranjhath. Ningalum educated aayappol ningalude abhiprayam paranjhu. Randum parasparam vairudhyanghalo allenkhil ethir abhiprayathod yojikkunnoyilla. Avarkkum ningalkk ithepole ninghal paranjha athe reethiyil marupadi parayavunnathan. Appo ini vendath ethan shari enn manassilakkalan.
      Athkond ningal parayunnath shariyanenn theliyikkan ningalude theliv enthan.

  • @sooryanarayanan0078
    @sooryanarayanan0078 Рік тому +7

    എങ്ങനെ പ്രസവിക്കും ആണ്‌അല്ലെ

    • @sunilkumarp.s4154
      @sunilkumarp.s4154 Рік тому +11

      ആണല്ല പെണ്ണാണ് ആണിന്റെ മനസ്സ് പെണ്ണിന്റെ body

    • @SamuelMattew850
      @SamuelMattew850 Рік тому +10

      @@sunilkumarp.s4154 നാളെ മുതൽ ഞാൻ ഒരു ആണിന്റെ ശരീരത്തിൽ കുതിരയുടെ മനസ്സിൽ ജീവിക്കുവാണെന്ന് identify ചെയ്താൽ ഞാൻ കുതിര ആയി അല്ലെ... പൂച്ച ആയി identify ചെയ്‌താൽ പൂച്ചയും ആയി.... സംഭവം കൊള്ളാലോ 😂

    • @fazmuhayooz7721
      @fazmuhayooz7721 Рік тому +3

      Brest remove maathre kazhinjullooo....baakki okke women aan

  • @omanaasokan8198
    @omanaasokan8198 Рік тому +1

    സത്യാവസ്ഥ മനസ്സിലാക്കാതെ കാര്യങ്ങൾ വളച്ചൊടിച്ച് ഇതുപോലെ പ്രചരിപ്പിക്കുന്ന മാധ്യമ പടകളെ വേണം ആദ്യം ശിക്ഷിക്കാൻ 😡😡😡😡 അവർ പുരുഷൻ അല്ല അവർ സ്ത്രീയാണ് ആ സ്ത്രീയാണ് ഗർഭിണിയായിരിക്കുന്നത്. മാറിടം മുറിച്ചുമാറ്റി ജീൻസും ധരിച്ച് മുടിയും ബോബ് ചെയ്താൽ പുരുഷനാവുമോ. അവൾ ഒരു പെണ്ണാണ് ഗർഭപാത്രവും എല്ലാം ഉള്ള ഒരു പെണ്ണ്. സ്ത്രീ വേഷം ധരിച്ച പുരുഷനിൽ അവൾ ഗർഭിണിയായത്. പിന്നെന്തിനാണ് ഈ മാധ്യമ പടകളെല്ലാവരും ഇങ്ങനെ കള്ളപ്രചരണം നടത്തി മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നത് വിവരമുള്ളവർക്ക് എല്ലാവർക്കും മനസ്സിലാവും 😡😡😡😡

  • @Saltandpepper2.0
    @Saltandpepper2.0 Рік тому

    😜😜😜😜

  • @hassanrafeeq5478
    @hassanrafeeq5478 Рік тому +1

    പെണ്ണുങ്ങൾ പ്രസവിക്കുന്നത്
    വലിയ അത്ഭുതം ഒന്നും അല്ലല്ലോ
    പിന്നെ കാക്ക കുളിച്ചാൽ കൊക്കാകുമോ.... 🤣🤣🤣

