ഇയാൾ ഒരച്ഛനാണോ...?😡😡 സ്വന്തം മകളെ പോലും വെറുതെ വിടില്ല

Поділитися
Вставка
  • Опубліковано 24 тра 2024

КОМЕНТАРІ • 63

  • @Vipin-yx1yt
    @Vipin-yx1yt Місяць тому +100

    ഇവർ എൻ്റെ അയൽപക്കം ആണ്.
    സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ സർക്കാരിൻ്റെ സഹായങ്ങൾ പോലും കിട്ടില്ല. ഞങൾ അവരുടെ അവസ്ഥ കണ്ടിട്ടാണ് ഞങ്ങളാൽ കഴിയും വിധം ഒരു ചെറിയ വീട് പണിതു കൊടുക്കുവാൻ ഇറങ്ങിയത്. അതും കോടതി വഴി സ്റ്റേ നൽകി നിർത്തി വെപ്പിച്ചു. ആ കുടുംബത്തിന് നിയമസംരക്ഷണം ലിഭിക്കുന്നത്തിന് ഞങ്ങളോടൊപ്പം നിന്ന് സഹായിക്കണം എന്ന് വളരെ താഴ്മയായി അപേക്ഷിക്കുന്നു🙏

    • @user-nr5fv1lu6u
      @user-nr5fv1lu6u Місяць тому +3

      👍👍👍

    • @ajitharajan3468
      @ajitharajan3468 Місяць тому +2

      🙏🏻🙏🏻🙏🏻🙏🏻😢😢

    • @ROHITHKR-xv6tn
      @ROHITHKR-xv6tn Місяць тому +1

      സഹായിക്കാൻ upi id വേണ്ടവർ ഈ മെസ്സേജ് ഒന്ന് ലൈക്‌ ചെയ്യണേ 🙏🏻🙏🏻

    • @justinjoseph9225
      @justinjoseph9225 26 днів тому +1

      ഞാനുണ്ട് കൂടെ

  • @Vipin-yx1yt
    @Vipin-yx1yt Місяць тому +53

    ഇത്തരം ദുഷ്ട പ്രവർത്തികൾ ആളുകളിൽ എത്തിക്കുവാൻ സഹായിച്ച ചാനലിൻ്റെ പ്രവർത്തകർക്ക് ഒരു big salute 🙏🙏🙏

  • @ADITHYA1430
    @ADITHYA1430 23 дні тому +15

    നല്ലവരായ നാട്ടുകാരോട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Adhabiyavlogs
    @Adhabiyavlogs Місяць тому +43

    Share ചെയ്ത് അധികാരികളിലേക്ക് എത്തിക്കു ഇവർക്ക് നീതി ലഭിക്കട്ടെ 😢

  • @user-ul7oj9mf9q
    @user-ul7oj9mf9q Місяць тому +42

    പാവം മോൻ നീ വിഷമിയ്ക്കരുതേ നീ വേണം ini അമ്മയെ പെങ്ങളെയും സംരക്ഷിയ്ക്കാൻ..

  • @Anshaworld
    @Anshaworld  Місяць тому +27

    വീഡിയോ പരമാവധി എല്ലാവരും ഷെയർ ചെയ്യണം അധികാരികൾ ഇത് കണ്ടിട്ടെങ്കിലും കണ്ണു തുറക്കണം ഇല്ലെങ്കിൽ നാളെ ചിലപ്പോൾ ഈ അമ്മയും മക്കളും ഉണ്ടാകില്ല.. 🙏🙏

  • @user-xw2qi1qb7b
    @user-xw2qi1qb7b Місяць тому +16

    ഇതുപോലെ തന്നെയാണ് ഞാനു o എന്റെ മക്കളും അനുഭവിച്ചത് ഇപ്പോഴും അങ്ങനെ തന്നെ

  • @Nizasirajhere
    @Nizasirajhere Місяць тому +16

    എല്ലാവരും share ചെയ്ത് അധികാരികളിൽ എത്തിക്കുക .അതിൽ ഉപരി അവരെ സഹായിക്കാൻ പറ്റുന്ന നല്ല മനസ് ഉള്ളവർ സഹായിക്കുക.പടച്ചവൻ കൈവിടില്ല🤲🤲

