നിത്യ യൗവനം നിലനിർത്താനും,ആർത്തവ പ്രശ്നങ്ങൾക്കും, മുക്കുറ്റി ലേഹ്യം/Mukkutti Lehyam/Saji'sHomecafe/

Поділитися
Вставка
  • Опубліковано 8 вер 2024
  • നിത്യ യൗവനം നിലനിർത്താനും,ആർത്തവ പ്രശ്നങ്ങൾക്കും, മുക്കുറ്റി ലേഹ്യം/Mukkutti Lehyam/Saji'sHomecafe/
    #mukkuttilehyam
    #mukkuttikurukku
    #karkkidakamspecial
    #karkkidakamarunnu
    #mukkutty
    #mukkuttiplantmedicinalusese
    #karkkidakam
    #mukkuttiuses
    #mukkuttiplant
    #ayurveda
    #nattumarunnu
    #മുക്കുറ്റി
    #മുക്കുറ്റിലേഹ്യം
    #malayalamvlog
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰 🌹 ♥️ 🙏
    Thanks for Watching 🥰 🌹 ♥️ 🌺 🙏 🙏 🙏

КОМЕНТАРІ • 442

  • @LovelyBackgammon-mw9xy
    @LovelyBackgammon-mw9xy 20 днів тому +7

    Valichu neettandddda

    • @sajishomecafe9049
      @sajishomecafe9049  20 днів тому +2

      😂😂😂😂ഇതെന്താ റബ്ബർ മിട്ടായി ആണോ.അങ്ങനെ തോന്നിയെങ്കിൽ എൻ്റെ കുറ്റമല്ല. ഈ വീഡിയോ " 58.8K " ജനങ്ങൾ കണ്ടു.ഇതിൽ അനേകം ആളുകൾ ഇത് ഉണ്ടാക്കി കഴിച്ചു.എനിക്ക് ഫോട്ടോയും വീഡിയോയും അയച്ചു തന്നവർ അനവധി . ഇത്രയും ജനങ്ങളിൽ ഒരാളിന് പോലും ഈ വീഡിയോ വലിച്ചു നീട്ടി എന്ന് തോന്നിയില്ല. അപ്പൊൾ നിങൾ ഒരാൾക്ക് മാത്രം അങ്ങനെ തോന്നി എങ്കിൽ കാര്യമായ എന്തോ കുഴപ്പം ഉണ്ട് . ആദ്യം പോയി എന്തും നെഗറ്റീവ് ആയി കാണുന്ന കുഴപ്പം കണ്ടുപിടിച്ചു ചികിത്സിക്കുക.എന്നിട്ട് ഗുളിക രൂപത്തിൽ ഉള്ളത് പോയി കാണൂ ഇത് വേണ്ടവർ കണ്ടോളും കുട്ടി ok 🤣🤣🤣🤣🤣

    • @sajishomecafe9049
      @sajishomecafe9049  7 днів тому

      എന്ത് ഭാഷയാണ് എന്ന് മനസ്സിലായില്ല. "ദാണ്ടേ അതെന്തു ചവിട്ടാലു " ഇത് തെലുങ്ക് ഭാഷ ആണോ അതോ മലയാളം ആണോ?. വ്യക്തമാക്കിയാൽ വ്യക്തമായ മറുപടി തരാം. ആളുകൾ കാണാൻ ആണ് വീഡിയോ ഇടുന്നത്.വേണ്ടവർ kandolum കാക്കാ.ok

  • @goodvibes5593
    @goodvibes5593 Місяць тому +79

    ഞാൻ മുക്കുറ്റി ലേഹ്യത്തിൻ്റെ പല വീഡിയോകൾ അതായത് ഡോക്ടർമാരുടെ വീഡിയോ സഹിതം കണ്ട ഒരു വ്യക്തിയാണ്. എന്നാല് ഈ വീഡിയോയിൽ കൂടി ഒരുപാടു അറിവുകൾ പകർന്നു കിട്ടി.ഒരുപാടു നന്ദിയുണ്ട്.നിങ്ങളുടെ ഓരോ വീഡിയോയും വളരെയധികം അറിവുകൾ പകർന്നു തരുന്നതാണ്. നിങൾ ഓരോ വിഷയത്തെ കുറിച്ചും നന്നായി പഠിച്ചു മനസ്സിലാക്കിയാണ് വീഡിയോ ചെയ്യുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.പുതിയ തലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പല കാര്യങ്ങളും നിങ്ങളുടെ വീഡിയോയിൽ നിന്നും പഠിക്കാനുണ്ട്. ഞാൻ അടുത്ത സമയത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്.ഒരുപാടു ഇഷ്ടപ്പെട്ടു.ഒറ്റ ഇരുപ്പിൽ ഒരുപാടു വീഡിയോകൾ കണ്ട് തീർത്തു.ഒത്തിരി ആദരവും സ്നേഹവും നിങ്ങളോട് തോന്നുന്നു .keep going ❤🙏

