കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുനാരങ്ങ സോപ്പ് കൊണ്ട് നമുക്ക് കിട്ടുന്ന.... റിസൾട്ട് ഞെട്ടിക്കുന്നതാണ്.

Поділитися
Вставка
  • Опубліковано 31 гру 2023
  • #viral #soap #trending #lemonsoap #making #homemade #nachural #itzmeramna #volg #familyvlog #lifestyle #villagelife

КОМЕНТАРІ • 185

  • @user-dz2fe2ir3s
    @user-dz2fe2ir3s 7 місяців тому +16

    നിങ്ങൾ പറഞ്ഞി തന്നിട്ട് ഉണ്ടാക്കി സയിൽ ചെയ്യുന്നുണ്ട് വീഡിയോ ഒരുപാട് ഇഷ്ട്ടായിട്ടോ

    • @itzmeramna
      @itzmeramna  7 місяців тому +3

      മാഷാഅല്ലാഹ്‌ 🥰🥰🤲

    • @umaibiaumaibia8375
      @umaibiaumaibia8375 7 місяців тому +1

      ഇതിൽ ലാഭമുണ്ടോ

  • @itzmeramna
    @itzmeramna  7 місяців тому +3

    അസ്സലാമു അലൈക്കും കൂട്ടുകാരെ നിങ്ങൾക്ക് ആർക്കെങ്കിലും സോപ്പ് സോപ്പ് ബെയ്സ് കളർ സ്മെല്ല് മോൾഡ് വിറ്റാമിൻ ഇതൊക്കെ വേണമെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം വാട്സാപ്പിൽ മാത്രം കോൺടാക്ട് ചെയ്യുക മെസ്സേജ് അയച്ചാൽ മതി റിപ്ലൈ തരും 🥰🥰🥰9947185007....ua-cam.com/video/17gtOobuhPs/v-deo.html

  • @luxurycardealer8739
    @luxurycardealer8739 7 місяців тому +4

    Super etha...... 👏👏👍👍🥰🥰

  • @user-ui2vw9qx6r
    @user-ui2vw9qx6r 11 днів тому

    👌👌

  • @machunechu5292
    @machunechu5292 7 місяців тому +4

    സൂപ്പർ ❤ ഉണ്ടാക്കി നോക്കാം ഇൻശാ allah 😊

  • @ahmadsufyan6829
    @ahmadsufyan6829 7 місяців тому +1

    Super❤

  • @jyothimadhu1036
    @jyothimadhu1036 13 днів тому

    🥰👌

  • @jasnashameerrishurifu2091
    @jasnashameerrishurifu2091 7 місяців тому +3

    Masha allah super

  • @neyyear548
    @neyyear548 7 місяців тому +3

    Soap super

  • @Mina-jh7zf
    @Mina-jh7zf 7 місяців тому +1

    Super video👍

  • @Shaheena-s8r
    @Shaheena-s8r 11 днів тому

    👍🤲❤️

  • @khadeejaarakkal2344
    @khadeejaarakkal2344 7 місяців тому +2

    Super

  • @mercyjose7305
    @mercyjose7305 7 місяців тому +1

    Nice 👍👌

  • @haseenashemeer4479
    @haseenashemeer4479 7 місяців тому +1

    Anukuttiiii eshtamm❤

  • @museeramuseera5433
    @museeramuseera5433 7 місяців тому +2

    Aishhhhhh⭐

  • @nusaibak9743
    @nusaibak9743 7 місяців тому +3

    Waiting aayirunnu

  • @NUNUSTECHYVLOGGER07
    @NUNUSTECHYVLOGGER07 7 місяців тому +1

    Super👍anumol 🥰maasha allah😘

  • @Malappuramkadeeja
    @Malappuramkadeeja 7 місяців тому +2

    👍👍

  • @ALJAZEERASWORLD
    @ALJAZEERASWORLD 7 місяців тому +1

    Soopper👍🏻👍🏻👍🏻👍🏻anumol 😘😘

  • @shameerm4787
    @shameerm4787 7 місяців тому +2

    Hi Ramna Very Good 💯💯👍👌👌Love you👍👍♥️♥️♥️♥️💪💔💪
    Hi Anu Moolle👍👍Super👍👍Masha Allah🤲🤲

  • @hananmalapuram7932
    @hananmalapuram7932 7 місяців тому +2

    Anubavam aan .