  • @mekhasamuel
    @mekhasamuel 24 дні тому +6

    നല്ലവരായ നാട്ടുകാർ 💓💓💓💓

  • @ushakp1969
    @ushakp1969 Місяць тому +14

    വിഷമിക്കേണ്ട മോനെ നല്ലവരായ മനുഷ്യരും നിങ്ങളെ തീർച്ചയായിട്ടും സഹായിച്ചിരിക്കും ദൈവം കൂടെയുണ്ട്🙏🏻🙏🏻

  • @gejanluke691
    @gejanluke691 Місяць тому +18

    ഇവിടുത്തെ ജനങ്ങൾ ഉണ്ടല്ലോ അവരോടൊപ്പം❤❤ എല്ലാം ശരിയാകും ദൈവം കൈവിടില്ല

  • @georgevorkkey872
    @georgevorkkey872 Місяць тому +23

    എത്ര വേഗം പഞ്ചായത്ത് ഒരു വീട് കെടുക്കണം അവനെ കാലെ പിടിച്ച് ഭിത്തീൽ അടിക്ക്യണം

  • @johnypa7388
    @johnypa7388 24 дні тому +8

    ആണുങ്ങൾ ആരും ഇല്ലയോ ഈ നാട്ടിൽ അവൻ്റെ കൈയും കാലും തല്ലി ഓടിക്കുവാൻ

  • @user-df2rz7or9y
    @user-df2rz7or9y Місяць тому +9

    പാവം കുട്ടികൾ പഞ്ചായത്ത്‌ അധികൃതർ ഇടപെട്ടു ഒരു വീട് ശെരിയാക്കികൊടുക്കു കഷ്ട്ടം

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +7

    മകനേ ഒരിക്കലും അച്ഛൻ എന്ന് പറയുന്ന. അ.മനുഷ്യൻ. ഇനി വീട്ടിൽ കയറാതിരിക്കാൻ നോക്കണം. പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ.അയൽപക്കത്തു. ഒള്ള വരെ. ആരെ എങ്കിലും വിളിച്ചു വരുത്തി സംസാരിക്കുക. അവർ വേണ്ട സഹായങ്ങൾ ചെയ്തു തരും ആലോചിച്ച് വേണ്ടത് പോലെ. ചെയ്യണം.ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടാകും

  • @user-tu4le9kw3x
    @user-tu4le9kw3x 15 днів тому +2

    പാവം അവരുടെ പ്രായത്തിൽ ഉള്ള കുട്ടികളൊക്കെ enthu സന്തോഷത്തോടെയാ ജീവിക്കുന്നത് കുഞ്ഞുങ്ങളെ നിങ്ങൾക് എത്രെയും പെട്ടന്ന് സന്തോഷത്തിന്റെ ദിനങ്ങൾ ഉണ്ടാകും വിഷമിക്കരുത് എനിക്ക് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും ഇല്ല എന്നാലും വിഷമം ഇല്ല മറ്റുള്ളവരുടെ കണ്ണുനീർ കാണാൻ വയ്യ ദൈവം നിങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റി തരും 🙏🏻

  • @indiranarayanan2520
    @indiranarayanan2520 Місяць тому +11

    ഇവരെ ഒന്ന് രക്ഷിക്കൂ

  • @fasilahh_
    @fasilahh_ 23 дні тому +2

    😰 ഇവർക്ക് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @yamunack3700
    @yamunack3700 28 днів тому +4