    • @sajishomecafe9049
      @sajishomecafe9049  Місяць тому +13

      Thank you dear. ഒരുപാട് സന്തോഷമുണ്ട്.സത്യമാണ് നിങൾ പറഞ്ഞത്.ഞാൻ വീഡിയോ ചെയ്യുന്ന ഓരോ വിഷയത്തെ കുറിച്ചും നന്നായി പഠിച്ചും, എൻ്റെ പൂർവികർ ചെയ്തിരുന്ന പല കാര്യങ്ങളും കുഞ്ഞുന്നാൾ മുതൽ കണ്ടും അറിഞ്ഞും അനുഭവിച്ചും ഒക്കെതന്നെയാണ് വീഡിയോ ചെയ്യുന്നത്.വെറുതെ എന്തെങ്കിലും വയിൽ തോന്നിയത്,അല്ലെങ്കിൽ കേട്ടറിവോ വെച്ചിട്ടല്ല ഞാൻ ഓരോ വീഡിയോയും ചെയ്യുന്നത്. ഞാൻ വീഡിയോയിക്കായി എടുക്കുന്ന വിഷയത്തെ കുറിച്ച് എനിക്ക് നേരിട്ട് അറിയാവുന്ന അറിവുകൾ കൂടാതെ അതാതു രംഗത്തെ അറിവുള്ളവരുമായി സംസാരിച്ചു എൻ്റെ സംശയങ്ങൾ തീർത്തും പഠിച്ചും തന്നെയാണ് video ചെയ്യുന്നത്. തുടർന്നും സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ, ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺🙏

    • @user-jg6ie9eq7i
      @user-jg6ie9eq7i Місяць тому

      ​@@sajishomecafe904918:50

    • @noushadrahman3741
      @noushadrahman3741 Місяць тому +2

      Mukkutty leahym evide kittum?

    • @user-ne1mi9hq4g
      @user-ne1mi9hq4g Місяць тому

      In pic of bhi​@@noushadrahman3741

    • @gigybiju2357
      @gigybiju2357 Місяць тому

      L​@@noushadrahman3741

  • @SindhuSaji-v3f
    @SindhuSaji-v3f Місяць тому +11

    വളരെ ഇഷ്ടമായി.ഞാൻ രണ്ടു തവണ ഉണ്ടാക്കി.വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി.എൻ്റെ പറമ്പിൽ ധാരാളം മുക്കുറ്റി ഉണ്ട്. വലിച്ചു നീട്ടില്ലാതെ വളരെ പെട്ടെന്ന് പറഞ്ഞു മനലക്കിതന്ന വീഡിയോ.നല്ല വീഡിയോ.ഒരുപാട് താങ്ക്സ്....

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🌹🥰😘❤️

    • @BabyPV-pp1ph
      @BabyPV-pp1ph 21 день тому

      Bu

    • @lethikap9737
      @lethikap9737 16 днів тому

      Thank yousister

  • @sameenac8495
    @sameenac8495 Місяць тому +13

    നല്ല വീഡിയോകളാണ് എല്ലാ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്

  • @omanababub6253
    @omanababub6253 29 днів тому +3

    ഞാൻ മുക്കുറ്റി ലേഹ്യം ഉണ്ടാക്കി നന്നായിട്ടുണ്ടായിരുന്നു താത്ത എല്ലാവർക്കും നല്ല മരുന്നുകൾ പറഞ്ഞുതരുന്ന താത്തയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sajishomecafe9049
      @sajishomecafe9049  27 днів тому

      Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ ❣️😘🥰🌺

  • @satheedevi5038
    @satheedevi5038 Місяць тому +5

    Hi dear sis video ഒരുപാട് ഇഷ്ടമായി. നല്ല അവതരണം. എനിക്ക് ഒട്ടും ക്ഷമ ഇല്ലാത്ത ആളാണ്. എന്നാലും ഉണ്ടാക്കാൻ ശ്രെമിക്കാം 👍🏻👍🏻❤️❤️

    • @sajishomecafe9049
      @sajishomecafe9049  Місяць тому +3

      Thank you dear. മടി അങ്ങോട്ട് മാറ്റിയിട്ട് ഉണ്ടാക്കി നോക്കിക്കേ.സൂപ്പർ രുചിയിൽ കഴിക്കാം.വിലകൊടുത്ത് വാങ്ങാൻ കിട്ടാത്ത അടിപൊളി ലേഹ്യം ആണ്.ആരോഗ്യം അങ്ങോട്ട് വരട്ടെ.ഉഷാറായി ആരോഗ്യത്തോടെ ജീവിക്കാം.😘🥰❣️🌺

  • @sojoshow23
    @sojoshow23 2 дні тому +1

    🙏🏼ഒരു സംശയം ഉണ്ട്, ഇത് എത്ര നാൾ കഴിക്കണം,, വളരെ നന്നായി ട്ടോ 👌🏼👌🏼👌🏼Solly Teacher Calicut

