എന്തുകൊണ്ടാണ് സോപ്പിന് ഉറപ്പില്ലാത്തത്? നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഇതാ....

Поділитися
Вставка
  • Опубліковано 9 вер 2024
  • 9947185007
    #viral #trending #thullasisoap #volg #soapmaking#nachural #homemade #alovera #aloverajel #soap #volg #familyvlog
    • കാഴ്ചയിൽ ചെറുതാണെങ്കില...
    • സോപ്പ് ചെയ്യുമ്പോൾ ശ്ര...
    • വളരെ പെട്ടെന്ന് നമുക്ക...

КОМЕНТАРІ • 448

  • @itzmeramna
    @itzmeramna  8 місяців тому +17

    ഡബിൾ ഷെയ്ഡ് SOAP ഉണ്ടാക്കുന്നതിന്റെ ലിങ്ക്
    ua-cam.com/video/xQ30g7GRU64/v-deo.htmlsi=OsY3sWcMo0W3BvR0
    9947185007
    ua-cam.com/users/shortsxyVx508XFLM?feature=share

  • @shanavasprabhu3761
    @shanavasprabhu3761 7 місяців тому +8

    Thanks ക്ലാസ് സൂപ്പറായിട്ടാ മോളേ നല്ലതുപോലെ മനസ്സിലായി എക്സ്ട്രാ കളർ കൂട്ടിലേ അത് കണ്ടാൽ അറിയാം

  • @alen9887
    @alen9887 7 місяців тому +9

    1/2kg base vechu 6 soap...
    1 kg base nu 250 rs =12 soap
    Vilkaan anenki 12×15=180
    Loss=250-180=70
    Aysheri

  • @annuminnuannuminnu9092
    @annuminnuannuminnu9092 13 днів тому +1

    Soap soft Aayi nikkunnu enthu kondan pls replay

  • @fai_zz7617
    @fai_zz7617 8 місяців тому +2

    Insha allah
    ഉണ്ടാക്കി നോക്കണം

  • @rasiyak378
    @rasiyak378 8 місяців тому +5

    Colour use cheythitund...enthina kalavu paranju pattikkunnath

    • @itzmeramna
      @itzmeramna  8 місяців тому

      ഇല്ലാ

    • @sinsankpsinsan3517
      @sinsankpsinsan3517 6 місяців тому +1

      കയ്യിൽ കളർ ആയിട്ടുണ്ട്... എന്തിനാണ് പറ്റിക്കുന്നത്

  • @shareenakabeer1152
    @shareenakabeer1152 8 місяців тому +8

    എന്താ വില

  • @user-hg6kk7ik2n
    @user-hg6kk7ik2n 2 місяці тому +1

    നന്നായിട്ടുണ്ട

  • @user-pl1hy7ps4w
    @user-pl1hy7ps4w 8 місяців тому +12

    Ramnayude കയ്യിൽ പച്ച കളർ കാണുന്നുണ്ട് വീഡിയോയിൽ. പിന്നെ വളരെ കുറച്ചു തുളസിയില വെള്ള നിറമുള്ള ആ സോപ്പ് ബെയ്‌സിൽ ചേർത്തിട്ട് ഇത്രയും കളറും കാണുന്നു. അത് കൊണ്ട് ആണ് കളർ ചെയ്തിട്ടുണ്ട് എന്ന് എല്ലാവരും പറയുന്നത്.

    • @itzmeramna
      @itzmeramna  8 місяців тому +1

      🥰ഇല്ലെടാ ചേർത്തിട്ടില്ല ചേർക്കണമെന്ന് കരുതിയിരുന്നു ചേർത്തിട്ടില്ല അരച്ചപ്പോൾ നല്ല കളർ ഉണ്ടായിരുന്നു....

    • @user-pl1hy7ps4w
      @user-pl1hy7ps4w 8 місяців тому +1

      @@itzmeramna 😊😊

    • @Madayikkaru
      @Madayikkaru 6 місяців тому

      😄

  • @user-mx4gz3dq6p
    @user-mx4gz3dq6p 8 місяців тому +2

    Colour.nallavannam.cherthittund.pattikalle.