  • @sulfathhussain9197
    @sulfathhussain9197 4 місяці тому

    Hai mole chan innanu vidio kandathe subcribe cheythu. Soap making padikan othiri kothi unde❤️❤️👍👍👍👍👌👌👌👌

    • @itzmeramna
      @itzmeramna  4 місяці тому

      😘😘😘thanku 😘

  • @BavaCkd
    @BavaCkd 7 місяців тому +5

    റംന ഇനിയും സോപ്പ് ഉണ്ടാക്കി കാണിക്കണം ട്ടോ

  • @tricksking2044
    @tricksking2044 7 місяців тому +2

    👍🏻

  • @finufinu-rh4jq
    @finufinu-rh4jq 7 місяців тому +3

    • @itzmeramna
      @itzmeramna  7 місяців тому

      🥰🥰🤲🤲🤲

  • @shirlyk9436
    @shirlyk9436 7 місяців тому +2

    ❤❤

  • @safnasaniya3838
    @safnasaniya3838 7 місяців тому +4

    Mashallah 😊😊

  • @fousiyaabdulrahiman2565
    @fousiyaabdulrahiman2565 7 місяців тому +2

    ❤❤❤❤

  • @sheelajaison1033
    @sheelajaison1033 3 місяці тому

    സോപ്പ് നന്നായിട്ടുണ്ട് സൂപ്പർ

  • @mehabushanu2051
    @mehabushanu2051 7 місяців тому +2

    Fees ethraya classin

  • @lissyshibu5053
    @lissyshibu5053 7 місяців тому

    ❤❤❤

  • @shehzanshehzan7415
    @shehzanshehzan7415 7 місяців тому +1

    Inn ithade muthukkane kandu njn edappalnn 😊

  • @shahilashahila8498
    @shahilashahila8498 7 місяців тому +1

    Super eniyum kanikam to ramna tha

  • @UshaUnni-bh6ik
    @UshaUnni-bh6ik 24 дні тому +1

    😂

  • @Pathusspices
    @Pathusspices 7 місяців тому +1

    Rosewaternu pakaram chernaranga neeru ittu thanne adichal porayirnno kuru kalanjit endukonda tholi matram edthad pls reply

    • @itzmeramna
      @itzmeramna  7 місяців тому

      അങ്ങനെയും ചെയാം..

    • @itzmeramna
      @itzmeramna  7 місяців тому

      ബട്ട് റോസ് വാട്ടർ നല്ലതാണ് ഫേസിന്

  • @subhanairvlog7
    @subhanairvlog7 7 місяців тому +1

    Super എല്ലാവക്കും Happy New year❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @itzmeramna
      @itzmeramna  7 місяців тому

      😘😘🥰thanku 🥰🥰

  • @shaijuvlogs9568
    @shaijuvlogs9568 7 місяців тому

    Hai teecher❤

  • @sheejamoidutty4906
    @sheejamoidutty4906 7 місяців тому +1

    1kg baisinu ellam koodi 100grm liqude mathi

  • @neethucleetus
    @neethucleetus 4 місяці тому

    👍🏻👍🏻👍🏻👍🏻✨️❤️

  • @kulsunasar1635
    @kulsunasar1635 7 місяців тому +2

    Anu kutti muthumolu🥰🥰

  • @rukshasiddik4887
    @rukshasiddik4887 6 місяців тому +1

    Soapnde rate ethra?

  • @fahisafarook7088
    @fahisafarook7088 7 місяців тому +4

    Cherunaranga accid aan angane use cheyaruth

    • @itzmeramna
      @itzmeramna  7 місяців тому

      🙄🙄 ആരു പറഞ്ഞു ഇത്

  • @Ahsinvlog-w7h
    @Ahsinvlog-w7h 7 місяців тому +1

    Hi

  • @user-rm3qc1qk8n
    @user-rm3qc1qk8n 7 місяців тому +1

    ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത് എനിക്ക് സോപ്പിന്റെ ഒരു ബിസിനസ് ചെയ്യുവാനാണ് അതിനുള്ള ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരാമോ

  • @Achumichu373
    @Achumichu373 7 місяців тому +1

    oru soapin etra raye edukanam?