  • @chandralekhat6408
    @chandralekhat6408 Місяць тому +6

    Mukkootti, Kodangal, Nochi, Karinkurunji, paninappa okke upayogichu, ammachi kurukku undakkithannitundu. Ingane undakiyitilla, urapoayum try cheyum. Ente penmakkal varumpo avarku kodukan agrahamundu. Aa pillare kazhipikana paadu. Thiraku pidicha ee kalathu,ella pennungalum arogyathothe irikan Sajide marunnukalku kazhiyatte. Naduvedana, vatham, arthava presnangal ivayokkeya njan ulpadeyulla palarudem presnam. God bless you dear

    • @sajishomecafe9049
      @sajishomecafe9049  Місяць тому +2

      Thank youda പൊന്നേ.ഇപ്പോഴത്തെ കുട്ടികൾക്ക് മടിയാണ് ഈ ആയുർവേദ മരുന്നുകൾ കഴിക്കാൻ.അവർക്ക് piza,ഷവർമ,ബർഗർ മുതലായ സംഭവങ്ങൾ മതി.35 ആവുമ്പേഴേക്കും 55 ആയ പ്രതീതിയിൽ ആവും.പറഞാൽ കേട്ടില്ലെങ്കിൽ അറിഞ്ഞോളും ഒത്തിരി സ്നേഹത്തോടെ 😘🥰♥️💞🌹

  • @remanicheruparambil1518
    @remanicheruparambil1518 Місяць тому +2

    ഇതുംഞാനുണ്ടാക്കും,മരുന്നുണ്ടയും ഞാനുണ്ടാക്കി.നന്ദി യുണ്ട്.എല്ലാ വീഡിയോയുംഞാൻകാണുന്നുണ്ട്.ആയുരാരോഗൃംനേർന്നുകൊള്ളുന്നു ❤

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank youda ചക്കരെ.നല്ല ആരോഗ്യവതി ആയിരിക്കട്ടെ.😘🥰♥️💚

    • @prasadcg
      @prasadcg Місяць тому +1

      😊❤❤❤

  • @saleena9643
    @saleena9643 Місяць тому +8

    ഇവിടെ ഇഷ്ടം പോലെയുണ്ട് ഒന്ന് ഉണ്ടാക്കിനോക്കണം ❤

  • @lylageorge2153
    @lylageorge2153 Місяць тому +4

    Thanks mam for the valuable information must try

  • @vaheedaharif6235
    @vaheedaharif6235 Місяць тому +4

    Super video undaakki kazhikkum

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear. ഒരുപാടു് സ്നേഹത്തോടെ😘🥰♥️🌹

  • @Siddique-bi3qr
    @Siddique-bi3qr 7 днів тому +1

    നന്നായിട്ട് ഇളക്കിക്കോണം
    പ്ലാസ്റ്റിക്കിൻ്റെ തവി തന്നെ ഉപയോഗിക്കണം കെട്ടോ

    • @sajishomecafe9049
      @sajishomecafe9049  7 днів тому

      അതു പ്ലാസ്റ്റിക് തവി ആണെന്ന് താൻ അങ്ങു തീരുമാനിച്ചാൽ മതിയോ.കൊള്ളാല്ലോ.കണ്ണിനു കുഴപ്പം ഉണ്ടെങ്കിൽ ഡോക്ടറെ പോയി കാണൂ.ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നത്😂😂😂

    • @Siddique-bi3qr
      @Siddique-bi3qr 7 днів тому

      @@sajishomecafe9049
      പിന്നെ മരത്തിൻ്റെതായിരിക്കും

    • @sajishomecafe9049
      @sajishomecafe9049  7 днів тому

      ആദ്യം പോയി ലോകം എന്താണെന്ന് കാണൂ.പ്ലാസ്റ്റിക് മാത്രമല്ല ഇന്നത്തെ അടുക്കള ഉപകരണങ്ങൾ.പാത്രങ്ങളും തവിയും, spatula കളും ഒക്കെ ഒക്കെ.ഇതൊക്കെ വാങ്ങി ഒന്ന് ഉപയോഗിച്ചിട്ട് വന്നു മെഴുക്.വിവരം ഉള്ള ആരോടെങ്കിലും ചോദിക്ക് ഞാൻ വീഡിയോയിൽ ഉപയോഗിച്ച തവി പ്ലാസ്റ്റിക് ആണോ എന്ന്.മരത്തിൻ്റെ spatula ഉപയോഗിക്കുന്നത് കണ്ണ് പിടിച്ചില്ല അല്ലിയൊ.കഷ്ടം. ആദ്യം കിണറിനുള്ളിൽ ഉള്ള തവളയെ പോലെ ആകാതെ അതിനപ്പുറം ഒരു ലോകവും കാര്യങ്ങളും ഉണ്ട് എന്ന് മനസ്സിലാക്ക്.😂😂😂