    • @itzmeramna
      @itzmeramna  8 місяців тому

      നീ കണ്ടോ 😂

    • @user-mx4gz3dq6p
      @user-mx4gz3dq6p 8 місяців тому +3

      @@itzmeramna .mixiyil.arachapol.colour.illa.pathrathill.ozhichapol.nalla.colour.nee.pottiyano

  • @shakeertha7687
    @shakeertha7687 Місяць тому

    Soap base 1kg 140rs

  • @thazniap4937
    @thazniap4937 3 місяці тому +1

    Ice trayil undakiya...soap etra gram undaakum

  • @SanaSanafathima-wv5pt
    @SanaSanafathima-wv5pt Місяць тому

    epol thanney ubayogikan pattumoo

  • @thahaseenaKhan-wm1pk
    @thahaseenaKhan-wm1pk 8 місяців тому +3

    Rollin padikanam. Classil engine join cheyyanam

  • @NUNUSTECHYVLOGGER07
    @NUNUSTECHYVLOGGER07 8 місяців тому +2

    👍

  • @Revamma1234-hc1xe
    @Revamma1234-hc1xe 2 місяці тому +1

    പച്ച കളർ ചേർത്തിട്ടുണ്ട്

  • @arshaadhakheel3839
    @arshaadhakheel3839 8 місяців тому +1

    Masha allah

  • @shifanashifu2208
    @shifanashifu2208 7 місяців тому +2

    Soap basen ethraya

  • @suhanasarfas5842
    @suhanasarfas5842 8 місяців тому +72

    കളർ നല്ലപോലെ കൂട്ടിയിട്ടുണ്ട് അത് മിക്സ് കണ്ടാൽ അറിയാം

    • @itzmeramna
      @itzmeramna  8 місяців тому +1

      ഇല്ലാ

    • @itzmeramna
      @itzmeramna  8 місяців тому +1

      ഇയാൾ കണ്ടോ 😂ചേർക്കുന്നത്

    • @rsfamilyworld9685
      @rsfamilyworld9685 8 місяців тому

      ​@@sheejamoidutty4906 ningal aarude kayyilnan medichad ramnayude aduttano mediche

    • @Guppyfarm876
      @Guppyfarm876 8 місяців тому +1

      ആ വൈറ്റ് കളർ അതിന്റെ പേര് പറയുമോ ട്രൈ ചെയ്യാൻ ആണ്

    • @solykurian4732
      @solykurian4732 8 місяців тому +2

      Yes😅

  • @afsiyaabdurahiman7718
    @afsiyaabdurahiman7718 7 місяців тому +1

    👍👌

  • @fousiyafousi6803
    @fousiyafousi6803 8 місяців тому +5

    Ayyee kalavu parayunnu coluor kootiyila ennu

    • @itzmeramna
      @itzmeramna  8 місяців тому

      ഇല്ലാ നീ kando

  • @jasminethomas9564
    @jasminethomas9564 3 місяці тому

    Smell varanulla perfume ethu brandaa use cheyyunne

  • @shameerm4787
    @shameerm4787 8 місяців тому +1

    Hi Ramna 👍💪Very Good 💯💯👍👍♥️♥️♥️Love you 👍

    • @itzmeramna
      @itzmeramna  8 місяців тому

      Thank you so much🥰

  • @user-sy4yo5rf9y
    @user-sy4yo5rf9y 8 місяців тому +4

    Ithil clr cherthittundallo...

  • @user-cx5tu7zc4h
    @user-cx5tu7zc4h 8 місяців тому +5

    Shymas world channel il soap undakkunnadh kanikkunnund.alavum parayunnund

  • @BibishasarathSarath
    @BibishasarathSarath 28 днів тому

    Ithe undakki ethra days kazhinjane use cheyyan pattuaaa

  • @sm76470
    @sm76470 7 місяців тому +1

    സോപ്പ് കിറ്റ് ഉപയോഗിച്ചു സോപ്പ് ഉണ്ടാക്കുമ്പോൾ അതിൽ tea tree ഓയിലും വയ്റ്റമിൻ c കാപ്സുളും ഉപയോഗിക്കാമോ

  • @darkocean40
    @darkocean40 Місяць тому

    Super marketiln kittum

  • @MasterDriving-v4m
    @MasterDriving-v4m 29 днів тому

    Kayikazhukikanikumo

  • @fathimathasni7737
    @fathimathasni7737 6 місяців тому +2

    കയ്യിൽ കളർ പിടിച്ചത് kanddal അറിയാം കളർ kuttiyann🤭

  • @nusaibak9743
    @nusaibak9743 8 місяців тому +4

    വീഡിയോ waiting ആയിരുന്നു ithaa

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 8 місяців тому +1

    ബയ് സ് എ വി ടെ തിന്നാണ് വാങ്ങുന്നത് ഒന്നു പറയാമോ !