  • @hananmalapuram7932
    @hananmalapuram7932 7 місяців тому +5

    Eee sopp vegam aliyum

    • @itzmeramna
      @itzmeramna  7 місяців тому +2

      ഈ സോപ്പ് നാച്ചുറൽ ആയതുകൊണ്ട് തന്നെ നമ്മുടെ ചന്ദ്രിക സോപ്പ് മെഡിമിക്സ് സോപ്പ് അതിന്റെ ഈഡ് എന്തായാലും കിട്ടും

    • @hananmalapuram7932
      @hananmalapuram7932 7 місяців тому

      Anoo.ma sha allah.

    • @user-ey5lh5ue4y
      @user-ey5lh5ue4y 7 місяців тому +1

      Athrayum kittunnilla

  • @user-hi7dl4zl7y
    @user-hi7dl4zl7y 7 місяців тому +1

    എന്റെ പേര് വിമല എനിക്കുംn സോപ്പ് ഉണ്ടാക്കി viilkanan

  • @lathamp
    @lathamp 4 місяці тому

    Hyi

  • @Nafila76
    @Nafila76 7 місяців тому +2

    Soap base എത്ര lg aan edthath e soapn

  • @shabnats9315
    @shabnats9315 7 місяців тому +1

    Soap rate?

  • @usha.r7862
    @usha.r7862 7 місяців тому +1

    Soap. Base. Evidae. Kittym

  • @ramshidkottileri6726
    @ramshidkottileri6726 7 місяців тому +2

    Sope baiss evidunnu kittuka

  • @Achumichu373
    @Achumichu373 7 місяців тому +2

    Soapinn എത്ര rate?

    • @itzmeramna
      @itzmeramna  7 місяців тому

      50/65

    • @kunjolthathasworld7619
      @kunjolthathasworld7619 7 місяців тому

      അത്ര വിലക്ക് ആളുകൾ വാങ്ങുമോ? ഞാനും ഉണ്ടാക്കി 👍

  • @Guppyfarm876
    @Guppyfarm876 7 місяців тому +1

    സോപ് ബേയ്സ് എവിടെ കിട്ടും അത് പറഞ്ഞു തരുമോ

    • @itzmeramna
      @itzmeramna  7 місяців тому

      9947185007... വാട്സാപ്പിൽ മെസ്സേജ് മാത്രം അയക്കുക

  • @sruthy1239
    @sruthy1239 6 місяців тому +1

    Chechi smel sale cheyyundoo

    • @itzmeramna
      @itzmeramna  6 місяців тому

      Yes

    • @sruthy1239
      @sruthy1239 6 місяців тому

      @@itzmeramna egane contact cheyyunne

  • @user-qj2cd7ql7v
    @user-qj2cd7ql7v 7 місяців тому +2

    Ethrava charg classin

  • @twinsworld2009
    @twinsworld2009 7 місяців тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @user-nx5uc7mz9s
    @user-nx5uc7mz9s 2 місяці тому

    മാഷാ അള്ളാഹ്.. ഒരു സോപ് എത്ര രൂപ വെച്ച് കൊടുക്കാം എന്ന് ഒന്ന് പറഞ്ഞു തരോ

  • @anzilgaming2967
    @anzilgaming2967 7 місяців тому +1

    എനിക്കും ക്ലാസ്സിൽ join ചെയ്യണം എന്താ ചെയ്യേണ്ടേ

    • @user-xo3hm9wd4q
      @user-xo3hm9wd4q 7 місяців тому

      നിങ്ങൾക്ക് ഓൺലൈനായിട്ട് വേറെന്തെങ്കിലും കോഴ്സ് ചെയ്യാൻ താല്പര്യം ഉണ്ടോ? ക്രാഫ്റ്റ്, hand emoroidery, ഹെയർ axcerries,കേക്ക് baking, resin art.... Etc.....❤ഏട്ട്. ഊജ്യ. യട്ടെ ആറ്. നാല് ഒന്ന്. പൂജ്യം. അഞ്ച. ഏഴ് aar❤️❤❤❤

    • @itzmeramna
      @itzmeramna  7 місяців тому

      9947185007

  • @mrclaim9263
    @mrclaim9263 7 місяців тому +2

    1 soap ne ethraya rate.edine upayogikkunna samagrikankke nalla rare elle.ede saile cheyyan nokkiyal namukke labam kittumo.pls reply ethaa.