    നിയമം എപ്പോഴും കള്ളനെയും കൊള്ളക്കാരനെയും സംരക്ഷിക്കും

  • @user-um6kr1jc6r
    @user-um6kr1jc6r 29 днів тому +5

    രണ്ട് ആൺ മക്കളുണ്ടല്ലോ പിന്നെന്തിനാ പേടിക്കുന്നേ അയാളെ ആറ്റിൽ ഇട്ടേച്ച് പോ എവിടെങ്കിലും പോയ് ജീവിക്ക് സന്തോഷത്തോടെ ഒരിക്കൽ വരും അവൻ നിങ്ങടെ കാൽ ചുവട്ടിൽ

  • @PranavPrasad-fh2uq
    @PranavPrasad-fh2uq 4 дні тому

    ഇതു എവിടെ ആണ് സ്ഥലം

  • @AncyrajeshAncyrajesh-vd7bu
    @AncyrajeshAncyrajesh-vd7bu 9 днів тому

    Place yevida

  • @user-hx4cr4fj7u
    @user-hx4cr4fj7u 25 днів тому +1

    Avarkku neethi kittanam❤

  • @SWADISH27
    @SWADISH27 Місяць тому +4

    👍🏻👍🏻👍🏻

  • @user-pk5fo6zx6t
    @user-pk5fo6zx6t 5 днів тому

    ,nallavaraya natukar ethil edapetu othuthirpaki avarku oru veedu vachu kodukatte ennuprarthikkunnu 🙏

  • @RajimollMoll
    @RajimollMoll 25 днів тому +1

    Ningale daivam anugrhikkatte

  • @user-mr7qm4yr5e
    @user-mr7qm4yr5e 29 днів тому +1

    Padachone pavam makkale kakkane

  • @jasminsuresh5046
    @jasminsuresh5046 Місяць тому +1

    God ud makkale don't warry aven nigalku vedi karuthum Jesus loves you

  • @SathanJasil
    @SathanJasil 29 днів тому +2

    നിയമം നീതിക്ക് നിരക്കുന്നതല്ലെങ്കിൽ അത് ലംഘിക്കപ്പെടണം, അത് കോടതി നിയമം ആണെങ്കിലും ഏത് നിയമം ആണെങ്കിലും, ഇത്രയും നാട്ടുകാർ ഇതിനുവേണ്ടി നല്ല രീതിയിൽ പ്രതികരിച്ചിട്ടുണ്ട്, ഇത് കുറച്ചു പേരെങ്കിലും ഈ ദുഷ്ട പ്രവർത്തി ചെയ്ത വൃത്തികെട്ട കാര്യങ്ങൾ ചെയ്ത പരമ ചെറ്റയെ ഇരുട്ടടി അടിച്ചുഅവന്റെ കാലും കൈയും ഒടിച്ചു അവിടെ ഇട്ടാൽ മതി,അവന്റെ സഹോദരിക്ക് ചെറിയൊരു പണി കൊടുത്താൽ നന്നായിരിക്കും,ഈ പ്രവർത്തിക്ക് തെളിവില്ലാതെ വന്നാൽമതി, കേസായാൽ കോടതി തെളിവാണ് മുഖ്യം,

  • @blackduck3127
    @blackduck3127 17 днів тому

    Posco case file cheythu idu

  • @thafseenavp4792
    @thafseenavp4792 16 днів тому

    😢

  • @sasipc7543
    @sasipc7543 2 дні тому

    എല്ലാവരും.കാർത്തിക് ശിവകുമാറിൻ്റെ പ്രോഗ്രാം.കാണുക

  • @chandralekhapn9686
    @chandralekhapn9686 4 дні тому

    Achante,sthalam,anenkil,arum,onnum,cheyyilla,natural,veedum,vekkate,jananghal,kudeundu,Don,t,woorry