  • @thashreefa6664
    @thashreefa6664 7 місяців тому +1

    1 soap n rate yettra?

  • @user-se6is5tc8d
    @user-se6is5tc8d Місяць тому

    ആര kg ku thulasinerualavuyathara annu

  • @beautybella7138
    @beautybella7138 2 місяці тому

    നല്ല സോപ്പ് ബേസ് എവിടെന്നു കിട്ടും

  • @rishussart9302
    @rishussart9302 8 місяців тому +1

    Masha allah എനിക്കും സോപ്പ് ബെയ്‌സ് വേണം സ്മെല്ലും മോൾഡും

  • @nubamol6436
    @nubamol6436 3 місяці тому

    സോപ്പിൽ ഉറുമ്പ് വരുന്നുണ്ടല്ലോ base ൽ പഞ്ചസാര Add ചെയ്യുന്നുണ്ടോ

  • @suhararaheem4476
    @suhararaheem4476 7 місяців тому +1

    Onlinikitum
    Meesoilkitum

    • @itzmeramna
      @itzmeramna  7 місяців тому

      ഞാൻ വാങ്ങർ ഇല്ലാ

  • @riyashezan778
    @riyashezan778 8 місяців тому +1

    👍🏻👍🏻👌

  • @user-xo8cp1mq2g
    @user-xo8cp1mq2g 7 місяців тому

    Mold andha rate

  • @rizarazalrizarazal6841
    @rizarazalrizarazal6841 8 місяців тому +5

    Ethil kalar cherthittund😅aadyam arachappol ethra kalar ellayirunnu

    • @itzmeramna
      @itzmeramna  8 місяців тому

      ഇല്ലാ

    • @itzmeramna
      @itzmeramna  8 місяців тому

      ആദ്യം അരഞ്ഞിട്ടില്ല എന്ന് പറഞ്ഞിട്ട് വീണ്ടും അരച്ചതാണ് അപ്പോൾ നന്നായി അരയുമ്പോൾ കളർ വരില്ലേ 😂.....

  • @machunechu5292
    @machunechu5292 8 місяців тому +1

    ❤❤

  • @selinselin2143
    @selinselin2143 6 місяців тому +2

    തുളസി ഇലക്ക് ഇത്രയും clr ഉണ്ടോ

  • @sreev6124
    @sreev6124 3 місяці тому

    E mold evida vangan kettum..

  • @user-wdllllaleema
    @user-wdllllaleema 8 місяців тому

    Enikum padikanam😊

  • @NaseelaAnsari
    @NaseelaAnsari 6 місяців тому +1

    ഇങ്ങനെ ഉള്ള soap മുഖ കുരു, കറുത്ത പാട്, മാറി കിട്ടുമോ

  • @RREDITZ313
    @RREDITZ313 8 місяців тому +12

    കളർ നല്ല പോലെ ചേർത്തിട്ടുണ്ട്

    • @itzmeramna
      @itzmeramna  8 місяців тому

      No

    • @itzmeramna
      @itzmeramna  8 місяців тому +2

      കളർ ചേർത്തിട്ടില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെയും കളർ ചേർത്തിട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ കണ്ടോ കളർ ചേർക്കുന്നത്🥰🥰

    • @user-sy4yo5rf9y
      @user-sy4yo5rf9y 8 місяців тому +8

      Korachu thulasi alle edthittollu..apo ithra Color kittumo

    • @RiduMonu
      @RiduMonu 8 місяців тому +8

      നകത്തിൽ കളർ കാണുന്നുണ്ട് 😂​@@itzmeramna

    • @lachusworld1763
      @lachusworld1763 8 місяців тому +2

      Cherthittund urappa

  • @johnsonvj1044
    @johnsonvj1044 Місяць тому

    മോൾഡ് എവിടെ നിന്നാണ്

  • @amvlogamvlogs8027
    @amvlogamvlogs8027 8 місяців тому +1

    Ara kilom soap besin athra roopayanu ramna..njn inn vedichu ara..130 aayi ..nashtamano