    • @itzmeramna
      @itzmeramna  7 місяців тому

      കിട്ടും

  • @ramlaaliii369
    @ramlaaliii369 7 місяців тому +1

    ഇത് കണ്ടായിരുന്നു കമൻറ് എഴുതാൻ മറന്നു പോയി

  • @pesgame3500
    @pesgame3500 7 місяців тому

    Ee soap ethra roopakkan kodukkar

  • @Homey_naturals_sop
    @Homey_naturals_sop 7 місяців тому

    Ningal ithevdnna padiche.class attend cheythirunno.pls rply😊

  • @pesgame3500
    @pesgame3500 7 місяців тому

    Clasin cheran rthraya charge

  • @hadhirayyan1956
    @hadhirayyan1956 7 місяців тому +1

    Soap base eath kadayilan kitta
    Purath ninn vagumbol

  • @SuperSahiVlogs
    @SuperSahiVlogs 7 місяців тому

    Super❤❤❤❤❤
    New friend

  • @user-hn7fw6lj5y
    @user-hn7fw6lj5y 7 місяців тому +2

    Manathin andhan cherkkunnad avidunnan vagan kittuka

    • @itzmeramna
      @itzmeramna  7 місяців тому

      ഓരോ സോഫയും ചേർക്കുന്ന സ്മെല്ലുകൾ ഉണ്ട് അത് വാങ്ങിക്കാൻ കിട്ടും

  • @achucp
    @achucp 7 місяців тому

    Food color aano upayogikendath

  • @cscneduvathoor6181
    @cscneduvathoor6181 7 місяців тому

    Soap sale ചെയ്യാന്‍ licence veno please reply

  • @Peacock1010
    @Peacock1010 7 місяців тому +2

    ക്ലാസിനു എത്രയാ ചാർജ്

  • @user-cx5tu7zc4h
    @user-cx5tu7zc4h 7 місяців тому +2

    Enthinte smell anu

  • @suryaprajeedardra9090
    @suryaprajeedardra9090 Місяць тому

    സോപ് ഉണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് കട്ടി കിട്ടാത്തത് ഞാൻ ഉണ്ടാക്കുമ്പോൾ കൈ കൊണ്ട് press ചെയുമ്പോൾ ഞെക്ക് കൊള്ളുന്നു

  • @Abbhijju
    @Abbhijju 6 місяців тому

    Soap base എവിടുന്നു കിട്ടും

  • @thazniap4937
    @thazniap4937 2 місяці тому

    Itha online class eduth kodukunuddo...

  • @itzmerinu8593
    @itzmerinu8593 7 місяців тому +1

    നാരങ്ങന്റെ തൊലി ആണോ ഇട്ടത് 😌

  • @ax10mp4_
    @ax10mp4_ 4 місяці тому

    Classinu ethraya fee

  • @pavithra537
    @pavithra537 5 місяців тому

    ഏതു പെർഫ്യൂം add ചെയ്തത്

  • @BavaCkd
    @BavaCkd 7 місяців тому +1

    പിന്നെ നാരങ്ങയുടെ നിര് വേണ്ടേ അതിലേക്ക്

  • @mubashirasheaven6583
    @mubashirasheaven6583 7 місяців тому +1

    Maaam enikk ningalude no tharumo

  • @musthafamuthu5249
    @musthafamuthu5249 7 місяців тому +1

    മേൽറ്റക്കുമ്പോൾ അതിൽ വെള്ളം ചേർക്കുന്നുണ്ടോ

  • @hafsarafi9152
    @hafsarafi9152 7 місяців тому

    നിങ്ങൾ ഞാൻ Messege അയച്ചിട്ട് എന്താ എടുക്കാത്തത്

    • @itzmeramna
      @itzmeramna  7 місяців тому

      ചിലപ്പോൾ മെസ്സേജുകൾ കുറെ വരുന്നതുകൊണ്ട് താഴോട്ട് പോയിട്ടുണ്ടാവും അപ്പോൾ നിങ്ങൾ വീണ്ടും മെസ്സേജ് ചെയ്യണം അപ്പോഴേ ഞാൻ കാണൂ... 😘