  • @richu5867
    @richu5867 7 днів тому

    Avenue maraþil ninnu veenillenkil avene thelliyidanam ketto

  • @beenasolomen4679
    @beenasolomen4679 Місяць тому +6

    ഇത്രയും പ്രായമുള്ള ചെറുക്കന്മാർക്ക് ജോലിക്കുപോയി ജീവിച്ചുകൂടെ

    • @Anshaworld
      @Anshaworld  Місяць тому +10

      ആ കുഞ്ഞുങ്ങൾ നിങ്ങളോട് സഹായം ചോദിച്ചോ..?പ്ലസ്ടുവിന് നല്ല മാർക്കിൽ ജയിച്ച രണ്ടു മക്കളാണ് അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് അനിയത്തിയെ പഠിപ്പിക്കാനും വേണ്ടി വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഈ രണ്ടു മക്കൾ കൂലിപ്പണിക്ക് പോകും

    • @ushas8349
      @ushas8349 Місяць тому +3

      നാക്കും വച്ചോണ്ട് ഇരിക്ക് അഭിപ്രായം പറയണ്ട

    • @sherupp1234..-_
      @sherupp1234..-_ Місяць тому +2

      ഓഹോ അതാണോ നിൻ്റെ പ്രശ്നം

    • @ushas8349
      @ushas8349 Місяць тому

      നിന്നെ വല്ലതും പറഞ്ഞോ 😡😡

    • @justinjoseph9225
      @justinjoseph9225 26 днів тому +5

      നിങ്ങടെ മക്കളാണെങ്കിൽ കൂലിപ്പണിക്കുവിടുമോ..? ഈ കുട്ടികൾ പഠിക്കുന്ന പ്രായമാണ് മനുഷ്യത്വം വേണം മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാൻ !

  • @preethasunil7806
    @preethasunil7806 20 днів тому

    Evarude karym enthayy arelumoke help cheytho

  • @ranimathew6938
    @ranimathew6938 Місяць тому +3

    Pavagal

  • @richu5867
    @richu5867 7 днів тому

    Avalude a sisterinte kaviladichu polikkanam achananu pokum achaneum apengaleyum kavilathu pottikkanam police first

  • @sidartsgameplay
    @sidartsgameplay 14 днів тому

    24 channel bhavanam nalkunnu,athuvazhi onnu sramikku

  • @user-ic3cp7px5p
    @user-ic3cp7px5p Місяць тому +3

    A.thadichi.pengale.valichu.keeranam

  • @soumyastephen4516
    @soumyastephen4516 Місяць тому +5

    അവനെ ഉപേക്ഷിക്കണം അല്ലാതെ ഇവിടെ ത്തെ അധികാരികൾ 🙈🙉🙊അത്ര തന്നെ കേരളമാണ് ഗുഡാ യുടെ കൂടെ പോലീസ് ഒള്ളു

  • @susyvarghese8436
    @susyvarghese8436 10 днів тому

    പിണുന്റെ കണ്ണു അടഞ്ഞു പോയോ

  • @sunithaanil8435
    @sunithaanil8435 13 днів тому

    Evanoke konnal oru.papavum varanella

  • @prakashraghavan2328
    @prakashraghavan2328 11 днів тому

    കൊന്ന് കള അതാ നല്ലത്

  • @babub45
    @babub45 23 дні тому

    എത്രയും പേട്ടന്ന് ഈ പാവങ്ങൾക്ക് ഒരു വീട് വേവഹ് കൊടുക്കണം പണം ഉള്ളവർ ഉണ്ടല്ലോ ഇത് ഷെർ ചെയ്യുക പേൻകുട്ടിയെ അച്ഛൻ പേടിപ്പിക്കുന്നു

  • @georgevorkkey872
    @georgevorkkey872 Місяць тому +8

    എത്ര വേഗം പഞ്ചായത്ത് ഒരു വീട് കെടുക്കണം അവനെ കാലെ പിടിച്ച് ഭിത്തീൽ അടിക്ക്യണം