    • @amvlogamvlogs8027
      @amvlogamvlogs8027 8 місяців тому

      Arakilom kond undakunnathilek...vitamin e.gulika athra ennam cherkkanam

    • @itzmeramna
      @itzmeramna  7 місяців тому

      9947185007

  • @beautybella7138
    @beautybella7138 2 місяці тому

    സ് മെൽ എവിടെന്നു കിട്ടും വാങ്ങാൻ

  • @MK.192
    @MK.192 8 місяців тому

    👍👌

  • @BindhuS-ob7jv
    @BindhuS-ob7jv 5 місяців тому +1

    Smell ayachu tharo rate ethra

  • @user-vt3sc6dl6u
    @user-vt3sc6dl6u 2 місяці тому

    എന്താ വില

  • @razakmg
    @razakmg 8 місяців тому

    👌♥️

  • @malikmohamed1859
    @malikmohamed1859 Місяць тому

    Onninu ethraya

  • @user-vt3sc6dl6u
    @user-vt3sc6dl6u 2 місяці тому

    സ്മേൽ വേണം

  • @twinsworld2009
    @twinsworld2009 8 місяців тому

    👍🏻👍🏻👍🏻👍🏻👍🏻

  • @Ziya-ge8xm
    @Ziya-ge8xm 8 місяців тому +1

    Spr

  • @Akku_ff_36
    @Akku_ff_36 2 місяці тому

    സോപ്പിന് എത്ര റേറ്റ് ന് ആണ് കൊടുക്കുന്നത്

  • @rakhisajith3848
    @rakhisajith3848 8 місяців тому +7

    Thulasi arachaal ithrem colour kittuullallo. Ithil colour cherthittundo.

    • @itzmeramna
      @itzmeramna  8 місяців тому

      Kitum😘😘

    • @Malappuramkadeeja
      @Malappuramkadeeja 8 місяців тому +2

      ഞാനുണ്ടാക്കീത് chanappacha കളർ ആണ്.കിട്ടിയേ.

    • @rakhisajith3848
      @rakhisajith3848 8 місяців тому +2

      @@Malappuramkadeeja yes athrem colour mathre thulsi kk kittuu

    • @Malappuramkadeeja
      @Malappuramkadeeja 8 місяців тому

      @@rakhisajith3848 നമ്മള് thulsi പിഴിഞ്ഞ് neeredukunna ആ കളർആണ് കിട്ടിയത് . പച്ച കളർ കിട്ടീല ഇന്ക്. അത് എന്താ

    • @AneeshaSaleem
      @AneeshaSaleem 8 місяців тому

      Colur chertittund kanddal ariyaam

  • @naseemamohammed1183
    @naseemamohammed1183 8 місяців тому

    Mashalla super ❤❤❤❤

  • @HadiHaz
    @HadiHaz 8 місяців тому +1

    Kanditt enikum undakan thonnunnu ramnu❤❤❤❤❤

    • @itzmeramna
      @itzmeramna  8 місяців тому +1

      ഉണ്ടാകു 🥰🥰🥰നല്ലത് ആണ് 😘

    • @PkPk-ls5hx
      @PkPk-ls5hx 8 місяців тому +1

      Me to

  • @beatricebeatrice7083
    @beatricebeatrice7083 7 місяців тому

    Smell ഉണ്ടാവാൻ കഴിക്കുന്നതിനു പകരം ഗ്ലീസറിൻ ഒഴിചാൽ സോപ്പ് ശെരിയായി വരുമോ.