    • @Siddique-bi3qr
      @Siddique-bi3qr 6 днів тому +1

      @@sajishomecafe9049
      ലോകം കുറെ കണ്ട താത്ത നിങ്ങൾ ഇപയോഗിച്ച തവി പോളിമറും അല്ല സിലിക്കണും അല്ല അല്ലെ '
      കിണറ്റിൽ നിന്നും പുറത്ത് പാടിയ തവളെ എനിക്ക് ആരോഗ്യത്തോടെ കിണറ്റിൽ തന്നെ കഴി ഞാൻ മതി എന്ന് തോന്നുമ്പോഴേക്കും വൈകിപ്പോയിട്ടുണ്ടാവും
      നിങ്ങൾ അന്ധവിശ്വാസവും കൊണ്ട് നാക്കൂ മറ്റുള്ളവരെ തെറ്റിക്കാൻ എന്തിനാ

  • @sara4yu
    @sara4yu Місяць тому

    Saji itha lehym undakkunnatum, parayunnatum,okke kelkkanum, kaananum okke endishtamaanenno.
    Atrayum nanmayode cheyyumbol atokke aanu oro marunninum kittunnatu. Appol aa gunangal okke atil undakum.
    Thank you so much Itha.

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ഒരുപാട് സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘❤️🧡

  • @rafiyamk3018
    @rafiyamk3018 Місяць тому +2

    സൂപ്പർ 👍 മാഷാഅല്ലാഹ്‌

  • @santharaghavan6665
    @santharaghavan6665 11 днів тому

    Enthu parayan !!! No words.Super

  • @AlamanAshik
    @AlamanAshik 15 днів тому

    Njanade parampilum orupad und inn thanne undakunud jeerakappodium kuudi cherkkam❤

  • @JayaSree-xi8xg
    @JayaSree-xi8xg 28 днів тому

    Nanum ethha parangathupole entte makalkkumm aniyathikkumm unddakki koduthhu nannayittunde valare valvre nandhiunddevaliyaupaharam

    • @sajishomecafe9049
      @sajishomecafe9049  27 днів тому

      Thank you dear.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ 😘🧡🥰💙

  • @faseehaklr-4765
    @faseehaklr-4765 3 дні тому

    👍👍👍

  • @PushpammaJessy
    @PushpammaJessy Місяць тому

    ഹ ഹ ഹ പല ലേഹിയങ്ങളും വാങ്ങി കഴിച്ചിട്ടേയുള്ളു പക്ഷെ ഉണ്ടാകുന്നതു ഇതേവരെ കണ്ടിട്ടില്ല എന്നാൽ ഇനി ഈ ലേഹിയം ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കും. ഹ ഹ ഹ

  • @rajaniviswanathan1973
    @rajaniviswanathan1973 10 днів тому

    Good presentation mam👍

  • @Fasee505
    @Fasee505 Місяць тому +2

    ഞാൻ ഉണ്ടാക്കി kazikkarund

  • @fathimaali1004
    @fathimaali1004 Місяць тому +1

    Aivide mukkuty dharalam und njaum undakum ❤

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹❣️

  • @jayathier8295
    @jayathier8295 Місяць тому +1

    Ettha video kandu super ghee and coconut oil dehath theikunnath ethu prayakarkum upayogikamo above sixty

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      100 വയസ്സ് ചെന്നവർ ആണെങ്കിൽ കൂടി ഇത് ചെയ്യാം.എണ്ണ തേച്ചു കുളി പതിവാക്കിയാൽ നല്ല ഉന്മേഷവും ഉഷാറും ഉണ്ടായി പ്രായത്തെ തോൽപ്പിക്കാം😘❣️👍

  • @raseenathavarayil7900
    @raseenathavarayil7900 Місяць тому +1

    അടിപൊളി, ഞാനും ഉണ്ടാക്കി നോക്കട്ടെ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear.ഉണ്ടാക്കി കഴിക്കാൻ മറക്കരുത് 🥰😘♥️

  • @seemap5160
    @seemap5160 13 днів тому

    Very useful vedio❤❤

  • @user-ro1mq2ln1l
    @user-ro1mq2ln1l 25 днів тому

    വെരി ഗുഡ്..നന്നായിട്ടുണ്ട്

  • @adhanrahman9458
    @adhanrahman9458 Місяць тому

    Assalamu alaikum
    Itthande samsaram kelkkan nalla rasanu chiriyum Masha allah

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      VA Alaikum Salam. Thank youda പുന്നാരമുത്തേ 🥰😘🥰♥️

  • @prathapanmn-zr9ep
    @prathapanmn-zr9ep Місяць тому

    നല്ല അവതരന്തം ഇനിയും ഇതുപോലുള്ള അറിവുകൾ പങ്കുവയ്ക്കണേ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear.തീർച്ചയായും വീഡിയോ വരുന്നുണ്ട്.😘🥰🌹💖

  • @NishaNisha-li1vo
    @NishaNisha-li1vo Місяць тому

    ഞാനും ഉണ്ടാക്കി നോക്കട്ടെ ❤❤🙏🙏

  • @hafsasworld3892
    @hafsasworld3892 Місяць тому +1

    Super tasty 😋👌try cheyyum❤

  • @Shyni-fd2lk
    @Shyni-fd2lk 16 днів тому

    Thankyou

  • @lylageorge2153
    @lylageorge2153 22 дні тому

    Super thanks mam

  • @manojkumarch7
    @manojkumarch7 11 днів тому

    Good ❤.

