കോഴിക്കൂട് ഉണ്ടാക്കുമ്പോൾ ഇത്തരം നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണം

Поділитися
Вставка
  • Опубліковано 2 гру 2024
  • #sharoosvlogs #kozhivalarthal #nadankozhi #farming #poultry #kozhikkood #kannur

КОМЕНТАРІ • 14

  • @ajmalshan5689
    @ajmalshan5689 Місяць тому

    അടിപൊളി 🥰🥰👍

  • @LetsCookTogetherOfficial
    @LetsCookTogetherOfficial Місяць тому

    നല്ല ചെറിയ കമ്പി net ആണ് ഞാന്‍ കൂട് കെട്ടാന്‍ വാങ്ങിയത് ഇഴ ജന്തുക്കള്‍ പോലും കയറാത്ത ചെറിയ net ആണ്‌ നല്ലത് ❤

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      @@LetsCookTogetherOfficial ശരിയാണ് പറഞ്ഞത് . ഇതുപോലെ വലിയ കൂടാകുമ്പോൾ ചെറിയ net ഇടുന്നത് ചിലവും കൂടുതലാണ്. പിന്നെ ചെറിയ കൂടിൽ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടാ വലിയ net അടിച്ചത്.

  • @zubairbilal8458
    @zubairbilal8458 Місяць тому

    രാത്രിയാണോ കീരി കയറിയത്

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      അല്ല ഉച്ചക്കാണ്.

    • @zubairbilal8458
      @zubairbilal8458 Місяць тому

      @@Sharoosvlogs രാത്രി കൊന്നു അഞ്ചെണ്ണം

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      @@zubairbilal8458 രാത്രിയാണെങ്കിൽ മെരു ആയിരിക്കും

  • @sudheersudheer8165
    @sudheersudheer8165 Місяць тому

    കൂട് വില എത്ര

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      50,000 രൂപയ്ക്ക് അടുത്തായി.

    • @sudheersudheer8165
      @sudheersudheer8165 Місяць тому

      വിൽക്കാനുള്ള കൂടിന് ആണോ

    • @Sharoosvlogs
      @Sharoosvlogs  Місяць тому

      @@sudheersudheer8165 അല്ല വലിയ കൂടിന്റെ ആണ് പറഞ്ഞത്.

  • @Poultryvlog2314
    @Poultryvlog2314 Місяць тому

    നല്ല കൂട് 👍🏻👍🏻👍🏻