  • @mohammedrafeeq2934
    @mohammedrafeeq2934 8 місяців тому +1

    സോപ്പ് busns എങ്ങനെ ഉണ്ട് ലാഭം ഉണ്ടോ കുറെ ആയോ തുടങ്ങിയിട്ട് ❤❤

    • @itzmeramna
      @itzmeramna  8 місяців тому

      അൽഹംദുലില്ലാഹ്

  • @prasannanair5597
    @prasannanair5597 4 місяці тому

    Super 👍

  • @finufinu-rh4jq
    @finufinu-rh4jq 8 місяців тому +1

    Super vidio❤

  • @sahlakazhungil4060
    @sahlakazhungil4060 7 місяців тому

    സോപ് base എവിടെന്നു കിട്ടും??

  • @khamarunnisa4584
    @khamarunnisa4584 8 місяців тому +7

    അത് അറക്കുന്നതിനിടയിൽ അതിൽ കളർ ചെയ്തിട്ടുണ്ട് അല്ലാതെ ഇത്രെയും പച്ച വരില്ല ഞങ്ങളെ പൊട്ടൻമാരാക്കി

  • @hussainhuss323
    @hussainhuss323 8 місяців тому +1

    Hi

  • @user-np5uk3gd3z
    @user-np5uk3gd3z Місяць тому

    അതിൽ കളർ ചേർത്ത്

  • @nazri__nazir9643
    @nazri__nazir9643 8 місяців тому +6

    കളർ ചേർത്ത ന്ന് തോന്നുന്നു ആദ്യം കളറില്ലായിരുന്നു പിന്നെ മിക്സിയിൽ കളർ വന്നു

  • @mohammedhishamhisham3651
    @mohammedhishamhisham3651 3 місяці тому

    എനിക്കും ചെയ്യണമെന്നുണ്ട് മോൾഡും സോപ്പ് ബെസും എത്തിച്ചുതരാൻ പറ്റുമോ

  • @sisevarghese5784
    @sisevarghese5784 8 місяців тому +3

    ഇതിനകത്ത് കളർ ശരിക്കും ചേർത്തിട്ടുണ്ട്

    • @itzmeramna
      @itzmeramna  8 місяців тому

      ഇല്ലാ 100%

  • @molytk5650
    @molytk5650 Місяць тому

    എനിക്ക് ഒരു മോൾഡ് വേണം

  • @nooranoor1957
    @nooranoor1957 8 місяців тому +1

    പൊളി 👍👍

  • @madhukunjumolkunjumol4028
    @madhukunjumolkunjumol4028 6 місяців тому

    സൂപ്പർ

  • @mubeeeena
    @mubeeeena 8 місяців тому +1

    Super ❤

  • @anjithaprajith3882
    @anjithaprajith3882 7 місяців тому +2

    വെറുതെ പറയല്ലേ കളർ ചേർത്തു

  • @SanaSana-fe1es
    @SanaSana-fe1es 8 місяців тому +1

    Enthina kalar cherkunnilla ennu parayunnath

    • @itzmeramna
      @itzmeramna  8 місяців тому +1

      ആവശ്യമെങ്കിൽ ചേർക്കാം ഞാനും ചേർക്കണമെന്ന് കരുതിയിരുന്നു ബട്ട് ചേർത്തിട്ടില്ല 🥰

    • @Madayikkaru
      @Madayikkaru 6 місяців тому

      കളർ ചേർത്തില്ലെന്നു പറയുന്നത് നിങ്ങളിലെ വിശാസം നഷ്ടപ്പെടും, കാണുന്നവർക്ക് മനസിലാകും, ഞാനും ആകാറുണ്ട് 1വർഷമായി തുടങ്ങിട്ടു ഈ കളർ വരില്ല 😂

  • @MuthuvvMuthu
    @MuthuvvMuthu 8 місяців тому +1

    ഞാൻ സോപ്പ് ഉണ്ടാകുന്ന ആളാണ് രണ്ട് തുളസി ഇല ഇട്ടാൽ ഇത്ര കളർ ഉണ്ടാവില്ല നിങ്ങൾ കളർ കൂട്ടി യാതാണ് സ്മല്ല് ഒഴികുബോൾ കളർ കയ്യിൽ ഉണ്ട് നുണ പറഞ്ഞ് മറ്റുള്ളവരെ പറ്റിച്ച് കാഷ് ഉണ്ടാകരുത്

    • @itzmeramna
      @itzmeramna  8 місяців тому

      നിങ്ങൾ ഉണ്ടാക്കുന്ന ആളെ ഉണ്ടാക്കാത്ത ആളോ എന്നെനിക്കറിയേണ്ട ആവശ്യമില്ല പക്ഷേ ഞാൻ ചേർത്തിട്ടില്ല ചേർക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ചേർത്തിട്ടില്ല.... ആവശ്യത്തിന് കളർ അതിൽ നിന്ന് എന്നെ കിട്ടി പിന്നെ ഫിൽറ്റർ ഇട്ടിട്ടുണ്ട് അതിന്റെ ഹാർഡ് കളർ കൂടി വന്നപ്പോൾ അത്യാവശ്യം കളർ ആയി...