  • @pachamangakitchen9633
    @pachamangakitchen9633 Місяць тому

    ആദ്യ mukutty ലേഹ്യം കാണുന്നത് 👍👍

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear.കിട്ടിയാൽ ഉണ്ടാക്കി കഴിക്കാൻ മറക്കരുത് 😘🌹❤️🥰

  • @nihaniva1408
    @nihaniva1408 Місяць тому

    എനിക്കും വേണം ലേഹ്യം ചേച്ചി 👍🏻👍🏻

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ.7034508850 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ.🥰😘❤️

  • @user-hr4dz3tx4m
    @user-hr4dz3tx4m 12 днів тому +3

    ഇങ്ങനെ പുന്നാരം പറഞ്ഞു നിൽക്കാതെ കാര്യം പറഞ്ഞു ഒഴിവാക്കികൂടെ

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      സൗകര്യമില്ല.എൻ്റെ ചാനലിൽ എനിക്ക് ഇഷ്ട്മുള്ള സമയം എടുത്തു പറയും.ഇത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.അവർക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്.സൗകര്യവും സമയവും ഉണ്ടെങ്കിൽ മാത്രം കണ്ടാൽ മതി.വേണ്ടവർ കണ്ടോളും. പുന്നാരം പറയാത്ത ഗുളിക രൂപത്തിൽ ഉള്ളത് പോയി കാണൂ.ആരെയും നിർബന്ധിച്ചില്ലല്ലോ ഇതൊന്നു കണ്ടിട്ട് പോകാൻ.ok

  • @user-xd3rx7pm8b
    @user-xd3rx7pm8b Місяць тому +1

    ഞ ങ്ങൾ ളെ തൊടി യിൽ ഇ ശ് ട്ടം പോലെ ഉണ്ട്

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ഉണ്ടാക്കി കഴിക്കാൻ മറക്കല്ലേ😘♥️💚🧡

  • @beenanoushad8821
    @beenanoushad8821 27 днів тому

    Mashaallah ❤️

  • @krishnaharinisha3976
    @krishnaharinisha3976 Місяць тому +2

    ഇത്ത.. മുക്കുറ്റിയുടെ ചാറും.. കരിപ്പെട്ടിയും മാത്രം ചേർത്ത് കുറുക്കു കണക്കു ആക്കി കഴിക്കാമോ... പിന്നെ കൊളെസ്ട്രോൾ ഉള്ളവർക്ക് നല്ലതാണോ...

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      തീർച്ചയായും കഴിക്കാം.നല്ലതാണ്🌹😘🥰❤️

  • @fathimausman3460
    @fathimausman3460 Місяць тому +1

    Alhamdulillah ❤❤❤

  • @Preetha-pz7rf
    @Preetha-pz7rf 11 днів тому

    👍👍👍👍👍

  • @raseenathavarayil7900
    @raseenathavarayil7900 Місяць тому +1

    താത്ത കൊതിപ്പിച്ചു

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ഉണ്ടാക്കി കഴിക്കാൻ മറക്കരുത് 😘🌹❤️

  • @user-ie2oi2tp7h
    @user-ie2oi2tp7h Місяць тому

    Super❤️

  • @bindumr5620
    @bindumr5620 Місяць тому +2

    ഒരു തെങ്ങിൻ പൂക്കുല കിട്ടിയിട്ടുണ്ട് അത് ഉണ്ടാക്കുമ്പോൾ കൂടെ മുക്കുറ്റി നീര് ചേർക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      അതിൻ്റെ കൂടെ ചേർക്കണ്ട.ആയുർവേദ മരുന്നുകളിൽ ചിലത് ചിലതിനോട് ചേരില്ല.😘🌹❤️🥰

  • @noorjahanmuhammed1127
    @noorjahanmuhammed1127 Місяць тому

    MA sha Allah, njanum undakkunnund

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear.ഒരുപാടു പേര് ഉണ്ടാക്കി.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌺❣️

  • @abdullatheef5281
    @abdullatheef5281 Місяць тому

    സൂപ്പർ

  • @KcNaseel-vj1bt
    @KcNaseel-vj1bt Місяць тому

    Itha ningale kayyil purushanmarile udharanasheshikoottan vallatrikkum undo
    Thamashayalla series aayi chodikkan