  • @g_o_k_u_l_j_d
    @g_o_k_u_l_j_d Рік тому

    Kaalikalaam🙄

  • @pathusworld9622
    @pathusworld9622 Рік тому +3

    Lingam murichu mattiyal egane kujundakum ente. Oru samshayam mathramannu

    • @annammakurian1614
      @annammakurian1614 Рік тому +1

      Artificial insemination

    • @rishanarichu2380
      @rishanarichu2380 Рік тому

      8

    • @bismilpah
      @bismilpah Рік тому +7

      ലിങ്കം അവിടെ ഉണ്ട് റിമൂവ് ആക്കിയിട്ടില്ല അവൻ ശെരിക്കും ഒരാണും ഗർഭിണി ഒരു പെണ്ണും തന്നെയാണ്
      എന്നിട്ട് ചുരിദാറും ഇട്ട് കുഞ്ഞിനെ ഉണ്ടാക്കി പെണ്ണാണെന്ന് പറഞ്ഞു നടക്കുന്നു 😂

    • @annammakurian1614
      @annammakurian1614 Рік тому +1

      @@bismilpah Artificial insemination ayirikum

  • @ekru6717
    @ekru6717 Рік тому +1

    എന്തോന്നടെ 🙄

  • @Riyas1829
    @Riyas1829 Рік тому

    Ivan aana penno🙄

  • @hafsathhafsa7474
    @hafsathhafsa7474 Рік тому +1

    പേരിന് അനുസരിച്ച് വേഷം ധരിക്കാൻ ശ്രദ്ധിക്കണം

  • @jinidevan9165
    @jinidevan9165 Рік тому +4

    ഇവൻ പ്രസവിച്ചോ

  • @narayananan2588
    @narayananan2588 Рік тому +17

    ആണുങ്ങളും കൂടി പെറ്റ് തുടങ്ങി യാൽ കാക്കാൻ മാര് പെരുകി ലോകം നശിപ്പിക്കും

    • @appuappu-lv6fn
      @appuappu-lv6fn Рік тому

      Avarude andikk urappund.. Ninneppole 9 alla avr

    • @shujahbv4015
      @shujahbv4015 Рік тому

      എന്ന് മരപൊട്ടൻ സംഗി ഒപ്പ് എന്ന് പോടാ മണ്ടൻ ശിരോമണി എടാ ഇതു പെണ്ണ് തന്നെ മുല ഇല്ല എന്നെ ഉള്ളു ഒന്നും അറിയാതെ ചേലക്കുന്നു

    • @SamuelMattew850
      @SamuelMattew850 Рік тому +7

      ആണല്ലെടെ ഇത് പെണ്ണാണ്... 😂..

    • @shijimajeed
      @shijimajeed Рік тому

      👎👎👎👎👎👎👎👎👎

  • @realpsycho1596
    @realpsycho1596 Рік тому +1

    🤮🤮🤮😖😖

  • @athulathugaming2055
    @athulathugaming2055 Рік тому +2

    ഇപ്പോൾ മനസ്സിൽ ആയി പുറമെ gender equality പക്ഷ രഹസ്യമായി ഭാര്യയും ഭർത്താവും 😂.. അത് തന്നെ മനസ്സിൽ ആയി കൂടെ ഇത് ഒരുതരം മാനസ്സിക രോഗം ആണെന്ന് 😂 ച്ചികിത്സിച്ചു അല്ലെങ്കിൽ കൗൺസിലിംഗ് കൊടുത്ത് മാറ്റേണ്ട രോഗം മാത്രമേ ഉള്ളു ഇത് 💯

  • @minecreations_23
    @minecreations_23 Рік тому

    അറിയാത്തത് കൊണ്ട് ചോദിക്കുവാന്.തെറി വിളിക്കരുത് ഇവർ എങ്ങനെയാണു ഗർഭിണി ആയതു. ഇവർ തമ്മിൽ ബന്ധപെട്ടിട്ടാണോ അതോ ivf പോലുള്ള എന്തെകിലും മാർഗത്തിലൂടെയാണോ?

    • @fasil5961
      @fasil5961 Рік тому +1

      ഇവർ രണ്ടുപേരും കൂടി നാട്ടിൽ അറിയപ്പെടുന്ന ഒരു സ്വാമിയുടെ അടുത്തേക്ക് പോയി സ്വാമി വയറ്റിലേക്ക് ഒറ്റ ഊത്ത് ....

    • @fasil5961
      @fasil5961 Рік тому

      😆🤔