    • @MuthuvvMuthu
      @MuthuvvMuthu 8 місяців тому +2

      നുണയാണ് സമ്മതിച്ചുടെ കുട്ടി ചെറിയ പാത്രത്തിൽ പച്ചകളർ പരന്നിട്ടുണ്ട് നാച്വറൽ കളർ പരക്കില്ല ഞാൻ വർഷങ്ങളായി സോപ്പ് ഉണ്ടാകുന്ന ആളാണ് സമ്മതിക്കു കുട്ടി

  • @bushrakp
    @bushrakp 8 місяців тому

    👌👌👍🏻

  • @raseedak3992
    @raseedak3992 8 місяців тому

    ആ കട്ട എവിടുന്നാ കിട്ടുക എന്താ പേര്

  • @ashikhvtm2073
    @ashikhvtm2073 8 місяців тому

    Super

  • @subairzubair6316
    @subairzubair6316 8 місяців тому +1

    സ്ഥലം yevide

  • @anithamurali1377
    @anithamurali1377 7 місяців тому

    Soapinte rate ethra😍

  • @RasakKmt
    @RasakKmt 3 місяці тому

    Hey enik ith venamnn und

  • @rajalekshmi316
    @rajalekshmi316 8 місяців тому

    സോപ്പു ഉണ്ടാകുന്നതിനു എന്തൊക്കെ വേണം ഒന്ന് പറഞ്ഞു തരുമോ

  • @zeenathzeenath3540
    @zeenathzeenath3540 8 місяців тому +1

    Ed 1 yethra

  • @Jeevashibu7
    @Jeevashibu7 7 місяців тому

    Kit etrya ???

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 6 місяців тому

    🌈🤲🏝️

  • @sanuksamuel3417
    @sanuksamuel3417 8 місяців тому

    Chechi ith fridgeil vekkmo atho veliyil vechal mathyo

    • @itzmeramna
      @itzmeramna  8 місяців тому +1

      പുറത്ത് വെച്ചാൽ മതി😘

  • @aiswaryas4736
    @aiswaryas4736 6 місяців тому

    soap base evide kittum🥰

  • @sulfathhussain9197
    @sulfathhussain9197 8 місяців тому

    Soap besinte link idamo

  • @ramanik9037
    @ramanik9037 3 місяці тому

    Ith ellam amazonil ninnum kittum

  • @beenameenakshi6026
    @beenameenakshi6026 8 місяців тому

    അടിപൊളി

    • @itzmeramna
      @itzmeramna  8 місяців тому

      😘😘🥰🤲🤲

  • @krishnatastykitchen4809
    @krishnatastykitchen4809 7 місяців тому +1

    ഇങ്ങനെ കള്ളം പറയുന്ന ആളുടെ കയ്യിൽനിന്നു എങ്ങനെ വിശ്വസിച്ചു സോപ്പ് വാങ്ങുക

  • @visalamt3570
    @visalamt3570 2 місяці тому

    താത്ത നല്ലവണ്ണം മനസിലാകുന്നു

  • @dhilsh8208
    @dhilsh8208 8 місяців тому +3

    നന്നായി കാണിച്ചു മാഷാ അല്ലാഹ്. ചെയതു നോക്കണം ഇന്ഷാ അല്ലാഹ്

    • @itzmeramna
      @itzmeramna  8 місяців тому

      😘🥰🤲🤲🤲

  • @Mina-jh7zf
    @Mina-jh7zf 8 місяців тому

    Ramna Super👍

  • @shahinaashrafashraf3790
    @shahinaashrafashraf3790 6 місяців тому

    Mashaallaaaaaah😂