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      അമുക്കുരം പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് കുടിച്ചാൽ പുരുഷന്മാർക്ക് നല്ലതാണ്.😘🥰❤️

  • @ihaanscorner1116
    @ihaanscorner1116 7 днів тому

    Lehyam pajakam cheyyumbol low flame ano vekkendath

    • @sajishomecafe9049
      @sajishomecafe9049  6 днів тому

      അതെ.വീഡിയോയിൽ പറയുന്നുണ്ട്😘🥰🌹

  • @Muhammedkutty-ev1xc
    @Muhammedkutty-ev1xc 18 днів тому

    Prasavam kazhinjal etharamathe divasthilan mukkitti lehiyam kodukendad

    • @sajishomecafe9049
      @sajishomecafe9049  18 днів тому

      അങ്ങനെ കൃത്യമായ സമയം ഇല്ല.മുക്കുറ്റി എപ്പോൾ ആണോ കിട്ടുക അപ്പൊൾ കൊടുക്കുക.🥰💙♥️🧡

  • @molyjohndebritto-8725
    @molyjohndebritto-8725 Місяць тому

    Super

  • @beetharajeev556
    @beetharajeev556 Місяць тому

    Ithaca.super❤❤❤❤🎉🎉

  • @surumisudheer6610
    @surumisudheer6610 Місяць тому

    ഞാൻ വീഡിയോ കണ്ടു chiriyayurunnu❤❤😂😂

  • @user-rb1ds2uf5i
    @user-rb1ds2uf5i Місяць тому

    🙏സൂപ്പർ ചേച്ചി 🙏

  • @hafsathp9530
    @hafsathp9530 Місяць тому

    😢Supertaste

  • @sulaikhakm513
    @sulaikhakm513 Місяць тому

    Mashallah suppar ❤❤❤

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 23 дні тому +1

    What is the ratio of Mukkutty and Karipotty etc...

    • @sajishomecafe9049
      @sajishomecafe9049  23 дні тому

      ഒരു കൈപ്പിടി മുക്കുറ്റി,400 g karippatti.🥰🌹♥️🌺

  • @lttlgreen
    @lttlgreen Місяць тому

    👏🏻👏🏻👍🏻

  • @minibiji8381
    @minibiji8381 Місяць тому

    Njan undakki mole sooper 4 divasam onnum vechekkan pattilla athin munpe theerum

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear. സത്യമാണ് കഴിച്ചാൽ മതിവരില്ല.ഇവിടെയും പെട്ടന്ന് തീർന്നു.ഒത്തിരി സ്നേഹത്തോടെ 🥰😘♥️❣️

  • @sachusworld9464
    @sachusworld9464 Місяць тому

    Ithaa najan undaki nokki super tastayirunnu pinne fast time annu najan comment edunnathu ithaade ella videosum mudangathe kaanarund

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank youda മുത്തെ.ഒരുപാടു സന്തോഷം ഒത്തിരി സ്നേഹത്തോടെ 🥰🌹🧡🌺

  • @user-xb6vd2hd5d
    @user-xb6vd2hd5d Місяць тому

    Soooper

  • @anandavallyjayachandran9570
    @anandavallyjayachandran9570 Місяць тому

    👌❤️❤️

  • @ajithakumarirajeev3428
    @ajithakumarirajeev3428 Місяць тому +1

    ❤❤❤❤❤

  • @AjmalK-di3nm
    @AjmalK-di3nm Місяць тому

    Arpodikpakaram.koovapodi.pattumo.nilapanakizhang.kondulla.entenkilum.paranjutarumo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      അരിപ്പൊടിക്ക് പകരം നമുക്ക് ഗോതമ്പ് പൊടി,കൂവപ്പൊടി, cornflour, റാഗി പൊടി അങ്ങിനെ നമുക്ക് ഇഷ്ടമുള്ളത് ചേർക്കാം.😘♥️🌹🥰

  • @ShyamalaBalakrishnan-zn7tg
    @ShyamalaBalakrishnan-zn7tg Місяць тому +1

    Super lahyam

  • @sonaworld
    @sonaworld Місяць тому

    👏🏻👏🏻👏🏻

  • @fidha6131
    @fidha6131 Місяць тому

    Alhamdulilllah

  • @chandrikavs1497
    @chandrikavs1497 27 днів тому

    Ningalkku replying paranja lehym corridor undo zenthanu price

    • @sajishomecafe9049
      @sajishomecafe9049  26 днів тому

      മുക്കുറ്റി ലേഹ്യം Sale ഇല്ല. എന്നൽ 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ടു മരുന്നുകളും ശതാവരിക്കിഴങ്ങ് തുടങ്ങി ഒട്ടനവധി ആയുർവേദ മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ശരീര രക്ഷാ ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും courier service ഉള്ളൂ.🥰😘❣️

  • @InduMK-n5p
    @InduMK-n5p Місяць тому

    സൂപ്പർ 👌🏻
    ആ നെയ്യ് വാങ്ങുന്നതിന് ഡീറ്റെയിൽസ്, മൊബൈൽ നമ്പർ തരുമോ...