    • @hafsarafi9152
      @hafsarafi9152 7 місяців тому

      Thankyou😊😊😊

  • @MaimoonaP-hu1vi
    @MaimoonaP-hu1vi 6 місяців тому +2

    എനിക്കുചെയ്യണം തുളസി സോപ് ഉണ്ടാക്കിയിട്ടുണ്ട് ബലം ഉണ്ടായിരുന്നില്ല

    • @itzmeramna
      @itzmeramna  6 місяців тому

      😘🥰അളവ് ശെരിയായില്ല അതാവും

  • @Thara199
    @Thara199 7 місяців тому +2

    ഇത്ത ഞാൻ പുതിയ suscriber ആണ് എനിക്കും ബിസിനെസ്സ് ചെയ്യാൻ താല്പര്യം ഉണ്ട് ഈ wraper ഒക്കെ എവിടാ കിട്ടുക എത്ര രൂപക്കാണെ വി ക്കുന്നത് pl

  • @user-cc7mt2ir5q
    @user-cc7mt2ir5q 7 місяців тому

    നംബർ ഒന്ന് തരുമോ

  • @user-hr4dz3tx4m
    @user-hr4dz3tx4m 7 місяців тому

    ഫോൺ no kittumo

  • @ayshaaysha8o203
    @ayshaaysha8o203 7 місяців тому

    Shahna shafeer നിങ്ങളുടെ ഇത്താത്ത ആണോ കുവൈറ്റിൽ ഉള്ള അവരുടെ വീഡിയോ കാണാറുണ്ട് 😊

  • @Nafila76
    @Nafila76 7 місяців тому +2

    Soap ndakunna class n yevde poyeen

    • @itzmeramna
      @itzmeramna  7 місяців тому +1

      ബാംഗ്ലൂർ

  • @ezinahamedezin
    @ezinahamedezin 5 місяців тому

    ഈ സോപ്പ് ന്റെ വില

  • @Rasheed.9833
    @Rasheed.9833 7 місяців тому +7

    വിഷയ ദാരിദ്ര്യം

    • @itzmeramna
      @itzmeramna  7 місяців тому +5

      അസൂയക്കാരോട് മറുപടി പറയാൻ ഞാൻ ആളല്ല കഷ്ടം നിങ്ങളുടെ മനസ്സിൽ ജനുവരി ഒന്നാം തീയതി മുതൽ നേരായിട്ടില്ല അല്ലേ 😂😂

    • @Rasheed.9833
      @Rasheed.9833 7 місяців тому +5

      @@itzmeramna
      2023 ഇജ്ജ് പട്ടിണിയും ദാരിദ്രവും പറഞ് ഹറാമായ യുട്യൂബ് കൊണ്ട്
      ജീവിച്ചു
      2024 ല് എങ്കിലും ഒന്ന് നന്നായികൂടെ എന്ന് പറയുന്നില്ല
      ന്നന്നാവൂല എന്ന് അറിയാം 🤭

    • @shamsukidanji9887
      @shamsukidanji9887 7 місяців тому

      ​@@itzmeramna🥳

  • @sunithaa8024
    @sunithaa8024 6 місяців тому +1

    100 gm സോപ്പിന് എത്ര രൂപയാണ്

  • @NaseemaRisana-ey7th
    @NaseemaRisana-ey7th 6 місяців тому

    Ningalkku coriar charju ningade labam okke kazhinjhittu vende purathu kodukkan paranjhu kodukku kada kunnamkulathu evidennu meesho kittum kuranjha vilakku class unnum venda youtub nokki undakkam sup njhan egine undakkunnathu

    • @itzmeramna
      @itzmeramna  6 місяців тому

      ഞങ്ങൾ മഹാരാഷ്ട്രയിലെ സോപ്പ് ബേസിന്റെ ഹോസ്റ്റൽ ഷോപ്പിൽ നിന്നാണ് സാധനങ്ങൾ എടുക്കാറ് അവിടെനിന്ന് ഇങ്ങനെ കുറച്ചു പീസ് ആയിട്ട് കിട്ടില്ല ഞങ്ങൾ ബൾക്കായിട്ട് എടുക്കുന്നത് കൊണ്ടാണ് കിട്ടുന്നത് 🤝

  • @Najila_8877
    @Najila_8877 Місяць тому

    വലിച്ചു നീട്ടാതെ പറയു

  • @hafsarafi9152
    @hafsarafi9152 7 місяців тому

    Pls reply തരുമോ? What s appil

  • @sreev6124
    @sreev6124 2 місяці тому

    Super

  • @MusbiraMusbirAshraf
    @MusbiraMusbirAshraf 6 місяців тому

    Hi