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      9947841234.Abdul Latheef. ഇതാണു അവരുടെ നമ്പർ.😘♥️🌺🥰

  • @anithajagan8107
    @anithajagan8107 Місяць тому

    ഇത്ത ശരീരത്തിൽ പുരട്ടാൻ ഒരു എണ്ണ തയ്യാറാക്കാമോ ആദ്യമായിട്ടാണ് മുക്കുറ്റി ലേ ഹും കാണുന്നത്❤❤

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      എണ്ണയുടെ പല വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കാണുക.മുക്കുറ്റി കിട്ടിയാൽ ഉണ്ടാക്കി കഴിക്കാൻ മറക്കരുത് 🌹😘🥰

  • @sabnanazar5587
    @sabnanazar5587 Місяць тому +4

    നെയ്യിന് Rate എത്രയാണ്

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      9947841234 ithaanu അവരുടെ നമ്പർ🤲❤️🥰♥️

  • @reshmashaji4842
    @reshmashaji4842 Місяць тому

    ❤️❤️❤️

  • @sugathakumari4189
    @sugathakumari4189 Місяць тому

    🎉🎉🎉

  • @rajalakshmiamma875
    @rajalakshmiamma875 Місяць тому +1

    Super try çheyam

  • @sophythomas6396
    @sophythomas6396 Місяць тому +2

    നെയ്യുടെ ആളുടെ നമ്പർ തരമോ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      9947841234 ഇതാണ് അവരുടെ നമ്പർ.😘🥰❤️

  • @raslathpk3578
    @raslathpk3578 Місяць тому +1

    Assalamualaikum

  • @abdhulrahman3087
    @abdhulrahman3087 Місяць тому +1

    Ariku pakaram muthari podi edukkamo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      തീർച്ചയായും നമുക്ക് ഇഷ്ടമുള്ള പൊടി ചേർക്കാം.😘🥰❣️🧡🌺

  • @jyothimurali3550
    @jyothimurali3550 Місяць тому

    ❤❤❤❤

  • @neemaanilkumar
    @neemaanilkumar Місяць тому +2

    ഇത്ത നല്ലോരു ഹെയർ serum പറഞ്ഞുതരാമോ

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      തിരക്ക് ഒന്ന് കുറഞ്ഞിട്ടു വീഡിയോ ചെയ്യാം.♥️😘🌹🥰

    • @neemaanilkumar
      @neemaanilkumar Місяць тому

      @@sajishomecafe9049 thank you

  • @snakecatcherrajijr6449
    @snakecatcherrajijr6449 Місяць тому

    ❤️❤️❤️❤️👍👍👍👍

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Hai ente ചക്കരെ 😘❤️🥰🌹❣️

  • @lathapk4520
    @lathapk4520 Місяць тому +1

    Heartnu nallathano

    • @Siddique-bi3qr
      @Siddique-bi3qr 6 днів тому +1

      @@lathapk4520
      പിന്നെ........ താത്ത ഡോക്ടറല്ലെ

  • @SadtalksS
    @SadtalksS Місяць тому +1

    കരിപ്പട്ടിക്ക് പകരം ശർക്കര ഉപയോഗിക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ആയുർവേദ മരുന്നുകൾ ഉണാക്കുമ്പോൾ കരിപട്ടി ആണ് ഉത്തമം.കിട്ടിയില്ല എങ്കിൽ ശർക്കര ചേർക്കുക അല്ലാതെ മാർഗ്ഗം ഇല്ലല്ലോ😘🥰💚

    • @SadtalksS
      @SadtalksS Місяць тому

      Ok thankyou ❤

  • @rajivijayan4765
    @rajivijayan4765 Місяць тому

    ഇത് ഞാൻ ഉണ്ടാക്കി super❤

  • @unnikrishnanp7722
    @unnikrishnanp7722 Місяць тому

    പെരിയഡ്‌സ് ടൈം ലെ അസഹ്യമായ വരയുവേദന മാറാൻ ഉള്ള വഴി പറഞ്ഞു തരാമോ ?

    • @subaidabasheer6623
      @subaidabasheer6623 Місяць тому +1

      Uluva varuthu thilappichu kudikkuka

    • @padminiachuthan7073
      @padminiachuthan7073 Місяць тому +1

      കറ്റാർവാഴ നീര് കഴിച്ചാൽ മതി

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      @unnikrishnanp7722. Njaan നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്. പിന്നെ 7034508850 ഇതിലേക്ക് വിളിക്കുക 😘🥰♥️🌹

  • @subaidanoushad3657
    @subaidanoushad3657 Місяць тому +1

    Unda manjal podi ayachu tharumo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ഇല്ലല്ലോ.sale ഇല്ല ♥️🥰🌹😘

  • @shameenashujamon2431
    @shameenashujamon2431 Місяць тому

    Itha ❤❤❤

  • @mahjoorahuss2436
    @mahjoorahuss2436 Місяць тому +1

    Super👍❤️ ഇത് 18 വയസായ കുട്ടികൾക്കു kodukamo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      തീർച്ചയായും കൊടുക്കാം ♥️❣️🌺🌹

  • @seemap5160
    @seemap5160 13 днів тому

    Chechi mukkutti pachakku kazhikkamo

    • @sajishomecafe9049
      @sajishomecafe9049  12 днів тому

      പച്ചക്ക് കഴിച്ചിട്ടില്ല.ഇല പച്ചക്ക് കഴിക്കും എന്ന് കേട്ടിട്ടുണ്ട്.ഇതിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും 🥰😘♥️

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому

    ഇവിടെ ധാരാളം മുക്കുറ്റി ഉണ്ട്‌

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      പെട്ടന്ന് ഉണ്ടാക്കി കഴിച്ചോളൂ😘🥰🌹🌺

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому

      മതി മകളേ

  • @akhilavipin8691
    @akhilavipin8691 Місяць тому

    Njn undaki എന്തൊരു tasta super അരവണ പോലെ und

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank youdaa മുത്തെ.ഞങൾ ഇന്ന് breakfast nu പകരം ഇതാണ് കഴിച്ചത്.കഴിച്ചിട്ട് മതി വരുന്നില്ല.😘♥️🌹🥰

  • @ReshmaShums
    @ReshmaShums 10 днів тому

    Leghayam vanganam pls help

    • @sajishomecafe9049
      @sajishomecafe9049  9 днів тому

      7034508850 ഇതാണ് എൻ്റെ wats app number 😘🥰♥️🌹

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec Місяць тому +1

    ഇത്ത ബ ദം ലേഹ്യം ഉണ്ടാകു ന്നത് കാണിക്കുമോ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      സമയം ഇല്ലടാ ചക്കരെ.പിന്നീട് വീഡിയോ ചെയ്യാം.🥰🌹😘

  • @vijinac3492
    @vijinac3492 Місяць тому

    Super try cheyyum 🥰🥰👍👍

  • @rajeena4126
    @rajeena4126 Місяць тому +1

    ഇതിന്റെ റ പൂവ് എടുക്കമോ

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      സമൂലം ആണ് മുക്കുറ്റി എടുക്കുന്നത്.വേര്,ഇല,തണ്ട്, പൂവ് കായ ഇല്ലാംകൂടിയാണ് സമൂലം എന്ന് പറയുന്നത്.💞🌹♥️

  • @Kunjus.nachus
    @Kunjus.nachus Місяць тому

    Aripodik pakaram arivarutha podi idan pattumo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ചേർത്ത് നോക്കൂ😘♥️🥰🌹

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp 11 днів тому

    Thatha,salecheyyarndo?

    • @sajishomecafe9049
      @sajishomecafe9049  11 днів тому

      ഇത് Sale ഇല്ല.64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ടു മരുന്നുകളും ശതാവരിക്കിഴങ്ങ് തുടങ്ങി 100 ൽ അധികം മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ശരീര രക്ഷാ ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും courier service ഉള്ളൂ

  • @minibalan4927
    @minibalan4927 Місяць тому

    ❤️🥰🥰

  • @praseethamv8340
    @praseethamv8340 Місяць тому

    Mukkutti lehyam .....super....
    Ghee vangikkenda number taruo

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      Thank you dear.
      9947841234 ഇതാണു അവരുടെ നമ്പർ.😘❤️🥰🌹

  • @ajusworldak4996
    @ajusworldak4996 Місяць тому

    Ethra spoon vitham kazhikanam, kurekazhichal kuzhapamundo

    • @sajishomecafe9049
      @sajishomecafe9049  Місяць тому +1

      ഞാൻ ഇന്ന് breakfast nu പകരം ഒരു ബൗൾ നിറയെ ഇത് കഴിച്ചു.ഒരു കുഴപ്പവും വന്നില്ല.തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്നത് ആയതുകൊണ്ട് 4 ദിവസം കൊണ്ട് കഴിച്ചു തീർക്കുക.5 ദിവസം ആകുമ്പോൾ നൂല് പാകി കഴിക്കാൻ കൊള്ളില്ല.ഫ്രിഡ്ജിൽ വെച്ച് കഴിക്കാതിരിക്കുക ❤️🥰😘❣️🌺

  • @premamuraleedharan6966
    @premamuraleedharan6966 Місяць тому

    നല്ല വീഡിയോ ഒരുപാട് താങ്ക്സ്

    • @sajishomecafe9049
      @sajishomecafe9049  Місяць тому

      ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🌹🥰🤲